| " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka | |
|
+43velayudhan nair balagolapan saivar willy dilipfan Bagpiper manavalan manikandan meeshamadhavan mancheri majeed vikalan nishpakshan roshanpeter Alexander innachan mohan bharathchandran deathrace avatar ombhatia smitha suku kiwi machan narendrannair bellari raja sanjeev mangalasseri allambans maadambi mithravishnu raja menon M.R.P thanthonni mohan.thomas naayakan dracula vettukuzhi MANNADIYAR real hero yeldo987 47 posters |
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed May 26, 2010 2:12 am | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed May 26, 2010 2:13 am | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed May 26, 2010 2:15 am | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed May 26, 2010 2:15 am | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed May 26, 2010 7:09 am | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed May 26, 2010 7:19 am | |
| real box office king mammootty | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed May 26, 2010 8:49 am | |
| Raashtreeyam thane aayirikkum ee super inteyum lekshyam... CPM inu chila mekhalakalil munnettam undaakkan muthalkkoottu aaya vyekthi thanne | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed May 26, 2010 1:47 pm | |
| ithu unnecessory comment aanu... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed May 26, 2010 4:58 pm | |
| - yeldo987 wrote:
- ithu unnecessory comment aanu...
ban cheyyaaan parayedaa.... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed May 26, 2010 5:20 pm | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Thu May 27, 2010 12:42 am | |
| enthede, avanodu ithra vairaagyamo????? | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Thu May 27, 2010 4:27 am | |
| ariyaathe paranjathaayirikkum alle | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Thu May 27, 2010 8:10 am | |
| - MANNADIYAR wrote:
- yeldo987 wrote:
- ithu unnecessory comment aanu...
ban cheyyaaan parayedaa.... ban cheyyalle...ithellam namukku avashyam ulla items anu... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Thu May 27, 2010 10:10 am | |
| മമ്മൂട്ടിയുടെ തന്ത്രങ്ങള്‍ | | Text Size: [You must be registered and logged in to see this image.] | | പോക്കിരി രാജ സൂപ്പര്‍ ഹിറ്റായതിന് പിന്നാലെ മറ്റൊരു നവാഗത സംവിധായകന്റെ ചിത്രത്തിനു കൂടി മമ്മൂട്ടി ഡേറ്റ് നല്കിയിരിക്കുന്നു. പ്രശസ്ത ഫോട്ടോഗ്രാഫറായ മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'ഒരു സിനിമാക്കഥയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി നടക്കുന്ന ഒരു അധ്യാപകന്റെ കഥയാണ് സിനിമാക്കഥ പറയുന്നത്. കന്നഡ നടി ശ്രുതിയാണ് ചിത്രത്തില്‍ നായികാ വേഷം ചെയ്യുന്നത്. ചിത്രത്തില്‍ ഒരു വ്യത്യസ്ത ഗെറ്റപ്പിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ഡാഡി കൂളിന്റെ തിരക്കഥയൊരുക്കിയ ബിപിന്‍ ചന്ദ്രനാണ് സിനിമാക്കഥയുടെ തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ജൂണില്‍ ആരംഭിയ്ക്കും
അമേരിക്കയില്‍ അവധിയാഘോഷിച്ചതിനു ശേഷം മടങ്ങിയെത്തിയ മമ്മൂട്ടി ബംഗളുരുവില്‍ ശിക്കാരിയുടെ സെറ്റില്‍ ജോയിന്‍ ചെയ്യും. മലയാളത്തിലും കന്നടയിലുമായാണ് ശിക്കാരി ഒരുങ്ങുന്നത്. മലയാളം പതിപ്പിന്റെ സംഭാഷണം മമ്മൂട്ടി സ്വയം ഒരുക്കുകയാണ് എന്ന പ്രത്യേകതയുമുണ്ട്. ഒരിയ്ക്കലും കണ്ടുമുട്ടാത്ത രണ്ടുകഥാപാത്രങ്ങളെയാണ് ശിക്കാരിയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഒരു ഐടി പ്രൊഫഷണലിന്റെ ജീവിതത്തിലൂടെയാണ് ശിക്കാരി ആരംഭിയ്ക്കുന്നത്. പകുതി പൂര്‍ത്തിയായ ഒരു നോവല്‍ അയാള്‍ക്ക് ലഭിക്കുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിയ്ക്കുന്നതിന് മുമ്പുള്ള കാലഘട്ടം പശ്ചാത്തലമാക്കുന്ന നോവല്‍ ഒരു വേട്ടക്കാരന്റെയും ഗ്രാമീണ യുവതിയുടെയും കഥയാണ് പറയുന്നത്.
നോവലിലെ പ്രധാന കഥാപാത്രത്തിന്റെ കഥ തന്റെ ജീവിതത്തോട് സാമ്യമുള്ളതാണെന്ന് ഐടി പ്രൊഫഷണല്‍ മനസ്സിലാക്കുന്നതോടെ ശിക്കാരിയുടെ കഥ പുതിയൊരു തലത്തിലേക്ക് നീങ്ങുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയഅന്താരാഷ്ര്ട വേദികളില്‍ ശ്രദ്ധേയനായ അഭയ് സിംഹയാണ് ശിക്കാരി ഒരുക്കുന്നത്. |
| |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Thu May 27, 2010 10:35 am | |
| മമ്മൂട്ടിയുടെ മനസ്സ് യൂത്തിനൊപ്പം
ഇന്നത്തെ സിനിമാലോകത്തിന് ആവശ്യം യുവസംവിധായകരുടെ കാഴ്ചപ്പാടുകളും കഴിവുകളുമാണെന്ന് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി. അതുകൊണ്ടുതന്നെ ഇത്തരമൊരു സമീപനം കൈക്കൊള്ളുകയാണെന്ന് താനെന്നും മമ്മൂട്ടി പറഞ്ഞു. തന്റെ ആദ്യ കന്നഡ ചിത്രമായ ശിക്കാരിയിലെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും ഒരുമിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി
കന്നടസൂപ്പര്താരങ്ങളായിരുന്ന രാജ്കുമാര്, വിഷ്ണുവര്ധന് എന്നിവരുടെ ചലച്ചിത്രങ്ങളിലൂടെ കന്നട ചിത്രങ്ങളെ അടുത്തറിയാന്‍ സാധിച്ചിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. അടുത്തകാലത്തായി മമ്മൂട്ടി ഒട്ടേറെ യുവസംവിധായകരുടെ ചിത്രത്തില്‍ നായകനായിട്ടുണ്ട്. കന്നഡത്തിലും മമ്മൂട്ടിയുടെ അരങ്ങേറ്റം പുതുതലമുറ സംവിധായകനൊപ്പമാണ്.
'ഗുബച്ചികളു' എന്ന ചിത്രത്തിലൂടെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ യുവസംവിധായകന് അഭയ സിംഹ അണിയിച്ചൊരുക്കുന്ന 'ശിക്കാരിയിലെ നായകവേഷമാണ് മമ്മൂട്ടിയ്ക്ക്.
സിംഹ പറഞ്ഞ് കഥകേട്ടപ്പോള്‍ത്തന്നെ മമ്മൂട്ടി അഭിനയിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. അഭിജിത്ത് എന്ന സോഫ്റ്റ്വേര്‍ എന്‍ജിനീയറുടെ റോളിലെത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് അദ്ദേഹം വായിക്കുന്ന നോവലിലെ കഥാപാത്രത്തോട് തോന്നുന്ന പ്രണയവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Thu May 27, 2010 10:35 am | |
| കഴിഞ്ഞ രണ്ടു ദിവസം ബാംഗ്ലൂരില്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ നടന്നു. തിങ്കളാഴ്ച റോഡ് രംഗങ്ങളും തുടര്‍ന്ന് 10 ദിവസം ഉത്തരഹള്ളിയിലെ അഭയ നായിഡു സ്റ്റുഡിയോയിലും ഷൂട്ടിങ് നടക്കും. ഒരേസമയം കന്നടത്തിലും മലയാളത്തിലും നിര്‍മിക്കുന്ന ചിത്രത്തിലെ നായികയെ ഇതേവരെ തീരുമാനിച്ചിട്ടില്ല.
മലയാളത്തില്‍ 'ശിക്കാര്‍' എന്ന പേരില്‍ മറ്റൊരു ചിത്രമുള്ളതിനാല്‍ മലയാളം റീമേക്കിന് മറ്റൊരു പേര് ഉടന്‍ തീരുമാനിക്കുമെന്ന് സിംഹ പറഞ്ഞു. മമ്മൂട്ടി തന്നെയാണ് കന്നടത്തിലും ഡബ് ചെയ്യുന്നത്. രണ്ട് ഷെഡ്യുളുകളായി ചിത്രം പൂര്‍ത്തിയാക്കാനാണ് തീരുമാനം | |
|
| |
allambans Elite Poster
Posts : 2936 Points : 3011 Reputation : 7 Join date : 2010-03-30 Location : Vadake Stand
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Fri May 28, 2010 9:25 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Fri May 28, 2010 11:18 pm | |
| ithu fan made anu..njan nerathe postiyittund | |
|
| |
allambans Elite Poster
Posts : 2936 Points : 3011 Reputation : 7 Join date : 2010-03-30 Location : Vadake Stand
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Sat May 29, 2010 1:40 am | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Sat May 29, 2010 4:20 am | |
| njaanithu mamootty fans blogilum kandaaayirunnu | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Sat May 29, 2010 9:46 pm | |
| Mammootty stays connected! |
| By Moviebuzz | Saturday, 29 May , 2010, 13:11
| | [You must be registered and logged in to see this image.] Mammootty has become the first actor in south to buy the new ipad , after his recent trip to the US. Says Mammootty: “I’m a gadget geek and technology fascinates me. It’s a passion of mine to own every new device for technological advancement in the visual medium.” Remember more than a decade back, Mammooka was the first actor in south India to make his own web site, when internet had just come in to India. He has the latest fully loaded gadgets and also knows to use them. Mammootty is one actor who is constantly browsing the net and picking up vital information which allows him to stay ahead. As the star himself confessed : “ I use technology to stay connected with the people and the world.”
|
|
|
| |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Sun May 30, 2010 1:04 am | |
| ipad... nee ivideyum eduthu thaangi alle... nanayi! | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Sun May 30, 2010 5:26 am | |
| | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Sun May 30, 2010 9:02 am | |
| Ipad vaangichathu kondu Mammootty naale muthal nannyi abhinayikkumaayirikkum, allenkil dance cheyyumaayirikkum athum allenkil nalla pole comedy parayumaayirikkum...
onu podei..Ipad vaangichu polum... angeru Ipad alla Ipod vaangichaal enthaa.. abhinayikkan ariyillello... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Sun May 30, 2010 12:54 pm | |
| | |
|
| |
Sponsored content
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka | |
| |
|
| |
| " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka | |
|