| SURIYA Official Thread | |
|
+5manavalan real hero Exorcist deathrace devan 9 posters |
|
Author | Message |
---|
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: SURIYA Official Thread Tue Feb 23, 2010 1:14 am | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: SURIYA Official Thread Tue Feb 23, 2010 1:16 am | |
| AMAL okke athu remake cheythaaal...
daivame..............
IV SHASHI annu attack vannu veditherum... | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: SURIYA Official Thread Sat Mar 06, 2010 8:59 pm | |
| Asin ahankaarathine kombathaanu..avalude newsmakersinte interviewile abhinayam onnu kaanendathaayirunnu........Salman Khan avale oru staagil vechu onnu naanam keduthi vittathaaanu. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: SURYA........FAMILY. Sun Mar 07, 2010 7:44 am | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: SURIYA Official Thread Sun Mar 07, 2010 7:44 am | |

| Subject: Re: SURIYA Official Thread Sun Mar 07, 2010 7:45 am | |

| Subject: Re: SURIYA Official Thread Sun Mar 07, 2010 7:46 am | |

| Subject: Re: SURIYA Official Thread Sun Mar 07, 2010 7:47 am | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: SURIYA Official Thread Sun Mar 07, 2010 7:47 am | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Surya as Nithyaanada Thu May 06, 2010 7:10 pm | |
| ഒരു ചൂടന്‍ വാര്‍ത്ത കോടമ്പാക്കമാകെ പടരുകയാണ്. വിവാദസ്വാമി നിത്യാനന്ദയായി തമിഴകത്തെ സൂപ്പര്‍താരം സൂര്യ അഭിനയിക്കുമെന്ന അഭ്യൂഹമാണ് കാട്ടുതീ പോലെ പടരുന്നത്. ബോളിവുഡിലെ ത്രില്ലര്‍ കിംഗ് രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്യുന്ന ‘ഗോഡ് ആന്റ് സെക്സ്’ എന്ന ചിത്രത്തില്‍ നിത്യാനന്ദയുടെ പ്രതിരൂപമായ കഥാപാത്രമായി സൂര്യയെ പരിഗണിച്ചേക്കുമെന്നാണ് അഭ്യൂഹം.
ആത്മീയനായകനായിരുന്ന നിത്യാനന്ദ നടി രഞ്ജിതയുമൊത്തുള്ള കിടപ്പറ രംഗങ്ങളിലൂടെ ഒറ്റദിവസം കൊണ്ടാണ് വിവാദസ്വാമിയായി മാറിയത്. ഈ വിവാദം ഇന്ത്യയൊട്ടാകെ കൊടുങ്കാറ്റായി മാറിയപ്പോള്‍ ഇതേക്കുറിച്ച് ഒരു സിനിമ ചെയ്യാന്‍ രാം ഗോപാല്‍ വര്‍മ തീരുമാനിക്കുകയായിരുന്നു.
“മനുഷ്യജീവിതങ്ങളുടെ കറുത്ത വശങ്ങള് എന്നെ എന്നും ആകര്‍ഷിച്ചിരുന്നു. ആള്‍ദൈവങ്ങളുടെ ജീവിതം സ്ക്രീനിലേക്ക് പകര്‍ത്താനാണ് ശ്രമം. ഇന്ത്യയിലെ കൂടുതല്‍ സ്വാമിമാരെയും ദൈവതുല്യരായാണ് ജനങ്ങള്‍ കാണുന്നത്. മാധ്യമങ്ങളും ഇവര്‍ക്ക് വേണ്ടതിലധികം പ്രാധാന്യം നല്കുന്നു. മനുഷ്യദൈവങ്ങളുടെ ആരും കാണാത്ത ലോകം പുറത്തുകാട്ടാനാണ് ഈ ചിത്രത്തിലൂടെ ഞാന്‍ ശ്രമിക്കുന്നത്. ആശ്രമങ്ങളുടെ ഉള്ളില്‍ എന്തുനടക്കുന്നു എന്നതിന്റെ സത്യസന്ധമായ ഒരന്വേഷണമാണ് ഉദ്ദേശിക്കുന്നത്” - രാമു പറയുന്നു. ഈ സിനിമയുടെ തിരക്കഥാരചനയിലാണ് അദ്ദേഹം ഇപ്പോള്‍.
രാമുവിന്റെ പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായ രക്തചരിത്രയിലെ ഒരു നായകന് സൂര്യയാണ്. സൂര്യയുടെ അഭിനയമികവും അര്‍പ്പണബോധവും തിരിച്ചറിഞ്ഞ രാം ഗോപാല്‍ വര്‍മ ഇപ്പോള്‍ ഈ യുവ സൂപ്പര്‍താരത്തിന്റെ ഒരു ആരാധകനാണെന്നു പറയാം. ബോളിവുഡില്‍ സൂര്യയെ നായകനാക്കി കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യാന്‍ രാമു തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ നിത്യാനന്ദയായി താന്‍ അഭിനയിച്ചാല്‍ തമിഴ്നാട്ടിലെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന കാര്യത്തില്‍ സൂര്യയ്ക്ക് ആശങ്കയുണ്ട്. ‘ഗോഡ് ആന്റ് സെക്സ്’ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പുറത്തിറക്കാനാണ് രാം ഗോപാല്‍ വര്‍മ ശ്രമിക്കുന്നത് | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: രക്ത ചരിത്ര കഴിഞ്ഞ് Tue May 11, 2010 4:52 pm | |
| തമിഴകത്ത് മികച്ച വിജയങ്ങള്‍ സ്വന്തമാക്കിയ സൂര്യ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങിയത്. രാം ഗോപാല്‍ വര്‍മയുടെ രക്ത ചരിത്രയില്‍ അഭിനയിക്കാന്‍ വിളിക്കുമ്പോഴും സൂര്യയ്ക്ക് ഉറപ്പുണ്ടായിരുന്നില്ല ബോളിവുഡില്‍ തുടരുന്ന കാര്യം. എന്നാല്‍ തനിക്ക് മികച്ച കഥാപാത്രം ലഭിച്ചാല്‍ ഹിന്ദിയില്‍ തുടരാന്‍ മടിയില്ലെന്ന് സൂര്യ. ആദ്യ ചിത്രം തന്നെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഓരോ ഭാഷയിലും താന്‍ തന്നെയാണ് ഡബ്ബ് ചെയ്തതെന്ന് സൂര്യ. മധുരയില്‍ നിന്നുള്ള ഒരു അധ്യാപകനാണ് തന്നെ ഹിന്ദി പഠിപ്പിച്ചത്. തെലുങ്ക് അറിയാമായിരുന്നു. എങ്കിലും മൂന്നു ഭാഷയിലും ഒരേ സമയം അഭിനയിച്ചത് നല്ലൊരു എക്സ്പീരിയന്സായിരുന്നെന്ന് സൂര്യ. ആദ്യ ചിത്രത്തിന്റെ റിപ്പോര്‍ട്ടുകള്‍ വന്നതു മുതല്‍ എല്ലാവരുടേയും ചോദ്യം ഹിന്ദി സിനിമയില്‍ തുടരുമോ എന്നായിരുന്നു. വ്യത്യസ്തമായ വേഷവും തമിഴില്‍ ചെയ്യാന്‍ കഴിയാത്ത സ്റ്റോറിയും കിട്ടിയാല്‍ തീര്‍ച്ചയായും അഭിനയിക്കും. ശക്തമായ അടിത്തറയില്ലാത്ത ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെന്ന് സൂര്യ. രക്ത ചരിത്രയില്‍ ഒരിക്കലും കൊലപാതകങ്ങളെ ന്യായീകരിക്കുന്നില്ല. ഗൂണ്ടാനേതാക്കളും സംഘങ്ങളും യുവാക്കളെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്നതാണ് പ്രമേയം. അതിലൂടെ അവന് പ്രതികാരദാഹിയായി മാറുന്നു. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമായതിനാല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഒന്നുമില്ല. പരിത്തല രവി എന്ന ക്രിമിനല്‍ രാഷ്ട്രീയക്കാരനെ കൊലപ്പെടുത്തിയതിന്റെ പേരില്‍ ആന്ധ്ര പ്രദേശ് ജയിലില്‍ കഴിയുന്ന സൂരി എന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത്. തന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് സൂരിയെന്ന് സൂര്യ. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: സൂര്യയുടെ ‘ഏഴാമിന്ദ്രിയം’ Thu May 13, 2010 1:25 pm | |
| സൂര്യ ഇപ്പോള്‍ തമിഴില്‍ മാത്രമല്ല, ഹിന്ദിയിലും തെലുങ്കിലും മാര്‍ക്കറ്റുള്ള നടനാണ്. വമ്പന്‍ പ്രൊജക്ടുകളാണ് സൂര്യയെ കേന്ദ്രീകരിച്ച് ഒരുങ്ങുന്നത്. മൂന്നു ഭാഷകളില്‍ ആവേശത്തോടെ സ്വീകരിക്കപ്പെടുന്നു എന്നതുതന്നെയാണ് സൂര്യ ചിത്രങ്ങളുടെ പ്രത്യേകത. സൂര്യ നായകനായ സിങ്കം, രക്തചരിത്ര എന്നീ ചിത്രങ്ങള്‍ ഉടന്‍ തിയേറ്ററുകളിലെത്തും. അതിനിടെ അദ്ദേഹം തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടന്നിരിക്കുന്നു.
‘ഗജിനി’ക്ക് ശേഷം ചരിത്രവിജയം ആവര്‍ത്തിക്കാന്‍ സൂര്യയും സംവിധായകന് എ ആര് മുരുഗദോസും ഒന്നിക്കുകയാണ്. ചിത്രത്തിന് പേര് നിശ്ചയിച്ചുകഴിഞ്ഞു. ‘ഏഴാവത് അറിവ്’ എന്നാണ് പേര്. അതായത് ‘ഏഴാമിന്ദ്രിയം’. ഈ ചിത്രത്തില്‍ ഒരു അമാനുഷനായ കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത്. ഷ്രുതി ഹാസനാണ് നായിക.
ജൂണ്‍ ആദ്യവാരം ചൈനയിലാണ് ഏഴാവത് അറിവ് ചിത്രീകരണം ആരംഭിക്കുക. ഹാരിസ് ജയരാജുമൊത്ത് ചിത്രത്തിന്റെ ഗാനങ്ങളുടെ പണിപ്പുരയിലാണ് ഇപ്പോള്‍ മുരുഗദോസ്. ചിത്രത്തിന്റെ തിരക്കഥ സൂര്യയെ മുരുഗദോസ് വായിച്ചുകേള്‍പ്പിച്ചു. ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ഇങ്ങനെ ഒരു സിനിമ ഉണ്ടായിട്ടില്ലെന്നാണ് തിരക്കഥ വായിച്ചവരുടെയെല്ലാം അഭിപ്രായം.
റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയാനിധി സ്റ്റാലിനാണ് ഏഴാവത് അറിവ് നിര്‍മ്മിക്കുന്നത്. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഡബിള്‍ ഇംപാക്റ്റ് Tue May 25, 2010 11:08 pm | |
| തമിഴകത്തിന്റെ പതിവു ശൈലികളില്‍ നിന്നു വേറിട്ടു നിന്നതു തന്നെയാണ് സുവ താരം സൂര്യയെ വ്യത്യസ്തനാക്കിയത്. ഇപ്പോള്‍ രക്ത ചരിത്ര എന്ന ചിത്രത്തിലൂടെ സൂര്യ ബോളിവുഡിലേക്കും കാലൂന്നുന്നു. രാം ഗോപാല്‍ വര്‍മയുടെ ഈ ചിത്രത്തില്‍ വിവേക് ഒബ്രോയ്ക്കൊപ്പമാണ് സൂര്യ അഭിനയിക്കുന്നത്. ആന്ധ്ര രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ചില സംഭവങ്ങളുടെ ആവിഷ്കാരമാണ് രക്ത ചരിത്ര. സൂരി എന്ന കഥാപാത്രത്തെയാണു സൂര്യ അവതരിപ്പിക്കുന്നത്. സിനിമ തുടങ്ങിയതു മുതല്‍ സൂര്യയെക്കുറിച്ചു സംസാരിക്കുമ്പോള്‍ രാം ഗോപാല്‍ വര്‍മയ്ക്കു നൂറു നാവാണ്. അധികം വൈകാതെ ഈ ചിത്രം പ്രദര്‍ശനത്തിനെത്തും. മികച്ച ശരീരഘടനയും അഭിനയശേഷിയും ഒത്തിണങ്ങിയ അപൂര്‍വം നടന്മാരില് ഒരാളാണു സൂര്യയെന്നാണു വര്‍മ പറയുന്നത്. ചിലരുടെ ബോഡി കൊള്ളാം. എന്നാല്‍ മുഖത്ത് ഒരു എക്സ്പ്രഷനും വരില്ല. ചിലര്‍ നന്നായി അഭിനയിക്കും എന്നാല്‍ ഷര്‍ട്ടൂരാന്‍ മടിയാണ്. എന്നാല്‍ സൂര്യയുടെ ശരീരം കൊള്ളാം. മുഖത്തു നന്നായി എക്സ്പ്രഷന്‍സും വരും. വര്‍മ പറയുന്നു. മിക്കവാറും സൂര്യ, വര്‍മയുടെ സ്ഥിരം ചോയ്സാവാനുള്ള എല്ലാ സാധ്യതകളുമുണ്ട് | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: സൂര്യയുടെ ഐറ്റം നമ്പര്‍ Tue Jun 15, 2010 12:33 pm | |
| സൂപ്പര്‍സ്റ്റാറുകള്‍ ചെറിയ സിനിമയില്‍ അതിഥി വേഷത്തിലെത്തുന്നത് പുതുമയല്ല. സുഹൃത്തുക്കളുടെ സിനിമയാണെങ്കില്‍ ഇക്കാ ര്യം ചോദിക്കാനുമില്ല. തനിക്ക് തമിഴകത്ത് ബ്രേക്ക് നല്കിയ സംവിധായകന് ബാലയുടെ പുതിയ സിനിമ അവന് ഇവനിലാണ് സൂര്യ അതിഥിതാരമായി എത്തുന്നത്. സൂര്യയായിത്തന്നെ എത്തുന്ന താരം, ഒരു ഡാന്‍സ് നമ്പറില്‍ പ്രത്യക്ഷപ്പെടും. ഓണ്‍ സ്റ്റേജ് ഡാന്‍സ് ചെയ്യുന്നതിലും സൂര്യയ്ക്ക് സന്തോഷം. ലേറ്റസ്റ്റ് ചിത്രം സിങ്കം തമിഴ്നാട്ടില്‍ സൂപ്പര്‍ഹിറ്റായതോടെ നമ്പര്‍ വണ്‍ ഹീറോ ഇമേജിലേക്ക് അടുക്കുന്ന സൂര്യയ്ക്ക് അതിഥിവേഷത്തില്‍ എത്തുന്നതിന് തീരെ മടിയില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് വിക്രമും സൂര്യയും പ്രധാന വേഷത്തിലെത്തിയ ബാല ചിത്രം പിതാമഹനില്‍ സിമ്ര നും ഇതുപോലൊരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് സൂര്യയ്ക്കൊപ്പം ഓള്‍ഡ് ഹിറ്റ്സ് മെഡ്ലെയില് നൃത്തം ചെയ്യാനാണ് സിമ്രന് എത്തിയതെങ്കില്‍, അവന് ഇവനിലെ സ്പെഷല്‍ ഡാന്‍സിനെക്കുറിച്ച് വിശദമാക്കാന്‍ സൂര്യ തയാറായില്ല. ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ സ്റ്റൈലന്‍ ഡാന്‍സ് ആയിരിക്കുമെന്നു മാത്രം സൂര്യയുടെ ഉറപ്പ്. വിശാല്‍, ആര്യ, ജനനി അയ്യര്‍, നിവേദിത എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന അവന് ഇവന് ഒരു കോമഡി ചിത്രമാണ്. കല്‍പ്പാത്തി അഘോരം നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം യുവന് ശങ്കര്‍ രാജ. ഈ വര്‍ഷം അവ സാനം തിയെറ്ററുകളിലെത്തുന്ന ചിത്രം വിശാലിനും ആര്യയ്ക്കും ബ്രേക്കാവുമെന്ന് ഉറപ്പ് | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: SURIYA Official Thread Sat Jun 26, 2010 1:02 pm | |
| Saravanan Sivakumar (Tamil : சரவணன் சிவகுமார்) popularly known as Surya (Tamil : சூர்யா) (born on 23 July 1975), is an Indian actor in the Tamil film industry. He is the son of Tamil actor Sivakumar and is married to Jyothika, a popular Tamil actress. He is well-known for trying out off-beat roles in different films. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: SURIYA Official Thread Sat Jun 26, 2010 1:02 pm | |
| Filmography
Saravanan @ Suriya made his debut in the movie Nerrukku Ner in the year 1999. He had a steady growth in his career. He is prominent for playing unusual and different roles. He has done about 19 movies, within a very short span of time. Kaaka Kaaka was his first box office hit movie. He won FilmFare best actor award for Pithamagan and Aayutha Ezhuthu.
Singam 2010 Aadhavan 2009 Ayan 2009 Vaaranam Aayiram 2008 Vel November 2007 Sillunu Oru Kadhal September 8th, 2006 June R, 2005 Aaru December, 2005 Ghajini September, 2005 Mayaavi March, 2005 Aaitha Ezhuthu May 21st, 2004 Peralagan May 6th, 2004 Pithamagan Oct 24th 2003 Kakkha Kakkha Aug 1st 2003 Mounam Pesiyathey Dec 14th 2002 Shree July19th,2002 Unnai Ninaithu May 2002 Nandhaa Nov 14th, 2001 Friends Jan 14th, 2001 Uyirile Kalanthathu Nov, 2000 Poovellam Kettuppar Aug, 1999 Periyanna 1999 Sandhippoma June 1998 Kaadhale Nimmadhi Jan 1998 Neeruku Ner Sep 5th, 1997 | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: SURIYA Official Thread Sat Jun 26, 2010 1:03 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: SURIYA Official Thread Sat Jun 26, 2010 1:27 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: SURIYA Official Thread Sat Jun 26, 2010 1:28 pm | |
| | |
|
| |
Sponsored content
| Subject: Re: SURIYA Official Thread | |
| |
|
| |
| SURIYA Official Thread | |
|