| LALETTAN and MAMMOOKKA | |
|
+39velayudhan Alexander nair balagolapan shyam pandit M.R.P dilipfan meeshamadhavan kannan nair bellari raja smitha neelakandan mohan kiwi naayakan maadambi jagan raja allambans devan narendrannair machan vettukuzhi mangalasseri menon mohan.thomas thalathil dineshan thanthonni deathrace mithravishnu yeldo987 dracula ombhatia suku ajith_mc86 MANNADIYAR roshanpeter real hero 43 posters |
|
Author | Message |
---|
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: LALETTAN and MAMMOOKKA Fri Oct 28, 2011 5:27 am | |
| villain..aaya...duryodhan aanu..abhinaya saadhyatha kooduthal.... athu nammade bheeman u manassilayilla...atha kaaryam.. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: LALETTAN and MAMMOOKKA Fri Oct 28, 2011 3:54 pm | |
| actually ee padam cheyyanundo????
atho aaarudeyenkilum swapnam maathramaaano? | |
|
| |
kannan nair Active member
Posts : 173 Points : 185 Reputation : 0 Join date : 2010-04-02 Age : 45 Location : guruvayoor
| Subject: Re: LALETTAN and MAMMOOKKA Sat Oct 29, 2011 4:33 am | |
| padam undennanu..kelkkunnathu...thirakkadha poorthiyaayennu kelkkunnu | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: LALETTAN and MAMMOOKKA Sat Oct 29, 2011 11:11 pm | |
| nadakkuvaaanel a gr88 prjct.. | |
|
| |
meeshamadhavan New Member
Posts : 54 Points : 56 Reputation : 0 Join date : 2011-02-06 Location : angamali
| Subject: Re: LALETTAN and MAMMOOKKA Wed Nov 02, 2011 5:49 pm | |
| pakshe....ee seniors ne maatti cheruppakkare aarenkilum abhinayippikkunnathu alle nallathu..... | |
|
| |
meeshamadhavan New Member
Posts : 54 Points : 56 Reputation : 0 Join date : 2011-02-06 Location : angamali
| Subject: Re: LALETTAN and MAMMOOKKA Wed Nov 02, 2011 5:59 pm | |
| ലാലിന്റെ വില്ലനാവാന്‍ മമ്മൂട്ടി തയാറാകുമോ?
രണ്ടാമൂഴം പഞ്ചപാണ്ഡവരിലെ രണ്ടാമന്റെ കഥയാണ്. ഭീമന്റെ കാഴ്ചപ്പാടിലൂടെയാണ് എംടി മഹാഭാരതകഥയുടെ ആഖ്യാനം രചിച്ചത്. മഹാഭാരതത്തിന്റെ പലവിധ ആഖ്യാനങ്ങള്‍ മലയാളത്തില്‍ പലപ്പോഴായി പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ രണ്ടാമൂഴത്തിന് സവിശേഷമായൊരു സ്ഥാനമുണ്ടെന്ന് ആരും സംശയിക്കും.
രണ്ടാമൂഴം ഹരിഹരന്‍ സിനിമയാക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ തന്നെ ആര് നായകനാവുമെന്നായിരുന്നു ചോദ്യം. പലരുടെയും പേരുകള്‍ പറഞ്ഞുകേട്ടിരുന്നെങ്കിലും ഒടുവില്‍ ഏവരും പ്രതീക്ഷിച്ചതു പോലെ മോഹന്‍ലാല്‍ തന്നെ ഭീമനെ അവതരിപ്പിയ്ക്കുമെന്ന് ഉറപ്പായി. രണ്ടാമൂഴമെന്ന മെഗാ പ്രൊജക്ടിന്റെ പ്രാധാന്യം ലാലിനെ ബാധ്യപ്പെടുത്താന്‍ സംവിധായകന് കഴിഞ്ഞുവെന്നാണ് അറിയുന്നത്.
ഇതിന് പിന്നാലെയാണ് സിനിമയില്‍ മമ്മൂട്ടിയും അഭിനയിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിയ്ക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി മമ്മൂട്ടിയോ ഹരിഹരനോ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച് അണിയറയില്‍ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയാണ്. മമ്മൂട്ടിയും ലാലും ഒരുമിച്ചെത്തുമ്പോഴും വാണിജ്യസിനിമകളെപ്പോലെ ഇരുവര്‍ക്കും ഒരേ സ്‌ക്രീന്‍ സ്‌പേസും ഡയലോഗുകളും നല്‍കുക രണ്ടാമൂഴം പോലുള്ള പ്രൊജക്ടുകളില്‍ അസാധ്യമാണെന്ന കാര്യം ഏവര്‍ക്കുമറിയാം. ഭീമന്റെ വേഷത്തില്‍ ലാലെത്തുമ്പോള്‍ അതിനൊപ്പം കിടപിടിയ്ക്കുന്ന വേഷം മമ്മൂട്ടിയ്ക്ക് കിട്ടുക ബുദ്ധിമുട്ടെന്ന് ചുരുക്കം.
പുറത്തുവരുന്ന സൂചനകള്‍ പ്രകാരം കൗരവനേതാവായ ദുര്യോധനനായി മമ്മൂട്ടി പ്രത്യക്ഷപ്പെടുമെന്നാണ് അറിയുന്നത്. ഒറ്റനോട്ടത്തില്‍ മമ്മൂട്ടി ആരാധകര്‍ക്ക് അത് ദഹിക്കില്ലെങ്കിലും സിനിമയില്‍ മമ്മൂട്ടിയ്ക്ക് ലഭിയ്ക്കാവുന്ന മികച്ചവേഷമാവും അതിലെന്ന കാര്യത്തില്‍ സംശയം വേണ്ട. ഭീമനൊപ്പം കരുത്തുള്ള പ്രതിനായക വേഷത്തില്‍ മമ്മൂട്ടിയെത്തമ്പോള്‍ താരരാജാക്കന്മാര്‍ തമ്മില്‍ നേരിട്ടുള്ള ഒരേറ്റുമുട്ടലിന് തന്നെ കളമൊരുങ്ങും. മമ്മൂട്ടി ഈ ഓഫര്‍ സ്വീകരിയ്ക്കാന്‍ തയാറാവുമോയെന്നാണ് മറ്റൊരു സംശയമുയര്‍ന്നുവരിക. എന്നാല്‍ താരം എന്നും ഗോഡ്ഫാദറായി അംഗീകരിച്ചിരിയ്ക്കുന്ന എംടി വാസുദേവന്‍ നായരും ഹരിഹരനും ആവശ്യപ്പെട്ടാല്‍ മമ്മൂട്ടിയ്ക്ക് അത് നിരസിയ്ക്കാന്‍ ബുദ്ധിമുട്ടാവും.
പഴശ്ശിരാജയിലൂടെ ചലച്ചിത്രനിര്‍മാണത്തില്‍ പുതിയ നാഴികക്കല്ലുകള്‍ താണ്ടിയ ഗോകുലും ഗോപാലന്‍ തന്നെയാണ് രണ്ടാമൂഴമെന്ന ബിഗ് ബജറ്റ് പ്രൊജക്ടുമായി രംഗത്തെത്തിയിരിക്കുന്നത്. തിരക്കഥയുടെ ജോലികള്‍ മുഴുവനായി പൂര്‍ത്തിയായാലുടന്‍ താരനിര്‍ണയം ആരംഭിയ്ക്കും. 2010 പകുതിയോടെ രണ്ടാമൂഴത്തിന്റെ ഷൂട്ടിങ് തുടങ്ങാനാവുമെന്നാണ് ഹരിഹരന്റെ പ്രതീക്ഷ. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: LALETTAN and MAMMOOKKA Wed Nov 02, 2011 8:27 pm | |
| | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: LALETTAN and MAMMOOKKA Sat Nov 05, 2011 12:40 am | |
| 2010 pakuthiyodeyo....?##
athinu kure kollam koodi undello...
pazhayathetho eduthu copy chithu paste cheithu alleda meeshe.... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: LALETTAN and MAMMOOKKA Sat Nov 05, 2011 1:34 am | |
| angine aavaan vazhiyilla...........
ithu valla manjayileyum reporterkku akshara pishaachu koodiyathaavum... | |
|
| |
dilipfan Active member
Posts : 221 Points : 266 Reputation : 0 Join date : 2010-02-04 Location : thrissur
| Subject: Re: LALETTAN and MAMMOOKKA Sun Nov 06, 2011 8:48 am | |
| bheemanum.....duryoshananteyum anthya kaalaghattathile katha aayirikkumennu thonunnu.... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: LALETTAN and MAMMOOKKA Sun Nov 06, 2011 10:14 pm | |
| | |
|
| |
M.R.P Active member
Posts : 227 Points : 271 Reputation : 1 Join date : 2010-04-02
| Subject: Re: LALETTAN and MAMMOOKKA Fri Nov 11, 2011 8:40 am | |
| avasaana kaalam ennayiriikum uddheshichathu...ee duryodhanan e konnathu bheeman alle...puranathil valya pidi onnum illa athaane... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: LALETTAN and MAMMOOKKA Sat Nov 12, 2011 1:10 am | |
| kaaalu thalli odikkunna oru katha njan vaayichittund... | |
|
| |
kannan nair Active member
Posts : 173 Points : 185 Reputation : 0 Join date : 2010-04-02 Age : 45 Location : guruvayoor
| Subject: Re: LALETTAN and MAMMOOKKA Mon Nov 14, 2011 7:17 am | |
| രണ്ടാമൂഴം, എംടി അറിഞ്ഞില്ല! [You must be registered and logged in to see this image.] എംടിയുടെ രണ്ടാമൂഴം എന്ന നോവല്‍ സിനിമയാവുന്നു, മോഹന്‍ലാല്‍ ഭീമനും മമ്മൂട്ടി ദുര്യോധനനും എന്നിങ്ങനെ വാര്‍ത്തകള്‍ പലതായിരുന്നു. തിരക്കഥപൂര്‍ത്തിയായി എന്നും അടുത്ത ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്നും വരെ വാര്‍ത്തകള്‍ വന്ന സിനിമയെ കുറിച്ച് എംടി ആലോചിച്ച് തുടങ്ങിയതുപോലുമില്ല എന്നതാണ് വാസ്‌തവം!
രണ്ടാമൂഴം എന്ന നോവല്‍ സിനിമയാക്കുന്നു എന്ന വാര്‍ത്ത എംടി നിഷേധിച്ചിട്ടില്ല. എന്നാല്‍, തിരക്കഥയെ കുറിച്ച് താന്‍ ആലോചിച്ചിട്ടുകൂടിയില്ല എന്നാണ് എംടി പറയുന്നത്. രണ്ടാമൂഴത്തെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് തിരക്കഥയിലേക്ക് കടന്നിട്ടില്ല എന്ന് എംടി സൂചന നല്‍കിയത്. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: LALETTAN and MAMMOOKKA Mon Nov 14, 2011 7:17 pm | |
| enkilppinne aa news irakkiyavanmaarkku thanne script ezhuthi angu samvidhaanichukoode!!!!!!!!!!! | |
|
| |
pandit Active member
Posts : 127 Points : 136 Reputation : 0 Join date : 2011-11-08 Location : Kozhikkode
| Subject: Re: LALETTAN and MAMMOOKKA Tue Nov 15, 2011 7:00 am | |
| ithenthaanu..cheruppakkar aarumile ivide ee characters okke cheyyan.... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: LALETTAN and MAMMOOKKA Fri Nov 18, 2011 12:47 am | |
| aaaru?
bheeemano?//
pattiyathu thanne.... | |
|
| |
shyam Active member
Posts : 129 Points : 132 Reputation : 0 Join date : 2011-02-06
| Subject: Re: LALETTAN and MAMMOOKKA Mon Nov 21, 2011 8:10 pm | |
| athentha modaa....bheeman kudavayran aano...allenkil karnan u...65 vayassayirunno prayam..... mahabharatha kadha nadakkumbol.... avarokke yuvakumaranmaarayirunnedo....
| |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: LALETTAN and MAMMOOKKA Tue Nov 22, 2011 2:14 am | |
| athupole enthenkilum characters cheyyan apt aaya 2 pere malayaalathil ulluu....... BIG Ms maathram..............
MT-de randaamoozhamokke puthiya pilleru cheyyaan ichiroode moookkanam | |
|
| |
balagolapan New Member
Posts : 36 Points : 38 Reputation : 0 Join date : 2011-02-06
| Subject: Re: LALETTAN and MAMMOOKKA Wed Nov 23, 2011 11:16 pm | |
| Pazhaya aalkkaralle...ee M.T okke...athaanu...avarkku avarude samaprayakkaare aayirkkumello..thalparyam....Hariharan,Mammookka,Lalettan, angna...angana.... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: LALETTAN and MAMMOOKKA Thu Nov 24, 2011 7:19 pm | |
| manirathnathinte abhinava raaavanane nee kandilla allee...... | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: Re: LALETTAN and MAMMOOKKA Fri Nov 25, 2011 3:14 pm | |
| raavanante mahathwam kondu....mani ratnam padam piditham thanne nirthi ennu thonunnu.... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: LALETTAN and MAMMOOKKA Fri Nov 25, 2011 7:09 pm | |
| vere padam cheyyanunennu kettu..
puthumughangalaanennaa thonnunne | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: LALETTAN and MAMMOOKKA Mon Nov 28, 2011 4:33 pm | |
| anubhava njaanam ullavar cheithittu ithu avastha..ini..puthumuughangal aayaal enthaakumo ento..?
raavan il ...Vikram ineyum ... abhishek bachaan eyum tharathamyam cheyyan prekshakrjkku avasaram nalkiyathu sheriyaayilla..Abhishek inte hindi ile nilanilppu thanne aa padam illathaakki.. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: LALETTAN and MAMMOOKKA Mon Nov 28, 2011 9:22 pm | |
| | |
|
| |
Sponsored content
| Subject: Re: LALETTAN and MAMMOOKKA | |
| |
|
| |
| LALETTAN and MAMMOOKKA | |
|