| Cinema Niroopanam ............!!!!!!!!!!!!!!!! | |
|
+37kiwi bharathchandran thalathil dineshan thanthonni manavalan Thakara merlin Mohanlal Is Reloaded vettukuzhi rangerover thankan willy menon balram Sandeep M.R.P naayakan narendrannair Alexander raja mangalasseri Exorcist roshanpeter safalpu mohan devan mohan.thomas dracula ajith_mc86 maadambi bellari raja MANNADIYAR real hero ombhatia deathrace suku yeldo987 41 posters |
|
Author | Message |
---|
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 12:31 pm | |
| - suku wrote:
- ee draculede chora kudichittanenkilum kuzhappa illa..nee postedaa.yeldo..
aaathma dhairyam nallathaanu sukuuu... | |
|
| |
ajith_mc86 Forum Champion
Posts : 1742 Points : 1810 Reputation : 8 Join date : 2010-01-29 Age : 38 Location : Thrissur
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 12:32 pm | |
| - dracula wrote:
- safalpu wrote:
- vellithira ente ponnoo koora padam. theatril poyi kandu irangi odendi vannu
njan odiyathu nere barilekkanu.kurachu barli vellam kudikkan, he he he he.... manassamadhanam kittunnidathekku poyi alle... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 1:02 pm | |
| BARILE VELLAM ennaal manasamaadhaanam aano aliyaa... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 1:03 pm | |
| hoo....
njan bhayangaram thannallee...
gandupidichu galanju... | |
|
| |
ajith_mc86 Forum Champion
Posts : 1742 Points : 1810 Reputation : 8 Join date : 2010-01-29 Age : 38 Location : Thrissur
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 1:20 pm | |
| akshra pishashu alle mannadiyare vittu kala... | |
|
| |
ajith_mc86 Forum Champion
Posts : 1742 Points : 1810 Reputation : 8 Join date : 2010-01-29 Age : 38 Location : Thrissur
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 1:21 pm | |
| | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 1:24 pm | |
| madyapaanikale ithile ..ithile..... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 1:27 pm | |
| dracula chora kudi nirthi ippol barli vellam ano kudikkunnathu.. | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 1:28 pm | |
| | |
|
| |
ajith_mc86 Forum Champion
Posts : 1742 Points : 1810 Reputation : 8 Join date : 2010-01-29 Age : 38 Location : Thrissur
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 1:36 pm | |
| ha ha ha ha.... njan munnum faranjillle ee draculaye onninum kollilla ennu... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 1:38 pm | |
| chilappol fake ayirikkum alle? | |
|
| |
ajith_mc86 Forum Champion
Posts : 1742 Points : 1810 Reputation : 8 Join date : 2010-01-29 Age : 38 Location : Thrissur
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 1:52 pm | |
| | |
|
| |
ajith_mc86 Forum Champion
Posts : 1742 Points : 1810 Reputation : 8 Join date : 2010-01-29 Age : 38 Location : Thrissur
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 2:03 pm | |
| - dracula wrote:
- ennekondu chora kudippikkum alle?
draculee... ocr vachu adjust cheythude???? | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 2:49 pm | |
| postikko suku annan romanjam kollatte | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 3:08 pm | |
| mod sir namukkittu paniyalle.sir mod ayathu kondu onnum parayunnilla..
pinne njan chorayum kudikkum barli vellavum kudikkum.depends on the situation. | |
|
| |
ajith_mc86 Forum Champion
Posts : 1742 Points : 1810 Reputation : 8 Join date : 2010-01-29 Age : 38 Location : Thrissur
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 5:36 pm | |
| vere enthokke kudikkum dracu... | |
|
| |
Exorcist Active member
Posts : 479 Points : 592 Reputation : 39 Join date : 2010-01-15 Location : Thrissur
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 5:58 pm | |
| - yeldo987 wrote:
- ഭദ്രന്....... മലയാളത്തിലെ മഹാനായ സംവിധായകരില്‍ ഒരാള്‍.............!
മമ്മൂട്ടി..... മലയാള സിനിമയുടെ മെഗാ സ്റ്റാര്‍.........! പക്ഷെ രണ്ടു പേരും ഒരുമിച്ചു ഒരു സിനിമ ചെയ്തിട്ട് വര്‍ഷങ്ങളായി. എന്ത് കൊണ്ടാണ് നിങ്ങള്‍ മമ്മൂട്ടിയെ വെച്ച് ഒരു പടം എടുക്കാത്തത് എന്ന് ഭദ്രനോട് ചോദിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ആ വിവരം അറിയാന്‍ കഴിഞ്ഞത്. ഭദ്രന് മമ്മൂട്ടിക്ക് പറ്റിയ ഒരു തിരകഥയും എഴുതി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.. ശരിക്ക് പറഞ്ഞാല്‍ ഉടയോന് എന്ന സിനിമയുടെ നൂറാം ദിനാഘോഷം കഴിഞ്ഞ അന്ന് മുതല്‍.. പക്ഷെ കുഴപ്പം എന്താണ് എന്ന് വെച്ചാല്‍.. ഭദ്രനെ കുറിച്ച് മമ്മൂട്ടി ഇങ്ങനെ പറഞ്ഞുവെത്രെ.. "ഭദ്രന് ആനയേക്കാള്‍ കുഴപ്പക്കാരന്‍ ആണ്. ഞാന്‍ എന്റെ സ്വഭാവം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല, പിന്നെയുള്ളത് ഭദ്രന്, ഭദ്രന്റെ സ്വഭാവം മാറ്റുക എന്നതാണ് എന്ന്. നമ്മുക്കെല്ലാവര്‍ക്കും അറിയാം മമ്മൂട്ടിയുടെ സ്വഭാവം. വര്‍ഷങ്ങളായി മറ്റാര്‍ക്കും അവസരം കൊടുക്കാതെ മലയാള സിനിമയുടെ താര രാജാവായി വിരാചിക്കുന്ന നടന്. പൌരുഷത്തിന്റെ ആള് രൂപം. പിന്നെ അഹങ്കാരം, മുന്‍കോപം, ജാഡ...... ഇങ്ങനെ ഒക്കെ ഉള്ള മമ്മൂട്ടി ഒരിക്കലും ഭദ്രനെ കുറിച്ച് ഇങ്ങനെ പറയാന്‍ പാടിലായിരുന്നു.. കാരണം എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, ചങ്ങാത്തം , ആറ്റു വഞ്ചി ഉല്ലഞ്ഞപ്പോള്, പൂമുഖപ്പടിയില്‍ നിന്നെയും കാത്തു, ഇടനാഴിയില്‍ ഒരു കാലൊച്ച, അയ്യെര് ദി ഗ്രേറ്റ്, അങ്കിള്‍ ബന്, സ്ഫടികം, യുവതുര്‍ക്കി, ഒള്യ്മ്പ്യന്‍ അന്തോണി ആദം, വെള്ളിത്തിര, ഉടയോന് ഇതൊകെയാണ് ഭദ്രന് എടുത്ത സിനിമകള്‍, നമ്മുക്ക് അറിയാം ഇതില്‍ അയ്യെര് ദി ഗ്രേറ്റ് ഒഴിച്ച് ബാക്കി എല്ലാം മെഗാ ഹിറ്റുകള്‍ ആയിരുന്നു എന്ന്. അങ്ങിനെയുള്ള ഭദ്രനെ പറ്റി മമ്മൂട്ടി ഇങ്ങനെ പറഞ്ഞത് വളരെ മോശമായിപ്പോയി. ഒള്യ്മ്പ്യന്‍ അന്തോണി ആദം എന്ന മെഗാ ഹിറ്റിന് ശേഷം വെള്ളിത്തിര എന്ന സൂപ്പര്‍ ഹിറ്റും അതിനു ശേഷം ഉടയോന് എന്നാ മെഗാ ഹിറ്റും എടുത്ത ഭദ്രന് സ്വാഭാവികമായും അടുത്തതും എടുക്കുക്ക ഉടയോന് പോലെ ഒരു മെഗാ ഹിറ്റ് ചിത്രം തന്നെ ആയിരിക്കും. പക്ഷെ വിവാദമായ ഒരു പ്രസ്താവനയിലൂടെ ആ മഹത് സംരംഭത്തില്‍ പങ്കു ചേരാനുള്ള ഭാഗ്യം മമ്മൂട്ടി നഷ്ടപ്പെടുത്തി. എങ്ങിനെ നോക്കിയാലും നഷ്ടം മമ്മൂട്ടിക്ക് തന്നെ. ഭദ്രന് ഈ തിരകഥ മോഹന്‍ ലാലിനെ വെച്ച് എടുക്കും. ഹിറ്റാകുകയും ചെയ്യും. പക്ഷെ ..... മൂന്ന് മെഗാ ഹിറ്റുകള്‍ അടുപ്പിച്ചു എടുത്ത ഹിറ്റുകളുടെ തോഴനായ ഭദ്രനെ കുറിച്ച് ഒരിക്കലും മമ്മൂട്ടി നിങ്ങള്‍ അങ്ങിനെ പറയാന്‍ പാടിലായിരുന്നു...... funny [You must be registered and logged in to see this image.] | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: എന്റെ സിനിമ പരാജയപ്പെടുത്തുന്നത് ആർക്കു വേണ്ടി..?? Sun Mar 28, 2010 12:31 pm | |
| എനിക്ക് മനസ്സിലാവുന്നില്ല എന്താണു സംഭവിക്കുന്നതെന്നു. സങ്കടമുണ്ട്, വളരെയധികം വിഷമമുണ്ട് എന്നാൽ അതിനെക്കാളേറെ സഹതാപവും ഉണ്ട്.. നിങ്ങളോട്.. എന്നെ വളരെയധികം സ്നേഹിക്കുന്ന മറുനാടൻ മലയാളികളോട്.. എന്തിനാണു എന്നല്ലേ.. പറയാം..എന്റെ പുതിയ സിനിമയെ പറ്റി വന്ന റിവ്യുകൾ പലതും നിങ്ങൾ വായിച്ചു കാണും എന്ന് വിചാരിക്കുന്നു.മിക്ക റിവ്യുകളും എന്നോട് മുൻ വൈരാഗ്യം ഉള്ള പോലെ ആണു പലരും എഴുതിയിരിക്കുന്നത്. എന്നോട് ദേഷ്യം തോന്നിക്കോട്ടെ അത് എനിക്ക് വിഷയമല്ല. കാരണം ഞാൻ ഒരു സുന്ദരനായതു കൊണ്ടു പൊതുവെ ചെറുപ്പക്കാർക്ക് എന്നോട് അസൂയയാണു. പക്ഷെ എന്നോടുള്ള ദേഷ്യം ഇവർ എന്തിനാണു എന്റെ സിനിമയോട് തീർക്കുന്നത്.?? നിങ്ങളുടെ ഒക്കെ മനസ്സിൽ എന്റെ പുതിയ സിനിമ ഇപ്പോൾ കേരളത്തിൽ പൊളിഞ്ഞു പാളീസായിരിക്കും എന്നാവും, എനിക്കറിയാം. എന്നാൽ ഇവുടുത്തെ 80 ഓളം തിയറ്ററുകളിൽ എന്റെ സിനിമ തകർത്തോടുകയാണു. സത്യം.....! പിന്നെ സിനിമ ഒരല്പം ഓവറാണു അത് ഞാനും സമ്മതിക്കുന്നു. പക്ഷെ ഇവരുടെ ഒക്കെ എഴുത്ത് കണ്ടാൽ തോന്നും മലയാള സിനിമയിൽ ഞാനാണു ഇങ്ങനത്തെ ഒരു സിനിമ ആദ്യമായിട്ടു ചെയ്യുന്നത് എന്ന്. മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനും ഒക്കെ ഇതു പോലുള്ള റോളുകൾ ചെയ്തിട്ടുണ്ട് അവരു ചെയ്യുമ്പോൾ ഹായ്.. ഹായ്.. ഞാൻ ചെയ്യുമ്പോൾ മാത്രം കൂയ്... കൂയ്.. ഇതിലെവിടെ ന്യായം..? ഇതിലെവിടെ നീതി....? എന്റെ സിനിമ ഓടില്ല എന്നാണു പലരും എഴുതിയിരിക്കുന്നത്.. ഞാനൊന്നു ചോദിക്കട്ടെ ഇതിലും എത്രയോ മോശമായ സിനിമകൾ കേരളത്തിൽ ഓടിയിരിക്കുന്നു. നാട്ടുരാജാവ് ഓടിച്ചല്ലോ 50 ദിവസം. മായബസാർ ഓടിയില്ലെ 30 ദിവസം. എന്തിനു അലിഭായ് വരെ ഓടിച്ചില്ലേ 25 ദിവസങ്ങൾ.. എന്നിട്ടാണു എന്റെ സിനിമ ഒരാഴ്ച്ച പോലും ഓടിക്കാൻ പറ്റില്ല എന്ന് തിയറ്ററുകാർ പറയുന്നു എന്ന് പറഞ്ഞ് എഴുതി വിട്ടിരിക്കുന്നത്.. ഹോൾഡ് ഓവർ ആയി പ്പോലും.. ഒക്കെ ചുമ്മാ പറയുന്നതാണെന്നെ.. എന്തായാല്ലും എല്ലാവരും കൂടി അറിയാൻ പറയുകയാണു. ഇതൊരു തുടക്കം മാത്രമാണു. ഇനി വരുന്നത് മമ്മൂക്കയോടൊപ്പം പോക്കിരി രാജ. അതിൽ ശരിക്കും നായകൻ ഞാനാ.. മമ്മൂക്ക വെറും ഗസ്റ്റ് റോൾ .. ആരോടും പറയണ്ട സസ്പൻസ് ആണു.. അത് കഴിഞ്ഞ് സാക്ഷാൽ മണി രത്നത്തിന്റെ പടം.. പിന്നെ അമൽ നീരദ്, അന്‍വർ റഷീദ്, ഷാജി കൈലാസ്, ലാൽ ജോസ്. എനിക്കു വയ്യ.. എന്നെ കൊണ്ടു ഞാൻ തോല്‍ക്കും.. 2012 വരെ എനിക്കു ഡേറ്റ് ഇല്ല.. അത് നിങ്ങൾക്കു അറിയോ ഇങ്ങനെ ഉള്ള എന്നെ കുറിച്ച് അപവാദ പ്രചരണങ്ങൾ നടത്തുന്ന, എന്റെ സിനിമയോട് ചിറ്റമ്മ നയം കാണിക്കുന്നവരോടൊക്കെ ദൈവം ചോദിക്കും...ദൈവം.. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun Mar 28, 2010 12:47 pm | |
| ee ellaaa padangalkkum orotta producere ulluuu.....
MALLIKAA SUKUMAAARAN...... | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun Mar 28, 2010 1:28 pm | |
| Suku ullathu kondu Pokkiri Rajayum pottumo Mannadiyaare? | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun Mar 28, 2010 2:15 pm | |
| Komaaliraja yude in charge mammoochan aanu......padam polikkuna karyam mammoochante mathram avakasham aanu [You must be registered and logged in to see this image.] | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun Mar 28, 2010 2:18 pm | |
| - mohan.thomas wrote:
- Komaaliraja yude in charge mammoochan aanu......padam polikkuna karyam mammoochante mathram avakasham aanu [You must be registered and logged in to see this image.]
christian brothersinte in charge laalappan thanne aannallo... ini padam polinju kazhiyumbol suresh gopi aanu sarath kumar aanu dileep aanu ennonnum maati paranjekaruthu.... | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun Mar 28, 2010 2:43 pm | |
| komaaliraja aadyam irangatte.......enittu nokkam...the great senior jaada king and his junior jaada prince..... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun Mar 28, 2010 5:20 pm | |
| - yeldo987 wrote:
- mohan.thomas wrote:
- Komaaliraja yude in charge mammoochan aanu......padam polikkuna karyam mammoochante mathram avakasham aanu [You must be registered and logged in to see this image.]
christian brothersinte in charge laalappan thanne aannallo... ini padam polinju kazhiyumbol suresh gopi aanu sarath kumar aanu dileep aanu ennonnum maati paranjekaruthu.... hahahahaa... athinteyum date matti....... POKKIRI RAJAyude koode pidikkillennaryaamaayirikkum...... | |
|
| |
safalpu Active member
Posts : 435 Points : 468 Reputation : 2 Join date : 2010-02-13
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun Mar 28, 2010 5:23 pm | |
| athinu munpu ramdennam undallo. janakanum alexander the flop. | |
|
| |
Sponsored content
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! | |
| |
|
| |
| Cinema Niroopanam ............!!!!!!!!!!!!!!!! | |
|