malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Gossips ----HOT  Latest news.... - Page 37 I_vote_lcapGossips ----HOT  Latest news.... - Page 37 I_voting_barGossips ----HOT  Latest news.... - Page 37 I_vote_rcap 
yeldo987
Gossips ----HOT  Latest news.... - Page 37 I_vote_lcapGossips ----HOT  Latest news.... - Page 37 I_voting_barGossips ----HOT  Latest news.... - Page 37 I_vote_rcap 
real hero
Gossips ----HOT  Latest news.... - Page 37 I_vote_lcapGossips ----HOT  Latest news.... - Page 37 I_voting_barGossips ----HOT  Latest news.... - Page 37 I_vote_rcap 
allambans
Gossips ----HOT  Latest news.... - Page 37 I_vote_lcapGossips ----HOT  Latest news.... - Page 37 I_voting_barGossips ----HOT  Latest news.... - Page 37 I_vote_rcap 
mohan.thomas
Gossips ----HOT  Latest news.... - Page 37 I_vote_lcapGossips ----HOT  Latest news.... - Page 37 I_voting_barGossips ----HOT  Latest news.... - Page 37 I_vote_rcap 
ajith_mc86
Gossips ----HOT  Latest news.... - Page 37 I_vote_lcapGossips ----HOT  Latest news.... - Page 37 I_voting_barGossips ----HOT  Latest news.... - Page 37 I_vote_rcap 
deathrace
Gossips ----HOT  Latest news.... - Page 37 I_vote_lcapGossips ----HOT  Latest news.... - Page 37 I_voting_barGossips ----HOT  Latest news.... - Page 37 I_vote_rcap 
dracula
Gossips ----HOT  Latest news.... - Page 37 I_vote_lcapGossips ----HOT  Latest news.... - Page 37 I_voting_barGossips ----HOT  Latest news.... - Page 37 I_vote_rcap 
maadambi
Gossips ----HOT  Latest news.... - Page 37 I_vote_lcapGossips ----HOT  Latest news.... - Page 37 I_voting_barGossips ----HOT  Latest news.... - Page 37 I_vote_rcap 
mohan
Gossips ----HOT  Latest news.... - Page 37 I_vote_lcapGossips ----HOT  Latest news.... - Page 37 I_voting_barGossips ----HOT  Latest news.... - Page 37 I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Gossips ----HOT  Latest news.... - Page 37 Image
Powered by website-hit-counters.com .
flag
Gossips ----HOT  Latest news.... - Page 37 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 Gossips ----HOT Latest news....

Go down 
+57
pandit
kannan nair
achayan
manzoor
shyam
meeshamadhavan
mancheri majeed
appukuttan
baasha
neelakandan
willy
smitha
nishpakshan
perumal
manikandan
vikalan
nair
Alexander
avatar
bharathchandran
machan
kiwi
thalathil dineshan
mithravishnu
menon
thanthonni
M.R.P
narendrannair
maadambi
allambans
vettukuzhi
thambi
yeldo987
naayakan
balram
roshanpeter
raja
sanjeev
safalpu
bellari raja
dracula
ombhatia
innhotel2010
merlin
manavalan
devan
mangalasseri
MANGALASSERY KARTHIKEYAN
dilipfan
suku
ajith_mc86
Anoop
deathrace
mohan
MANNADIYAR
mohan.thomas
real hero
61 posters
Go to page : Previous  1 ... 20 ... 36, 37, 38  Next
AuthorMessage
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Gossips ----HOT  Latest news.... - Page 37 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 37 EmptyWed Dec 21, 2011 9:13 am

ഒന്നുകില്‍ ആദ്യരാത്രി തന്നെ വിധവയാകേണ്ടി വന്ന സ്ത്രീ, അല്ലെങ്കില്‍ ഭര്‍ത്താവുമായി പിണങ്ങി ഒറ്റയ്ക്കു താമസിയ്ക്കുന്നവള്‍, ഇനിയൊന്നില്‍ ലേശം ഇളക്കമുള്ള അധ്യാപിക.

enthokke kelkkanam...

katha ezhuthunnavanmaaare sammathikkanam...
Back to top Go down
meeshamadhavan
New Member
New Member
meeshamadhavan


Posts : 54
Points : 56
Reputation : 0
Join date : 2011-02-06
Location : angamali

Gossips ----HOT  Latest news.... - Page 37 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 37 EmptyMon Jan 02, 2012 9:32 pm

പരാജയകാരണം തേടി രാജസേനന്‍ സ്വാമിയ്ക്കരികെ

[You must be registered and logged in to see this image.]

സിനിമയില്‍ നല്ലൊരു സംവിധായകനെന്ന പേര് നേടാന്‍ ലേശം മെനക്കെടണം. എന്നാല്‍ ഉള്ള പേര് ചീത്തയാക്കാന്‍ കണ്ണടച്ചുതുറക്കുന്ന നേരം മതി. അതാണ് സിനിമ.ഒരു കാലത്ത് കുടുംബപ്രേക്ഷകരുടെ പ്രിയ സംവിധായകനായിരുന്ന രാജസേനനെ ഇക്കൂട്ടത്തില്‍പ്പെടുത്താം.

ഒരുപാട് ഹിറ്റ് സിനിമകള്‍ക്ക് ചുക്കാന്‍ പിടിച്ച രാജസേനനെ ഇപ്പോള്‍ ഭാഗ്യദേവത തിരിഞ്ഞുനോക്കുന്നില്ല. ഇത്രയും അനുഭവസമ്പത്തുള്ള സംവിധായകന്റെ പരാജയപ്പെടുന്നതിന് എന്താവും കാരണം. സംവിധായകന്റെ സിനിമകള്‍ കണ്ടവര്‍ക്കൊന്നും ഈ സംശയമുണ്ടാവില്ല. എന്നാല്‍ ഒരാള്‍ക്ക് മാത്രം ഇക്കാര്യം പിടികിട്ടിയിയിരുന്നില്ല. വേറാരുമല്ല രാജസേനന്‍ തന്നെയാണ് കക്ഷി.

ഇപ്പോള്‍ തന്റെ പടങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിന്റെ കാരണം രാജസേനന്‍ ഇപ്പോള്‍ മനസ്സിലാക്കിയിരുന്നു. പ്രസിദ്ധനായ സ്വാമിയുടെ ഉപദേശത്തിലൂടെയാണ് സേനന്‍ ഈ രഹസ്യം അറിഞ്ഞതെന്നും ്ശ്രുതിയുണ്ട്. നാഗപൂജയൊക്കെ ചെയ്ത് അത്യാവശ്യം പേരും പെരുമയുമുണ്ടാക്കിയ തിരുവനന്തപുരത്തെ ഒരു സ്വാമിയാണ് ഇദ്ദേഹം.

രാജസേനന്‍ സിനിമകളിലെ സ്ഥിരംസാന്നിധ്യമായിരുന്ന ഒരു നടിയെ മാറ്റിനിര്‍ത്തിയതാണ് സിനിമകള്‍ പൊളിഞ്ഞതെന്നാണ് സ്വാമിയുടെ കണ്ടെത്തല്‍.
Back to top Go down
meeshamadhavan
New Member
New Member
meeshamadhavan


Posts : 54
Points : 56
Reputation : 0
Join date : 2011-02-06
Location : angamali

Gossips ----HOT  Latest news.... - Page 37 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 37 EmptyMon Jan 02, 2012 9:34 pm

രാജസേനന്‍ കൈവിട്ട നടിയേത്

[You must be registered and logged in to see this image.]

ഒരു ഭാര്യയും മൂന്ന് മക്കളും, ഒരു സ്മാള്‍ ഫാമിലി, ഇന്നാണ് ആ കല്യാണം രാജസേനന്റെ പേരിലിറങ്ങിയ മൂന്ന് സിനിമകള്‍ക്കും ബോക്‌സ് ഓഫീസില്‍ പരാജയപ്പെടാനായിരുന്നു വിധി. സ്‌മോള്‍ ഫാമിലിയുടെ പരാജയകാരണം കേരളത്തിലെ മദ്യപന്മാരുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ സംവിധായകന്‍ ശ്രമിച്ചിരുന്നു.

