| ILAYA T H A L A P A T H Y VIJAY OFFICIAL THREAD | |
|
+5naayakan manavalan suku yeldo987 deathrace 9 posters |
|
Author | Message |
---|
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: ILAYA T H A L A P A T H Y VIJAY OFFICIAL THREAD Tue Jan 19, 2010 9:41 am | |
| Ilaya Thalapathi Vijay will be seen in a Mollywood movie shortly. This was made public by the star himself when he was at the capital city of Kerala to take part in a promotional campaign of the movie ‘Vettaikkaran’. The actor made it clear that he will definitely act in a Malayalam movie, and the only condition is that he needs to be in agreement with the story and the director. He also added that remuneration will not be problem for his debut venture in Mollywood. It was the celebration day for thousands who thronged to the new theatre premises, to have a glimpse of their favourite star. Vijay, then had his lunch with the inmates of the Shree Chithra Poor home. Vijay had earlier been in Thiruvananthapuram to celebrate the hundred days of his last super hit ‘Pokkiri’. Last week it was the universal star Rajinikanth, who surprised keralites with an unannounced visit to the capital city. He was then to Kinfra Park to shoot for a portion of the song of his new Shankar movie ‘Endhiran’. | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Sun confirms Vijay's ‘Sura’ for summer. Thu Jan 28, 2010 9:19 pm | |
| Sun Pictures today officially said that it had acquired the release rights of Vijay starrer ‘Sura’. The film production and distribution arm of the Sun Television Network has also said it would release the film in April.
Since ‘Sura’, directed by S P Rajakumar, is the 50th film of Vijay, it is being made on a never before budget when compared to other movies of the actor. The shooting is currently on in and around the fishing hamlets near Puducherry, as Vijay is playing a fisherman.
After completing the current schedule in the Union Territory, the cast and crew of the movie would move to Tuticorin, where a stunt sequence had been planned near the harbour. The next destination would be foreign locales, where songs would be canned on the lead pair- Vijay and Tamannah.
Produced by Sangili Murugan (who had produced ‘Kadhalukku Mariyadhai’), ‘Sura’ has musical score by Mani Sharma. Cinematography is by Ekambaram, whose work for ‘Iyarkai’ and ‘Kanthaswamy’ won accolades. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: പടങ്ങള്‍ പൊട്ടുന്നു; വിജയ്ക്കെതിരെ പടയൊരുക്കം Sat May 22, 2010 8:23 pm | |
| ഇളയദളപതി വിജയ്ക്കെതിരെ കോളിവുഡില്‍ പടയൊരുക്കം. വിജയ് പടങ്ങള്‍ പ്രദര്‍ശിപ്പിച്ച് വമ്പന്‍ നഷ്ടം നേരിട്ട തിയറ്ററുടമകളും വിതരണക്കാരുമാണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഏറ്റവും പുതിയ ചിത്രമായ സുറ ഉള്‍പ്പെടെ സമീപകാലത്തിറങ്ങിയ എല്ലാ വിജയ് ചിത്രങ്ങളും ബോക്സ് ഓഫീസില്‍ എട്ടുനിലയില്‍ പൊട്ടിയിരുന്നു കുരുവി, വില്ല്, അഴകിയ തമിഴ് മകന്, വേട്ടൈക്കാരന്‍ തുടങ്ങിയ വിജയ് ചിത്രങ്ങളെല്ലാം വമ്പന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ഈ സിനിമകള്‍ വിതരണക്കാരുടെയും തിയറ്ററുടമകളുടെയും കൈപൊള്ളിച്ചിരുന്നു. ഇതിനെല്ലാം വിജയ് നഷ്ടപരിഹാരം തരണമെന്നാണ് ഇരുകൂട്ടരും ആവശ്യപ്പെടുന്നത്. തയാറായില്ലെങ്കില്‍ വിജയ് ചിത്രങ്ങള്‍ക്ക് തിയറ്ററുകളില്‍ വിലക്കാന്‍ ഏര്‍പ്പെടുത്താന്‍ പോലും ഇവര്‍ ആലോചിയ്ക്കുന്നുണ്ട്. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഇളയദളപതിക്ക് ഹന്‍സിക നായിക Mon May 24, 2010 5:46 pm | |
| ഇളയദളപതി വിജയ് തന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുകയാണ്. വിജയ് നായകനാകുന്ന സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് തിയേറ്ററുടമകളെയും നിര്‍മ്മാതാക്കളെയും പ്രകോപിപ്പിച്ചിരിക്കുന്നു. ആദി, അഴകിയ തമിഴ് മകന്, വില്ലു, കുരുവി, വേട്ടൈക്കാരന്‍ തുടങ്ങി സുറ വരെ വിജയ്ചിത്രങ്ങളുടെ പരാജയകഥ തുടരുന്നു. ഇടയ്ക്ക് റിലീസായ പോക്കിരി മാത്രമാണ് നിര്‍മ്മാതാക്കള്‍ക്ക് ലാഭം നേടിക്കൊടുത്തത്.
