| " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka | |
|
+43velayudhan nair balagolapan saivar willy dilipfan Bagpiper manavalan manikandan meeshamadhavan mancheri majeed vikalan nishpakshan roshanpeter Alexander innachan mohan bharathchandran deathrace avatar ombhatia smitha suku kiwi machan narendrannair bellari raja sanjeev mangalasseri allambans maadambi mithravishnu raja menon M.R.P thanthonni mohan.thomas naayakan dracula vettukuzhi MANNADIYAR real hero yeldo987 47 posters |
|
Author | Message |
---|
ombhatia Active member
Posts : 313 Points : 355 Reputation : 5 Join date : 2010-02-13
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Fri Jun 11, 2010 2:21 pm | |
| - yeldo987 wrote:
- [You must be registered and logged in to see this image.]
ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha hahahahahahaha | |
|
| |
ombhatia Active member
Posts : 313 Points : 355 Reputation : 5 Join date : 2010-02-13
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Fri Jun 11, 2010 2:23 pm | |
| - yeldo987 wrote:
- [You must be registered and logged in to see this image.]
Mahasamudram....Ithu parasyamalallooo. | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Fri Jun 11, 2010 6:42 pm | |
| - smitha wrote:
- Prithvi ude padangal okke vijayikkna thudangiyittundu..
pinne oru nadanteyum ella padangal onnum vijayichittillello [/b] ethu padamaaa vijayichathu? | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: നിഷാദിന്റെ ബെസ്റ്റ് ഓഫ് ലക്കില്‍ മമ്മൂട്ടിയും! Sat Jun 12, 2010 4:49 pm | |
| എംഎ നിഷാദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ബെസ്റ്റ് ഓഫ് ലക്കില്‍ മമ്മൂട്ടി പ്രധാന റോളിലെത്തുന്നു. യുവതാരങ്ങള്‍ക്ക് പ്രധാന്യം നല്കിയൊരുക്കുന്ന ചിത്രത്തില്‍ ഒരു യൂത്ത് ഐക്കണ്‍ എന്ന രീതിയിലുള്ള കഥാപാത്രമായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുക.
യുവതാരങ്ങളായ കൈലാസ്, ആസിഫ് അലി, റീമ കല്ലിങ്കല്‍, അര്‍ച്ചന കവി, എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങള്‍. ഇവര്‍ക്ക് പുറമെ സുരാജ് വെഞ്ഞാറമ്മൂട്, ജഗതി ശ്രീകുമാര്‍, മാമുക്കോയ, ബിജുക്കുട്ടന്, ഭീമന് രഘു, ബൈജു, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പോപ്പ് സംഗീത ബാന്‍ഡായ യു ഫോര്‍ യ ആദ്യമായി സംഗീത സംവിധാനം നിര്‍വഹിയ്ക്കുന്ന ആദ്യ മലയാള സിനിമയായിരിക്കും ഇത്.
എം ആന്റ് എം എന്റര്‍ടൈന്‍മെന്റ് കമ്പനിയുടെ ബാനറിലാണ് ബെസ്റ്റ് ഓഫ് ലക്ക് നിര്‍മ്മിയ്ക്കുന്നത്. | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Sun Jun 13, 2010 9:59 am | |
| | |
|
| |
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Sun Jun 13, 2010 4:54 pm | |
| | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Sun Jun 13, 2010 5:13 pm | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Sun Jun 13, 2010 8:47 pm | |
| padamillaaathe veroraaal veettilirippaaanu......
oru chupar star....
oooniversal star ennokke swayam vilikkunna oru nadan.... | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Tue Jun 15, 2010 6:45 am | |
| Padam illath e veettil irunnittu.. Prithvi ude koode vare abhinayikkenda gathikedu undayaille.. Prithvi naayikayeyum adichu maatti.. ingerkku kochu penpillere...naayikayaakkan nanam ille.. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Tue Jun 15, 2010 2:56 pm | |
| nee parayunnathinte logic enthaanadai.... manasilaavunnillaa
" Prithvi naayikayeyum adichu maatti.. ingerkku kochu penpillere...naayikayaakkan nanam ille.."
mone mangalaseri alpam koodi vaka thirivode kaaryangal para
| |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ബെസ്റ്റ് ആക്ടര്‍ ! Tue Jun 15, 2010 7:35 pm | |
| ഒരു നടന് അതുല്യനാകുന്നത് വ്യക്തി എന്നതിനപ്പുറത്തേക്ക് വ്യക്തിപരമായി അല്ലാതെ തികച്ചും പ്രൊഫഷനലായി തന്റെ മാധ്യമത്തെ സമീപിക്കുമ്പോഴാണ്. ഏതു മാനദണ്ഡങ്ങള്‍ വച്ചു നോക്കിയാലും സിനിമയുടെ പരിമിതികളെ തന്റെ കഠിനാധ്വാനം കൊണ്ട് അതിജീവിച്ച മമ്മൂട്ടി യൗവ്വനത്തില്‍ നിന്നു പിന്നെയും യൗവ്വനത്തിലേക്കു കുതിക്കുന്നത് കണ്ടില്ലെന്നു നടിക്കാനുമാവില്ല. ബുദ്ധിപൂര്‍വം കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതു മുതല്‍ മലയാള സിനിമയിലേക്ക് പുതിയ പ്രതിഭകളെ കൈപിടിച്ചുയര്‍ത്തുന്നതു വരെയുള്ള ചലച്ചിത്രാതിഷ്ഠിതമായ ഒരു രാഷ്ട്രീയപ്രവര്‍ത്തനം സിനിമയില്‍ നടത്തുന്നത് അദ്ദേഹം മാത്രമാണ്. പ്രേം നസീറിനു ശേഷം ഇത്തരത്തില്‍ സിനിമയെ ഒട്ടാകെ ഉണര്‍ത്തുന്ന തരത്തിലുള്ള സമീപനങ്ങള്‍ മറ്റൊരു താരത്തില്‍ നിന്നും ഉണ്ടായിട്ടില്ല എന്നും വ്യക്തമാണ്. പുതുമുഖങ്ങളെ സിനിമയിലേക്ക് വരുന്നതില്‍ നിന്നും തടയുന്നത് സൂപ്പര്‍ താരങ്ങളാണ് എന്നൊരു കയ്യൊപ്പില്ലാത്ത ആരോപണം നിലനില്ക്കുമ്പോള് മമ്മൂട്ടിയെ സംബന്ധിച്ച വസ്തുത ഇതാണ്- കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മലയാള സിനിമയിലേക്ക് ഏറ്റവും അധികം യുവസംവിധായകരെയും തിരക്കഥാകൃത്തുക്കളെയും റിക്രൂട്ട് ചെയ്തത് മമ്മൂട്ടിയാണ്. സിനിമയെ സംബന്ധിച്ച് ഏറ്റവും പ്രതീക്ഷി നിറഞ്ഞ ഒരു നീക്കമാണ് അത്. അന്‍വര്‍ റഷീദ് മുതല്‍ വൈശാഖ് വരെ മമ്മൂട്ടി കൈപിടിച്ചുയര്‍ത്തിയ സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും നിര നീണ്ടതാണ്. സിനിമയെ സംബന്ധിച്ച് മിനിമം ഗാരണ്ടിയുള്ള നടന്മാര് പോലും ഇല്ലാതാവുമ്പോള്‍ ഇപ്പോഴും മാക്സിമം ഗാരണ്ടി അവശേഷിക്കുന്ന ഒരേയൊരു താരമാണ് മമ്മൂട്ടി.ഏറെ പിഴവുകളുള്ള തിരക്കഥയായിട്ടും മമ്മൂട്ടിയുടെ പോക്കിരിരാജയുടെ കലക്ഷന്‍ കണ്ട് കണ്ണുതള്ളി നില്‍ക്കുകയാണ് സിനിമാ ലോകം. കേരളത്തിലെ എല്ലാ താരങ്ങളുടെയും ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍ ഊഴം വച്ചു കയറിയാല്‍ പോലും ഒരു സിനിമയും ഇത്രയും കലക്ഷന്‍ ഉണ്ടാക്കില്ല. ജനക്കൂട്ടത്തെ ഹരംപിടിപ്പിക്കാന്‍ കഴിയുന്ന താരമൂല്യം ! അതിനു തന്നെയാണ് സിനിമയില്‍ പൊന്നുംവില. വല്ലാത്തൊരു കുതിപ്പാണ് എന്നും മമ്മൂട്ടിയുടെ കരിയറില്‍ സംഭവിച്ചിട്ടുള്ളത്. തികച്ചും അപ്രതീക്ഷിതവും പ്രവചനാതീതവുമാണ് അദ്ദേഹത്തിന്റെ പ്രൊഫഷനലിസം. എണ്‍പതുകളില്‍ മമ്മൂട്ടി സിനിമയില്‍ നിന്ന് ഔട്ടായി എന്ന് സിനിമാ മാധ്യമങ്ങള്‍ വിധിയെഴുതിയ സമയത്താണ് ജോഷി-ഡെന്നിസ് ജോസഫ് കൂട്ടുകെട്ടിലെ ന്യൂ ഡല്‍ഹിയിലൂടെ മമ്മൂട്ടി മറുപടി നല്‍കിയത്. തുടര്‍ന്നങ്ങോട്ടുള്ള സിനിമകള്‍ മമ്മൂട്ടിയെ സ്റ്റാറും മെഗാ സ്റ്റാറുമാക്കി. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ പകുതിയിലും ഏതാനും ഫ്ലോപ്പുകളുണ്ടായപ്പോള് മമ്മൂട്ടിയുടെ കാലം കഴിഞ്ഞു എന്നു പലരും വിധിയെഴുതി. സൂക്ഷ്മമായ ഇടപെടലുകള്‍ കൊണ്ട് സ്വന്തം കരിയറിന്റെ ഇത്രത്തോളം നിയന്തിച്ചിട്ടുള്ള മറ്റൊരു താരമില്ല. മമ്മൂട്ടിയെ ഒരു പുതിയ കഥയുമായി സമീപിക്കാന്‍ ഒരു സംവിധായകനും എഴുത്തുകാരനും ശുപാര്‍ശയുടെ ആവശ്യമില്ല. കഥയഷ്ടപ്പെട്ടാല് അത് തനിക്കു വിശ്വാസമുള്ള സംവിധായകനിലേക്കും എഴുത്തുകാരനിലേക്കും എത്തിക്കുന്നതിലാണ് ചിലര്‍ ശ്രദ്ധിക്കുന്നതെങ്കില്‍ തന്നോടു കഥ പറഞ്ഞ ചെറുപ്പക്കാരെ സംവിധായകരും എഴുത്തുകാരുമാക്കി മാറ്റുന്നതിലാണ് മമ്മൂട്ടിയുടെ മികവ്. ഒരു പുതിയ സിനിമ മാത്രമല്ല, ഒരു പുതിയ സംവിധായകനും എഴുത്തുകാരനും കൂടിയാണ് മമ്മൂട്ടിയുടെ ഓരോ സിനിമയും മലയാളത്തിനു നല്‍കുന്നത്. പുതുമുഖതാരങ്ങളെ വാനോളം പുകഴ്ത്തുമ്പോഴും മലയാള സിനിമയെ സാമ്പത്തികമായി പിടിച്ചു നിര്‍ത്തുന്ന ഒരേയൊരു താരം മമ്മൂട്ടിയാണെന്നതും സത്യമാണ്. പോയ വര്‍ഷം പഴശ്ശിരാജയായിരുന്നു എങ്കില്‍ ഈ വര്‍ഷം പോക്കിരിരാജയാണ് ബോക്സ് ഓഫീസില്‍ പ്രതീക്ഷ നല്കുന്ന ചിത്രം. ലൗഡ് സ്പീക്കര്‍, പാലേരി മാണിക്യം, ചട്ടമ്പിനാട് തുടങ്ങിയ സിനിമകളൊക്കെയും കഴിഞ്ഞ വര്‍ഷം പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. ഫാഷന്‍ ഫൊട്ടോഗ്രഫറായ മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ബെസ്റ്റ് ആക്ടര്‍ ആണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം. കന്നഡ ചിത്രമായ ശിക്കാരിയിലും അഭിനയിക്കുന്നു.ശിക്കാരിയിലെ മമ്മൂട്ടിയുടെ ഇരട്ടവേഷം ഏറെ പ്രതീക്ഷയോടെയാണ് കന്നഡ കാത്തിരിക്കുന്നത്.നമ്മുടെ മെഗാ സ്റ്റാറിനു മറുഭാഷ നല്കുന്ന സ്വീകരണവും ആദരവും എത്ര വലുതാണെന്ന് കന്നഡ പത്രങ്ങളും വെബ്സൈറ്റുകളും തന്നെ വ്യക്തമാക്കുന്നുണ്ട്. ബെസ്റ്റ് ആക്ടറിനു പുറമേ ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥിവേഷത്തിലും അഭിനയിക്കുന്നുണ്ട്. തുടര്‍ന്ന് രഞ്ജിത് സംവിധാനം ചെയ്യുന്ന പ്രാഞ്ചിയേട്ടന് ആന്‍ഡ് സണ്‍സ്, ചിത്രങ്ങളുടെ നിര അവസാനിക്കുന്നില്ല. റിലയന്‍സ് ബിഗ് പിക്ചേഴ്സിന്റെ മലയാളത്തിലെ ആദ്യസംരംഭമായ കുട്ടിസ്രാങ്ക് ജൂലൈയില്‍ തിയറ്ററുകളിലെത്തും. ചുരുക്കത്തില്‍ മലയാള സിനിമ എന്നാല്‍ മമ്മൂട്ടിയായി മാറുകയാണ് ഈ വര്‍ഷം. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Tue Jun 15, 2010 10:05 pm | |
| മലയാള സിനിമ എന്നാല്‍ മമ്മൂട്ടിയായി മാറുകയാണ് | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Tue Jun 15, 2010 10:15 pm | |
| avanenkilum vallathum manasilaaayaaal mathiyaaarunnu... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Tue Jun 15, 2010 10:26 pm | |
| laalaapanmaar pakshe ithonnum samathikkillaa avaringane pramani drona, drona pramaani ennu paranjonde irikkum
ee chaaavali pattikal ooliyidunna pole
| |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed Jun 16, 2010 5:11 am | |
| Mukalil paranja kaaryangalil chil a sathyangal um ardha sathyangal um undu.... Mammootty malayala cinema ude abhibhgya ghadakam aayirunnu..pakshe ippol alla.. Mammootty puthiya kathakrithukkaleyum...samvidhayakareyum prolsaahippichittundu... Pakshe oru nadane polum naayaka padaviyil ethaan athe pole cheithu ennu karuthunnillaa..Pokkirriraja oru Mammootty chitram ennu paranja suhruhtinodu nalla namasakaram parayane kazhiyu.. Oru cinema polum ottakku adutha kaalathu vijayippikkaan Mammootty kku kazhinjittilla | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed Jun 16, 2010 5:14 am | |
| kazhinja varsham irangiya..PazhassiRaja aanenkilum..athoru Mammootty chitram ennathilum upariyaayi.. Hariharan - M.T - Mammootty chitram enna peril aanu irAngiyathu thanne.. pakshe irangi kazhinjappol..Cinema il Mammootty ude contribution SarathKumar inum thaazhe aayipoyyi ennullathu oru sathyam maathram aanu.. SarathKumar malayalathil....chuvadu urappikkukayu cheithu.. Mammootty kkum Mohanlal inum Suresh inum mattoru ethiraaliyaai..churakkam paranjaal...Mammootty kku oru nashtam aanu undaakkiyathu... | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed Jun 16, 2010 5:18 am | |
| Athinum munpu Mammootty abhinayicha oru mega hit ennu paranjaal..20 -20 aanu... Athu um oru Mmammootty cittrram ennu parayaan pattilla.. aa cinema il Mammootty yeumm , Mohanlal inekkalum shine cheithirikkunnathu Suresh Gopi thanne aanu.. Pakshe suresh Gopi ye kaanaan um..Suresh Gopi ullathu kondaanu padam vijayichethennum paranjaal theere balisham aayipokum.. ChattambiNaadu...aadya divasangalil nalla abhiprayam unaakki enkilum mudakkumuthal thrichu pidikkaan preyasapetta cinema..aanu.. Pala padathinteyum nirmaathakkalkku... Theatre il ninnum uapriyaayi....Satelite rights maathram aayirunnu kachithurumbu | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed Jun 16, 2010 5:22 am | |
| Mammootty ithreyum varsham no.1 sthanathu ninnathu adhathinte deerkha veekshanam um... katha thirenjedukkunnathil ula kazhivum thanne aanu... kaaranam Pazhassi irangunnathinu thotu munpu vare ella padangalum thudare parajayam sambhavicha aal aanu Mammootty.. pakshe Pazhassi ode nila mechapeduthaan Mammootty kkkayai.. athinu shesham iraniya padangalum Mammootty udethaayi vannathu parajeyapedukayaanu...cheithathu... appolaanu...Pokkiraja pole ulla oru multistar padathil..Prithvi ude chettante role eattedukkaan..Mammootty sremichathu...ottakku padam vijayippikkan thanikku kazhiyullla ennnulla thiricharivil ninnu thanne aayirunnu aathu.. kaaranam Mammootty ude peeril ini eathenkilum padam vijayippikkaam ennu adhathinu polum viswasam illa ennullathu oru sathyam thanne aanu | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed Jun 16, 2010 5:24 am | |
| Prithvi ella padangalum vijayippichittilla ennullathu oru sathyam aanu enkilum Mohanlal inteyo..Suresh Gopi udeyo..Mammootty udeyo ..chitrangal parajeyapedunnathu pole thudarchayaayi parajayam eattu vangiyittum illa... athu kondu thanne..Prithvi y vechu cinema kal plan cehyyeukayaanu munira samvidhayakar... Mammootty maathram aanenkil Mammootty ye vechu aayirikkanma ello plan cheyyednathu.. Ini irangaan pokunna senior ium ithe combination aanennanu kelkkunnathu | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed Jun 16, 2010 5:34 am | |
| - yeldo987 wrote:
- nee parayunnathinte logic enthaanadai.... manasilaavunnillaa
" Prithvi naayikayeyum adichu maatti.. ingerkku kochu penpillere...naayikayaakkan nanam ille.."
mone mangalaseri alpam koodi vaka thirivode kaaryangal para
Mohanlal fans inte samnila aake thettiyallo | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed Jun 16, 2010 7:09 am | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed Jun 16, 2010 8:08 am | |
| daivamee.....
manasilaaakkikkalanjalloo...... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed Jun 16, 2010 1:35 pm | |
| ivanu vattaaayooo... enthokoyo kidannu pulambunnu
| |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed Jun 16, 2010 2:30 pm | |
| ithu raktha saaakshikal sindabath enna sinimayude samayathu edutha pic aanu ennu thonnunnu..
laalapante wig kandittu paranjatha
| |
|
| |
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed Jun 16, 2010 3:30 pm | |
| wig nokki prayam parayaan nee aradei..Barbar ooo | |
|
| |
Sponsored content
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka | |
| |
|
| |
| " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka | |
|