malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_vote_lcapCinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_voting_barCinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_vote_rcap 
yeldo987
Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_vote_lcapCinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_voting_barCinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_vote_rcap 
real hero
Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_vote_lcapCinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_voting_barCinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_vote_rcap 
allambans
Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_vote_lcapCinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_voting_barCinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_vote_rcap 
mohan.thomas
Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_vote_lcapCinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_voting_barCinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_vote_rcap 
ajith_mc86
Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_vote_lcapCinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_voting_barCinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_vote_rcap 
deathrace
Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_vote_lcapCinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_voting_barCinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_vote_rcap 
dracula
Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_vote_lcapCinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_voting_barCinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_vote_rcap 
maadambi
Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_vote_lcapCinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_voting_barCinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_vote_rcap 
mohan
Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_vote_lcapCinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_voting_barCinema Niroopanam ............!!!!!!!!!!!!!!!! - Page 29 I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Image
Powered by website-hit-counters.com .
flag
Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 Cinema Niroopanam ............!!!!!!!!!!!!!!!!

Go down 
+37
kiwi
bharathchandran
thalathil dineshan
thanthonni
manavalan
Thakara
merlin
Mohanlal Is Reloaded
vettukuzhi
rangerover
thankan
willy
menon
balram
Sandeep
M.R.P
naayakan
narendrannair
Alexander
raja
mangalasseri
Exorcist
roshanpeter
safalpu
mohan
devan
mohan.thomas
dracula
ajith_mc86
maadambi
bellari raja
MANNADIYAR
real hero
ombhatia
deathrace
suku
yeldo987
41 posters
Go to page : Previous  1 ... 16 ... 28, 29, 30 ... 34 ... 40  Next
AuthorMessage
mohan.thomas
Elite Poster
Elite Poster
mohan.thomas


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 EmptyFri May 14, 2010 7:52 am

safalpu wrote:
mohan.thomas wrote:
yes...kandu.........thiruppathiyayi........

ATG knado mohananna

ninte avatar chooooper aayittund kettaaa........ [You must be registered and logged in to see this image.]

ATG kandu... bore aanu....
Back to top Go down
dracula
Royal Fighter
Royal Fighter
dracula


Posts : 924
Points : 984
Reputation : 0
Join date : 2010-03-23

Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 EmptyFri May 14, 2010 8:48 am

sathyam paranjallo...daaaaaaaaaaaaanks
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 EmptyFri May 14, 2010 1:44 pm

allathe avanu vere vazhiyillaa...
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 EmptyFri May 14, 2010 2:02 pm

enna urapikaaam...
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 EmptyFri May 14, 2010 2:04 pm

moshanamaanenkilum kochuniyaanu cheythathu ennu kelkumbol oru rasamundu
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Empty
PostSubject: മീര മുങ്ങി നടക്കുന്നു   Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 EmptyFri May 14, 2010 7:33 pm

മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ നടക്കുകയാണ് നടി മീരാ ജാസ്മിന്‍. തന്നെപ്പറ്റിയുള്ള പല അപവാദങ്ങളും പരത്തുന്നത് മാധ്യമങ്ങളാണെന്നാണ് താരത്തിന്റെ പരാതി.

കാമുകന്‍ രാജേഷിനെയും തന്നെയും ചേര്‍ത്ത് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നടി അസ്വസ്ഥയാണ്. മാത്രമല്ല
, ഷൂട്ടിങ് ലൊക്കേഷനുകളില്‍ തന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും മീരയ്ക്ക് പിടിയ്ക്കുന്നില്ല.

തെറ്റിദ്ധാരണജനകമായ വാര്‍ത്തകളിലൂടെ തന്റെ കരിയറും ജീവിതവും മാധ്യമങ്ങള്‍ നശിപ്പിയ്ക്കുകയാണെന്ന്് താരം പരാതിപ്പെടുന്നു. ഇതൊക്കെ കാരണം പത്രക്കാരെന്ന വര്‍ഗ്ഗം വലിഞ്ഞുകയറിവരുന്ന പൊതു ചടങ്ങുകളിലും മറ്റു സിനിമാ പരിപാടികളിലും പങ്കെടുക്കേണ്ടെന്ന തീരുമാനത്തിലാണ് നടി.

അതേ സമയം വമ്പന്‍ പ്രതീക്ഷകളോടെ പുറത്തിറങ്ങുന്ന പെണ്‍സിങ്കത്തിന്റെ ഓഡിയോ ലോഞ്ചില്‍ മീര പങ്കെടുത്തിരുന്നു. പത്രക്കാരെ അടുപ്പിയ്ക്കില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മീര പരിപാടിയില്‍ പങ്കെടുത്തത്. നടിയെ പിണക്കേണ്ടെന്ന് കരുതി സംഘാടകര്‍ പത്രക്കാരെ പുറത്തുനിറുത്തുകയും ചെയ്തു
Back to top Go down
thanthonni
Active member
Active member
thanthonni


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 44
Location : thalasseri

Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 EmptySat May 15, 2010 4:05 am

Lohithadas inte bharya ude vaartha purathu vannathum Kamukan Rajesh umothula chitrangal purathu vittathum..Meera udefilm set ilulla koprayangal thurann u ezhuthiyathum okke aayirikkkum meera ye prekopippichathu.
Back to top Go down
real hero
Forum God
Forum God
real hero


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Empty
PostSubject: കൊച്ചു കള്ളന്‍ !   Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 EmptySat May 15, 2010 1:30 pm