അതേസമയം, ഇതൊന്നും കാര്യമാക്കാതെ തന്റെ പുതിയ സിനിമകളുടെ ജോലിയുമായി വിജയ് മുന്നോട്ടുപോകുകയാണ്. സിദ്ദിഖിന്റെ കാവല്‍ക്കാരനില്‍ അഭിനയിച്ചുവരുന്ന വിജയ് അടുത്ത ചിത്രമായ ‘വേലായുധ’ത്തിന്റെ ജോലികളിലേക്ക് പ്രവേശിച്ചു. ഹന്‍സിക മൊട്വാണിയെയാണ് വേലായുധത്തില്‍ തന്റെ നായികയായി വിജയ് നിശ്ചയിച്ചിരിക്കുന്നത്.
ഇപ്പോള്‍ ‘മാപ്പിളൈ’ എന്ന ധനുഷ് ചിത്രത്തില്‍ അഭിനയിച്ചുവരുന്ന ഹന്‍സിക സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളിലേക്കുള്ള ചുവടുവയ്പ്പാണ് വേലായുധത്തിലൂടെ നടത്തുന്നത്. വിജയ്ക്കൊപ്പം ഒരു ഫോട്ടോഷൂട്ടില്‍ കഴിഞ്ഞ ദിവസം ഹന്‍സിക പങ്കെടുത്തു.
ഹന്‍സിക ബോളിവുഡില്‍ കുറേക്കാലം നിറഞ്ഞു നിന്ന ബാലതാരമാണ്. ഹൃത്വിക് റോഷനും പ്രീതി സിന്റയും ജോഡിയായ സൂപ്പര്‍ ഹിറ്റ് ചിത്രം കോയി മില്‍ ഗയയില്‍ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടിയെ എങ്ങനെ മറക്കും?
ഒട്ടേറെ പരസ്യങ്ങളിലും ഹന്‍സിക താരമായിട്ടുണ്ട്. ഷാരുഖ് ഖാനൊപ്പം വരെ പരസ്യ ചിത്രങ്ങളില്‍ വേഷമിട്ടു. നായികയായി അരങ്ങേറിയത് പക്ഷേ തെലുങ്കിലാണ്. അല്ലു അര്‍ജുനൊപ്പം അഭിനയിച്ച ദേശമുദുരു എന്ന ആദ്യ ചിത്രം തന്നെ ബമ്പര്‍ ഹിറ്റ്. പിന്നീട് തെലുങ്കിലും കന്നഡയിലുമായി കുറെ ചിത്രങ്ങള്‍.
വേലായുധത്തിന് ശേഷം പ്രഭുദേവയുടെ ‘ഇച്ച്’ എന്ന ചിത്രത്തിലും ഹന്‍സിക നായികയാകുന്നതായി വാര്‍ത്തയുണ്ട്. എം രാജയാണ് വേലായുധം സംവിധാനം ചെയ്യുന്നത്. നിര്‍മ്മാണം ഓസ്കാര്‍ രവിചന്ദ്രന്‍ | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: 3 ഇഡിയറ്റ്സ് റീമേക്കിലേക്ക് വിജയ് Wed May 26, 2010 5:38 pm | |
| ബോളിവുഡില്‍ കളക്ഷന്‍ റെക്കാര്‍ഡുകള്‍ തിരുത്തിക്കുറിച്ച 3 ഇഡിയറ്റ്സിന്റെ തമിഴ് റീമേക്കില്‍ നായകനാവാന്‍ വിജയ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് ജെമിനി ഫിലിസുമായി ഇളയദളപതി കരാറിലൊപ്പിട്ടുവെന്നാണ് വാര്‍ത്തകള്‍. 3 ഇഡിയറ്റ്സ് തമിഴില്‍ റീമേക്ക് ചെയ്യുകയാണെങ്കില്‍ അഭിനയിക്കാന്‍ തയാറാണെന്ന് വിജയ് വ്യക്തമാക്കിയിരുന്നു. തമിഴ് പ്രേക്ഷകരെ പിടിച്ചിരുന്ന തരത്തില്‍ ചിത്രം പുനരവതരിപ്പിയ്ക്കാനാണ് വിജയ് താത്പര്യപ്പെടുന്നത്.
ചിത്രം തമിഴില്‍ ഒരുക്കാനായി സംവിധായകനെ തേടുന്ന തിരക്കിലാണ് ജെമിനി ഫിലിംസ്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് രത്തന്വേലുവായിരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
മുന്നഭായി എംബിബിഎസ്, ആര്യ എന്നിങ്ങനെയുള്ള അന്യഭാഷ ഹിറ്റുകള്‍ തമിഴിലേക്ക് റീമേക്ക് ചെയ്ത് മുന്‍പരിചയമുള്ളവരാണ് ജെമിനി ഫിലിംസ്്. 3 ഇഡിയറ്റ്സിന്റെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലേക്കുമുള്ള റീമേ്ക്ക് അവകാശം ഇവര്‍ തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.
ചിത്രം തമിഴില്‍ ഒരുക്കുന്നതിനായി വിഷ്ണുവര്ദ്ധന്, ധരണി തുടങ്ങിയ സംവിധായകരുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. അമീര്‍ ഖാന് അവതരിപ്പിച്ച രഞ്ചോ ആയി വിജയ്യിനെയും ബൊമ്മന് ഇറാനിയുടെ റോളിലേക്ക് പ്രകാശ് രാജിനെയുമാണ് നിര്‍മാതാക്കള്‍ തീരുമാനിച്ചിരിയ്ക്കുന്നത്.
3 ഇഡിയറ്റ്സില് തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച മാധവന് തമിഴില്‍ അഭിനയിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഒറിജിനല്‍ ചിത്രത്തിലേക്ക് താന്‍ എല്ലാം സമര്‍പ്പിച്ചുവെന്നും ഇനിയും അതേ റോള്‍ ചെയ്യുന്നത് ബോറായിരിക്കുമെന്നാണ് മാഡിയുടെ പക്ഷം. മാധവന്റെ റോളിലേക്ക് ഉദയ്നിധി സ്റ്റാലിനും ശര്‍മ്മന്‍ ജോഷിയുടെ വേഷത്തിലേക്ക് പുതുമുഖവും വരുമെന്നാണ് കോളിവുഡിലെ സംസാരം.
കരീന കപൂറിന്റെ റോളിലേക്ക് ശ്രുതിഹാസ്സനോ അസിനോ എത്തുമെന്നും ശ്രുതിയുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും 3 ഇഡിയ്റ്റ്സിന്റെ തമിഴ് അവതാരത്തിന് വിജയ് എന്ന് ഡേറ്റ് കൊടുക്കുമെന്ന ചോദ്യവും ഇതിനോടൊപ്പം ഉയരുന്നുണ്ട്. സിദ്ദിഖിന്റെ സംവിധാനത്തില്‍ മലയാള ചിത്രമായ ബോഡിഗാര്‍ഡിന്റെ തമിഴ് പതിപ്പിനും ഓസ്കാര്‍ ഫിലിംസിന്റെ സിനിമയും കമ്മിറ്റ് ചെയ്ത വിജയ് എങ്ങനെയാണ് 3 ഇഡിയറ്റ്സിന് എങ്ങനെ സമയം കണ്ടെത്തുക? കോളിവുഡിന്റെ സംശയവും ഇത് തന്നെ | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഇളയദളപതിക്ക് ചുവപ്പുകാര്‍ഡ്! Sat May 29, 2010 12:53 pm | |
| ഇളയദളപതി വിജയ്ക്ക് തിയേറ്റര്‍ ഉടമകളുടെ ചുവപ്പുകാര്‍ഡ്. അടുത്തകാലത്തിറങ്ങിയ വിജയ് സിനിമകളുടെ നഷ്ടം നികത്തിയില്ലെങ്കില്‍ ഇനി മുതല്‍ തമിഴ്നാട്ടില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് തമിഴ്നാട് തിയേറ്റര്‍ ഓണേഴ്സ് അസോസിയേഷന്(ടിടിഒഎ) മുന്നറിയിപ്പ് നല്കി.
അസോസിയേഷന്റെ അടിയന്തിരയോഗം വെള്ളിയാഴ്ച ചെന്നൈയില്‍ ചേര്‍ന്നാണ് വിജയ്ക്കെതിരായ തീരുമാനമെടുത്തത്. വിജയ്യുടെ പുതിയ ചിത്രമായ ‘സുറ’ ബോക്സോഫീസില്‍ കനത്ത പരാജയമായതോടെയാണ് തിയേറ്റര്‍ ഉടമകളും വിതരണക്കാരും ഇളയ് ദളപതിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. തിയേറ്ററുകള്‍ ‘സുറ’യ്ക്കുവേണ്ടി മുടക്കിയ മിനിമം ഗ്യാരണ്ടി പണം പോലും ചിത്രത്തിന് കളക്ടുചെയ്യാനായിട്ടില്ല.
“വിജയ്യെ നേരില്‍ കാണാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ അത് സാധ്യമായില്ല. സുറയും വേട്ടൈക്കാരനും ഉള്‍പ്പടെ അടുത്തകാലത്ത് വിജയ്യുടേതായി റിലീസായ ചിത്രങ്ങളെല്ലാം കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടതോടെയാണ് അടിയന്തിരമായി യോഗം ചേരാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. ഞങ്ങള്‍ക്കുണ്ടായ നഷ്ടത്തിന്റെ 35 ശതമാനമെങ്കിലും തിരികെനല്കാന് വിജയ് തയ്യാറാകണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഞങ്ങളുടെ ബുദ്ധിമുട്ട് വിജയ് മനസിലാക്കുമെന്നും ഞങ്ങള്‍ സഹായിക്കാന്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷ” - തിയേറ്റര്‍ ഓണേഴ്സ് അസോസിയേഷന്റെ സെക്രട്ടറി പനീര്‍സെല്‍വം പറഞ്ഞു.
വിജയ് നഷ്ടപരിഹാരം നല്കാന് തയ്യാറല്ലെങ്കില്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളായ കാവല്ക്കാരന്, വേലായുധം എന്നിവ തമിഴ്നാട്ടിലെ ഒരു തിയേറ്ററിലും റിലീസ് ചെയ്യില്ലെന്നും തിയേറ്റര്‍ ഉടമകള്‍ പറയുന്നു. വിജയ്യുടെ കഴിഞ്ഞ അഞ്ചുസിനിമകള്‍ ഉണ്ടാക്കിയ നഷ്ടം 30 കോടിയാണത്രേ!
google_protectAndRun("ads_core.google_render_ad", google_handleError, google_render_ad);
| |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: വിജയ് വരും, കറക്റ്റ് ടൈമില്‍ Sun May 30, 2010 4:10 pm | |
| തമിഴ് സിനിമയ്ക്കു പുതിയ കേള്‍വിയല്ല ഈ വാര്‍ത്ത. ഇളമുറ നടനെക്കുറിച്ചായതുകൊണ്ടാണ് ഇത്രയും വാര്‍ത്താപ്രാധാന്യം. വിജയ് രാഷ്ട്രീയത്തിലെത്തിയാല്‍ അതൊരു മേളം തന്നെയായിരിക്കും യുവാക്കള്‍ക്ക്. രാഷ്ട്രീയക്കാരന്റെ റോളില്‍ ഇളയ ദളപതിയെ കാണാന്‍ ആരാധകര്‍ക്കും താല്‍പ്പര്യം. ഈ ആകാംക്ഷ വര്‍ധിപ്പിച്ചുകൊണ്ട് വിജയുടെ പിതാവ് ഇടയ്ക്കിടെ ഇക്കാര്യം പ്രസ്താവിച്ചുകൊണ്ടിരിക്കുന്നു. സമയമാകുമ്പോള്‍ വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്നു തിരിച്ചിറപ്പള്ളിയില്‍ വച്ച് സംവിധായകന് എസ്.എ ചന്ദ്രശേഖരന് ആവര്‍ത്തിച്ചു. തന്റെ വെല്ലുതുക്കാറ്റ് എന്ന സിനിമയുടെ റിലീസിങ്ങിനോടനുബന്ധിച്ചു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുമ്പോഴാണ് ചന്ദ്രശേഖരന് വീണ്ടും വിജയുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചു പറഞ്ഞത്. വിജയ് രാഷ്ട്രീയത്തിലെത്തുകയെന്നത് അനിവാര്യമാണ്. നല്ല അവസരത്തിനായി കാത്തിരിക്കുകയാണ്. ഇക്കാര്യം ചന്ദ്രശേഖരന് പറയുന്നത് മൂന്നാം തവണയാണ്. ഓരോ സിനിമകളും പുറത്തിറങ്ങുമ്പോള്‍ വിജയുടെ ജനപ്രീതി വര്‍ധിക്കുന്നുണ്ടെന്നും ചന്ദ്രശേഖരന് പറഞ്ഞു. പുലി വരുന്നേ പുലിയെന്നു പറഞ്ഞുവെന്നേയുള്ളൂ, എന്നാണു പുലി വരുകയെന്നു മാത്രം ചന്ദ്രശേഖരന് പറഞ്ഞില്ല. | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| |
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: വിജയ്യുടെ വേലായുധത്തില്‍ ശരണ്യയും Thu Jun 17, 2010 7:11 pm | |
