| thilakan.........................news | |
|
+35thalathil dineshan thanthonni smitha vettukuzhi narendrannair balram rangerover willy menon M.R.P allambans yeldo987 roshanpeter naayakan raja sanjeev ombhatia mangalasseri bellari raja Exorcist dracula safalpu thankan devan Alexander suku Anoop mohan deathrace real hero thambi MANNADIYAR ajith_mc86 mohan.thomas maadambi 39 posters |
|
Author | Message |
---|
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: thilakan.........................news Mon Mar 29, 2010 8:05 pm | |
| madoooombikku abaard ellam kittiyatha. | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: thilakan.........................news Wed Mar 31, 2010 6:29 pm | |
| ആരെതിര്‍ത്താലും തിലകനെ അഭിനയിപ്പിക്കും: ലെനിന്‍
അമ്മ- തിലകന്‍ വിവാദത്തില്‍ സംവിധായകരും നിര്‍മ്മാതാക്കളും പ്രമുഖ നടന്മാരും എല്ലാം തിലകനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും അഡ്വാന്‍സ് നല്‍കിക്കഴിഞ്ഞ് ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നതിനിടെ പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ തിലകനെ പിന്തുണച്ച് രംഗത്ത്. ആരെതിര്‍ത്താലും തിലകന് പറ്റിയ റോള്‍ തന്റെ പടത്തിലുണ്ടെങ്കില്‍ അതില്‍ താന്‍ തിലകനെത്തന്നെ അഭിനയിപ്പിച്ചിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ദിവസം ദുബയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ലെനിന്‍ രാജേന്ദ്രന്‍ അമ്മ-തിലകന്‍ വിവാദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.ഇതിനൊപ്പം തന്നെ താരസംഘടനകള്‍ ട്രേഡ് യൂണിയന്‍ സംസ്‌കാരത്തിലേയ്ക്ക് അധപതിയ്ക്കകുയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുമുണ്ട്. വിവിധ ചിത്രങ്ങളിലെ അഭിനയിത്തിലൂടെ പ്രതിഭതെളിയിച്ചയാളാണ് തിലകന്‍. അദ്ദേഹത്തെ അഭിനയിപ്പിക്കില്ലെന്ന് പറയുന്നത് മണ്ടത്തരമാണ്. ഒരു കലാകാരനെ തടയുന്നത് ഹീനമായ പ്രവൃത്തിയാണ്. മലയാള ചലച്ചിത്രലോകത്ത് എന്തൊക്കെയോ അരുതാത്തത് നടക്കുന്നുണ്ട്. സംഘടനയാകുമ്പോള്‍ പരസ്പരം സഹകരിച്ച് സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കണം, അല്ലാതെ പരസ്യമായി വിഴുപ്പലക്കരുത്. പണ്ടത്തെ ചുമട്ടുതൊഴിലാളികളുടെ ട്രേഡ് യൂണിയനിസമാണ് ഇവിടെ നടക്കുന്നത്. സര്‍ഗാത്മകത ഏറെ ആവശ്യമുള്ള ഈ മേഖലയില്‍ ട്രേഡ് യൂണിയനിസത്തിന് എന്തൊക്കെ ആവാമെന്നും ആയിക്കൂടെന്നും അതിരുകള്‍ തീരുമാനിക്കണം- അദ്ദേഹം പറഞ്ഞു. എന്തായാലും തിലകന് വേണ്ടി ശക്തമായി വാദിച്ചുകൊണ്ട് രംഗത്തുവന്ന ലെനിന്‍ വരും ദിവസങ്ങള്‍ എന്തൊക്കെ നടപടികള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്ന കാര്യം കണ്ടുതന്നെ അറിയണം. പ്രമുഖരെല്ലാം ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതിനിടെയാണ് ലെനിന്‍ തിലകനുവേണ്ടി ശബ്ദമുയര്‍ത്തിയിരിക്കുന്നത്. | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: thilakan.........................news Wed Mar 31, 2010 8:36 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: thilakan.........................news Wed Mar 31, 2010 9:20 pm | |
| തിലകനെ തഴയുന്നവര്‍ വിഡ്ഢികള്‍: ലെനിന്‍ രാജേന്ദ്രന്‍ [You must be registered and logged in to see this image.]ദുബായ്: കലാരംഗത്ത് ഒരു വ്യക്തിയെ തഴയുന്നത് ഏറ്റവും ഹീനമായ പ്രവൃത്തിയാണെന്ന് ലെനിന്‍ രാജേന്ദ്രന്‍. മലയാള ചലച്ചിത്ര മേഖലയിലെ വിഡ്ഡികള്‍ മാത്രമേ തിലകനെ മാറ്റി നിര്‍ത്താന്‍ ശ്രമിക്കുകയുള്ളു.
വിവിധ സിനിമകളിലൂടെ അഭിനയത്തിലൂടെ മഹാ പ്രതിഭയാണെന്നു തെളിയിച്ച തിലകനെ ആര്‍ക്കും ഒഴിവാക്കാന്‍ സാധിക്കുകയില്ല. മലയാള സിനിമാ രംഗത്ത് ഈ കലാകാരനെ തടയുന്നുണ്ടെന്നും ഇല്ലെന്നും പരസ്പരം പറയുന്നു. അരുതാത്ത എന്തോ ഇതിനകത്ത് നടക്കുന്നുണ്ട്. ഞാന്‍ തിലകന്‍ വിവാദത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ല. കാരണം ഈ വിഴുപ്പലക്കല്‍ തമാശയായിട്ടാണ് എനിക്ക് തോന്നുന്നത്. തന്റെ സിനിമയില്‍ തിലകന് പറ്റിയ റോള്‍ ഉണ്ടെങ്കില്‍ ആരെതിര്‍ത്താലും താന്‍ തിലകന് അവസരം നല്‍കുമെന്നും ലെനിന്‍ രാജേന്ദ്രന്‍ വ്യക്തമാക്കി. ഒരു സംഘടനയാകുമ്പോള്‍ പ്രശ്നങ്ങള്‍ ഉംടാവുക സ്വാഭാവികം എന്നാല്‍ അവ പരസ്പരം സംസാരിച്ച് സഹകരിച്ച് പ്രശ്നങ്ങള്‍ തീര്‍പ്പാക്കണം. അല്ലാതെ മാധ്യമങ്ങളില്‍ വിഴുപ്പലക്കുകയല്ല വേണ്ടത്. മലയാള സിനിമാ രംഗത്ത് ഇപ്പോള്‍ നടക്കുന്നത് പുറത്ത് പറയാന്‍ കൊള്ളാത്ത കാര്യമാണ്. പണ്ട് ഉണ്ടായിരുന്ന ചുമട്ടു തൊഴിലാളികളുടെ ട്രേഡ് യൂനിയനിസമാണ് ഇവിടെ നടക്കുന്നത്. ഈ യൂനിയനിസത്തിന്റെ ബാല പാഠങ്ങള്‍ പഠിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍. സര്‍ഗാത്മകത ഏറെ ആവശ്യമുള്ള ഈ മേഖലയില്‍ ട്രേഡ് യൂനിയനിസത്തിന് എന്തൊക്കെ ആവാമെന്നും ആയിക്കൂടെന്നും ആദ്യം തീരുമാനിക്കപ്പെടണം. ആരെയൊക്കെ സഹപ്രവര്‍ത്തകരായി വയ്ക്കണമെന്നു തീരുമാനിക്കേണ്ടത് സംഘടനയല്ല. ജാതിയുടെ പേരിലുള്ള തരം തിരിവ് ഉണ്ടെന്നൊക്കെ പലരും പറയുന്നു. എന്നാല്‍ ഞാന്‍ അതെപ്പറ്റി അന്വേഷിക്കാറില്ല. ജാതിയുടെ പേരും പറഞ്ഞ് എന്നെ തരം താഴ്ത്താന്‍ ഒരാള്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ദുബായില്‍ വച്ച് നടന്ന മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ലെനിന്‍ രാജേന്ദ്രന്‍. | | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Wed Mar 31, 2010 10:46 pm | |
| chunayndel aaalukalu kaanaan kayarunna oru padam cheyyedaaa........
ennittumathi ninte samsaaaram.... | |
|
| |
safalpu Active member
Posts : 435 Points : 468 Reputation : 2 Join date : 2010-02-13
| Subject: Re: thilakan.........................news Thu Apr 01, 2010 10:57 am | |
| | |
|
| |
sanjeev Active member
Posts : 204 Points : 256 Reputation : 0 Join date : 2010-02-09
| Subject: Re: thilakan.........................news Thu Apr 01, 2010 11:01 am | |
| abhiprayam parayaan aarkkum kazhiyum Thilaakan e pole ullavare abhinayippichu kaanichu kodukkanam..oru cinema il abhinayippichaal mathi..pinneddu orikkalu ingan e parayaan lenin u avasaram undakkkilla..athrekku midukkan aanu Thlakan. | |
|
| |
safalpu Active member
Posts : 435 Points : 468 Reputation : 2 Join date : 2010-02-13
| Subject: Re: thilakan.........................news Thu Apr 01, 2010 11:14 am | |
| athinu aarenkilum leninte padam kaanan kerumo | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: thilakan.........................news Thu Apr 01, 2010 12:52 pm | |
| kanum thilakanu azheekodum | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: thilakan.........................news Thu Apr 01, 2010 11:25 pm | |
| mammu kilavante padam kaanan ikkachis mathrame undakuu... [You must be registered and logged in to see this image.] | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: thilakan.........................news Fri Apr 02, 2010 12:26 am | |
| lalappnte padam lalappan polum kanilla | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Fri Apr 02, 2010 1:03 pm | |
| angerum kaanilla..... fansum kaanilla....
ataanu avasanam irangiya kannaalippadathinu pattiyathu... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Fri Apr 02, 2010 1:04 pm | |
| - safalpu wrote:
- athu kollam mannadiyaare
ho.. neeyengilum athu paranjalloo.... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: thilakan.........................news Fri Apr 02, 2010 3:09 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: thilakan.........................news Fri Apr 02, 2010 4:49 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: thilakan.........................news Fri Apr 02, 2010 4:50 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: thilakan.........................news Fri Apr 02, 2010 4:50 pm | |
| | |
|
| |
Alexander Active member
Posts : 215 Points : 242 Reputation : 0 Join date : 2010-02-15 Location : Kottayam
| Subject: Re: thilakan.........................news Fri Apr 02, 2010 4:53 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: thilakan.........................news Fri Apr 02, 2010 4:55 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: thilakan.........................news Fri Apr 02, 2010 9:19 pm | |
| മലയാള സിനിമയിലെ സൂപ്പര്‍താരങ്ങള്‍ക്ക് യുവനടന്‍ പൃഥ്വിരാജിനെ ഭയമാണെന്ന് നടന്‍ തിലകന്‍. ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തിലകന്‍ പൃഥ്വിരാജിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. അഭിമുഖത്തില്‍ അദ്ദേഹം പൃഥ്വിയെ നന്നായി പുകഴ്ത്താനും ശ്രമിച്ചിട്ടുണ്ട്. ഇതുകൊണ്ടാണ് പൃഥ്വിയുടെ പടങ്ങള്‍ സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ ആരാധകരെ ഉപയോഗിച്ച് കൂവിത്തോല്‍പ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതുതലമുറയിലെ ആണത്തമുള്ള നടനാണ് പൃഥ്വി. അത്യാവശ്യം സംസാരിക്കാനറിയാവുന്ന ചെറുപ്പക്കാരന്‍. അതുമാത്രമല്ല പൃഥ്വി സുകുമാരന്റെ മകനാണ് ആ തന്റേടമാണ് എനിക്ക് വേണ്ടി സംസാരിക്കാന്‍ പൃഥ്വിയെ പ്രേരിപ്പിച്ചത്- തിലകന്‍ പറഞ്ഞു. ഇതിന് മുമ്പ് ഇതേചാനലിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിതിലകനെ അനുകൂലിച്ച് സംസാരിച്ചിരുന്നു. തിലകനെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയത് സംബന്ധിച്ച ചോദ്യത്തിന് ഒരു നടനെയും മാറ്റിനിര്‍ത്തുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി. തിലകന്‍-അമ്മ വിഷയത്തില്‍ താനിതേവരെ പ്രതികരിക്കാതിരുന്നത് തന്നോട്് ആരും ഇതേക്കുറിച്ചൊന്നും ചോദിയ്ക്കാത്തത് കൊണ്ടാണെന്നും യുവതാരം വ്യക്തമാക്കിയിരുന്നു. | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: സൂപ്പര്‍താരങ്ങള്‍ക്ക് പഥ്വിയെ ഭയം: തിലകന്‍ Sat Apr 03, 2010 1:46 am | |
| [You must be registered and logged in to see this image.] മലയാള സിനിമയിലെ സൂപ്പര്‍താരങ്ങള്‍ക്ക് യുവനടന്‍ പൃഥ്വിരാജിനെ ഭയമാണെന്ന് നടന്‍ തിലകന്‍. ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തിലകന്‍ പൃഥ്വിരാജിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
അഭിമുഖത്തില്‍ അദ്ദേഹം പൃഥ്വിയെ നന്നായി പുകഴ്ത്താനും ശ്രമിച്ചിട്ടുണ്ട്. ഇതുകൊണ്ടാണ് പൃഥ്വിയുടെ പടങ്ങള്‍ സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ ആരാധകരെ ഉപയോഗിച്ച് കൂവിത്തോല്‍പ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതുതലമുറയിലെ ആണത്തമുള്ള നടനാണ് പൃഥ്വി. അത്യാവശ്യം സംസാരിക്കാനറിയാവുന്ന ചെറുപ്പക്കാരന്‍. അതുമാത്രമല്ല പൃഥ്വി സുകുമാരന്റെ മകനാണ് ആ തന്റേടമാണ് എനിക്ക് വേണ്ടി സംസാരിക്കാന്‍ പൃഥ്വിയെ പ്രേരിപ്പിച്ചത്- തിലകന്‍ പറഞ്ഞു.
ഇതിന് മുമ്പ് ഇതേചാനലിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിതിലകനെ അനുകൂലിച്ച് സംസാരിച്ചിരുന്നു. തിലകനെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയത് സംബന്ധിച്ച ചോദ്യത്തിന് ഒരു നടനെയും മാറ്റിനിര്‍ത്തുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി.
തിലകന്‍-അമ്മ വിഷയത്തില്‍ താനിതേവരെ പ്രതികരിക്കാതിരുന്നത് തന്നോട്് ആരും ഇതേക്കുറിച്ചൊന്നും ചോദിയ്ക്കാത്തത് കൊണ്ടാണെന്നും യുവതാരം വ്യക്തമാക്കിയിരുന്നു. | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: thilakan.........................news Sat Apr 03, 2010 1:48 am | |
| Enthokkeyayirunnu ivide..suku...mungi...enthellam aaropanagal aayirunnu.. ini ee news vaayichittu onnu ezhthikkeabhiprayam njaan kannatte | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: thilakan.........................news Sat Apr 03, 2010 9:49 am | |
| "അഭിമുഖത്തില്‍ അദ്ദേഹം പൃഥ്വിയെ നന്നായി പുകഴ്ത്താനും ശ്രമിച്ചിട്ടുണ്ട്. ഇതുകൊണ്ടാണ് പൃഥ്വിയുടെ പടങ്ങള്‍ സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ ആരാധകരെ ഉപയോഗിച്ച് കൂവിത്തോല്‍പ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. "
Onnu podeyy...fans kooviyillengil thanthonni mega hit aayene...nonsense limelight il ninnu maari nilkunathinte vishamam aanu thilakanum pinne aa azhikkodinum...athinu vendi enth thara dialogueum iyaal parayum...
| |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: thilakan.........................news Sat Apr 03, 2010 9:56 am | |
| Dey suku.ee thilakante kalikal ninakkriyaaan padillanjittanu.adhyam mammootty kuttam paranju nadannu.ennittu laline pugazhthi paranju kondirunnu.ippol lalineyum cherthu parayunnu.prithwiyekurichu nallathu parayunnu.kurachu kazhiyumbol prithwi ye pattiyum iyaaaal parayum.. | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: Re: thilakan.........................news Sat Apr 03, 2010 9:58 am | |
| Pulli kku prayaam ayathu kondulla preshnagal aanu.. | |
|
| |
Sponsored content
| Subject: Re: thilakan.........................news | |
| |
|
| |
| thilakan.........................news | |
|