ശ്രീനിവാസന്‍റെ തലമുറയ്‍ക്ക് മോഷ്ടിക്കാന്‍ ഒരു
കെ.പി.അപ്പനുണ്ടായിരുന്നു, വിനീത് ശ്രീനിവാസന്‍റെ തലമുറയ്‍ക്ക് ആരുണ്ട് ?
ചോദ്യം എന്‍റേതല്ല, കഥാകാരി കെ.ആര്‍.മീരയുടേതാണ്. മീരയുടെ അധികം
പഴക്കമില്ലാത്ത ഈ
ലേഖനത്തില്‍ ഉന്നയിക്കുന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയണമെങ്കില്‍
‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന വിനീത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
സിനിമ പുറത്തിറങ്ങണം.
ഇതിപ്പോള്‍ പറയാന്‍ എന്താണ് കാരണം എന്നു ചോദിച്ചാല്‍ ശ്രീനിവാസന്
(വെറുതെ ആ തലമുറയെ മുഴുവന്‍ പറഞ്ഞു നാറ്റിക്കുന്നില്ല) മോഷ്ടിക്കാന്‍
കെ.പി.അപ്പന്‍ മാത്രമല്ല ഉള്ളത് എന്നതാണ്. കെ.പി. അപ്പനെ പറ്റി പറഞ്ഞുപോയ
നിലയ്ക്ക് സംഭവം എന്താണെന്ന് മീരയുടെ ലേഖനത്തിന്‍റെ അടിസ്ഥാനത്തില്‍ ഞാന്‍
വിശദീകരിക്കാം.
ശ്രീനിവാസന്‍ എഴുതിയ കഥ പറയുമ്പോള്‍ എന്ന ഹിറ്റ് സിനിമയുടെ വളരെ
ഹൃദയസ്പര്‍ശിയായ ക്ലൈമാക്സില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന അശോക്‍രാജ്
നാട്ടിന്‍പുറത്തെ സ്‌കൂളില്‍ അതിഥിയായി പ്രസംഗപീഠത്തില്‍ നില്‍ക്കുന്നു.
അദ്ദേഹത്തിന്റെ ഡയലോഗ് ഇങ്ങനെ:
“കലാസൃഷ്ടികള്‍ക്കു സമൂഹത്തില്‍ അത്രയധികം സ്വാധീനമുണ്ടാക്കാന്‍
കഴിഞ്ഞിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന
കവിതയില്‍ കുഞ്ഞു മരിച്ചപ്പോള്‍, പൂങ്കുല നുള്ളിയതിന്റെ പേരില്‍ കുഞ്ഞിനെ
ശാസിച്ചതോര്‍ത്തു തേങ്ങിയ അമ്മയുടെ വേദന മലയാളികളുടെ ഹൃദയത്തെ ആഴത്തില്‍
അസ്വസ്ഥമാക്കുകയുണ്ടായി. എന്നാല്‍ ആ കാവ്യം വായിച്ച് അസ്വസ്ഥരായവര്‍
പിന്നീട് കുഞ്ഞുങ്ങളെ തല്ലാതിരുന്നില്ല. പൂങ്കുല നുള്ളിയതിന്റെ പേരില്‍
കുഞ്ഞുങ്ങള്‍ പിന്നെയും ധാരാളമായി തല്ലുമേടിച്ചിട്ടുണ്ട്…”
എന്‍.ബി.എസ്.പ്രസിദ്ധീകരിച്ച കെ.പി.അപ്പന്‍റെ തിരസ്കാരം എന്ന
പുസ്തകത്തിലെ ‘എഴുത്തുകാരന്റെ നിലപാട് ‘ എന്ന ലേഖനത്തില്‍ ഇങ്ങനെ
വായിക്കാം:
“ഒരു കലാസൃഷ്ടി നമ്മുടെ അനുഭൂതികളെ സമ്പന്നമാക്കുകയും സൗന്ദര്യബോധത്തെ
വികസിപ്പിക്കുകയും ചെയ്യുന്നു എന്നതില്‍ കവിഞ്ഞ് അതൊരിക്കലും ജീവിതത്തെ
നേരിട്ടു സ്വാധീനിക്കാറില്ല. വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കാവ്യം
ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുഞ്ഞു മരിച്ചു
കഴിഞ്ഞപ്പോള്‍ പൂങ്കുല നുള്ളിയതിന്റെ പേരില്‍ കുഞ്ഞിനെ ശാസിച്ചതോര്‍മിച്ച്
തേങ്ങിയ അമ്മയുടെ വേദന മലയാളികളുടെ ഹൃദയത്തെ ആഴത്തില്‍
അസ്വസ്ഥമാക്കുകയുണ്ടായല്ലോ. എന്നാല്‍ ആ കാവ്യം വായിച്ച് അസ്വസ്ഥരായവര്‍
പിന്നീട് കുഞ്ഞുങ്ങളെ തല്ലാതിരുന്നിട്ടില്ല. പൂങ്കുല നുള്ളിയ കുട്ടികള്‍
പിന്നീടും തല്ലു വാങ്ങിയിട്ടുണ്ടെന്നുള്ളതാണു നേര്..”
ഇപ്പോള്‍ ശ്രീനിവാസന്‍ ആരായി ? അപ്പന്‍ ആരായി ? മോഷണം മനസ്സിലാക്കിയ
പലരും ശ്രീനിവാസന്‍റെ അപ്പനു വിളിച്ചു എന്നും കഥകളുണ്ട്. ”ഇതുവരെ
അപ്പന്‍സാറിന്റെ പുസ്തകങ്ങളില്‍നിന്ന് അല്‍പാല്‍പമേ മോഷ്ടിച്ചിരുന്നുള്ളൂ.
അതുകൊണ്ട് ആരും കണ്ടുപിടിച്ചില്ല. ഒരു പാരഗ്രാഫ് മൊത്തമായി മോഷ്ടിച്ചതാണു
കുഴപ്പമായത്.”- എന്നായിരുന്നത്രേ ശ്രീനിവാസന്‍റെ മറുപടി. പണ്ടു കാലത്ത് ചില
നമ്പൂതിരിമാര്‍ തങ്ങളുടെ അടിയാളന്‍മാരുടെ പെണ്ണുങ്ങളെ തങ്ങള്‍ക്ക് യഥേഷ്ടം
ഉപയോഗിക്കാമെന്നു വിശ്വസിച്ചിരുന്നതുപോലെ ജീനിയസ്സായ ശ്രീനിവാസന്‍ അത്ര
ജീനിയസ്സല്ലാത്തവരുടെ എന്തും എങ്ങനെയും മോഷ്ടിക്കുന്നത് തന്‍റെ
ജീനിയസ്സോരിറ്റിക്കു മാറ്റു കൂട്ടുമെന്നാണോ കരുതിയിട്ടുള്ളത് ?
ഏതു പെരുങ്കള്ളനായാലും ശരി സ്ഥിരമായി മോഷ്ടിച്ചു കൊണ്ടിരുന്നാല്‍
അവന്‍റെ കൃഷി അവസാനിപ്പിക്കുന്ന ഒരു നാള്‍ വരും എന്നാണ് പഴമക്കാര്‍
പറയുന്നത്.തകഴിയും എംടിയും കഴിഞ്ഞാല്‍ (അവര്‍ കഴിയുന്നില്ലല്ലോ) പിന്നെ
മലയാള സിനിമയിലെ ഒരേയൊരു ജീനിയസ്സായ ശ്രീനിവാസന്‍ എന്തുകൊണ്ടാണ് കള്ളന്‍
എന്നു വിളിക്കപ്പെടുന്നത് എന്നൊരന്വേഷണം അനിവാര്യമാണ് എന്നു തോന്നുന്നു.
‘ഒരു നാള്‍ വരും’ എന്ന നാളെ ഇറങ്ങാനിരുന്ന സിനിമ തല്‍ക്കാലം റിലീസ്
ചെയ്യേണ്ട എന്നു കോടതി വിധിച്ചതിന്‍റെ പശ്ചാത്തലത്തില്‍ സാധാരണ സിനിമകള്‍
ഇറങ്ങുമ്പോള്‍ സംഭവിക്കുന്ന ചുമ്മാ വിവാദങ്ങളിലൊന്നാണ് വിധിയുടെ
പിന്നിലെന്നും കരുതാന്‍ ന്യായമില്ല. സിനിമ റിലീസ് ചെയ്യുകയോ വിതരണം
ചെയ്യുകയോ ചെയ്യുന്നത് ഈ മാസം 31 വരെ വിലക്കിക്കൊണ്ടാണ് കോടതി വിധി. അതായത്
അവധിക്കാലം കഴിഞ്ഞ് പ്രശ്നം പരിഹരിച്ചാല്‍ സിനിമ ഇറക്കാം. അതു
കഴിഞ്ഞിറക്കിയിട്ട് കാര്യമില്ല എന്നതു വേറെ കാര്യം. സിനിമ റിലീസ്
ചെയ്യുന്നത് എന്നെന്നേക്കുമായി തടയണമെന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം.
വേനപ്പാറ കൂടത്തായ് സ്വദേശിയും മുക്കം ഡോണ്‍ബോസ്കോ ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ടെക്നോളജിയിലെ അധ്യാപകനുമായ കിഴക്കും വീട്ടില്‍ വിജയന്‍ നല്‍കിയ
ഹര്‍ജിയിലാണ് കോഴിക്കോട് ജില്ലാ കോടതി ഈ സിനിമയുടെ പ്രദര്‍ശനം തടഞ്ഞത്.
സിനിമയുടെ രചയിതാവായ ശ്രീനിവാസന്‍, സംവിധായകന്‍ ടി.കെ.രാജീവ് കുമാര്‍,
