| Fanfights -------- Posts .......... | |
|
+52balagolapan pandit achayan nishpakshan kannan nair kiwi thankan mancheri majeed shyam meeshamadhavan narendrannair neelakandan appukuttan manikandan thanthonni machan mithravishnu thalathil dineshan vettukuzhi menon balram willy M.R.P Sandeep naayakan raja yeldo987 dracula bellari raja ombhatia merlin devan sanjeev thambi pazhassi Alexander manavalan mangalasseri dilipfan safalpu suku Hero Vicky mohan real hero Anoop maadambi deathrace MANNADIYAR mohan.thomas roshanpeter ajith_mc86 innhotel2010 56 posters |
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Wed Jun 02, 2010 4:16 pm | |
| aadhyam aa mathanga kavilum...chappiya mookum pinne aamavaatham pidichavarude mathiriyulla thollum thookiyulla nadappum sariyakaan pattumo ennu nokku
inni sariyaakiyittum valiyaa kaaryamonnumilla laalapante padam kaanaan aaru kayarunnu.... pazhasi raajayil sarath kumaarum pokkiri raajayil prithviyum undennu paranju kaliayaakiyaa laalapan fanse.............. chrisytian brosil laalapane koodaathe 3 naayakanmaaraanu ullathu kaaraam laalapanu ariyaam 2 naayakanmaare vechaa polum aarum kayarilla ennu... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Fanfights -------- Posts .......... Wed Jun 02, 2010 4:35 pm | |
| lalinte maximum entetainer ethanu enikkariyilla,,,, | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Fanfights -------- Posts .......... Wed Jun 02, 2010 4:40 pm | |
| pokiri raja ekkalatheyum hit alla ennu paranju shery thanne pazhassi ullappo.....pinne lalinte janma nadaya TVM il oru kodikku mel collect cheytha ethenkilum oru lal failm inte peru parayamo?with proof.... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Wed Jun 02, 2010 5:02 pm | |
| anganeokke chothichaal laalapanmaar vishamichu poville | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Fanfights -------- Posts .......... Wed Jun 02, 2010 5:59 pm | |
| utharam illatha chodhyangala lle? | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Wed Jun 02, 2010 7:35 pm | |
| athe appo avaru konjanam kuthi kaanikkum | |
|
| |
ombhatia Active member
Posts : 313 Points : 355 Reputation : 5 Join date : 2010-02-13
| Subject: Re: Fanfights -------- Posts .......... Thu Jun 03, 2010 12:19 am | |
| - maadambi wrote:
- ithilenthu kashttapadannu yeldho..mammuvine kurichu chila sathyangal paranju athum ellarkkum ariyavunathu...bt ithokke chila mammu fansinu ariyillalo avarum koode ariyatte
Edaa aa mahesh Babuvinte padam athidi......Mannoottiyude moonwalkinekurichu 2 vakku koode parayaamaayirunnu..mammanwalk. | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Fanfights -------- Posts .......... Thu Jun 03, 2010 2:13 am | |
| | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: Fanfights -------- Posts .......... Thu Jun 03, 2010 2:38 am | |
| - real hero wrote:
- pokiri raja ekkalatheyum hit alla ennu paranju shery thanne pazhassi ullappo.....pinne lalinte janma nadaya TVM il oru kodikku mel collect cheytha ethenkilum oru lal failm inte peru parayamo?with proof....
TVm ullavar padam kaanaan pokumbol Mammootty padamenno...Mohanlal padamenno vyethyasamillathe aanu pokunnathu.. Mammootty ude nalla padangal aanenkil athinu kayarum.. pakshe mattu paladutheyum sthithi athalla... Mammootty fans il palar um angane alla.. TVM ullavar maathrika kaanichathil abhimaanikkam... Harikrishnans enna padam irakkiyappol Fasil nu iratta climax undaakkendi vannath um ee kaaranam kondaanu... Mohanlal inu Juhi ye kittunnathaayulla climax kerlathil chila bhaagangalil maattendi vannu.. TVM il Mammootty Juhi ye kettiyalum Mohanlal kettiyaalum pretheyekichu onnum sambhavikkillaa... avasanaamaayi oru Mammootty chitram enna label il keralathil vijayicha padam Annan thambi alle.. athu kazhinju orotta padam koodi Mammootty kku vijayippikkan pattiyittilla.. 20 -20 , PazhaasiRaja, Pokkiriraja ennivayokke multistar chitrangal alle | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: Fanfights -------- Posts .......... Thu Jun 03, 2010 2:51 am | |
| Mammu nte eathu padamaada vijayichathu.. kazhinja 2 varsham inu idayil ayaalude oru padam um vijayichailla vallavante um padathil abhinayichittu padam vijayichu kazhiyumbol nekalikkunno | |
|
| |
thalathil dineshan Active member
Posts : 189 Points : 205 Reputation : 0 Join date : 2010-05-02 Age : 51 Location : Mumbai
| Subject: Re: Fanfights -------- Posts .......... Thu Jun 03, 2010 3:08 am | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Thu Jun 03, 2010 3:38 am | |
| laaalaapante vijayicha oru sinima parayaamo...2 varshathinidaykk... | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Fanfights -------- Posts .......... Thu Jun 03, 2010 7:13 am | |
| fayankara kamedy thanne....ippol manasilayi nee aranennu...MP ile athe postugal thanne.....lalappane kondu padam vijayippikkan pattathu mammootty yude kuzhappam ano?swantham janma nattil polum influense illatha oru oooniversal star...nalla padam anu ennu nokkiyittanu TVM kar padam kanunnathu alle?nnal pinne IS inu enthu patti nalla padam thanne pakshe ooombi tholinju pyille?ok ellam multi star chihrangal thanne.lalappante oru multi star chithram tholichallo?shunakan athenthu patti..ini athum hit anennulla manaday\tharam nee parayilla ennu pratheekshikkunnu....CN nadu vijayicha padam alla ennano parayunnath...veruthe kidannu mongandu podey... | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: Fanfights -------- Posts .......... Thu Jun 03, 2010 7:38 am | |
| janakan um ATG um Drona um Pramaani um okke pottiya padangal thnanne..aanu Prithvi ude thanthonni um parajayam aayirunnu.. pakshe mudakkumuthal il valya nashtam producer kku undaayilla..athalla pala super stars inteyum kaaryam.. avarudyokke kaalam kazhinjirikkunnu | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Fanfights -------- Posts .......... Thu Jun 03, 2010 7:41 am | |
| thanthony van parajayam ayirunnu,..athoru big budget film anu... | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Fanfights -------- Posts .......... Thu Jun 03, 2010 7:50 am | |
| - mangalasseri wrote:
- Pokkirir thakararuthu..Thakarnnal ...pinne enthaanu..
Mammootty yugam avasaanikkakayalle.. Ottakku vijayippicha charithram maanju... Drona, Pramaani, thudangi Chattti vare pottiyathu 8 nilayil aanu... lallappante ATG pottiyathinte dheena rodhanam ...pavangal...ONV chilappol vijayikkum..sreenivasante creditilllll...sreenivasan lalappane chavitty thazhthummmm..ethu pole..udhayananu thaaaram pole... ------- [You must be registered and logged in to see this link.] | |
|
| |
dilipfan Active member
Posts : 221 Points : 266 Reputation : 0 Join date : 2010-02-04 Location : thrissur
| Subject: Re: Fanfights -------- Posts .......... Tue Jan 04, 2011 7:59 am | |
| മുണ്ടുപരസ്യം: ലാല്‍ രണ്ട് വള്ളത്തില്‍ കാലിടരുത് [You must be registered and logged in to see this image.]രാവിലെ സ്വര്‍ണം വാങ്ങിയ്ക്കാന്‍ ലാലേട്ടന് പറയും, സ്വര്‍ണം കൈയ്യില്‍ വെച്ചിട്ടെന്തിനാ അത് പണയം വെച്ച് പണം നേടാനും അദ്ദേഹം ഉപദേശിയ്ക്കും. പണം ഓഹരിയില്‍ നിക്ഷേപിയ്ക്കാന്‍ പറയുന്ന ലാല്‍ തന്നെ വൈകിട്ടെന്താ പരിപാടിയെന്നും മലയാളിയോട് ചോദിയ്ക്കും.
ലാലിന്റെ പരസ്യങ്ങളെ നിശിതമായി പരിഹസിച്ചു കൊണ്ടുള്ള ഈ ഇമെയില്‍ ഫോര്‍വേഡ് നിങ്ങളില്‍ പലര്‍ക്കും കിട്ടിയിരിക്കും. മലയാളത്തിലെ നമ്പര്‍ വണ്‍ പരസ്യമോഡല്‍ ലാല്‍ എന്ന് തെളിയിക്കുന്നതാണ് ഇമെയില്‍ എന്ന് വേണമെങ്കില്‍ പറയാം. അതേ സമയം ബ്രാന്‍ഡ് ചെയ്യപ്പെട്ട ലാലിനെ കളിയാക്കുന്ന ഇമെയില്‍ കുറിയ്ക്കു കൊള്ളുന്നത് തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.
മദ്യക്കമ്പനികളുടെയും പലിശക്കാരുടെയും പരസ്യങ്ങളില്‍ അഭിനയിക്കരുതെന്ന് പലരും ലാലിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ മലയാളിയുടെ ജനപ്രിയ നടന് കുറച്ചുകൂടിസാമൂഹിക ഉത്തരവാദിത്വം കാണിയ്ക്കണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടിരുന്നത്.
ഇപ്പോഴിതാ ലാലിന്റെ മറ്റൊരു പരസ്യവും വിവാദമാവുകയാണ്. കൈത്തറി ഉല്പന്നങ്ങളുടെ പ്രചാരകനായി വര്‍ത്തിയ്ക്കുന്ന ലാല്‍ സ്വകാര്യ വസ്ത്രക്കമ്പനികളുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ പാടുണ്ടോയെന്നാണ് ചോദ്യം. ലാല്‍ ബ്രാന്‍ഡ് അംബാസിഡറായ എംസിആര്‍ വസ്ത്രക്കമ്പനിയുടെ പരസ്യത്തിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.
ലാല്‍ പസ്യത്തില്‍ നിന്ന് പിന്മാറണമെന്ന് കൈത്തറി തൊഴിലാളി കോണ്‍ഗ്രസ് (ഐഎന്‍ടിയുസി)ആവശ്യപ്പെട്ടുകഴിഞ്ഞു. ഒരേ സമയം ലാല്‍ ഹാന്‍ഡ്ലൂമിന്റെയും പവര്‍ലൂമിന്റെയും ഗുഡ് വില്‍ അംബാസിഡറായി പ്രവര്ത്തിയ്ക്കുന്നതെങ്ങനെയെന്ന് സംഘടന നേതാക്കള്‍ ചോദിയ്ക്കുന്നു. ഇതില്‍ ഏതെങ്കിലും ഒന്ന് ഉടന്‍ അവസാനിപ്പിയ്ക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ലാലിന്റെ നടപടി കൈത്തറി മേഖലയെ വഞ്ചിയ്ക്കുന്നതാണ്. ഇത്തരം വമ്പന്‍ കമ്പനികളുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ലാല്‍ കൈത്തറിയുടെ പ്രചാരകനായി വരുമ്പോള്‍ യാതൊരു ഗുണവും ചെയ്യില്ല. കൈത്തറിയുടെ പ്രചാരകനായി ലാല്‍ വന്നതോടെ നേരിയ ഉണര്‍വ് ഈ മേഖലയില്‍ ദൃശ്യമായിരുന്നു. ഇത് നഷ്ടപ്പെടുത്തുന്നതാണ് എംസിആര്‍ മുണ്ടിന്റെ പരസ്യമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യത്തില്‍ മോഹന്‍ലാല്‍ നടന് ജഗതി ശ്രീകുമാറിന്റെ പാത പിന്തുടരണമെന്നാണ് തൊഴിവാളി സംഘടനകള്‍ ആവശ്യപ്പെടുന്നത്. ലോട്ടറി വിവാദം ഉയര്‍ന്നതോടെ അന്തര്‍ സംസ്ഥാന ലോട്ടറികളുടെ പരസ്യത്തില്‍ നിന്ന് ജഗതി സ്വയം പിന്മാറിയിരുന്നു. ജഗതിയുടെ തീരുമാനം ഏറെ പ്രശംസിയ്ക്കപ്പെടുകയും ചെയ്തു.
കഴിഞ്ഞ ജൂണിലാണ് സംസ്ഥാന സര്‍ക്കാര്‍ മോഹന്‍ലാലിനെ കൈത്തറി ഉല്പന്നങ്ങളുടെ ബ്രാന്‍ഡ്അംബാസിഡറായി നിയോഗിച്ചത്. പ്രതിസന്ധി നേരിടുന്ന കൈത്തറി ഉല്പന്നങ്ങളുടെ വില്പനയും പ്രചാരവും വര്‍ദ്ധിപ്പിയ്ക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇത്.
ഈയിടെ കോണ്‍ഗ്രസിന്റെ തിരുവനന്തപുരം എംപി ശശി തരൂര്‍ മദ്യക്കമ്പനിയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്ന ആരോപണവും വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ തരൂര്‍ പിന്നീട് ഇത് നിഷേധിച്ചു | |
|
| |
manikandan New Member
Posts : 85 Points : 87 Reputation : 0 Join date : 2010-03-29 Age : 37 Location : Wayanad<----->Ernakulam
| Subject: Re: Fanfights -------- Posts .......... Sat Jan 15, 2011 9:21 am | |
| മമ്മൂട്ടിയുടെ ബ്ലോഗിങ് കമ്പം തീര്‍ന്നു? [You must be registered and logged in to see this image.] ബ്ലോഗെഴുത്തിലുള്ള കമ്പം തീര്‍ന്നോ? അതല്ല സമയം കിട്ടാഞ്ഞിട്ടാണോ? എന്തായാലും മമ്മൂട്ടിയുടെ ബ്ലോഗില്‍ പുതിയ പോസ്റ്റ് എന്തെങ്കിലും വരാതായിട്ട് വര്‍ഷം രണ്ടായി.
മമ്മൂട്ടി ബ്ലോഗു തുടങ്ങിയപ്പോള്‍ അത് വന്‍ വാര്‍ത്തയായിരുന്നു. കാര്യമാത്രപ്രസക്തമായ വിഷയങ്ങളില്‍ താരം ഒന്നു രണ്ടു പോസ്റ്റുമിട്ടു. എന്നാല്‍ ഇപ്പോള്‍ ബ്ലോഗ് അപ്ഡേറ്റ് ചെയ്യാതെ കിടക്കുകയാണ്.
സംവിധായകനും തിരക്കഥാ കൃത്തുമായിരുന്നു ലോഹിതദാസിനെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പാണ് അവസാനത്തെ പോസ്റ്റ്. ഇത് പ്രസിദ്ധീകരിച്ചതാകട്ടെ 2009 ജൂലൈ ഒന്‍പതിനാണ്.
ഇതൂകൂടാതെ അതേവര്‍ഷം ജനുവരി ഒന്നും ആറിനും എഴുതിയ രണ്ടുപോസ്റ്റുകളും അനുഭവങ്ങളുടെ പഴശ്ശി എന്ന പേരിലെഴുതിയ പോസ്റ്റുമാണ് ബ്ലോഗില്‍ ആകെയുള്ളത്.
2009 ജനുവരി ഒന്നിന് പുതുവര്‍ഷാശംസകള്‍ നേര്‍ന്ന് എഴുതിയ കുറിപ്പിനു ലഭിച്ച പ്രതികരണങ്ങള്‍ക്കുള്ള മറുപടിയായിരുന്നു ജനുവരി ആറിന്റെ കുറിപ്പ്. എന്നാല്‍ 2010 പിറന്നപ്പോഴും ഇപ്പോള്‍ 2011 പിറന്നപ്പോഴും മമ്മൂട്ടി നവവത്സരാശംകളോ അതുസംബന്ധിച്ച കുറിപ്പോ ഇട്ടില്ല.
പുതിയ പോസ്റ്റുകളില്ലെങ്കിലും മമ്മൂട്ടിയുടെ ബ്ലോഗില്‍ അനുദിനം കയറിയിറങ്ങുന്ന വായനക്കാരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. ബ്ലോഗില്‍ മമ്മൂട്ടിയെ പിന്തുടരുന്നത് 4266പേരാണ്. മമ്മൂട്ടിയുടെ ഔദ്യോഗിക വെബ് സൈറ്റ് മമ്മൂട്ടി ഡോട്ട് കോം ആണ്. ഇതില്‍ എല്ലാകാര്യങ്ങളും കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നുണ്ട്.
പുതുതായി വരാനിരിക്കുന്നതും റിലീസ് ചെയ്തുകഴിഞ്ഞതുമായ മമ്മൂട്ടിച്ചിത്രങ്ങളെക്കുറിച്ചുള്പ്പെടെ ഇതില്‍ വിവരങ്ങളുണ്ട്. ബ്ലോഗിലേയ്ക്ക് ഇതില്‍ നിന്നും ലിങ്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. | |
|
| |
appukuttan New Member
Posts : 65 Points : 75 Reputation : 0 Join date : 2010-04-03 Age : 41 Location : thrissur
| Subject: Re: Fanfights -------- Posts .......... Sun Jan 16, 2011 1:25 pm | |
| | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: Fanfights -------- Posts .......... Tue Mar 15, 2011 7:29 am | |
| സുരേഷ്ഗോപിയുടെ ജയില്‍ സദ്യ വിവാദമാകുന്നു[You must be registered and logged in to see this image.] അന്തരിച്ച പ്രമുഖ നടി ആറന്മുള പൊന്നമ്മയുടെ മരണാനന്തരച്ചടങ്ങുകളുടെ ഭാഗമായി നടന് സുരേഷ് ഗോപി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കായി സദ്യ നടത്തിയത് വിവാദമാകുന്നു. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് സുരേഷ് ഗോപിയ്ക്ക് സദ്യനടത്താന് ജയില്‍ അധികൃതര്‍ അനുമതി നില്‍കിയതെന്നാണ് പരക്കെയുള്ള ആരോപണം . സുരേഷ് ഗോപിയ്ക്ക് ജയില്‍ മതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിക്കാനും മണിക്കൂറുകളോളം അവിടെ ചെലവിടാനും അനുമതി നല്കിയ ജയില്‍ അധികൃതരുടെ നടപടിയാണ് വിമര്‍ശിക്കപ്പെടുന്നത്. ഏതാനും ദിവസം മുമ്പ് മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ അതിഥിയായി ജയിലില്‍ എത്തിയപ്പോഴാണ് ഭാര്യയുടെ മുത്തശ്ശി പൊന്നമ്മയുടെ മരണാനന്തരച്ചടങ്ങിന്റെ ഭാഗമായി തടവുകാര്‍ക്ക് സദ്യ നല്‍കാമെന്ന ആശയം സുരേഷ് ഗോപിയ്ക്കുണ്ടായത്.
തടവുകാരുടെ അവസ്ഥകണ്ടാണ് ഇതിനൊരുങ്ങിയതെന്ന് അദ്ദേഹം മാര്‍ച്ച് 13ന് ഞായറാഴ്ച തടവുകാര്‍ക്ക്് സദ്യ നല്‍കുന്നതിനിടെ വിവിധ ചാനലുകളോട് പറഞ്ഞിരുന്നു. തടുവുകാര്ക്കും ജയില്‍ ജീവനക്കാര്‍ക്കുമുള്‍പ്പെടെ 1200 പേര്‍ക്കാണ് സുരേഷ്ഗോപി സദ്യ വിളമ്പിയത്. നിരോധനാജ്ഞ നിലവിലുള്ള സ്ഥലമായ ജയിലില്‍ ഏത് നിയമപ്രകാരമാണ് സുരേഷ് ഗോപിയ്ക്ക് ഇതിനുള്ള അനുമതി നല്‍കിയതെന്നാണ് ചോദ്യമുയരുന്നത്.
ശനിയാഴ്ച ഉച്ചക്കുതന്നെ സദ്യയ്ക്കുള്ള എല്ലാ സാധനങ്ങളും സുരേഷ്ഗോപി ജയിലില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് രാത്രി പാചകം തുടങ്ങാറായപ്പോള്‍ താരം ജയിലില്‍ എത്തി. രാത്രി പത്ത് മണി തൊട്ട് അര്‍ദ്ധരാത്രി ഒരുമണി വരെ അദ്ദേഹം ജയില്‍ വളപ്പിനുള്ളില്‍ ഉണ്ടായിരുന്നു.
പുറത്തുനിന്നുള്ളവര്‍ രാത്രി സമയത്ത് അനുമതിയില്ലാതെ ജയിലില്‍ നില്ക്കാന് പാടില്ലെന്നു പറഞ്ഞ് കീഴ്ജീവനക്കാര്‍ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ഉന്നതരുടെ അനുമതി സുരേഷിനുണ്ടായിരുന്നുവത്രേ.
ഇതുമാത്രമല്ല ആരോപണം. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ തടവുകാരുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തിയതും തെറ്റാണ്. ജയില്‍ നിയമത്തിലെ വകുപ്പ് 352 അനുസരിച്ച് ജയില്‍ തടവുകാരുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതി വേണം.
സാധാരണ ഒരു വര്‍ഷത്തില്‍ ഒമ്പതു വിശേഷ ദിവസങ്ങളില്‍ മാത്രമാണ് തടവുകാര്‍ക്ക് സദ്യയൊരുക്കുന്നത്. അല്ലാതെ മെനുവില്‍ മാറ്റം വരുത്താന്‍ പാടുള്ളതല്ല. ആ നിലയ്ക്കാണ് സുരേഷ് ഗോപി പതിവുതെറ്റിച്ച് സദ്യയൊരുക്കിയത്. ചുരുക്കത്തില്‍ ഭാര്യയുടെ മുത്തശ്ശിയുടെ പേരില്‍ ഒരു നല്ലകാര്യമാണ് സുരേഷ് ചെയ്തതെങ്കിലും നിയമപ്രശ്നങ്ങള്‍ കാരണം അത് വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്.courtesy : [You must be registered and logged in to see this link.] ( malayalam ) | |
|
| |
narendrannair Active member
Posts : 237 Points : 278 Reputation : 1 Join date : 2010-01-31 Age : 44 Location : cochin
| Subject: Re: Fanfights -------- Posts .......... Fri Apr 15, 2011 12:04 am | |
| വോട്ട് പരസ്യത്തിലുള്ള മോഹന്‍ലാല്‍ വോട്ടുചെയ്തില്ല [You must be registered and logged in to see this image.] തിരുവനന്തപുരം: ഇത്തവണത്തെതിരഞ്ഞെടുപ്പില് സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വോട്ട് രേഖപ്പെടുത്തിയില്ല. അതേസമയം സുരേഷ് ഗോപി, മുകേഷ്, ദിലീപ്, കാവ്യ മാധവന് തുടങ്ങിയ താരങ്ങള്‍ വോട്ടുചെയ്തു.
ദുബയില്‍ നിന്നെത്തിയാണ് ദിലീപ് വോട്ടുചെയ്തത്. ലണ്ടനിലായതിനാല്‍ മമ്മൂട്ടിയ്ക്ക് വോട്ടുചെയ്യാനെത്താന്‍ കഴിഞ്ഞില്ല. മോഹന്‍ലാലിന്റെ അസൗകര്യം എന്തായിരുന്നുവെന്ന് വ്യക്തമല്ലെങ്കിലും ചാനല്‍ പരസ്യത്തിലൂടെ നാട്ടുകാരെ വോട്ടുചെയ്യാന്‍ ആഹ്വാനം ചെയ്ത താരം വോട്ടുചെയ്തില്ലെന്ന കാര്യം കൗതുകമായി.
മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തിലാണ് മോഹന്‍ലാല്‍ വോട്ട് പൗരാവകാശമാണെന്നും അത് പാഴാക്കരുതെന്നും ആഹ്വാനം ചെയ്തത്, വോട്ടു ദിവസം ചാനലുകളായ ചാനലുകളെല്ലാം ഈ പരസ്യം കാണിക്കുകയും ചെയ്തു. പക്ഷേ ആഹ്വാനം ചെയ്തതല്ലാതെ ലാല്‍ വോട്ടിനെത്തിയില്ല.
ആലുവയിലെ തോട്ടക്കാട്ടുകര അംഗന്‍വാടിയിലെ 71ാം നമ്പര്‍ ബൂത്തിലാണ് ദിലീപ് അമ്മയ്ക്കും സഹോദരനുമൊപ്പം വോട്ട് ചെയ്തത്്. രാവിലെ പത്തിന് ദുബായിയില്‍ നിന്നു നെടുമ്പാശേരിയിലെത്തിയ ദിലീപ് ആലുവയിലെ വീട്ടിലെത്തി വിശ്രമിച്ചശേഷമാണ് പോളിംഗ് ബൂത്തിലെത്തിയത്.
തിരക്കു കുറവായതിനാല്‍ അല്‍പ്പനേരം മാത്രമേ ക്യൂവില്‍ നില്‍ക്കേണ്ടി വന്നുള്ളൂ.അവധി ആഘോഷിക്കാനായി തൃശൂരിലേക്കു പോയ ഭാര്യ മഞ്ജു വാര്യര്‍ വോട്ട് ചെയ്യാനെത്തിയില്ല.
സുരേഷ് ഗോപി, ജഗതി ശ്രീകുമാര്‍, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, ചിപ്പി, പ്രിയങ്ക തുടങ്ങിയവര്‍ തലസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളിലെത്തി വോട്ട് രേഖപ്പെടുത്തി. courtesy : [You must be registered and logged in to see this link.] | |
|
| |
dilipfan Active member
Posts : 221 Points : 266 Reputation : 0 Join date : 2010-02-04 Location : thrissur
| Subject: Re: Fanfights -------- Posts .......... Fri Apr 22, 2011 9:29 pm | |
| ഡബിള്‍സ് പൊളിഞ്ഞു, പിരിഞ്ഞു? [You must be registered and logged in to see this image.]ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ മമ്മൂട്ടിയുടെ ഡബിള്സിനേറ്റ തിരിച്ചടി പുതിയ ആരോപണപ്രത്യാരോപണങ്ങള്‍ക്ക് വഴിതെളിയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ഇരട്ട തിരക്കഥാകൃത്തുക്കളായ സച്ചിയും സേതുവാണ് സിനിമയുടെ പരാജയത്തെച്ചൊല്ലി തര്ക്കിയ്ക്കുന്നത്.
സിനിമയുടെ മോശം പ്രകടനത്തിന് കാരണം തിരക്കഥയിലെ പാളിച്ചയും കഥയില്ലായ്മയും ആണെന്നാണ് ആക്ഷേപം. ഇതേച്ചൊലിയാണ് ഈ ഡബിള്സിനിടയിലും തര്‍ക്കം ഉടലെടുത്തത്. എന്തായാലും സച്ചിയും സേതുവും രണ്ട് വഴിയ്ക്ക് നീങ്ങാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡബിള്‍സ് ഈ ഇരട്ടകളുടെ അവസാന ചിത്രമാവുമെന്നും സൂചനകളുണ്ട്.
ചോക്ലേറ്റ്, മേക്കപ്പ് മാന്‍ എന്നീ ഹിറ്റുകള്‍ക്ക് തിരക്കഥയൊരുക്കിയവരാണ് സച്ചിയും സേതുവും. എന്നാലിപ്പോള്‍ പൃഥ്വിരാജ് നായകനായ മല്ലുസിങിന്റെ തിരക്കഥയൊരുക്കുന്ന തിരക്കിലാമ് സേതു. അതേ സമയം മോഹന്‍ലാല്‍-ജോഷി ചിത്രത്തിന്റെ പണിപ്പുരയിലാണ് സച്ചി. രണ്ട് വഴിയ്ക്ക് പിരിഞ്ഞാലും ഇവര്‍ക്കിടയിലെ സൗഹൃദത്തിന് കോട്ടമൊന്നും സംഭവയ്ക്കില്ലെന്ന് കരുതാം. courtesy : [You must be registered and logged in to see this link.] | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Fanfights -------- Posts .......... Sat Apr 23, 2011 8:46 am | |
| ee news njaanum kettaaarunnu.........
sathyamaano entho...!!!!!! | |
|
| |
narendrannair Active member
Posts : 237 Points : 278 Reputation : 1 Join date : 2010-01-31 Age : 44 Location : cochin
| Subject: Re: Fanfights -------- Posts .......... Sun Apr 24, 2011 5:11 pm | |
| sathyaamanenkil thanne ivanokke enthinaanu ithum pokkipidichu nadakkunnathu... | |
|
| |
dilipfan Active member
Posts : 221 Points : 266 Reputation : 0 Join date : 2010-02-04 Location : thrissur
| Subject: Re: Fanfights -------- Posts .......... Fri May 13, 2011 11:35 am | |
| പൃഥ്വിയുടെ വിവാഹസത്കാരത്തിന് സംവൃതയും മീരയും വരാഞ്ഞതെന്ത്?[You must be registered and logged in to see this image.] പൃഥ്വിരാജിന്റെ വിവാഹം രഹസ്യമായാണ് നടന്നതെങ്കിലും ഏറെ കൊട്ടിഘോഷിച്ച് നടത്തുന്ന വിവാഹങ്ങളേക്കാള്‍ മാധ്യമശ്രദ്ധ അതിന് കിട്ടി. മാധ്യമങ്ങളെ അറിയിക്കാതെ ഇരുമ്പുമറ സൃഷ്ടിച്ച് നടത്തിയ വിവാഹം പൃഥ്വിക്ക് ഏറെ വിമര്‍ശനങ്ങളും നേടിക്കൊടുത്തു. മേയ് ഒന്നിന് ഞായറാഴ്ച പൃഥ്വി വിവാഹ സത്കാരം നടത്തി. എന്നാല്‍ പ്രതീക്ഷിച്ചിരുന്ന പല താരങ്ങളും സത്കാരത്തിനെത്തിയില്ല.
പൃഥ്വിരാജിന്റെ പേരുചേര്‍ത്ത് ഗോസിപ്പ് കോളങ്ങളില്‍ ഏറെ നാള് നിറഞ്ഞുനിന്ന സംവൃത സുനിലും മീരാജാസ്മിനും വിവാഹസത്കാരത്തിനെത്തിയില്ല എന്നത് ഏറെ ശ്രദ്ധേയമായി. അതുപോലെ മലയാള സിനിമയിലെ താര സൂര്യന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്ഗോപിയും എത്തിയില്ല. താരശോഭ പകരാനായി സൂപ്പര്‍സ്റ്റാറുകളുടെ കൂട്ടത്തില്‍ നിന്ന് ദിലീപ് മാത്രമാണ് ഉണ്ടായിരുന്നത്.
സംവൃതാ സുനില്‍ സിംഗപ്പൂരില്‍ ആയിരുന്നതിനാലാണ് വരാതിരുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. മീരാ ജാസ്മിനാകട്ടെ അമേരിക്കയില്‍. സുരേഷ്ഗോപിയും അമേരിക്കയിലായിരുന്നു. മമ്മൂട്ടി യൂറോപ്പില്‍ അവധിക്കാലം ആഘോഷിക്കാനായി പോയി.
മോഹന്‍ലാല്‍ ദുബായില്‍ ഷൂട്ടിംഗിലായിരുന്നു. അറബിയും ഒട്ടകവും പി മാധവന് നായരും, കാസനോവ എന്നീ ചിത്രങ്ങളുടെ തിരക്കിട്ട ഷെഡ്യൂളുകളിലായിരുന്നതിനാലാണ് മോഹന്‍ലാലിന് എത്താന്‍ കഴിയാതിരുന്നത്. മോഹന്‍ലാലിനുവേണ്ടി ആന്റണി പെരുമ്പാവൂര്‍ എത്തി പൃഥ്വിക്ക് ആശംസകള്‍ നേര്‍ന്നു.
പാലക്കാട്ടെ മാധ്യമപ്രവര്‍ത്തകര്‍ ആരും തന്നെ വിവാഹസത്കാരത്തിനെത്തിയില്ല. വിവാഹം കവര്‍ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കാറിന്റെ ഡോര്‍ വലിച്ചടച്ച് കടന്നുപോയ പൃഥ്വിരാജിന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ സത്കാരം ബഹിഷ്കരിച്ചത്courtesy : [You must be registered and logged in to see this link.] | |
|
| |
Sponsored content
| Subject: Re: Fanfights -------- Posts .......... | |
| |
|
| |
| Fanfights -------- Posts .......... | |
|