| Awards...and other honours!!!!!!!!!!!!!! | |
|
+26saivar vettukuzhi manzoor shyam velayudhan suku balagolapan merlin mangalasseri balram Sandeep willy menon MANNADIYAR bellari raja M.R.P mohan.thomas raja yeldo987 dracula maadambi safalpu mohan naayakan ajith_mc86 real hero 30 posters |
|
Author | Message |
---|
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: Awards...and other honours!!!!!!!!!!!!!! Sun Apr 11, 2010 5:11 pm | |
| athilenthanu prob..athoru old tamil song aanu..acted by mgr..athu rajaykariyillayirikkum | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Awards...and other honours!!!!!!!!!!!!!! Sun Apr 11, 2010 5:13 pm | |
| ha ha ha...vamanapuram bus route kandille?madambi | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: Awards...and other honours!!!!!!!!!!!!!! Sun Apr 11, 2010 5:17 pm | |
| | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Awards...and other honours!!!!!!!!!!!!!! Sun Apr 11, 2010 5:26 pm | |
| athil kuzhappam onnum illa | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Awards...and other honours!!!!!!!!!!!!!! Sun Apr 11, 2010 6:32 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Awards...and other honours!!!!!!!!!!!!!! Sun Apr 11, 2010 8:01 pm | |
| | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Awards...and other honours!!!!!!!!!!!!!! Sun Apr 11, 2010 8:43 pm | |
| Vaaavee..........makaneeeeeeeeeee | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Awards...and other honours!!!!!!!!!!!!!! Mon Apr 12, 2010 3:54 am | |
| Pothen Vava Mammootty yekkalum shine cheythathu...Usha Uthup aanu | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Awards...and other honours!!!!!!!!!!!!!! Mon Apr 12, 2010 7:18 am | |
| athepoozhum angane aavanamallo... | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| |
| |
ajith_mc86 Forum Champion
Posts : 1742 Points : 1810 Reputation : 8 Join date : 2010-01-29 Age : 38 Location : Thrissur
| Subject: Re: Awards...and other honours!!!!!!!!!!!!!! Mon Apr 12, 2010 12:58 pm | |
| - naayakan wrote:
- Pothen Vava Mammootty yekkalum shine cheythathu...Usha Uthup aanu
athu pathivalle... pazham rajayilum sarath kumar alle shine cheythathu.... | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Awards...and other honours!!!!!!!!!!!!!! Mon Apr 12, 2010 8:10 pm | |
| | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Awards...and other honours!!!!!!!!!!!!!! Sun May 22, 2011 5:00 pm | |
| സലിംകുമാര്‍ വീണ്ടും മികച്ച നടന്‍, കാവ്യ നടി [You must be registered and logged in to see this image.] തിരുവനന്തപുരം: 2010 ലെ സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആദാമിന്റെ മകന്‍ അബുവിലെ അഭിനയത്തിന് സലീം കുമാര്‍ വീണ്ടും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ആദാമിന്റെ മകന്‍ അബു തന്നെയാണ് മികച്ച ചിത്രം. ദേശീയ പുരസ്‌കാരത്തിനു പിന്നലെയാണ് സലിം കുമാറും ആദാമിന്റെ മകന്‍ അബുവും സംസ്ഥാന പുരസ്‌കാരം നേടുന്നത്. കാവ്യാ മാധവനാണ് മികച്ച നടി(ഗദ്ദാമ). മികച്ച സംവിധായകനുള്ള പുരസ്‌കാരം ശ്യാമപ്രസാദിന് ലഭിച്ചു. ചിത്രം-ഇലക്‌ട്ര. കലാമൂല്യമുള്ള ജനപ്രീയ ചിത്രമായി രഞ്‌ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയ്‌ന്റ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിച്ചിരുന്ന തലൈവാസല്‍ വിജയ്(യുഗപുരുഷന്‍) ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. പിന്നണി ഗായിക- രാജലക്ഷ്‌മി(ജനകന്‍),ഗായകന്‍: ഹരിഹരന്‍(പാട്ടിന്റെ പാലാഴി), സംഗീത സംവിധാനം-എം.ജയചന്ദ്രന്‍(കരയിലേക്ക് ഒരു കടല്‍ ദൂരം)
മറ്റ് പുരസ്‌കാരങ്ങള്‍:
മികച്ച രണ്ടാമത്തെ നടി-മംമ്‌താ മോഹന്‍ദാസ്, രണ്ടാമത്തെ നടന്‍-ബിജു മേനോന്‍,ഹാസ്യ നടന്‍-സൂരാജ് വെഞ്ഞാറമൂട്(ഒരു നാള്‍ വരും), ബാലതാരം: കൃഷ്‌ണ പത്മകുമാര്‍ (ജാനകി), എഡിറ്റിംഗ്-സോബിന്‍ കെ.സോമന്‍, കൊറിയോഗ്രാഫര്‍- മകരമഞ്ഞ്, ഡബ്ബിംഗ് ആര്‍ട്ടിസ്‌റ്റ്- റിസാബാബ, വസ്‌ത്രാലങ്കാരം-എസ്.പി സതീശന്‍(യുഗപരുഷന്‍, മകരമഞ്ഞ്), മേക്കപ്പ്‌മാന്‍-പട്ടണം റഷീദ്(യുഗപുരുഷന്‍), മികച്ച രണ്ടാമത്തെ ചിത്രം: മകരമഞ്ഞ്(ലെനിന്‍ രാജേന്ദ്രന്‍), നവാഗത സംവിധായകന്‍: മോഹന്‍ രാഘവന്‍(ടി.ഡി ദാസന്‍ സ്‌റ്റാന്‍ഡാര്‍ഡ് 6 ബി), ക്ലാസിക്കല്‍ സംഗീതം-ബാലമുരളി കൃഷ്‌ണ, പശ്‌ചാത്തല സംഗീതം-ഐസക് തോമസ് കോട്ടുകാപ്പള്ളി(ആദാമിന്റെ മകന്‍ അബു, സദ്ഗമയ),
ഗാനരചിയതാവ് -റഫീഖ് അഹമ്മദ്(സദ്‌ഗയമയ), തിരക്കഥ-സലിം അഹമ്മദ്(ആദാമിന്റെ മകന്‍ അബു),ഛായാഗ്രാഹകന്‍-എം.ജെ രാധാകൃഷ്ണന്‍( വീട്ടിലേക്കുള്ള വഴി), ഷഹനാസ് ജലാല്‍(ചിത്രസൂത്രം), ശബ്ദലേഖനം-ശുഭദീപ് സെന്‍ഗുപ്ത(ചിത്രസൂത്രം),കളര്‍ലാബ്പ്രസാദ് കളര്‍ ലാബ്
ആത്മകഥയുടെ സംവിധായകന്‍ പ്രേംലല്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.
രചനാ വിഭാഗത്തില്‍ രണ്ടുപേര്‍ പുരസ്‌കാരം പങ്കിട്ടു- മികച്ച സിനിമാ ഗ്രന്ഥം: തിരക്കഥ, സാഹിത്യം- ജോസ് കെ.മാനുവല്‍, ചരിത്രവും ചലച്ചിത്രവും: പി.എസ് രാധാകൃഷ്‌ണന്‍, മികച്ച സിനിമാ ലേഖനം: എം.വി സൂജിത് കുമാര്‍, ഡോ. ബിജു( കൊല്ലരുത് സംവിധയാകരെ) 10,000 രൂപയും പ്രശ്‌സതിപത്രവും ശില്‍പവും ലഭിക്കും.
മന്ത്രി കെ.ബി ഗണേഷ്കുമാര്‍ ആണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ബുദ്ധദേവ് ദാസ് ഗുപ്‌തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. ദേശീയ അവാര്‍ഡ് സംസ്ഥാന പുരസ്കാരത്തെ ഒരുതരത്തിലും സ്വാധീനിച്ചിട്ടില്ലെന്ന് അധ്യക്ഷന്‍ പറഞ്ഞു. വളരെ മുന്‍പുതന്നെ സംസ്ഥാന പുരസ്കാരങ്ങള്‍ തീരുമാനിച്ചിരുന്നു.മത്സരത്തിണന് വന്ന 41 ചിത്രങ്ങളും മികച്ചതായിരുന്നു. ഒരു മകാമഡി നടന്‍ എന്ന നിലയില്‍ നിന്നുമാറി ആദാമിന്റെ മകന്‍ അബുവില്‍ സലിംകുമാറിന്റെ അഭിനയം പ്രത്യേകം എടുത്തു പറയേണ്ടതാണെന്നും ബുദ്ധദേവ് ദാസ് ഗുപ്ത പറഞ്ഞു.
മികച്ച നടനും നടിക്കും ശക്തമായ എതിരാളി ഇല്ലായിരുന്നുവെന്ന് ജൂറി അംഗം മധു ഇളവങ്കര അറിയിച്ചു. എന്നാല്‍ മികച്ച സിനിമാ വിഭാഗത്തില്‍ മകരമഞ്ഞ്, ഇലക്ട്ര ആദാമിന്റെ മകന്‍ അബു തമ്മില്‍ നല്ല മത്സരമുണ്ടായിരുന്നു. courtesy : [You must be registered and logged in to see this link.] | |
|
| |
merlin Active member
Posts : 252 Points : 289 Reputation : 1 Join date : 2010-03-13 Age : 36 Location : Ernakulam
| Subject: Re: Awards...and other honours!!!!!!!!!!!!!! Fri Sep 16, 2011 12:44 am | |
| അപ്പന്‍ മേനോന്‍ പുരസ്‌കാരം ശ്രീനിവാസന് [You must be registered and logged in to see this image.] ന്യൂഡല്‍ഹി: യുവ മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള അപ്പന്‍ മേനോന്‍ പുരസ്‌കാരം ഇക്കോണമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി (ഇപിഡബ്ല്യു) അസിസ്റ്റന്റ് എഡിറ്റര്‍ ശ്രീനിവാസന്‍ രമണി സ്വന്തമാക്കി.
നേപ്പാളിലെ മാറുന്ന രാഷ്ട്രീയവും അതില്‍ ഇന്ത്യയ്ക്കുള്ള പങ്കും വ്യക്തമാക്കുന്ന പഠനറിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയാണ് സമ്മാന തുക.
എന്‍ഡിടിവിയിലെ ദ വേള്‍ഡ് ദിസ് വീക്കിന്റെ അവതാരകനായിരുന്ന അപ്പന്‍ മേനോന്റെ ഓര്‍മയ്ക്ക് അപ്പന്‍ മെമ്മോറിയല്‍ ട്രസ്റ്റാണ് അവാര്‍ഡ് നല്‍കുന്നത്. ദ ഹിന്ദു, ഫ്രണ്ട്‌ലൈന്‍, പിടിഐ, യുഎന്‍ഐ റിപ്പോര്‍ട്ടറായും അപ്പന്‍ മേനോന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് | |
|
| |
balagolapan New Member
Posts : 36 Points : 38 Reputation : 0 Join date : 2011-02-06
| Subject: Re: Awards...and other honours!!!!!!!!!!!!!! Wed Oct 19, 2011 4:51 am | |
| ഇന്ത്യന്‍ പനോരമ: ഉറുമി ഉദ്ഘാടന ചിത്രം [You must be registered and logged in to see this image.] ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമയില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി ഉദ്ഘാടനചിത്രം. ഏഴ് മലയാള ചിത്രങ്ങളാണ് ഇത്തവണ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ഉറുമി, അലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്‍റെ മകന്‍ അബു, സമീര്‍ താഹിറിന്‍റെ ചാപ്പാ കുരിശ്, വി കെ പ്രകാശിന്‍റെ കര്‍മ്മയോഗി, രാജേഷ് പിള്ളയുടെ ട്രാഫിക്, മാധവ് രാംദാസിന്‍റെ മേല്‍വിലാസം, ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത 1993 ബോംബെ മാര്‍ച്ച് 12 എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട സിനിമകള്‍. ആകെ 24 ചിത്രങ്ങളാണ് ഫീച്ചര്‍ ഫിലിം വിഭാഗത്തിലുള്ളത്. 21 കഥേതര ചിത്രങ്ങളുമുണ്ട്.
പൃഥ്വിരാജ് നായകനായ ഉറുമി മലയാളത്തിലും തെലുങ്കിലും വന്‍ ഹിറ്റായ ചിത്രമാണ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമകളില്‍ ഒന്നാണ് ഉറുമി. ആദാമിന്‍റെ മകന്‍ അബു ദേശീയതലത്തില്‍ മികച്ച ചിത്രത്തിനും നടനുമുള്ള പുരസ്കാരങ്ങള്‍ നേടി. കര്‍മ്മയോഗി ഷേക്സ്പിയറിന്‍റെ ഹാംലറ്റിനെ ഉപജീവിച്ചെടുത്ത ചിത്രമാണ്. ട്രാഫിക് മലയാള സിനിമയില്‍ വലിയ മാറ്റത്തിന് തുടക്കം കുറിച്ച സിനിമയായിരുന്നു. ചാപ്പാ കുരിശും സിനിമാ വ്യാകരണങ്ങളെ തകര്‍ത്തെറിഞ്ഞ ചിത്രം. മമ്മൂട്ടി നായകനായ ബോംബെ മാര്‍ച്ച് 12 തീവ്രവാദം സാധാരണക്കാരെ എത്രയാഴത്തില്‍ ബാധിക്കുന്നു എന്ന് ചര്‍ച്ച ചെയ്യുന്നു. മേല്‍വിലാസം ഒരു സൈനിക വിചാരണയുടെ പശ്ചാത്തലത്തിലെടുത്ത പരീക്ഷണ ചിത്രമാണ്.
ഒരേ നിര്‍മ്മാതാവിന്‍റെ രണ്ടു സിനിമകള്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നതും പ്രത്യേകതയാണ്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ട്രാഫിക്, ചാപ്പാ കുരിശ് എന്നീ സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ലിസ്റ്റിന്‍ ഈ രണ്ടു സിനിമകള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ.
ഒന്നിനൊന്ന് മികച്ച സിനിമകളാണ് ഇത്തവണ മലയാളത്തില്‍ നിന്ന് പനോരമയിലെത്തുന്നത് എന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Awards...and other honours!!!!!!!!!!!!!! Wed Oct 19, 2011 3:52 pm | |
| EE CHAPPA KURISHU ENGINE ITHINIDAKKU VANNU???????????? | |
|
| |
bellari raja Active member
Posts : 213 Points : 233 Reputation : 0 Join date : 2010-03-22 Location : Thironthoram
| Subject: Re: Awards...and other honours!!!!!!!!!!!!!! Thu Oct 27, 2011 5:48 am | |
| Remya nambeesan te kissing ishtapettitano... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Awards...and other honours!!!!!!!!!!!!!! Thu Oct 27, 2011 9:32 am | |
| avale kandaal GRAMAPHONE-le dileepinte pengal aanenneee parayilla....... | |
|
| |
willy Active member
Posts : 160 Points : 176 Reputation : 0 Join date : 2010-03-16 Location : pathanamthitta
| Subject: Re: Awards...and other honours!!!!!!!!!!!!!! Thu Oct 27, 2011 4:03 pm | |
| Paisa kku vendi oro avalmaar kaanikkunna velakale | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Awards...and other honours!!!!!!!!!!!!!! Thu Oct 27, 2011 5:11 pm | |
| enthaaanelum KOLLAAAM........ | |
|
| |
M.R.P Active member
Posts : 227 Points : 271 Reputation : 1 Join date : 2010-04-02
| Subject: Re: Awards...and other honours!!!!!!!!!!!!!! Fri Oct 28, 2011 5:44 am | |
| | |
|
| |
balagolapan New Member
Posts : 36 Points : 38 Reputation : 0 Join date : 2011-02-06
| Subject: Re: Awards...and other honours!!!!!!!!!!!!!! Wed Nov 23, 2011 10:10 pm | |
| സംവിധായകന്‍ രഞ്‌ജിത്തിന് ഷിക്കാഗോയില്‍ സ്വീകരണം നല്‍കി [You must be registered and logged in to see this image.]ഷിക്കാഗോ: രഞ്‌ജിത്ത് ചിത്രങ്ങളുടെ പ്രദര്‍ശനോത്സവത്തില്‍ പങ്കെടുക്കാന്‍ സംവിധായകന്‍ രഞ്‌ജിത്ത് അമേരിക്കയിലെത്തി. ഇന്ത്യാ പ്രസ് ക്ലബ് ഷിക്കാഗോ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കി . മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ പ്രസ് ക്ലബ് ഷിക്കാഗോ ചാപ്‌റ്റര്‍ വൈസ് പ്രസിഡന്റ് ജോയിച്ചന്‍ പുതുക്കുളം ആമുഖ പ്രസംഗം നടത്തി. ബിജു സക്കറിയ അധ്യക്ഷതവഹിച്ചു. റോയി ലൂക്കോസ്, ശിവന്‍ മുഹമ്മ, ബിജു കിഴക്കേക്കുറ്റ്, മാത്തുക്കുട്ടി ആലുംപറമ്പില്‍,ചാക്കോ മറ്റത്തിപ്പറമ്പില്‍, അരുണ്‍ നായര്‍, സിനു പാലയ്‌ക്കത്തടം, സണ്ണി വള്ളിക്കളം, ജയന്‍ മുളങ്ങാട്, നാരായണന്‍ കുട്ടപ്പന്‍, രഞ്‌ജിത്ത് സി എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ഷിക്കാഗോ പ്രസ് ക്ലബിന്റെ പ്രശംസാ ഫലകം പ്രസിഡന്റ് ബിജു സക്കറിയ രഞ്‌ജിത്തിന് നല്‍കി.സ്വീകരണത്തിന് രഞ്‌ജിത്ത് നന്ദി പറഞ്ഞു. രഞ്‌ജിത്തിന്റെ നന്ദനത്തിലെ ഗാനം ജിജില്‍ സൈമണ്‍ ചടങ്ങില്‍ ആലപിച്ചു. പ്രസ് ക്ലബ് ഷിക്കാഗോ ചാപ്‌റ്റര്‍ ജനറല്‍ സെക്രട്ടറി അനിലാല്‍ ശ്രീനിവാസന്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Awards...and other honours!!!!!!!!!!!!!! Thu Nov 24, 2011 7:24 pm | |
| santhosh panditinte padathinte poster australiyayile pramukha junctionukalilellaaam vachittund pinneyaa | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: Re: Awards...and other honours!!!!!!!!!!!!!! Fri Nov 25, 2011 2:44 pm | |
| നരേന്ദ്രപ്രസാദ് ഫൗണ്ടേഷന്‍ പുരസ്‌കാരം ബി.രാജീവനും ജഗതി ശ്രീകുമാറിനും [You must be registered and logged in to see this image.] തിരുവനന്തപുരം: നരേന്ദ്രപ്രസാദ് ഫൗണ്ടേഷന്റെ പുരസ്‌കാരങ്ങള്‍ക്ക് സാഹിത്യനിരൂപകന്‍ ബി.രാജീവനും നടന്‍ ജഗതി ശ്രീകുമാറും അര്‍ഹരായി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജയരാജാണ് പത്രസമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പ്രൊഫ. ആര്‍.നരേന്ദ്രപ്രസാദിന്റെ ജന്മദിനമായ ഡിസംബര്‍ 26ന് മാവേലിക്കരയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: Awards...and other honours!!!!!!!!!!!!!! Tue Nov 29, 2011 2:57 am | |
| താരപ്പൊലിമയില്‍ പുരസ്‌കാരവിതരണം[You must be registered and logged in to see this image.] കോഴിക്കോട്: അഭ്രപാളികളെ സ്‌നേഹിച്ച കോഴിക്കോട്ടെ പ്രൗഢമായ സദസ്സിനെ സാക്ഷിനിര്‍ത്തി 41-ാമത് സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
തിങ്കളാഴ്ച സന്ധ്യയില്‍ ഗിരീഷ് പുത്തഞ്ചേരി നഗറില്‍ (കോര്‍പ്പറേഷന്‍ സ്റ്റേഡിയം) നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അവാര്‍ഡുകള്‍ വിതരണംചെയ്തത്. മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അധ്യക്ഷതവഹിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം 'ആദാമിന്റെ മകന്‍ അബു' എന്ന ചിത്രത്തിന്റെ സംവിധായകന്‍ സലിം അഹമ്മദും നിര്‍മാതാവ് അഷ്‌റഫ് ബേദിയും ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ശ്യാമപ്രസാദും (ഇലക്ട്ര), നടനുള്ള അവാര്‍ഡ് സലിംകുമാറും (ആദാമിന്റെ മകന്‍ അബു), നടിക്കുള്ള അവാര്‍ഡ് കാവ്യാമാധവനും (ഗദ്ദാമ) സ്വീകരിച്ചു.
സിനിമയെ എന്നും നല്ല രീതിയില്‍ സമീപിക്കുന്നവരാണ് നമ്മളെന്നും അതിനാല്‍ ചലച്ചിത്ര വ്യവസായത്തിന്റെ ഉന്നതിക്കായി സര്‍ക്കാര്‍ പരിശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയത്തിനതീതമായി കലയെ സ്‌നേഹിക്കുന്ന മണ്ണാണ് നമ്മുടേതെന്നും അതിനാല്‍ സിനിമകള്‍ കാണാന്‍ ഇവിടെ നല്ല തിയേറ്ററുകള്‍ ഉണ്ടാകണമെന്നും മന്ത്രി ഗണേഷ്‌കുമാര്‍ പറഞ്ഞു.
പ്രമുഖ നടന്മാരായ സൂര്യയും ദിലീപും മുഖ്യാതിഥികളായി വേദിയിലെത്തി. ചലച്ചിത്ര അക്കാദമിയുടെ സ്മരണിക എം.കെ. രാഘവന്‍ എം.പി. ഗാന്ധിമതി ബാലന് നല്‍കിയും 2010 ചലച്ചിത്ര അവാര്‍ഡ് സംബന്ധിച്ച സ്മരണിക എം.വി.ശ്രേയാംസ് കുമാര്‍ എം.എല്‍.എ. നടന്‍ ദിലീപിന് നല്‍കിയും പ്രകാശനം ചെയ്തു. അക്കാദമി റിപ്പോര്‍ട്ട് , ചെയര്‍മാന്‍ പ്രിയദര്‍ശന്‍ അവതരിപ്പിച്ചു. ഫിയാഫ് ഫസ്റ്റ് വൈസ് പ്രസിഡന്റ് പി.വി. ഗംഗാധരന്‍, കെ.എം. ഷാജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സാമൂഹികക്ഷേമമന്ത്രി ഡോ. എം.കെ. മുനീര്‍ സ്വാഗതവും കളക്ടര്‍ ഡോ. പി.ബി. സലിം നന്ദിയുംപറഞ്ഞു.
തുടര്‍ന്ന് കലാസന്ധ്യ നടന്നു. കാനേഷ് പൂനൂര്‍ രചിച്ച് തേജ് മെര്‍വിന്‍ സംഗീതംപകര്‍ന്ന കോഴിക്കോടിനെക്കുറിച്ചുള്ള വരവേല്പ് ഗീതത്തോടെയാണ് കലാസന്ധ്യ തുടങ്ങിയത്. പഴയതും പുതിയതുമായ ഗാനങ്ങള്‍ കോര്‍ത്തിണക്കി നടന്ന ഗാനസന്ധ്യയില്‍ ഹരിഹരന്‍ ഉള്‍പ്പടെ പ്രമുഖ ഗായകര്‍ പങ്കെടുത്തു. ഭാവന, വിനീത്കുമാര്‍, രമ്യ നമ്പീശന്‍, വിഷ്ണുപ്രിയ തുടങ്ങിയവര്‍ അവതരിപ്പിച്ച നൃത്തസന്ധ്യ ചടങ്ങിന് വര്‍ണപ്പൊലിമ പകര്‍ന്നു. courtesy : [You must be registered and logged in to see this link.] | |
|
| |
Sponsored content
| Subject: Re: Awards...and other honours!!!!!!!!!!!!!! | |
| |
|
| |
| Awards...and other honours!!!!!!!!!!!!!! | |
|