malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Vakkukal...Vaachakangal...... - Page 26 I_vote_lcapVakkukal...Vaachakangal...... - Page 26 I_voting_barVakkukal...Vaachakangal...... - Page 26 I_vote_rcap 
yeldo987
Vakkukal...Vaachakangal...... - Page 26 I_vote_lcapVakkukal...Vaachakangal...... - Page 26 I_voting_barVakkukal...Vaachakangal...... - Page 26 I_vote_rcap 
real hero
Vakkukal...Vaachakangal...... - Page 26 I_vote_lcapVakkukal...Vaachakangal...... - Page 26 I_voting_barVakkukal...Vaachakangal...... - Page 26 I_vote_rcap 
allambans
Vakkukal...Vaachakangal...... - Page 26 I_vote_lcapVakkukal...Vaachakangal...... - Page 26 I_voting_barVakkukal...Vaachakangal...... - Page 26 I_vote_rcap 
mohan.thomas
Vakkukal...Vaachakangal...... - Page 26 I_vote_lcapVakkukal...Vaachakangal...... - Page 26 I_voting_barVakkukal...Vaachakangal...... - Page 26 I_vote_rcap 
ajith_mc86
Vakkukal...Vaachakangal...... - Page 26 I_vote_lcapVakkukal...Vaachakangal...... - Page 26 I_voting_barVakkukal...Vaachakangal...... - Page 26 I_vote_rcap 
deathrace
Vakkukal...Vaachakangal...... - Page 26 I_vote_lcapVakkukal...Vaachakangal...... - Page 26 I_voting_barVakkukal...Vaachakangal...... - Page 26 I_vote_rcap 
dracula
Vakkukal...Vaachakangal...... - Page 26 I_vote_lcapVakkukal...Vaachakangal...... - Page 26 I_voting_barVakkukal...Vaachakangal...... - Page 26 I_vote_rcap 
maadambi
Vakkukal...Vaachakangal...... - Page 26 I_vote_lcapVakkukal...Vaachakangal...... - Page 26 I_voting_barVakkukal...Vaachakangal...... - Page 26 I_vote_rcap 
mohan
Vakkukal...Vaachakangal...... - Page 26 I_vote_lcapVakkukal...Vaachakangal...... - Page 26 I_voting_barVakkukal...Vaachakangal...... - Page 26 I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Vakkukal...Vaachakangal...... - Page 26 Image
Powered by website-hit-counters.com .
flag
Vakkukal...Vaachakangal...... - Page 26 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 Vakkukal...Vaachakangal......

Go down 
+52
baasha
vikalan
devan
nair
manavalan
meeshamadhavan
appukuttan
bharathchandran
thankan
kiwi
neelakandan
shyam
perumal
machan
manzoor
kannan nair
mancheri majeed
roshanpeter
narendrannair
manikandan
nishpakshan
avatar
dilipfan
prakashan
thanthonni
thalathil dineshan
mangalasseri
allambans
vettukuzhi
menon
thambi
naayakan
willy
M.R.P
raja
safalpu
yeldo987
bellari raja
dracula
ombhatia
merlin
smitha
mohan
Alexander
suku
real hero
MANNADIYAR
rangerover
maadambi
ajith_mc86
mohan.thomas
deathrace
56 posters
Go to page : Previous  1 ... 14 ... 25, 26, 27 ... 32  Next
AuthorMessage
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Vakkukal...Vaachakangal...... - Page 26 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 26 EmptyThu Dec 09, 2010 12:33 am

[You must be registered and logged in to see this image.]
Back to top Go down
thanthonni
Active member
Active member
thanthonni


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 44
Location : thalasseri

Vakkukal...Vaachakangal...... - Page 26 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 26 EmptyFri Dec 17, 2010 3:22 am

എന്‍റെ സിനിമയെ ജനകീയമാക്കിയത് മോഹന്‍ലാല്‍: രഞ്ജിത്
[You must be registered and logged in to see this image.]

തന്‍റെ സിനിമകളെ ജനകീയമാക്കിയത് മോഹന്‍ലാലാണെന്ന് സംവിധായകന്‍ രഞ്ജിത്. തുടര്‍ച്ചയായി മമ്മൂട്ടിച്ചിത്രങ്ങളൊരുക്കുകയും മോഹന്‍ലാലിനെ തന്‍റെ ചിത്രങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്യുന്നതിനെക്കുറിച്ച് ഒരു സിനിമാവാരികയോട് സംസാരിക്കവേയാണ് രഞ്ജിത് ഇങ്ങനെ പറഞ്ഞത്.

“എന്‍റെ കഥാപാത്രങ്ങളെ ജനകീയമാക്കിയത് മോഹന്‍ലാലാണ്. പക്ഷേ ഇപ്പോള്‍ അദ്ദേഹം സ്വയം തീര്‍ക്കുന്ന പ്രതിരോധം എനിക്ക് മറികടക്കാനാവുന്നില്ല” - രഞ്ജിത് വ്യക്തമാക്കുന്നു. മുമ്പും ഇക്കാര്യത്തേക്കുറിച്ച് രഞ്ജിത് വ്യക്തമായി പ്രതികരിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ഏകനായ ഒരു മനുഷ്യനല്ല എന്നായിരുന്നു അന്ന് രഞ്ജിത് പറഞ്ഞത്.

“മോഹന്‍ലാല്‍ ഏകനായ ഒരു മനുഷ്യനല്ല. വണ്‍ ടു വണ്‍ കമ്യൂണിക്കേഷന്‍ സാധിക്കുന്നത് മമ്മൂട്ടിയുമായാണ്. മമ്മൂട്ടിയോടു സംസാരിക്കുമ്പോള്‍ മമ്മൂട്ടി മാത്രമേയുള്ളൂ. പ്രാഞ്ചിയേട്ടന്‍റെ കഥ ഒറ്റവരിയില്‍ പറഞ്ഞപ്പോള്‍ മമ്മൂട്ടി ചോദിച്ചത് ‘നിനക്കിത് എപ്പോള്‍ തുടങ്ങണം?’ എന്നാണ്. എനിക്കും മമ്മൂട്ടിക്കും ഇടയില്‍ പ്രതിഫലം മുതല്‍ ഒന്നും വിഷയമാകുന്നില്ല” - ഒരു അഭിമുഖത്തില്‍ രഞ്ജിത് വ്യക്തമാക്കിയിരുന്നു.

ദേവാസുരം, ആറാം തമ്പുരാന്‍, രാവണപ്രഭു, ഉസ്താദ്, നരസിംഹം തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ മോഹന്‍ലാലിന് സമ്മാനിച്ച രഞ്ജിത് ഏറെക്കാലമായി മോഹന്‍ലാലിന്‍റെ വഴിയില്‍ നിന്ന് മാറി നടക്കുകയാണ്. റോക്ക് ’ന്‍ റോള്‍ ആയിരുന്നു മോഹന്‍ലാലും രഞ്ജിത്തും ഒരുമിച്ച അവസാന സിനിമ. ആ കൂട്ടുകെട്ട് വീണ്ടും ഉണ്ടാകണം എന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, മോഹന്‍ലാലും രഞ്ജിത്തും അവരവരുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണ്. മോഹന്‍ലാലില്‍ നിന്ന് വ്യത്യസ്തമായി മമ്മൂട്ടിയിലേക്ക് പെട്ടെന്ന് എത്തിപ്പെടാനാകും എന്നതാണ് രഞ്ജിത്തിനെ ‘മമ്മൂട്ടിക്യാമ്പി’ന്‍റെ സ്വന്തം ആളാക്കിയത്.

“പുതിയ തലമുറ എന്തുചെയ്യുന്നു എന്ന് മമ്മൂട്ടി കൃത്യമായി അന്വേഷിക്കും. പുതിയ സംവിധായകരുടെ സിനിമകള്‍ വിടാതെ കാണും. ധാരാളം സിനിമകള്‍ കണ്ട് അവയില്‍ നിന്നൊക്കെ ആവശ്യമുള്ളത് പഠിക്കും. ഒഴിവു സമയങ്ങള്‍ മമ്മൂട്ടി ചെലവഴിക്കുന്നത് അങ്ങനെയാണ്. പുതിയ തലമുറയില്‍ പെട്ടവര്‍ എവിടെയെങ്കിലുമിരുന്ന് കഥ ചര്‍ച്ച ചെയ്യുന്നു എന്നറിഞ്ഞാല്‍ മമ്മൂട്ടിയുടെ ഒരു കണ്ണ് അതില്‍ വീഴും. അതാണ് മമ്മൂട്ടി” - രഞ്ജിത് പറയുന്നു
Back to top Go down
willy
Active member
Active member
willy


Posts : 160
Points : 176
Reputation : 0
Join date : 2010-03-16
Location : pathanamthitta

Vakkukal...Vaachakangal...... - Page 26 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 26 EmptyFri Dec 17, 2010 7:03 am

ഇനി യൗവ്വനം തിരിച്ചുപിടിക്കാനില്ല: പമേല
[You must be registered and logged in to see this image.]

സൗന്ദര്യ ശസ്ത്രക്രിയയിലൂടെ മാദകത്വം സ്വന്തമാക്കിയ ബേവാച്ച് താരം പമേല ആന്‍ഡേഴ്‌സണ്‍ ഇനി പ്രായത്തിന് കീഴടങ്ങുന്നു.

സൗന്ദര്യ ശസ്ത്രക്രിയകള്‍ നടത്തി അവയവങ്ങള്‍ക്ക് യൗവ്വനം നല്‍കുന്ന പരിപാടി ഇനിയില്ലെന്നാണ് പമേല പറഞ്ഞിരിക്കുന്നത്.

പ്രായം ഏറിവരുകയാണെന്നും ഇനി മക്കളെയും നോക്കി നല്ല വീട്ടമ്മയായി കഴിയാനാണ് തീരുമാനമെന്നാണ് നാല്‍പ്പത്തിമൂന്നുകാരിയായ പമേല പറയുന്നത്.

പ്രായത്തോട് ഇനിമത്സരിക്കാനില്ലെന്നും താരം പറയുന്നു. ഇതുമാത്രമല്ല പലകാര്യങ്ങളും പമേല ഈ നല്‍പ്പത്തിരണ്ടാം വയസ്സില്‍ തിരിച്ചറിയുകയാണ്.

തനിക്ക് പല ബന്ധങ്ങളുണ്ടായതും എല്ലാം തെറ്റിപ്പോയതിലുമെല്ലാം ഇപ്പോഴിവര്‍ പശ്ചാത്തപിക്കുന്നു. മാത്രമല്ല തന്റെ വ്യക്തി ജീവിതം ടാബ്ലോയ്ഡുകള്‍ക്ക് വിശപ്പടക്കാന്‍ മാത്രമുള്ളതായിപ്പോയെന്നും പമേല പറയുന്നു
Back to top Go down
dilipfan
Active member
Active member
dilipfan


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

Vakkukal...Vaachakangal...... - Page 26 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 26 EmptyTue Jan 04, 2011 8:04 am

സൂപ്പറുകള്‍ പ്രതിസന്ധിയുണ്ടാക്കുന്നു:ഉണ്ണികൃഷ്ണന്‍

സൂപ്പര്‍താരങ്ങള്‍ക്കെതിരെ ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി. സിപിഎം പഠനകോണ്‍ഗ്രസില്‍ മലയാളിയുടെ മാറുന്ന സംസ്‌കാരം, ഭാഷ, സാഹിത്യം, സിനിമ എന്ന വിഷയത്തിലുള്ള ചര്‍ച്ചകയ്ക്കിടെയാണ് ഉണ്ണികൃഷ്ണന്‍ താരാധിപത്യത്തിനെതിരെ പൊട്ടിത്തെറിച്ചത്.

അഭിനേതാക്കള്‍ പ്രതിഫലം 20 ശതമാനം കുറയ്ക്കാമെന്നാണ് അമ്മ പ്രസിഡന്റ് ഇന്നസെന്റ് മേയ് മാസത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ 50 ശതമാനം കൂട്ടിവാങ്ങുകയാണ് ചെയ്തത്. ഇതാണ് മലയാള സിനിമയുടെ പ്രതിസന്ധിക്കുള്ള പ്രധാന കാരണം.

നിര്‍മ്മാതാക്കള്‍ ലാഭം മാത്രം നോക്കി പ്രവര്‍ത്തിക്കുന്നത് കാരണമാണ് ജനം തിയേറ്ററുകളെ കൈയൊഴിയുന്നത്. ഗുണ നിലവാരമില്ലാത്ത പ്രിന്റുകളാണ് തിയേറ്ററുകളിലെത്തുന്നതെന്നും ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, പൃഥ്വിരാജ് എന്നിവരെ മാത്രം നായകനാക്കി സിനിമ സംവിധാനം ചെയ്തയാളാണ് ഉണ്ണികൃഷ്ണന്‍
Back to top Go down
thanthonni
Active member
Active member
thanthonni


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 44
Location : thalasseri

Vakkukal...Vaachakangal...... - Page 26 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 26 EmptyWed Jan 05, 2011 7:38 am

രക്തചരിത്ര എന്റെ പിഴ: പ്രിയാമണി

[You must be registered and logged in to see this image.]

എന്തും തുറന്നടിച്ച് പറയുന്ന പ്രകൃതക്കാരിയാണ് പ്രിയമാണി. പലപ്പോഴും ഇത് വിവാദത്തിലെത്താറുമുണ്ട്. എന്നാലിത്തവണ നടിയുടെ കമന്റ് അതിരുകടുന്നുവോ എന്നാണ് സിനിമാക്കാരുടെ സംശയം.

അടുത്തിടെ അഭിനയിച്ച രക്തചരിത്രയെക്കുറിച്ചാണ് നടത്തിയ പ്രിയാമണിയുടെ അഭിപ്രായപ്രകടനമാണ് വിവാദമായത്. സൂര്യ, വിവേക് ഒബ്‌റോയി ടീമിനെ നായകരാക്കി രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത രക്തചരിത്രയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത് മണ്ടത്തരമായിപ്പോയെന്നായിരുന്നു പ്രിയയുടെ കമന്റ്.

മൂന്ന് ഭാഷയിലും നിര്‍മിച്ച സിനിമ തകര്‍പ്പന്‍ ഹിറ്റാവുമെന്നായിരുന്നു നടി കരുതിയിരുന്നത്. ഹിന്ദിയിലും തെലുങ്കിലും വലിയ കുഴപ്പമില്ലാതെ ഓടിയെങ്കിലും തമിഴില്‍ സിനിമ തകര്‍ന്ന് തരിപ്പണമായിരുന്നു.

രക്തചരിത്രയിലൂടെ ഇമേജ് കുതിച്ചുയരുമെന്നാണ് താന്‍ കരുതിയതെന്നും എന്നാലതൊന്നും ഉണ്ടായില്ലെന്നും പ്രിയ പറയുന്നു
Back to top Go down
nishpakshan
Active member
Active member
nishpakshan


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

Vakkukal...Vaachakangal...... - Page 26 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 26 EmptyWed Jan 05, 2011 12:01 pm

പരുത്തിവീരന്‍ യില്‍ അഭിനയിച്ചു കഴിഞ്ഞതോടു കൂടി ഇവളുടെ തലക്കനം വല്ലാതെ കൂടി...
Back to top Go down
manikandan
New Member
New Member
manikandan


Posts : 85
Points : 87
Reputation : 0
Join date : 2010-03-29
Age : 37
Location : Wayanad<----->Ernakulam

Vakkukal...Vaachakangal...... - Page 26 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 26 EmptyThu Jan 27, 2011 12:19 am

പൊലീസ് സംയമനം പാലിക്കണം: സുരേഷ് ഗോപി

[You must be registered and logged in to see this image.]

കേരളത്തിലെ പൊലീസുകാര്‍ സംയമനം പാലിക്കാന്‍ പഠിക്കേണ്ടതുണ്ടെന്ന് സിനിമാതാരം സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കണ്ണൂരിലെ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ കേരള പൊലീസ്‌ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ കുടുംബ സംഗമവും എസ്‌എസ്‌എല്‍സി കാഷ്‌ അവാര്‍ഡ്‌ വിതരണവും ഉദ്ഘാടനം ചെയ്യുമ്പോഴാണ് സുരേഷ് ഗോപി ഇങ്ങിനെ പറഞ്ഞത്.

“നമ്മുടെ പൊലീസുകാര്‍ സംയമനം പാലിക്കാന്‍ പഠിക്കേണ്ടതുണ്ട്. ഒരു കാര്യം എനിക്ക് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനുണ്ട്. ഇപ്പോള്‍ പൊലീസ് വകുപ്പില്‍ നിലവിലുള്ള സ്ഥലമാറ്റ സംവിധാനം എടുത്തുകളഞ്ഞ്‌ ഓരോ പൊലീസുകാര്‍ക്കും സ്വന്തം നാട്ടില്‍ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണം. ഇങ്ങിനെ ചെയ്യുന്നത് പൊലീസുകാരെ കൂടുതല്‍ ഉത്തരവാദിത്തബോധം ഉള്ളവരാക്കും.”

“പൊലീസുകാരിലെ മാറ്റം വൈകാരികമായി ഇതുവരെ ജനങ്ങളിലെത്തിയിട്ടില്ല. മറ്റു ജീവനക്കാരേക്കാള്‍ പോലിസുകാര്‍ സമ്മര്‍ദം ഏല്‍ക്കേണ്ടി വരുന്നുണ്ട്‌. ചുവപ്പുനാടയില്‍ പോലീസുകാരന്റെ ജീവിതത്തെ കുടുക്കിയിടരുത്‌. സ്വജനപക്ഷപാതം കാണിക്കുകയുമരുത്” - സുരേഷ്‌ ഗോപി പറഞ്ഞു.

ഒട്ടേറെ പൊലീസ് കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച സുരേഷ് ഗോപിയുടെ അഭിപ്രായങ്ങളെ കയ്യടിയോടെയാണ് പൊലീസുകാരും കുടുംബാംഗങ്ങളും എതിരേറ്റത്. ജില്ലാ പ്രസിഡന്റ്‌ കെ.പി രമേശന്‍ അധ്യക്ഷത വഹിച്ചു. എസ്‌.പി രാംദാസ്‌ പോത്തന്‍, ഡിവൈഎസ്പി പി.പി സദാനന്ദന്‍, വി. പുഷ്പകുമാര്‍, മധുകുറുപ്പത്ത്‌, കെ.വി കൃഷ്ണന്‍, കെ.വി മുഹമ്മദ്‌ അഷ്‌റഫ്‌, സുനില്‍ ഗോപി, കെ.ജി പ്രകാശ്‌ കുമാര്‍, എന്‍. രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു
Back to top Go down
manikandan
New Member
New Member
manikandan


Posts : 85
Points : 87
Reputation : 0
Join date : 2010-03-29
Age : 37
Location : Wayanad<----->Ernakulam

Vakkukal...Vaachakangal...... - Page 26 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 26 EmptyThu Jan 27, 2011 12:25 am

മമ്മൂട്ടിയെയും ലാലിനെയും വെല്ലാന്‍ ആരുമില്ല!


[You must be registered and logged in to see this image.]


സിബി മലയിലിന് ഒരു ട്രാക്ക് മാറ്റത്തിന്‍റെ കാലമാണിത്. യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ക്വാളിറ്റി സിനിമകളൊരുക്കാനുള്ള ശ്രമത്തിലാണ് സിബി. ‘അപൂര്‍വരാഗം’ മികച്ച വിജയം നേടിയതിന്‍റെ ആത്മവിശ്വാസത്തില്‍ ‘വയലിന്‍’ എന്ന യുവതാര ചിത്രം ഒരുക്കുകയാണിപ്പോള്‍ അദ്ദേഹം. എന്നാല്‍, സിബി മലയിലിന്‍റെ അഭിപ്രായത്തില്‍, മലയാള സിനിമയില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെല്ലാന്‍ ആരുമില്ല!

ഇന്ന് ഒരു യുവതാരത്തെയും മമ്മൂട്ടിയും മോഹന്‍ലാലുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയില്ലെന്നാണ് സിബി പറയുന്നത്. “കഴിവുള്ള ചെറുപ്പക്കാര്‍ മലയാള സിനിമയില്‍ ഇന്നുണ്ട്. എന്നാല്‍ അവരെയൊന്നും മമ്മൂട്ടിയുമായോ മോഹന്‍ലാലുമായോ താരതമ്യം ചെയ്യാന്‍ പോലുമാവില്ല. കഴിഞ്ഞ 30 വര്‍ഷമായി മലയാള സിനിമയില്‍ സജീവമായിരിക്കുന്ന മമ്മൂട്ടിക്കോ ലാലിനോ പകരം വയ്ക്കാന്‍ മലയാള സിനിമയിലെ പുതുതലമുറ ആയിട്ടില്ല” - സിബി വ്യക്തമാക്കുന്നു.

മമ്മൂട്ടിയെ നായകനാക്കി തനിയാവര്‍ത്തനം, വിചാരണ, മുദ്ര, ആഗസ്റ്റ് 1 തുടങ്ങിയ മികച്ച സിനിമകള്‍ സംവിധാനം ചെയ്തയാളാണ് സിബി. കിരീടം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം, ദശരഥം, സദയം, മായാമയൂരം തുടങ്ങി ഒട്ടേറെ സിനിമകള്‍ മോഹന്‍ലാലിനെ നായകനാക്കി സിബി ഒരുക്കിയിട്ടുണ്ട്. അത്രയും ശക്തമായ സിനിമകളൊരുക്കുവാന്‍ സിബിക്ക് കഴിഞ്ഞത് മമ്മൂട്ടിയുടെയും ലാലിന്‍റെയും പ്രതിഭാവിലാസം കൊണ്ടുകൂടിയാണ്.
Back to top Go down
nishpakshan
Active member
Active member
nishpakshan


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

Vakkukal...Vaachakangal...... - Page 26 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 26 EmptyThu Jan 27, 2011 8:42 am

നന്ദി മണികണ്ഠന്‍...........
Back to top Go down
narendrannair
Active member
Active member
narendrannair


Posts : 237
Points : 278
Reputation : 1
Join date : 2010-01-31
Age : 44
Location : cochin

Vakkukal...Vaachakangal...... - Page 26 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 26 EmptyTue Feb 01, 2011 1:49 pm

ഞാന്‍ ഒരാളെ കണ്ടെത്തി, വീട്ടില്‍ പറയുകയും ചെയ്തു: ഭാവന

[You must be registered and logged in to see this image.]

തെന്നിന്ത്യയുടെ പുതിയ ഹരം ഭാവനയുടെ വിവാഹം ഉടനെയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ മാസങ്ങള്‍ക്കുമുമ്പേ പ്രചരിക്കുന്നതാണ്. ഈ വാര്‍ത്തകളെല്ലാം ഭാവന നിഷേധിക്കുകയും ചെയ്തു. ഇപ്പോഴും നിഷേധിച്ചുകൊണ്ടേ ഇരിക്കുന്നു. “വിവാഹമോ... എനിക്കോ? വിവാഹം കഴിക്കുന്നതിനെക്കുറിച്ചൊന്നും അടുത്തൊന്നും ആലോചിക്കുന്നതേയില്ല” - ഒരു വനിതാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഭാവന വ്യക്തമാക്കുന്നു.

“ഞായറാഴ്ച ജാതകം നോക്കുന്നു, തിങ്കളാഴ്ച ഒരാളെ കാണുന്നു, ബുധനാഴ്ച ജാതകം കൈമാറുന്നു, വെള്ളിയാഴ്ച കല്യാണം കഴിക്കുന്നു... ഈ വക ഏര്‍പ്പാടിനൊന്നും എന്നെ കിട്ടില്ല. വിവാഹം എന്നത് ആജീവനാന്ത ബന്ധമാണ്. അങ്ങനെയൊരാളെ ജീവിതത്തിലേക്ക് ക്ഷണിക്കുമ്പോള്‍ നമുക്ക് അയാളെ നന്നായി മനസിലാക്കണം. അയാള്‍ക്ക് നമ്മളെയും മനസിലാകണം. അങ്ങനെയാണെങ്കിലേ ജീവിതം മുന്നോട്ടു പോകൂ. അല്ലാതെ അപരിചിതനായ ഒരാളിനുമുന്നില്‍ തല വച്ചുകൊടുക്കാന്‍ ഞാനില്ല” - ഭാവന വ്യക്തമാക്കുന്നു.

അപരിചിതനായ ഒരാളെ തന്‍റെ ജീവിതത്തിലേക്ക് ക്ഷണിക്കില്ലെന്നാണ് ഭാവന പറയുന്നത്. അങ്ങനെയാണെങ്കില്‍, ഭാവന ആരെയെങ്കിലും മനസില്‍ കണ്ടിട്ടുണ്ടോ. “ഉണ്ട്” എന്ന് ഭാവന തുറന്നു പറയുന്നു.

“ഞാന്‍ ഒരാളെ കണ്ടെത്തി. ഈ വിവരം വീട്ടില്‍ എല്ലാവര്‍ക്കും അറിയാം” - ഭാവന പറയുന്നു. ആരായിരിക്കും ആ ആള്‍?


Last edited by narendrannair on Tue Feb 01, 2011 2:09 pm; edited 2 times in total
Back to top Go down
narendrannair
Active member
Active member
narendrannair


Posts : 237
Points : 278
Reputation : 1
Join date : 2010-01-31
Age : 44
Location : cochin

Vakkukal...Vaachakangal...... - Page 26 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 26 EmptyTue Feb 01, 2011 1:52 pm

[You must be registered and logged in to see this image.]



“പ്രണയിക്കാന്‍ ഞാന്‍ ഒരാളെ കണ്ടെത്തി എന്നത് സത്യമാണ്. പക്ഷേ ഞങ്ങള്‍ തീര്‍ച്ചയായും പ്രണയത്തിലല്ല. അദ്ദേഹം ഇപ്പോള്‍ എന്‍റെ നല്ലൊരു സുഹൃത്ത് മാത്രമാണ്. വിഷമങ്ങളും സന്തോഷങ്ങളുമൊക്കെ പരസ്പരം പറയാവുന്ന ഒരു സുഹൃത്ത്.”

ഇത് ആരെക്കുറിച്ചാണെന്ന് ഭാവന വ്യക്തമാക്കുന്നില്ലെങ്കിലും ഒരു ക്ലൂ ഭാവന തന്നെ നല്‍കുന്നു “ ആള്‍ മലയാളിയല്ല”.

“ഈ വിവരം വീട്ടില്‍ എല്ലാവര്‍ക്കും അറിയാം. അച്ഛനും അമ്മയും ചേട്ടനും അറിയാത്ത ഒരു രഹസ്യവും എന്‍റെ ജീവിതത്തിലില്ല.” - ഭാവന വ്യക്തമാക്കുന്നു.

“എനിക്കിപ്പോള്‍ ഒരു സുഹൃത്തിനെ കിട്ടി. ആ സൌഹൃദം ഞാന്‍ ഉദ്ദേശിക്കുന്നതുപോലെ വന്നില്ലെങ്കില്‍ ചിലപ്പോള്‍ ഞങ്ങളുടെ സൌഹൃദം വേണ്ടെന്നുവയ്ക്കും.” - ഭാവന അറിയിക്കുന്നു
Back to top Go down
roshanpeter
Active member
Active member
roshanpeter


Posts : 313
Points : 367
Reputation : 3
Join date : 2010-01-10
Location : Kayamkulam

Vakkukal...Vaachakangal...... - Page 26 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 26 EmptyTue Feb 01, 2011 3:09 pm

Thanks..Narendran...
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Vakkukal...Vaachakangal...... - Page 26 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 26 EmptyWed Feb 02, 2011 12:53 am

valla policekaaaranum aaayirikkum.....
Back to top Go down
willy
Active member
Active member
willy


Posts : 160
Points : 176
Reputation : 0
Join date : 2010-03-16
Location : pathanamthitta

Vakkukal...Vaachakangal...... - Page 26 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 26 EmptyWed Feb 02, 2011 3:07 am

ippol ithoru fashion alle.... parasparam ' aduthu arinjitte ' kalyaanam kazhikku
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Vakkukal...Vaachakangal...... - Page 26 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 26 EmptyWed Feb 02, 2011 6:03 am

Bhavanakku ellavidh bhaavukangalum nerunnu
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Vakkukal...Vaachakangal...... - Page 26 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 26 EmptyWed Feb 02, 2011 8:47 pm

privetise cheythaaalum pothu janangalkku vendi thurannu kodukkanamennaanu ente abhipraayam
Back to top Go down
nishpakshan
Active member
Active member
nishpakshan


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

Vakkukal...Vaachakangal...... - Page 26 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 26 EmptyThu Feb 03, 2011 12:40 am

ഭാവന ഒക്കെ സിനിമയില്‍ വന്ന കാലത്ത് കണ്ടത് പോലെയേ അല്ല ഇപ്പോള്‍...
രമ്യ നമ്പീശന്‍ ഉം ഏതാണ്ട് അതെ പാതയില്‍ കൂടി ആണ് ഇപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് ...
മുന്‍പ് കാര്‍ത്തികയും ഇതേ പോലെ ..glamorous ആയി അഭിനയിച്ചിരുന്നു
Back to top Go down
mancheri majeed
New Member
New Member
mancheri majeed


Posts : 63
Points : 71
Reputation : 0
Join date : 2010-04-02
Location : Malappuram

Vakkukal...Vaachakangal...... - Page 26 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 26 EmptyThu Feb 03, 2011 8:53 am

പഴശ്ശിരാജ വലിയ നഷ്ടമുണ്ടാക്കിയില്ല: ഗോകുലം ഗോപാലന്‍

[You must be registered and logged in to see this image.]


താന്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച ‘പഴശ്ശിരാജ’ എന്ന സിനിമ തനിക്ക് വലിയ നഷ്ടമുണ്ടാക്കാത്ത സിനിമയാണെന്ന് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍. പഴശ്ശിരാജ വന്‍ ഹിറ്റായെന്ന പ്രചാരണങ്ങള്‍ക്കൊടുവില്‍ നിര്‍മ്മാതാവ് തന്നെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു വനിതാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഗോകുലം ഗോപാലന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

“ഒരു മലയാള സിനിമയ്ക്ക് ചിന്തിക്കാന്‍ കഴിയാത്ത മുതല്‍ മുടക്കാണ് പഴശ്ശിരാജയ്ക്ക് വേണ്ടിവന്നത്. പക്ഷേ എനിക്ക് അതില്‍ സന്തോഷമേയുള്ളൂ. പഴശ്ശിരാജ സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കിയില്ല. അതിനുമപ്പുറം ഒരു ചരിത്രദൌത്യം നിര്‍വഹിക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യമുണ്ട്. അതിന്‍റെ പൂര്‍ണതയ്ക്കായി എത്ര പണം ചെലവാക്കാനും തയ്യാറായി” - ഗോകുലം ഗോപാലന്‍ വിശദീകരിച്ചു.

“ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ കേരളീയനാണ് പഴശ്ശിരാജ. അദ്ദേഹത്തിന്‍റെ ജീവിതം ഏവര്‍ക്കും അറിയാന്‍ കഴിയുന്ന വിധത്തില്‍ അടയാളപ്പെടുത്തേണ്ടത് അനിവാര്യമായി തോന്നി. എം ടി ഈ കഥ വിവരിച്ചുകേട്ടപ്പോള്‍ രാജ്യസ്നേഹം കൊണ്ട് എനിക്ക് രോമാഞ്ചമുണ്ടായി.” - ഗോകുലം ഗോപാലന്‍ വ്യക്തമാക്കുന്നു.

27 കോടി രൂപയാണ് ഈ സിനിമയുടെ നിര്‍മ്മണച്ചെലവെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ സിനിമ വന്‍ ഹിറ്റായി മാറിയെങ്കിലും മറ്റ് ഭാഷകളില്‍ ഏറ്റില്ല. വമ്പന്‍ ഇംഗ്ലീഷ് ചാനലുകള്‍ 18 കോടി രൂപയ്ക്ക് പഴശ്ശിരാജയെ വാങ്ങിയെന്നൊക്കെ വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും അത് യാഥാര്‍ത്ഥ്യമായില്ല. ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജയില്‍ മമ്മൂട്ടി, ശരത്കുമാര്‍, മനോജ് കെ ജയന്‍, സുമന്‍, കനിഹ, പത്‌മപ്രിയ തുടങ്ങിയവരായിരുന്നു താരങ്ങള്‍.
Back to top Go down
kannan nair
Active member
Active member
kannan nair


Posts : 173
Points : 185
Reputation : 0
Join date : 2010-04-02
Age : 45
Location : guruvayoor

Vakkukal...Vaachakangal...... - Page 26 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 26 EmptyThu Feb 03, 2011 2:33 pm

enthokke aayirunnu..H.B.O de kayyil ninnum 18 cr kitti ennokke paranju..dhe ippol sambhavam purathaayi..padam paraajayam...
Back to top Go down
nishpakshan
Active member
Active member
nishpakshan


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

Vakkukal...Vaachakangal...... - Page 26 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 26 EmptyFri Feb 04, 2011 12:55 pm

മുകേഷിന് രാജിവെച്ചുകൂടെ....? --- ജഗതി ശ്രീകുമാര്‍ ...

[You must be registered and logged in to see this image.]

കേരള സംഗീത അക്കാദമി ചെയര്‍മാന്‍ നടന്‍ മുകേഷിനെതിരെ മലയാളത്തിലെ മുന്‍ നിര നടന്‍ കൂടിയായ ജഗതി ശ്രീകുമാര്‍ രംഗതെത്തി ...അക്കാദമി യുടെ പ്രഥമ പുരസ്ക്കാരം ബംഗാളി നാടക കലാകാരനായ ബാദല്‍ സര്‍ക്കാരിനു നല്കിയതെനെതിരെ പ്രതികരിക്കുകയായിരുന്നു ജഗതി ശ്രീകുമാര്‍ ..ഒരു വാരികക്ക് നല്‍കിയ അഭിമുഗതിലാണ് ജഗതി ശ്രീകുമാര്‍ മുകേഷിനെതിരെ രംഗത്ത് വന്നത് .
Back to top Go down
nishpakshan
Active member
Active member
nishpakshan


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

Vakkukal...Vaachakangal...... - Page 26 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 26 EmptyFri Feb 04, 2011 1:27 pm

[You must be registered and logged in to see this image.]


ബംഗാളി നാടക കലാകാരനായ ബാദല്‍ സര്‍ക്കാരിനോട് തനിക്കു യാതൊരു വിരോധവും ഇല്ലെന്നും ..എന്നാല്‍ അക്കാദമിയുടെ പ്രവര്‍ത്തനം കേരളത്തിലെ കലപ്രവര്തകരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി ... ബാദല്‍ സര്‍ക്കാര്‍ ബംഗാളിലെ ഏറ്റവും വല്യ കലാകാരന്‍ ആണെന്നും ..എന്നാല്‍ കേരള സംഗീത അക്കാദമി ബംഗാളി കലകാരനമാരെ പ്രോത്സാഹിപ്പിക്കാന്‍ ഉള്ളതാകരുത് മറിച്ചു മലയാള കലകാരനമാരെ പ്രോല്സാഹിപ്പിക്കുന്നതായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു .
Back to top Go down
nishpakshan
Active member
Active member
nishpakshan


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

Vakkukal...Vaachakangal...... - Page 26 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 26 EmptyFri Feb 04, 2011 2:18 pm

[You must be registered and logged in to see this image.]

മലയാള നാടക പാരമ്പര്യവുമായി ബന്ധപെട്ടു കിടക്കുന്നതാണ് മുകേഷ് ഇന്റെ ജീവിതം ..അങ്ങനെ ഉള്ള അദ്ദേഹം ..മൂന്നു ലക്ഷം രൂപ സമ്മാനത്തുക ഉള്ള അക്കാദമി യുടെ അവാര്‍ഡ്‌ തീരുമാനം ഇല ഭാഗമല്ല എന്നുള്ളത് വിശ്വസിക്കാന്‍ കഴിയുന്നതല്ല...അദ്ധേഹത്തിന്റെ അറിവോടെയല്ല അവാര്‍ഡ് നല്‍കിയതെങ്കില്‍ അദ്ദേഹം പ്രതികരിക്കാന്‍ മടിക്കുനത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണം ...
എം.എ.ബേബിയെ മുകേഷ് എന്തിനാണ് ഭയപെടുന്നത് എന്ന് വ്യകതമാക്കണം ..അതോ ഭാവിയില്‍ കിട്ടാന്‍ പോകുന്ന എന്തെങ്കിലും സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടിയാണോ..അദ്ദേഹം മൌനം നടിക്കുന്നത്..ജഗതി ചോദിച്ചു..?
മുകേഷ് ഇന്റെ എതിര്‍പ്പ് കണക്കിലെടുക്കാതെയാണ് അവാര്‍ഡ് നല്‍കാനുള്ള തീരുമാനം എങ്കില്‍ ചെയര്‍മാന്‍ കസേരയില്‍ ചടഞ്ഞിരിക്കാതെ അദ്ദേഹത്തിനു രാജി വെച്ച് കൂടെ എന്നും അദ്ദേഹം ചോദിച്ചു...
ബാദല്‍ സരക്കരിനു സംഗീത നാടക അക്കാദമി അവാര്‍ഡ് നല്‍കിയതിനെതിരെ താന്‍ നിയമനടപടി സ്വീകരിക്കാന്‍ പോകുകയാണെന്നും ജഗതി വ്യക്തമാക്കി ....
Back to top Go down
nishpakshan
Active member
Active member
nishpakshan


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

Vakkukal...Vaachakangal...... - Page 26 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 26 EmptyFri Feb 04, 2011 2:44 pm

ഗദ്ദാമ ജീവിതത്തിന്റെ നേര്‍ക്കാഴ്ച-കമല്‍

[You must be registered and logged in to see this image.]


കൊച്ചി: പ്രവാസി മലയാളികളുടെ നഷ്ടപ്പെടലുകളെയാണ് തന്റെ പുതിയ ചിത്രമായ 'ഗദ്ദാമ' യിലൂടെ അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ കമല്‍. സൗദി അറേബ്യയിലെ വീട്ടുജോലിക്കാരികളുടെ (ഗദ്ദാമ) ജീവിതത്തിന്റെ നേര്‍ചിത്രമാണിത്. ഗദ്ദാമമാരുടെ ആരും പറയാത്ത അതിജീവനത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നതെന്നും കമല്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രിവ്യു ഷോയ്ക്കു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസലോകത്ത് എത്തിപ്പെടുന്ന ഗദ്ദാമമാരുടെ കഷ്ടപ്പാടുകളും ദുരിതങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗള്‍ഫിലെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും സൗദി അറേബ്യയിലെ തൊഴിലിടങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ പ്രവാസികള്‍ കഷ്ടപ്പെടുന്നതുമെല്ലാം ഗദ്ദാമയിലൂടെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രം യഥാര്‍ഥ കഥയാണ് പറയുന്നതെന്നും ശ്രീനിവാസന്‍ അവതരിപ്പിച്ച റസാഖ് കൊട്ടേക്കാട് ഉള്‍പ്പെടെയുള്ള ചില കഥാപാത്രങ്ങളെ താന്‍ സൗദിയില്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും കമല്‍ പറഞ്ഞു. സാമൂഹിക പ്രസക്തിയുള്ള കഥാപാത്രമാണ് ഗദ്ദാമയിലെ അശ്വതിയിലൂടെ തനിക്ക് ലഭിച്ചതെന്ന് കാവ്യാമാധവന്‍ പറഞ്ഞു. 'ഈ കഥാപാത്രത്തെ അവതരിപ്പിച്ചതിന് അവാര്‍ഡ് കിട്ടുമെന്നൊക്കെ പലരും പറയുന്നു. എന്തായാലും താന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ തികച്ചും വ്യത്യസ്തമാണ് ഗദ്ദാമയിലെ അശ്വതി'- കാവ്യ പറഞ്ഞു
നിര്‍മാതാവ് പ്രദീപ്, തിരക്കഥാകൃത്ത് ഗിരീഷ് കുമാര്‍, കെ.ഇ. ഇക്ബാല്‍, സംഗീത സംവിധായകരായ ബെനറ്റ്, വീത്ത് രാഗ്, നടന്‍ ഷൈന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
Back to top Go down
thambi
Active member
Active member
thambi


Posts : 244
Points : 270
Reputation : 1
Join date : 2010-01-17
Location : kothamangalam

Vakkukal...Vaachakangal...... - Page 26 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 26 EmptyFri Feb 04, 2011 4:54 pm

thanks...nishpakshan ..............
Back to top Go down
mohan
Royal Fighter
Royal Fighter
mohan


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

Vakkukal...Vaachakangal...... - Page 26 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 26 EmptyMon Feb 07, 2011 11:36 pm

ലാലിന്റെ ഭഗവാന്‍ വിജയമായിരുന്നു: സംവിധായകന്‍

[You must be registered and logged in to see this image.]

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഭഗവാന്‍ വിജയമായിരുന്നുവെന്ന അവകാശവാദവുമായി സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി. ഭഗവാന്‍ വിജയമായിരുന്നെന്ന് എനിയ്ക്ക് ഉറപ്പിച്ച് പറയാനാവും, അതൊരു പരീക്ഷണ ചിത്രമായിരുന്നു. 19 മണിക്കൂറില്‍ ചിത്രീകരിച്ച സിനിമയെന്ന റെക്കാര്‍ഡുള്ള ഭഗവാന്‍ ധീരമായ ചുവടുവെപ്പായിരുന്നുവെന്നും ഒരു ചലച്ചിത്ര വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറയുന്നു.

ലാലിന്റെ കരിയറിലെ ഏറ്റവും മോശം സിനിമകളിലൊന്നായി നിരൂപകര്‍ ഉള്‍പ്പെടുത്തിയ ചിത്രമാണ് ഭഗവാന്‍. ലാല്‍ ആരാധകര്‍ പോലും ഓര്‍ക്കാത്ത സിനിമ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രദര്‍ശനം അവസാനിപ്പിച്ചിരുന്നു.

നീണ്ട സമയമെടുത്ത് ചിത്രീകരിയ്ക്കുന്ന സിനിമകള്‍ വിജയിക്കുമെന്ന് പറയാനാവില്ല. ഇതുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഭഗവാന്‍ വ്യത്യസ്തമാവുന്നത്. ഹൈജാക്ക് പ്രമേയമാക്കിയ സിനിമ ഇതേ വിഷയം കൈകാര്യം സിനിമകളുമായി താരതമ്യപ്പെടുത്തുമ്പോഴാണ് തന്റെ സിനിമയുടെ മികവ് തെളിയുകയെന്നും പ്രശാന്ത് പറയുന്നു.

തമിഴിലും തെലുങ്കിലുമായി ചിത്രീകരിയ്ക്കുന്ന ഉങ്കള്‍ വീട്ടുപിള്ളൈ എന്ന സിനിമയുടെ തിരക്കിലാണ് പ്രശാന്ത്
Back to top Go down
Sponsored content





Vakkukal...Vaachakangal...... - Page 26 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 26 Empty

Back to top Go down
 
Vakkukal...Vaachakangal......
Back to top 
Page 26 of 32Go to page : Previous  1 ... 14 ... 25, 26, 27 ... 32  Next

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: