malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Nayanthara and PrabhuDeva.... - Page 6 I_vote_lcapNayanthara and PrabhuDeva.... - Page 6 I_voting_barNayanthara and PrabhuDeva.... - Page 6 I_vote_rcap 
yeldo987
Nayanthara and PrabhuDeva.... - Page 6 I_vote_lcapNayanthara and PrabhuDeva.... - Page 6 I_voting_barNayanthara and PrabhuDeva.... - Page 6 I_vote_rcap 
real hero
Nayanthara and PrabhuDeva.... - Page 6 I_vote_lcapNayanthara and PrabhuDeva.... - Page 6 I_voting_barNayanthara and PrabhuDeva.... - Page 6 I_vote_rcap 
allambans
Nayanthara and PrabhuDeva.... - Page 6 I_vote_lcapNayanthara and PrabhuDeva.... - Page 6 I_voting_barNayanthara and PrabhuDeva.... - Page 6 I_vote_rcap 
mohan.thomas
Nayanthara and PrabhuDeva.... - Page 6 I_vote_lcapNayanthara and PrabhuDeva.... - Page 6 I_voting_barNayanthara and PrabhuDeva.... - Page 6 I_vote_rcap 
ajith_mc86
Nayanthara and PrabhuDeva.... - Page 6 I_vote_lcapNayanthara and PrabhuDeva.... - Page 6 I_voting_barNayanthara and PrabhuDeva.... - Page 6 I_vote_rcap 
deathrace
Nayanthara and PrabhuDeva.... - Page 6 I_vote_lcapNayanthara and PrabhuDeva.... - Page 6 I_voting_barNayanthara and PrabhuDeva.... - Page 6 I_vote_rcap 
dracula
Nayanthara and PrabhuDeva.... - Page 6 I_vote_lcapNayanthara and PrabhuDeva.... - Page 6 I_voting_barNayanthara and PrabhuDeva.... - Page 6 I_vote_rcap 
maadambi
Nayanthara and PrabhuDeva.... - Page 6 I_vote_lcapNayanthara and PrabhuDeva.... - Page 6 I_voting_barNayanthara and PrabhuDeva.... - Page 6 I_vote_rcap 
mohan
Nayanthara and PrabhuDeva.... - Page 6 I_vote_lcapNayanthara and PrabhuDeva.... - Page 6 I_voting_barNayanthara and PrabhuDeva.... - Page 6 I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Nayanthara and PrabhuDeva.... - Page 6 Image
Powered by website-hit-counters.com .
flag
Nayanthara and PrabhuDeva.... - Page 6 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 Nayanthara and PrabhuDeva....

Go down 
+34
saivar
nair
shyam
appukuttan
bellari raja
dilipfan
manikandan
baasha
kannan nair
Alexander
thanthonni
menon
machan
merlin
willy
kiwi
deathrace
ombhatia
narendrannair
sanjeev
allambans
smitha
mohan
thalathil dineshan
suku
mohan.thomas
mangalasseri
MANNADIYAR
raja
thambi
naayakan
dracula
real hero
yeldo987
38 posters
Go to page : Previous  1, 2, 3, 4, 5, 6
AuthorMessage
suku
Moderator
Moderator
suku


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 36
Location : moovattupuzha

Nayanthara and PrabhuDeva.... - Page 6 Empty
PostSubject: Re: Nayanthara and PrabhuDeva....   Nayanthara and PrabhuDeva.... - Page 6 EmptyFri Oct 28, 2011 5:25 am

ethra naalathekkanavo entho....?
ramlathinte gathi thanne vrathirunnaal mathiyaayirunnu....
ippozhe aa hansika yodu purake aanu prabhu..
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Nayanthara and PrabhuDeva.... - Page 6 Empty
PostSubject: Re: Nayanthara and PrabhuDeva....   Nayanthara and PrabhuDeva.... - Page 6 EmptyFri Oct 28, 2011 3:52 pm

oho...

angineyum kathayundoo....?
Back to top Go down
saivar
New Member
New Member
saivar


