| AMMA , FEFKA, MACTA, and other film association news...... | |
|
+41baasha pandit sanjeev dilipfan neelakandan bharathchandran narendrannair kannan nair manzoor nishpakshan suku kiwi nair thanthonni Thakara innachan menon manavalan mohan M.R.P merlin vettukuzhi thalathil dineshan smitha ombhatia yeldo987 mangalasseri naayakan willy deathrace ajith_mc86 maadambi mohan.thomas balram raja Sandeep safalpu roshanpeter MANNADIYAR dracula real hero 45 posters |
|
Author | Message |
---|
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: ഫെഫ്ക തലപ്പത്ത് ബി ഉണ്ണികൃഷ്ണന് തുടരില്ല Wed Mar 31, 2010 6:24 pm | |
| സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിയായി തുടരില്ലെന്ന് ബി ഉണ്ണികൃഷ്ണന്. കൊച്ചിയില്‍ ചേരുന്ന സംഘടനയുടെ അടുത്ത യോഗത്തില്‍ പദവിയില്‍ നിന്നും രാജിവെയ്ക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.സംഘടനാ നേതൃത്വം ഒരാളെ ചുറ്റിപ്പറ്റി മുന്നോട്ടു നീങ്ങുന്നത് ശരിയാല്ലാത്തതിനാലാണ് രാജിവെയ്ക്കുന്നതെന്ന് ഉണ്ണികൃഷ്ണന് പറയുന്നു. അതേ സമയം സംഘടനയില്‍ സജീവ പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫെഫ്കയും നടന് തിലകനുമായുള്ള വിവാദത്തില്‍ ബി ഉണ്ണികൃഷ്ണന് കേന്ദ്ര ബിന്ദുവായി മാറിയിരുന്നു. ഫെഫ്ക സെക്രട്ടറിയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് തിലകന് നടത്തിയിരുന്നത്. അതേ സമയം ബി ഉണ്ണികൃഷ്ണന്റെ ഏറ്റവും പുതിയ ചിത്രമായ പ്രമാണിയെപ്പറ്റി സമ്മിശ്രമായ അഭിപ്രായമാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ലഭിയ്ക്കുന്നത്. പറഞ്ഞുപഴകിയ പ്രമേയം യാതൊരു പുതുമകളുമില്ലാതെ അവതരിപ്പിച്ചതാണ് മമ്മൂട്ടി ചിത്രത്തിന് പ്രതികൂലമായിരിക്കുന്നത്.
| |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: AMMA , FEFKA, MACTA, and other film association news...... Wed Mar 31, 2010 8:36 pm | |
| angane athum sambavichu alle? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Wed Mar 31, 2010 11:11 pm | |
| | |
|
| |
roshanpeter Active member
Posts : 313 Points : 367 Reputation : 3 Join date : 2010-01-10 Location : Kayamkulam
| Subject: Re: AMMA , FEFKA, MACTA, and other film association news...... Thu Apr 01, 2010 4:50 am | |
| Mammonte padam irANgiyathode jeevitham veruthu poyikkanum | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Thu Apr 01, 2010 7:11 am | |
| madambi irangiyathode angr vijarichu ini padam onnum undavilla ennu athu kondanu vere pani nokkiyathu.ippol pramani irangiyappol angerku manasilayi iniyum padam kittum ennu athu kondanu directionil thanne sajeevamavaaam ennu vijarichu matte pani raji vechu | |
|
| |
safalpu Active member
Posts : 435 Points : 468 Reputation : 2 Join date : 2010-02-13
| Subject: Re: AMMA , FEFKA, MACTA, and other film association news...... Thu Apr 01, 2010 10:35 am | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: താരങ്ങള്‍ ചാനല്‍ അവതാരകരാകുന്നതിന് വിലക്ക് Fri Apr 09, 2010 7:01 pm | |
| മലയാള ചലച്ചിത്ര താരങ്ങള്‍ ടെലിവിഷനില്‍ അവതാരകരായി വരുന്നതിന് കേരള ഫിലിംചേംബര്‍ കര്‍ശന വിലക്കേര്‍പ്പെടുത്തി. മേയ് ഒന്നിനുശേഷം ഈ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ അവതാരകരായെ ത്തുന്ന താരങ്ങള്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കില്ലെന്നാണ് ഫിലിംചേംബറിന്റെ മുന്നറിയിപ്പ്.പല താരങ്ങളും ഇപ്പോള്‍ ചാനല്‍ പരിപാടികളില്‍ സജീവമാണ്. 2003 ല്‍ അമ്മയുമായുണ്ടാക്കിയ കരാറില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ടെന്നും ഇതു കര്‍ശനമായി നടപ്പാക്കാനാണ് ചേംബര്‍ ശ്രമിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇപ്പോള്‍ സജീവമായി ചാനലുകളില്‍ പ്രവര്‍ത്തിക്കുന്ന മുകേഷ്, ജഗദീഷ്, ലാലുഅലക്സ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ താരങ്ങള്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും. വിലക്കു കര്‍ശനമായി നടപ്പാക്കുന്നതു വലിയ എതിര്‍പ്പിനിടയാക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.താരങ്ങള്‍ക്കൊപ്പം ടെലിവിഷനില്‍ പ്രവര്‍ത്തിക്കുന്ന സിനിമാ പിന്നണി ഗായകരുള്പ്പെടെയുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ക്കും വിലക്കു ബാധകമാകും. മിക്ക സംഗീത റിയാലിറ്റിഷോകളുടെയും വിധികര്‍ത്താക്കള്‍ മലയാളത്തിലെ പ്രശസ്ത ഗായകരാണ്. ഗായകരായ കെ.എസ് ചിത്ര, സുജാത, ജി.വേണുഗോപാല്‍, എം.ജി.ശ്രീകുമാര്‍, സംഗീതസംവിധായകരായ എം.ജയചന്ദ്രന്, ദീപക് ദേവ്, ശരത് തുടങ്ങിയവരൊക്കെ വിവിധ പരിപാടികളില്‍ വിധികര്‍ത്താക്കളായി പ്രവര്‍ത്തിക്കുന്നവരാണ്.
| |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Fri Apr 09, 2010 8:03 pm | |
| JAGADEESHinu paniyaayallo...
ini TVyilirunnu komaaalitharam kaanikkaaan pattoollallo.... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Fri Apr 09, 2010 10:06 pm | |
| athe jagadheeshinte varumanam ninnu | |
|
| |
Sandeep New Member
Posts : 72 Points : 108 Reputation : 0 Join date : 2010-04-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Fri Apr 09, 2010 10:07 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Fri Apr 09, 2010 10:08 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Fri Apr 09, 2010 11:30 pm | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Sat Apr 10, 2010 12:10 am | |
| iyaalenthaa paranjathu???? | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: AMMA , FEFKA, MACTA, and other film association news...... Sat Apr 10, 2010 12:15 am | |
| kettille?onnu play cheythu nokku mashe | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Sat Apr 10, 2010 12:26 am | |
| buffr cheythokke varaaan immini samayam pidikkum....
enthaanennu paray.. | |
|
| |
balram New Member
Posts : 80 Points : 80 Reputation : 0 Join date : 2010-04-09
| Subject: Re: AMMA , FEFKA, MACTA, and other film association news...... Sat Apr 10, 2010 12:30 am | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| |
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: AMMA , FEFKA, MACTA, and other film association news...... Sat Apr 10, 2010 7:56 pm | |
| pichum peyum parayunnathinte contract eduthu oruthhan ividek ezhunnaliyittund... peru noonu77 | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Sat Apr 10, 2010 8:07 pm | |
| ninnodu avan vallathum paranjaa????/ | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: AMMA , FEFKA, MACTA, and other film association news...... Sat Apr 10, 2010 10:17 pm | |
| alu stickies il ellam entho okke postiyittundallo? | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: AMMA , FEFKA, MACTA, and other film association news...... Sat Apr 10, 2010 10:38 pm | |
| - MANNADIYAR wrote:
- ninnodu avan vallathum paranjaa????/
kure karyangal paranju..... ividathe admin, mods, content, user ban angane angane... cherukkane sammathikkanam... avante balya foruthilnu ithoke parayan vendi ividekk varika ennoke paranjal... ho...amazing.... [You must be registered and logged in to see this image.] | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Sun Apr 11, 2010 8:58 am | |
| താരങ്ങളെ വിലക്കിയത് ശരിയല്ല: കമല്ഹാസന്
Sat, 10 Apr 2010 10:54:05 +0530
മലയാള സിനിമാ താരങ്ങള്‍ ടിവി ചാനലുകളില്‍ അവതാരകരാകുന്നതു വിലക്കിയ ഫിലിം ചേംബറിന്റെ നടപടി ഏകപക്ഷീയമാണെന്ന് നടന് കമല്ഹാസന്.അന്യഭാഷാ ചിത്രങ്ങള്‍ രണ്ടാഴ്ച കഴിഞ്ഞു മാത്രമേ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കൂ എന്ന തീരുമാനവും ജനാധിപത്യ സമൂഹത്തിനു ചേര്‍ന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫിലിം ചേംബറിന്റെ നടപടി അംഗീകരിക്കാവുന്നതല്ല. താരങ്ങളെയും സംഗീത പ്രവര്‍ത്തകരെയും വിലക്കിയ നടപടി ശരിയല്ല. ടിവിയും സിനിമയും സഹോദരങ്ങളാണ്. രണ്ടിന്റെയും വളര്‍ച്ചയ്ക്കു പരസ്പരമുളള ബന്ധം ആവശ്യമാണ്- കമല്‍ പറഞ്ഞു. ഇതിനിടെ താരങ്ങളെ ചാനല്‍ പരിപാടികളില്‍ നിന്നും വിലക്കിക്കൊണ്ട് തീരുമനമെടുത്തതല്ലാതെ മറ്റൊരു നടപടിയും ആര്‍ക്കെതിരെയും സ്വീകരിച്ചിട്ടില്ലെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി. ഗായകന് എംജി ശ്രീകുമാറിനെതിരെ ചേംബര്‍ നോട്ടീസ് നല്‍കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്ന് ചേംബര്‍ ജനറല്‍ സെക്രട്ടറി എവര്‍ഷൈന്‍ മണി അറിയിച്ചു. ചാനലുകളിലൂടെ ചില ചലച്ചിത്ര പ്രവര്‍ത്തകര്‍ പരസ്യപ്രസ്താവന നടത്തിയ കാര്യം ഇപ്പോള്‍ വിദേശത്തുള്ള ചേംബര്‍ പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ മടങ്ങിയെത്തിയശേഷം ചര്‍ച്ച ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: AMMA , FEFKA, MACTA, and other film association news...... Sun Apr 11, 2010 12:34 pm | |
| | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: AMMA , FEFKA, MACTA, and other film association news...... Sun Apr 11, 2010 2:15 pm | |
| modinu ithu editane time ullo? enathanu levan postunathu...miss aayallo postellam... | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: AMMA , FEFKA, MACTA, and other film association news...... Sun Apr 11, 2010 2:16 pm | |
| - mohan.thomas wrote:
- MANNADIYAR wrote:
- ninnodu avan vallathum paranjaa????/
kure karyangal paranju..... ividathe admin, mods, content, user ban angane angane...
cherukkane sammathikkanam... avante balya foruthilnu ithoke parayan vendi ividekk varika ennoke paranjal... ho...amazing.... [You must be registered and logged in to see this image.] anna ah balya porum enikku pm cheyu... | |
|
| |
Sponsored content
| Subject: Re: AMMA , FEFKA, MACTA, and other film association news...... | |
| |
|
| |
| AMMA , FEFKA, MACTA, and other film association news...... | |
|