| ഒരു നാള് വരും മേയ് 7ന് എത്തും | |
|
+5MANNADIYAR real hero maadambi mohan.thomas yeldo987 9 posters |
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഒരു നാള് വരും മേയ് 7ന് എത്തും Wed Apr 28, 2010 1:46 pm | |
| [You must be registered and logged in to see this image.]കൊളപ്പുള്ളി സുകുമാരന്‍ വരികയാണ്. നൂറുനൂറു പ്രശ്നങ്ങളും അഴിയാക്കുരുക്കുകളുമായി മേയ് ഏഴിനാണ് കക്ഷി എത്തുന്നത്. ഓരോ കുരുക്ക് അഴിക്കാന്‍ സുകുമാരന്‍ ശ്രമിക്കുമ്പോഴും കൂടുതല്‍ കുരുക്കുകള്‍ സൃഷ്ടിക്കുന്ന ടൌണ്‍ പ്ലാനിംഗ് ഓഫീസറും ഒപ്പമുണ്ടാകും. അതേ, ശ്രീനിവാസന്റെ തിരക്കഥയില്‍ ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത ‘ഒരുനാള്‍ വരും’ എന്ന ചിത്രമാണ് പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്നത്.
കൊളപ്പുള്ളി സുകുമാരന്‍ എന്ന നായക കഥാപാത്രത്തെ മോഹന്‍ലാലാണ് അവതരിപ്പിക്കുന്നത്. മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തെത്തുന്ന ഗ്രാമീണ കര്‍ഷകനാണ് കൊളപ്പുള്ളി സുകുമാരന്‍. നഗരത്തില്‍ കുറച്ചു സ്ഥലം വാങ്ങി അതില്‍ വീടുവയ്ക്കുകയാണ് സുകുമാരന്റെ ലക്ഷ്യം. എന്നാല്‍ ശ്രീനിവാസന് അവതരിപ്പിക്കുന്ന ടൌണ്‍ പ്ലാനിംഗ് ഓഫീസര്‍ സുകുമാരന്റെ ലക്ഷ്യത്തിന് വിഘാതമാകുകയാണ്.
‘അഴിമതി’ എന്ന വിഷയത്തിലാണ് ശ്രീനിവാസന് ഇത്തവണ ശ്രദ്ധകൊടുത്തിരിക്കുന്നത്. സമൂഹത്തിന്റെ എല്ലാമേഖലകളിലും ഇന്ന് നിറഞ്ഞു നില്ക്കുന്ന അഴിമതിയെ ആക്ഷേപഹാസ്യത്തിലൂടെ ശ്രീനി വെളിച്ചത്തു കൊണ്ടുവരികയാണ്. ‘ഉദയനാണ് താരം’ എന്ന മെഗാഹിറ്റിന് ശേഷം ശ്രീനിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ‘ഒരുനാള്‍ വരും’. ബോളിവുഡ് സുന്ദരി സമീരാ റെഡ്ഡിയാണ് നായിക. സമീര അഭിനയിക്കുന്ന ആദ്യ മലയാളചിത്രമാണിത്.
പവിത്രം, തച്ചോളി വര്‍ഗീസ് ചേകവര്‍ എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ടി കെ രാജീവ്കുമാര്‍ ഒരുക്കുന്ന ചിത്രമാണിത്. മണിയന്‍പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, ഛോട്ടാമുംബൈ എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളുടെ നിര്‍മ്മാതാവ് മണിയന്‍പിള്ള രാജു ആയിരുന്നു. ദാമര്‍ സിനിമയാണ് ‘ഒരുനാള്‍ വരും’ പ്രദര്‍ശനത്തിനെത്തിക്കുന്നത്. | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: ഒരു നാള് വരും മേയ് 7ന് എത്തും Wed Apr 28, 2010 2:24 pm | |
| | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: ഒരു നാള് വരും മേയ് 7ന് എത്തും Wed Apr 28, 2010 2:30 pm | |
| Apo alexander ennanu anna.... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ഒരു നാള് വരും മേയ് 7ന് എത്തും Wed Apr 28, 2010 3:22 pm | |
| 2012il lokam avasaanikkum ennu parayunnudu athu kazhinju vallavarum baakiyundel kaanikaan vechathaayirikkum alexaandar.. athode avarude kaatum poyikittumallo | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: ഒരു നാള് വരും മേയ് 7ന് എത്തും Wed Apr 28, 2010 6:55 pm | |
| appol pokiri rajayum...oru nal varum thammil anu ettu muttunnathu alle? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: ഒരു നാള് വരും മേയ് 7ന് എത്തും Wed Apr 28, 2010 9:19 pm | |
| appo poraaattam theepaaarumalloo................. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: ഒരു നാള് വരും മേയ് 7ന് എത്തും Wed Apr 28, 2010 9:20 pm | |
| - maadambi wrote:
- Apo alexander ennanu anna....
adutha VISHUvinu ASIANET PLUS-il..... | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: ഒരു നാള് വരും മേയ് 7ന് എത്തും Wed Apr 28, 2010 10:43 pm | |
| Vandemaathram enthaayi.............. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: ഒരു നാള് വരും മേയ് 7ന് എത്തും Thu Apr 29, 2010 1:31 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: ഒരു നാള് വരും മേയ് 7ന് എത്തും Thu Apr 29, 2010 5:41 am | |
| Vandemataram.. adutha maasam undennu thonunnu..
Ippol malayala cinema il nadakkunnathu enthaa...janagale nirbandhichu padam kaanikkkunna erpaadu alle... oru malayalam cinema irangunnanedenikl ppol tamil um English um onnum irangulla..
ippozhathe super stars inte swaadenam.. | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: ഒരു നാള് വരും മേയ് 7ന് എത്തും Thu Apr 29, 2010 7:20 am | |
| super stars ennu parayanda super star..ennu paranjaaal mathi... | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: ഒരു നാള് വരും മേയ് 7ന് എത്തും Thu Apr 29, 2010 8:36 am | |
| | |
|
| |
M.R.P Active member
Posts : 227 Points : 271 Reputation : 1 Join date : 2010-04-02
| Subject: Re: ഒരു നാള് വരും മേയ് 7ന് എത്തും Thu Apr 29, 2010 8:39 am | |
| Oru naal varum inte..relasing anishchithathwathil aayi ennu kelkkunnunedello | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: ഒരു നാള് വരും മേയ് 7ന് എത്തും Thu Apr 29, 2010 10:26 am | |
| source illahta kelvikal kaaryamaakkunnilla............. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: ഒരു നാള് വരും മേയ് 7ന് എത്തും Thu Apr 29, 2010 11:27 am | |
| - naayakan wrote:
- Vandemataram.. adutha maasam undennu thonunnu..
Ippol malayala cinema il nadakkunnathu enthaa...janagale nirbandhichu padam kaanikkkunna erpaadu alle... oru malayalam cinema irangunnanedenikl ppol tamil um English um onnum irangulla..
ippozhathe super stars inte swaadenam.. janangale nirbandhichu padam kaanippikkunna erppaaado????/ athenhaaa saadhanam?????? veettil vannu pidichu kettikkonduoyi padam kaanikkuvo???? athu kollaallo........ | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: ഒരു നാള് വരും മേയ് 7ന് എത്തും Thu Apr 29, 2010 11:28 am | |
| - real hero wrote:
- super stars ennu parayanda super star..ennu paranjaaal mathi...
athu nee aaareyoo kollichu paranjathaanallo... aaaredaaa athu??????? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: ഒരു നാള് വരും മേയ് 7ന് എത്തും Thu Apr 29, 2010 11:28 am | |
| - suku wrote:
- athetha aa super star
Y ooooth ICON allennu thonnunnu..... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: ഒരു നാള് വരും മേയ് 7ന് എത്തും Thu Apr 29, 2010 11:29 am | |
| - M.R.P wrote:
- Oru naal varum inte..relasing anishchithathwathil aayi ennu kelkkunnunedello
njangalaaarum kettilla.... may 7 aaanennaaanu arinjathu... ini nee angine kettenkil enthaa kaaranam?????? | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: ഒരു നാള് വരും മേയ് 7ന് എത്തും Thu Apr 29, 2010 6:33 pm | |
| ലാലേട്ടന്- ശ്രീനി ടീമിന്റെ ഒരു നാള് വരും എന്ന ചിത്രത്തിന്റെ സസ്പെന്‍സ് പൊളിഞ്ഞു. ചിത്രത്തില്‍ സാധാരണക്കാരനായി അഭിനയിക്കുന്ന ലാലേട്ടന് യഥാര്‍ത്ഥത്തില്‍ ഒരു ഇന്റലിജെന്‍സ് ഓഫീസര്‍ ആണ്. ശ്രീനിവാസന് അവതരിപ്പിക്കുന്ന ടൌണ്‍ പ്ലാന്നിംഗ് ഓഫീസറുടെ അഴിമതി കണ്ടു പിടിക്കുന്നതിനായി വീട് വയ്ക്കാന്‍ എന്നാ വ്യാജേന ശ്രീനിയെ കണ്ടു മുട്ടിയത്തിനു ശേഷം ലാലേട്ടന് തെളിവുകള്‍ ശേഖരിക്കുന്നു. അങ്ങനെ ശ്രീനിയെ ഒടുവില്‍ കുടുക്കുന്നു. ഇതാണ് ഒരു നാള് വരും എന്ന ചിത്രത്തിന്റെ കഥ. രഹസ്യമായി ചിത്രീകരിച്ച ഈ സസ്പെന്‍സ് ചിത്രത്തിന്റെ അണിയറയിലുള്ള ഒരാളാണ് പുറത്തു വിട്ടത് എന്നാണ് അറിയുന്നത്. | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: ഒരു നാള് വരും മേയ് 7ന് എത്തും Fri Apr 30, 2010 8:08 am | |
| Ee panna *** mononnum vere paniyille..... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: ഒരു നാള് വരും മേയ് 7ന് എത്തും Fri Apr 30, 2010 9:16 am | |
| mohanaa,
ithu kandathu WEBDUNIYAyil aaanelum, aaaro avde comment ittathaaanu....
pinne ee padathil suspense undennu oru report undaaarunnu... | |
|
| |
Sponsored content
| Subject: Re: ഒരു നാള് വരും മേയ് 7ന് എത്തും | |
| |
|
| |
| ഒരു നാള് വരും മേയ് 7ന് എത്തും | |
|