Posts : 45
Points : 51
Reputation : 0
Join date : 2011-02-06

Nayanthara and PrabhuDeva.... - Page 6 Empty
PostSubject: Re: Nayanthara and PrabhuDeva....   Nayanthara and PrabhuDeva.... - Page 6 EmptyWed Nov 02, 2011 7:15 am

anganeyokke kathayundu...mannu.... ee prabhu....hansika yude koode etaho... shooting inu idayil sthiramaayi chuttikkarangaukayum....nayan thara vannu kayyode pidikkukayum cheithu ennokke vaartha undaayirunnu....
pinne 2 perum athu nishedichu....hansikayaanenkil...prabhudeva achane pole aanennokke pranju thalayoori..
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Nayanthara and PrabhuDeva.... - Page 6 Empty
PostSubject: Re: Nayanthara and PrabhuDeva....   Nayanthara and PrabhuDeva.... - Page 6 EmptyWed Nov 02, 2011 8:54 pm

hahahaa..............................


JAYAM RAVIde aa polinja last padathinte location aaayirikkum
Back to top Go down
thanthonni
Active member
Active member
thanthonni


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 44
Location : thalasseri

Nayanthara and PrabhuDeva.... - Page 6 Empty
PostSubject: Re: Nayanthara and PrabhuDeva....   Nayanthara and PrabhuDeva.... - Page 6 EmptySun Nov 06, 2011 9:17 pm

അപ്പാവും നയന്‍‌താരയും; പ്രഭുദേവ നടുക്കടലില്‍!

[You must be registered and logged in to see this image.]

മക്കളെ കാണരുത്, പഴയ വീട്ടില്‍ പോകരുത്, പഴയ ഭാര്യയെ സന്ദര്‍ശിക്കരുത് എന്നെല്ലാം പ്രഭുദേവയുടെ പിതാവ് സുന്ദരവും കാമുകി നയന്‍‌താരയും നിബന്ധനകള്‍ വച്ചിട്ടുള്ളതിനാല്‍ പ്രഭുദേവയിപ്പോള്‍ സങ്കടക്കടലില്‍. സ്വന്തം മക്കളെ കാണരുത് എന്ന് നിബന്ധന വയ്ക്കുന്ന പിതാവിനെയും നയന്‍‌താരയെയും പ്രഭുദേവയിപ്പോള്‍ സം‌ശയദൃഷ്ടിയോടെയാണ് കാണുന്നത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രേമവിവാഹം ചെയ്ത് ഹിന്ദുവാക്കി മാറ്റിയ റം‌ലത്തിനെ പ്രഭുദേവ ഉപേക്ഷിച്ചത് നയന്‍‌താരയുടെ സൌന്ദര്യത്തിലും സ്വഭാവത്തിലും മയങ്ങിയാണ്. വലിയ തുകയും സ്വത്തുക്കളും നല്‍‌കിയാണ് റം‌ലത്തിന്റെ പ്രഭുദേവ വിവാഹമോചനത്തിലേക്ക് പ്രലോഭിപ്പിച്ചത്. തുടര്‍ന്ന് നയന്‍‌താരയുമൊത്ത് മുംബൈയില്‍ ഒരു ഫ്ലാറ്റെടുത്ത് താമസിക്കുകയായിരുന്നു പ്രഭുദേവ.

എന്ന് സ്വന്തം ഭാര്യയെ പിരിഞ്ഞുവോ അന്ന് തോട്ട് പ്രഭുദേവയ്ക്ക് കഷ്ടകാലവും തുടങ്ങി. കൈ വയ്ക്കുന്ന പ്രൊജക്ടുകളെല്ലാം പൊട്ടിപ്പാളീസായി. അവസാനം ‘വെടി’ എന്ന പേരില്‍ എടുത്ത തമിഴ് ചിത്രവും ദയനീയമായി പൊളിഞ്ഞു. ഭാര്യയുടെയും മക്കളുടെയും ശാപമാണ് പരാജയങ്ങള്‍ എന്ന് പ്രഭുദേവ കരുതിയിട്ടുണ്ടോ എന്തോ എന്നറിയില്ല, ഈയിടെയായി ഭാര്യയെയും മക്കളെയും കാണാന്‍ മുംബൈയില്‍ നിന്ന് പ്രഭുദേവ ചെന്നൈയില്‍ എത്തുന്നത് പതിവായി.

ജോലിക്കാര്യങ്ങള്‍ക്കാണ് എന്നും പറഞ്ഞ് ചെന്നൈയിലേക്ക് പറക്കുന്ന പ്രഭുദേവയുടെ രഹസ്യം നയന്‍‌താര അറിഞ്ഞതോടെ സംഗതി വീണ്ടും സങ്കീര്‍ണമായി. മക്കളെ മറക്കാതെ തന്റെ പിന്നാലെ നടക്കേണ്ടെന്നും പറഞ്ഞ് നയന്‍‌താര കേരളത്തിലേക്ക് കെട്ടുകെട്ടിയെന്നും കരഞ്ഞുപിടിച്ച് പിന്നാലെ ചെന്ന പ്രഭുദേവയെ കാണാന്‍ പോലും നയന്‍‌താര കൂട്ടാക്കിയില്ലെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്തായാലും, പ്രഭുദേവയുടെ പിതാവ് സുന്ദരത്തിന് നയന്‍‌താരയെ ‘ക്ഷ’ പിടിച്ച മട്ടാണ്. നയന്‍‌താര തന്നെയാണ് പ്രഭുദേവയ്ക്ക് ചേര്‍ന്ന മരുമകള്‍ എന്നാണ് സുന്ദരം പറയുന്നതെത്രെ. ഇരുവരും ഒരുമിച്ച് എടുത്ത തീരുമാനമാണ് പ്രഭുദേവയിനി റം‌ലത്തിനെയോ മക്കളെയോ കാണരുത് എന്നത്. എന്നാല്‍ ഈ നിബന്ധന വിഴുങ്ങണോ തുപ്പണോ എന്നറിയാതെ സങ്കടക്കടലില്‍ ഉഴലുകയാണ് പാവം പ്രഭുദേവ.

അതിനിടെ, തനിക്കും പ്രഭുവിനും ഇടയില്‍ യാതൊരു ആശയക്കുഴപ്പവും ഇല്ലെന്നും തങ്ങളുടെ കല്യാണം ഉടന്‍‌തന്നെ നടക്കുമെന്നും നയന്‍‌താര മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. ഗോസിപ്പുകള്‍ തനിക്ക് പുത്തരിയല്ലെന്നും ഗോസിപ്പ് ഉണ്ടാക്കുന്നവര്‍ക്ക് എന്തെങ്കിലും സുഖം കിട്ടുന്നുണ്ടെങ്കില്‍ അങ്ങനെ ആയിക്കോട്ടെ എന്നുമാണ് നയന്‍‌താരയുടെ നിലപാട്‌.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Nayanthara and PrabhuDeva.... - Page 6 Empty
PostSubject: Re: Nayanthara and PrabhuDeva....   Nayanthara and PrabhuDeva.... - Page 6 EmptySun Nov 06, 2011 10:12 pm

തനിക്കും പ്രഭുവിനും ഇടയില്‍ യാതൊരു ആശയക്കുഴപ്പവും ഇല്ലെന്നും തങ്ങളുടെ കല്യാണം ഉടന്‍‌തന്നെ നടക്കുമെന്നും നയന്‍‌താര മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.....


maaadhyamangaleyokke ariyikkaaan POKHRANil VEDi pottikkuvallalloo.......
Back to top Go down
thanthonni
Active member
Active member
thanthonni


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 44
Location : thalasseri

Nayanthara and PrabhuDeva.... - Page 6 Empty
PostSubject: Re: Nayanthara and PrabhuDeva....   Nayanthara and PrabhuDeva.... - Page 6 EmptyWed Nov 09, 2011 6:13 pm

നയന്‍സ് - പ്രഭു കല്യാണം ഫെബ്രുവരിയില്‍, താമസം വാടകവീട്ടില്‍!


[You must be registered and logged in to see this image.]


അഭ്യൂഹങ്ങള്‍ക്ക് വിട. നയന്‍‌താരയും പ്രഭുദേവയും എന്ന് വിവാഹിതരാകും എന്ന ചോദ്യത്തിന് ഉത്തരമായി. ഇരുവരും അടുത്തവര്‍ഷം ഫെബ്രുവരിയില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു. വിവാഹശേഷം ചെന്നൈയില്‍ വാടകവീട്ടില്‍ താമസമാരംഭിക്കും.

