malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 I_vote_lcapILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 I_voting_barILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 Image
Powered by website-hit-counters.com .
flag
ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 ILAYA T H A L A P A T H Y VIJAY OFFICIAL THREAD

Go down 
+5
naayakan
manavalan
suku
yeldo987
deathrace
9 posters
Go to page : Previous  1, 2
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 Empty
PostSubject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD   ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 EmptyThu Jun 24, 2010 5:09 pm

ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 Vijay-Awards-160
Back to top Go down
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 Empty
PostSubject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD   ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 EmptyThu Jun 24, 2010 5:09 pm

ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 Vijay-Awards-054
Back to top Go down
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 Empty
PostSubject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD   ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 EmptyThu Jun 24, 2010 5:10 pm

ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 OgAAADKleaof2mE22aVQK2swpvQ7Zd_y5DoeGzETyW5qa6mHfUiDAlKPARppyzRTmeBOEsVsvt0rRCqbBHlLVZbOH2oAm1T1UN1aZ4yUtIOhWN6x6gVvzSZQIXhI
Back to top Go down
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 Empty
PostSubject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD   ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 EmptyThu Jun 24, 2010 5:11 pm

ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 004
Back to top Go down
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 Empty
PostSubject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD   ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 EmptyThu Jun 24, 2010 5:11 pm

ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 OgAAAKLKGHnJNSxsAnJlGK7Frv1BnVQjcRgL-pqM8_Gbnghc2qqTChxYozASqJJzDezoZUU_J4D_ilaoAsNgmLdp0boAm1T1UDrNkuBRLFjfQxXVLWrlMDjW-a4O
Back to top Go down
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 Empty
PostSubject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD   ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 EmptyThu Jun 24, 2010 5:12 pm

ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 OgAAACW0_5WL8sAFjYbSmOAqA4JSmFQHpZLmaPkRBbMKIXNRFB9JEEDtb_ab9xG6cAk5m5qQm4xwsw2miQRw8JgCT70Am1T1UJezREklIiuTlZNRYWk-sobEeE2o
Back to top Go down
manavalan
Active member
Active member
manavalan

Posts : 175
Points : 203
Reputation : 1
Join date : 2010-01-31
Location : perinthalmanna

ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 Empty
PostSubject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD   ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 EmptyWed Feb 02, 2011 12:22 am

വിജയ് ഹീറോയിനായി അനന്യ

ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 Ananya-new-stills06

നാടോടികളിലൂടെ തമിഴരുടെ ഹരമായി മാറിയ അനന്യ ഉയരങ്ങളിലേക്ക് കുതിയ്ക്കുന്നു. ഇളയദളപതി വിജയ് യുടെ നായികയാവാനുള്ള ഓഫറാണ് മലയാളി പെണ്‍കൊടിയെ തേടിയെത്തിയിരിക്കുന്നത്.

വിജയ്‌യിനെ നായകനാക്കി സംവിധായകന്‍ രാജേഷ് മേനോന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലേക്കാണ് അനന്യയെ പരിഗണിയ്ക്കുന്നത്. ബോളിവുഡിലെ സൂപ്പര്‍ സംവിധായകരായ പ്രിയദര്‍ശന്‍, രാജ്കുമാര്‍ ഇറാനി, രാംഗോപാല്‍ വര്‍മ്മ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ് രാജേഷ് ആദ്യചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഹിന്ദി വേര്‍ഷനില്‍ മാധവന്റെ നായികയായി അനന്യ തന്നെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ സീനിയേഴ്‌സ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് അനന്യ ഇപ്പോള്‍
Back to top Go down
naayakan
Moderator
Moderator
naayakan

Posts : 536
Points : 594
Reputation : 0
Join date : 2010-04-02

ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 Empty
PostSubject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD   ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 EmptyWed Feb 02, 2011 6:08 am

thanks..manavalan
Back to top Go down
neelakandan
Active member
Active member
neelakandan

Posts : 138
Points : 147
Reputation : 0
Join date : 2010-04-03
Age : 44
Location : Tvm...

ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 Empty
PostSubject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD   ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 EmptyFri Feb 04, 2011 11:42 pm

ഡി‌എം‌കെക്കെതിരെ വിജയ്‌യുടെ യുദ്ധകാഹളം!

ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 Vijay12

അവസാനം ജയലളിതയുടെ ആഗ്രഹം സഫലമാകുന്നു. ജനപ്രീതിയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇളയ ദളപതി വിജയ് ഇതാ കരുണാനിധിക്കെതിരെയും ഡി‌എം‌കെക്കെതിരെയും യുദ്ധകാഹളം മുഴക്കിയിരിക്കുന്നു. പ്രശസ്ത തമിഴ് പ്രസിദ്ധീകരണമായ ആനന്ദവികടന് അനുവദിച്ച അഭിമുഖത്തിലാണ് ഡി‌എം‌കെയെയും കരുണാനിധിയെയും വിമര്‍ശിച്ചുകൊണ്ടും എ‌ഐ‌എഡി‌എം‌കെയെയും ജയലളിതയെയും പ്രശംസിച്ചുകൊണ്ടും വിജയ് ആദ്യ വെടി പൊട്ടിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എ‌ഐ‌എ‌ഡി‌എംകെയുടെ യുദ്ധകാഹളമായിട്ടാണ് ഈ അഭിമുഖത്തെ രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്.

തമിഴ്നാട് രാഷ്ട്രീയത്തെ എപ്പോഴും നിയന്ത്രിച്ചിരുന്നത് സിനിമാതാരങ്ങളായിരുന്നു. അതുകൊണ്ടുതന്നെ ജനപ്രീതിയുള്ള താരങ്ങള്‍ ഏത് പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നു എന്നത് തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്നു. എം‌ജിആര്‍, കരുണാനിധി, ജയലളിത, വിജയകാന്ത് തുടങ്ങി സിനിമയുമായി ബന്ധപ്പെട്ടവരാണ് ഇപ്പോഴും തമിഴ് രാഷ്ട്രീയത്തില്‍ തിളങ്ങുന്നത്. ജയലളിത മൂന്നാമൂഴവും മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങിയിരുന്ന 1996-ല്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നടത്തിയ ഒരു പ്രസ്താവനയാണ് എ‌ഐ‌എ‌ഡി‌എംകെയുടെ കടപുഴക്കിയത് എന്നത് ശ്രദ്ധേയമാണ്. ‘ഇത്തവണയും ജയലളിത അധികാരത്തില്‍ വന്നാല്‍ ദൈവത്തിന് പോലും തമിഴ്നാടിനെ രക്ഷിക്കാന്‍ സാധിക്കില്ല’ എന്നാണ് രജനീകാന്ത് പറഞ്ഞത്. തുടര്‍ന്ന് രജനിയുടെ ആരാധകരൊന്നടങ്കം കരുണാനിധിക്കും ഡി‌എം‌കെക്കും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇളയ ദളപതി വിജയ് ആര്‍ക്കൊപ്പം നില്‍ക്കുന്നു എന്നത് തമിഴ്നാട്ടില്‍ പുതിയൊരു രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാക്കും എന്നുറപ്പ്. ഡി‌എം‌കെ, കോണ്‍‌ഗ്രസ്, പാട്ടാളി മക്കള്‍ കക്ഷി, വിടുതലൈച്ചിരുത്തൈകള്‍, മുസ്ലീം ലീഗ് തുടങ്ങിയ പ്രമുഖ പാര്‍ട്ടികള്‍ ഇപ്പോള്‍ കരുണാനിധിയുടെ സഹായത്തിനുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷക്കാലം കൊണ്ട് എതിര്‍ക്കാന്‍ പറ്റാത്ത അധികാരകേന്ദ്രമായി ഈ മുന്നണി മാറിയിരിക്കുന്നു. ഇതിനൊരു ബദല്‍ ചമയ്ക്കാനുള്ള തത്രപ്പാടിലാണ് ജയലളിത. തന്റെ കൂടെയുള്ള വൈകോയ്ക്കോ സിപി‌എം - സി‌പി‌ഐ പാര്‍ട്ടികള്‍ക്കോ അതിന് തക്ക ശക്തിയില്ലെന്ന് ജയലളിതയ്ക്ക് നന്നായറിയാം. അതുകൊണ്ടാണ് തമിഴ്നാട്ടില്‍ തരക്കേടില്ലാത്ത വോട്ടുബാങ്കുള്ള വിജയകാന്തിനെ ജയലളിത തന്റെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ വിജയ്‌യും ജയലളിതയ്ക്കൊപ്പം നില്‍‌ക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
Back to top Go down
neelakandan
Active member
Active member
neelakandan

Posts : 138
Points : 147
Reputation : 0
Join date : 2010-04-03
Age : 44
Location : Tvm...

ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 Empty
PostSubject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD   ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 EmptyFri Feb 04, 2011 11:45 pm

ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 Vijay_Velayutham

“എന്റെ സിനിമകള്‍ റിലീസ് ചെയ്യുന്നതില്‍ ഇതുവരെയും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. എന്നാല്‍ കാവലന്റെ റിലീസുമായി ബന്ധപ്പെട്ട് ഞാന്‍ നേരിടേണ്ടിവന്ന കഷ്ടപ്പാടുകള്‍ക്ക് കണക്കില്ല. ഒന്നിന് പുറകെ ഒന്നെന്ന രീതിയില്‍ ദിവസവും പുതിയ പുതിയ വെല്ലുവിളികള്‍... പൊങ്കല്‍ സമയത്ത് എന്റെ സിനിമ റിലീസായതാണ് ചിലരെ പ്രകോപിപ്പിച്ചത്. അവര്‍ക്കിഷ്ടമുള്ള താരങ്ങളുടെ സിനിമ മാത്രമേ ആ സമയത്ത് റിലീസ് ചെയ്യാന്‍ പാടുകയുള്ളൂ എന്ന് അവര്‍ ശഠിച്ചു. ‘ഞങ്ങള്‍ മാത്രം പടക്കം പൊട്ടിക്കും, ഞങ്ങള്‍ മാത്രം കരിമ്പ് തിന്നും’ എന്നാണ് ഇവരുടെ ന്യായം.. ഞാന്‍ ചോദിക്കട്ടെ, ഇതെന്ത് ന്യായം? മറ്റുള്ളവര്‍ക്കും പൊങ്കല്‍ ഇല്ലേ?”

“ചെന്നൈയിലുള്ള ക്രോം‌പേട്ടിലെ വെട്രി തീയേറ്ററില്‍ കാവലന്‍ റിലീസ് ചെയ്തപ്പോള്‍ ഡി‌എം‌കെക്കാര്‍ വന്ന് അവിടെ അടിയുണ്ടാക്കി. ഈ പ്രദേശത്ത് കുടിവെള്ളക്ഷാമം, ഇലക്‌ട്രിസിറ്റി ക്ഷാമം ഒക്കെയുണ്ട്. അതൊക്കെയല്ലെ ഡി‌എം‌കെക്കാര്‍ നോക്കേണ്ടത്. അല്ലാതെ, എന്റെ സിനിമ റിലീസ് ചെയ്യാതിരിക്കാനും എന്റെ ആരാധകരെ അടിക്കാനുമല്ലല്ലോ തമിഴ്നാട്ടിലെ ജനങ്ങള്‍ ഡി‌എം‌കെയ്ക്ക് വോട്ടുചെയ്തത്? പല സ്ഥലങ്ങളിലും ഇവര്‍ കാവലന്റെ ബാനറുകള്‍ വലിച്ചുകീറി, ആരാധകരെ മര്‍ദ്ദിച്ചു. ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?”

“വെറുമൊരു സിനിമാതാരമാകണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍, ഞാന്‍ വിചാരിച്ചതിനേക്കാള്‍ വളരെ വലിയൊരു സ്ഥാനത്താണ് തമിഴ്നാട്ടിലെ ജനങ്ങള്‍ എന്നെ പ്രതിഷ്ഠിച്ചത്. മറ്റൊരിടത്ത് അവരെന്നെ പ്രതിഷ്ഠിക്കുന്ന കാലം വളരെ ദൂരെയല്ല എന്ന് എല്ലാവരും ഓര്‍ക്കണം. ആര്, എപ്പോള്‍, എവിടെ ജയിക്കണമെന്ന് തീരുമാനിക്കുന്നത് ദൈവമാണ്. ആരെതിര്‍ത്താലും അതിനൊരു മാറ്റവും ഉണ്ടാകില്ല. ഞാന്‍ ഈ അഭിമുഖത്തില്‍ പറയുന്നത് എന്റെ മാത്രം വിഷമങ്ങളല്ല. മൊത്തം തമിഴ് സിനിമാലോകത്തിന്റെ ദുരിതങ്ങളാണ്. ഈ അഭിമുഖം വായിക്കുന്ന ഡി‌എം‌കെക്കാര്‍ എന്റെ വീടിന് കല്ലെറിയാം, എന്റെ വഴി തടയാം. പല രൂപത്തിലും എനിക്ക് ആപത്തുണ്ടാകാം. എന്നാല്‍ അതിലൊന്നും ആടുന്നവനല്ല ഈ വിജയ്!”
Back to top Go down
baasha
Active member
Active member
baasha

Posts : 107
Points : 117
Reputation : 0
Join date : 2011-01-19
Location : Salem

ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 Empty
PostSubject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD   ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 EmptySun Feb 06, 2011 12:18 am

സൂര്യയെ വെട്ടി മണിരത്നം ചിത്രത്തിലും വിജയ്

ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 Vijay-surya

ഇങ്ങനെയൊരു ആക്രമണം സൂര്യ പ്രതീക്ഷിച്ചിരിക്കില്ല. അതും ആത്മാര്‍ത്ഥ സുഹൃത്തായ ഇളയദളപതിയില്‍ നിന്ന്. ഷങ്കറിന്‍റെ 3 ഇഡിയറ്റ്സ് റീമേക്കില്‍ നിന്ന് അവസാന നിമിഷം സൂര്യ പുറത്തായതായിരുന്നു കഴിഞ്ഞ ആഴ്ചത്തെ പ്രധാനവാര്‍ത്ത. ഇപ്പോഴിതാ, മണിരത്നത്തിന്‍റെ സിനിമയില്‍ നിന്നും സൂര്യ പുറത്തായിരിക്കുന്നു. പകരം ആ സ്ഥാനത്ത് എത്തിയത് വിജയ് തന്നെ.

മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പൊന്നിയിന്‍ സെല്‍‌വന്‍’ ഇതോടെ വാര്‍ത്തകളില്‍ നിറയുകയാണ്. നേരുക്കു നേര്‍, ഫ്രണ്ട്സ് തുടങ്ങിയ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച സൂര്യയും വിജയ്‌യും അവരുടെ താരമൂല്യം വര്‍ദ്ധിച്ചപ്പോള്‍ പഴയ ബന്ധം മറക്കുന്നതായാണ് കോടമ്പാക്കത്തെ അടക്കിപ്പിടിച്ച സംസാരം. ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത, വിജയ് - അജിത് എന്ന പ്രയോഗം മാറി വിജയ് - സൂര്യ എന്ന രീതിയിലേക്ക് കാര്യങ്ങള്‍ വരികയാണ്. അജിത്തിന്‍റെ സിനിമയുടെ ലൊക്കേഷനിലെത്തി വിജയ് അടുത്തകാലത്ത് സൌഹൃദം പുതുക്കിയിരുന്നു. ഇനി കാണാന്‍ പോകുന്നത് വിജയ് - സൂര്യ പോരാട്ടങ്ങളായിരിക്കുമെന്നാണ് സൂചനകള്‍. എന്തായാലും വിവാദങ്ങള്‍ മണിരത്നം ചിത്രത്തിന് ഗുണമാകുകയാണ്.

വിജയ് മാത്രമല്ല പൊന്നിയിന്‍ സെല്‍‌വനിലെ താരസാന്നിധ്യം. വിക്രം, വിശാല്‍ എന്നിവരും ഈ സിനിമയിലുണ്ടാകും. പ്രശസ്ത തമിഴ് എഴുത്തുകാരന്‍ ജയമോഹന്‍ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം സണ്‍ പിക്ചേഴ്സാണ്.

‘രാവണന്‍’ എന്ന തന്‍റെ മുന്‍ ചിത്രം ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞതിനെപ്പറ്റിയൊന്നും മണിരത്നം ഇപ്പോള്‍ ചിന്തിക്കുന്നില്ല. അതുകൊണ്ടുതന്നെ ബിഗ്ബജറ്റില്‍ പൊന്നിയിന്‍ സെല്‍‌വര്‍ ഒരുക്കാനാണ് മണിരത്നം തീരുമാനിച്ചിരിക്കുന്നത്. യന്തിരന് ശേഷം നൂറുകണക്കിന് കോടികള്‍ ചെലവഴിക്കാന്‍ സണ്‍ പിക്ചേഴ്സ് മുന്നോട്ടുവന്നതും മണിരത്നത്തിന്‍റെ ആത്മവിശ്വാസം തിരിച്ചറിഞ്ഞാണ്.

കാവലന്‍റെ വിജയം വിജയ്ക്ക് ഏറെ ഗുണമായതായാണ് റിപ്പോര്‍ട്ടുകള്‍. ഷങ്കര്‍, മണിരത്നം എന്നീ ബിഗ് നെയിമുകളുടെ സിനിമകളില്‍ സഹകരിക്കാനുള്ള അവസരം തന്‍റെ താരമൂല്യം ഉയര്‍ത്തുമെന്ന് ഇളയദളപതി വിശ്വസിക്കുന്നു
Back to top Go down
willy
Active member
Active member
willy

Posts : 160
Points : 176
Reputation : 0
Join date : 2010-03-16
Location : pathanamthitta

ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 Empty
PostSubject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD   ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 EmptyThu Dec 08, 2011 6:20 am

ഇളയദളപതി തോക്കെടുക്കുമ്പോള്‍ കൂടെ ആരൊക്കെ?

ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 Img1111207017_1_1

ഇളയദളപതി വിജയ് രണ്ടു വന്‍ ഹിറ്റുകളിലൂടെ തമിഴകത്തെ തന്‍റെ താരപദവി തിരിച്ചുപിടിച്ചിരിക്കുകയാണ്. കാവലന്‍, വേലായുധം എന്നീ സിനിമകളുടെ വലിയ വിജയം കുറച്ചൊന്നുമല്ല വിജയ്ക്ക് ആശ്വാസമായത്. എന്തായാലും ഇനിയുള്ള ഓരോ ചുവടും ശ്രദ്ധാപൂര്‍വമായിരിക്കുമെന്ന് വിജയ് ഉറപ്പുനല്‍കുന്നു.

വിജയ് ഇനി അഭിനയിക്കുന്നത് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ എ ആര്‍ മുരുഗദോസ് ഒരുക്കുന്ന ‘തുപ്പാക്കി’ എന്ന ചിത്രത്തിലാണ്. തുപ്പാക്കി എന്നാല്‍ തോക്ക് എന്നര്‍ത്ഥം. മുരുഗദോസിന്‍റെ സ്ഥിരം പാറ്റേണിലുള്ള ഒരു ആക്ഷന്‍ എന്‍റര്‍ടെയ്‌നറായിരിക്കും തുപ്പാക്കി. എന്തായാലും ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ബിഗ്‌നെയിമുകള്‍ കണ്ട് ആവേശത്തിലാണ് വിജയ് ആരാധകര്‍.

സംവിധാനം മുരുഗദോസ്. നായിക കാജല്‍ അഗര്‍വാള്‍. ഛായാഗ്രഹണം സന്തോഷ് ശിവന്‍. സംഗീതം ഹാരിസ് ജയരാജ്. കലാസംവിധാനം തോട്ടാധരണി. എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്. ഓരോ രംഗത്തെയും പ്രമുഖരെ അണിനിരത്തി തുപ്പാക്കി ഒരു വലിയ സംഭവമാക്കി മാറ്റാനാണ് മുരുഗദോസ് ശ്രമിക്കുന്നത്.

അതേസമയം, ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ‘യോഹന്‍: അധ്യായം ഒണ്‍‌ട്ര്’ എന്ന സിനിമയിലും വിജയ് ആക്ഷന്‍ ഹീറോയാണ്. ഈ സിനിമയിലും വിജയ് ഗണ്‍ ഫൈറ്റ് നടത്തുന്നുണ്ട്
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 Empty
PostSubject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD   ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 EmptyFri Dec 09, 2011 3:48 pm

abhinayam okke kanakkaanu...
Back to top Go down
Sponsored content

ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 Empty
PostSubject: Re: ILAYA T H A L A P A T H Y VIJAY OFFICIAL THREAD   ILAYA T H A L A P A T H Y VIJAY OFFICIAL THREAD - Page 2 Empty

Back to top Go down
 
ILAYA T H A L A P A T H Y VIJAY OFFICIAL THREAD
Back to top 
Page 2 of 2Go to page : Previous  1, 2
 Similar topics
-
» VELAYUDHAM ---- Ilayadalapathy Vijay --Official Thread
» Rathinirvedam.II ....Official ..Thread.....
»  " NANPAN " .... Official thread

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Tamil Cinema-
Jump to: