| Raavan ---- Maniratnam -- Official Thread.. | |
|
|
|
Author | Message |
---|
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Raavan ---- Maniratnam -- Official Thread.. Sun Apr 25, 2010 7:02 pm | |
| ravan posters
Last edited by real hero on Sun Apr 25, 2010 7:04 pm; edited 1 time in total | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Raavan ---- Maniratnam -- Official Thread.. Sun Apr 25, 2010 7:03 pm | |
| | |

| Subject: Re: Raavan ---- Maniratnam -- Official Thread.. Sun Apr 25, 2010 7:04 pm | |
| | |
|
| |
allambans Elite Poster
Posts : 2936 Points : 3011 Reputation : 7 Join date : 2010-03-30 Location : Vadake Stand
| Subject: Re: Raavan ---- Maniratnam -- Official Thread.. Mon Apr 26, 2010 12:18 pm | |
| | |
|
| |
allambans Elite Poster
Posts : 2936 Points : 3011 Reputation : 7 Join date : 2010-03-30 Location : Vadake Stand
| Subject: Re: Raavan ---- Maniratnam -- Official Thread.. Mon Apr 26, 2010 12:19 pm | |

| Subject: Re: Raavan ---- Maniratnam -- Official Thread.. Mon Apr 26, 2010 12:20 pm | |

| Subject: Re: Raavan ---- Maniratnam -- Official Thread.. Mon Apr 26, 2010 12:24 pm | |
| | |
|
| |
allambans Elite Poster
Posts : 2936 Points : 3011 Reputation : 7 Join date : 2010-03-30 Location : Vadake Stand
| Subject: Re: Raavan ---- Maniratnam -- Official Thread.. Mon Apr 26, 2010 5:54 pm | |
| | |
|
| |
allambans Elite Poster
Posts : 2936 Points : 3011 Reputation : 7 Join date : 2010-03-30 Location : Vadake Stand
| Subject: Re: Raavan ---- Maniratnam -- Official Thread.. Mon Apr 26, 2010 5:58 pm | |
| | |
|
| |
allambans Elite Poster
Posts : 2936 Points : 3011 Reputation : 7 Join date : 2010-03-30 Location : Vadake Stand
| Subject: Re: Raavan ---- Maniratnam -- Official Thread.. Mon Apr 26, 2010 5:59 pm | |
| | |
|
| |
allambans Elite Poster
Posts : 2936 Points : 3011 Reputation : 7 Join date : 2010-03-30 Location : Vadake Stand
| Subject: Re: Raavan ---- Maniratnam -- Official Thread.. Mon Apr 26, 2010 6:00 pm | |
| | |
|
| |
allambans Elite Poster
Posts : 2936 Points : 3011 Reputation : 7 Join date : 2010-03-30 Location : Vadake Stand
| Subject: Re: Raavan ---- Maniratnam -- Official Thread.. Mon Apr 26, 2010 6:06 pm | |
| | |
|
| |
allambans Elite Poster
Posts : 2936 Points : 3011 Reputation : 7 Join date : 2010-03-30 Location : Vadake Stand
| Subject: Re: Raavan ---- Maniratnam -- Official Thread.. Mon Apr 26, 2010 6:07 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Raavan ---- Maniratnam -- Official Thread.. Mon Apr 26, 2010 6:24 pm | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Raavan ---- Maniratnam -- Official Thread.. Tue Apr 27, 2010 9:16 am | |
| thaanks.... yivanmaarellaam koodi avale paniyumoo?????????????????? | |
|
| |
allambans Elite Poster
Posts : 2936 Points : 3011 Reputation : 7 Join date : 2010-03-30 Location : Vadake Stand
| Subject: Re: Raavan ---- Maniratnam -- Official Thread.. Tue Apr 27, 2010 12:07 pm | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Raavan ---- Maniratnam -- Official Thread.. Wed Apr 28, 2010 9:00 am | |
| sryy...
ini chodikkoolla.... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: രാവണിനു നാല് ക്ലൈമാക്സ് Tue May 11, 2010 9:26 pm | |
| തെന്നിന്ത്യന്‍ സൂപ്പര്‍ സംവിധായകന്‍ മണിരത്നം കഴിഞ്ഞ രണ്ടു വര്‍ഷമായി ആകെ തിരക്കിലാണ്. തന്‍റെ സ്വപ്നചിത്രത്തിന്‍റെ പണിപ്പുരയിലായിരുന്ന മണി എത്രയും വേഗം ചിത്രം തിയെറ്ററുകളിലെത്തിക്കാന്‍ തയാറെടുക്കുന്നു. ഹിന്ദിയിലും തമിഴിലും ഒരേ സമയം ചിത്രീകരിക്കുന്ന രാവണ്‍, ചരിത്രസംഭവമാക്കാനാണ് മണിരത്നത്തിന്‍റെ തീരുമാനം. ബോളിവുഡിലെയും തെന്നിന്ത്യയിലെയും മികച്ച താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പലതവണ മുടങ്ങിയതുമാണ്. അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, വിക്രം, പൃഥ്വിരാജ്, പ്രിയാമണി തുടങ്ങിയവര്‍ ഒന്നിക്കുന്ന ചിത്രത്തിന്‍റെ ക്ലൈമാക്സ് സീനുകള്‍ ചിത്രീകരിച്ചു കഴിഞ്ഞു. ഒന്നിനു പകരം നാല് വ്യത്യസ്ത ക്ലൈമാക്സുകളാണ് രാവണിനു വേണ്ടി സംവിധായകന്‍ ഷൂട്ട് ചെയ്തത്. ആദ്യത്തേതില്‍ സീതയെ രാമന്‍ കൊണ്ടുപോകുമ്പോള്‍, രണ്ടാമത്തേത് സീതയെ രാവണന്‍ നേടുന്നതാണ്. ഇതു രണ്ടുമല്ലാതെ അണ്‍കണ്‍വെന്‍ഷനലായ രണ്ട് ക്ലൈമാക്സുകള്‍ കൂടി ചിത്രീകരിച്ചിട്ടുണ്ട്. അത് തിയെറ്ററുകളിലെത്തിയാല്‍ വിവാദമുണ്ടാകുമെന്ന കാര്യം തീര്‍ച്ചയാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാദനായകനായ മണിരത്നത്തിന്‍റെ എല്ലാ ചിത്രങ്ങളും ഏതെങ്കിലും തരത്തില്‍ മാധ്യമശ്രദ്ധ നേടാറുണ്ട്. എന്നാല്‍ ഇത്തവണ അധികം പ്രശ്നങ്ങളുണ്ടാക്കാതിരിക്കാനാണ് മണിയുടെ ശ്രമം. ഹിന്ദു സംഘടനകളുടെ അപ്രീതി നേടിയെടുക്കാനും സംവിധായകന് താല്‍പ്പര്യമില്ല. എന്നാല്‍ വിവാദങ്ങളുണ്ടാക്കി സിനിമയ്ക്ക് ആളെ കൂട്ടാനുള്ള മാര്‍ക്കറ്റിങ് തന്ത്രമാണ് ഇതൊക്കെയെന്നും പറയുന്നു. എന്തായാലും ഒന്നുറപ്പ്, രാവണ്‍ തിയെറ്ററുകളില്‍ ആവേശമാകുമെന്ന കാര്യത്തില്‍ സംശയമില്ല. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: രാവണന്‍ വരുന്നേ… Sat May 15, 2010 2:53 pm | |
| അങ്ങനെ അവസാനം രാവണനും തീയേറ്ററുകളില്‍ എത്തുന്നു. ചിത്രീകരണവേളയില്‍ തന്നെ ഒരുപാട് വാര്‍ത്തകള്‍ ശൃഷ്ടിച്ച മണിരത്‌നത്തിന്റെ രാവണന്‍ സിനിമ ഹിന്ദിയിലും തമിഴിലുമാണ് പുറത്തിറങ്ങുന്നത്. ഹിന്ദി തമിഴ് പതിപ്പുകളില്‍ രണ്ട് വ്യത്യസ്ത വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന നടന്‍ വിക്രമിന്റെ വേഷത്തെക്കുറിച്ച് ബോളിവുഡിലും കോളീവുഡിലും ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. വിക്രമിനെ സംബന്ധിച്ച് ഇത് ബോളിവുഡിലേക്കുളള രംഗപ്രവേശനം കൂടെയാണ്. ചിത്രം തന്റെ അഭിനയ ജീവിതത്തിലെ വലിയ വഴിത്തിവാകുമെന്നാണ് വിക്രം പറയുന്നത്. സിനിമ രണ്ട് വ്യത്യസ്തഭാഷകളില്‍ പുറത്തിറങ്ങാനൊരുങ്ങുമ്പോള്‍ തികച്ചും വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളാണ് വിക്രം അഭിനയിച്ചിരിക്കുന്നത്. രാവണയുടെ ഹിന്ദി പതിപ്പില്‍ ദേവ് എന്ന പോലീസുകാരന്റെ വേഷം. അഭിഷേക് ബച്ചെന്റെ രാവണന്‍ തട്ടിക്കൊണ്ടുപോകുന്ന സീതയെ തേടിയിറങ്ങുന്ന രാമനായാണ് ദേവ് എന്ന പോലീസുകാരന്‍ പ്രത്യക്ഷപ്പെടുന്നത്. പുണ്യപുരാണമായ രാമായണത്തിലെ നായകന്‍ രാമനാണെങ്കില്‍ മണിരത്‌നത്തിന്റെ രാവണയില്‍ രാവണനാണ് നായകന്‍ . എന്നാല്‍ ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ കഥാപാത്രങ്ങള്‍ മാറിമറിയുന്നുണ്ട്. രാവണനായി വിക്രം അഭിനയിക്കുന്നു. ഹിന്ദിയില്‍ വിക്രം അഭിനയിച്ച റോള്‍ തമിഴില്‍ കൈകാര്യം ചെയ്തിരിക്കുന്നത് മലയാളത്തിന്റെ പ്രീയപ്പെട്ട പൃഥ്വിരാജാണ്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ അവസരങ്ങളാണ് സംവിധായകന്‍ മണിരത്‌നം രാവണനില്‍ വിക്രമിനായി നല്‍കിയിരിക്കുന്നത്. വിക്രം എന്ന നടനിലുളള പൂര്‍ണ്ണവിശ്വാസം തന്നെയാണ് ഇതിനുളള കാരണം. രാവണന്റെ ഹിന്ദി പതിപ്പില്‍ നായിക ഐശ്വര്യാ റായിയുടെ ഭര്‍ത്താവിന്റെ വേഷമാണ് വിക്രം അഭിനയിച്ചിരിക്കുന്നത്. ഹിന്ദിയിലും തമിഴിലും അഭിഷേക് ബച്ചനും വിക്രമും ചെയ്ത വേഷങ്ങളെ താരതമ്യപ്പെടുത്താന്‍ ആവശ്യപ്പെട്ടാല്‍ ഇരുവേഷങ്ങളും വ്യത്യസ്തമാണെന്നാണ് വിക്രം പറയുക. പക്ഷേ അനായാസമായ അഭിനയ ശൈലികൊണ്ട് അഭിഷേക് ബച്ചന്‍ ഹിന്ദിയിലെ വേഷം ഉജ്ജ്വലമാക്കിയെന്ന് പറയാനും വിക്രമിന് ഒട്ടും മടിയില്ല എന്നതാണ് സത്യം. രാവണനിലെ ഗാനങ്ങളാണ് മറ്റൊരു പ്രത്യകത. എ ആര്‍ റഹ്മാന്റെ മാസ്മര സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ പിറവിയെടുത്ത രാവണനിലെ ഗാനങ്ങള്‍ ഒന്നി നൊന്ന് മികച്ചതാണെന്ന് വിക്രം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഓരോ ഗാനം കേള്‍ക്കുമ്പോഴും അത് വീണ്ടും വിണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന അപൂര്‍വമായ സംഗീതാനുഭവമാണ് രാവണനിലേത്. എന്തായാലും ചെറിയ ഒരു ഇടവേളയ്ക്കുശേഷം മണിരത്‌നം ഒരുക്കിയ രാവണനെ കാണാന്‍ ജൂണ്‍ 18 കാത്തിരിക്കണം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: രാവണന്‍ ലോഞ്ച് Mon May 17, 2010 3:09 pm | |
| ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി ഒരുങ്ങിയ മണിരത്നം ചിത്രം രാവണന്‍റെ കോളിവുഡ് അരങ്ങേറ്റം കഴിഞ്ഞ ദിവസമായിരുന്നു. ചെട്പെട്ടിലെ ലേഡി ആണ്ടാള്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലെ സദസിനു മുന്നില്‍ രാവണന്‍ അവതരിക്കുകയായിരുന്നു. കാടിനു സമാനമായി സെറ്റിട്ട സ്റ്റേജിലേക്കാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ഓരോരുത്തരായി എത്തിയത്. പാട്ടും നൃത്തവും കൊണ്ട് സമ്പന്നമായ ചടങ്ങില്‍ തിളങ്ങിയത് വിക്രം. രാവണന്‍റെ സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാനും പാടി രണ്ടു പാട്ടുകള്‍. ഹിന്ദിയിലെ ഓഡിയോ ലോഞ്ചിന് നായിക ഐശ്വര്യ റായ് ബച്ചനായിരുന്നു അവതാരകയെങ്കില്‍ തമിഴില്‍ അത് കാര്‍ത്തിക്കും പ്രിയാമണിയുമായിരുന്നു. ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്ന പൃഥ്വിരാജും പ്രഭുവും കഥാപാത്രത്തെയും സിനിമയെയും കുറിച്ചു സംസാരിച്ചു. ഹിന്ദിയില്‍ വിക്രം ചെയ്ത വേഷമാണ് തമിഴില്‍ പൃഥ്വിരാജിന്. രാമായണം മാത്രമല്ല രാവണന്‍ എന്ന സിനിമ. രാമായണം, മഹാഭാരതം, പഞ്ചതന്ത്രം എന്നിവയുടെ സമ്മേളനമാണ് രാവണന്‍ എന്ന് വിക്രം. തനിക്ക് ഇതുവരെ ലഭിച്ചതില്‍ മനോഹരമായ ചിത്രമാണ് രാവണനെന്ന് ഗാനരചയിതാവ് വൈരമുത്തു പറഞ്ഞു | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: രാവണന്റെ ത്രില്ലില്‍ മുന്ന Sat Jun 12, 2010 6:05 pm | |
| പ്രശസ്ത സംവിധായകന്‍ മണിരത്‌നത്തിന്റെ 'രാവണന്‍' എന്ന ചിത്രത്തില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ ത്രില്ലിലാണ് മലയാളി നടന്‍ മുന്ന. ഇതിനു മുമ്പ് ചില ചിത്രങ്ങളില്‍ നായകവേഷമണിഞ്ഞിട്ടുണ്ടെങ്കിലും 'രാവണി'ല്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ മുന്ന അതീവ സന്തോഷവാനാണ്. ഇത് എനിക്ക് ലഭിച്ച അപൂര്‍വഭാഗ്യമാണ്. ഒട്ടേറെ മികച്ച സഹനടന്മാരെ മാറ്റിനിര്‍ത്തിയാണ് മണിരത്‌നം സാര്‍ എനിക്ക് അവസരം തന്നത്- മുന്ന പറഞ്ഞു. രാവണനിലെ നായകനായ വിക്രമിന്റെ അനുജനായാണ് മുന്നയുടെ വേഷം. പ്രത്യേക രൂപഭാവങ്ങളോടു കൂടിയ കഥാപാത്രം. രണ്ട് പാട്ടുസീനിലും അഭിനയിക്കുന്നുണ്ട്. 'സക്കരൈ' എന്നാണ് കഥാപാത്രത്തിന്റെ പേര്. സിനിമയുടെ ആദ്യപകുതിയില്‍ ഈ കഥാപാത്രത്തിന് അത്രമേല്‍ പ്രാധാന്യമില്ലെങ്കിലും രണ്ടാം പകുതി മുതല്‍ 'സക്കരൈ' ശക്തിയാര്‍ജിക്കുന്ന കഥാപാത്രമായി മാറുന്നുണ്ടെന്ന് മുന്ന പറയുന്നു. രാവണനില്‍ ഓഡീഷന്‍ ടെസ്റ്റ് കഴിഞ്ഞ് രണ്ട്മാസത്തിനുശേഷമാണ് മുന്നയ്ക്ക് അവസരം ലഭിക്കുന്നത്. ബാംഗ്ലൂരില്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്നും സന്തോഷത്തോടെ ചെന്നൈയിലെത്തി മണിരത്‌നത്തെ കണ്ടു. പിന്നീട് വീണ്ടും ഓഡീഷന്‍ ടെസ്റ്റ് നടത്തിയ ശേഷമാണ് തിരഞ്ഞെടുത്തത്. ചിത്രത്തില്‍ ഞാന്‍ 150 ദിവസം ജോലിചെയ്തു. ഞാനും പൃഥ്വിരാജും അഭിനയിച്ചഷോട്ടാണ് ഏറ്റവും ഒടുവില്‍ ചിത്രീകരിച്ചത്. ഏതൊരു നടന്റെയും സ്വപ്നമാണ് മണിരത്‌നത്തിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത്. ഇത്ര ചെറുപ്പത്തില്‍ത്തന്നെ എനിക്കതിന് ഭാഗ്യം ലഭിച്ചു-മുന്നയുടെ വാക്കുകള്‍. 'ഉന്നൈ എനക്ക് പുടിച്ചിരിക്ക്' 'ഗൗരീശങ്കരം' തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി വേഷമിട്ടിട്ടുള്ള മുന്ന അങ്കമാലി സ്വദേശിയാണ്. ചെന്നൈയിലാണ് ഇപ്പോള്‍ സ്ഥിരതാമസം. | |
|
| |
Sponsored content
| Subject: Re: Raavan ---- Maniratnam -- Official Thread.. | |
| |
|
| |
| Raavan ---- Maniratnam -- Official Thread.. | |
|