നിര്‍മ്മാതാവും നടനുമായ മണിയന്‍പിള്ള രാജു എന്നിവരെ എതിര്‍കക്ഷിയാക്കിയാണ്
ഹര്‍ജി ഫയല്‍ ചെയ്തത്. 31ന്‌ ശ്രീനിവാസനും രാജീവ്‌കുമാറും നിര്‍മാതാവായ
മണിയന്‍പിള്ള രാജുവും നേരിട്ടു കോടതിയില്‍ ഹാജരാകണമെന്ന്‌ ജഡ്‌ജി
ഉത്തരവിട്ടു.
തിരക്കഥാകൃത്തും നാടക രചയിതാവുമായ വിജയന്‍ മാഷ് പ്രശസ്ത സംവിധായകനായ
ജയരാജിന്റെ സഹ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ഈ കളിവീട്ടില്‍
നിന്ന് എന്നൊരു തിരക്കഥ എഴുതിയ വിജയന്‍ മാഷ് സംഗതി ജീനിയസ്സായ ശ്രീനിവാസനെ
ഏല്‍പിച്ചു. 2009 ഫെബ്രുവരിയില്‍ കോഴിക്കോട് കടവു റിസോര്‍ട്ടില്‍ വച്ചു
സന്തോഷ്, ആരിഫ് എന്നിവരുടെ സാന്നിധ്യത്തിലാണ് തിരക്കഥ കൈമാറിയതത്രേ. ഉടന്‍
അഭിപ്രായം പറയാമെന്നു പറഞ്ഞു വാങ്ങിയ തിരക്കഥ ജീനിയസ്സ് വായിച്ചു നോക്കിയ
ശേഷം കോമഡിയില്ല, സിനിമയാക്കാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞ് തിരികെ
നല്‍കിയെന്നും പരാതിയില്‍ പറയുന്നു.
സദാനന്ദന്‍ എന്ന ഒരു സാധാരണക്കാരന്‍ തന്റെ സ്വപ്നഗൃഹം നിര്‍മ്മിക്കാന്‍
നടത്തുന്ന ശ്രമവും അതിനുണ്ടാകുന്ന സാമ്പത്തിക വിഷമതകളും ഉദ്യോഗസ്ഥരുടെ
അഴിമതിയും വിഷയമാക്കിയുള്ളതായിരുന്നു ഈ കഥ. കോര്‍പറേഷന്‍ പരിധിയില്‍ വീടു
വയ്‍ക്കാന്‍ ശ്രമിക്കുന്ന സാധാരണക്കാരന്‍റെ പ്രതിസന്ധികളാണ് ഒരുനാള്‍ വരും
എന്ന സിനിമയുടെ ഇതിവൃത്തം. തന്‍റെ കഥയാണ് നടന്‍ ശ്രീനിവാസന്‍
ചെറിയമാറ്റത്തോടെ ഒരു നല്ല നാള്‍ വരും എന്ന പേരില്‍
സിനിമയാക്കിയിരിക്കുന്നതെന്ന് സിനിമയിലുള്ള സുഹൃത്തുക്കളില്‍ നിന്ന്
അറിയാന്‍ കഴിഞ്ഞതെന്നും സിനിമയെക്കുറിച്ച് ഇന്റര്‍നെറ്റില്‍ നിന്നു കിട്ടിയ
വിവരങ്ങളും വ്യക്തമാക്കുന്നതിതാണെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.
താന്‍ വായിക്കാന്‍ കൊടുത്ത തിരക്കഥയുടെ കോപ്പിയെടുത്ത് ഈ സിനിമയ്ക്കായി
ഉപയോഗിച്ചിരിക്കയാണെന്നും താന്‍ കബളിപ്പിക്കപ്പെട്ടിരിക്കയാണെന്നും
പരാതിക്കാരന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.തിരക്കഥ പുസ്തകമായി
പ്രസിദ്ധീകരിച്ചതിന്റെ കോപ്പിയും ഹര്‍ജിക്കൊപ്പം കോടതിയില്‍
ഹാജരാക്കിയിരുന്നു. ഉദയനാണ് താരം എന്ന സിനിമയില്‍ തിരക്കഥ മോഷ്ടിക്കുന്ന
ശ്രീനിവാസന്‍റെ കഥാപാത്രത്തെ ഞാനീ അവസരത്തില്, ഈ വേളയില് ഓര്‍ക്കുകയാണ്.
തന്‍റെ തെറ്റുകുറ്റങ്ങള്‍ അദ്ദേഹം പ്രേക്ഷകലോകത്തോട് ഏറ്റു പറയുകയായിരുന്നോ
ആ സിനിമയിലൂടെ എന്നു പോലും ഞാന്‍ വിസ്മയിക്കുകയാണ്.
കഥ പറയുമ്പോള്‍ എന്ന സിനിമയില്‍ കെ.പി.അപ്പന്‍റെ പുസ്തകത്തില്‍ നിന്നും
പാരഗ്രാഫ് തന്നെ അടിച്ചുമാറ്റി ഡയലോഗ് ഉണ്ടാക്കിയത് നമ്മള്‍ മുകളില്‍
പറഞ്ഞു. ആ സിനിമയുടെ കഥയും ഇതുപോലെ മോഷണമായിരുന്നു എന്നു പറഞ്ഞ് ഒരു
പരാതിയുണ്ടായിരുന്നു. കവിയും കഥാകൃത്തുമായ സത്യചന്ദ്രന്‍ പൊയില്‍ക്കാവ്
ഇതുപോലെ വായിക്കാന്‍ കൊടുത്ത കഥയാണ് ശ്രീനിവാസന്‍ അടിച്ചുമാറ്റി
സിനിമയാക്കിയതെന്നായിരുന്നു പരാതി. സത്യചന്ദ്രന് പിന്നീട് ശ്രീനിവാസന്‍
ഒന്നര ലക്ഷം രൂപ നല്‍കി കേസ് ഒതുക്കിത്തീര്‍ത്തു എന്നാണ് ചില സിനിമക്കാര്‍
പറയുന്നത്. ഈ കേസില്‍ വിജയന് കാശാണോ നീതിയാണോ പ്രധാനം എന്നതിനെ ആശ്രയിച്ച്
വിധിയും നിര്‍ണായകമായിരിക്കും.
ശ്രീനിവാസന്‍റെ എക്കാലത്തെയും ഹിറ്റായ സിനിമയായ നാടോടിക്കാറ്റിന്‍റെ
കഥയെ സംബന്ധിച്ചും വിവാദങ്ങളുണ്ട്. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് ആദ്യം
എഴുതിയ തിരക്കഥയായിരുന്നത്രേ നാടോടിക്കാറ്റ്. ഡയലോഗ് ഉള്‍പ്പെടെ ഫുള്‍
സ്ക്രിപ്റ്റ് അന്ന് നല്‍കിയ പയ്യന്‍മാര്‍ക്കിട്ട് പണി കൊടുത്ത് അത് സത്യന്‍
അന്തിക്കാടു ശ്രീനിവാസനും കൂടി മോഷ്ടിക്കുകയായിരുന്നെന്നാണ്
ആരോപണങ്ങള്‍.തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്ന മട്ടില്‍ അടുത്ത കാലത്ത്
സിദ്ദിഖ് പറഞ്ഞിരുന്നു. ആ തിരക്കഥ ഫുള്ളായിട്ടും താനും ശ്രീനിവാസനും കൂടി
ആലോചിച്ചുണ്ടാക്കിയതാണെന്ന് പറഞ്ഞ സത്യന്‍ കഥ സിദ്ദിഖ്-ലാല്‍ എന്നു വെറുതെ
വച്ചതാണ് തെറ്റായിപ്പോയത് എന്നു പോലും പറഞ്ഞു. സത്യന്‍ സാറിന്‍റെ അടുത്ത
സിനിമയില്‍ കഥ ബെര്‍ളി തോമസ് എന്നു വെറുതെ വച്ചിരുന്നെങ്കില്‍ എന്നു
ഞാനാഗ്രഹിക്കുകയാണ്.
സത്യചന്ദ്രന്‍ പൊയില്‍ക്കാവിനും മേല്‍പ്പടിയാന്‍ വിജയനും സാക്ഷാല്‍
സിദ്ദിഖിനും തെറ്റുപറ്റിയതാവട്ടെ എന്നും ഭയങ്കര ജീനിയസ്സായ ശ്രീനിവാസന്‍ ഈ
കേസില്‍ നിന്നും നാണമോ നാണക്കേടോ കൂടാതെ ഒരു ചിരിയുമായി ഊരിപ്പോരട്ടെ
എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എനിക്കത്രയ്‍ക്ക് ബഹുമാനമുള്ള
പ്രതിഭയാണ് ശ്രീനിവാസന്‍. നല്ലൊരു ശതമാനം മലയാളികള്‍ക്കും
ഒഴിച്ചുകൂടാനാവാത്ത സാംസ്കാരിക സാധനമാണ് ശ്രീനി. എന്തൊക്കെ പറഞ്ഞാലും
അങ്ങേര് കൂടാതെ നമുക്കൊന്നും ശരിയാവില്ല. എങ്കിലും തോറ്റുകൂടാത്ത സത്യം
പെരുങ്കള്ളന്‍മാരുടെ നീതിക്കു വേണ്ടി ബലികഴിക്കപ്പെടാതിരിക്കട്ടെ എന്നു
പ്രത്യാശിക്കുന്നു.
Share
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 EmptySat May 15, 2010 1:54 pm

kaayamkullam kochunni...
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 EmptySat May 15, 2010 2:08 pm

ini pongunnille...
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Empty
PostSubject: പ്രിയനന്ദനന്‍ പറഞ്ഞ കഥ   Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 EmptySat May 15, 2010 7:40 pm

വാന്‍ഗോവ് പറഞ്ഞിട്ടുണ്ട് മനുഷ്യന്റെ ദുര്യോഗങ്ങള്‍ പൊഴിയുന്ന പക്ഷിത്തൂവലുകള്‍ പോലെയാണെന്ന്. പൊഴിയുന്നത് പുതിയ തൂവലുകള്‍ക്ക് വേണ്ടിയാണെന്ന ബോധമുണ്ടെങ്കില്‍ ആ ആത്മവിശ്വാസം മതി നമുക്ക്. 'നെയ്ത്തുകാരന്‍' ചെയ്യുമ്പോള്‍ ആ ഇച്ഛാശക്തി മാത്രമായിരുന്നു എന്റെ കൂട്ട്. ജനങ്ങളില്‍ നിന്നും പണം പിരിച്ചാണ്, (ഫിലിം പീപ്പ്‌ള്‍ ബാനര്‍) നെയ്ത്തുകാരന്‍ സാക്ഷാത്ക്കാരമായത്. അന്ന് എന്റെ വീട് ഓലപ്പുരയായിരുന്നു. നാഷണല്‍ അവാര്‍ഡ് കിട്ടിയ 'പുലിജന്‍മ'ത്തിന്, ശേഷം ഇപ്പോള്‍ കുറച്ചുകൂടി ഭേദപ്പെട്ട വീട് വച്ചു. പുതിയ ചിത്രം 'സൂഫി പറഞ്ഞ കഥ'യോടെ ജീവിതം മാറുന്നില്ല. സിനിമയുടെ ഓരം ചേര്‍ന്നു പോകുന്ന ഒരാള്‍ മാത്രമാണ്, ഞാന്‍. (കാര്‍ത്തിയില്‍ നിന്നും സുഹ്‌റയിലേക്കുള്ള ഒരു യുവതിയുടെ പരിവര്‍ത്തനത്തിലൂടെ -'മതം മാറീന്ന് വച്ച് അമ്മയില്ലതിരിക്കുമോ' എന്ന് കാര്‍ത്തിയെന്ന സുഹ്‌റ - മലബാറിന്‍റെ സാംസ്കാരിക പശ്ചാത്തലത്തിലൂടെ കാലത്തിന്‍റെ പുഴ കടക്കുന്ന ഒരു ജനതയുടെ ചിത്രം വരക്കുന്നു 'സൂഫി'യിലൂടെ പ്രിയനന്ദനന്‍. ചിത്രം ഫെബ്രു 19ന്, റിലീസ്. ).

ഏഴാം ക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള ഞാന്‍ ചലച്ചിത്രകാരനായതിന്, പിന്നില്‍ ഒരുപാട് അലച്ചിലുകളുണ്ട്. വല്ലച്ചിറ ഗ്രാമമുണ്ട്; 49 വര്‍ഷമായി അവിടെ നടക്കുന്ന നാടന്‍ ഉല്‍സവങ്ങളുണ്ട്; ജോസ് ചിറമ്മലിനേയും മറ്റും ഞങ്ങളുടെ നാട്ടിലേക്ക് വരുത്തി പരീക്ഷണങ്ങള്‍ക്ക് എടുത്തു ചാടിയ നാടക പശ്ചാത്തലമുണ്ട്. പിന്നെ ഒരുപാടൊരുപാട് നാടകങ്ങള്‍ സ്വന്തം സംവിധാനത്തില്‍ ചെറുതും വലുതുമായി ചെയ്ത കാലമുണ്ട്. ജൂലിയസ് സീസര്‍, ബഷീറിന്‍റെ പ്രേമലേഖനം, ജോയ് മാത്യുവിന്‍റെ സങ്കടല്‍..അങ്ങനെ എത്രയോ നാടകങ്ങൾ! 'മുദ്രാരാക്ഷസം' ഞങ്ങള്‍ ഡല്‍ഹിയില്‍ അവതരിപ്പിക്കുമ്പോള്‍ വല്ലച്ചിറയിലെ തൊഴിലാളികളായിരുന്നു അഭിനേതാക്കള്‍.

ഒരിക്കല്‍ അടുത്തുള്ള ഗ്രാമത്തില്‍ നാടകം അവതരിപ്പിക്കാന്‍ ഞങ്ങള്‍ പോയി. നാട്ടുമ്പുറത്തെ ഒരു പറമ്പിലാണ്, അവതരണം. ഇടക്ക് മൂത്രമൊഴിക്കാന്‍ പോയ ഞാന്‍ കുപ്പിച്ചില്ല്, നിറഞ്ഞ കുഴിയില്‍ വീണു. കര കയറിയെന്ന് കരുതിയ അപകടം പിന്നേയും എന്‍റെ തലയില്‍ വീണു അഥവാ വീണുകൊണ്ടിരുന്നു. അപകടങ്ങളുടെ ഒരു തുടരന്‍. വീട്ടില്‍ എല്ലാവരും പറഞ്ഞു ജ്യോല്‍സരെക്കൊണ്ട് പ്രശ്‌നം വയ്‌പ്പിക്കാന്‍. ചെറുപ്പത്തിലേ മരിച്ച അച്ഛന്‍റെ ആത്മാവ് ഗതി കിട്ടാതെ അലയുകയായിരിക്കുമെന്നൊക്കെ പറച്ചിലുണ്ടായി. ഞാന്‍ പറഞ്ഞു അച്ഛന്‍ അങ്ങനെ നടക്കട്ടെ. ഞാനും ഇങ്ങനെയൊക്കെ നടന്നോട്ടെ. അന്ധവിശ്വാസങ്ങളെന്നു കരുതപ്പെടുന്നവക്ക് എന്നെ ഒന്നും ചെയ്യാനാവില്ലെന്നേ ഞാന്‍ കരുതുന്നുള്ളൂ. അവ പക്ഷെ ഒരു ദേശത്തിന്‍റെ സംസ്കാരത്തിന്‍റെ ഭാഗമാണ്. നാടകമെന്നതു പോലെ തന്നെ.

നാടകം മരിച്ചിട്ടൊന്നുമില്ല. അത് അതിജീവനത്തിന്‍റെ പാതയിലാണ്. ത്രിശൂരില്‍ നടന്ന അന്താരാഷ്ട്ര നാടകോല്‍വസത്തില്‍ കാണികള്‍ക്ക് ഒട്ടും കുറവില്ലായിരുന്നു. പലയിടങ്ങളില്‍ നിന്നും വന്ന നാടകപ്രവര്‍ത്തകര്‍ പറഞ്ഞത് അവരുടെ ഗവണ്‍മെന്‍റ്, ഇത്തരം കലാപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായമടക്കം അകമഴിഞ്ഞ പ്രോല്‍സാഹനം നല്‍കുന്നെന്നാണ്. നമ്മുടെ നാടകരംഗത്ത് അത്തരമൊരു സ്ഥിതിയാണോ ഉള്ളത്? അധികാരത്തിന്‍റെ അനുഗ്രഹം ഇല്ലാതിരിക്കുമ്പോഴും നാടകപ്രേമികളുടെ ഇച്ഛാശക്തി അതിന്‍റെ തനത് ഊര്‍ജ്ജം കാട്ടുമെന്നതിന്‍റെ തെളിവാണ്, കുവൈറ്റിലെ 'ഫ്യൂച്ചര്‍ ഐ തീയറ്റര്‍'. 'ഫ്യൂച്ചര്‍ ഐ' പ്രവര്‍ത്തകര്‍ നടത്തിയ നാടകപരിശീലനകളരിക്കിടെ ഒരാള്‍ എന്നോട് ചോദിച്ചു: എന്തുകൊണ്ട് നാടകരം‌ഗത്ത് നിന്നും സിനിമയിലേക്ക് നടീനടന്മാർ വരുന്നില്ല? അങ്ങനെ ചോദിച്ചാൽ ഞാനെന്തു പറയാനാണ്? സിനിമയിലേക്ക് വരാനുള്ള വാതിലാണോ നാടകം‌? രണ്ടും രണ്ടാണ്.

നെയ്ത്തുകാരനായിരുന്നില്ല ആദ്യചിത്രമായി മനസിലുണ്ടായിരുന്നത്. വൈശാഖന്‍റെ 'സമയം കടന്ന്' എന്ന ചെറുകഥയായിരുന്നു എന്‍റെ സ്വപ്‌നം. കഥകള്‍ക്കൊന്നും ക്ഷാമമില്ല. 'ഭുജംഗയ്യന്‍റെ ദശാവതാരങ്ങള്‍' ആണ്, ഈയിടെ വീണ്ടും വായിച്ചത്. അത് സിനിമയാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അംബികാസുതന്‍ മാങ്ങാടിന്‍റെ തെയ്യക്കോലത്തെക്കുറിച്ചുള്ളൊരു കഥ ചെയ്യണമെന്നുണ്ട്. സിനിമക്ക് പറ്റിയ കഥയില്ലെന്ന് പറയുന്നത് ശരിയല്ല. എഴുത്തുകാര്‍ക്കും കുറവില്ല. ഇപ്പോഴത്തെ സിനിമാ പ്രവര്‍ത്തകര്‍ക്ക് കാത്തിരിക്കാന്‍ ക്ഷമയില്ലെന്ന കുറവേയുള്ളൂ.

ബാക്കി വെക്കാന്‍ കൊള്ളാവുന്ന എന്തെങ്കിലും ചെയ്യാനാണ്, ഞാന്‍ ശ്രമിക്കുന്നത്. ഓ, എന്തു ചെയ്തിട്ടെന്താ ലോകം നന്നാവില്ല എന്ന വിചാരമല്ല, നമുക്ക് മുന്‍പിലുണ്ടായിരുന്നവരുടെ വിയര്‍പ്പിന്‍റെ തണലിലാണ്, നാമിപ്പോള്‍ എന്ന് കരുതുക. 'മറക്കുടക്കുള്ളിലെ മഹാനരകം' കഴിഞ്ഞപ്പോള്‍ ഒരു കുടയാണ്, കീറിപ്പോയത്. കലാകാരന്‍മാര്‍ മരം നടുകയാണ്, വേണ്ടത്. അതിന്‍റെ തണല്‍ എന്നെങ്കിലും വിരിയാതിരിക്കില്ല.
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Empty
PostSubject: സിനിമാ പോസ്റ്ററെഴുത്തുകാരും മലയാള ഭാഷയും   Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 EmptySat May 15, 2010 7:55 pm

മലയാള ഭാഷയെ കൊല്ലുന്നതിൽ സിനിമാ പോസ്റ്ററെഴുത്തുകാർ വഹിക്കുന്ന പങ്ക് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. ഈ കേരളത്തിൽ എവിടെ നോക്കിയാലും കാണുന്ന ഒരു ബോർഡാണ് ‘ഇറച്ചികോഴി’ എന്നത്. ഇറച്ചിക്കോഴി എന്നു പ്രയോഗിക്കേണ്ടിടത്ത് ഏതാണ്ടെല്ലാവരും തന്നെ ഇറച്ചി, കോഴി ഈ രണ്ടു വാക്കുകൾ കൂട്ടിവയ്ക്കുന്നതിന്റെ കാരണം സിനിമാ പോസ്റ്ററെഴുത്തുകാരെപ്പോലുള്ള പരസ്യക്കാരാണ്. താഴെ പറയുന്ന സിനിമകളുടെ പോസ്റ്ററുകളിൽ സിനിമയുടെ പേര് എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു:ഉത്സവപിറ്റേന്ന്
വർണ്ണപകിട്ട്
തങ്കതിളക്കം
വിസ്മയതുമ്പത്ത്
കാണാകൺ‌മണി
ഇവ യഥാക്രമം ഇങ്ങനെയായിരുന്നു എഴുതേണ്ടത്:
ഉത്സ‌വപ്പിറ്റേന്ന്
വർണപ്പകിട്ട്
തങ്കത്തിളക്കം
വിസ്മയത്തുമ്പത്ത്
കാണാക്കൺ‌മണി


ഇരട്ടിപ്പ് ആവശ്യമുള്ളിടങ്ങളിൽ അതില്ലാതെയും ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ ഇരട്ടിച്ചും എഴുതുന്നത് മലയാളിയുടെ പൊതുശീലമാക്കിയതും ഈ പോസ്റ്ററെഴുത്തുകാരാണെന്നു പറയുന്നതിൽ തെറ്റില്ല. കാരണം ജനങ്ങളെ ഏറ്റവും സ്വാധീനിക്കുന്ന ഒരു സംഗതിയാണല്ലോ സിനിമയും അവയുടെ പരസ്യ ബാനറുകളും.
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Empty
PostSubject: വില്ലരിൽ വില്ലൻ..   Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 EmptySat May 15, 2010 9:11 pm

നല്ല ഒരു വില്ലനെ മലയാള സിനിമയി കണ്ട കാലം മറന്നു. അവസാനമായി ഒരു മികച്ച വില്ല മലയാള സിനിമയി ഉണ്ടായത് ഭരത് ചന്ദ്രനോട് ഏറ്റു മുട്ടിയ ഹൈദരാലിയാണു. മോഹലാലിനെ ചിലയിടങ്ങളിമിപ്പിക്കുമെങ്കിലും അവിസ്മരണീയമായ പ്രകടനത്തിലൂടെ ആ വില്ലനെ അവതരിപ്പിക്കാ സായ്കുമാറിനു സാധിച്ചു. അതിനെ മറികടക്കുന്ന പ്രകടനം കാഴച്ച വെച്ചതു കൊണ്ടാണല്ലോ ഭരത് ചന്ദ്ര IPS മെഗാഹിറ്റ് ആയതും സുരേഷ് ഗോപി തിരിച്ചു വന്നതും. ഒട്ടുമിക്ക സിനിമകളിലും നായക - വില്ല പോരാട്ടങ്ങ തന്നെയാണു കഥ തന്തു. അവസാനം വില്ലനെ കീഴ്പ്പെടുത്തി നായക വിജയിക്കുന്നിടത്താണു സിനിമ അവസാനിക്കുന്നത്. പക്ഷെ ഈ തരത്തിലുള്ള സിനിമക വിജയിക്കണമെങ്കി വില്ല പ്രേക്ഷകരുടെ മനസ്സിനെ ആദ്യം കീഴ്പ്പെടത്തണം എങ്കിലേ ആ വില്ലനെ തോല്പ്പിക്കുന്ന നായകനെ കാണിക അംഗീകരിക്കു. മലയാളത്തി പഴയകാലത്ത് ഒരുപാട് വില്ലന്മാരുണ്ടായിട്ടുണ്ട്. കണ്ണുരുട്ടിയും അട്ടഹസിച്ചും പേടിപ്പിച്ചിരുന്ന വില്ലന്‍മാര്‍. എന്നാല്‍ പുതിയ കാലത്തേക്ക് വന്നപ്പോള്‍ വില്ലന്മാരിലും മാറ്റങ്ങള്‍ വന്നു. ഒരു വിജയിച്ച സിനിമയിലെ നായകന്റെ കഥാപാത്രത്തിന്റെ പേരു മാത്രമല്ല വില്ലന്റെ പേരും എന്നും ഓമിക്കപ്പെടും. ന്യു ദല്‍ഹിയിലെ ശങ്ക, ആവനാഴിയിലെ സത്യ രാജ്,രാജവിന്റെ മകനിലെ കൃഷ്ണദാസ്, ദേവാസുരത്തിലെ മുണ്ടയ്ക്ക ശേഖര, കമ്മീഷണറിലെ മോഹ തോമസ്, ഹരിഹ നഗറിലെ ജോ ഹോനായ്, ഇന്ദ്രജാലത്തിലെ കാര്‍ലോസ് , കീരീടത്തിലെ കീരിക്കാട ജോസ്, ആറാം തമ്പുരാനിലെ കൊള്ളപുള്ളി അപ്പ, നരസിംഹത്തിലെ മണപ്പിള്ളി പവിത്ര, പത്രത്തിലെ വിശ്വനാഥ ഇവരെല്ലാം നായകനോള്ളം പ്രശസ്തി നേടിയ വില്ലന്മാ ആയിരുന്നു . എന്നാ ഇന്നത്തെ മലയാള സിനിമയി, താരധിപത്യം കൊടിക്കുത്തി വാഴുന്ന ഈ കാലത്ത് ഈ ഒരു അവസ്ഥയ്ക്ക് മാറ്റം വന്നിരിക്കുന്നു. നായകന്റെ ഇടി കൊള്ളാനും കിടില ഡയലോഗുക കേട്ട് വിയത്ത് നില്ക്കാനുമുള്ള ഒന്നായി മാറിയിരിക്കുന്നു മലയാള സിനിമയിലെ വില്ലന്മാ. അടുത്ത കാലത്ത് വരെ സ്ഥിരം വില്ലനായിരുന്നത് സായ് കുമാ ആയിരുന്നു. എന്നാ ഇപ്പോഴുള്ള സിനിമകളി എല്ലാം സിദിഖ് ആണു ഇത് ഏറ്റെടുത്തിരിക്കുന്നത്. യുവ താരങ്ങളുടെ സിനിമകളിലും നല്ല വില്ല കഥാപാത്രങ്ങളുടെ കുറവ് കാണുന്നുണ്ട്. മീശമാധവനിലൂടെ ഇന്ദ്രജിത്ത് പ്രതീക്ഷയുണത്തിയെങ്കിലും പിന്നിട് അദ്ദേഹം സ്വഭാവ നടനായി മാറുകയാണു ഉണ്ടായത്. അല്ലെങ്കിലും ഹീറോയിസത്തിനു വേണ്ടി മാത്രം എഴുതപ്പെടുന്ന സിനിമകളി നായകന്‍റെ കൈ കൊണ്ടാല്‍ ഉടനെ വായുവിലേക്ക് പറക്കുന്ന വേഷം അഭിനയിക്കാ, കഴിവുള്ള ഒരു നടനും തയ്യാറാവും എന്ന് കരുതുന്നില്ല. 2005 ലെ ഹൈദരാലിക്കു ശേഷം ഒരു ദിഗംബരനും രൗദ്രത്തിലെ സേതുവും മാത്രമേ ഉണ്ടായുള്ളു മലയാള സിനിമയി എന്നറിയുമ്പോഴാണു നഷ്ടപ്പെടുന്ന പ്രതിനായകന്റെ പ്രസക്തി നമ്മ മനസിലാക്കേണ്ടത്. കരുത്തില്ലാത്ത വില്ല അതുപോലെയുള്ള നായകനെ തന്നെയാണു സൃഷ്ടിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് നായകനോടൊപ്പം നില്ക്കുന്ന പ്രതിനായകനെ സൃഷ്ടിക്കാ സിനിമക്കാ തയ്യാറായാ യുവ നടന്മാരി ശക്തമായ നായകന്മാ ഇനിയും മലയാള സിനിമയി ഉണ്ടാവും.ഇത് മറ്റൊരു ഇന്ദുചൂണ്ടനെ സൃഷ്ടിക്കാ വേണ്ടിയല്ല. കിരീടത്തിലെ സേതുമാധവനും വില്ലനെ ജയിച്ചവനായിരുന്നു.. നമ്മുക്ക് കാത്തിരിക്കാം നായകനെ യഥാര്‍ത്ഥ നായകന്‍ ആക്കുന്ന വില്ലന്‍ വേഷങ്ങക്കായ് ...

*
നായകനും പ്രതിനായകനും ഒരാതന്നെ ആകുന്ന കൃത്യങ്ങള്‍ ഉണ്ടാകാതിരുന്നാ മതിയായിരുന്നു.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 EmptySat May 15, 2010 10:49 pm

kidilan oru villaine marannu poyi eldo....


DHRUVAM-le HYDER MARAKKAR........



angeru kidu thannallee.............
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 EmptySat May 15, 2010 10:56 pm

enthinedey avalekkurichu ivanmaaaringine "APAVAADANGAL" paranjuparathunnathu...


kashtam thanne...
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 EmptySat May 15, 2010 11:19 pm

ARAKKALAM PEELI........
Back to top Go down
real hero
Forum God
Forum God
real hero


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 EmptySun May 16, 2010 12:18 am

arakkalam baby
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 EmptySun May 16, 2010 12:19 am

peru maaarippoyi....


appooppanum aaalu puliyaa...
Back to top Go down
real hero
Forum God
Forum God
real hero


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 EmptySun May 16, 2010 12:20 am

pupuli
Back to top Go down
real hero
Forum God
Forum God
real hero


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 EmptySun May 16, 2010 12:21 am

aval pavam alle?
Back to top Go down
real hero
Forum God
Forum God
real hero


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 EmptySun May 16, 2010 12:25 am

sathyam..
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 EmptySun May 16, 2010 2:09 am

ayyo sathyam njaan athu vittu poyathaa.......
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 EmptySun May 16, 2010 2:13 am

ice cream vaaayilullappol.....................
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 EmptySun May 16, 2010 2:17 am

mulla ppombodi eetu kidakkummmm
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Empty
PostSubject: സൂപ്പര്‍ ഹിറ്റ്‌   Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 EmptySun May 16, 2010 2:48 am

കഴിഞ്ഞ രണ്ടു സിനിമയും പൊട്ടി. തൂങ്ങി ചാവേണ്ടി വരുമോ? കോടികളല്ലേ വെള്ളത്തിലായത്‌? ആ പരട്ട സംവിധായകന്‍ പറഞ്ഞതാണ് ഇത്തവണ പൊടി പാറിക്കുമെന്ന്. എന്നിട്ടെന്തായി? പാറിയത് മരുഭൂമിയില്‍ കഷ്ടപ്പെട്ടും കുറെ അറബികളുടെ കണ്ണ് വെട്ടിച്ചും സമ്പാദിച്ചു കൂട്ടിയ തന്‍റെ ബാങ്ക് ബാലന്‍സ് തന്നെയായിപ്പോയി. ഒന്നാം കിട സംവിധായകനെയാണ് താന്‍ തെരഞ്ഞെടുത്തത്. ജനത്തിന് വേണ്ട ഫോര്‍മുലകളെല്ലാം അയാള്‍ക്കറിയാം. സമര്‍ത്ഥനുമാണ്. ഒരുപാട് പടങ്ങള്‍ സൂപ്പര്‍ ഹിറ്റ്‌ ആക്കിയിട്ടുമുണ്ട്. പിന്നെ എവിടെയാണ് കുഴപ്പം? ഒരു പിടുത്തവും കിട്ടുന്നില്ല. ഇനി ഒരു പടം കൂടി പൊട്ടിയാല്‍ ഞാന്‍ നേരെ വയനാട്ടിലേക്ക്‌ പോകുകയായിരിക്കും നല്ലത്. ആത്മഹത്യക്ക് അവിടത്തെ കര്‍ഷകര്‍ക്കും ഒരു കമ്പനി ആയിക്കൊള്ളും. അവിടെ ഇപ്പോള്‍ അതാണല്ലോ ഫാഷന്‍.‌ മുപ്പതിനായിരം രൂപ കടമുള്ളത് പേടിച്ചാണ് അവരുടെ ആത്മഹത്യ.


ഏതായാലും തമാശ വിട്ടു കാര്യം നോക്കാം. എങ്ങനെയെങ്കിലും അടുത്ത പടം സൂപ്പര്‍ ഹിറ്റ്‌ ആക്കണം. പണം ഒഴുകി വരണം. നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കണം. എന്താണൊരു വഴി?


സംവിധായകന്‍ അയാള്‍ തന്നെ ആവട്ടെ. കഥയും തിരക്കഥയും പുതിയ ഒരാളെ എല്പിക്കാം. എന്തെങ്കിലും തടയാതിരിക്കില്ല. പിറ്റേന്ന് തന്നെ പറ്റിയ ഒരാളെ തെരഞ്ഞു പിടിച്ചു. ഹോട്ടലില്‍ ഒരു റൂം എടുത്തു. സംവിധായകനെയും കഥാകൃത്തിനെയും വരുത്തി. രാവും പകലും നീണ്ട ചര്‍ച്ച.


അങ്ങനെ ഒരു തീരുമാനത്തിലെത്തി. ഒരാഴ്ച കൊണ്ട് കഥയും റെഡിയായി. ഒരല്‍പം മതസ്പര്‍ധ കലര്‍ത്തിയ കഥയാണ്‌. ഇപ്പോഴത്തെ കഷ്ടപ്പാടില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ ഒരല്‍പം കടന്ന കൈ ചെയതേ മതിയാവൂ. ഒരു പ്രത്യേക സമുദായത്തെ വല്ലാതെ അനുകൂലിക്കുകയും മറ്റൊരു സമുദായത്തെ വല്ലാതെ താറടിച്ചു കാണിക്കുന്നുമുണ്ട്. പക്ഷെ അതൊന്നും പോര പ്രേക്ഷകര്‍ തീയേറ്ററില്‍ വരാന്‍. വ്യാജ സി ഡി യും ഇന്റര്‍നെറ്റുമെല്ലാം കൊടി കുത്തി വാഴുന്ന കാലമാണ്. ആളുകള്‍ വരണമെങ്കില്‍ തന്ത്രം പ്രയോഗിക്കണം.


ഏതായാലും പടം റിലീസ് ആയി. ആദ്യ ആഴ്ചകളില്‍ തന്നെ മുടക്കിയ പണം ഇങ്ങു പോന്നു. ഇനി കിട്ടുന്നതെല്ലാം ലാഭം. പക്ഷെ ഇതെങ്ങനെ ഒപ്പിച്ചു എന്നല്ലേ? അവിടെയാണ് അതിന്‍റെ ഒരു ഗുട്ടന്‍സ്‌. കഥയില്‍ താറടിച്ചു കാണിച്ച മതത്തിലെ തീവ്രവാദി നേതാവിനെ ചെന്ന് കണ്ടു. കരഞ്ഞു കാര്യം പറഞ്ഞു. കാണിക്കയായി ഒരു പെട്ടി നിറയെ പണവും കാല്‍ക്കല്‍ വെച്ചു. ഇതിയാന്‍റെ വക പിറ്റേന്നൊരു കിടിലന്‍ പ്രസ്താവന. "ഫിലിം ഇറങ്ങിയാല്‍ പ്രദര്‍ശനം തടയും". തുടങ്ങിയില്ലേ പൂരം. പ്രതിഷേധം. ചാനല്‍ ചര്‍ച്ചകള്‍. എഡിറ്റോറിയലുകള്‍. പ്രതികരണങ്ങള്‍. ആളുകള്‍ ഇടിച്ചു കയറി. പ്രത്യേകിച്ചും ചിത്രത്തില്‍ താറടിച്ചു കാണിച്ച സമുദായത്തിലെ ആളുകള്‍. പടം സൂപ്പര്‍ ഹിറ്റ്‌!
Back to top Go down
Sponsored content





Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 29 Empty

Back to top Go down
 
Cinema Niroopanam ............!!!!!!!!!!!!!!!!
Back to top 
Page 29 of 40Go to page : Previous  1 ... 16 ... 28, 29, 30 ... 34 ... 40  Next
 Similar topics
-
» Favorite Cinema
» World cinema
» Golden Age of Malayalam cinema

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: