| Janapriyanayakan --- DILEEP ---- Latest news..!!!!! | |
|
+34nair pandit suku narendrannair thambi manzoor thankan willy neelakandan meeshamadhavan sanjeev Alexander avatar menon ombhatia bharathchandran dilipfan innhotel2010 dracula raja rangerover smitha vettukuzhi yeldo987 maadambi ajith_mc86 allambans mohan mohan.thomas deathrace naayakan MANNADIYAR real hero devan 38 posters |
|
Author | Message |
---|
dilipfan Active member
Posts : 221 Points : 266 Reputation : 0 Join date : 2010-02-04 Location : thrissur
| Subject: Janapriyanayakan --- DILEEP ---- Latest news..!!!!! Thu Jul 01, 2010 2:21 am | |
| ബോഡിഗാര്‍ഡിനെ കൂവിത്തോല്‍പ്പിക്കാന്‍ ശ്രമിച്ചു[You must be registered and logged in to see this image.] ദിലീപ് നായകനായ തന്റെ ചിത്രം ‘ബോഡിഗാര്‍ഡ്’ തിയേറ്ററുകളില്‍ ഏറെ പരീക്ഷണങ്ങളെ അതിജീവിച്ച സിനിമയാണെന്ന് സംവിധായകന് സിദ്ദിഖ്. ഈ സിനിമയെ കൂവിത്തോല്‍പ്പിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും അതൊന്നും വിജയം കണ്ടില്ലെന്നും സിദ്ദിഖ് പറയുന്നു. ഒരു പ്രമുഖ ചലച്ചിത്രവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സിദ്ദിഖ് മനസു തുറക്കുന്നത്.
“മലയാള പ്രേക്ഷകര്‍ മാത്രമല്ല, എല്ലാ ഭാഷക്കാരും ഒരുപോലെ അംഗീകരിച്ച സിനിമയാണ് ബോഡിഗാര്‍ഡ്. ഇതുപോലെ പുതുമയുള്ളൊരു ലൌസ്റ്റോറി എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് മലയാളത്തിലുണ്ടാകുന്നത്. എന്നിട്ടും ബോഡിഗാര്‍ഡിനെ കൂവിത്തോല്‍പ്പിക്കാനാണ് ചിലര്‍ ശ്രമിച്ചത്. എന്നാല്‍ അതൊന്നും വിജയിച്ചില്ല. ആശയപരമായി വ്യത്യസ്തമായ സിനിമകള്‍ എടുക്കുമ്പോള്‍ ഇത്തരത്തിലുള്ള ആക്രമണമുണ്ടാകും. ഇതെനിക്ക് പുതിയ അനുഭവമല്ല” - സിദ്ദിഖ് പറയുന്നു.
“ബോഡിഗാര്‍ഡിനു നേരെയുണ്ടായ കൂവിത്തോല്‍പ്പിക്കല്‍ ശ്രമങ്ങളെയൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. എന്റെ ഒരു സിനിമയെങ്കിലും പൊട്ടിക്കാണണമെന്ന് ആഗ്രഹിക്കുന്ന ഒരുപാടു പേരുണ്ട്. സിനിമയുടെ ക്വാളിറ്റിയും എന്റെ സിനിമയെ സ്നേഹിക്കുന്ന വലിയൊരു ശതമാനം കുടുംബപ്രേക്ഷകരുടെ പിന്തുണയും കൊണ്ടാണ് കൂവല്‍ സംഘങ്ങളെ അതിജീവിക്കാനായത്. ഇവിടെ സിനിമ കാണാതെയാണ് പലരും അഭിപ്രായം പറയുന്നത്. മിക്കവരും എല്ലാത്തിന്റെയും കുറ്റം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നവരാണ്” - സിദ്ദിഖ് വിമര്‍ശിക്കുന്നു.
“തമിഴില്‍ തന്റെ അമ്പതാം ചിത്രമായി ബോഡിഗാര്‍ഡ് ചെയ്യാമെന്ന് വിജയ് പറഞ്ഞതാണ്. ഇക്കാര്യം ഞാന്‍ ദിലീപിനോടും ജോണി സാഗരികയോടും പറഞ്ഞപ്പോള്‍ അവര്‍ സമ്മതിച്ചില്ല. അങ്ങനെയാണ് ആദ്യം ഈ സിനിമ മലയാളത്തില്‍ ചെയ്തത്. സല്മാന് ഖാനും ഏറെ ഇഷ്ടപ്പെട്ട സിനിമയാണ് ബോഡിഗാര്‍ഡ്. സിനിമ കണ്ടയുടനെ എന്നെ വിളിച്ച് എത്രയും വേഗം ഹിന്ദിയില്‍ ചെയ്യണമെന്ന് പറയുകയായിരുന്നു. ഷോലെയുടെ തിരക്കഥാകൃത്തായ സലിം ഖാന് എക്സലന്റ് തിരക്കഥയെന്നാണ് ബോഡിഗാര്‍ഡിന്റെ സ്ക്രിപ്റ്റിനെ വിശേഷിപ്പിച്ചത്” - സിദ്ദിഖ് പറയുന്നു. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Janapriyanayakan --- DILEEP ---- Latest news..!!!!! Thu Jul 01, 2010 3:18 am | |
| മലയാള സിനിമയിലെ ഏക്കാലത്തെയും മികച്ച സംവിധായകരാണ് സിദിഖ് ലാൽ. അവരുടെ റാംജി റാവുവും ഗോഡ്ഫാദറുമൊക്കെ നമ്മളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ളതാണു. ഇപ്പോഴും ചിരിപ്പിക്കുന്നുമുണ്ട്. എന്നാൽ ഇവർ രണ്ടു പേരും വേർപിരിഞ്ഞതിനു ശേഷം സിദിഖ് തനിയെ ചെയ്ത സിനിമകൾക്ക് മുൻ കാല ചിത്രങ്ങളുടെ പോലെ ഒരു സ്വാധീനം പ്രേക്ഷകരിൽ ഉണ്ടാക്കാൻ സാധിച്ചില്ല. ഹിറ്റ്ലറും ഫ്രണ്ട്സും സിദിഖിന്റെ പേരു ചീത്തയാക്കിയില്ലെങ്കിലും അതിനു ശേഷം വന്ന ക്രോണിക് ബാച്ചിലർ സിദിഖ് എന്ന സംവിധായകന്റെ ഭാവനാ ശ്യൂനത വെളിവാക്കുന്ന ഒന്നായിരുന്നു. മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളുടെ ചാർട്ടിൽ ക്രോണിക്ക് ബാച്ചിലർ ഇടം പിടിച്ചിട്ടുണ്ട്. പക്ഷെ സിദിഖ് എന്ന സംവിധായകന്റെ ഒരു പരാജയം തന്നെ ആയിരുന്നു ഈ സിനിമ.സിദിഖ് സിനിമകൾ നന്നായിരിക്കും എന്ന കുടുംബ പ്രേക്ഷകരുടെ പ്രതീക്ഷ ചൂഷണം ചെയ്ത് കൊണ്ടും ഒപ്പമിറങ്ങിയ മറ്റ് ചിത്രങ്ങൾ മോശമായിപോയതു കൊണ്ടും മാത്രം 50 ദിവസങ്ങൾ പിന്നിട്ടതാണു ഈ ചിത്രം. പരാജയങ്ങൾ തുടർകഥയായി നിന്നിരുന്ന മമ്മൂട്ടിയ്ക്ക് ഈ സിനിമ വിജയിക്കേണ്ടത് അത്യവശ്യമായിരുന്നു താനും. കാലത്തിനൊത്ത സിനിമയെടുക്കാൻ സിദിഖിനു അറിയില്ല എന്നതായിരുന്നു ക്രോണിക്ക് ബാച്ചിലർ നേരിട്ട ഏറ്റവും വലിയ വിമർശനം. ഇത് മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല. ഈ സിനിമക്ക് ശേഷം നീണ്ട 5 വർഷം ഇരുന്നു എഴുതിയുണ്ടാക്കിയ സിനിമയുമായാണു സിദിഖ് വീണ്ടും വന്നത്. ദിലീപും നയൻ താരയും അഭിനയിച്ച ബോഡി ഗാർഡ്. മലയാളത്തിൽ ഹിറ്റ് ആയ സിനിമകൾ ത്മിഴിലേക്കും ഹിന്ദിയിലേക്കും എടുക്കുന്നത് സാധാരണം. എന്നാൽ ഇവിടെ വിജയിക്കാത്ത ഒരു സിനിമ തമിഴിലെയും ഹിന്ദിയിലെയും വലിയ താരങ്ങളെ വെച്ച് എടുക്കുന്നു എന്ന് പറയുമ്പോള്‍ ആർക്കാണു പിഴച്ചത്. തന്റെ മഹത്തായ തിരകഥയിൽ സൃഷ്ടിക്കപ്പെടുന്ന സിനിമ തൊണ്ട തൊടാതെ വിഴുങ്ങിക്കോളും എന്ന് കരുതിയ സിദിഖിനോ.. അതോ പ്രേക്ഷക പ്രതീക്ഷകളോട് നീതി പുലർത്താൻ കഴിയാതിരുന്ന ഒരു സിനിമയെ തള്ളിക്കളഞ്ഞ മലയാള സിനിമാ പ്രേക്ഷകര്‍ക്കോ.. ആരുടെ കണക്കുകൂട്ടലുകളാണു തെറ്റിയത് എന്ന് ബോഡി ഗാർഡ് തമിഴും ഹിന്ദിയും സംസാരിച്ചു തുടങ്ങുമ്പോൾ നമ്മുക്ക് മനസ്സിലാക്കാം.
*ജോണി സാഗരിക എല്ലാം മനസിലാക്കിയത് വളരെ വൈകിയാണു. | |
|
| |
bharathchandran Active member
Posts : 170 Points : 192 Reputation : 0 Join date : 2010-03-18 Location : Kollam
| Subject: Re: Janapriyanayakan --- DILEEP ---- Latest news..!!!!! Thu Jul 01, 2010 5:16 am | |
| ivide pala suresh Gopi chitrangaleyum koovi tholppichittullavan aanu ee meesh maadhavan ennittanu chaarithra presangham | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Janapriyanayakan --- DILEEP ---- Latest news..!!!!! Thu Jul 01, 2010 12:30 pm | |
| koduthaal kollathum kittum | |
|
| |
ombhatia Active member
Posts : 313 Points : 355 Reputation : 5 Join date : 2010-02-13
| Subject: Re: Janapriyanayakan --- DILEEP ---- Latest news..!!!!! Thu Jul 01, 2010 11:24 pm | |
| - bharathchandran wrote:
- ivide pala suresh Gopi chitrangaleyum koovi tholppichittullavan aanu ee meesh maadhavan ennittanu chaarithra presangham
Athethu padam........... Pinne kooviyaal tholkkunna padathil onnum abhinayikkan pokaruthu | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Janapriyanayakan --- DILEEP ---- Latest news..!!!!! Sat Jul 03, 2010 2:21 am | |
| padangal koovitholppikkunna viruthinu aadyam malayalathil thudakkamittathu Dileep fans aanennu kettittundu...athum thaarathinte arivode... | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Janapriyanayakan --- DILEEP ---- Latest news..!!!!! Sat Jul 03, 2010 1:47 pm | |
| Fans undakunnathu thanne thaarathinte arivide alle? | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Janapriyanayakan --- DILEEP ---- Latest news..!!!!! Sun Jul 04, 2010 9:41 am | |
| athyavishyamaayipoyi..avanu angane thanne venam | |
|
| |
dilipfan Active member
Posts : 221 Points : 266 Reputation : 0 Join date : 2010-02-04 Location : thrissur
| Subject: Re: Janapriyanayakan --- DILEEP ---- Latest news..!!!!! Mon Nov 22, 2010 7:40 pm | |
| റോഷന് ആന്‍ഡ്രൂസ് ചിത്രത്തില്‍ ദിലീപ് [You must be registered and logged in to see this image.] റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. അടുത്ത വര്‍ഷം അവസാനമാണ് ചിത്രീകരണം പ്ലാന്‍ ചെയ്തിരിക്കുന്നത്. സഞ്ജയ് - ബോബി ടീം തിരക്കഥയെഴുതുന്ന ഈ സിനിമ ഒരു ഫാമിലി ത്രില്ലര്‍ ആയിരിക്കും.
കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ കരുണാകരന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനാ ജോലികള്‍ നടക്കുകയാണ്. എന്നാല്‍ ഈ സിനിമയ്ക്ക് മുമ്പ് കാള്‍ട്ടണ്‍ ഫിലിംസിന്റെ തന്നെ മറ്റൊരു ചിത്രം റോഷന് ആന്‍ഡ്രൂസിന് പൂര്‍ത്തിയാക്കേണ്ടതുണ്ട്. മമ്മൂട്ടി നായകനാകുന്ന ആ സിനിമയുടെയും തിരക്കഥ സഞ്ജയും ബോബിയും ചേര്‍ന്നാണ്. മമ്മൂട്ടിച്ചിത്രത്തിന്റെ തിരക്കഥ ഇവര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
റോഷന് ആന്‍ഡ്രൂസ് ഇപ്പോള്‍ മോഹന്‍ലാല്‍ ചിത്രമായ കാസനോവയുടെ തിരക്കിലാണ്. ഈ സിനിമയുടെ ചിത്രകരണം 60 ശതമാനത്തോളം പൂര്‍ത്തിയായിക്കഴിഞ്ഞു.
ദിലീപും റോഷന് ആന്‍ഡ്രൂസും ആദ്യമായാണ് ഒന്നിക്കുന്നത്. ശ്രീനിവാസനും ഈ സിനിമയില്‍ അഭിനയിച്ചേക്കുമെന്ന് സൂചനയുണ്ട്. ഒരു വന്‍ ഹിറ്റുതന്നെയാണ് ഈ സൂപ്പര്‍ കൂട്ടുകെട്ടിലൂടെ പ്രതീക്ഷിക്കുന്നത്. കാള്‍ട്ടണ്‍ കരുണാകരന് കഴിഞ്ഞ ദിവസം കാസനോവയുടെ ലൊക്കേഷന്‍ സന്ദര്‍ശിച്ച് റോഷന് ആന്‍ഡ്രൂസുമായി ചര്‍ച്ച നടത്തി. | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Janapriyanayakan --- DILEEP ---- Latest news..!!!!! Tue Nov 23, 2010 9:27 am | |
| Thanks Dilip fan. | |
|
| |
dilipfan Active member
Posts : 221 Points : 266 Reputation : 0 Join date : 2010-02-04 Location : thrissur
| Subject: Re: Janapriyanayakan --- DILEEP ---- Latest news..!!!!! Tue Nov 30, 2010 5:15 am | |
| വിജി തമ്പിയുടെ നാടോടി മന്നനില്‍ ദിലീപ്[You must be registered and logged in to see this image.] പാപ്പി അപ്പച്ചയും കാര്യസ്ഥനും നേടിയ തരക്കേടില്ലാത്ത വിജയത്തിന് ശേഷം ജനപ്രിയ നായകന് ദിലീപ് മേയര്‍ വേഷം അണിയുന്നു. വിജി തമ്പി സംവിധാനം നാടോടി മന്നനിലാണ് ദിലീപ് സിറ്റി മേയറായി അഭിനയിക്കുന്നത്.
അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തിവാഴുന്ന നഗരത്തിന്റെ മേയര്‍ പദവി അപ്രതീക്ഷിതമായി ചെറുപ്പക്കാരന്റെ കൈയിലെത്തുമ്പോഴുണ്ടാവുന്ന സംഭവങ്ങളാണ് നാടോടി മന്നനിലൂടെ വിജി തമ്പി പറയുന്നത്.
കൃഷ്ണ പൂജപ്പുരയാണ് ഈ ഫാമിലി കോമഡി മൂവിയുടെ തിരക്കഥ രചിയ്ക്കുന്നത്. വിഎസ് സുരേഷിന്റേതാണ് കഥ. ചിത്രം ഫിലിംസിന്റെ ബാനറില്‍ വിഎസ് സുഭാഷ് നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ആറ് ഗാനങ്ങളുണ്ടാവും. 2011 ജൂലൈയില്‍ ചിത്രം തിയറ്ററുകളിലെത്തും | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Janapriyanayakan --- DILEEP ---- Latest news..!!!!! Sun Dec 05, 2010 12:02 am | |
| | |
|
| |
dilipfan Active member
Posts : 221 Points : 266 Reputation : 0 Join date : 2010-02-04 Location : thrissur
| Subject: Re: Janapriyanayakan --- DILEEP ---- Latest news..!!!!! Tue Dec 14, 2010 10:54 am | |
| മധു കൈത്രപത്തിന്റെ ദിലീപ് ചിത്രം തുടങ്ങി [You must be registered and logged in to see this image.]ഏകാന്തം, മധ്യവേനല്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മധു കൈത്രപം സംവിധാനം ചെയ്യുന്ന ദിലീപ് സിനിമയുടെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചു.
ഓര്‍മ്മ മാത്രം എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നത് പ്രിയങ്കയാണ്. ജഗതി അവതരിപ്പിയ്ക്കുന്ന അഡ്വക്കേറ്റിന്റെ ഗുമസ്തന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
എം രാധാകൃഷ്ണനാണ് ഛായാഗ്രഹണം. കൈതപ്രത്തിന്റെ വരികള്‍ക്ക് കൈതപ്രം വിശ്വനാഥന് സംഗീതം നല്‍കും. ഹൊറൈസണ്‍ ഇന്റര്‍നാഷണലാണ് ഓര്‍മ്മ മാത്രം നിര്‍മിയ്ക്കുന്നത്. | |
|
| |
dilipfan Active member
Posts : 221 Points : 266 Reputation : 0 Join date : 2010-02-04 Location : thrissur
| |
| |
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: Re: Janapriyanayakan --- DILEEP ---- Latest news..!!!!! Mon Dec 20, 2010 3:10 am | |
| | |
|
| |
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: Re: Janapriyanayakan --- DILEEP ---- Latest news..!!!!! Mon Dec 20, 2010 3:11 am | |
| | |
|
| |
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: Re: Janapriyanayakan --- DILEEP ---- Latest news..!!!!! Mon Dec 20, 2010 3:12 am | |
| | |
|
| |
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: Re: Janapriyanayakan --- DILEEP ---- Latest news..!!!!! Mon Dec 20, 2010 3:12 am | |
| | |
|
| |
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: Re: Janapriyanayakan --- DILEEP ---- Latest news..!!!!! Mon Dec 20, 2010 3:13 am | |
| | |
|
| |
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: Re: Janapriyanayakan --- DILEEP ---- Latest news..!!!!! Mon Dec 20, 2010 3:13 am | |
| | |
|
| |
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: Re: Janapriyanayakan --- DILEEP ---- Latest news..!!!!! Mon Dec 20, 2010 3:15 am | |
| | |
|
| |
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: Re: Janapriyanayakan --- DILEEP ---- Latest news..!!!!! Mon Dec 20, 2010 3:20 am | |
| | |
|
| |
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: Re: Janapriyanayakan --- DILEEP ---- Latest news..!!!!! Mon Dec 20, 2010 3:21 am | |
| | |
|
| |
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: Re: Janapriyanayakan --- DILEEP ---- Latest news..!!!!! Mon Dec 20, 2010 3:21 am | |
| | |
|
| |
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: Re: Janapriyanayakan --- DILEEP ---- Latest news..!!!!! Mon Dec 20, 2010 3:24 am | |
| | |
|
| |
Sponsored content
| Subject: Re: Janapriyanayakan --- DILEEP ---- Latest news..!!!!! | |
| |
|
| |
| Janapriyanayakan --- DILEEP ---- Latest news..!!!!! | |
|