| Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED | |
|
+28balram noonu77 willy M.R.P naayakan Alexander raja sanjeev safalpu yeldo987 dracula bellari raja suku ombhatia roshanpeter maadambi merlin devan thambi deathrace mangalasseri narendrannair thankan mohan MANNADIYAR mohan.thomas ajith_mc86 real hero 32 posters |
|
Author | Message |
---|
ajith_mc86 Forum Champion
Posts : 1742 Points : 1810 Reputation : 8 Join date : 2010-01-29 Age : 37 Location : Thrissur
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Wed Apr 14, 2010 12:12 pm | |
| - raja wrote:
- ente meerakku pizhavu pattiyo?
enthu meera pezhachu poyi enno??? | |
|
| |
ajith_mc86 Forum Champion
Posts : 1742 Points : 1810 Reputation : 8 Join date : 2010-01-29 Age : 37 Location : Thrissur
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Wed Apr 14, 2010 12:12 pm | |
| - raja wrote:
- njan kodukkum panam
panam koduthal pizhachu poyathu shari avumo??? | |
|
| |
ajith_mc86 Forum Champion
Posts : 1742 Points : 1810 Reputation : 8 Join date : 2010-01-29 Age : 37 Location : Thrissur
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Wed Apr 14, 2010 12:13 pm | |
| - real hero wrote:
ഇമ്മാനുവല്‍ സില്‍ക്സിന്റെ പരാതിയില്‍ മീരയ്ക്ക് പിഴ
Tue, 13 Apr 2010 13:03:29 +0530
നടി മീരാ ജാസ്മിനെതിരെ ഇമ്മാനുവല്‍ സില്‍ക്സ് നല്കിയ മാനനഷ്ടക്കേസില്‍ തൃശൂര്‍ സബ് കോടതി നടി മീരാ ജാസ്മിന് പിഴ വിധിച്ചു. 2005ല്‍ തൃശൂരിലെ ആമ്പല്ലൂരില്‍ നടന്ന രണ്ടാമത് ഇമ്മാനുവല്‍ അവാര്‍ഡ് നൈറ്റില്‍ അഡ്വാന്‍സ് തുക കൈപ്പറ്റിയിട്ടും മീരാജാസ്മിന് പങ്കെടുക്കാതിരുന്നതിനെതിരെയാണ് കേസ് നല്‍കിയത്. നടി വാഗ്ദാനലംഘനം നടത്തിയെന്നായിരുന്നു തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഇമ്മാനുവല്‍ സില്‍ക്സിന്റെ പരാതി. മാനേജ്മെന്റിനു നേരിടേണ്ടിവന്ന മാനഹാനി കണക്കാക്കി അഡ്വാന്‍സ് തുകയടക്കം 1,57,500 രൂപയും കേസ് ഫയല്‍ ചെയ്ത തീയതി മുതല്‍ ആറ് ശതമാനം പലിശയും കൂടാതെ കോടതി ചെലവായി 16,697 രൂപയും നല്‍കാനാണ് വിധി. പൗരപ്രമുഖരുള്പ്പെടെ 25,000-ത്തോളം പേര് പങ്കെടുത്ത പരിപാടിയില്‍ മീരാജാസ്മിന് പങ്കെടുക്കാതിരുന്നതു മൂലം ഇമ്മാനുവല്‍ സില്‍ക്സ് മാനേജ്മെന്റിന് സാമ്പത്തിക നഷ്ടമുള്‍പ്പെടെ പലവിധ ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. ഇതേ തുടര്‍ന്ന് അടുത്ത വര്‍ഷങ്ങളില്‍ നടത്താനിരുന്ന അവാര്‍ഡ് നൈറ്റ് ഇമ്മാനുവല്‍ സില്‍ക്സ് വേണ്ടെന്ന് വെയ്ക്കുകയും ചെയ്തു. കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി വാര്ത്താക്കുറിപ്പിലൂടെയെങ്കിലും വിശദീകരണം നല്‍കണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടെങ്കിലും നടി ഇതിന് തയാറായില്ല. തുടര്‍ന്ന് മാനേജ്മെന്റ് കേസുമായി മുന്നോട്ട് പോവുകയായിരുന്നു.
ente veedinte aduthanu ee program nadannathu.... njan poyirunnu farifaadi kaanan.... dileefum finne vere kure kootharakalum vannirunnu.... | |
|
| |
ajith_mc86 Forum Champion
Posts : 1742 Points : 1810 Reputation : 8 Join date : 2010-01-29 Age : 37 Location : Thrissur
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Wed Apr 14, 2010 12:14 pm | |
| - willy wrote:
- aval bhayankara ahankaari aanu..
padathil abhinayikkan okke thamasiche varu.. Mohanlla inte koode mizhikal sakshi aayirunnu abhinayichappol okke..Sathyan anthikkad poruthimuttiyittundu.. ival parayum ivalkku mood undenkile abhinayikkan pattoo ennum paranju abhinayikkilla.. 20 -20 eduthappol..varaam varaam ennu paranju 10 -20 divaassma aayriunnu thulachathu,.. ippol athu kondu malayalathil padavum illa hmmm.... avale kandale ariyam..... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Wed Apr 14, 2010 12:52 pm | |
| | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Wed Apr 14, 2010 12:53 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Wed Apr 14, 2010 12:56 pm | |
| veruthe enthenkilum parayathe mohan.athil mammooty ye kanaan entha glamour... | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Wed Apr 14, 2010 12:57 pm | |
| yes...sundariyaya vedi...... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Wed Apr 14, 2010 12:57 pm | |
| mammootty yekkal sundaran lal anennano parayunnathu?mohan thomas | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Wed Apr 14, 2010 12:58 pm | |
| pinne kannu kittathirikkan nirthiyathu enikku thonniyittundu ethil anennariyamo?ravanprbhuvil...ariyathe ariyathe enna song ille athil.vasundharadhasinu kannu kittathirikkan areya ennariyamo?sakshal mohnlaline | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Wed Apr 14, 2010 1:00 pm | |
| athu chilappola yirikkum....lohitha dasinte sambavana | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Wed Apr 14, 2010 1:01 pm | |
| Mammu - katrina kaif......athrayum varumo kuttaaa..... neeeela thadaakangaloooooooooooooooo................... [You must be registered and logged in to see this image.] | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Wed Apr 14, 2010 1:04 pm | |
| athilum mosham thanne ayirunnu..mohana lalum vasundhara dasum...laline kanaaan illa njan parayunnilla athu ningalku thanne ariyaaam allo? soundharyamulla 100 nadanmare therenjedutha survey yude report njan postiyittundu athil lal illa ennullathu pachayaya sathyam anu thomase | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Wed Apr 14, 2010 1:21 pm | |
| mamunu kanan glamour und..ennum paranj angerude komaalitharam muzhuvan kaanikal sahikkano...
mayabazarile jillu jillu.....ho padachone....... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Actress MK Kamalam (first soundtrack movie "Balan" fame) hospitalised Wed Apr 14, 2010 7:26 pm | |
| The heroine of Malayalam's first soundtrack movie Balan, MK Kamalam (86) hospitalised.She was initially admitted to a private hospital after she vomitted blood.Later she fell down from the hospital bed and broke her bone, after which she was admitted to the Kottayam Medical College.Though doctors suggested to do surgery, it was not done due to her poor health condition. Kamalam who suffers from tuberculosis, memory loss and other illnesses needs about Rs3000 per month for the medicines.She receives pension from the State Government from 1967 and from AMMA from 1996, but the amounts are not enough to meet her medical expenses.Health Minister PK Shreemathi gave Rs 20000 and later Minister MA Baby handed over Rs 1 lakh for her medical treatment and promised that Government will bear the medical expenses.She has 3 daughters who are married, but they do not have the financial ability to pay for the treatment
| |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Wed Apr 14, 2010 7:58 pm | |
| - real hero wrote:
- athilum mosham thanne ayirunnu..mohana lalum vasundhara dasum...laline kanaaan illa njan parayunnilla athu ningalku thanne ariyaaam allo? soundharyamulla 100 nadanmare therenjedutha survey yude report njan postiyittundu athil lal illa ennullathu pachayaya sathyam anu thomase
athu ethu threadilaadaa?????/ | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Wed Apr 14, 2010 7:59 pm | |
| njan onnu nokkatte kittumo ennu njan ivide postiyittundu pazhassirajayudeyum 2020 yudeyum collection report | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Wed Apr 14, 2010 7:59 pm | |
| - mohan.thomas wrote:
- koode mammu...kannu pedathirikkan..... [You must be registered and logged in to see this image.]
ee kannu pedaathirikkaan naayikayude koode oru chuper starine nirthunnathu LALinte padangalile sthiram sambhavamallee..... | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Wed Apr 14, 2010 10:52 pm | |
| Ini para.. nayansinu kannu pedathirikkan ithinekkal pattiya aal vere undo... [You must be registered and logged in to see this image.] | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: രഞ്ജിനി ഹരിദാസിനെ തെറി വിളിച്ചെന്ന് Thu Apr 15, 2010 4:01 am | |
| [You must be registered and logged in to see this image.] തന്നെ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയുമായി പ്രശസ്ത ടിവി അവതാരക രഞ്ജിനി ഹരിദാസ് പൊലീസ് സ്റ്റേഷനിലെത്തി. കൊച്ചിയില്‍ കഴിഞ്ഞ ദിവസം പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മയെ ആദരിച്ച ചടങ്ങിനിടെ ഉണ്ടായ തര്‍ക്കത്തില്‍ ഇവന്റ് ഇന്ത്യ എന്ന കമ്പനിയുടെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തുകയും തനിയ്ക്കെതിരെ അസഭ്യവാക്കുകള്‍ ഉപയോഗിച്ചുവെന്നുമാണ് രഞ്ജിനിയുടെ പരാതി.
ചടങ്ങിലെ കോമ്പിയറിങിന് വാഗ്ദാനം ചെയ്ത പ്രതിഫലം ചോദിച്ചതിന് ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയെന്ന് കൊച്ചി സൗത്ത് പൊലീസ് സ്റ്റേഷനില്‍ രഞ്ജിനി നല്കിയ പരാതിയില്‍ പറയുന്നു.
ചടങ്ങില്‍ ഒട്ടേറെ ചലച്ചിത്രതാരങ്ങള്‍ പങ്കെടുത്തിരുന്നു. പരിപാടി നടന്നു കൊണ്ടിരിയ്ക്കുന്നതിനിടെ താരങ്ങളും കാണികളും നോക്കി നില്‍ക്കവെയാണ് രഞ്ജിനിയും കമ്പനി അധികൃതരും തര്‍ക്കമുണ്ടായതെന്ന് പറയപ്പെടുന്നു.
കോമ്പിയറിങിന് സാധാരണയായി വാങ്ങുന്ന പ്രതിഫലത്തില്‍ നിന്നും അല്പം കുറച്ചാണ് പരിപാടി ചെയ്യാമേന്നേറ്റത്. എന്നാല്‍ പറഞ്ഞ തുക തരാന്‍ തയാറാകാതെ ഇവന്റ് കമ്പനിക്കാര് പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്ന് രഞ്ജിനി പറയുന്നു. എന്നാല്‍ രഞ്ജിനിയ്ക്ക് നല്‍കാമെന്നേറ്റ തുകയില്‍ 20000 രൂപ ആദ്യം കൊടുത്തുവെന്നും ബാക്കിയുള്ള അയ്യായിരം രൂപ പരിപാടി കഴിഞ്ഞ് നല്‍കാമെന്ന് അറിയിച്ചിട്ടും പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ് കമ്പനിക്കാര് ആരോപിയ്ക്കുന്നത്. പ്രശ്നം പറഞ്ഞൊതുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട് | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: മുകേഷ് സര്‍ക്കാര്‍ കോളനിയില്‍ Thu Apr 15, 2010 4:05 am | |
| [You must be registered and logged in to see this image.] സംവിധായകന് വിഎസ് ജയകൃഷ്ണയുടെ ആദ്യ സ്വതന്ത്ര സംരംഭമായ സര്‍ക്കാര്‍ കോളനിയില്‍ മുകേഷ് നായകനാവുന്നു. ദേവയാനിയാണ് നായിക.
തരികിട പണികളിലൂടെ കൂടുതല്‍ പണം സമ്പാദിക്കാന്‍ നെട്ടോട്ടമോടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കഥയാണ് സര്‍ക്കാര്‍ കോളനിയുടെ പ്രമേയം.
യുവ സംവിധായകന് ഫാസിലുമൊത്താണ് ആദ്യചിത്രമായ കാഞ്ചീപുരത്തെ കല്യാണം ജയകൃഷ്ണന് ഒരുക്കിയത്. ഹാസ്യത്തിന് മുന്‍തൂക്കം നല്കി തിയറ്റുകളിലെത്തിയ ചിത്രം തരക്കേടില്ലാത്ത അഭിപ്രായം നേടിയിരുന്നു.
അമൃത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആര് രാജീവ് തമ്പി നിര്‍മ്മിയ്ക്കുന്ന സര്‍ക്കാര്‍ കോളനിയുടെ തിരക്കഥയൊരുക്കുന്നത് വിസി അശോകാണ്. ഏപ്രില്‍ 20 മുതല്‍ തിരുവനന്തപുരത്ത് സര്‍ക്കാര്‍ കോളനിയുടെ ചിത്രീകരണം ആരംഭിക്കും | |
|
| |
willy Active member
Posts : 160 Points : 176 Reputation : 0 Join date : 2010-03-16 Location : pathanamthitta
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Thu Apr 15, 2010 4:19 am | |
| | |
|
| |
willy Active member
Posts : 160 Points : 176 Reputation : 0 Join date : 2010-03-16 Location : pathanamthitta
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Thu Apr 15, 2010 4:20 am | |
| ivalude swabhavathinu theri alla vilikkendathu | |
|
| |
willy Active member
Posts : 160 Points : 176 Reputation : 0 Join date : 2010-03-16 Location : pathanamthitta
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Thu Apr 15, 2010 4:29 am | |
| kollam naannayittundu..ithilum mosham aanu lal um nayans um koode abhinayicha cinemakal.. thammil bhedma thomman ennu parayunnathu pole athu vechu nokkumbol ithu ethreyo bhedam | |
|
| |
willy Active member
Posts : 160 Points : 176 Reputation : 0 Join date : 2010-03-16 Location : pathanamthitta
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Thu Apr 15, 2010 4:37 am | |
| kamala inte aarogyathinaayi prarthikkam | |
|
| |
Sponsored content
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED | |
| |
|
| |
| Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED | |
|