malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ഹോളിവുഡ് പഴശിരാജ വരുന്നു I_vote_lcapഹോളിവുഡ് പഴശിരാജ വരുന്നു I_voting_barഹോളിവുഡ് പഴശിരാജ വരുന്നു I_vote_rcap 
yeldo987
ഹോളിവുഡ് പഴശിരാജ വരുന്നു I_vote_lcapഹോളിവുഡ് പഴശിരാജ വരുന്നു I_voting_barഹോളിവുഡ് പഴശിരാജ വരുന്നു I_vote_rcap 
real hero
ഹോളിവുഡ് പഴശിരാജ വരുന്നു I_vote_lcapഹോളിവുഡ് പഴശിരാജ വരുന്നു I_voting_barഹോളിവുഡ് പഴശിരാജ വരുന്നു I_vote_rcap 
allambans
ഹോളിവുഡ് പഴശിരാജ വരുന്നു I_vote_lcapഹോളിവുഡ് പഴശിരാജ വരുന്നു I_voting_barഹോളിവുഡ് പഴശിരാജ വരുന്നു I_vote_rcap 
mohan.thomas
ഹോളിവുഡ് പഴശിരാജ വരുന്നു I_vote_lcapഹോളിവുഡ് പഴശിരാജ വരുന്നു I_voting_barഹോളിവുഡ് പഴശിരാജ വരുന്നു I_vote_rcap 
ajith_mc86
ഹോളിവുഡ് പഴശിരാജ വരുന്നു I_vote_lcapഹോളിവുഡ് പഴശിരാജ വരുന്നു I_voting_barഹോളിവുഡ് പഴശിരാജ വരുന്നു I_vote_rcap 
deathrace
ഹോളിവുഡ് പഴശിരാജ വരുന്നു I_vote_lcapഹോളിവുഡ് പഴശിരാജ വരുന്നു I_voting_barഹോളിവുഡ് പഴശിരാജ വരുന്നു I_vote_rcap 
dracula
ഹോളിവുഡ് പഴശിരാജ വരുന്നു I_vote_lcapഹോളിവുഡ് പഴശിരാജ വരുന്നു I_voting_barഹോളിവുഡ് പഴശിരാജ വരുന്നു I_vote_rcap 
maadambi
ഹോളിവുഡ് പഴശിരാജ വരുന്നു I_vote_lcapഹോളിവുഡ് പഴശിരാജ വരുന്നു I_voting_barഹോളിവുഡ് പഴശിരാജ വരുന്നു I_vote_rcap 
mohan
ഹോളിവുഡ് പഴശിരാജ വരുന്നു I_vote_lcapഹോളിവുഡ് പഴശിരാജ വരുന്നു I_voting_barഹോളിവുഡ് പഴശിരാജ വരുന്നു I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
ഹോളിവുഡ് പഴശിരാജ വരുന്നു Image
Powered by website-hit-counters.com .
flag
ഹോളിവുഡ് പഴശിരാജ വരുന്നു Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 ഹോളിവുഡ് പഴശിരാജ വരുന്നു

Go down 
+2
naayakan
yeldo987
6 posters
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ഹോളിവുഡ് പഴശിരാജ വരുന്നു Empty
PostSubject: ഹോളിവുഡ് പഴശിരാജ വരുന്നു   ഹോളിവുഡ് പഴശിരാജ വരുന്നു EmptyThu Apr 29, 2010 11:56 pm

മലയാള സിനിമയിലെ ഇതിഹാസമായ പഴശ്ശിരാജകൊടും വനത്തിനുള്ളിലെ പോരാട്ടങ്ങളുടെയും ഒളിയുദ്ധങ്ങളുടെയും സിനിമയായിരുന്നു. വനസൌന്ദര്യവും നിഗൂഢതയും ചേര്‍ന്ന ക്ലാ‍സിക്കായി പഴശ്ശിരാജ മാറി. എന്നാല്‍ പഴശ്ശിരാജയുടെ എത്രയോ ഇരട്ടി സാങ്കേതികത്തികവില്‍ മറ്റൊരു ഫോറസ്റ്റ് മൂവിഹോളിവുഡില്‍ നിന്ന് എത്തുകയാണ് - റോബിന്‍‌ഹുഡ്!

വനത്തിനുള്ളിലെ പടയും പോരാട്ടവുമാണ് ഈ ചിത്രത്തിന്‍റെയും ഹൈലൈറ്റ്. മേയ് 14ന് ചിത്രം ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും. ഹിറ്റ്‌മേക്കര്‍ റിഡ്‌ലി സ്കോട്ട് സംവിധാനം ചെയ്യുന്ന റോബിന്‍‌ഹുഡില്‍ സൂപ്പര്‍സ്റ്റാര്‍ റസല്‍‌ ക്രോ ആണ് നായകന്‍.
റിച്ചാര്‍ഡ് രാജാവിന്‍റെ സേനയിലെ ഏറ്റവും മികച്ച അമ്പെയ്ത്തുകാരനാണ് റോബിന്‍‌ഹുഡ്. രാജാവ് മരിച്ചശേഷം അയാള്‍ നോട്ടിങ്‌ഹാമിലെത്തുന്നു. സ്വേച്ഛാധിപതിയായ ഷെരിഫിനെതിരെ വനത്തിനുള്ളില്‍ ഒരു സേനയ്ക്ക് രൂപം നല്‍കുന്നു. പിന്നീട് സായുധസമരമാണ്. ത്രസിപ്പിക്കുന്ന പോരാട്ടം
ഒട്ടേറെത്തവണ ഹോളിവുഡ് പറഞ്ഞ കഥയാണ് റോബിന്‍‌ഹുഡിന്‍റേത്. അഴിമതിക്കാരായ ഭരണാധിപന്‍‌മാര്‍ക്കെതിരെ ആയുധമെടുക്കുന്നവനാണ് എന്നും റോബിന്‍‌ഹുഡ്. അയാളെ ചിലര്‍ കൊള്ളക്കാരനെന്നു വിലയിരുത്തുന്നു. മറ്റുചിലര്‍ക്ക് അയാള്‍ വീരനായകനാണ്. പക്ഷേ, എന്നും എപ്പോഴും നന്മയുടെ ഭാഗത്തായിരുന്നു റോബിന്‍‌ഹുഡ്.ഓസ്കര്‍ ജേതാവായ കേറ്റ് ബ്ലാങ്കെറ്റ് ആണ് പുതിയ റോബിന്‍‌ഹുഡിലെ നായിക. മാക്സ് വോണ്‍ സിഡോ, വില്യം ഹര്‍ട്ട്, മാര്‍ക് സ്ട്രോംഗ് തുടങ്ങിയവരും അഭിനേതാക്കളാണ്. റിഡ്‌ലി സ്കോട്ടിന്‍റെ തന്നെ ഗ്ലാഡിയേറ്റര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റസല്‍ ക്രോവിന് ഓസ്കര്‍ ലഭിച്ചത്.
ഏലിയന്‍, ബ്ലേഡ് റണ്ണര്‍, ലെജന്‍ഡ്, സം‌വണ്‍ ടു വാച്ച് ഓവര്‍ മീ, ബ്ലാക്ക് റെയ്ന്‍, വൈറ്റ് സ്ക്വാള്‍, ഗ്ലാഡിയേറ്റര്‍, ഹാനിബാള്‍, മാച്ച്‌സ്റ്റിക് മെന്‍, കിംഗ്‌ഡം ഓഫ് ഹെവന്‍, എ ഗുഡ് ഇയര്‍, ബോഡി ഓഫ് ലൈസ് തുടങ്ങിയവയാണ് റിഡ്‌ലി സ്കോട്ട് സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങള്‍
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

ഹോളിവുഡ് പഴശിരാജ വരുന്നു Empty
PostSubject: Re: ഹോളിവുഡ് പഴശിരാജ വരുന്നു   ഹോളിവുഡ് പഴശിരാജ വരുന്നു EmptyFri Apr 30, 2010 4:42 am

Robinhood orupaadu irangeettundello..ithum hit aakkum ennu pretheekshikkam
Back to top Go down
real hero
Forum God
Forum God
real hero


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

ഹോളിവുഡ് പഴശിരാജ വരുന്നു Empty
PostSubject: Re: ഹോളിവുഡ് പഴശിരാജ വരുന്നു   ഹോളിവുഡ് പഴശിരാജ വരുന്നു EmptyFri Apr 30, 2010 7:16 am

malyalathil irangiyathu hit ayille?
Back to top Go down
mohan.thomas
Elite Poster
Elite Poster
mohan.thomas


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

ഹോളിവുഡ് പഴശിരാജ വരുന്നു Empty
PostSubject: Re: ഹോളിവുഡ് പഴശിരാജ വരുന്നു   ഹോളിവുഡ് പഴശിരാജ വരുന്നു EmptyFri Apr 30, 2010 8:00 am

hit alla, wit...
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

ഹോളിവുഡ് പഴശിരാജ വരുന്നു Empty
PostSubject: Re: ഹോളിവുഡ് പഴശിരാജ വരുന്നു   ഹോളിവുഡ് പഴശിരാജ വരുന്നു EmptyFri Apr 30, 2010 9:21 am

oru ROBINHOOD kandathinte ksheeenam maaariyilla....
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

ഹോളിവുഡ് പഴശിരാജ വരുന്നു Empty
PostSubject: Re: ഹോളിവുഡ് പഴശിരാജ വരുന്നു   ഹോളിവുഡ് പഴശിരാജ വരുന്നു EmptySat May 01, 2010 6:39 am

Robin hood maathramo..Thanthonni entha mosham aayirunno..?
Athilum adipoli aayirunnu Janakan um Drona um Pramaani um..ellam.
Back to top Go down
real hero
Forum God
Forum God
real hero


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

ഹോളിവുഡ് പഴശിരാജ വരുന്നു Empty
PostSubject: Re: ഹോളിവുഡ് പഴശിരാജ വരുന്നു   ഹോളിവുഡ് പഴശിരാജ വരുന്നു EmptySat May 01, 2010 6:49 am

athilum super ayirunnu nayakan...
Back to top Go down
menon
Active member
Active member
menon


Posts : 200
Points : 219
Reputation : 0
Join date : 2010-04-02

ഹോളിവുഡ് പഴശിരാജ വരുന്നു Empty
PostSubject: Re: ഹോളിവുഡ് പഴശിരാജ വരുന്നു   ഹോളിവുഡ് പഴശിരാജ വരുന്നു EmptySun May 02, 2010 4:43 am

ella koothra padangal um koodi malayala cinema kulamaakki ennu paranjaal matheello
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

ഹോളിവുഡ് പഴശിരാജ വരുന്നു Empty
PostSubject: Re: ഹോളിവുഡ് പഴശിരാജ വരുന്നു   ഹോളിവുഡ് പഴശിരാജ വരുന്നു EmptySun May 02, 2010 8:13 am

thenne thenne......

nammakku SRKye vach oru malayaalam padam cheythaalo?????
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ഹോളിവുഡ് പഴശിരാജ വരുന്നു Empty
PostSubject: Re: ഹോളിവുഡ് പഴശിരാജ വരുന്നു   ഹോളിവുഡ് പഴശിരാജ വരുന്നു EmptySun May 02, 2010 9:21 pm

pakshe padma sree bharath mohan laal ippozhum nalla padangal cheyyunnud
Back to top Go down
Sponsored content





ഹോളിവുഡ് പഴശിരാജ വരുന്നു Empty
PostSubject: Re: ഹോളിവുഡ് പഴശിരാജ വരുന്നു   ഹോളിവുഡ് പഴശിരാജ വരുന്നു Empty

Back to top Go down
 
ഹോളിവുഡ് പഴശിരാജ വരുന്നു
Back to top 
Page 1 of 1
 Similar topics
-
» ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു
» Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED
» Cinema Niroopanam ............!!!!!!!!!!!!!!!!

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: