| LALETTAN and MAMMOOKKA | |
|
+39velayudhan Alexander nair balagolapan shyam pandit M.R.P dilipfan meeshamadhavan kannan nair bellari raja smitha neelakandan mohan kiwi naayakan maadambi jagan raja allambans devan narendrannair machan vettukuzhi mangalasseri menon mohan.thomas thalathil dineshan thanthonni deathrace mithravishnu yeldo987 dracula ombhatia suku ajith_mc86 MANNADIYAR roshanpeter real hero 43 posters |
|
Author | Message |
---|
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: LALETTAN and MAMMOOKKA Fri Jun 04, 2010 2:21 am | |
| aa vandi ude pokku kandittu adhikma pokum ennu thonunnilla..thalakkanam aanu sahikkan pattathethu... Pokiiri il abhinayichathu kondu ini koodathe ullu.. thalakkanam senir kurachu padippichittundaakemllo | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: LALETTAN and MAMMOOKKA Fri Jun 04, 2010 3:14 am | |
| athenkilum padichuvallo...laalapante koode abhinayichaal onnum padikaan pattilla ennu mathramalla padam polinju padaaramadangipovukayum cheyyum athu kondaanallo chirstain brosil illa ennu paranjathu
| |
|
| |
thalathil dineshan Active member
Posts : 189 Points : 205 Reputation : 0 Join date : 2010-05-02 Age : 51 Location : Mumbai
| Subject: Re: LALETTAN and MAMMOOKKA Fri Jun 04, 2010 8:47 am | |
| Prithvi kku vare ithra kku jadayo... | |
|
| |
jagan visitor
Posts : 3 Points : 3 Reputation : 0 Join date : 2010-06-02 Age : 34 Location : Angane ippam ariyenda....
| Subject: Re: LALETTAN and MAMMOOKKA Fri Jun 04, 2010 11:09 am | |
| | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: LALETTAN and MAMMOOKKA Fri Jun 04, 2010 11:20 am | |
| | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: LALETTAN and MAMMOOKKA Fri Jun 04, 2010 11:34 am | |
| - real hero wrote:
- njan paranjo?thilakan mammoottyekkal prayam undennanu paranjathu...
[You must be registered and logged in to see this image.] sherikkum aarkkanu prayam kooduthal...mammuvinalle?? | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: LALETTAN and MAMMOOKKA Fri Jun 04, 2010 6:49 pm | |
| ithellam konjam overaa theriyilleyaaaaaaaaaa | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: LALETTAN and MAMMOOKKA Fri Jun 04, 2010 6:52 pm | |
| | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: LALETTAN and MAMMOOKKA Sat Jun 05, 2010 1:11 am | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: LALETTAN and MAMMOOKKA Sat Jun 05, 2010 4:22 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: LALETTAN and MAMMOOKKA Sat Jun 05, 2010 8:26 am | |
| | |
|
| |
thalathil dineshan Active member
Posts : 189 Points : 205 Reputation : 0 Join date : 2010-05-02 Age : 51 Location : Mumbai
| Subject: Re: LALETTAN and MAMMOOKKA Sat Jun 05, 2010 9:28 am | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: LALETTAN and MAMMOOKKA Sat Jun 05, 2010 1:57 pm | |
| | |
|
| |
kiwi Active member
Posts : 201 Points : 224 Reputation : 0 Join date : 2010-04-02 Age : 36 Location : Moovattupuzha
| Subject: Re: LALETTAN and MAMMOOKKA Sat Jun 05, 2010 3:13 pm | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: LALETTAN and MAMMOOKKA Fri Dec 10, 2010 5:18 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: LALETTAN and MAMMOOKKA Thu Dec 16, 2010 2:35 am | |
| | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: LALETTAN and MAMMOOKKA Fri Dec 17, 2010 3:27 am | |
| അരക്കള്ളന്‍ മുക്കാക്കള്ളനില്‍ മോഹന്‍ലാലുണ്ട് [You must be registered and logged in to see this image.] മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മുട്ടിയും ഒന്നിക്കുന്ന അരക്കള്ളന്‍ മുക്കാക്കള്ളന്‍ എന്നാ മെഗാ പ്രോജെക്റ്റിനു തുരംഗം വെക്കാന്‍ ചില താല്‍പ്പര കക്ഷികള്‍ ശ്രമിക്കുന്നതായി വാര്‍ത്ത.മമ്മുട്ടി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നില്ലെന്ന വാര്‍ത്തകളാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.
സൂപ്പര്‍ തിരക്കഥാകൃത്തുക്കലായ സിബി-ഉദായന്മാര്‍ രചനയും സംവിതനവും നിരവഹിക്കുന്ന ഈ ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് മോഹന്‍ലാലും മമ്മുട്ടിയും പ്രത്യക്ഷപ്പെടുന്നത്.ഇവര്‍ക്കൊപ്പം ഒട്ടേറെ മുന്‍നിര താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് | |
|
| |
roshanpeter Active member
Posts : 313 Points : 367 Reputation : 3 Join date : 2010-01-10 Location : Kayamkulam
| Subject: Re: LALETTAN and MAMMOOKKA Thu Jan 13, 2011 9:30 am | |
| മമ്മൂട്ടിയും ലാലിനൊപ്പമുള്ള സായാഹ്നം ഹൃദ്യം [You must be registered and logged in to see this image.] മലയാളത്തിന്റെ മഹാ നടന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ഒരു സായാഹ്നം ചെലവഴിച്ചതിന്റെ സന്തോഷത്തിലാണ് ബോളിവുഡിന്റെ ബിഗ് ബച്ചന്‍. എക്കാലത്തും സ്‌നേഹാദരങ്ങള്‍ മാത്രം നല്‍കിയിട്ടുള്ള മമ്മൂട്ടിയ്ക്കും ലാലിനുമൊപ്പം ഒരു സായാഹ്നം ചെ്‌ലവഴിയ്ക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ബ്ലോഗിലൂടെയാണ് ബച്ചന്‍ ആരാധകരുമായി പ്ങ്കുവെച്ചത്.
കൊച്ചിയില്‍ നടന്ന ഏഷ്യാനെറ്റ്ഉജാല അവാര്‍ഡ് ദാന ചടങ്ങില്‍ പ്രത്യേക ക്ഷണിതാവായി എത്തിയപ്പോഴാണ് അമിതാഭ് ബച്ചന്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം വേദി പങ്കിട്ടത്. ചടങ്ങിനെപ്പറ്റി ഒരു വിശദമായ ഒരു ബ്ലോഗ് തന്നെയാണ ബച്ചന്‍ എഴുതിയിരിക്കുന്നത്.
കൊച്ചിയില്‍ താന്‍ താമസിച്ച താജ്മലബാര്‍ ഹോട്ടലിന്റെ നിര്‍മാണ ഭംഗിയെക്കുറിച്ചും ബിഗ് ബി ബ്ലോഗില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇനിയൊരു വീട് പണിയുമ്പോള്‍ കേരള സ്‌റ്റൈലില്‍ നാല് കെട്ടും ഉള്‍പ്പെടുത്താന്‍ ശ്രമിയ്ക്കുമെന്നും ബച്ചന്‍ പറയുന്നു | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: Re: LALETTAN and MAMMOOKKA Mon Feb 07, 2011 11:40 pm | |
| മാര്‍ച്ച് 30: ചൈനാ ടൗണ്‍ X ആഗസ്റ്റ് 15 [You must be registered and logged in to see this image.] ഷാജി കൈലാസ് മമ്മൂട്ടി ചിത്രമായ ആഗസ്റ്റ് 15ന്റെ റിലീസ് വീണ്ടും മാറിയിരിക്കുന്നു. ആദ്യം ക്രിസ്മസിനും പിന്നീട് ഫെബ്രുവരി മൂന്നിലേക്കും ചാര്‍ട്ട് ചെയ്ത ചിത്രം ഏറെ വൈകി മാര്‍ച്ച് 30ന് റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. ഇക്കാര്യം നിര്‍മാതാക്കളായ അരോമ ഫിലിംസ് തിയറ്ററുകളെ അറിയിച്ചു കഴിഞ്ഞു.
20 വര്‍ഷം മുമ്പ് സിബി മലയിലിന്റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ ആഗസ്റ്റ് 1ന്റെ രണ്ടാം ഭാഗമായാണ് ആഗസ്റ്റ് 15 റിലീസിനൊരുങ്ങുന്നത്. ആഗസ്റ്റ് 15ലെ പെരുമാളിലൂടെ ചെറിയൊരിടവേളയ്ക്ക് ശേഷമുള്ള മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നുവെന്നതാണ് സിനിമയുടെ ഹൈലൈറ്റ്.
ഡേറ്റ് മാറ്റത്തെപ്പറ്റി ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല. എന്നാല്‍ ലോകകപ്പ് ക്രിക്കറ്റും പരീക്ഷാക്കാലവുമാണ് അരോമ മണിയെ ഇതിന് പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. അതേ സമയം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ദ്രോണയുടെ തിക്താനുഭവം ഓര്‍മ്മയിലുള്ളത് കൊണ്ടാണ് ഇതെന്ന് പറയുന്നവരും കുറവല്ല.
എന്തായാലും ആഗസ്റ്റ് 15ന്റെ റിലീസ് മാറ്റം ഒരു വമ്പന്‍ പോരിനാണ് വഴിതുറന്നരിയ്ക്കുന്നത്. മാര്‍ച്ചില്‍ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്ന സിനിമകളുടെ പട്ടികയിലാണ് മമ്മൂട്ടി ചിത്രം എത്തിപ്പെട്ടിരിയ്ക്കുന്നത്. ലാലിന്റെ മള്‍ട്ടിസ്റ്റാര്‍ മൂവികളും പൃഥ്വിയുടെ ബിഗ് ബജറ്റ് ചിത്രമായ ഉറുമിയോടും മത്സരിയ്ക്കാനാണ് ഷാജി-മമ്മൂട്ടി സഖ്യം ഒരുങ്ങുന്നതെന്ന് ചുരുക്കം.
ക്രിസത്യന്‍ ബ്രദേഴ്‌സ്, ഉറുമി, ചൈനാ ടൗണ്‍ എന്നീ സിനിമകളെല്ലാം മാര്‍ച്ചിലാണ് തിയറ്ററുകളിലെത്തുന്നത്. ഇതില്‍ ചൈനാ ടൗണും ആഗസ്റ്റ് 15ഉം ഒരു ദിവസം റിലീസ് ചെയ്യുന്നു.ദിലീപ്-ജയറാം-മോഹന്‍ലാല്‍ ടീമിനെ മമ്മൂട്ടി-ഷാജി സഖ്യം എതിരിടുമ്പോള്‍ വിജയം ആര്‍ക്കെന്ന് പ്രവചിയ്ക്കുക പ്രയാസമാവും | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: LALETTAN and MAMMOOKKA Fri Sep 30, 2011 5:21 am | |
| മമ്മൂട്ടിയും മോഹന്‍ലാലും വഴിമുടക്കികളല്ല [You must be registered and logged in to see this image.] മലയാളത്തിന്റെ മെഗാ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും യുവതാരങ്ങളുടെ വഴിമുടക്കികളായി നില്‍ക്കുന്നുവെന്ന ആരോപണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കാതെ ഇവരിപ്പോഴും കൊമേഴ്‌സ്യല്‍ സിനിമയില്‍ സജീവമായ നിലനില്‍ക്കുന്നതാണ് ഇത്തരമൊരു ആക്ഷേപത്തിന് കാരണമായത്.
എന്നാല്‍ ഇങ്ങനെയൊരു ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജയന്‍ ചൂണ്ടിക്കാട്ടുന്നു. മമ്മൂക്കയും ലാലേട്ടനും ഒരിയ്ക്കലും വഴിമുടക്കികളല്ല.
പുതിയ തലമുറയില്‍പ്പെട്ട ഞാനുള്‍പ്പെടെയുള്ള താരങ്ങള്‍ അവതരിപ്പിയ്ക്കുന്ന ക്ലാസ്‌മേറ്റിലെപ്പോലുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിയ്ക്കാന്‍ മമ്മൂട്ടിയ്ക്കും ലാലിനും കഴിയില്ല. കാരണം ഓരോ പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ ആര് അവതരിപ്പിയ്ക്കണമെന്ന് സംവിധായകരാണ് തീരുമാനിയ്ക്കുന്നത്.
മമ്മൂട്ടിയും ലാലും അവരുടെ തുടക്കകാലത്ത് അനുഭവിച്ചതിന്റെ ബുദ്ധിമുട്ടിന്റെ നാലിലൊന്ന് ഈ തലമുറയിലെ നടീനടന്‍മാര്‍ അനുഭവിച്ചിരിയ്ക്കാന്‍ സാധ്യതയില്ലെന്നും ഏറെ കഷ്ടപ്പാടുകള്‍ക്ക് ശേഷം ഉയര്‍ന്നുവന്ന നടന്‍ ചൂണ്ടിക്കാണിയ്ക്കുന്നു.
യഥാര്‍ത്ഥത്തില്‍ പുതിയ തലമുറയിലെ താരങ്ങളെല്ലാം സുഖിയന്‍മാരാണെന്നൊരു അപ്രിയസത്യവും അഭിമുഖത്തില്‍ ജയസൂര്യ തുറന്നുപറയുന്നുണ്ട്. | |
|
| |
smitha Active member
Posts : 207 Points : 250 Reputation : 0 Join date : 2010-03-11 Location : Aluva
| Subject: Re: LALETTAN and MAMMOOKKA Sat Oct 15, 2011 9:55 pm | |
| നാടകകലാകാരന്മാര്‍ക്ക് വേണ്ടി മമ്മൂട്ടിയും ലാലും [You must be registered and logged in to see this image.] മലയാള സിനിമയില്‍ വീണ്ടും നന്മയുടെ നാമ്പുകള്‍ തളിരിടുന്നു. നിലനില്‍പ്പിനായി പോരാടുന്ന നാടക കലാകാരന്മാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ചികില്‍സാ പദ്ധതി നടപ്പാക്കാന്‍ നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും മുന്നിട്ടിറങ്ങുന്നത് എല്ലാവര്‍ക്കുമൊരു മാതൃകയായി മാറുകയാണ്.
പ്രതിവര്‍ഷം 10 കോടി രൂപ മൂല്യമുള്ള ഇന്‍ഷുറന്‍സ് പദ്ധതിയുടെ മൂന്നു വര്‍ഷത്തേക്കുള്ള പ്രീമിയം ഇവരാണ് അടയ്ക്കുന്നത്. മൂന്നുകൊല്ലം കൊണ്ട് 30 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നാടകകലാകാരന്മാര്‍ക്ക് ലഭിയ്ക്കുക.
ആദ്യ വര്‍ഷത്തെ പ്രീമിയമായി ലക്ഷക്കണക്കിന് രൂപ ഇവര്‍ അടച്ചു കഴിഞ്ഞിട്ടുണ്ട്. നാടകവേദിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്നവരെ ഇഎസ്‌ഐയുടെ പരിധിയില്‍ കൊണ്ടുവരാന്‍ അക്കാദമി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തിനു ശേഷം ഈ ചികില്‍സാ പദ്ധതിക്ക് ഇഎസ്‌ഐയുടെ ഗുണഫലങ്ങള്‍ ലഭിയ്ക്കും.
അതുവരെ ഈ കലാകാരന്‍മാര്‍ക്കു തങ്ങള്‍ തുടങ്ങിവയ്ക്കുന്ന പ്രീമിയം പ്രയോജനപ്പെടുമെന്നതില്‍ കൃതാര്‍ഥരാണെന്ന് മമ്മൂട്ടിയും മോഹന്‍ലാലും പ്രസ്താവനയിലൂടെ അറിയിച്ചു.
നാടക രംഗത്തിനു വേണ്ടി ജീവിച്ച് ഒന്നും നേടാനാവാതെ കടന്നുപോയ ഒട്ടനേകം കലാകാരന്മാരുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. നാടകത്തെ ജീവിതമാക്കിയ ഒരുപാടുപേര്‍ ഇന്നും ജീവിച്ചിരിക്കുന്നു. അവര്‍ക്കൊരു കൈത്താങ്ങാണു പദ്ധതിയുടെ ലക്ഷ്യം | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: LALETTAN and MAMMOOKKA Wed Oct 26, 2011 12:26 am | |
| മോഹന്‍ലാല്‍ ഭീമന്‍, മമ്മൂട്ടി ദുര്യോധനന്‍: രണ്ടാമൂഴം ഒരുങ്ങുന്നു! [You must be registered and logged in to see this image.] മഹാപ്രസ്ഥാനം ആരംഭിച്ചുകഴിഞ്ഞു. അവസാനം സ്തംഭം പൂര്‍ണമായും കടലില്‍ താണപ്പോള്‍ ഭീമന്‍ വെറും കൌതുകംകൊണ്ടു വിടര്‍ന്ന മന്ദഹാസമൊതുക്കി, യുധിഷ്ഠിരനെ നോക്കി. അദ്ദേഹം കണ്ണടച്ച് ശിരസ്സു കുനിച്ച് നില്‍ക്കുകയായിരുന്നു. ജ്യേഷ്ഠന്‍റെ പിന്നിലായി തലകുനിച്ചു നില്‍ക്കുന്ന ദ്രൌപദിയോടു പറയാന്‍ ഒരു കാര്യം ഓര്‍മ്മിച്ചിരുന്നു. കടല്‍ക്കരയില്‍ ചിതറിക്കിടക്കുന്ന നഗരാവശിഷ്ടങ്ങള്‍ക്കിടയില്‍, മണലില്‍ പൂഴ്ന്ന ഒറ്റത്തേരിനും തകര്‍ന്ന ഒരു സിംഹസ്തംഭത്തിനുമിടയ്ക്ക്, ഗതിമുട്ടിക്കിടന്ന ഒരു നീര്‍ച്ചാലില്‍, വാടിയ പൂമാലകള്‍!”
രണ്ടാമൂഴം. മലയാളസാഹിത്യത്തിലെ ഉജ്ജ്വല ഇതിഹാസം. എം ടി വാസുദേവന്‍ നായര്‍ എന്ന അക്ഷരകുലപതിയുടെ രണ്ടാമൂഴം എന്ന നോവല്‍ അഭ്രപാളിയിലേക്ക്. ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭീമസേനനായി അഭിനയിക്കുന്നത് മലയാളത്തിന്‍റെ അഭിമാനമായ മോഹന്‍ലാല്‍. ദുര്യോധനനായി എത്തുന്നത് മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടി. ഗോകുലം ഫിലിംസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം ആദ്യം ആരംഭിക്കും.
എം ടി രണ്ടാമൂഴത്തിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇത്. ഇന്ത്യയിലെയും വിദേശത്തെയും മികച്ച സാങ്കേതികവിദഗ്ധര്‍ അണിയറയില്‍ പ്രവര്‍ത്തിക്കും.
“1977 നവംബറില്‍ മരണം വളരെ സമീപത്തെത്തി പിന്‍മാറിയ എന്‍റെ ജീവിതഘട്ടത്തില്‍ അവശേഷിച്ച കാലം കൊണ്ട് ഇതെങ്കിലും തീര്‍ക്കണമെന്ന വെമ്പലോടെ മനസ്സില്‍ എഴുതാനും, വായിച്ചു വിഭവങ്ങള്‍ നേടാനും ഒരുക്കം തുടങ്ങി. പക്ഷേ എഴുതിത്തീരാന്‍ 1983 ആകേണ്ടി വന്നു. സമയമനുവദിച്ചു തന്ന കാലത്തിന്‍റെ ദയയ്ക്കു നന്ദി” - രണ്ടാമൂഴം എന്ന നോവലിന്‍റെ രചനാകാലത്തേക്കുറിച്ച് എം ടി എഴുതിയതാണിത്. മലയാള സാഹിത്യത്തിലെ ‘രണ്ടാമൂഴം’ എന്ന പ്രകാശഗോപുരത്തെ ക്യാമറയില്‍ പകര്‍ത്താന്‍ കൊതിക്കാത്ത സംവിധായകര്‍ ചുരുക്കം. എന്നാല്‍ ഭയം കാരണം ആരും തയ്യാറായില്ല. എന്തായാലും ഹരിഹരന്‍ ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ്.
ജന്‍മം കൊണ്ടും നിയോഗം കൊണ്ടും രണ്ടാമനായ ഭീമസേനനെ അവതരിപ്പിക്കാന്‍ മോഹന്‍ലാലും മാനസികമായി തയ്യാറെടുത്തുകഴിഞ്ഞു. ദുര്യോധനനെ അവതരിപ്പിക്കുന്ന മമ്മൂട്ടി യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ വില്ലനാണ്. ഭീമനും ദുര്യോധനനും തമ്മിലുള്ള ഗദായുദ്ധം ഈ സിനിമയുടെ ക്ലൈമാക്സ് ത്രില്‍ ആയിരിക്കും.
പഴശ്ശിരാജയേക്കാള്‍ പത്തുമടങ്ങ് വലിയ ഒരു സിനിമയാക്കി രണ്ടാമൂഴത്തെ മാറ്റാനാണ് ഹരിഹരന്‍റെയും ഗോകുലം ഗോപാലന്‍റെയും ശ്രമം. ഇന്ത്യയിലെ നിഗൂഢവനങ്ങളിലായിരിക്കും രണ്ടാമൂഴം ചിത്രീകരിക്കുക. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: LALETTAN and MAMMOOKKA Wed Oct 26, 2011 7:12 am | |
| ITHU VISHWASIKKAAAMODEY????? | |
|
| |
bellari raja Active member
Posts : 213 Points : 233 Reputation : 0 Join date : 2010-03-22 Location : Thironthoram
| Subject: Re: LALETTAN and MAMMOOKKA Thu Oct 27, 2011 5:34 am | |
| ikkakku villain kadhapaathram aano...? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: LALETTAN and MAMMOOKKA Thu Oct 27, 2011 9:27 am | |
| aaadyam padam cheyyumonnu nokkatte... | |
|
| |
Sponsored content
| Subject: Re: LALETTAN and MAMMOOKKA | |
| |
|
| |
| LALETTAN and MAMMOOKKA | |
|