| thilakan.........................news | |
|
+35thalathil dineshan thanthonni smitha vettukuzhi narendrannair balram rangerover willy menon M.R.P allambans yeldo987 roshanpeter naayakan raja sanjeev ombhatia mangalasseri bellari raja Exorcist dracula safalpu thankan devan Alexander suku Anoop mohan deathrace real hero thambi MANNADIYAR ajith_mc86 mohan.thomas maadambi 39 posters |
|
Author | Message |
---|
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Mon Apr 05, 2010 6:59 pm | |
| | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: thilakan.........................news Mon Apr 05, 2010 7:01 pm | |
| Mammuvinu padikkanda kaarymilallo aarkkum cheyavinnathalle,,Nothing special abt it ..aaaHAAA... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Mon Apr 05, 2010 7:02 pm | |
| shariyaa...
pakshe LIVER JOHNY okke aavaan aarkkum ithiri padikkanam......
LALinu athu padikkandaa.... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Mon Apr 05, 2010 7:03 pm | |
| athu kandu DILEEF oru fadavu cheythu...
ormayundo...... | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: thilakan.........................news Mon Apr 05, 2010 7:05 pm | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Mon Apr 05, 2010 7:07 pm | |
| DILEEFinte fadam ormayllee...?????
njan perorkkunnilla... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: thilakan.........................news Mon Apr 05, 2010 7:10 pm | |
| തിലകനും 'അമ്മ'യും ഒന്നിക്കുമോ?
[You must be registered and logged in to see this image.]
തിലകന്*** തിങ്കളാഴ്***ച അമ്മയ്***ക്കു മുന്നിലെത്തുന്ന തോടെ മലയാള സിനിമയെ അടുത്ത കാലത്ത്*** വലച്ചൊരു പ്രതിസന്ധി അവസാനിക്കുമെന്ന പ്രതീക്ഷയിലാണ്* ** മലയാള സിനിമാ ലോകം. എന്നാല്‍*** കീഴടങ്ങാന്‍*** ഒരുക്കമല്ലെന്നു ം മാന്യമായ ഒരു പരിഹാരത്തിനു മാത്രമേ താന്‍*** തയാറാകൂ എന്നാണ്*** തിലകന്റെ നിലപാട്***. കീഴടങ്ങില്ലെന്ന പ്രഖ്യാപനത്തോടെയാണ്* ** തിലകന്*** അമ്മയ്***ക്ക് മുന്നില്‍*** എത്തുന്നത്***.
മോഹന്‍***ലാല്‍*** അയച്ച കത്ത്*** പരിഗണിച്ചാണ്*** യോഗത്തില്‍*** പങ്കെടുക്കുന്നത ്***. ലാല്‍*** മുതിര്***ന്ന നടനാണ്***. അദ്ദേഹത്തെ മാനിക്കുന്നു. ഇതുവരെ ലഭിച്ചിരുന്ന കത്തുകള്‍*** ഇടവേള ബാബുവിന്റെ പേരിലാണ്***. അദ്ദേഹം ആരാണെന്ന്*** എനിയ്***ക്കറിയി ല്ല. ഇടവേള എന്ന സിനിമയിലഭിനയിച്ചിട്ട ുണ്ടെന്നറിയാം. അമ്മയുടെ ആശ്രിയിച്ച്*** ജീവിയ്***ക്കുന്നയാളാ ണെന്നും അറിയാം.- തിലകന്*** പറയുന്നു. ഒരുപക്ഷേ എന്നെ പുറത്താക്കി എന്നു പറയാനായിരിക്കാം കൊച്ചിയിലെ യോഗം. ബാബു അങ്ങനെ ചില മാധ്യമങ്ങളോടു പറഞ്ഞതായി അറിഞ്ഞു. എന്നാല്‍***, അത്*** എന്റെ മുഖത്തുനോക്കി പറയട്ടെ. കാര്യങ്ങള്‍*** മുഖത്തുനോക്കി പറയുന്നതാണ്*** ഇഷ്***ടമെന്നും തിലകന്*** വ്യക്***തമാക്കി .
അമ്മയുടെ അംഗങ്ങളില്‍*** എല്ലാവരും തൃപ്***തരാണോ എന്നു പരിശോധിക്കണമെന് ന നിര്***ദ്ദേശവും തിലകന്*** മുന്നോട്ടുവെച്ച ു. സംഘടനയായാല്‍*** എല്ലാവരുടെയും കാര്യം പരിഗണിക്കാനുള്ള ഉത്തരവാദിത്വമുണ്ട്** *. നേതൃത്വത്തില്‍** * ചിലര്‍*** മാറാതെ നില്***ക്കുകയാണ ്***. അമ്മയുടെ എക്***സിക്യൂട്ടീവില് *** തന്നെപ്പോലെ സീനിയറായ ഒരു നടനെ ഉള്***പ്പെടുത്താത്തത ്*** എന്തുകൊണ്ടാണെന് ന്*** തിലകന്*** ചോദിച്ചു | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: thilakan.........................news Mon Apr 05, 2010 7:11 pm | |
| illallo anna.... Dileep lal fan aaya fadamano? | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: thilakan.........................news Mon Apr 05, 2010 7:14 pm | |
| - mohan.thomas wrote:
- dey...ninde display pic onnu change cheyyadey...allel mannadiyarod change cheyyan para.... bhayangara confusion..
