| ഒരു ഒന്നൊന്നര ജനപ്രിയ സിനിമ | |
|
+4vettukuzhi MANNADIYAR deathrace yeldo987 8 posters |
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Wed May 05, 2010 1:11 pm | |
| റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും കാണുന്നത് പതിവായിട്ടും ചില പ്രത്യേക സാഹചര്യങ്ങളില്പ്പെട്ട് തിരക്കിൽ ആയി പോയതിനാൽ ഇവിടം സ്വർഗമാണു എന്ന സിനിമ കാണാൻ ഞങ്ങളുടെ കൂട്ടത്തിൽ എനിക്ക് മാത്രം സാധിച്ചിരുന്നില്ല. പിന്നീട് ആ സിനിമ കേരള സർക്കാറിന്റെ ഏറ്റവും നല്ല ജനപ്രിയ സിനിമ എന്ന അവാർഡ് നേടിയപ്പോഴാണു ഇത് കാണാൻ പറ്റാതെ പോയതിന്റെ നഷ്ടബോധം ഉടലെടുത്തത്. ഈ സിനിമ കാണാൻ ഒരു പാട് ശ്രമിച്ചെങ്കിലും 100 ദിവസത്തിന്റെയും 75 ദിവസത്തിന്റെയും പോസ്റ്ററുകൾ മാത്രമേ കാണാൻ പറ്റിയുള്ളു. വ്യാജ സീഡി കിട്ടുമായിരുന്നെങ്കിലും അത് കാണില്ല എന്ന നിലപാട് ഉള്ളത് കൊണ്ട് ഇനി ഒറിജിനിൽ CD ഇറങ്ങുമ്പോഴോ TV യിൽ BLOCK BUSTER ആയി വരുമ്പോഴോ കാണാം എന്ന് തിരുമാനിച്ചു. അങ്ങിനെ ഇരിക്കുമ്പോഴാണു വീടിന്റെ അടുത്തുള്ള ഒരു തിയറ്ററിൽ ഈ സിനിമ വരുന്നത്. പകൽ വെളിച്ചത്തിൽ ഈ തിയറ്ററിൽ കയറിയാൽ 3 ദിവസം മുൻപ് കഴിച്ചത് വരെ ശർദ്ദിക്കും എന്നുള്ളത് കൊണ്ട് സെക്കന്റ് ഷോയ്ക്ക് ആണു പോയത്. കാർബൺ ആ തിയറ്ററിൽ ഒരിക്കലും കത്തിക്കാറില്ല. ആകെ ഉള്ളത് ഒന്നോ രണ്ടോ ഫാനുകൾ മാത്രം അതും ഇടയ്ക്ക് കറങ്ങും ഇടയ്ക്ക് നില്ല്ക്കും. കസേരകൾക്കാണെങ്കിൽ ഒന്നിനും കയ്യും ഇല്ല. അല്ലെങ്കിലും ഏറ്റവും ഉയർന്ന ക്ലാസ് ടിക്കറ്റിനു 10 രൂപ മാത്രമുള്ള ഒരു തിയറ്ററിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നതെങ്ങനെ.. ശരിക്കും ഈ തിയറ്റർ അടച്ചു പൂട്ടാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണു അതിനടുത്ത് ഒരു എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയത്. ഹോസ്റ്റലിലെ പിള്ളേരു മുഴുവൻ വെള്ളി ശനി ഞായർ എന്നീ ദിവസങ്ങളിൽ മുടങ്ങാതെ സിനിമക്ക് വരും അതുകൊണ്ടാണു ഇതിപ്പോൾ പിടിച്ചു നില്ക്കുന്നത്. ശ്ശൊ വിഷയത്തിൽ നിന്ന് വ്യതി ചലിച്ചു പോയി. പറഞ്ഞ് വന്നത് സിനിമയെക്കുറിച്ച് എത്തിയത് തിയറ്ററിലും.. മോഹൻലാലിന്റെ അനിയതസാധാരണ അഭിനയം (എന്തരോ എന്തോ) അതിഗംഭീരമായ ക്ലൈമാക്സ് എന്നൊക്കെയുള്ള പരസ്യ വാചകങ്ങൾ ഈ സിനിമയെ പറ്റി കേട്ടിരുന്നു. സിനിമ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സ് നിറയെ എന്തു കൊണ്ട് ഈ സിനിമക്ക് ജനപ്രിയ സിനിമ എന്ന അവാർഡ് കൊടുത്തു എന്ന ചിന്തയായിരുന്നു. വീട്ടില്‍ എത്തിയ ഉടനെ തന്നെ ഇതിനെ പറ്റി എഴുതിയിരിക്കുന്ന കിട്ടാവുന്ന നിരുപണങ്ങൾ എല്ലാം വായിച്ചു. അപ്പോൾ മനസിലായി.. ദൈവമേ.. ഇവരൊക്കെ ചെയ്യുന്നത് എന്താണെന്നു ഇവർക്കൊക്കെ നന്നായിട്ടറിയാം ഇവരോടൊന്നും ഒരുകാലത്തും ക്ഷമിക്കരുതേ.................! | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Wed May 05, 2010 6:44 pm | |
| Illa kshamikkilla.......... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Wed May 05, 2010 9:37 pm | |
| athintte aaavashyamillallo...
kolapaaaathakamallee.......... kolapaaathakam | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Thu May 06, 2010 4:18 am | |
| eathaano pinne nalla cinema | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Thu May 06, 2010 11:16 am | |
| thilakan chettan nayakana yaal padam vijayikkum.vinayan thanne samvidhanam cheyyanam | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Thu May 06, 2010 3:27 pm | |
| athu venam...
enkile malayalacinema rakshappedu.... | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Thu May 06, 2010 3:32 pm | |
| malayala cinemayae rakshepeduthuka enna niyogavumayi..
vinayan-thilakan... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Thu May 06, 2010 9:40 pm | |
| | |
|
| |
smitha Active member
Posts : 207 Points : 250 Reputation : 0 Join date : 2010-03-11 Location : Aluva
| Subject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Thu May 06, 2010 9:42 pm | |
| Ividam swargamaanu...nalla cinema thanne aanu..njaan pokumbol..family okke dhaaralam undaayirunnu.enikku cinema ishtepetu.. palarudeyum abhiruchikal diff ayyathu kondaanu Yeldo kku angane thonniyathu | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Thu May 06, 2010 9:44 pm | |
| enikku thonnunnathu expetation koodi poyathu kondanennu thonnunnu | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Thu May 06, 2010 11:40 pm | |
| athu ninte abhiruchi vere aaayathukondaaanu kettaa..... | |
|
| |
merlin Active member
Posts : 252 Points : 289 Reputation : 1 Join date : 2010-03-13 Age : 36 Location : Ernakulam
| Subject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Fri May 07, 2010 1:18 am | |
| Ividam swargamaanu tharakkedillatha chitram aayirunnu... enikku athilum ishtepettathu Bhramaram..aayirunnu | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Fri May 07, 2010 7:15 am | |
| bramaram nalla padam thanne. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Sun May 09, 2010 3:51 pm | |
| ayyo ennaal bhramarathinum IS inum koodi orumichu kodukaamaayirunnu janapriya sinima enna awaard
mosamaayipoyi | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Sun May 09, 2010 7:40 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Sun May 09, 2010 8:07 pm | |
| | |
|
| |
Sponsored content
| Subject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ | |
| |
|
| |
| ഒരു ഒന്നൊന്നര ജനപ്രിയ സിനിമ | |
|