ചെന്നൈ ബോട്ട് ക്ലബില്‍ നയന്‍‌താരയും പ്രഭുദേവയും വാടകവീട് എടുത്തുകഴിഞ്ഞു. ഈ വീട്ടിലേക്കുള്ള ഫര്‍ണിച്ചര്‍ സാധനങ്ങള്‍ വാങ്ങാനായി ചെന്നൈയിലെ വലിയ ഷോപ്പുകളില്‍ ഇരുവരും കയറിയിറങ്ങുകയാണ് ഇപ്പോഴെന്നാണ് കോടമ്പാക്കം റിപ്പോര്‍ട്ട്. ചെന്നൈയിലെ മാളുകളിലും ഫര്‍ണിച്ചര്‍ മാര്‍ട്ടുകളിലും ഇരുവരെയും പലപ്പോഴും ഒരുമിച്ചുകാണാറുണ്ടത്രെ.

പ്രഭുദേവയും നയന്‍‌താരയും തമ്മില്‍ വേര്‍പിരിയുന്നതിന്‍റെ വക്കില്‍ വരെ കാര്യങ്ങള്‍ എത്തിയെന്നാണ് കഴിഞ്ഞ കുറേനാളുകളായി പ്രചരിച്ചിരുന്ന വാര്‍ത്ത. മുന്‍‌ഭാര്യയെയും മക്കളെയും കാണാന്‍ പ്രഭു അടിക്കടി പോകുന്നത് നയന്‍സിന് പിടിക്കുന്നില്ലത്രെ. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം നയന്‍സ് തന്നെ നിഷേധിക്കുകയും ചെയ്തു.

എന്നാല്‍ വിവാഹം എന്നുനടക്കും എന്നത് സംബന്ധിച്ച് ഇരുവരും മൌനം തുടര്‍ന്നതോടെ മാധ്യമങ്ങളില്‍ പല വാര്‍ത്തകളും പ്രചരിച്ചു. ഫെബ്രുവരിയില്‍ ഇവര്‍ വിവാഹിതരാകുന്നതായി അറിയിപ്പ് വന്നതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുകയാണ്
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Nayanthara and PrabhuDeva.... - Page 6 Empty
PostSubject: Re: Nayanthara and PrabhuDeva....   Nayanthara and PrabhuDeva.... - Page 6 EmptyThu Nov 10, 2011 9:46 pm

ithu vallathum nadakkuvo?????
Back to top Go down
innachan
Active member
Active member
innachan


Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 44
Location : thrissur

Nayanthara and PrabhuDeva.... - Page 6 Empty
PostSubject: Re: Nayanthara and PrabhuDeva....   Nayanthara and PrabhuDeva.... - Page 6 EmptyFri Nov 11, 2011 5:11 am

kure naalaayi ingane kelkan thudangiyittu....
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Nayanthara and PrabhuDeva.... - Page 6 Empty
PostSubject: Re: Nayanthara and PrabhuDeva....   Nayanthara and PrabhuDeva.... - Page 6 EmptySat Nov 12, 2011 1:18 am

last padam VEDI....

avante koodeyum......
Back to top Go down
pandit
Active member
Active member
pandit


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

Nayanthara and PrabhuDeva.... - Page 6 Empty
PostSubject: Re: Nayanthara and PrabhuDeva....   Nayanthara and PrabhuDeva.... - Page 6 EmptyTue Nov 15, 2011 2:23 pm

[You must be registered and logged in to see this image.]
Back to top Go down
smitha
Active member
Active member
smitha


Posts : 207
Points : 250
Reputation : 0
Join date : 2010-03-11
Location : Aluva

Nayanthara and PrabhuDeva.... - Page 6 Empty
PostSubject: Re: Nayanthara and PrabhuDeva....   Nayanthara and PrabhuDeva.... - Page 6 EmptyWed Nov 16, 2011 3:07 am

സമയമായി... നയന്‍സ് വിട ചൊല്ലുന്നു

[You must be registered and logged in to see this image.]