ikkachiyude komaali pics ishtam pole undallo...vere orennam eduthu ittere... [You must be registered and logged in to see this image.] ethanu ethanu komali pic. llathathu? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Mon Apr 05, 2010 7:23 pm | |
| - naayakan wrote:
- Malayalam cinema il Thilakan u Thozhil nishedam undennullathu oru sathyam aanu..
uvvoo...... namukkoru BHEEEEEEEEEMA HARJI koduthaaaalo NAAYAKAN SAHAAVe?????? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Mon Apr 05, 2010 7:23 pm | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Mon Apr 05, 2010 7:24 pm | |
| alledaa...
LALine anukaricha fadam.... | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: thilakan.........................news Mon Apr 05, 2010 7:25 pm | |
| - MANNADIYAR wrote:
- naayakan wrote:
- Malayalam cinema il Thilakan u Thozhil nishedam undennullathu oru sathyam aanu..
uvvoo......
namukkoru BHEEEEEEEEEMA HARJI koduthaaaalo NAAYAKAN SAHAAVe?????? Athu venda..ella padathilum thilakan sir nu oru seat reserve cheyam... | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: thilakan.........................news Mon Apr 05, 2010 7:26 pm | |
| athipo ellam anganeyokke thanneyalle.. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Mon Apr 05, 2010 7:27 pm | |
| ellaaam alla...
ORENNAM.............. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Mon Apr 05, 2010 7:28 pm | |
| VANITHAA SAMVARANAM pole allee.... | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: thilakan.........................news Mon Apr 05, 2010 7:31 pm | |
| s..athakumbo thilakan sir nu santhoshmakum... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Mon Apr 05, 2010 7:32 pm | |
| naayakanum aavaam...
reservation undel... | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: thilakan.........................news Mon Apr 05, 2010 9:42 pm | |
| | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: thilakan.........................news Mon Apr 05, 2010 9:43 pm | |
| | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Thilakanu aajeevanantha vilakku... Mon Apr 05, 2010 11:46 pm | |
| Angane pavanaayi shavamayi... [You must be registered and logged in to see this image.]തിലകനെ 'അമ്മ' പുറത്താക്കി [You must be registered and logged in to see this image.]കൊച്ചി: അമ്മയ്ക്കുമുമ്പില്‍ താന്‍ മാപ്പ് പറയില്ലെന്ന് തിലകന് പ്രഖ്യാപിച്ചതോടെ തിലകനെ സംഘടനയില്‍ നിന്നും ആജീവനാന്തം പുറത്താക്കി. തിലകന്റെ സാന്നിധ്യത്തില്‍ ഇന്നലെ നടന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് പുറത്താക്കല്‍ തീരുമാനമെടുത്തത്. മമ്മൂട്ടിക്കും അമ്മയ്ക്കും എതിരായി തിലകന് നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന
അമ്മയുടെ നിര്‍ദേശം തിലകന് തള്ളിയതോടെയാണ് പുറത്തേക്കുള്ള വഴിതെളിഞ്ഞത്. പുറത്താക്കാനായിരുന്നെങ്കില്‍ തന്നെ യോഗത്തിലേക്ക് വിളിക്കേണ്ട കാര്യമില്ലായിരുന്നെന്നാണ് തിലകന് അഭിപ്രായപ്പെട്ടത്. തന്റെ ഭാഗം കേള്‍ക്കാന്‍ യോഗത്തില്‍ ആരും തയ്യാറായില്ലെന്നും തിലകന് പറഞ്ഞു. എന്നാല്‍ തിലകന് നല്കിയ വിശദീകരണം തൃപ്തികരമല്ലാത്തത് കോണ്ടാണ് അദ്ദേഹത്തെ പുറത്താക്കേണ്ടിവന്നതെന്ന് അമ്മ ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് വിലക്കില്ലന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. മലയാള സിനിമ കോക്കസിന്റെ പിടിയിലാണെന്ന് താന്‍ പറഞ്ഞത് സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും തിലകന് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇവര്‍ മലയാള സിനിമയെ നശിപ്പിക്കുകയാണ്. കുറച്ച് കഴിയുമ്പോള്‍ അത് എല്ലാവര്ക്കും ബോധ്യമാകുമെന്ന് തിലകന് കൂട്ടിച്ചേര്‍ത്തു. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Mon Apr 05, 2010 11:57 pm | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Mon Apr 05, 2010 11:57 pm | |
| allennaaarelum paranjo DRACU???/ | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Tue Apr 06, 2010 12:00 am | |
| pratheekshichu ennaaayirikkum ayaalde reply... | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: thilakan.........................news Tue Apr 06, 2010 12:18 am | |
| | |
|
| |
Sponsored content
| Subject: Re: thilakan.........................news | |
| |
|
| |
| thilakan.........................news | |
|