| വിജയ് നായകനാവുന്ന പുതിയ ചിത്രമായ വേലായുധത്തില്‍ മലയാളി താരം ശരണ്യ മോഹനും അഭിനയിക്കുന്നു. ജയം രാജ സംവിധാനം ചെയ്യുന്ന വേലായുധത്തില്‍ വിജയ് യിന്റെ അനുജത്തിയുടെ വേഷമാണ് ശരണ്യ മോഹന്‍. ഹന്‍സികയും ജെലീനയുമാണ് ചിത്രത്തിലെ മറ്റുനായികമാര്. മലയാളത്തില്‍ ബാലതാരമായി വെള്ളിത്തിരയിലെത്തിയ ശരണ്യയെ കോളിവുഡില്‍ ശ്രദ്ധേയയാക്കിയത് യാരെടി നീ മോഹിനി, വെണ്ണിലാകബഡിക്കൂട്ടം എന്നീ സിനിമകളാണ്. വിശ്വാസം അതല്ലേ എല്ലാം എന്ന ക്യാപ്ഷനോടെ മലയാളത്തില്‍ ഹിറ്റായ കല്യാണ്‍ ജ്വല്ലറി പരസ്യത്തിന്റെ തമിഴ് പതിപ്പില്‍ പ്രഭുവിനൊപ്പം പ്രത്യക്ഷപ്പെട്ടതോടെ ശരണ്യ തമിഴകത്ത് കൂടുതല്‍ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ILAYA T H A L A P A T H Y VIJAY OFFICIAL THREAD Thu Jun 24, 2010 4:47 pm | |
| ILAYA T H A L A P A T H Y Dr.Vijay (Tamil: விஜய்), (born Joseph Vijay Chandrasekhar on June 22, 1974) is a Tamil film actor and playback singer. He began his acting career doing minor, uncredited roles as a child artist, produced by his father S. A. Chandrasekhar. He later was promoted into films as a lead actor. Post-Thirumalai, he began portraying a stereotypical and stylized acting manner, much like Rajinikanth and M. G. Ramachandran. Vijay has more recently become a charismatic film star on screen and thus developed a massive fan following for himself.Also he is being called the next superstar of tamil cinema.After rajini he will be the king of kollywood.
Last edited by yeldo987 on Thu Jun 24, 2010 4:54 pm; edited 1 time in total | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD Thu Jun 24, 2010 4:48 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD Thu Jun 24, 2010 4:49 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD Thu Jun 24, 2010 4:50 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD Thu Jun 24, 2010 4:50 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD Thu Jun 24, 2010 4:51 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD Thu Jun 24, 2010 4:51 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD Thu Jun 24, 2010 4:51 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD Thu Jun 24, 2010 4:52 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD Thu Jun 24, 2010 4:52 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD Thu Jun 24, 2010 4:52 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD Thu Jun 24, 2010 4:53 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD Thu Jun 24, 2010 4:53 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD Thu Jun 24, 2010 4:55 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD Thu Jun 24, 2010 5:07 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD Thu Jun 24, 2010 5:08 pm | |
| | |
|
| |
Sponsored content
| Subject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD | |
| |
|
| |
| ILAYA T H A L A P A T H Y VIJAY OFFICIAL THREAD | |
|