| Vakkukal...Vaachakangal...... | |
|
+52baasha vikalan devan nair manavalan meeshamadhavan appukuttan bharathchandran thankan kiwi neelakandan shyam perumal machan manzoor kannan nair mancheri majeed roshanpeter narendrannair manikandan nishpakshan avatar dilipfan prakashan thanthonni thalathil dineshan mangalasseri allambans vettukuzhi menon thambi naayakan willy M.R.P raja safalpu yeldo987 bellari raja dracula ombhatia merlin smitha mohan Alexander suku real hero MANNADIYAR rangerover maadambi ajith_mc86 mohan.thomas deathrace 56 posters |
|
Author | Message |
---|
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Thu May 13, 2010 7:47 pm | |
| athinte karyam govinda thanne | |
|
| |
safalpu Active member
Posts : 435 Points : 468 Reputation : 2 Join date : 2010-02-13
| Subject: Re: Vakkukal...Vaachakangal...... Thu May 13, 2010 10:29 pm | |
| - yeldo987 wrote:
- mikavaarum athinte nirmaathaavu maniyanpilla raaaju lottery kachavadam thudangendi varum...
pavam maniyan . angere vechu padameduthu thakarnnavarude listil orutha koodi allathentha | |
|
| |
safalpu Active member
Posts : 435 Points : 468 Reputation : 2 Join date : 2010-02-13
| Subject: Re: Vakkukal...Vaachakangal...... Thu May 13, 2010 10:33 pm | |
| - dracula wrote:
- ATG mega hit ayi kazhinju ini paranjittu karyam illa...
ATG ennu kelkkumbol ente vaayil pacha theriyaanu varunnath. sathyam parayaalo veruthu poyi | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Vakkukal...Vaachakangal...... Thu May 13, 2010 10:37 pm | |
| thagarnu tharipana mayi poyi....pavam raju | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Vakkukal...Vaachakangal...... Thu May 13, 2010 11:39 pm | |
| thakarnnitte ullu tharipanamaavanel padam release cheyyanam | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Vakkukal...Vaachakangal...... Thu May 13, 2010 11:41 pm | |
| ayyo safalpu chathikkalle.... | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Vakkukal...Vaachakangal...... Fri May 14, 2010 7:18 am | |
| green thery anenkil ok.paranjolu.. | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Vakkukal...Vaachakangal...... Fri May 14, 2010 7:19 am | |
| release cheythaaal avanu branthum koodi pidikkum.. | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Vakkukal...Vaachakangal...... Fri May 14, 2010 7:55 am | |
| aroma maniyum... b c joshiyum...ellam thakarnu tharipanam aayavar...pavangalod paka veetti!!!! | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Vakkukal...Vaachakangal...... Fri May 14, 2010 8:47 am | |
| lalappante padangal thagarannathu pole ayittilla.ippol ATG yum ...theatre updates varatte ennittu nokkaaam...lalappanu oru rakshayum illallo.. | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Vakkukal...Vaachakangal...... Fri May 14, 2010 9:05 am | |
| ATG ennu kelkkenda..Safal..Drona enno Pramaani enno kettu koode..ellam ore type thanne aanello | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Vakkukal...Vaachakangal...... Fri May 14, 2010 9:10 am | |
| ivide sherikkum tharippanam aayathu malayala cinema aanu.. Mammootty aayalum Mohanlal aayalum padam pottikkunnathil 2 perum midukkanmaar thanne aanu | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: ബാബ കല്യാണി ഒരു അബദ്ധമായിരുന്നു: മംമ്ത Fri May 14, 2010 9:19 am | |
| [You must be registered and logged in to see this image.] മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച ബാബാ കല്യാണി എന്ന ചിത്രം താന്‍ ചെയ്ത വലിയൊരു അബദ്ധമായിരുന്നു എന്ന് നടി മംമ്ത. ഈ കാരണം കൊണ്ടാണ് താന്‍ കീര്‍ത്തിചക്രയില്‍ അഭിനയിക്കാതിരുന്നതെന്നും മംമ്ത പറയുന്നു.
മലയാളത്തിലെ ഒരു പ്രമുഖ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യം പറയുന്നത്.
“മോഹന്‍ലാലിനൊപ്പം ചെയ്ത ബാബാ കല്യാണി വലിയൊരു അബദ്ധമായിരുന്നു. തികച്ചും വേസ്റ്റ്. ഈ കാരണം കൊണ്ടാണ് കീര്‍ത്തിചക്രയിലേക്ക് വിളിച്ചപ്പോല്‍ ഞാന്‍ കൂടുതല്‍ കോണ്‍ഷ്യസ് ആയത്. കീര്‍ത്തിചക്രയില്‍ ആദ്യം എനിക്ക് ഗോപിക ചെയ്ത വേഷമാണെന്ന് പറഞ്ഞിട്ട് പിന്നീട് ലക്ഷ്മി ഗോപാലസ്വാമി ചെയ്ത വേഷമാക്കി മാറ്റി. അങ്ങനെയൊരു മാറ്റത്തില്‍ എനിക്ക് താല്‍പ്പര്യം തോന്നിയില്ല” - മംമ്ത പറയുന്നു.
“മമ്മൂട്ടിയോടൊപ്പം ബസ് കണ്ടക്ടര്‍ ചെയ്തു. വളരെ ചെറിയ വേഷമായിരുന്നു. അതുകഴിഞ്ഞ് മായാവിയിലേക്ക് വിളിച്ചെങ്കിലും തമിഴിലെ തിരക്കുകാരണം സ്വീകരിച്ചില്ല. കൂടെ അഭിനയിക്കുന്ന നടന്മാരുടെ സീനിയോറിറ്റിയെക്കാള്‍ നല്ല കഥയ്ക്കും കഥാപാത്രത്തിനുമാണ് ഞാന്‍ മുന്‍ഗണന കൊടുക്കുന്നത്” - മംമ്ത വ്യക്തമാക്കുന്നു.
തന്റെ അഭിനയജീവിതത്തില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച ‘ലങ്ക’ എന്ന ചിത്രത്തെക്കുറിച്ചും മംമ്ത ഈ അഭിമുഖത്തില്‍ പറയുന്നു. “എന്റെ അനുഭവക്കുറവിനെ ഉപയോഗപ്പെടുത്തി വളരെ ചീപ്പായിട്ടാണ് ആ ചിത്രത്തിലെ ചില രംഗങ്ങള്‍ ഷൂട്ടുചെയ്തത്. എനിക്ക് പ്രതികരിക്കാന്‍ പോലും കഴിഞ്ഞില്ല. 10 മിനിറ്റ് നീളുന്ന ചുംബനരംഗം കാണൂ എന്ന പരസ്യവാചകമാണ് ലങ്കയുടെ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചത്. സിനിമയിലെ ചതിക്കുഴികള്‍ മനസിലാക്കാനുള്ള പ്രായം എനിക്ക് ആയിരുന്നില്ല. ലങ്ക കഴിഞ്ഞ് ഞാന്‍ ജോയിന്‍ ചെയ്ത മധുചന്ദ്രലേഖയുടെ സെറ്റില്‍ എല്ലാവരും എന്നേക്കുറിച്ച് മോശമായി മാത്രം സംസാരിച്ചു. ജീവിതത്തില്‍ ഇത്രയും വിഷമിച്ച ഒരു കാലം വേറെ ഉണ്ടായിട്ടില്ല.” - മംമ്ത പറയുന്നു. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Fri May 14, 2010 9:25 am | |
| athinippo enthaa.....
kandaaal ippozhum nalloru charakkallee........ | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Vakkukal...Vaachakangal...... Fri May 14, 2010 9:27 am | |
| paavam Mamtha avale ellarum paranju pattikkukayanello | |
|
| |
allambans Elite Poster
Posts : 2936 Points : 3011 Reputation : 7 Join date : 2010-03-30 Location : Vadake Stand
| Subject: Re: Vakkukal...Vaachakangal...... Fri May 14, 2010 9:29 am | |
| telungil eval eni onnum kannikan baakiila.....lanka ethrayo bedham | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Vakkukal...Vaachakangal...... Fri May 14, 2010 9:32 am | |
| Lanka ile kissing kaaranam paavam Suresh Gopi kku 2 aamathum kettendi vannu swantham bhaaryaye thanne | |
|
| |
allambans Elite Poster
Posts : 2936 Points : 3011 Reputation : 7 Join date : 2010-03-30 Location : Vadake Stand
| Subject: Re: Vakkukal...Vaachakangal...... Fri May 14, 2010 9:46 am | |
| suresh gopide bharya oru yemandan cherakanu............. | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Vakkukal...Vaachakangal...... Fri May 14, 2010 10:08 am | |
| lalappante oppam afinayichathu waste ayi poyi...eee lalappan karanam ethra oeraaanu nashikkunnath | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Vakkukal...Vaachakangal...... Fri May 14, 2010 10:16 am | |
| young stars inte padam ellam mega kit alle? | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Vakkukal...Vaachakangal...... Fri May 14, 2010 10:18 am | |
| nayakaaaa indrajith inte avtar mattiyitt lalappante ittaaal mathi...atha ninakku cherunnath...mattoru mohan thomas avaan chance undallo... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Vakkukal...Vaachakangal...... Fri May 14, 2010 1:29 pm | |
| athe... thudangunnathu vere enthenkilum peril ...
pinne mazha peyyumbozhaanu ivarude okke neela kurukan purathu varunnathu... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Vakkukal...Vaachakangal...... Fri May 14, 2010 1:31 pm | |
| pinne naayakn 75 days alle oodiyathu..... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Vakkukal...Vaachakangal...... Fri May 14, 2010 1:40 pm | |
| baaba kalyaaniyil vechu abatham patti enu parayaanjathu bhaagyam | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതം: മമ്മൂട്ടി Mon May 17, 2010 2:46 pm | |
| മാധ്യമങ്ങളില്‍ തന്നെക്കുറിച്ച് വേണ്ടാതീനമാണ് എഴുതിപ്പിടിപ്പിക്കുന്നതെന്നും അതിനാല്‍ തന്നെ വ്യക്തിപരമായി വലിയ പ്രതിസന്ധിയിലൂടെയാണ് താന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും മമ്മൂട്ടി. ദുബൈ ഫെസ്റ്റിവല്‍ സിറ്റിയില്‍ ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കുമ്പോഴാണ് മമ്മൂട്ടി മനസ് തുറന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ അല്പം പോലും കഴമ്പില്ലെന്നും മമ്മൂട്ടി പറഞ്ഞു.
“സമീപകാലത്ത് വ്യക്തിപരമായി വലിയ പ്രതിസന്ധിയിലൂടെയാണ് ഞാന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്ത മലയാളി എന്ന ഈ പുരസ്കാരം അതുകൊണ്ട് തന്നെ അഭിമാനത്തോടെയാണ് ഞാന്‍ സ്വീകരിക്കുന്നത്. ഈ പുരസ്കാരം എനിക്ക് ആത്മവിശ്വാസം തരുന്നു.”
“ഈയിടെയായി എനിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു. എല്ലാം മാധ്യമങ്ങളില്‍ വരികയും ചെയ്തു. ഇതില്‍ അല്പം പോലും കഴമ്പില്ല എന്ന കാര്യം നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. എല്ലാം അടിസ്ഥാനരഹിതമാണ്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ലോകത്തുള്ള മലയാളികള്‍ അംഗീകരിച്ചില്ലെന്നതിനുള്ള തെളിവു കൂടിയാണ് ഈ പുരസ്കാരം.”
“അടിസ്ഥാന രഹിതമായ ആരോപണങ്ങളും വിവാദങ്ങളും ആര്‍ക്കും ഗുണം ചെയ്യില്ല. മലയാളി എന്ന നിലയില്‍ അഭിമാനമുണ്ട്. മലയാളികളുടെ മനസ്സ് സ്വാധീനിക്കാന്‍ ബാഹ്യശക്തികള്‍ക്കാകില്ല. അവര്‍ക്ക് അവരുടേതായ അഭിപ്രായമുണ്ട്” - മമ്മുട്ടി പറഞ്ഞു.
റേഡിയോ ഏഷ്യയുടെ സഹകരണത്തോടെ ഏഷ്യാവിഷന്‍ അഡ്വര്‍ടൈസിംഗ് ആണ് ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ക്രിയാത്മക പങ്കാളിത്തം ലെന്സ്മാന് ക്രിയേഷന്‍സിനാണ്.
അമാലിയ എം ഡി സെബാസ്റ്റ്യന്‍ ജോസഫാണ് മമ്മുട്ടിക്ക് പുരസ്കാരം കൈമാറിയത്. ഏറ്റവും പ്രശസ്തനായ പ്രവാസി എന്ന പുരസ്കാരം എംഎ യൂസുഫലി ഏറ്റുവാങ്ങി. ഫെസ്റ്റിവല്‍ സിറ്റിയില്‍ തടിച്ചു കൂടിയ ആയിരങ്ങള്‍ മമ്മുട്ടിയെയും യൂസുഫലിയെയും ഹര്‍ഷാരവത്തോടെയാണ് എതിരേറ്റത്. നടന് റഹ്മാന് അതിഥിയായിരുന്നു.
മുകേഷ്, ശ്രീകുമാരന്‍ തമ്പി, ജോണ്‍ ബ്രിട്ടാസ്, നികേഷ് കുമാര്‍, ശ്രീകണ്ഠന് നായര്‍, കെ എസ് ചിത്ര, അന്‍വര്‍ സാദത്ത്, അശ്വമേധം പ്രദീപ്, ഷാനി പ്രഭാകര്‍, ഫൈസല്‍ ബിന്‍ അഹ്മദ് തുടങ്ങിയവര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
ജി എസ് പ്രദീപിന്റെ അശ്വമേധം കലാപരിപാടിയിലെ മുഖ്യ ഇനമായിരുന്നു. കെ എസ് ചിത്ര, ബിജു നാരായണന്, റിമിടോമി, രഞ്ജിനി ഹരിദാസ്, ദേവാനന്ദ്, ജസ്റ്റിന് ഫെര്‍ണാണ്ടസ്, കണ്ണൂര്‍ ശരീഫ്, സംഗീതാ പ്രഭു, അന്‍വര്‍ സാദത്ത്, ആന്ആമി തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. ശ്രീക്കുട്ടന് ഹാസ്യാനുകരണം നടത്തി | |
|
| |
Sponsored content
| Subject: Re: Vakkukal...Vaachakangal...... | |
| |
|
| |
| Vakkukal...Vaachakangal...... | |
|