സീരിയലുകളെ കടത്തിവെട്ടുന്ന രീതിയില്‍ കണ്ണീര്‍പ്പുഴയൊഴുക്കിയതാണ് ഒരു ഭാര്യയും മൂന്ന് മക്കളും പൊളിയാന്‍ കാരണമെന്നും വാദങ്ങളുണ്ടായി. എന്നാല്‍ രാജസേനന്റെ ദയനീയ അഭിനയമാണ് ഈ സിനിമകള്‍ക്ക് പാരയായതെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട.

ഒടുവില്‍ ഇന്നാണ് ആ കല്യാണം ചെയ്യാനെത്തിയപ്പോള്‍ ദയവായി സിനിമയില്‍ അഭിനയിക്കരുതെന്നായിരുന്നു നിര്‍മാതാവ് സംവിധായകനോട് ആവശ്യപ്പെട്ടത്. എന്നിട്ടും പടം പൊളിഞ്ഞപ്പോള്‍ ടു ഡേയ്‌സ് വെഡ്ഡിങ് എന്ന പേര് മാറ്റിയതുകൊണ്ടുള്ള ദോഷം കൊണ്ടാണെന്ന് സേനന്‍ നിര്‍മാതാവിനോട് പറഞ്ഞത്രേ.

ഒരു ഭാര്യയും മൂന്ന് മക്കളും എന്ന ചിത്രം വരെ രാജസേനന്‍ സിനിമകളില്‍ അഭിനയിച്ച നടിയെ ഒഴിവാക്കിയതാണ് ദോഷകാരണമെന്നാണ് സ്വാമി നല്‍കിയിരിക്കുന്ന ഉപദേശം. ഇനിയാരാണ് ഈ നടിയെന്നല്ലേ, പേരില്‍ മൂന്നക്ഷരമുള്ള അവിവിവാഹിതയായ നടിയാരെന്ന് അറിയണമെങ്കില്‍ കുറച്ച് ക്ഷമയോടെ പഴയ രാജസേനന്‍ പടങ്ങള്‍ കണ്ടാല്‍ മതി.
Back to top Go down
menon
Active member
Active member
menon


Posts : 200
Points : 219
Reputation : 0
Join date : 2010-04-02

Gossips ----HOT  Latest news.... - Page 37 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 37 EmptyFri Jan 06, 2012 9:40 pm

അറിഞ്ഞില്ലേ കോളിവുഡ് ലക്ഷ്മിയോടു ചെയ്ത ദ്രോഹം

[You must be registered and logged in to see this image.]


സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ നായികയായ് ക്യാമറക്കുമുമ്പിലെത്തി, ദയ ശ്രീനിവാസന്‍ ബോംബെയില്‍ നിന്നെത്തിയ ഈ സുന്ദരിയായ് പാട്ടുകാരിയെ അവതരിപ്പിച്ചത് രഞ്ജിത് റോക്ക് എന്‍ റോളില്‍.മലയാളത്തില്‍ ഇഷ്ടം പോലെ സിനിമകള്‍, മോഹന്‍ലാലിന്റ ഇഷ്ടനായികമാരിലൊരാളായി, മമ്മൂട്ടിയുടേയും നായികയായി.

ഇതിനിടെ തമിഴിലും തെലുങ്കിലും ഒരു കൈനോക്കി, അതുംശ്രദ്ധിക്കപ്പെട്ടു.ചുരുക്കിപറഞ്ഞാല്‍ തെന്നിന്ത്യയില്‍ തിരക്കുള്ളതാരമായ് ഉയര്‍ന്നുവരുന്ന ലക്ഷ്മിറായ്ക്ക് ഇപ്പോള്‍ വലിയ സങ്കടംവന്നു തുടങ്ങിയിരിക്കുന്നു. തമിഴ്‌സിനിമലോകം തന്നെ വെറും ഗഌമര്‍ പാവയാക്കിയെന്ന്. തമിഴിലെ തുണികുറച്ചുള്ള പ്രകടനങ്ങളില്‍ വൈകിയാണ് താരത്തിന് ബോധമുദിച്ചത് എന്ന് ചുരുക്കം.

തമിഴിലും തെലുങ്കിലും ഗ്‌ളാമറാണ് അടിസ്ഥാന യോഗ്യതയായി കണക്കാക്കുന്നത് എന്ന് അറിഞ്ഞുകൊണ്ടും താന്‍ ഗ്‌ളാമറിന് ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചുകൊണ്ടും ആടിതിമര്‍ത്തവേഷങ്ങളില്‍ ഇനി മനസ്താപമുണ്ടായിട്ട് എന്തുകാര്യം.

മൂന്നുമാസം മുമ്പ് ഇതേ ലക്ഷ്മിറായ് പറഞ്ഞത് മലയാളത്തിലെ തിരക്കുകള്‍ കാരണം തമിഴിലെ നല്ല ഓഫറുകള്‍ സ്വീകരിക്കാനാവുന്നില്ല എന്നായിരുന്നു. അതോ തിരക്കിവന്ന വേഷങ്ങളൊക്കെ തന്റെ മേനിപ്രദര്‍ശനം ഉദ്ദേശിച്ചുകൊണ്ടുള്ള ഓഫറുകളാണെന്ന് വെകിയാണോ താരം അറിഞ്ഞത്.

ഏതായാലും ഈ വംഗസുന്ദരി പറഞ്ഞതില്‍ ഒരു കാര്യമുണ്ട്.മലയാളത്തിലും തെലുങ്കിലും നല്ല വേഷങ്ങളും ശ്രദ്ധേയമായ പ്രൊജക്ടകളും ധാരാളം ലഭിക്കുന്നുണ്ടെന്ന്. തെലുങ്കിലെ നല്ല വേഷങ്ങളെ കുറിച്ച് ഒന്നും പറയാന്‍ വയ്യ, അത് അത്യപൂര്‍മായ ലോട്ടറിയാണ്.

പ്രിയാമണിയുടെ തെലുങ്കു രൂപങ്ങള്‍ നമ്മള്‍ ണ്ടുകൊണ്ടേയിരിക്കയല്ലേ ... മലയാളത്തില്‍ ലക്ഷ്മിറായ് തിരക്കിലാണ്....ഏറ്റവും ചുരുങ്ങിയത് ലാല്‍ ചിത്രങ്ങളിലെങ്കിലും.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Gossips ----HOT  Latest news.... - Page 37 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 37 EmptySat Jan 07, 2012 8:49 am

meeshamadhavan wrote:
പരാജയകാരണം തേടി രാജസേനന്‍ സ്വാമിയ്ക്കരികെ

[You must be registered and logged in to see this image.]

സിനിമയില്‍ നല്ലൊരു സംവിധായകനെന്ന പേര് നേടാന്‍ ലേശം മെനക്കെടണം. എന്നാല്‍ ഉള്ള പേര് ചീത്തയാക്കാന്‍ കണ്ണടച്ചുതുറക്കുന്ന നേരം മതി. അതാണ് സിനിമ.ഒരു കാലത്ത് കുടുംബപ്രേക്ഷകരുടെ പ്രിയ സംവിധായകനായിരുന്ന രാജസേനനെ ഇക്കൂട്ടത്തില്‍പ്പെടുത്താം.

ഒരുപാട് ഹിറ്റ് സിനിമകള്‍ക്ക് ചുക്കാന്‍ പിടിച്ച രാജസേനനെ ഇപ്പോള്‍ ഭാഗ്യദേവത തിരിഞ്ഞുനോക്കുന്നില്ല. ഇത്രയും അനുഭവസമ്പത്തുള്ള സംവിധായകന്റെ പരാജയപ്പെടുന്നതിന് എന്താവും കാരണം. സംവിധായകന്റെ സിനിമകള്‍ കണ്ടവര്‍ക്കൊന്നും ഈ സംശയമുണ്ടാവില്ല. എന്നാല്‍ ഒരാള്‍ക്ക് മാത്രം ഇക്കാര്യം പിടികിട്ടിയിയിരുന്നില്ല. വേറാരുമല്ല രാജസേനന്‍ തന്നെയാണ് കക്ഷി.

ഇപ്പോള്‍ തന്റെ പടങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിന്റെ കാരണം രാജസേനന്‍ ഇപ്പോള്‍ മനസ്സിലാക്കിയിരുന്നു. പ്രസിദ്ധനായ സ്വാമിയുടെ ഉപദേശത്തിലൂടെയാണ് സേനന്‍ ഈ രഹസ്യം അറിഞ്ഞതെന്നും ്ശ്രുതിയുണ്ട്. നാഗപൂജയൊക്കെ ചെയ്ത് അത്യാവശ്യം പേരും പെരുമയുമുണ്ടാക്കിയ തിരുവനന്തപുരത്തെ ഒരു സ്വാമിയാണ് ഇദ്ദേഹം.

രാജസേനന്‍ സിനിമകളിലെ സ്ഥിരംസാന്നിധ്യമായിരുന്ന ഒരു നടിയെ മാറ്റിനിര്‍ത്തിയതാണ് സിനിമകള്‍ പൊളിഞ്ഞതെന്നാണ് സ്വാമിയുടെ കണ്ടെത്തല്‍.


kashtam thanne..
Back to top Go down
velayudhan
New Member
New Member
velayudhan


Posts : 30
Points : 30
Reputation : 0
Join date : 2011-11-06

Gossips ----HOT  Latest news.... - Page 37 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 37 EmptySun Jan 08, 2012 12:47 am

swamimaar enganeyaanavo aalukale aakarshikkunnathu..... valla koodothram aano..?
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Gossips ----HOT  Latest news.... - Page 37 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 37 EmptyMon Jan 09, 2012 9:29 am

SANTHOSH MADHAVANe onnu kaaanunnathu nannaayirikkum...

irippundel pazhaya cd vallathum kittumonnum nokkaaarunnu...
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Gossips ----HOT  Latest news.... - Page 37 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 37 EmptyWed Jan 11, 2012 1:42 am

ഡ്യൂപ്പിന്റെ കിടപ്പറരംഗം; സംവിധായകനെതിരെ ചാര്‍മിള

[You must be registered and logged in to see this image.]


ചാര്‍മിളയെ ഓര്‍മ്മയില്ലേ? തമിഴില്‍ നിന്നും മലയാളത്തിലെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന കൊച്ചുസുന്ദരി. മലയാളത്തില്‍ നാല്‍പതോളം സിനിമകളില്‍ നായികയായി തിളങ്ങിയ ചാര്‍മിളയ്ക്ക് സ്വകാര്യ ജീവിതത്തിലുണ്ടായ താളപ്പിഴകളാണ് വിനയായത്. നടന്‍ ബാബു ആന്റണിയുമായുള്ള പ്രണയവും തുടര്‍ന്നുള്ള ആത്മഹത്യാശ്രമവുമെല്ലാം നടിയുടെ അഭിനയജീവിതത്തിനേല്‍പ്പിച്ച പരിക്കുകള്‍ ചില്ലറയല്ല.

കുറെക്കാലം സിനിമയില്‍ നിന്നും വിട്ടുനിന്ന ചാര്‍മിള അടുത്തിടെ തമിഴ് സിനിമകളിലൂടെയാണ് വീണ്ടും സജീവമായത്. മഹാന്‍ കണക്ക് പോലെയുള്ള ചിത്രങ്ങളില്‍ മികച്ച വേഷങ്ങളും താരത്തെ തേടിയെത്തി

ജീവ ശങ്കര്‍ സംവിധാനം ചെയ്യുന്ന നാന്‍ എന്ന ചിത്രത്തിലാണ് ചാര്‍മിയിപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ വിജയ് ആന്റണിയുടെ അമ്മയുടെ വേഷത്തിലെത്തുന്ന ചാര്‍മിള ചിത്രത്തിന്റെ സംവിധായകനായ ജീവയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ രൂപസാദൃശ്യമുള്ള മറ്റൊരു സ്ത്രീയെക്കൊണ്ട് ചൂടന്‍ കിടപ്പറരംഗങ്ങള്‍ ചിത്രീകരിച്ചുവെന്നാണ് ചാര്‍മിളയുടെ ആരോപണം. ചിത്രത്തിന്റെ ഷൂട്ടിങിനിടെ ഒരുകിടപ്പറരംഗത്തില്‍ അഭിനയിക്കണമെന്ന് സംവിധായകന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ചാര്‍മിള പറയുന്നു. എന്നാല്‍ കരാറൊപ്പിടുമ്പോള്‍ പറയാതിരുന്ന രംഗങ്ങള്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് താന്‍ വ്യക്തമാക്കി. പിന്നീട് തന്റെ മുഖസാദൃശ്യമുള്ള മറ്റൊരു സ്ത്രീയെക്കൊണ്ട് അതേ കോസ്റ്റിയൂമില്‍ കിടപ്പറരംഗം സംവിധായകന്‍ ചിത്രീകരിച്ചുവെന്ന് നടി ആരോപിയ്ക്കുന്നു. ഡ്യൂപ്പിനെ വച്ച് കിടപ്പറരംഗം ചിത്രീകരിച്ച് ചതിയാണെന്നാണ് ചാര്‍മിയുടെ വാദം.

തനിയ്‌ക്കൊരു കുടുംബവും മകനുമുണ്ടെന്നും അതിനാലാണ് ഐറ്റം നമ്പറുകളും ഗ്ലാമര്‍ രംഗങ്ങളും ഒഴിവാക്കുന്നതെന്ന് നടി വിശദീകരിയ്ക്കുന്നു. 'നാന്‍' എന്ന ചിത്രത്തില്‍ ഇത്തരം രംഗങ്ങളുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കില്‍ താന്‍ സിനിമയുമായി സഹകരിയ്ക്കില്ലായിരുന്നുവെന്നും ചാര്‍മി വ്യക്തമാക്കിയിട്ടുണ്ട്.
Back to top Go down
vikalan
Active member
Active member
vikalan


Posts : 155
Points : 167
Reputation : 0
Join date : 2010-03-23

Gossips ----HOT  Latest news.... - Page 37 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 37 EmptyWed Jan 11, 2012 7:57 am

ബ്യൂട്ടിഫുള്* ബന്*ധമുണ്ടെങ്കില്* വിവാഹം?*




സിനിമയിലൊരു ബ്യൂട്ടിഫുള്* വിജയം മേനോന്* കുമാരന്* അനുപമമായി ലഭ്യമായത്* ഇപ്പോഴാണ്*. അതിലെന്താണ്* ഇത്ര വലിയ കാര്യമെന്നു ചോദിക്കുന്നവരുണ്ടാകും, അവര്*ക്കുവേണ്ടി പറയുകയാണ്*. ഒരു വിജയം ലഭിച്ചാലുടന്* വിവാഹമെന്ന വാഗ്*ദാനം ഇദ്ദേഹം ഒരു യുവതിക്ക്* നല്*കിയിരുന്നതായി ശ്രുതിയുണ്ട്*. യുവതി അതിനനുസരിച്ചാണ്* കാര്യങ്ങള്* നീക്കിപ്പോന്നതെന്ന്* പറയപ്പെടുന്നു. ഇദ്ദേഹം സഹകരിച്ച എട്ട്* ചിത്രങ്ങളിലും യുവതി അവര്*ണനീയമാംവണ്ണം അഭിനയിച്ചിട്ടുണ്ടത്രെ.

വിവാഹം കഴിക്കാതെ ആണും പെണ്ണും ഒന്നിച്ച്* ജീവിക്കുന്ന ലിവിംഗ്* ടുഗെദര്* രീതിയെ എപ്പോഴും പ്രശംസിച്ച്* സംസാരിക്കുന്ന ആളാണ്* നായകന്*. പുതിയ സമൂഹത്തിലെ ഈ ജീവിതരീതിയെ പ്രശംസിച്ചു സംസാരിച്ചിരുന്ന ആളായി ചാനലുകളിലും പത്രങ്ങളിലും ഇദ്ദേഹത്തിന്റെ അഭിമുഖം വരാറുണ്ട്*. അപ്പോഴൊക്കെ നായകന്* ഈ ജീവിതരീതിയെ പുറത്തുനിന്നു പിന്തുണയ്*ക്കുന്ന ആളായാണ്* പലരും കരുതിയതെങ്കിലും അതേ രീതിയില്* ജീവിക്കുന്ന ആളാണെന്ന്* അടുത്ത സുഹൃത്തുക്കള്*ക്ക്* മാത്രമേ അറിയാമായിരുന്നുള്ളൂവത്രെ.

ഈ ജീവിതരീതി പരസ്യമാകുന്നതിനോട്* നായകന്* കടുത്ത എതിര്*പ്പാണുള്ളതെന്ന്* പറയപ്പെടുന്നു. അപ്പോഴും ഒരു വിജയം തന്റെ പങ്കാളി ഉണ്ടാക്കിയാല്* പരസ്യമായി വിവാഹച്ചടങ്ങ്* നടത്തി ഒന്നിച്ചുള്ള ജീവിതം തുടരാമെന്നായിരുന്നു നായിക പ്രതീക്ഷിച്ചുപോന്നത്*. ഒരു ബ്യൂട്ടിഫുള്* വിജയം ഉണ്ടായിട്ടും പരസ്യവിവാഹത്തിന്* നായകന്* തയാറാകാത്തതിലെ വിഷമം നായിക സുഹൃത്തുക്കള്*വശം പ്രകടിപ്പിച്ചതായി കേള്*ക്കുന്നുണ്ട്*.

നാടകത്തില്*നിന്നും സിനിമയിലെത്തിയ കഥാനായിക സൂപ്പര്*താരം നാടകവേഷം കെട്ടി ഭീമന്* വിജയം കൊയ്*ത നാടകത്തിലും അഭിനയിച്ചിട്ടുണ്ട്*. നിര്*ഭാഗ്യംകൊണ്ട്* കര്*ണപീയുഷമായി തോന്നേണ്ട നായികയുടെ നാടകാഭിനയത്തെ കര്*ണഭാരമായി നായകന്* കണ്ടാല്* എങ്ങനെയൊരു ബ്യൂട്ടിഫുള്* ദാമ്പത്യജീവിതം സാധ്യമാകും? വെറും കോക്*ടെയില്* പാര്*ട്ടികളില്* തളച്ചിടാനുള്ളതല്ല സ്*ത്രീപുരുഷബന്*ധമെന്നും ആജീവനാന്തം തുടരേണ്ട ദാമ്പത്യബന്*ധമാണ്* നമ്മുടെ സംസ്*കാരം വിളംബരം ചെയ്യുന്നതെന്നും പ്രചരിപ്പിക്കുവാന്* ബാധ്യസ്*ഥരായവര്*തന്നെ അതിനു പുറംതിരിഞ്ഞു നിന്നാലോ?

നായകനുമായി ഒന്നിച്ചുതന്നെ നീങ്ങുകയല്ലാതെ നായികയ്*ക്ക്* വേറെ പോംവഴിയില്ല. യുവാവും യുവതിയുമെന്നൊക്കെ ആലങ്കാരികമായി പറയാമെങ്കിലും രണ്ടു പേരും മധ്യവയസിലേക്ക്* പ്രവേശിക്കുകയാണ്*. ഇതിനിടെ എപ്പോഴും ഒന്നിച്ചുണ്ടെങ്കിലും ഇവര്* തമ്മില്* വേറെ ബന്*ധമൊന്നുമില്ലെന്ന്* നായകനടന്റെ ഉറ്റസുഹൃത്തായ നടന്* സൂര്യന്റെ പേരില്* സത്യം ചെയ്*തത്* ജയം കണ്ടിട്ടില്ലെന്നാണ്* വിവരം. വിവാഹം പരസ്യമായി നടത്താന്* നായകന്* തയാറാകാതിരുന്നാലും ഒന്നും മിണ്ടാതെ ഇപ്പോഴത്തെ നിലയില്* മുന്നോട്ട്* പോകുകമാത്രമാണ്* നായികയ്*ക്ക്* മുന്നിലുള്ള ഏക പോംവഴി. കുടുംബജീവിതത്തെ പവിത്രമായി കാണുന്നവര്*ക്ക്* ഒന്നിച്ചു കഴിഞ്ഞാല്* മാത്രം പോരാ, വിവാഹച്ചടങ്ങും വേണമെന്ന അഭിപ്രായമുണ്ടാകും. നായികയും ഇതേ അഭിപ്രായക്കാരിയാണെന്ന്* പറയപ്പെടുന്നു. വിവാഹച്ചടങ്ങില്ലാതെയുള്ള ദാമ്പത്യബന്*ധം അപൂര്*ണമാണെന്നാണ്* ആ നടിയുടെ അഭിപ്രായമത്രെ.
Back to top Go down
vikalan
Active member
Active member
vikalan


Posts : 155
Points : 167
Reputation : 0
Join date : 2010-03-23

Gossips ----HOT  Latest news.... - Page 37 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 37 EmptyWed Jan 11, 2012 8:02 am

സംവൃത ഉടനൊന്നും കല്യാണപന്തലിലേക്കില്ല: എല്ലാം നടിയുടെ ഗൂഡാലോചന



കൊച്ചി: കാവ്യാമാധവന്റെ രണ്ടാംകല്യാണം നിശ്ചയിച്ച നായികനടി തന്നെയാണ് സംവൃത സുനിലിന്റെ കല്യാണതീയതിയും നിശ്ചയിച്ചതെന്നു സിനിമാലോകം. സംവൃതയുടെ കുടുംബവും ഇത്തരമൊരു നിലപാടു സ്വീകരിച്ചതോടെ നായികമാരെ കെട്ടിച്ചയക്കാന്* തിടുക്കംകൂട്ടുന്ന നായിക ആരാണെന്ന അന്വേഷണത്തിലാണ് സിനിമാപ്രേമികള്*. നടി സംവൃതാ സുനില്* വിവാഹിതയാകുന്നുവെന്ന തരത്തില്* പ്രചരിക്കുന്ന വാര്*ത്തകള്* പച്ചക്കള്ളമാണെന്നാണ് അവരുടെ കുടുംബാംഗങ്ങള്* ഇപ്പോള്*പ്പറയുന്നത്. കാലിഫോര്*ണിയയില്* ജോലിയുള്ള കോഴിക്കോട് സ്വദേശി അഖില്* എന്ന സോഫ്റ്റവെയര്* സംവൃതയെ വിവാഹം ചെയ്യുമെന്നായിരുന്നു വാര്*ത്ത.

അഖില്* സംവൃതയെ പെണ്ണുകാണാനെത്തിയിരുന്നു. തൊട്ടടുത്ത നിമിഷംതന്നെ കല്യാണതീയതി നിശ്ചയിച്ച് വാര്*ത്ത പരത്തിയത് ഒരു നടിയും അദ്ദേഹത്തോടു സൗഹൃദം പുലര്*ത്തുന്ന നടനുമാണെന്നാണ് ഇപ്പോള്* പുറത്തുവന്നിരിക്കുന്നത്. ഏതായാലും വില്ലന്*വേഷത്തില്* ഒളിച്ചിരിക്കുന്ന നടിയുടെ പേര് അറിയണമെങ്കില്* കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. സംവൃതയുടെ കല്യാണം കഴിഞ്ഞാലുടന്* നടിയുടെ പേര് പരസ്യമാക്കുമെന്നാണ് വീട്ടുകാരുടെ വാഗ്ദാനം. കഴിഞ്ഞദിവസം ദുബായില്* നന്ന അവാര്*ഡ് ദാന ചടങ്ങിനിടെ സംവൃത സുനില്* തന്റെ പെണ്ണുകാണല്* ചടങ്ങിനെക്കുറിച്ച് ഒരു നടനോട് ചെറുതായി സൂചിപ്പിച്ചു. തങ്ങള്*ക്ക് ഇരുവര്*ക്കും ഇഷ്ടമായെന്നും എന്നാല്* വിവാഹത്തെക്കുറിച്ച് വീട്ടുകാര്* ആലോചിക്കുന്നതേയുള്ളുവെന്നുമാണ് സംവൃത പറഞ്ഞത്.

എന്നാല്* നടന്* ഈ വിവരം കാവ്യയുടെ വിവാഹവാര്*ത്ത പുറത്തുവിട്ടു എന്ന് സംശയിക്കുന്ന നടിയോട് പറഞ്ഞു. ഇതേത്തുടര്*ന്ന് മാധ്യമങ്ങളില്* വാര്*ത്ത വരികയും ചെയ്തു. പിന്നീടാണ് തനിക്ക് പണി കിട്ടിയ വിവരം സംവൃത അറിയുന്നത്. എന്നാല്* തനിക്ക് ഏറെ വിശ്വാസമുള്ള മലയാള നടന്* എന്തുകൊണ്ടാണ് ഇക്കാര്യം പുറത്തുവിട്ടതെന്ന് ഇപ്പോഴും സംവൃതയ്ക്ക് മനസിലാകുന്നില്ല. തന്നെയുമല്ല തന്റെ വിവാഹം ഉടനില്ലെന്നും സംവൃത വ്യക്തമാക്കുന്നു. ഒരുപക്ഷെ തന്നെ സിനിമയില്* നിന്ന് പുറത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകാം ഇത്തരമൊരു പാരയെന്നും സംവൃത സംശയിക്കുന്നു.

സംവൃതയുടെ വിവാഹം ഉടനില്ലെന്ന് നടിയുടെ അമ്മ വ്യക്തമാക്കി. ദുബായ് അവാര്*ഡ് ദാന ചടങ്ങിനിടെ ഒരു നടന്* വിവാഹ വാര്*ത്ത ദുരുദ്ദേശ്യത്തോടെ പുറത്തുവിടുകയായിരുന്നുവെന്നും സംവൃതയുടെ അമ്മ പറയുന്നു. അടുത്ത കുടുംബ സുഹൃത്തിനെപ്പോലെ കരുതിയിരുന്ന ആ നടന്* എന്തിനാണ് ഇങ്ങനെ ചെയ്തതെന്നറിയില്ല. സംവൃതയുടെ വിവാഹം നടന്ന ശേഷം ഈ നടന്* ആരാണെന്ന് വ്യക്തമാക്കാമെന്നും അവര്* പറഞ്ഞു. സംവൃത സുനില്* സിനിമയില്* സജീവമായ കാലം മുതല്* ഇത്തരം പാരകള്* ഉണ്ടായിട്ടുണ്ട്. എന്നാല്* ഇത് അല്*പ്പം കടുപ്പമായിപ്പോയി സംവതയുടെ അമ്മ പറഞ്ഞു.

വിവാഹബന്ധം വേര്*പെടുത്തിയശേഷം സിനിമയില്* കാവ്യാമാധവന്* സജീവമായതോടെ ഒരു സംഘം ഇത്തരത്തില്* പ്രചാരണവുമായി രംഗത്തുവന്നിരുന്നു. കാവ്യ രണ്ടാംവിവാഹത്തിനൊരുങ്ങുന്നുവെന്നായിരുന്നു അന്നു പുറത്തുവന്ന വാര്*ത്ത. ഇതേക്കുറിച്ച് തല്കാലം ആലോചിക്കുന്നില്ലെന്ന് കാവ്യയും ബന്ധുക്കളും വ്യക്തമാക്കിയതോടെയാണ് പ്രചാരണം തണുത്തത്. ഒരു യുവക്യാമറാമാനുമായി കാവ്യയുടെ വിവാഹം ഉറപ്പിച്ചുവെന്ന് സോഷ്യല്* നെറ്റ് വര്*ക്ക് സെറ്റുകളില്* ഗോസിപ്പ് പരന്നിരുന്നു. പൊല്ലാപ്പായി മാറിയ ആദ്യവിവാഹബന്ധത്തില്* നിന്ന് തലയൂരിയശേഷം സ്വസ്ഥമായി ജീവിച്ചുപോകുന്ന കാവ്യാമാധവന്* വീണ്ടും ചിലരുടെ നോട്ട പുള്ളിയായിമാറുകയാണ്.

ഫെയ്*സ്ബുക്കില്* പ്രത്യക്ഷപ്പെട്ട പോസ്റ്റുകളില്* പറയുന്നത് കാവ്യ വീണ്ടും വിവാഹിതയാകുന്നുവെന്നാണ്. സിനിമാരംഗത്തെ ഏതോ സാങ്കേതിക വിദഗ്ദ്ധനുമായാണ് വിവാഹമെന്നും എഴുതിക്കൂട്ടിയിട്ടുണ്ട്. എന്നാല്* അങ്ങിനെയൊരു സംഭവമില്ലെന്നാണ് കാവ്യയുടെ വീട്ടുകാര്* പറയുന്നത്. കുവൈറ്റില്* സ്ഥിരതാമസമാക്കിയ നിഷാല്* ചന്ദ്രനെ വിവാഹം കഴിച്ച കാവ്യ മാസങ്ങള്*ക്കുള്ളില്* വിവാഹ മോചനം നേടിയിരുന്നു.

വിവാഹമോചനത്തിനും ശേഷം അഭിനയത്തില്* വീണ്ടും സജീവമാവുകയും രണ്ടാംവരവില്* പുരസ്*കാരങ്ങള്* നേടുകയും ചെയ്ത കാവ്യയുടെ കരിയര്* നശിപ്പിക്കാന്* ചിലര്* മനപ്പൂര്*വ്വം നടത്തുന്ന ശ്രമങ്ങളാണ് ഇതെന്നാണ് കാവ്യയുടെ കുടുംബവുമായി അടുത്ത വൃത്തങ്ങള്* പറയുന്നത്. ഒരു നടിയുടെ നേതൃത്വത്തിലായിരുന്നു ഗൂഡാലോചനയെന്നും വാര്*ത്തകളുണ്ടായിരുന്നു. അതേ നടി തന്നെയാണ് സംവൃതയുടെ കല്യാണത്തിനും മുന്*കൈ എടുത്തതത്രെ

[You must be registered and logged in to see this link.]
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Gossips ----HOT  Latest news.... - Page 37 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 37 EmptyWed Jan 11, 2012 8:43 am

ithoke aaraa??????
Back to top Go down
vikalan
Active member
Active member
vikalan


Posts : 155
Points : 167
Reputation : 0
Join date : 2010-03-23

Gossips ----HOT  Latest news.... - Page 37 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 37 EmptyWed Jan 11, 2012 8:44 am

NEELATHAMAR A aano ennoru doubt....
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Gossips ----HOT  Latest news.... - Page 37 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 37 EmptyWed Jan 11, 2012 8:59 am

avalaanenkil kuzhappamilla...

ivalokke potte....kootharaas............
Back to top Go down
smitha
Active member
Active member
smitha


Posts : 207
Points : 250
Reputation : 0
Join date : 2010-03-11
Location : Aluva

Gossips ----HOT  Latest news.... - Page 37 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 37 EmptyWed Jan 11, 2012 9:57 pm

villan te perulla nadiyo ..athraanu....
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Gossips ----HOT  Latest news.... - Page 37 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 37 EmptyThu Jan 12, 2012 8:42 am

KAVYA MADHAVAN.......

SANTHOSH MADHAVAN........

Back to top Go down
perumal
New Member
New Member
perumal


Posts : 69
Points : 71
Reputation : 0
Join date : 2011-01-02
Location : Malappuram

Gossips ----HOT  Latest news.... - Page 37 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 37 EmptyFri Jan 13, 2012 12:09 am

thnks..... aadyathethil parayunnathu Aparna alle...
Back to top Go down
balagolapan
New Member
New Member
balagolapan


Posts : 36
Points : 38
Reputation : 0
Join date : 2011-02-06

Gossips ----HOT  Latest news.... - Page 37 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 37 EmptySat Jan 14, 2012 11:06 pm

അവാര്‍ഡിന് ശേഷം സലീമിന് എന്തുപറ്റി?

[You must be registered and logged in to see this image.]

ഒരൊറ്റ സിനിമ കൊണ്ട് മലയാള സിനിമയുടെ അഭിമാനമായി മാറിയ താരമാണ് സലിംകുമാര്‍. ആരുടെയും ഔദാര്യത്തിലോ പണമൊഴുക്കിയോ ഒന്നുമല്ല ഹാസ്യതാരമായി ഇന്നലെ വരെ അറിയിപ്പെട്ടിരുന്ന സലിംകുമാര്‍ രാജ്യത്തെ ഏറ്റവും മികച്ച നടനെന്ന ബഹുമതി നേടിയത്.

വര്‍ഷങ്ങള്‍ക്ക് മുമ്പേ അച്ഛനുറങ്ങാത്ത വീടിലൂടെ തന്റെയുള്ളിലെ അഭിനയപ്രതിഭയെ ലോകത്തിന് കാണിച്ചുകൊടുത്ത സലീമിനെ വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ മലയാള സിനിമയ്ക്ക് കഴിഞ്ഞുവോയെന്ന് സംശയമാണ്. തന്നിലെ നടനെ കാണിച്ചുകൊടുത്തിട്ടും മുഖ്യധാരയിലെ സിനിമാക്കാര്‍ സലീമിന്റെ ഹാസ്യമുഖം മാത്രമാണ് ്‌തേടിയത്.

അച്ഛനുറങ്ങാത്ത നടന് ശേഷം താന്‍ ആരുടെയൊക്കെയോ നോട്ടപ്പുള്ളിയായി മാറിയെന്ന് സലിമിന് മനസ്സിലായിരുന്നു. പലരും പാരവച്ചെങ്കിലും അതൊന്നും ദേഹത്തുകൊള്ളാതെ അദ്ദേഹം രക്ഷപ്പെട്ടു. മലയാള സിനിമയിലെ കോമഡി രാജാവായി വാഴുന്ന കാലത്താണ് ഭാഗ്യം ആദാമിന്റെ മകനിലൂടെ സലീമിനെ തേടിയെത്തിയത്.

ആദാമിന്റെ മകന്‍ അബു സലിമിനെ തേടിയെത്തിയ ഭാഗ്യമെന്ന് തന്നെ വിശേഷിപ്പിയ്‌ക്കേണ്ടി വരും. യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തില്‍ അഭിനയിക്കേണ്ടയിരുന്നത് കലാഭവനില്‍ നിന്നും വന്നൊരു നടനായിരുന്നു. എന്നാല്‍ അവസാനനിമിഷങ്ങളിലുണ്ടായ ചില പ്രശ്‌നങ്ങള്‍ മൂലം അബുവിനെ അവതരിപ്പിയ്ക്കാനുള്ള നിയോഗം സലീമിനെ തേടിയെത്തുകയായിരുന്നു.

എന്തായാലും അബുവിനെ സ്വതസിദ്ധമായ അഭിനയത്തിലൂടെ നടന്‍ ഉജ്ജ്വലമാക്കി. ദേശീയ പുരസ്‌ക്കാരമുള്‍പ്പെടെ ഒട്ടേറെ ബഹുമതികളും അവാര്‍ഡുകളും അബു സലീമിന് നേടിക്കൊടുത്തു.. എന്നാല്‍ ദേശീയ അവാര്‍ഡ് നേടിയതിന് ശേഷം മറ്റൊരു സലിംകുമാറിനെയാണ് മലയാള സിനിമയും പ്രേക്ഷകരും കണ്ടത്.
Back to top Go down
balagolapan
New Member
New Member
balagolapan


Posts : 36
Points : 38
Reputation : 0
Join date : 2011-02-06

Gossips ----HOT  Latest news.... - Page 37 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 37 EmptySat Jan 14, 2012 11:12 pm

സലിം ഇങ്ങനെ തരംതാഴരുത്

[You must be registered and logged in to see this image.]

ദേശീയപുരസ്‌ക്കാരം നേടുന്ന മലയാള സിനിമയിലെ ആദ്യത്തെ നടനൊന്നുമല്ല സലിം. മുന്‍നിര നടന്മാരുടെ കുത്തകയെന്ന് കരുതപ്പെട്ടിരുന്ന ദേശീയ പുരസ്‌കാരം ചരിത്രം തിരുത്തി സ്വന്തമാക്കിയതാണ് ഈ പറവൂരുകാരനെ വ്യത്യസ്തനാക്കിയത്. എന്നാല്‍ അവാര്‍ഡ് ജേതാവായതോടെ സലീമിന്റെ ഭാഷയ്ക്ക് മാറ്റം വന്നത് ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും നാട്ടുകാര്‍ കണ്ടു.

താന്‍ മാത്രം യോഗ്യന്‍ മറ്റുള്ള ചിലരെല്ലാം മോശക്കാര്‍ എന്ന നിലയ്ക്കുള്ള അഭിപ്രായങ്ങളുമായി സലിം മാധ്യമങ്ങളിലും പൊതുവേദികളിലും നിറഞ്ഞുനിന്നു. ദേശീയ അവാര്‍ഡിന് പിന്നാലെ ലഭിച്ച ഏഷ്യന്‍ വിഷന്‍ അവാര്‍ഡ് വാങ്ങാന്‍ ഗള്‍ഫിലേക്ക് പോയ സലീമിന്റെ മറ്റൊരു മുഖമാണ് അന്നാട്ടുകാര്‍ കണ്ടതെന്ന് മലയാളത്തിലെ പ്രമുഖ സിനിമാവാരിക പറയുന്നു.

ദുബായില്‍ പോയി അവാര്‍ഡ് തിരികെപ്പോരുമ്പോള്‍ നടന് ബോധം പോലുമുണ്ടായിരുന്നില്ലെന്നാണ് വാരിക പറയുന്നത്.. മദ്യപിച്ച് വാടിയ തണ്ടുപോലെ കിടക്കുന്ന നിലയിലായിരുന്നുവത്രേ സലിം വിമാനത്താവളത്തിലെത്തിയത്. വെറുതെ കിട്ടിയ മദ്യം വയറുനിറയെ ചെലുത്തി പൂസായ സലീമിനെ ആരൊക്കെയോ ചേര്‍ന്നാണ് വിമാനത്തില്‍ കയറ്റുകയായിരുന്നു.

അത്തരമൊരു അവസ്ഥയില്‍ വിമാനയാത്ര അനുവദിയ്ക്കില്ലെങ്കിലും ദേശീയപുരസ്‌കാര ജേതാവെന്ന പരിഗണനയില്‍ യാത്ര തുടരാന്‍ അനുവദിയ്ക്കുകയായിരുന്നു. സലിമിന്റെ സാഹസങ്ങള്‍ അവിടെയും തീര്‍ന്നില്ലെന്ന് വാരികയെഴുതുന്നു. വിമാനത്തിനുള്ളിലെ ബാത്ത്‌റൂമില്‍ കയറി സലിം വാതില്‍ കുറ്റിയിടുകയും അത് തുറക്കാതിരിയ്ക്കുകയും ചെയ്തുവത്രേ. ഒടുവില്‍ ബലമായി വാതില്‍ തുറന്നാണ് പുരസ്‌കാര ജേതാവിനെ പുറത്തെടുത്തത്.

ആരെക്കുറിച്ചും കേള്‍ക്കാനാഗ്രഹിയ്ക്കാത്ത കാര്യങ്ങളാണിതെല്ലാം. അപ്പോഴാണ് ദേശീയ അവാര്‍ഡ് നേടി ഒരു നാടിന്റെ അഭിമാനമായി മാറിയ നടന്‍ ഇങ്ങനെയൊക്കെ കാണിച്ചുകൂട്ടിയത്. ഇതിലൊക്കെ കുറച്ചെങ്കിലും സത്യമുണ്ടെങ്കില്‍ അത് നാണക്കേടാണ് സലിമേ, അക്കാര്യത്തില്‍ സംശയം വേണ്ട..
Back to top Go down
balagolapan
New Member
New Member
balagolapan


Posts : 36
Points : 38
Reputation : 0
Join date : 2011-02-06

Gossips ----HOT  Latest news.... - Page 37 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 37 EmptySat Jan 14, 2012 11:15 pm

നിര്‍മ്മാതാവിനെ വെള്ളം കുടിപ്പിച്ച യുവനടന്‍


മലയാളത്തില്‍ ഒരു സിനിമ നിര്‍മ്മിയ്ക്കാനായി മുടക്കുന്ന തുകയുടെ ഭൂരിഭാഗവും പ്രതിഫല ഇനത്തിലാണ് ചെലവഴിയ്ക്കപ്പെടുന്നതെന്ന് മന്ത്രി ഗണേഷ് കുമാര്‍ അടുത്തിടെ പ്രസ്താവിച്ചിരുന്നു. പ്രതിഫലം കഴിച്ചുള്ള തുച്ഛമായ തുക കൊണ്ടാണ് ബാക്കി കാര്യങ്ങള്‍ ചെയ്യുന്നത്.

മികവുറ്റ സിനിമകളുണ്ടാകാത്തതിന് ഒരു കാരണം ഇതാണെന്ന് കൂടി സിനിമാ മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. സൂപ്പര്‍താരങ്ങള്‍ വന്‍ പ്രതിഫലം കൈപ്പറ്റുന്നതിനെതിരെ കുറച്ചു കാലമായി വിമര്‍ശനമുയരുന്നുണ്ട്.

എന്നാല്‍ പുതുതലമുറയിലെ നടന്‍മാര്‍ക്കും പ്രതിഫലത്തിനോട് ആര്‍ത്തി കുറവല്ലെന്നാണ് റിപ്പോര്‍ട്ട്. ഒരു സിനിമാ മാസികയാണ് ഇതു തെളിയിക്കുന്ന സംഭവം പുറത്തു കൊണ്ടു വന്നത്.

അടുത്തിടെ മലയാള സിനിമയിലെ ഒരു യുവനടനുമായി ബന്ധപ്പെട്ട പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് 20 ലക്ഷം പ്രതിഫലമായി നല്‍കിയാലെ താന്‍ അഭിനയിക്കൂ എന്നായിരുന്നത്രേ പ്രതികരണം.

സിനിമാരംഗത്തു വര്‍ഷങ്ങളുടെ പരിചയമുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇതു കേട്ടു ഞെട്ടി. ഏറിപ്പോയാല്‍ പത്തു ലക്ഷം മാത്രമേ ഏതൊരു നിര്‍മ്മാതാവും ആ നടന് വേണ്ടി മുടക്കാന്‍ തയ്യാറാവൂ.

എന്നാല്‍ ഇരുപതില്‍ നിന്ന് പിന്നോട്ടു പോരാന്‍ നടനും തയ്യാറല്ല. ഒടുവില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇക്കാര്യം നിര്‍മ്മാതാവിനെ അറിയിച്ചു. എന്നാല്‍ ആ നടനെ തന്നെ വേണമെന്ന വാശിയായിരുന്നു നിര്‍മ്മാതാവിന്.

ഒടുവില്‍ 18 ലക്ഷത്തിന് നടനെ കരാറാക്കി. സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേയ്‌ക്കെത്തിയ നടന്‍ ചുരുങ്ങിയ കാലം കൊണ്ട് സിനിമയെ ഗൗരവത്തോടെ സമീപിയ്ക്കുന്ന ആളാണെന്ന് തെളിയിച്ചു കഴിഞ്ഞിരുന്നു.

എന്നാല്‍ പണത്തോടുളള ആര്‍ത്തി ഇത്തരക്കാരേയും ബാധിച്ചു കഴിഞ്ഞുവെന്നാണ് ഈ സംഭവം തെളിയിക്കുന്നത്
Back to top Go down
suku
Moderator
Moderator
suku


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 35
Location : moovattupuzha

Gossips ----HOT  Latest news.... - Page 37 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 37 EmptySun Jan 15, 2012 4:12 am

ഷംനയെ മലയാളസിനിമ ഒതുക്കി?

[You must be registered and logged in to see this image.]

മലയാള സിനിമ എഴുതി തള്ളിയ പല നടിമാരും അന്യ ഭാഷാചിത്രങ്ങളിലൂടെ തങ്ങളുടെ കഴിവു തെളിയിച്ചിട്ടുണ്ട്. കോളിവുഡിലും ബോളിവുഡിലും വിജയഗാഥ രചിച്ച അസിന് പക്ഷേ സ്വന്തം നാട്ടില്‍ നിന്ന് മികച്ച അവസരങ്ങള്‍ ലഭിച്ചില്ല.

മലയാള സിനിമ അവഗണിയ്ക്കുന്നുവെന്ന് തോന്നിയതു കൊണ്ടാവണം നയന്‍താരയും തമിഴകത്തേയ്ക്ക് ചേക്കേറിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിലൊരാളായി മാറി അവര്‍.

അതുപോലെ തന്നെ മറ്റൊരു നടിയും മലയാള സിനിമ തന്നെ അവഗണിയ്ക്കുന്നുവെന്ന പരാതിയുമായി രംഗത്തു വന്നിരിയ്ക്കുകയാണ്. ഷംനയുടെ അരങ്ങേറ്റം തമിഴിലായിരുന്നു.

യുവനടന്‍ ഭരതിന്റെ നായികയായി അരങ്ങേറ്റം കുറിച്ച ഷംനയ്ക്ക് വീണ്ടും തമിഴില്‍ നിന്ന് നല്ല അവസരങ്ങള്‍ ലഭിച്ചു. തെലുങ്കിലും അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷംനയ്ക്ക് പക്ഷേ മലയാളത്തില്‍ തിളങ്ങാനായില്ല.

അലിഭായിയില്‍ കിങ്ങിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രം ഹിറ്റായില്ലെങ്കിലും തനിയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥാപാത്രമായിരുന്നു അതെന്ന് ഷംന പറയുന്നു. അത്തരം ഒരു കഥാപാത്രം വീണ്ടും തന്നെ തേടി വന്നില്ലെന്നാണ് നടിയുടെ പരാതി.
Back to top Go down
Alexander
Active member
Active member
Alexander


Posts : 215
Points : 242
Reputation : 0
Join date : 2010-02-15
Location : Kottayam

Gossips ----HOT  Latest news.... - Page 37 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 37 EmptyTue Jan 17, 2012 12:48 am

സിനിമ സീരിയല്‍ താരം കൃപ വിവാഹിതയാവുന്നു

[You must be registered and logged in to see this image.]

ബാലതാരമായെത്തി മലയാള സിനിമാ സീരിയല്‍ രംഗത്ത് ശ്രദ്ധേയയായ നടി കൃപ വിവാഹിതയാവുന്നു. അന്തരിച്ച കവിയും ഗാനരചയിതാവുമായ മുല്ലനേഴി മാഷിന്റെ മകന്‍ പ്രദീപ് മുല്ലനേഴിയാണ് വരന്‍. ചലച്ചിത്രരംഗത്ത് സഹസംവിധായകനായി പ്രവര്‍ത്തിയ്ക്കുകയാണ് പ്രദീപ്.

പ്രദീപും കൃപയും വര്‍ഷങ്ങളായി സിനിമ സീരിയല്‍ രംഗത്ത് സജീവമാണ്. ജോലിയ്ക്കിടെ ഇവര്‍ക്കിടയില്‍ മൊട്ടിട്ട സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു. വിഹാഹനിശ്ചയം ഉടന്‍ നടക്കുമെങ്കിലും ഓണത്തിനോടനുബന്ധിച്ച് മാത്രമേ വിവാഹം നടക്കുകയുള്ളൂ. മുല്ലനേഴി മാഷിന്റെ ആകസ്മികമായ നിര്യാണത്തിന്റെ പശ്ചാത്തലത്തില്‍ വിവാഹം ആഡംബരങ്ങളും ആഘോഷങ്ങളുമില്ലാതെ ലളിതമായി നടത്താനാണ് തീരുമാനം.

നടി രമാദേവിയുടെ മകളായ കൃപയുടെ അരങ്ങേറ്റം ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമളയിലൂടെയായിരുന്നു. ചിത്രത്തില്‍ അയ്യോ അച്ഛാ പോകല്ലേ, എന്ന ഡയലോഗിലൂടെ പ്രേക്ഷകരുടെ മനം കവരാന്‍ കൃപയ്ക്ക് കഴിഞ്ഞിരുന്നു. പ്രശസ്ത സംവിധായകന്‍ പ്രിയാന്ദന്‍ ഒരുക്കിയ പുലിജന്മം, സൂഫി പറഞ്ഞ കഥ എന്നീ സിനിമകളുമായി സഹകരിച്ച പ്രദീപ് അധികം വൈകാതെ സ്വതന്ത്ര സംവിധായകനാവുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.
Back to top Go down
Alexander
Active member
Active member
Alexander


Posts : 215
Points : 242
Reputation : 0
Join date : 2010-02-15
Location : Kottayam

Gossips ----HOT  Latest news.... - Page 37 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 37 EmptyTue Jan 17, 2012 12:58 am

ഷക്കീല ബിയറടി വിവാദത്തില്‍

[You must be registered and logged in to see this image.]

ഇക്കിളിപ്പടങ്ങളിലെ താരറാണിയായി ഒരുകാലത്ത് വാണരുളിയ ഷക്കീലയെ ചുറ്റിപ്പറ്റി പുതിയൊരു വിവാദം കൊഴുക്കുന്നു. സിനിമാഷൂട്ടിങിനിടെയുള്ള ദിവസങ്ങളില്‍ നടി കെയ്‌സുകണക്കിന് ടിന്‍ ബിയര്‍ ആവശ്യപ്പെട്ടുവെന്ന സംവിധായകന്‍ ആരോപണമാണ് നടിയ്‌ക്കെതിരെ ഉയരുന്നത്. ഷക്കീല ടൈറ്റില്‍ വേഷത്തിലെത്തുന്ന ആസാമിയുടെ സംവിധായകന്‍ അണ്ടാല്‍ രമേഷാണ് ഇങ്ങനെയൊരു ആക്ഷേപം ഉന്നയിച്ചിരിയ്ക്കുന്നത്.
ആസാമിയില്‍ 'ബീര്‍ സാമിയാര്‍' എന്ന വ്യാജ സ്വാമിനിയുടെ വേഷമാണ് ഷക്കീലയുടേത്. തന്റെ കഥാപാത്രവുമായി ഇഴുകിച്ചേരാനാണ് ഷക്കീല ഷൂട്ടിങ് ദിനങ്ങളില്‍ കെയ്‌സ് കണക്കിന് ടിന്‍ ബിയര്‍ ആവശ്യപ്പെട്ടതെന്ന് സംവിധായകന്‍ പറയുന്നത്.

എന്നാല്‍ ആരോപണം നിഷേധിയ്ക്കുന്ന ഗ്ലാമര്‍ താരം ഇതൊരു പ്രചാരണ തന്ത്രമാണെന്നാണ് വാദിയ്ക്കുന്നത്. തനിയ്ക്ക് ബിയറിന്റെ രുചി ഇഷ്ടമല്ലെന്നും കിന്നാരത്തുമ്പി താരം പറയുന്നു

ബിയറടി വിവാദത്തിലൊന്നും കുലുങ്ങാത ആസാമി തിയറ്ററുകളിലെത്തുന്നതും കാത്തിരിയ്ക്കുകയാണ് ഷക്കീല. ഗ്ലാമര്‍ മാത്രമല്ല അഭിനയും തനിയ്ക്കറിയാവുന്ന പണിയാണെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ് നടിയുടെ ലക്ഷ്യം. ആസാമിയില്‍ അഭിനയിക്കുന്നതിന് ഷക്കീല കാര്യമായി തന്നെ മെനക്കെട്ടിരുന്നു. 122 കിലോയിലെത്തിയ ഭീമന്‍ ശരീരം പട്ടിണി കിടന്ന് 85 കിലോ ആയി കുറച്ചതിന് ശേഷമാണ് ആസാമിയുടെ സെറ്റില്‍ ഷക്കീലയെത്തിയത്.
Back to top Go down
Alexander
Active member
Active member
Alexander


Posts : 215
Points : 242
Reputation : 0
Join date : 2010-02-15
Location : Kottayam

Gossips ----HOT  Latest news.... - Page 37 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 37 EmptyTue Jan 17, 2012 1:07 am

ഭാവന പേരുദോഷം കേള്‍പ്പിയ്ക്കുമോ?


[You must be registered and logged in to see this image.]

ഭാവന മലയാള സിനിമയില്‍ ക്ലച്ചു പിടിയ്ക്കാതെ വന്നപ്പോഴാണ് നടി ഭാവന അന്യഭാഷകളിലേയ്ക്ക് തിരിഞ്ഞത്. എന്നാല്‍ മറ്റൊരു അസിനോ നയന്‍സോ ആവാന്‍ പാവം ഭാവനയ്ക്ക് കഴിഞ്ഞില്ല.

മേനി പ്രദര്‍ശിപ്പിച്ച് കാശുണ്ടാക്കാന്‍ താനില്ലെന്ന് ഭാവന അഭിമുഖങ്ങളില്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. എന്നാല്‍ കഴിവില്ലെങ്കിലും അന്യഭാഷകളില്‍ പിടിച്ചു നില്‍ക്കാന്‍ ഗ്ലാമര്‍ പ്രദര്‍ശനം മാത്രം മതിയെന്ന് നടിയെ ആരോ ഉപദേശിച്ചു. അത്രയും നാള്‍ പറഞ്ഞു നടന്നതൊക്കെ ഭാവന അപ്പാടെ വിഴുങ്ങി. പിശുക്കില്ലാതെ മേനി പ്രദര്‍ശനവും നടത്തി.

എങ്കിലും നല്ല സ്വഭാവഗുണമുള്ള കുട്ടി എന്നൊരഭിപ്രായം നേടിയിരുന്നു ഭാവന. എന്നാല്‍ ഇക്കണക്കിന് പോയാല്‍ നായികനടി അതും കളഞ്ഞു കുളിയ്ക്കുമെന്നാണ് സിനിമാക്കാരുടെ ഇടയിലെ സംസാരം.

മുന്‍പ് സെറ്റില്‍ കുട്ടികളുടെ പോലെ നിഷ്‌കളങ്കമായി പെരുമാറിയിരുന്ന ഭാവന പക്ഷേ അടുത്തിടയായി അനാവശ്യമായി ദേഷ്യപ്പെടുന്നുവെന്നാണ് പരദൂഷണക്കാര്‍ പറയുന്നത്.

സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്ന പലരോടും അനാവശ്യമായി തട്ടിക്കയറുന്നതാണത്രേ നടിയുടെ ഇപ്പോഴത്തെ ഹോബി. ഇക്കണക്കിന് പോയാല്‍ ഭാവന മീര ജാസ്്മിനെ പോലെ പേരുദോഷം കേള്‍പ്പിയ്ക്കുമെന്നും ഇവര്‍ പറയുന്നു.

എന്തായാലും ഇറങ്ങുന്ന സിനിമകളൊക്കെ നിലം തൊടാതെ പൊട്ടുന്നതാണോ നടിയെ പ്രകോപ്പിക്കുന്നത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ചിലര്‍.
Back to top Go down
suku
Moderator
Moderator
suku


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 35
Location : moovattupuzha

Gossips ----HOT  Latest news.... - Page 37 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 37 EmptyTue Jan 17, 2012 6:15 am

kripa kollamello....
Back to top Go down
manavalan
Active member
Active member
manavalan


Posts : 175
Points : 203
Reputation : 1
Join date : 2010-01-31
Location : perinthalmanna

Gossips ----HOT  Latest news.... - Page 37 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 37 EmptyTue Jan 17, 2012 4:12 pm

ആന്റണി പെരുമ്പാവൂര്‍ ഭീഷണിപ്പെടുത്തിയെന്ന്

[You must be registered and logged in to see this image.]


കൊച്ചി: പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ എന്ന ശ്രീനിവാസന്‍ ചിത്രത്തില്‍ സൂപ്പര്‍താരങ്ങളെ പരിഹസിച്ചുവെന്നതുസംബന്ധിച്ച കോലാഹലങ്ങള്‍ക്കിടെ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ എസ് കുമാറിനെ മോഹന്‍ലാലിന്റെ സന്തതസഹചാരിയായ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍.

ഫോണില്‍ വിളിച്ചാണത്രേ ആന്റണി എസ് കുമാറിനെ ഭീഷണിപ്പെടുത്തുകയും മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. എസ് കുമാര്‍ തന്നെയാണ് ഒരു ചാനല്‍ ചര്‍ച്ചക്കിടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തില്‍ മോഹന്‍ലാലിനെ പരിഹരിച്ചത് ചൂണ്ടിക്കാണിച്ചായിരുന്നുവത്രേ ആന്റണിയുടെ ഭീഷണി.

ശ്രീനിവാസനോട് ഇതിനെതിരെ പ്രതികരിക്കുമെന്നും ആന്റണി പറഞ്ഞിട്ടുണ്ടത്രേ. വേണ്ടിവന്നാല്‍ സന്തോഷ് പണ്ഡിറ്റിനെ വച്ച് പടമെടുത്ത് ശ്രീനിയെ കളിയാക്കുമെന്നും ആന്റണി പറഞ്ഞുവെന്ന് എസ് കുമാര്‍ പറഞ്ഞു.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയായ ഉദയനാണ് താരത്തിന്റെ കഥാതുടര്‍ച്ചയാണ് 'പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍'. സൂപ്പര്‍താരങ്ങള്‍ക്കെതിരെ അതിരുവിട്ട പരിഹാസമാണ് ചിത്രത്തിലുള്ളതെന്ന് ഇതിനകം തന്നെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ ചിത്രത്തില്‍ ആരെയും ബോധപൂര്‍വം മോശക്കാരനാക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ തിരക്കഥാകാരാന്‍ കൂടിയായ നടന്‍ ശ്രീനിവാസന്‍ പറഞ്ഞു.
Back to top Go down
Sponsored content





Gossips ----HOT  Latest news.... - Page 37 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 37 Empty

Back to top Go down
 
Gossips ----HOT Latest news....
Back to top 
Page 37 of 38Go to page : Previous  1 ... 20 ... 36, 37, 38  Next
 Similar topics
-
» Filim News ...Latest Updates....
» JAYARAM ....Latest news..........
» Filim News ...Latest Updates....

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: