| " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka | |
|
+43velayudhan nair balagolapan saivar willy dilipfan Bagpiper manavalan manikandan meeshamadhavan mancheri majeed vikalan nishpakshan roshanpeter Alexander innachan mohan bharathchandran deathrace avatar ombhatia smitha suku kiwi machan narendrannair bellari raja sanjeev mangalasseri allambans maadambi mithravishnu raja menon M.R.P thanthonni mohan.thomas naayakan dracula vettukuzhi MANNADIYAR real hero yeldo987 47 posters |
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Tue Jun 29, 2010 1:39 pm | |
| ithe pole oru thread laalapanum undu.. willi athu kandaayirunno
| |
|
| |
M.R.P Active member
Posts : 227 Points : 271 Reputation : 1 Join date : 2010-04-02
| Subject: സിബിഐ സേതുരാമയ്യര്‍ വീണ്ടും Wed Jun 30, 2010 5:06 am | |
| [You must be registered and logged in to see this image.] സിബിഐയിലെ സേതുരാമയ്യരെ ഒരിയ്ക്കല്‍ കൂടി രംഗത്തിറക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിയ്ക്കുന്നു. ഒരു സിബിഐ [^] ഡയറിക്കുറിപ്പ് പരമ്പരയിലെ അഞ്ചാം ഭാഗത്തിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കാണ് സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിയും തുടക്കം കുറിച്ചിരിയ്ക്കുന്നത്.
അടുത്ത വര്‍ഷാവസാനം സിനിമ പുറത്തിറക്കുന്ന തരത്തിലുള്ള ആലോചനകളാണ് നടക്കുന്നത്. കെ മധുവിന്റെ സ്വന്തം നിര്‍മാണ കമ്പനിയായ കൃഷ്ണകൃപ ഫിലിംസായിരിക്കും ചിത്രം നിര്‍മ്മിയ്ക്കുകയെന്ന് ഉറപ്പായിട്ടുണ്ട്. ക്രൈം സ്റ്റോറികളുടെ തലതൊട്ടപ്പനായ എസ്എന്‍ സ്വാമി പുതിയ സിബിഐ സിനിമയുടെ കടലാസ് ജോലികള് ആരംഭിച്ചതായും സൂചനകളുണ്ട്.
മമ്മൂട്ടിയെ തന്നെ നായകനാക്കി അഞ്ചാം ഭാഗം വരുന്നതോടെ ലോകസിനിമയില്‍ തന്നെ ഇതൊരു റെക്കാര്‍ഡായി മാറുമെന്നാണ് കരുതപ്പെടുന്നത്.
ഹോളിവുഡിലും മറ്റു ഭാഷകളിലും ഒട്ടേറെ സിനിമകള്‍ക്ക് അഞ്ചാം ഭാഗം വന്നിട്ടുണ്ടെങ്കിലും സംവിധായകന്‍-നടന്‍, തിരക്കഥാകൃത്ത് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ എപ്പോഴും മാറ്റങ്ങള്‍ വരാറുണ്ട്. എന്നാല്‍ 1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രം മുതല്‍ മധു-മമ്മൂട്ടി [^]-സ്വാമി കൂട്ടുകെട്ടില്‍ മാറ്റമുണ്ടായിട്ടില്ല. അഞ്ചാം തവണയും ഇതാവര്‍ത്തിയ്ക്കുന്നതോടെ സിബിഐ പരമ്പര സിനിമകള്‍ പുതിയൊരു ചരിത്രമെഴുതും.
ദുരൂഹമായ കൊലപാതകങ്ങളുടെ ചുരുളഴിയ്ക്കുകയെന്ന നിയോഗമാണ് നാലു സിനിമകളിലും പ്രധാന കഥാപാത്രമായ സേതുരാമയര്‍ക്ക് ചെയ്യാനുണ്ടായിരുന്നത്. ആക്ഷനും ഡയലോഗുകളുമില്ലാതെ ബുദ്ധിപരമായ നീക്കങ്ങളും അന്വേഷണങ്ങളും ഹരം പിടിപ്പിയ്ക്കുന്ന പശ്ചാത്തല സംഗീതവുമൊക്കെയാണ് സിബിഐ ചിത്രങ്ങളുടെ വിജയസമവാക്യം. സിബിഐ സിനിമകള്‍ ഹിറ്റായത് ജനങ്ങള്‍ക്കിടയില്‍ ഈ കേന്ദ്ര അന്വേഷണ ഏജന്‍സിയെക്കുറിച്ചുള്ള മതിപ്പ് ഉയരുന്നതിന് ഇടയാക്കിയിരുന്നു.
ജാഗ്രത, സേതുരാമയ്യര്‍ ഫ്രം സിബിഐ, നേരറിയാന്‍ സിബിഐ എന്നിവയാണ് ഈ സീരിസിലെ മറ്റു ചിത്രങ്ങള്‍. | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed Jun 30, 2010 5:16 am | |
| avasanam irangiyathu van parajayam aayirunnu... | |
|
| |
ombhatia Active member
Posts : 313 Points : 355 Reputation : 5 Join date : 2010-02-13
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed Jun 30, 2010 3:59 pm | |
| - mangalasseri wrote:
- avasanam irangiyathu van parajayam aayirunnu...
Ini varaan pokunnathum athu thanneyaakum... | |
|
| |
bharathchandran Active member
Posts : 170 Points : 192 Reputation : 0 Join date : 2010-03-18 Location : Kollam
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Thu Jul 01, 2010 5:23 am | |
| Suresh Gopi nallla prekadanam aayirunnu aadya part il | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Thu Jul 01, 2010 12:29 pm | |
| oh bharath chandranokke ivide jeevichirupundo | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Fri Jul 02, 2010 9:38 pm | |
| Baaki ella partilum ozhivakki Kaaranam swayam vijayippikkan kelpulla thaaramaayi maari ennathu thanne [You must be registered and logged in to see this image.] | |
|
| |
bellari raja Active member
Posts : 213 Points : 233 Reputation : 0 Join date : 2010-03-22 Location : Thironthoram
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Sat Jul 03, 2010 1:37 am | |
| ennittu onnum kandillello..avasaanam irangiya ringtone...janagalde kshema pareekshichittu .. theatre adichupolichaanu janam prathikarichathu.... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: മമ്മൂട്ടി മൂന്നുഭാഷകളില്‍ പൊലീസ് Sat Jul 03, 2010 3:33 am | |
| മമ്മൂട്ടി വീണ്ടും പൊലീസാകുന്നു. സംഗീതപ്രധാനമായൊരു ത്രില്ലര്‍ ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ഒരുങ്ങുന്നത്. പൊലീസ് ഉദ്യോഗസ്ഥനായ കേദാര്‍നാഥ് എന്ന മമ്മൂട്ടിയുടെ പുതിയ കഥാപാത്രം ജയരാജ് സംവിധാനം ചെയ്യുന്ന ‘ട്രാക്ക് വിത്ത് റഹ്‌മാന്‍’ എന്ന ചിത്രത്തിലാണ്. നായകതുല്യമായ വേഷത്തില്‍ ജയസൂര്യയും അഭിനയിക്കുന്നു. സിനിമയില്‍ ട്രാക്ക് പാടാന്‍ വരുന്ന ഒരു ഗായകന്‍റെ കഥയാണിത്. അതോടൊപ്പം ഒരു കുറ്റാന്വേഷണവും കഥയുടെ വഴിത്തിരിവാകുന്നു.
മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണ് ട്രാക്ക് വിത്ത് റഹ്‌മാന്‍ ഒരുങ്ങുന്നത്. ജയസൂര്യയെ നായകനാക്കിയാണ് ജയരാജ് ഈ സിനിമ ചെയ്യാനിരുന്നത്. എന്നാല്‍ കഥയില്‍ പെട്ടെന്നുണ്ടായ മാറ്റമാണ് ഈ സിനിമയെ ഒരു ബിഗ് ബജറ്റ് സംരംഭമാക്കിയത്. ശ്രീനിവാസാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ജൂലൈ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളും ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരിക്കും. അജയന്‍ വിന്‍സന്‍റാണ് ക്യാമറ. ലൌഡ് സ്പീക്കറിന് ശേഷം മമ്മൂട്ടിയും ജയരാജും ഒന്നിക്കുന്ന ട്രാക്ക് വിത്ത് റഹ്‌മാന്‍റെ രചന നിര്‍വഹിക്കുന്നതും ജയരാജ് തന്നെ. ന്യൂ ജനറേഷന്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മുംബൈയില്‍ ഈ മാസം അഞ്ചിന് ചിത്രത്തിന്‍റെ പൂജ നടക്കും. മൂന്നു ഷെഡ്യൂളുകളായി ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ട്രാക്ക് വിത്ത് റഹ്‌മാന്‍ വിതരണത്തിനെത്തിക്കുന്നത് ഹാര്‍വസ്റ്റ് ഡ്രീംസ് കമ്പനിയാണ് | |
|
| |
ombhatia Active member
Posts : 313 Points : 355 Reputation : 5 Join date : 2010-02-13
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Fri Aug 13, 2010 2:51 pm | |
| 3 bhashakalilum orumichu 8 nilayil potticha nadan enna peru mammunu thannedaaa................... | |
|
| |
ombhatia Active member
Posts : 313 Points : 355 Reputation : 5 Join date : 2010-02-13
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Fri Aug 13, 2010 2:53 pm | |
| 5 bhagam 16 nilayil enkilum pottum...................... | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Mon Aug 16, 2010 12:08 am | |
| thanks........................ | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed Aug 25, 2010 12:27 am | |
| | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Tue Aug 31, 2010 12:13 pm | |
| ini ithinte kuravu koode ullu | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: മമ്മൂട്ടിക്കൊപ്പം ആനന്ദ് മലയാളത്തിലേക്ക് Thu Nov 25, 2010 7:03 am | |
| [You must be registered and logged in to see this image.] എണ്‍പതുകള്‍ മുതല്‍ ബോളിവുഡില്‍ നടനായും പിന്നീട് സംവിധായകനായും തിളങ്ങിയ ആനന്ദ് നാരായണ്‍ മഹാദേവന്‍ പിറന്നമണ്ണിലേക്ക് തിരിച്ചെത്തുന്നു. മലയാളിയാണെങ്കിലും ഹിന്ദിയിലും മറ്റു ഉത്തരേന്ത്യന്‍ ഭാഷകളിലുമാണ് അനന്ദ് തന്റെ സിനിമകള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ളത്.
മമ്മൂട്ടിയെ നായകനാക്കി കൊണ്ടാണ് ആനന്ദ് തന്റെ ആദ്യ മലയാള ചിത്രം പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. ഗോവരാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായ മീ സിന്ധുതായ് സപ്കല്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിയ്ക്കുമ്പോഴാണ് ആനന്ദ് തന്റെ പുതിയ പ്രൊജക്ടിനെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഒരു ഹിസ്‌റ്റോറിക്കല്‍ സബജക്ടാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നും സിപി സുരേന്ദ്രന്‍ എന്ന എഴുത്തുകാരന്‍ തിരക്കഥ പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. സിനിമയുടെ പ്രമേയം മമ്മൂട്ടിയ്ക്കും ഇഷ്ടമായതായി ആനന്ദ് പറഞ്ഞു.
മറാത്തി ചിത്രമായ സിന്ധുതായ് സപ്കലിന് നല്ല പ്രതികരണമാണ് മേളയില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം മേളയില്‍ പ്രദര്‍ശിപ്പിച്ച ആനന്ദിന്റെ തന്നെ റെഡ് അലര്‍ട്ട് ദേശീയതലത്തില്‍ തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു | |
|
| |
innachan Active member
Posts : 114 Points : 132 Reputation : 0 Join date : 2010-03-27 Age : 44 Location : thrissur
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Fri Nov 26, 2010 7:27 am | |
| മുംബൈയില്‍ നിന്ന് മമ്മൂട്ടിയെ തേടി[You must be registered and logged in to see this image.] ദില്‍ മാംഗെ മോര്‍’, ‘അക്സര്‍’, ‘അനാമിക’ തുടങ്ങി നിരവധി സിനിമകള്‍ ചെയ്തിട്ടുള്ള ബോളിവുഡ് സംവിധായകന്റെ കന്നി മലയാളം സംരംഭത്തില്‍ മലയാളത്തിന്റെ പ്രിയതാരമായ മമ്മൂട്ടി അഭിനയിക്കുന്നു. ഹിന്ദി സിനിമകളുടെ പേര് വായിച്ച് വടക്കേ ഇന്ത്യക്കാരനായ സംവിധായകനെ മനസില്‍ സങ്കല്‍പിക്കുന്ന വായനക്കാരേ.. ഒരു തിരുത്ത്. മുംബൈയില്‍ നിന്ന് മലയാളത്തില്‍ എത്തുന്ന സംവിധായകന്‍ മലയാളി തന്നെയാണ്. അനന്ത നാരായണന്‍ മഹാദേവന്‍ എന്ന് മുഴുവന്‍ പേര്.
ഗോവ ചലച്ചിത്രോത്സവ വേദിയില്‍ വച്ചാണ് താന്‍ മമ്മൂട്ടിയെ വച്ച് ഒരു സിനിമ ഒരുക്കുന്നുണ്ടെന്ന് കാര്യം അനന്ത നാരായണന്‍ മഹാദേവന്‍ പുറംലോകത്തെ അറിയിച്ചത്. ‘മീ സിന്ധുതായ് സപ്കല്‍’ എന്ന തന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതിന് ശേഷം കാണികളുമായി സംവദിക്കുമ്പോഴാണ് പുതിയ പ്രൊജക്റ്റിനെ പറ്റി അനന്ത നാരായണന്‍ പറഞ്ഞത്. മമ്മൂട്ടിയുടെ സിനിമകള്‍ കാണാറുണ്ടെന്നും അതുല്യ നടനവൈഭവത്തിന് ഉടമയാണ് മമ്മൂട്ടിയെന്നും അനന്ത നാരായണന്‍ പറയുകയുണ്ടായി.
‘വടക്കന്‍ വീരഗാഥ’ പോലെ ‘പഴശ്ശിരാജ’ പോലെ ഒരു ചരിത്രസിനിമയാണ് അനന്ത നാരായണന്‍ പ്ലാന്‍ ചെയ്യുന്നത്. സിനിമയെ പറ്റി താന്‍ മമ്മൂട്ടിയുമായി സംസാരിച്ചുകഴിഞ്ഞെന്നും മമ്മൂട്ടിക്ക് പ്രമേയം ഒത്തിരി ഇഷ്ടമായെന്നും അനന്ത നാരായണന്‍ പറഞ്ഞു. സിപി സുരേന്ദ്രനാണ് സിനിമയുടെ തിരക്കഥയ്ക്ക് പിന്നില്‍. തിരക്കഥ റെഡിയായി കഴിഞ്ഞതായും അടുത്തുതന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അനന്ത നാരായണന്‍ കൂട്ടിച്ചേര്‍ത്തു.
പ്രശസ്തനായ ബോളിവുഡ് സംവിധായകന്‍ മാത്രമല്ല, ഒരു നടനും കൂടിയാണ് അനന്ത നാരായണന്‍. ‘8 x 10 തസ്‌വീര്‍’, ‘EMI’ തുടങ്ങി നാല്‍പതോളം സിനിമകളില്‍ ഈ സംവിധായകന്‍ അഭിനയിച്ചിട്ടുമുണ്ട്. നാല് ബോളിവുഡ് സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുമുണ്ട്. അനന്ത നാരായണന്റെ ഏറ്റവും പുതിയ സിനിമയായ ‘മീ സിന്ധുതായ് സപ്കല്‍’ ഒരു മറാത്തി ചിത്രമായിരുന്നു | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Fri Nov 26, 2010 12:04 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Fri Nov 26, 2010 12:04 pm | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Mon Dec 06, 2010 1:53 am | |
| | |
|
| |
Alexander Active member
Posts : 215 Points : 242 Reputation : 0 Join date : 2010-02-15 Location : Kottayam
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Tue Dec 21, 2010 4:12 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Tue Dec 21, 2010 11:56 pm | |
| | |
|
| |
Alexander Active member
Posts : 215 Points : 242 Reputation : 0 Join date : 2010-02-15 Location : Kottayam
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Sat Dec 25, 2010 2:58 am | |
| രാവ് മായുമ്പോള്‍ മമ്മൂട്ടി-രേവതി ടീം വീണ്ടും [You must be registered and logged in to see this image.] വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും രേവതിയും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിയ്ക്കുന്നു. ജിഎസ് വിജയന്‍ സംവിധാനം ചെയ്യുന്ന രാവ് മായുമ്പോള്‍ എന്ന ചിത്രത്തിലൂടെയാണ് ഈ പ്രതിഭകള്‍ വീണ്ടും സംഗമിയ്ക്കുന്നത്.
മലയാള സിനിമയില്‍ മാറ്റത്തിന്റെ ശംഖൊലി മുഴക്കുന്ന രഞ്ജിത്ത് തന്നെയാണ് രാവ് മായുമ്പോളിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത്. കൊമേഴ്‌സ്യല്‍ സിനിമകളുടെ ചിട്ടവട്ടങ്ങളില്‍ നിന്നും വ്യതിചലിച്ച് മമ്മൂട്ടിയും രഞ്ജിത്തും ഒന്നിച്ച കയ്യൊപ്പ്, പാലേരി മാണിക്യം, കേരള കഫെ, പ്രാഞ്ചിയേട്ടന്‍ എന്നീ സിനിമകളെല്ലാം നിരൂപകപ്രശംസയ്‌ക്കൊപ്പം ജനപ്രിയവുമായി മാറിയിരുന്നു.
എന്റെ കാണാക്കുയില്‍(1985), പാഥേയം എന്നിങ്ങനെ ചുരുങ്ങിയ ചില സിനിമകളില്‍ മാത്രമാണ് മമ്മൂട്ടിയും രേവതിയും ഇതിന് മുമ്പ് ഒന്നിച്ചിട്ടുള്ളത്. സിനമയുടെ സവിശേഷതകള്‍ ഇവിടെയും തീരുന്നില്ല, 1989ല്‍ മമ്മൂട്ടിയുടെ തന്നെ ചരിത്രം എന്ന സിനിമ ഒരുക്കിക്കൊണ്ടാണ് ജിഎസ് വിജയന്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാവുന്നത്. 22 വര്‍ഷത്തിന് ശേഷം ഈ കൂട്ടുകെട്ടിനൊപ്പം രഞ്ജിത്തും അണിചേരുമ്പോള്‍ വേറിട്ടൊരു സിനിമയാണ് പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കുന്നത്. | |
|
| |
Alexander Active member
Posts : 215 Points : 242 Reputation : 0 Join date : 2010-02-15 Location : Kottayam
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Thu Dec 30, 2010 2:23 am | |
| അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ മമ്മൂട്ടിയും രഞ്ജിത്തും [/b
][You must be registered and logged in to see this image.]
[b]മമ്മൂട്ടിയുടെ ഒരാഗ്രഹം സഫലമാകുകയാണ്. അദ്ദേഹം വര്‍ഷങ്ങള്‍ക്കുമുമ്പഭിനയിച്ച ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ എന്ന സിനിമ റീമേക്ക് ചെയ്യുന്നു. അതേപേരില്‍ തന്നെ നിര്‍മ്മിക്കുന്ന സിനിമയില്‍ സഖറിയ എന്ന കഥാപാത്രത്തെ മമ്മൂട്ടി തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. രഞ്ജിത് സംവിധാനം ചെയ്യുമെന്നും അറിയുന്നു.
മലയാളത്തിന്‍റെ ഗന്ധര്‍വന്‍ പി പത്മരാജന്‍ സംവിധാനം ചെയ്ത ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ 1986ലാണ് റിലീസായത്. മമ്മൂട്ടി, അശോകന്‍, നെടുമുടി വേണു, സുകുമാരി, ഉണ്ണിമേരി, അച്ചന്‍കുഞ്ഞ്, ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു വേശ്യാഗൃഹവും അതിന്‍റെ പേരില്‍ ഉണ്ടാകുന്ന സമുദായ സംഘര്‍ഷങ്ങളും അതിനൊപ്പം മനോഹരമായ ഒരു പ്രണയവുമായിരുന്നു ഈ സിനിമ വിഷയമാക്കിയത്. മമ്മൂട്ടി അവതരിപ്പിച്ച സഖറിയ എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.
താന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ പുനരവതരിപ്പിക്കണമെന്ന് ആഗ്രഹം തോന്നിയവ ‘തൃഷ്ണ’യിലെ കൃഷ്ണദാസും, അരപ്പട്ട കെട്ടിയ ഗ്രാമങ്ങളിലെ സഖറിയയുമാണെന്ന് മമ്മൂട്ടി മുമ്പുതന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ തൃഷ്ണയുടെ റീമേക്കില്‍ പൃഥ്വിരാജ് നായകനാകുമെന്നാണ് ലഭിക്കുന്ന വാര്‍ത്ത. അതുകൊണ്ടുതന്നെ അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ മറ്റാര്‍ക്കും വിട്ടുകൊടുക്കാതിരിക്കാനാണ് മമ്മൂട്ടി ശ്രമിക്കുന്നതത്രെ.
ഏതാനും പ്രവാസി മലയാളികള്‍ ചേര്‍ന്നാണ് ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ റീമേക്ക് നിര്‍മ്മിക്കുന്നത്. 2011 അവസാനത്തോടെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടക്കുന്നത്. പാലേരിമാണിക്യവും പ്രാഞ്ചിയേട്ടനുമൊക്കെ മമ്മൂട്ടിക്ക് സമ്മാനിച്ച രഞ്ജിത് ഈ സിനിമ മറ്റൊരു മികച്ച സൃഷ്ടിയാക്കുമെന്ന് പ്രതീക്ഷിക്കാം. | |
|
| |
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Thu Dec 30, 2010 5:48 am | |
| thanks..Alexander ...ee padam sure hit aanu | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Thu Dec 30, 2010 5:53 am | |
| | |
|
| |
Sponsored content
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka | |
| |
|
| |
| " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka | |
|