yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ആപ്പിള്‍ ചമ്മന്തി Sat May 22, 2010 4:53 pm | |
| ആപ്പിള്‍ ചമ്മന്തി ചേരുവകള്‍
- പുളിയുള്ള ആപ്പിള്‍ -1
- തേങ്ങ -അര മുറി
- പച്ചമുളക് -3
- ചുവന്നുള്ളി -8
- ഉപ്പ് -പാകത്തിന്
- കറിവേപ്പില -1 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധംആപ്പിള്തൊലിയും കുരുവും കളഞ്ഞ് കഷണങ്ങള്‍ ആക്കിയെടുക്കുക.തേങ്ങ,ഉപ്പ്,പച്ചമുളക്,ഇഞ്ചി,ചുവന്നുള്ളി,കറിവേപ്പില എന്നിവ തരുതരുപ്പായി അരച്ചെടുക്കുക.ആപ്പിളും അതിനോടൊപ്പം അരയ്ക്കുക.അല്പം ചെറുനാരങ്ങാനീരും ചേര്‍ത്ത് ഉപയോഗിക്കാം. | |
|