| sATHYAN aNTHIKKADU .....OFFICIAL THREAD | |
|
+23willy manzoor devan bharathchandran vettukuzhi thankan thalathil dineshan nishpakshan nair thambi smitha avatar machan real hero suku naayakan dracula thanthonni mangalasseri Alexander MANNADIYAR mohan.thomas yeldo987 27 posters |
|
Author | Message |
---|
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: sATHYAN aNTHIKKADU .....OFFICIAL THREAD Mon Jan 31, 2011 11:43 pm | |
| Chila chithrangal parajayapedum ..chilathu vijayikkum...parajayapetta cinemakal Mammootty kkum undello..ella nadanmaarkkum..parajayavum vijayavum undu... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: sATHYAN aNTHIKKADU .....OFFICIAL THREAD Tue Feb 01, 2011 12:38 am | |
| paraajayappedillaannu aaarelum paranjo vettukuzhyy???? | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: sATHYAN aNTHIKKADU .....OFFICIAL THREAD Tue Feb 01, 2011 1:50 am | |
| | |
|
| |
bharathchandran Active member
Posts : 170 Points : 192 Reputation : 0 Join date : 2010-03-18 Location : Kollam
| Subject: Re: sATHYAN aNTHIKKADU .....OFFICIAL THREAD Fri Apr 29, 2011 2:41 am | |
| മോഹന്‍ലാലിനൊപ്പം ഷീല കൂടെ തിലകനും? [You must be registered and logged in to see this image.] മോഹന്‍ലാലിന്റെ സത്യന് അന്തിക്കാട് ചിത്രത്തില്‍ മുതിര്‍ന്ന നടി ഷീലയും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ചലച്ചിത്രരംഗത്തുണ്ടെങ്കിലും ഒരിയ്ക്കല്‍പ്പോലും മോഹന്‍ലാലും ഷീലയും ഒന്നിച്ചഭിനയിച്ചിട്ടില്ല. ഈയൊരു അപൂര്‍വതയ്ക്കാണ് സത്യന് ചിത്രത്തിലൂടെ വിരാമമാവുന്നത്.
ലാലിനൊപ്പം തുല്യപ്രധാന്യമുള്ള വേഷത്തിലായിരിക്കും ഷീല ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. പത്മപ്രിയ നായികയാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മെയ് അവസനത്തോടെ ആരംഭിയ്ക്കും. മനസ്സിനക്കരയിലൂടെ ഷീലയുടെ തിരിച്ചുവരവിന് കളമൊരുക്കിയ സംവിധാനായകനായിരുന്നു സത്യന്.
ബിജുമേനോന്, കെപിഎസി ലളിത, മാമുക്കോയ എന്നിങ്ങനെ അന്തിക്കാടിന്റെ പ്രിയതാരങ്ങളെല്ലാം ഈ കുടുംബചിത്രത്തിലുമുണ്ട്. ഇവര്‍ക്കൊപ്പം അടുത്തിടെ ഫെഫ്ക്ക വിലക്ക് പിന്‍വലിച്ച നടന് തിലകനും സത്യന് ചിത്രത്തിലുണ്ടാവുമെന്ന് അഭ്യൂഹങ്ങളുണ്ട്. തന്റെ ചിത്രത്തില്‍ തിലകന് ചേട്ടന് ഇണങ്ങുന്ന വേഷമുണ്ടെങ്കില്‍ എന്ത് വിലക്കുണ്ടെങ്കിലും അഭിനയിപ്പിയ്ക്കുമെന്ന് സത്യന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ തിലകന്-ലാല്‍ അഭിനയപ്രതിഭകളുടെ സംഗമം സത്യന് അന്തിക്കാട് ചിത്രത്തില്‍ ഉണ്ടാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ആശീര്‍വാദ് ഫിലിംസ് നിര്‍മിയ്ക്കുന്ന ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തും. | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: sATHYAN aNTHIKKADU .....OFFICIAL THREAD Sat Aug 20, 2011 3:33 pm | |
| നാടോടിക്കാറ്റിനൊരു നാലാംഭാഗംപ്രതീക്ഷിക്കാം[You must be registered and logged in to see this image.] ദാസനും വിജയനും... പ്രേക്ഷകരെ ഇത്രയധികം ചിരിപ്പിച്ച സിഐഡികള്‍ ലോകസിനിമയില്‍ വേറെയുണ്ടോയെന്ന കാര്യം സംശയമാണ്. മണ്ടത്തരങ്ങളും ഈഗോയും അതിലേറെ ഭാഗ്യവും കൈമുതലായ സിഐഡികളെ അവതരിപ്പിയ്ക്കാനുള്ള ഭാഗ്യം ശ്രീനിയ്ക്കും മോഹന്‍ലാലിനുമാണ് ലഭിച്ചത്.
സത്യന് അന്തിക്കാടിന്റെ നാടോടിക്കാറ്റിലൂടെ പിറവിയെടുത്ത ഈ കഥാപാത്രങ്ങള്‍ പട്ടണപ്രവേശത്തിലെത്തുമ്പോഴേക്കും മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയിരുന്നു. മൂന്നാംമൂഴത്തില്‍ പ്രേക്ഷകന്റെ പ്രതീക്ഷകള്‍ അക്കരെയെത്തിയ്ക്കാന് ദാസനും വിജയനും കഴിഞ്ഞു[You must be registered and logged in to see this image.] ഈ സിഐഡി കഥാപാത്രങ്ങള്‍ വീണ്ടുംവരുമെന്ന് പറഞ്ഞുതുടങ്ങിയിട്ട് കാലമേറെയായി. ഇപ്പോള്‍ അക്കാര്യം സംവിധായകന് സത്യന് അന്തിക്കാടും സ്ഥിരീകരിയ്ക്കുകയാണ്. മലയാളത്തിലെ പ്രശസ്തമായ സിനിമാമാഗസിന് നല്കിയ അഭിമുഖത്തിലാണ് സത്യന് തന്റെ അരുമകഥാപാത്രങ്ങളെ വീണ്ടും വെള്ളിത്തിരയിലെത്തിയ്ക്കാന്‍ ആലോചനയുണ്ടെന്ന് വെളിപ്പെടുത്തിയത്.
നാടോടിക്കാറ്റിന് വേണ്ടി ദാസനെയും വിജയനെയും സൃഷ്ടിയ്ക്കുമ്പോള്‍ അതിനൊരു തുടര്‍ച്ച ആലോചിച്ചിരുന്നില്ലെന്ന് സത്യന് അഭിമുഖത്തില്‍ പറയുന്നു. ഒരു കോമഡി ഹിറ്റ് മാത്രമേ അന്ന് ആലോചിച്ചിരുന്നുള്ളൂ. പിന്നീട് സിയാദ്കോക്കറിന് വേണ്ടി സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഹോളിവുഡ് സ്റ്റൈലില്‍ ഹിറ്റ് ക്യാരക്ടറുകള്‍ റിപ്പീറ്റ് ചെയ്യാന്‍ ശ്രീനിയും സത്യനും തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് പട്ടണപ്രവേശം എന്ന ഹിറ്റിന്റെ പിറവി.[You must be registered and logged in to see this image.] | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: sATHYAN aNTHIKKADU .....OFFICIAL THREAD Sat Aug 20, 2011 3:38 pm | |
| ദാസനും വിജയനും വീണ്ടും വരുമ്പോഴുള്ള റിസ്ക്ക് [You must be registered and logged in to see this image.] നാടോടിക്കാറ്റിന് മൂന്നാംഭാഗമാലോചിച്ചപ്പോള് വീരപ്പന് വേട്ടയ്ക്കായി സിഐഡിമാരെ കാട്ടിലയക്കാനായിരുന്നു സത്യനും ശ്രീനിയും അന്ന് ആലോചിച്ചത്. അക്കാലത്തുണ്ടായിരുന്നു വീരപ്പന് ട്രെന്‍ഡിനൊപ്പിച്ച് സിനിമ ചെയ്യാനായിരുന്നു പ്ലാന്‍. എന്നാല്‍ കഥ ശരിയാവാത്തതിനെ തുടര്‍ന്ന് അതുപേക്ഷിച്ചു. പിന്നീട് പ്രിയനും ശ്രീനിയും സിഐഡിമാരെ അമേരിക്കയിലേക്ക് കൊണ്ടുപോയാലോ എന്നാലോചിച്ചു. ഇതിന് സത്യന് സമ്മതം മൂളി. അങ്ങനെ ദാസനും വിജയനും കടലിനക്കരെയെത്തിയും വിജയം കൊയ്തു.
പിന്‍കാലത്ത് സിഐഡികളെ വീണ്ടും അവതരിപ്പിയ്ക്കാന്‍ പലപ്പോഴും ആലോചിച്ചിരുന്നെന്ന് സത്യന് പറയുന്നു. അങ്ങനെയൊരു പ്രൊജക്ടിന് പ്രൊഡ്യൂസറെ കിട്ടാനും വിഷമമില്ല. എന്നാല്‍ ഈ ജനപ്രിയകഥാപാത്രങ്ങളെ വീണ്ടുംകൊണ്ടുവരുമ്പോള് പലറിസ്ക്കുകളുണ്ടെന്നും കുടുംബപ്രേക്ഷകരുടെ സംവിധായകന് പറയുന്നു[You must be registered and logged in to see this image.] കഥാപാതങ്ങളുടെ ജനപ്രിയതയ്ക്ക് പുറമെ സിനിമയ്ക്ക് വ്യക്തമായൊരു കഥയും ഒരു പശ്ചാത്തലവും ഉണ്ടാവണം. പ്രേക്ഷകരുടെ മനസ്സില്‍ മൂന്ന് സിനിമകളും ഇപ്പോഴുമുണ്ട്. നാലാം ഭാഗം മറ്റു സിനിമകളെക്കാള്‍ മികച്ചുനിന്നാലെ നന്നാവൂ.
അഞ്ച് വര്‍ഷം മുമ്പെ ലാലും ശ്രീനിയും താനും ഇതിന്റെ ആലോചനകള്‍ തുടങ്ങിയിരുന്നു. എന്നാല്‍ അന്നുകണ്ടതു പോലെ കഥാപാത്രങ്ങളെ ഇപ്പോള്‍ ലോഞ്ച് ചെയ്യാനാവില്ല. കാലം അവരുടെ രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. അതുകൊണ്ട് ലാലിനും ശ്രീനിയ്ക്കും അനുയോജ്യമായ തരത്തിലാവണം കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ഒരുക്കേണ്ടത്.
ശ്രീനിയും ഞാനും ഏറെ ദിവസം ഒരുമിച്ചിരുന്നാല്‍ മാത്രമേ സിനിമയുടെ കഥ ശരിയാവുകയുള്ളൂ. എന്തായാലും ഈ പ്രൊജക്ട് വേണ്ടെന്നുവച്ചിട്ടില്ല. സാഹചര്യവും സന്ദര്‍ഭവും ഒത്തുവന്നാല്‍ നാടോടിക്കാറ്റിന്റെ നാലാംഭാഗം യാഥാര്‍ഥ്യമാവുമെന്ന് സത്യന് വെളിപ്പെടുത്തുന്നു. സിനിമകളുടെ തുടരനുകള്‍ സൃഷ്ടിയ്ക്കുമ്പോഴുണ്ടാകുന്ന പ്രയാസങ്ങളെപ്പറ്റിയും സത്യന് അന്തിക്കാട് ഈ അഭിമുഖത്തില്‍ വിശദീകരിയ്ക്കുന്നുണ്ട്[You must be registered and logged in to see this image.]courtesy : [You must be registered and logged in to see this link.] ( malayalam ) | |
|
| |
thankan Active member
Posts : 188 Points : 219 Reputation : 2 Join date : 2010-01-15 Location : trivandrum
| Subject: Re: sATHYAN aNTHIKKADU .....OFFICIAL THREAD Mon Oct 24, 2011 5:15 am | |
| മമ്മൂട്ടി ചിത്രം ഉടനില്ല: സത്യന് [You must be registered and logged in to see this image.] മമ്മൂട്ടിയുമൊത്ത് ഉടനൊരു സിനിമ ചെയ്യുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് സംവിധായകന് സത്യന് അന്തിക്കാട്. അങ്ങനെയൊരു പ്രൊജക്ട് ആഗ്രഹിയ്ക്കുന്നുണ്ടെങ്കിലും കഥയോ കഥാപാത്രങ്ങളോ രൂപപ്പെട്ടിട്ടില്ല. സ്നേഹവീടിന് ശേഷം അടുത്ത സിനിമ ഉടന്‍ തുടങ്ങുമെന്നും സത്യന് പറഞ്ഞു. ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിയ്ക്കുകയായിരുന്നു സത്യന്.
ഏറെക്കാലത്തിന് ശേഷം താന്‍ മറ്റൊരാളുടെ തിരക്കഥയില്‍ സിനിമ ചെയ്യുന്നുവെന്നൊരു വിശേഷവും ഈ അഭിമുഖത്തില്‍ സത്യന് വെളിപ്പെടുത്തി.കഥ തുടരുന്നു കഴിഞ്ഞ് വലിയൊരു ഗ്യാപ്പിന് ശേഷമാണ് സ്നേഹവീട് സംവിധാനം ചെയ്തത്. അടുത്ത ചിത്രത്തിന് ഇത്ര വലിയ ഇടവേള ഉണ്ടാകില്ല.
ശ്രീനിവാസന് ഉള്‍പ്പെടെയുള്ളവരെ കിട്ടാതായതോ ടെയാണ് സംവിധാനത്തോടൊപ്പം തിരക്കഥാരചനയും സജീവമാക്കിയതെന്നും സത്യന് പറഞ്ഞു. സാമ്പത്തികമായി നേട്ടമാണെങ്കിലും സത്യന്റെ പുതിയ മോഹന്‍ലാല്‍ ചിത്രത്തോട് നിരൂപകര്‍ മമത കാട്ടിയിട്ടില്ല പഴഞ്ചന്‍ പ്രമേയവും ഒരേ മുഖങ്ങളും പ്രേക്ഷകരെ മടുപ്പിയ്ക്കുന്നുവെന്നാണ് നിരൂപകരിലധികവും അഭിപ്രായപ്പെടുന്നത്. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: sATHYAN aNTHIKKADU .....OFFICIAL THREAD Mon Oct 24, 2011 3:44 pm | |
| swayam ezhuthaanaanel padam cheyyaathirikkunnathaanu nallathu...... | |
|
| |
devan Active member
Posts : 279 Points : 366 Reputation : 1 Join date : 2010-01-11 Location : mavelikkara
| Subject: Re: sATHYAN aNTHIKKADU .....OFFICIAL THREAD Tue Oct 25, 2011 7:21 pm | |
| Lohithadas poyathodukoodi iyyalude okke vedi theernnu.... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: sATHYAN aNTHIKKADU .....OFFICIAL THREAD Tue Oct 25, 2011 7:58 pm | |
| correct............
same as sibi malayil... | |
|
| |
manzoor New Member
Posts : 63 Points : 77 Reputation : 1 Join date : 2010-12-11 Age : 47 Location : Eerattupetta
| Subject: Re: sATHYAN aNTHIKKADU .....OFFICIAL THREAD Tue Oct 25, 2011 8:41 pm | |
| Pazhaya thalamurayil pidichu nilkkunnathu Joshy maathrame ullu.. Santhosh Pandit vare padam vijayam aakki..Fazil ne pole ullavar ippozhum iruttil thappunnnu | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: sATHYAN aNTHIKKADU .....OFFICIAL THREAD Thu Oct 27, 2011 9:24 am | |
| hoo...........
MOZ n CATum LIVING TOGETHORum........ ithokke kandaaal
pinne angerude pazhaya padangal polum kaanaan thonnilla... | |
|
| |
willy Active member
Posts : 160 Points : 176 Reputation : 0 Join date : 2010-03-16 Location : pathanamthitta
| Subject: Re: sATHYAN aNTHIKKADU .....OFFICIAL THREAD Thu Oct 27, 2011 4:09 pm | |
| malayaala cinema yude oru avastha ye pottan pandit kayari star aayennu paranjaal matheello.. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: sATHYAN aNTHIKKADU .....OFFICIAL THREAD Thu Oct 27, 2011 5:07 pm | |
| ADDEHAM PUTHIYA SCRIPTINTE PANIPPURAYILAAAYIRIKKUM...
PAAAVAM VATTAN,............!!!!!! | |
|
| |
Alexander Active member
Posts : 215 Points : 242 Reputation : 0 Join date : 2010-02-15 Location : Kottayam
| Subject: Re: sATHYAN aNTHIKKADU .....OFFICIAL THREAD Fri Oct 28, 2011 6:39 am | |
| avante puthiya script ukal kalidasan kavithayezhuthnnu jithu bhai enna ...entho bhai..... aa naasham...ivane okke thallikkollanam... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: sATHYAN aNTHIKKADU .....OFFICIAL THREAD Fri Oct 28, 2011 4:05 pm | |
| KALIDAASAN KONAKAM KAZHUKUKAYAANU....... | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: sATHYAN aNTHIKKADU .....OFFICIAL THREAD Sat Oct 29, 2011 4:00 am | |
| തിരക്കഥാകൃത്തിനെ തേടി സത്യന് അന്തിക്കാട് [You must be registered and logged in to see this image.]സ്നേഹവീട് എന്ന മോഹന്‍ലാല്‍ ചിത്രം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് സംവിധായകന് സത്യന് അന്തിക്കാട്. എന്നാല്‍ ഇനി സ്വന്തം തിരക്കഥയില്‍ സിനിമയെടുക്കുന്നില്ലെന്നാണ് സത്യന് അന്തിക്കാടിന്റെ തീരുമാനം.
കഴിഞ്ഞ അഞ്ച് വര്‍ഷമായി സത്യന് തന്റെ തിരക്കഥകളാണ് സിനിമയാക്കുന്നത്. എന്നാല്‍ തന്റെ മുന്‍കാല സിനിമകളുടെ തനി ആവര്‍ത്തനമാകുന്നു പുതിയ ചിത്രങ്ങളെന്ന പരാതിയെ തുടര്‍ന്നാണ് തിരക്കഥ രചന മറ്റൊരാളെ ഏല്‍പ്പിക്കാന്‍ സത്യന് തീരുമാനിച്ചിരിക്കുന്നത്.
മുന്‍പ് സത്യന്-ശ്രീനി കൂട്ടുകെട്ടില്‍ ഒട്ടേറെ നല്ല തിരക്കഥകള്‍ പിറന്നിരുന്നു. എന്നാല്‍ ശ്രീനിയ്ക്ക് തിരക്കേറിയതോടെ സ്വയം തിരക്കഥയെഴുതാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്ന് സത്യന് അന്തിക്കാട്. അടുത്ത ചിത്രം ഉടനുണ്ടാകുമെന്നും സത്യന് അന്തിക്കാട് പറഞ്ഞു.
അതിനിടെ നീണ്ട കാലത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി സത്യന് അന്തിക്കാട് ഒരു ചിത്രമൊരുക്കുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് സംവിധായകന് പറഞ്ഞു. അത്തരമൊരു കഥയോ കഥാപാത്രങ്ങളോ രൂപപ്പെട്ടിട്ടില്ലെന്നും സത്യന് അന്തിക്കാട് അറിയിച്ചു | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: sATHYAN aNTHIKKADU .....OFFICIAL THREAD Sat Oct 29, 2011 11:18 pm | |
| സ്നേഹവീട് എന്ന മോഹന്‍ലാല്‍ ചിത്രം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് സംവിധായകന് സത്യന് അന്തിക്കാട്.
ennu aaaru paranjuuuj???????????????
ഇനി സ്വന്തം തിരക്കഥയില്‍ സിനിമയെടുക്കുന്നില്ലെന്നാണ് സത്യന് അന്തിക്കാടിന്റെ തീരുമാനം. athenthaaa angine thonnaaan????????
janangal SWEEEKARICHATHALLEEE>>>>>>>>>>>>> | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: sATHYAN aNTHIKKADU .....OFFICIAL THREAD Wed Nov 02, 2011 5:23 am | |
| sathyan nte okke stock kazhinjathaanu....iniyenkilum onnu nirthikkoode | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: sATHYAN aNTHIKKADU .....OFFICIAL THREAD Wed Nov 02, 2011 8:57 pm | |
| direct cheythotte....
katha ezhuthu nirthanam.....
pinne aa naattinpurathooonnu vallappozhum purathekku varanam | |
|
| |
bellari raja Active member
Posts : 213 Points : 233 Reputation : 0 Join date : 2010-03-22 Location : Thironthoram
| Subject: Re: sATHYAN aNTHIKKADU .....OFFICIAL THREAD Tue Nov 08, 2011 5:50 am | |
| pazhaya kindiyum...kolaambiyum okke onnu maattippidichaal athreynkilum nannayirunnu.... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: sATHYAN aNTHIKKADU .....OFFICIAL THREAD Tue Nov 08, 2011 8:14 pm | |
| naattinpuram-nanma... ithaanu sathyan padam
ethranaaal ayaaal avde adayirikkumennu kaanaam... | |
|
| |
pandit Active member
Posts : 127 Points : 136 Reputation : 0 Join date : 2011-11-08 Location : Kozhikkode
| Subject: Re: sATHYAN aNTHIKKADU .....OFFICIAL THREAD Tue Nov 15, 2011 2:01 pm | |
| nattinpuram inte... nanma athu sathyan adathil aavolam undu ennalum ippol athu maduthu thudangi.... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: sATHYAN aNTHIKKADU .....OFFICIAL THREAD Fri Nov 18, 2011 12:35 am | |
| adhikamaaayaaal amrithum visham... | |
|
| |
baasha Active member
Posts : 107 Points : 117 Reputation : 0 Join date : 2011-01-19 Location : Salem
| Subject: Re: sATHYAN aNTHIKKADU .....OFFICIAL THREAD Sun Nov 27, 2011 5:11 pm | |
| orupaadu nalla cinemakal ....malayalathinu nalky a samvidhayakan...ippol aashayadaaridryam...umaayi nilkkunnu... | |
|
| |
Sponsored content
| Subject: Re: sATHYAN aNTHIKKADU .....OFFICIAL THREAD | |
| |
|
| |
| sATHYAN aNTHIKKADU .....OFFICIAL THREAD | |
|