തെന്നിന്ത്യന്‍ വെള്ളിത്തിരയുടെ റാണിയായി വാണരുളിയ നയന്‍താരയുടെ വിടപറയല്‍ ചിത്രം തിയറ്ററുകളിലേക്ക്. തെലുങ്ക് ചിതമായ ശ്രീരാമ രാജ്യം വനംബര്‍ 17നാണ് തിയറ്ററുകളിലെത്തുന്നത്. നയന്‍സിന്റെ പിറന്നാള്‍ ദിനത്തിനും ഒരുദിനം മുമ്പെയെത്തുന്ന ശ്രീരാമ രാജ്യത്തില്‍ രാമപത്‌നിയായ സീതയായാണ് ഈ മലയാളി പെണ്‍കൊടി വേഷമിടുന്നത്. സിനിമയെ ഏറെ പ്രതീക്ഷകളോടെയാണ് നടി കാണുന്നത്.

സിനിമയെന്നതിലുപരി തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു ദൗത്യമായും നയന്‍സ് ഇതിനെ കാണുന്നു. തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണ രാമനായി വേഷമിടുന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ കഠിനവ്രതമെടുക്കാന്‍ നടി ശ്രദ്ധിച്ചിരുന്നു. ഇടക്കാലത്ത് വിവാദനായികയായി മാറിയ നയന്‍സിനെ സീതയുടെ വേഷത്തിലേക്ക് കാസ്റ്റ് ചെയ്തതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാലിതിനെയെല്ലാം നേരിട്ട് സീതയായി വെള്ളിത്തിരയിലെത്താന്‍ തന്നെ നയന്‍സിന് കഴിഞ്ഞു.

ഹൈദരാബാദില്‍ നടക്കുന്ന ശ്രീ രാമ രാജ്യത്തിന്റെ പ്രീമിയര്‍ ഷോയില്‍ പ്രഭുദേവയ്‌ക്കൊപ്പമാണ് നയന്‍സ് പങ്കെടുക്കുന്നത്. ഇതിന് ശേഷം പ്രഭുവിനൊപ്പം സ്വകാര്യമായി പിറന്നാളും ആഘോഷിയ്ക്കും. എന്നാല്‍ നയന്‍സിന്റെ വിട ചൊല്ലല്‍ യഥാര്‍ത്ഥത്തില്‍ തമിഴിലാണ് അരങ്ങേറുക. ശ്രീ രാമ രാജ്യത്തിന്റെ തമിഴ് പതിപ്പ് വൈകാതെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് മുമ്പുള്ള അവസാനചിത്രമായി അങ്ങനെ ശ്രീരാമ രാജ്യത്തിന്റെ തമിഴ് പതിപ്പ് മാറും.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Nayanthara and PrabhuDeva.... - Page 6 Empty
PostSubject: Re: Nayanthara and PrabhuDeva....   Nayanthara and PrabhuDeva.... - Page 6 EmptyFri Nov 18, 2011 12:27 am

vidaparayam chithramoo?!
Back to top Go down
mohan
Royal Fighter
Royal Fighter
mohan


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

Nayanthara and PrabhuDeva.... - Page 6 Empty
PostSubject: Re: Nayanthara and PrabhuDeva....   Nayanthara and PrabhuDeva.... - Page 6 EmptyFri Nov 25, 2011 2:47 pm

iniyippam vidaparayamello....
Back to top Go down
mangalasseri
Active member
Active member
mangalasseri


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

Nayanthara and PrabhuDeva.... - Page 6 Empty
PostSubject: Re: Nayanthara and PrabhuDeva....   Nayanthara and PrabhuDeva.... - Page 6 EmptyThu Jan 12, 2012 1:10 am

വ്യക്തിജീവിതത്തെക്കുറിച്ച് ഒന്നും ചോദിക്കരുത്: നയന്‍സ്

[You must be registered and logged in to see this image.]

നയന്‍‌താര സിനിമയിലേക്ക് തിരിച്ചുവരുമോ? പ്രഭുദേവയുമായുള്ള വിവാഹം ഉടനെയുണ്ടാകുമോ? നയന്‍സിനെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ഉയര്‍ത്താന്‍ ചോദ്യങ്ങള്‍ ഒരുപാടുണ്ട്. എന്നാല്‍ വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ നയന്‍‌താര തയ്യാറായിട്ടില്ല.

‘ശ്രീരാമരാജ്യം’ എന്ന തെലുങ്ക് ചിത്രത്തോടെ തന്‍റെ അഭിനയജീവിതത്തിന് വിരാമമിട്ടിരിക്കുകയാണ് നയന്‍‌താര. ഇനി ഏതുസമയം വേണമെങ്കിലും വിവാഹമുണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ വിവാഹം എന്നുണ്ടാകുമെന്നതിനെക്കുറിച്ച് ഒരു സൂചനയും നല്‍കാന്‍ നയന്‍സോ പ്രഭുദേവയോ തയ്യാറായിട്ടില്ല. പ്രഭുദേവ ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനം നേടി മാസങ്ങള്‍ ഏറെയായെങ്കിലും നയന്‍സ് - പ്രഭു തിരുമണം നീണ്ടുപോകുകയാണ്.

കഴിഞ്ഞ ദിവസം ശ്രീരാമരാജ്യത്തിന്‍റെ അമ്പതാം ദിനാഘോഷത്തില്‍ നയന്‍‌താര പങ്കെടുത്തു. ചുറ്റും കൂടിയ മാധ്യമപ്രവര്‍ത്തകരോട് നയന്‍സ് ആവശ്യപ്പെട്ടത് ഇങ്ങനെ - “എന്‍റെ സ്വകാര്യ ജീവിതത്തെക്കുറിച്ചോ കരിയറിനെക്കുറിച്ചോ ഒന്നും ചോദിക്കരുത്”.

ആരും ഒന്നും ചോദിച്ചില്ല. പക്ഷേ, നയന്‍‌താര സിനിമാലോകത്തേക്ക് മടങ്ങിവരാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. രാം ഗോപാല്‍ വര്‍മയുടെ തെലുങ്ക് ചിത്രത്തില്‍ മണ്ഡോദരിയുടെ വേഷം ചെയ്തുകൊണ്ട് നയന്‍സ് മടങ്ങിയെത്തുമെന്നാണ് വിവരം. എന്തായാലും തെന്നിന്ത്യയില്‍ ‘നയന്‍സ് പ്രഭാവം’ അവസാനിക്കുന്നില്ല, ആരാധകര്‍ക്ക് ആശ്വസിക്കാം!
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Nayanthara and PrabhuDeva.... - Page 6 Empty
PostSubject: Re: Nayanthara and PrabhuDeva....   Nayanthara and PrabhuDeva.... - Page 6 EmptyThu Jan 12, 2012 8:27 am

mandodariyoo????

athaaraaa/?????
Back to top Go down
perumal
New Member
New Member
perumal


Posts : 69
Points : 71
Reputation : 0
Join date : 2011-01-02
Location : Malappuram

Nayanthara and PrabhuDeva.... - Page 6 Empty
PostSubject: Re: Nayanthara and PrabhuDeva....   Nayanthara and PrabhuDeva.... - Page 6 EmptyThu Jan 12, 2012 10:05 pm

duryodanante pengal alle........?
Back to top Go down
vettukuzhi
Active member
Active member
vettukuzhi


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

Nayanthara and PrabhuDeva.... - Page 6 Empty
PostSubject: Re: Nayanthara and PrabhuDeva....   Nayanthara and PrabhuDeva.... - Page 6 EmptyFri Feb 10, 2012 2:11 am

നയന്‍‌താരയെ എല്ലാവരും പറ്റിച്ചുവെന്ന് ബന്ധുക്കള്‍!


[You must be registered and logged in to see this image.]

നയന്‍‌താരയും പ്രഭുദേവയും തമ്മിലുള്ള പ്രണയ അധ്യായം അവസാനിച്ചു. കണ്ണും മൂക്കുമില്ലാത്ത പ്രണയത്തിനാല്‍ ആര്‍ക്ക് എന്തൊക്കെ നഷ്ടപ്പെട്ടു എന്ന കണക്കെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. എപ്പോഴത്തെയും പോലെ, നയന്‍‌താര കബളിക്കപ്പെട്ടു എന്ന് നയന്‍‌താരയുടെ ബന്ധുക്കള്‍ ആരോപണം ഉയര്‍ത്തുന്നതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിമ്പുവിനെ പോലെ നയന്‍‌താരയുടെ പണം വിഴുങ്ങുകയാണ് പ്രഭുദേവയും ചെയ്തതെത്രെ.

തിരുവല്ലയിലുള്ള നയന്‍‌താരയുടെ അടുത്ത ബന്ധുക്കളാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രഭുദേവയുടെ ഭാര്യയാകാന്‍ അഭിനയം നിര്‍ത്തുകയും ഹിന്ദുവായി മതം‌മാറുകയും ചെയ്ത നയന്‍‌താരയ്ക്ക് ലഭിച്ചത് കയ്പ്പേറിയ അനുഭവങ്ങള്‍ ആണെന്നും ഇവര്‍ പറഞ്ഞതായി തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരിക്കുന്നു.

“ഞങ്ങള്‍ വളര്‍ത്തിയ കുട്ടിയാണ് നയന്‍‌താര. അവള്‍ ഇത്രയും പരിതാപകരമായ അവസ്ഥയില്‍ എത്തുമെന്ന് ഞങ്ങള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. പിടിവാശിക്കാരിയാണ് നയന്‍‌താരയെന്ന് ചിലര്‍ പറയുന്നത് അസം‌ബന്ധമാണ്. ഒരു പാവം പെണ്‍‌കുട്ടിയാണവള്‍. അവള്‍ എല്ലാവരെയും വിശ്വസിക്കും. ആദ്യം അവളെ വഞ്ചിച്ചത് ചിമ്പുവാണ്. ഇപ്പോള്‍ പ്രഭുദേവയും!”

“ചിമ്പു നിര്‍മിച്ച ‘വല്ലവന്‍’ എന്ന സിനിമ പണമില്ലാതെ ഉപേക്ഷിക്കേണ്ടി വരും എന്ന ഘട്ടം വന്നപ്പോള്‍ നയന്‍‌താരയാണ് പണം നല്‍‌കി സഹായിച്ചത്. എന്നാല്‍ ചിമ്പുവാകട്ടെ നയന്‍‌താരയെ പറ്റിക്കുകയാണ് ചെയ്തത്. പ്രഭുദേവയോടൊപ്പം എങ്കിലും നയന്‍‌താര സന്തോഷമായി ജീവിക്കും എന്ന് ഞങ്ങള്‍ കരുതി. പക്ഷേ, ഉണ്ടായത് മറ്റൊന്നാണ്.”

“റം‌ലത്ത് - പ്രഭുദേവ വിവാഹമോചനത്തിന് പണം നല്‍‌കി സഹായിച്ചത് ആരാണെന്ന് ഓരോരുത്തരുടെയും മനസാക്ഷിയോട് ചോദിച്ചാല്‍ ഉത്തരം ലഭിക്കും. പ്രഭുദേവ സം‌വിധാനം ചെയ്ത ‘എങ്കേയും കാതല്‍’ എന്ന സിനിമയ്ക്ക് വേണ്ടിയും നയന്‍‌താര പണമിറക്കി. ആ പൈസയും പോയിക്കിട്ടി. എല്ലാവര്‍ക്കും വേണ്ടത് നയന്‍‌താരയുടെ പണമാണ്.”

“താനിനി അഭിനയിക്കില്ല എന്ന് നയന്‍‌താര പ്രഖ്യാപിച്ചതോടെ ചിലരുടെ മോഹങ്ങള്‍ക്ക് തിരശ്ശീല വീണു. പറ്റാവുന്നത്ര വേഗത്തില്‍ ആ പാവത്തിന്റെ പണമെല്ലാം ഇവര്‍ അടിച്ചുമാറ്റി. ഇപ്പോള്‍ കയ്യില്‍ ഒന്നുമില്ല എന്ന് മനസിലായതോടെ ആ പാവത്തിന്റെ കറിവേപ്പില പോലെ ഉപേക്ഷിക്കുകയും ചെയ്തു. നയന്‍‌താര സിനിമ ഉപേക്ഷിച്ച് വരാന്‍ തയ്യാറാണെങ്കില്‍ നയന്‍‌താരയ്ക്ക് നല്ലൊരു വരനെ ഞങ്ങള്‍ കണ്ടുപിടിച്ച് കൊടുക്കും” എന്ന് നയന്‍‌താരയുടെ ബന്ധുക്കള്‍ പറയുന്നുവെത്രെ.



courtesy : [You must be registered and logged in to see this link.]
Back to top Go down
vettukuzhi
Active member
Active member
vettukuzhi


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

Nayanthara and PrabhuDeva.... - Page 6 Empty
PostSubject: Re: Nayanthara and PrabhuDeva....   Nayanthara and PrabhuDeva.... - Page 6 EmptyFri Feb 10, 2012 2:21 am

പ്രഭുദേവ അസ്വസ്‌ഥനാണ്‌

[You must be registered and logged in to see this image.]

നയന്‍താരയുമായി പിണക്കത്തിലാണെന്നും തങ്ങളുടെ വിവാഹം പ്രതിസന്ധിയിലാണെന്നുമുളള മട്ടില്‍ തെന്നിന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ പ്രഭുദേവ അസ്വസ്‌ഥനാണ്‌. സിനിമയില്‍ വീണ്ടും സജീവമാകാനാണ്‌ നയന്റെ തീരുമാനം എന്നറിഞ്ഞതോടെ കര്‍ണ്ണാടകയിലായിരുന്ന പ്രഭുദേവ ഷൂട്ടിംഗ്‌ നിര്‍ത്തിവച്ച്‌ ചെന്നൈക്ക്‌ മടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. വിവാഹത്തെ കുറിച്ച്‌ പ്രചരിക്കുന്ന വാര്‍ത്തകളോട്‌ പ്രതികരിക്കാന്‍ നില്‌ക്കാതെ നയന്‍സ്‌ അഭിനയരംഗത്ത്‌ സജീവമാകാന്‍ ശ്രമിക്കുന്നതാണത്രെ പ്രഭുവിനെ വിഷമിപ്പിക്കുന്നത്‌.

അക്ഷയ്‌ കുമാര്‍ നായകനാകുന്ന 'റൗഡി രാത്തോഡ്‌' എന്ന ഹിന്ദിച്ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട്‌ പ്രഭു കര്‍ണാടകയിലായിരുന്നു. നയനെക്കുറിച്ചുള്ള വാര്‍ത്തകള്‍ അറിയും വരെ സെറ്റില്‍ വളരെയേറെ സന്തോഷവാനായിരുന്ന പ്രഭുദേവ പെട്ടെന്ന്‌ പിരിമുറുക്കത്തിലായി എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. പ്രഭുവിന്റെ മക്കളും അദ്ദേഹത്തിനൊപ്പം ഷൂട്ടിംഗ്‌ സെറ്റിലുണ്ടായിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായി ഷൂട്ടിംഗ്‌ നിര്‍ത്തി വച്ചത്‌ ഒരു ആള്‍ക്കൂട്ടരംഗം ചിത്രീകരിക്കാന്‍ ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുകളുടെ കുറവുണ്ടായതു കാരണമാണെന്നാണ്‌ പ്രഭുദേവ ചില മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌.

അതേസമയം, വ്യക്‌തിപരമായ കാരണങ്ങളാല്‍ അപ്രതീക്ഷിതമായി ഷൂട്ടിംഗ്‌ നിര്‍ത്തി വച്ചിട്ട്‌ ആ കുറ്റം നിര്‍മ്മാതാവായ തന്റെ മേല്‍ കെട്ടി വയ്‌ക്കാന്‍ പ്രഭു ശ്രമിച്ചതില്‍ രോഷവും വേദനയുമുണ്ടെന്ന്‌ പിന്നീട്‌ നിര്‍മ്മാതാവ്‌ ഇതേപ്പറ്റി പ്രതികരിച്ചു. ആള്‍ക്കൂട്ടരംഗം ചിത്രീകരിക്കാന്‍ ആളുകളുടെ കുറവുണ്ടെന്ന്‌ പ്രഭു പറഞ്ഞ ദിവസം സെറ്റില്‍ 300 ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുകള്‍ ഉണ്ടായിരുന്നെന്നും നിര്‍മ്മാതാവ്‌ വ്യക്‌തമാക്കി
Back to top Go down
Sponsored content





Nayanthara and PrabhuDeva.... - Page 6 Empty
PostSubject: Re: Nayanthara and PrabhuDeva....   Nayanthara and PrabhuDeva.... - Page 6 Empty

Back to top Go down
 
Nayanthara and PrabhuDeva....
Back to top 
Page 6 of 6Go to page : Previous  1, 2, 3, 4, 5, 6

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: