malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Vakkukal...Vaachakangal...... - Page 22 I_vote_lcapVakkukal...Vaachakangal...... - Page 22 I_voting_barVakkukal...Vaachakangal...... - Page 22 I_vote_rcap 
yeldo987
Vakkukal...Vaachakangal...... - Page 22 I_vote_lcapVakkukal...Vaachakangal...... - Page 22 I_voting_barVakkukal...Vaachakangal...... - Page 22 I_vote_rcap 
real hero
Vakkukal...Vaachakangal...... - Page 22 I_vote_lcapVakkukal...Vaachakangal...... - Page 22 I_voting_barVakkukal...Vaachakangal...... - Page 22 I_vote_rcap 
allambans
Vakkukal...Vaachakangal...... - Page 22 I_vote_lcapVakkukal...Vaachakangal...... - Page 22 I_voting_barVakkukal...Vaachakangal...... - Page 22 I_vote_rcap 
mohan.thomas
Vakkukal...Vaachakangal...... - Page 22 I_vote_lcapVakkukal...Vaachakangal...... - Page 22 I_voting_barVakkukal...Vaachakangal...... - Page 22 I_vote_rcap 
ajith_mc86
Vakkukal...Vaachakangal...... - Page 22 I_vote_lcapVakkukal...Vaachakangal...... - Page 22 I_voting_barVakkukal...Vaachakangal...... - Page 22 I_vote_rcap 
deathrace
Vakkukal...Vaachakangal...... - Page 22 I_vote_lcapVakkukal...Vaachakangal...... - Page 22 I_voting_barVakkukal...Vaachakangal...... - Page 22 I_vote_rcap 
dracula
Vakkukal...Vaachakangal...... - Page 22 I_vote_lcapVakkukal...Vaachakangal...... - Page 22 I_voting_barVakkukal...Vaachakangal...... - Page 22 I_vote_rcap 
maadambi
Vakkukal...Vaachakangal...... - Page 22 I_vote_lcapVakkukal...Vaachakangal...... - Page 22 I_voting_barVakkukal...Vaachakangal...... - Page 22 I_vote_rcap 
mohan
Vakkukal...Vaachakangal...... - Page 22 I_vote_lcapVakkukal...Vaachakangal...... - Page 22 I_voting_barVakkukal...Vaachakangal...... - Page 22 I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Vakkukal...Vaachakangal...... - Page 22 Image
Powered by website-hit-counters.com .
flag
Vakkukal...Vaachakangal...... - Page 22 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 Vakkukal...Vaachakangal......

Go down 
+52
baasha
vikalan
devan
nair
manavalan
meeshamadhavan
appukuttan
bharathchandran
thankan
kiwi
neelakandan
shyam
perumal
machan
manzoor
kannan nair
mancheri majeed
roshanpeter
narendrannair
manikandan
nishpakshan
avatar
dilipfan
prakashan
thanthonni
thalathil dineshan
mangalasseri
allambans
vettukuzhi
menon
thambi
naayakan
willy
M.R.P
raja
safalpu
yeldo987
bellari raja
dracula
ombhatia
merlin
smitha
mohan
Alexander
suku
real hero
MANNADIYAR
rangerover
maadambi
ajith_mc86
mohan.thomas
deathrace
56 posters
Go to page : Previous  1 ... 12 ... 21, 22, 23 ... 27 ... 32  Next
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Vakkukal...Vaachakangal...... - Page 22 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 22 EmptyThu May 20, 2010 9:09 pm

athinu enthu vendaatharamaanu parayunnathu..... laaalapante ATG van poliyaanu ennu parayunnathu vendaatharamaano
Back to top Go down
dracula
Royal Fighter
Royal Fighter
dracula


Posts : 924
Points : 984
Reputation : 0
Join date : 2010-03-23

Vakkukal...Vaachakangal...... - Page 22 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 22 EmptyFri May 21, 2010 7:11 am

anganeyonnum parayaan padilla...lalappante ellam kit ennanu parayendathu..
Back to top Go down
real hero
Forum God
Forum God
real hero


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

Vakkukal...Vaachakangal...... - Page 22 Empty
PostSubject: നടിമാര് സമീപനം മാറ്റണമെന്ന് മുകേഷും ജിത&   Vakkukal...Vaachakangal...... - Page 22 EmptyFri May 21, 2010 10:38 am

നടിമാര് സമീപനം മാറ്റണമെന്ന് മുകേഷും ജിത&






[You must be registered and logged in to see this image.]

തിരുവനന്തപുരം: ഇമേജിന്റെ പേരില് അമ്മ വേഷം ചെയ്യാന് തയാറാകാത്ത
നായികമാരാണ് മലയാള സിനിമയുടെ പ്രതിസന്ധിക്ക് കാരണമെന്ന് സംവിധായകന് ജിത്തു
ജോസഫ്. തന്റെ പുതിയ ചിത്രമായ 'മമ്മി ആന്ഡ് മി' യില് അമ്മവേഷം ചെയ്യാനായി
നാല്പതോളം നടിമാരെ സമീപിച്ചു. മൂന്നുവര്ഷത്തോള ം ശ്രമിച്ച് ഒടുവിലാണ്
ഉര്വശിയെ കിട്ടിയത്- അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ്
സംഘടിപ്പിച്ച മുഖാമുഖത്തില് സംസാരിക്കുകയായിരുന്ന ു ജിത്തു.

നായികാ പ്രാധാന്യമുള്ള ഈ ചിത്രത്തിന് നടിമാര് തന്നെ തടസ്സമാവുകയായിരുന്നു .
കഥയില്ലായ്മയോ താരാധിപത്യമോ ഒന്നുമല്ല മറിച്ച് ഇത്തരം സമീപനങ്ങളാണ്
സിനിമയുടെ പ്രതിസന്ധിയെന്ന ും ജിത്തു ജോസഫ് പറഞ്ഞു. മലയാള സിനിമയിലെത്തുന്
ന നായികമാര് ആദ്യസിനിമയോടെ തന്നെ ചില 'ഗോഡ്ഫാദര്'മാരുട െ
നിയന്ത്രണത്തില് അകപ്പെട്ടുപോകുകയാണെന ്ന് നടന് മുകേഷ് പറഞ്ഞു. പിന്നെ ഏത്
സിനിമയില് അഭിനയിക്കണം ഏതില് അഭിനയിക്കരുത് എന്നൊക്കെ അവര് തീരുമാനിക്കും.


ഒടുവില് നടിമാര് തഴയപ്പെടുകയും ചെയ്യും. ഇത്തരം അന്തരീക്ഷത്തെ
അതിജീവിക്കുന്ന നടിമാര്ക്ക് മാത്രമാണ് ഭാവിയെന്നും ഇമേജിന്റെ ദുര്വിധിയില്
അകപ്പെടരുതെന്നു ം മുകേഷ് പറഞ്ഞു. 'മമ്മി ആന്ഡ് മി'യുടെ ക്യാമറാമാന്
വിപിന്, നായിക അര്ച്ചന കവി, നവാഗത സംഗീത സംവിധായകന് സാജോ ജോണ് തുടങ്ങിയവരും
പങ്കെടുത്തു.
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Vakkukal...Vaachakangal...... - Page 22 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 22 EmptyFri May 21, 2010 3:37 pm

nadimaaru sameepanam maatiye mathiyaavu... chilavu churukaan dress kurachaal nanaayirikkum
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Vakkukal...Vaachakangal...... - Page 22 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 22 EmptyFri May 21, 2010 3:45 pm

ennaa irikkatte MEGAAAAAAAAAAAA KIT
Back to top Go down
dracula
Royal Fighter
Royal Fighter
dracula


Posts : 924
Points : 984
Reputation : 0
Join date : 2010-03-23

Vakkukal...Vaachakangal...... - Page 22 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 22 EmptyFri May 21, 2010 4:32 pm

achaaaaar...
Back to top Go down
thanthonni
Active member
Active member
thanthonni


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 44
Location : thalasseri

Vakkukal...Vaachakangal...... - Page 22 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 22 EmptySat May 22, 2010 5:59 am

Lalan te padangal oodathethinu members inu warning kodukkunnathu sheriyalla..
Lalappan u aanu warning kodukkendathu
Back to top Go down
thanthonni
Active member
Active member
thanthonni


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 44
Location : thalasseri

Vakkukal...Vaachakangal...... - Page 22 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 22 EmptySat May 22, 2010 6:10 am

nadimaar mathramano sameepanam maattendathu..
Nadanmaar maattende..
60 vayassullavar polum bachelor aaye abhiayikkoo..pinneyengane aanu malayala cinema rekshapedunnathu
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Vakkukal...Vaachakangal...... - Page 22 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 22 EmptySat May 22, 2010 11:44 pm

yeldo987 wrote:
nadimaaru sameepanam maatiye mathiyaavu... chilavu churukaan dress kurachaal nanaayirikkum


ithinodu njaaanum yojikkunnu....


sameeepanam maatti maatti uduthuniyum maattanam...
Back to top Go down
dracula
Royal Fighter
Royal Fighter
dracula


Posts : 924
Points : 984
Reputation : 0
Join date : 2010-03-23

Vakkukal...Vaachakangal...... - Page 22 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 22 EmptyMon May 24, 2010 7:15 am

thanthonni wrote:
nadimaar mathramano sameepanam maattendathu..
Nadanmaar maattende..
60 vayassullavar polum bachelor aaye abhiayikkoo..pinneyengane aanu malayala cinema rekshapedunnathu

ingane mandatharam parayalle thanthonny..60 vayasulla bachelores ille?
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Vakkukal...Vaachakangal...... - Page 22 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 22 EmptyMon May 24, 2010 5:44 pm

avan paranjathallee......


mandatharamennu paranju aakshepikkalledeyy...
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Vakkukal...Vaachakangal...... - Page 22 Empty
PostSubject: മമ്മൂട്ടിയുടെ മനസ്സ് യൂത്തിനൊപ്പം   Vakkukal...Vaachakangal...... - Page 22 EmptyTue May 25, 2010 1:51 pm

ഇന്നത്തെ സിനിമാലോകത്തിന് ആവശ്യം യുവസംവിധായകരുടെ കാഴ്ചപ്പാടുകളും കഴിവുകളുമാണെന്ന് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി. അതുകൊണ്ടുതന്നെ ഇത്തരമൊരു സമീപനം കൈക്കൊള്ളുകയാണെന്ന് താനെന്നും മമ്മൂട്ടി പറഞ്ഞു. തന്റെ ആദ്യ കന്നഡ ചിത്രമായ ശിക്കാരിയിലെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും ഒരുമിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി

കന്നടസൂപ്പര്‍താരങ്ങളായിരുന്ന രാജ്കുമാര്‍, വിഷ്ണുവര്‍ധന്‍ എന്നിവരുടെ ചലച്ചിത്രങ്ങളിലൂടെ കന്നട ചിത്രങ്ങളെ അടുത്തറിയാന്‍ സാധിച്ചിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. അടുത്തകാലത്തായി മമ്മൂട്ടി ഒട്ടേറെ യുവസംവിധായകരുടെ ചിത്രത്തില്‍ നായകനായിട്ടുണ്ട്. കന്നഡത്തിലും മമ്മൂട്ടിയുടെ അരങ്ങേറ്റം പുതുതലമുറ സംവിധായകനൊപ്പമാണ്.

'ഗുബച്ചികളു' എന്ന ചിത്രത്തിലൂടെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ യുവസംവിധായകന്‍ അഭയ സിംഹ അണിയിച്ചൊരുക്കുന്ന 'ശിക്കാരിയിലെ നായകവേഷമാണ് മമ്മൂട്ടിയ്ക്ക്.

സിംഹ പറഞ്ഞ് കഥകേട്ടപ്പോള്‍ത്തന്നെ മമ്മൂട്ടി അഭിനയിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. അഭിജിത്ത് എന്ന സോഫ്റ്റ്‌വേര്‍ എന്‍ജിനീയറുടെ റോളിലെത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് അദ്ദേഹം വായിക്കുന്ന നോവലിലെ കഥാപാത്രത്തോട് തോന്നുന്ന പ്രണയവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

കഴിഞ്ഞ രണ്ടു ദിവസം ബാംഗ്ലൂരില്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ നടന്നു. തിങ്കളാഴ്ച റോഡ് രംഗങ്ങളും തുടര്‍ന്ന് 10 ദിവസം ഉത്തരഹള്ളിയിലെ അഭയ നായിഡു സ്റ്റുഡിയോയിലും ഷൂട്ടിങ് നടക്കും. ഒരേസമയം കന്നടത്തിലും മലയാളത്തിലും നിര്‍മിക്കുന്ന ചിത്രത്തിലെ നായികയെ ഇതേവരെ തീരുമാനിച്ചിട്ടില്ല.

മലയാളത്തില്‍ 'ശിക്കാര്‍' എന്ന പേരില്‍ മറ്റൊരു ചിത്രമുള്ളതിനാല്‍ മലയാളം റീമേക്കിന് മറ്റൊരു പേര് ഉടന്‍ തീരുമാനിക്കുമെന്ന് സിംഹ പറഞ്ഞു. മമ്മൂട്ടി തന്നെയാണ് കന്നടത്തിലും ഡബ് ചെയ്യുന്നത്. രണ്ട് ഷെഡ്യുളുകളായി ചിത്രം പൂര്‍ത്തിയാക്കാനാണ് തീരുമാനം
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Vakkukal...Vaachakangal...... - Page 22 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 22 EmptyTue May 25, 2010 2:31 pm

chillpo labour commisionar notice ayakkume
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Vakkukal...Vaachakangal...... - Page 22 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 22 EmptyWed May 26, 2010 5:02 pm

angine paranju aaakshepichathino????
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Vakkukal...Vaachakangal...... - Page 22 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 22 EmptyWed May 26, 2010 5:16 pm

athe parayaan pattillaa kaalam valaathathaane
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Vakkukal...Vaachakangal...... - Page 22 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 22 EmptyThu May 27, 2010 12:44 am

ee MUMMY & ME engineyund?????


kollaaamo?????



avante DETECTIVE kandu orikkal ente bodham poyathaaanu......
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Vakkukal...Vaachakangal...... - Page 22 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 22 EmptyThu May 27, 2010 4:12 am

പരത്തി പറഞ്ഞു നീട്ടി പറഞ്ഞു എന്നൊന്നും ആരും പറയാതിരിക്കാൻ ആദ്യം തന്നെ കാര്യം നേരെ ചൊവ്വെ പറയാം. ഈ സിനിമ കണ്ട് കാശു പോയി. മുകേഷും ഉർവ്വശിയും കുഞ്ചാക്കോയും അർച്ചനയും എന്തിനു സുരേഷ് ഗോപി വരെ ഉണ്ട്.പറഞ്ഞിട്ട് എന്ത് കാര്യം. നല്ലൊരു പടമായിരുന്നു ഡിറ്റക്ടീവ്. അതു പോലെ വല്ല കുറ്റന്വേഷണ കഥയും എടുത്താൽ മതിയായിരുന്നു ജിത്തു ജോസഫിനു. അതിനു പകരം ഫാമിലി മെലോഡ്രാമ എടുക്കാൻ ഇറങ്ങിയതല്ലേ.. അനുഭവിച്ചോ.പെണ്മക്കളുള്ള അമ്മമാർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം എന്നൊക്കെയാണു പരസ്യ വാചകം.അത് എന്ത് ഉദ്ദേശിച്ചാണു പറഞ്ഞിരിക്കുന്നത് എന്നു മനസിലായില്ല. ഉർവ്വശി നന്നായി അഭിനയിച്ചു. പക്ഷെ ചില സ്ഥലങ്ങളിൽ അമിതാഭിനയം ആണു. മുകേഷ് ആദ്യമായിട്ടാണു ഇത്ര വലിയ പെൺകുട്ടിയുടെ അഛനായി അഭിനയിക്കുന്നത്. പക്ഷെ അതിന്റെ യാതൊരു കുറവും കാണിക്കാതെ തന്റെ വേഷം ഭംഗിയാക്കി. കുഞ്ചാക്കോ ക്ലൈമാക്സ് വരെ നന്നായി അഭിനയിച്ചു. ക്ലൈമാക്സിലെ ചില സീനുകൾ വളരെ മോശമാക്കി. പിന്നെ അർച്ചന കവി. ഈ കുട്ടിക്ക് എല്ലാ സമയത്തും ഒരേ വികാരത്തോടെയുള്ള മുഖഭാവം തന്നെയാണു ഉള്ളത്.ഇങ്ങനെയാണു തുടർന്നും അഭിനയമെങ്കിൽ ശോഭനമായ ഒരു ഭാവി തന്നെ പ്രതീക്ഷിക്കാം. പിന്നെ പടം മൊത്തത്തിൽ മോശമായതു കൊണ്ട് ഈ കുറവുകളൊന്നും ആരും ശ്രദ്ദിക്കാൻ പോകുന്നില്ല. സുരേഷ് ഗോപിയുടെ കഥാപാത്രം ഒരു സസ്പൻസ് ആണു അത് ടെലിവിഷനിൽ പടം വരുമ്പോൾ കണ്ട് മനസ്സിലാക്കാം.

*
മാക്സ് ലാബ് വിതരണത്തിനെടുത്ത കാരണം 50 ദിവസത്തെ പോസ്റ്റർ എന്തായാലും ഇറങ്ങും. റിലീസിന്റെ തലേന്ന് മമ്മി & മീ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു എന്ന് പരസ്യം കൊടുത്തതാ.. പിന്നെയാണു....!

**
പെണ്മക്കളുണ്ടായിട്ട് പടം കാണുമ്പോൾ ചിലപ്പോൾ ഇഷ്ടപ്പെടുമായിരിക്കും. ..
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Vakkukal...Vaachakangal...... - Page 22 Empty
PostSubject: മോഹന്‍ലാലിനുള്ളില്‍ മറ്റൊരു ലാലുണ്ട്: ജഗദീഷ്   Vakkukal...Vaachakangal...... - Page 22 EmptySat Jun 05, 2010 8:39 pm

ലോകം ഇപ്പോള്‍
കാണുന്ന മോഹന്‍ലാല്‍ എന്ന വ്യക്തിക്കുള്ളില്‍ മറ്റൊരു
ലാലുണ്ടെന്ന് നടന്‍ ജഗദീഷ്. ഒരു പ്രമുഖ മലയാള
വാരികയിലെഴുതിയ
മോഹന്‍ലാലിനെക്കുറിച്ചുള്ള കുറിപ്പിലാണ് ജഗദീഷ് ഇങ്ങനെ പറയുന്നത്. പ്രേക്ഷകര്‍ വെള്ളിത്തിരയില്‍ കാണുന്ന
ലാലിനുള്ളില്‍ തികച്ചും
വ്യത്യസ്തനായ
മറ്റൊരു ലാലുണ്ടെന്ന് ജഗദീഷ് വ്യക്തമാക്കുന്നു.


തമാശകള്‍ പറയുകയും ലാളിത്യത്തോടെ പെരുമാറുകയും ചെയ്യുന്ന
ലാലിന്‍റെ ആത്മീയമായ
മുഖത്തെക്കുറിച്ചാണ്
ജഗദീഷ് വ്യക്തമാക്കിയത്. അന്ധവിശ്വാസമെന്ന് നമ്മള്‍
കരുതുന്ന പല കാര്യങ്ങളും ലാലിന്
അങ്ങനെയല്ലെന്ന് ജഗദീഷ് പറയുന്നു.
ഉദാഹരണത്തിന്
യക്ഷി - ഗന്ധര്‍വന്‍‌മാരെയെടുക്കാം. അവയുടെ രൂപാന്തരീകരണം
മുതലുള്ള കാര്യങ്ങള്‍ ലാല്‍ വിസ്തരിക്കും. ഒരാള്‍
മരിച്ചുകഴിഞ്ഞാല്‍
ആത്മാവ്
അലഞ്ഞുതിരിയുന്ന വഴികളും അതിന്‍റെ കാരണങ്ങളും ലാല്‍ വ്യക്തമായി
പറഞ്ഞുതരും. ഇതു സംബന്ധിച്ച പുസ്തകങ്ങളെല്ലാം
ലാലിന്‍റെ ശേഖരത്തിലുണ്ട് -
ജഗദീഷ്
പറയുന്നു.


ആത്മീയതയും അതീന്ദ്രിയതയും വേദവും മന്ത്രവുമെല്ലാം ഒരു
ഋഷിവര്യന്‍റെ അവധാനതയോടെ
മോഹന്‍ലാലിന്‍റെ
നാവില്‍ നിന്ന് ഉതിര്‍ന്ന് വീഴും. അറിവുകള്‍
ആത്മസംസ്കരണത്തിനും ആന്തരികമായ
ആനന്ദത്തിനുമുള്ളതാണെന്നാണ് ലാലിന്‍റെ മതം.


ഓഷോ രജനീഷിനെക്കുറിച്ച് ഇത്രമേല്‍ വായിക്കുകയും
അറിയുകയും ചെയ്ത മറ്റൊരു
മലയാളി
കാണുമോ എന്ന് സംശയമാണ്. മോഹന്‍ലാലിലൂടെ ഓഷോയ്ക്ക് ഒരു പുനര്‍വായന
നടക്കുന്നുണ്ട്. ഓഷോയ്ക്ക് ലാലിനെപ്പോലൊരു
ബ്രാന്‍ഡ് അംബാസഡര്‍ ഉണ്ടാവുക
എന്നത്
ചര്‍ച്ച ചെയ്യപ്പേടേണ്ട കാര്യമാണ്. നാളെയൊരിക്കല്‍ വേദഭൂമികളിലൂടെ
ലാല്‍ തനിയെ സഞ്ചരിക്കുന്നു എന്ന് കേട്ടാലും
ഹിമാലയ ശൃംഗങ്ങളില്‍
തപസ്സിരിക്കുന്നു
എന്ന് കേട്ടാലും ഞാന്‍ ഞെട്ടില്ല. തന്‍റെ

ഉപബോധമനസ്സുകൊണ്ട്
അത്തരം സഞ്ചാരങ്ങള്‍ ലാല്‍ തുടങ്ങിക്കഴിഞ്ഞു എന്നാണ്
എനിക്ക് തോന്നുന്നത് - ജഗദീഷ് പറയുന്നു
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Vakkukal...Vaachakangal...... - Page 22 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 22 EmptySat Jun 05, 2010 8:41 pm

നാളെയൊരിക്കല്‍ വേദഭൂമികളിലൂടെ ലാല്‍ തനിയെ സഞ്ചരിക്കുന്നു എന്ന് കേട്ടാലും
ഹിമാലയ ശൃംഗങ്ങളില്‍
തപസ്സിരിക്കുന്നു
എന്ന് കേട്ടാലും ഞാന്‍ ഞെട്ടില്ല. തന്‍റെ

ഉപബോധമനസ്സുകൊണ്ട്
അത്തരം സഞ്ചാരങ്ങള്‍ ലാല്‍ തുടങ്ങിക്കഴിഞ്ഞു എന്നാണ്
എനിക്ക് തോന്നുന്നത് - ജഗദീഷ്

[You must be registered and logged in to see this image.]


athe athaanu nallathu... padangalokke 8 nilayil pottukayaanallo inni kaasikku pokkuka thanne raksha
Back to top Go down
mangalasseri
Active member
Active member
mangalasseri


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

Vakkukal...Vaachakangal...... - Page 22 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 22 EmptySat Jun 05, 2010 9:56 pm

Kaashiyil irikkunnavar ellam padam pottunnavar alla..

kodi kkannakkainu roopayude aasthi ullavar um...nala reethyil jeevikkunnavar...
aathmasanthrpthikkum mokshathinum aayi pokunna sthalam..aanu...
Cinemakkar maathram aayirunnekil...
oru padam polum vijayippikkan pattatha...Mammu alle sir aadyam pokendathu
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Vakkukal...Vaachakangal...... - Page 22 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 22 EmptySat Jun 05, 2010 11:40 pm

oru padam polum vijayippikan kazhiyaatha...

nalla prayogam [You must be registered and logged in to see this image.]


ATGyum Angelum, janakanum, Sajum Isum , Red chileesum onnum aarum marannittillaa ketto
Back to top Go down
thanthonni
Active member
Active member
thanthonni


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 44
Location : thalasseri

Vakkukal...Vaachakangal...... - Page 22 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 22 EmptySun Jun 06, 2010 1:51 am

ivide munpu suku postiya article il paranjathu pole thammil bhedam Prithvi thanne aanu...
Mammootty aanenkilum vijyam orennam undaaythu Prithvi umaayi chernnittanu..
adhinumunpu orennam kittiyathu Pazhassi il..athinte credit Manoj.K.Jayan um...SharathKumar inum veedikkanam...

ithu 2 um kazhinjaal oru padam polum vijayichittilla..

Mohanlal inaanenkil...IS kuzhappamilla enna peru kelppichathozhichaal otta padam polum vijayippikkan ee adutha kalaathengum kazhinjittilla
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Vakkukal...Vaachakangal...... - Page 22 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 22 EmptySun Jun 06, 2010 4:08 am

raajapante oororo thamasakale...

edai ivane koodi aarenkilum onnu mind cheyyadai....
Back to top Go down
vettukuzhi
Active member
Active member
vettukuzhi


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

Vakkukal...Vaachakangal...... - Page 22 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 22 EmptySun Jun 06, 2010 6:47 am

avaneyum mind cheithu thudangi
Back to top Go down
dracula
Royal Fighter
Royal Fighter
dracula


Posts : 924
Points : 984
Reputation : 0
Join date : 2010-03-23

Vakkukal...Vaachakangal...... - Page 22 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 22 EmptySun Jun 06, 2010 9:36 am

thanthonni wrote:
ivide munpu suku postiya article il paranjathu pole thammil bhedam Prithvi thanne aanu...
Mammootty aanenkilum vijyam orennam undaaythu Prithvi umaayi chernnittanu..
adhinumunpu orennam kittiyathu Pazhassi il..athinte credit Manoj.K.Jayan um...SharathKumar inum veedikkanam...

ithu 2 um kazhinjaal oru padam polum vijayichittilla..

Mohanlal inaanenkil...IS kuzhappamilla enna peru kelppichathozhichaal otta padam polum vijayippikkan ee adutha kalaathengum kazhinjittilla

CN nadu vijayichathonnum arinjille?pinne prithwi etha vijayipichirikknnathu..suk paranjathu mathrame ariyugayullu..nammude ivide ulla oru mod sir athinu reply ittathonnum ariyille?onnu eduthu vayichu nokkiyaal nallathayirikkum...
Back to top Go down
Sponsored content





Vakkukal...Vaachakangal...... - Page 22 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 22 Empty

Back to top Go down
 
Vakkukal...Vaachakangal......
Back to top 
Page 22 of 32Go to page : Previous  1 ... 12 ... 21, 22, 23 ... 27 ... 32  Next

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: