| PRITHVI ---- Next Super star ---- Latest updates | |
|
+41pandit achayan balagolapan appukuttan willy merlin Alexander devan manikandan shyam perumal sanjeev manzoor neelakandan kannan nair nair thalathil dineshan mangalasseri thanthonni narendrannair menon roshanpeter yeldo987 vettukuzhi allambans mohan thankan M.R.P naayakan raja safalpu bellari raja suku dracula maadambi ajith_mc86 ombhatia mohan.thomas MANNADIYAR deathrace real hero 45 posters |
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: PRITHVI ---- Next Super star ---- Latest updates Sat May 29, 2010 12:32 pm | |
| pakshe ellaam wrong number aayi poyi ennu maathram | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: PRITHVI ---- Next Super star ---- Latest updates Sat May 29, 2010 7:19 pm | |
| | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: PRITHVI ---- Next Super star ---- Latest updates Mon May 31, 2010 2:34 pm | |
| - M.R.P wrote:
- Koode abhinayikkunna nadimaarude soundaryam pandum Prithvi ye valachittundu..
Navya, Meera,Lekshmi Rai,Samvritha, ennivarodaokke um ivan ithe number alle irakkiyathu Ethu padathilanu MRP lakshmi Rai - Prithvi combo? | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: PRITHVI ---- Next Super star ---- Latest updates Mon May 31, 2010 2:38 pm | |
| makeup man aayirikkum athil prithviyum lakshmi raiyum undallo | |
|
| |
narendrannair Active member
Posts : 237 Points : 278 Reputation : 1 Join date : 2010-01-31 Age : 44 Location : cochin
| Subject: Re: PRITHVI ---- Next Super star ---- Latest updates Tue Jun 01, 2010 2:42 am | |
| Ivan um penpiller weakness aano..Lalappan e pole | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: PRITHVI ---- Next Super star ---- Latest updates Tue Jun 01, 2010 4:27 am | |
| laaalapane pole ennu parayaruthu.. laalapane pole laaalapan maathram | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: ‘പോള്‍ വധം’ അന്വേഷിക്കാന്‍ പൃഥ്വിരാജ് Sun Jun 06, 2010 1:53 am | |
| കേരളത്തെ നടുക്കിയ സംഭവമാണ് മുത്തൂറ്റ് പോള്‍ എം ജോര്‍ജ്ജിന്റെ കൊലപാതകം. ചങ്ങനാശ്ശേരിയില്‍ നടുറോഡില്‍ അരുംകൊല ചെയ്യപ്പെടുകയായിരുന്നു പോള്‍. ഈ കൊലപാതകം കേരളരാഷ്ട്രീയത്തെയാകെ ഉലച്ചു. ‘എസ്’ ആകൃതിയിലുള്ള കത്തിയും രാഷ്ട്രീയക്കാരുടെ ആരോപണ പ്രത്യാരോപണങ്ങളും അധോലോക ക്വട്ടേഷന്‍ സംഘങ്ങളുടെ വിളയാട്ടവുമെല്ലാം ഉള്‍പ്പെട്ട ഈ കേസിനെ അടിസ്ഥാനമാക്കി ഇപ്പോള്‍ ഒരു ചലച്ചിത്രം രൂപം കൊള്ളുകയാണ്.
ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ‘ദി ത്രില്ലര്‍’ എന്ന ചിത്രമാണ് പോള്‍ വധത്തിന് പിന്നിലെ രഹസ്യങ്ങള്‍ സ്ക്രീനിലെത്തിക്കുന്നത്. കേസ് അന്വേഷിക്കാന്‍ വരുന്ന അസിസ്റ്റന്റ് കമ്മീഷണര്‍ നിരഞ്ജന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് യംഗ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ്[You must be registered and logged in to see this image.] പ്രമാണിക്ക് ശേഷം ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നു. ഉണ്ണികൃഷ്ണനും പൃഥ്വിരാജും ഇതാദ്യമായാണ് ഒന്നിക്കുന്നത്. “ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഈ പൊലീസ് ഉദ്യോഗസ്ഥന് അന്വേഷിക്കുന്ന കൊലപാതകക്കേസും അതിനൊപ്പം അയാള്‍ നേരിടുന്ന ചില വിഷമസന്ധികളുമാണ് സിനിമയുടെ പ്രമേയം” - ബി ഉണ്ണികൃഷ്ണന് പറഞ്ഞു.
സമകാലികമായ ഒട്ടേറെ വിഷയങ്ങള്‍ ‘ദി ത്രില്ലര്‍’ എന്ന ചിത്രം കൈകാര്യം ചെയ്യുന്നുണ്ടെന്ന് പൃഥ്വി പറഞ്ഞു. സാബു ചെറിയാന് നിര്‍മ്മിക്കുന്ന ‘ദി ത്രില്ലര്‍’ ഈ മാസം അവസാനം തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും. ഭരണി കെ ധരനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ലാലു അലക്സ്, സിദ്ദിഖ്, ജഗതി, സായ്കുമാര് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തും.[You must be registered and logged in to see this image.] | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: PRITHVI ---- Next Super star ---- Latest updates Mon Jun 07, 2010 12:38 am | |
| ohoo....
ithaaanalle laaa padam.... | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: PRITHVI ---- Next Super star ---- Latest updates Mon Jun 07, 2010 12:41 am | |
| Avasanam irangiya B.Unnikrishnan te padam pole aakathiunnal mathiyayairunnu | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: PRITHVI ---- Next Super star ---- Latest updates Mon Jun 07, 2010 7:18 am | |
| ivan police vesham cheythu suoer hit akkiya sathyam pole avumo entho? | |
|
| |
thalathil dineshan Active member
Posts : 189 Points : 205 Reputation : 0 Join date : 2010-05-02 Age : 51 Location : Mumbai
| Subject: Re: PRITHVI ---- Next Super star ---- Latest updates Mon Jun 07, 2010 7:59 am | |
| Nalla padam aanenkil Prithv kku super star padaviyilekkulla doorma veendum kurayum | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: PRITHVI ---- Next Super star ---- Latest updates Mon Jun 07, 2010 8:13 am | |
| athentha.....
pettiyilaaakki chumannukondu pokumo????? | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: PRITHVI ---- Next Super star ---- Latest updates Mon Jun 07, 2010 9:11 am | |
| thanks ..Thanthonni... Prithvi yude career il oru break aayirikkum chitram | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: PRITHVI ---- Next Super star ---- Latest updates Mon Jun 07, 2010 9:15 am | |
| mikkavaaarum ithode vedi theeerum... | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: PRITHVI ---- Next Super star ---- Latest updates Mon Jun 07, 2010 9:24 am | |
| Thammil bhedam Thomman enna avastha il aanu..malayala cinema ude prekshakar. Mammootty um Mohanlal um okke vannappol thanne...avar valare adhikam kazhivullavar aanennu theliyichirunnu.. avar cheithirunna veshangal...manoharam aayirunnu... pakshe Prithvi...athe pole aanennu parayaan kazhiyilla... Lal ineyo mammootty ye yo kavachu vekkunna abhinayasheshi onnum Prithvi kku illa... Pinne aadyam paranja pole Thammil bhedam homman enna sthithiyil Prithvi ude film inu janagal kayarunnu | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: PRITHVI ---- Next Super star ---- Latest updates Tue Jun 08, 2010 2:00 am | |
| angane aanenkil Indrajith ithilum nalla nadan aanu | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: PRITHVI ---- Next Super star ---- Latest updates Tue Jun 08, 2010 8:25 am | |
| jayasurya, Prithvi, Indrajith, Naren aarumakaam nalaethe tharangal.. ippol puthiya tharangalkku malayala cinema il chuvadu urappikkan pattiya samayam aanu.. vere oru puthumukha thraam varaanum mathi | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: PRITHVI ---- Next Super star ---- Latest updates Tue Jun 08, 2010 2:48 pm | |
| THILAKANe aaayirikkum uddeshichathu.....
hambada kallaaa............. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: വീരപുത്രന് സിനിമയാകുന്നു Sun Jun 20, 2010 12:57 pm | |
| [You must be registered and logged in to see this image.] കൊച്ചിധീരദേശാഭിമാനിയായിരുന്ന സ്വാതന്ത്ര്യസമരപ്പോരാളി മുഹമ്മദ് അബ്ദുറഹിമാന് സാഹിബിന്റെ പോരാട്ടജീവിതവും ദുരന്തപൂര്‍ണമായ വ്യക്തിജീവിതവും ചരിത്രകാലഘട്ടവും സിനിമയാകുന്നു. വ്യത്യസ്ത പ്രമേയങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ സംവിധായകന് പി.ടി. കുഞ്ഞുമുഹമ്മദാണു മലയാളസിനിമാ രംഗത്തു ചര്‍ച്ചയായേക്കാവുന്ന വീരപുത്രന് എന്ന ചലച്ചിത്രം ഒരുക്കുന്നത്. സാഹിബിനെ അവതരിപ്പിക്കുന്നതു നടന് പൃഥ്വിരാജ്. നിര്‍മാണം സിദ്ദിഖ് മങ്കര. ആധുനിക കേരളചരിത്രത്തില്‍ പല കാരണങ്ങളാലും അര്‍ഹിക്കുന്ന ആദരവോടെ രേഖപ്പെടുത്താതെ പോയ മഹദ്വ്യക്തിത്വത്തെ ഓര്‍ക്കുക എന്നതിനു പുറമെ, അന്നത്തെ സാമൂഹികപശ്ചാത്തലം ഇന്നും നിലനില്ക്കുന്നു എന്നതും ഈ സിനിമയ്ക്കു കാരണമായെന്നു കുഞ്ഞുമുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. 1921 നവംബര്‍ 23ലെ ഒറ്റപ്പാലം കോണ്‍ഗസ് സമ്മേളനം മുതല്‍ 1945 ഏപ്രില്‍ 23നു സാഹിബ് മരണമടയുന്നതുവരെയുള്ള ചരിത്രകാലഘട്ടമാണു ചിത്രത്തില്‍ അവതരിപ്പിക്കുക. പി. കൃഷ്ണപിള്ള, മൊയ്തു മൗലവി, ഇ.എം.എസ്, വൈക്കം മുഹമ്മദ് ബഷീര്‍, കെ. കേളപ്പന്, ആലി മുസലിയാര്‍, കെ.പി. കേശവമേനോന്, കോഴിപ്പുറത്തു മാധവമേനോന് തുടങ്ങി അന്നത്തെ പ്രമുഖ നേതാക്കളും മലബാര്‍ കലാപം, ഉപ്പു സത്യഗ്രഹം, ബെല്ലാരി ജയില്‍ പീഡനം തുടങ്ങിയ സംഭവങ്ങളുമൊക്കെ ചിത്രത്തില്‍ അതേപടി അവതരിപ്പിക്കും. ആര്‍ട്ട് സിനിമയില്‍ അഭിനയിക്കില്ല എന്നു തീരുമാനിച്ചയാളാണു താനെന്നു പൃഥ്വീരാജ് ചൂണ്ടിക്കാട്ടി. ഇതൊരു ആര്‍ട്ട് ഫിലിമല്ല. ആക്ഷന്‍, റൊമാന്‍സ്, നര്‍മം, സസ്പെന്‍സ്, ത്രില്‍ എന്നിവയെല്ലാമുള്ള കൊമേഴ്സ്യല്‍ സിനിമയുടെ ഫോര്‍മാറ്റില്‍ത്തന്നെ നിര്‍മിക്കുന്ന ചിത്രമാണു വീരപുരുഷന്. ഒരു വിപ്ലവകാരിയുടെ ജീവിതമാണിത്. അതിനാല്‍ത്തന്നെ ഏറെ കരുതലോടെയാണ് ഇതിന്റെ മെയ്ക്കിങ്. ഉത്തരവാദിത്തത്തോടെയേ സാഹിബിനെ അവതരിപ്പിക്കാനാവൂ. അതിനുള്ള ഹോംവര്‍ക്കിലാണ്- പൃഥ്വി പറഞ്ഞു. വിവാദങ്ങളെയും വിമര്‍ശനങ്ങളെയും പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ് ഈ സംരംഭത്തിന് ഇറങ്ങിത്തിരിച്ചതെന്നു പി.ടി. കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി. ഒരേസമയം ഉറച്ച മതവിശ്വാസം വച്ചുപുലര്‍ത്തുകയും അതേസമയം മതമൈത്രിക്കുവേണ്ടി വിട്ടുവീവ്ചയില്ലാത്ത നിലപാടെടുക്കുകയും ചെയ്ത സാഹിബിനു സമുദായത്തിനകത്തു നിന്നും പാര്‍ട്ടിയില്‍ നിന്നുമൊക്കെ പീഡനങ്ങളും വെല്ലുവിളികളും നേരിടേണ്ടിവന്നിട്ടുണ്ട്. പുതുതലമുറ ആ ജീവിതം അറിയേണ്ടതുണ്ട്- കുഞ്ഞുമുഹമ്മദ് പറഞ്ഞു. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ബിമല്‍ വേണുവും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: PRITHVI ---- Next Super star ---- Latest updates Sun Jun 20, 2010 2:01 pm | |
| Prithvi ude samayam thel;injennu parayaam... Ravaanan Hit ilekku.. Puthiya valya valya project ukal Prithvi ye thediyethunnu | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: PRITHVI ---- Next Super star ---- Latest updates Sun Jun 20, 2010 2:23 pm | |
| mone thanthoni ...
raajoottan ethra sinimayil ithu vare abhinayichittundu ennu ninnaku ariyaamo
motham 53 sinimakalil
ithil ethra ennam vijayichittundu ennu ariyaamo
athil thanne ee raajumon ottaykku vijayipicha sinima ethra ennu ariyaamoo
ithoke ariyaamenkil nee ivide kidannu ee dialougukal adikkilla
| |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: PRITHVI ---- Next Super star ---- Latest updates Sun Jun 20, 2010 7:34 pm | |
| rajumonu all the best............... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ‘രാവണന്’ എന്റെ മഹാഭാഗ്യം: പൃഥ്വിരാജ് Tue Jun 22, 2010 1:05 pm | |
| മണിരത്നത്തിന്റെ ‘രാവണന്’ തനിക്ക് ലഭിച്ച മഹാഭാഗ്യമാണെന്ന് യംഗ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ്. വിദേശരാജ്യങ്ങളിലൊക്കെ ഈ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ ‘പൃഥ്വിരാജ്’ എന്ന നടനെക്കുറിച്ച് വിദേശികള്‍ അന്വേഷിച്ചു. ‘മലയാളത്തിലെ ഒരു യുവനടന്’ എന്ന് മറുപടി ലഭിച്ചപ്പോള്‍ മലയാളം എന്നൊരു ഭാഷയും കേരളം എന്നൊരു നാടുമുണ്ടെന്ന് അവര്‍ അറിഞ്ഞു. എന്നിലൂടെ മലയാളത്തെ ലോകത്തിന് പരിചയപ്പെടുത്താന്‍ ലഭിച്ച അവസരമായാണ് ഞാന്‍ ഇതിനെ കാണുന്നത്. ഇത് എനിക്ക് ലഭിച്ച ഭാഗ്യമാണ് - പൃഥ്വി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
“രാവണന് എന്ന പ്രൊജക്ടില്‍ ഞാന്‍ അഭിനയിക്കണമെന്ന് മണി സാര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് ഇത്രയും വലിയ കഥാപാത്രമായിരിക്കുമെന്ന് കരുതിയില്ല. ആദ്യം തന്നെ അദ്ദേഹം എനിക്ക് ഈ ചിത്രത്തിന്റെ വണ്‍ ലൈന്‍ പറഞ്ഞു തന്നു. അപ്പോഴാണ് സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണെന്ന് എനിക്ക് മനസിലായത്. ഞാന്‍ എന്റെ കരിയറില്‍ എന്നെങ്കിലും സംഭവിക്കുമെന്ന് കരുതിയിരുന്ന ഒന്നാണ് ഒരു മണിരത്നം സിനിമ. അത് ഇത്രയും വേഗത്തില്‍ സാധിച്ചതില്‍ മണി സാറിനോട് എനിക്ക് നന്ദിയുണ്ട്.” - പൃഥ്വിരാജ് പറഞ്ഞു.
“ഈ സിനിമയില്‍ ഏത് റോള്‍ ലഭിച്ചിരുന്നെങ്കിലും ഞാന്‍ അഭിനയിക്കുമായിരുന്നു. ഒരു മണിരത്നം ഷോട്ടില്‍ ഉള്‍പ്പെടുകയായിരുന്നു എന്റെ ലക്ഷ്യം. രാവണന് എന്നത് ഒരു വേള്‍ഡ് സിനിമയാണ്. അത് ലോകമെമ്പാടും റിലീസ് ചെയ്തു. ലണ്ടനിലൊക്കെ ഈ സിനിമ കണ്ട് വിദേശികള്‍ അത്ഭുതപ്പെട്ടു. ഇന്ത്യന്‍ സിനിമ ഇന്ന് എത്തിപ്പെട്ടിരിക്കുന്ന ഹൈറ്റ്സ് അവരെ വിസ്മയിപ്പിക്കുകയായിരുന്നു.” - പൃഥ്വിരാജ് ഇപ്പോഴും രാവണന്റെ ലണ്ടന്‍ പ്രീമിയറിന്റെ ആവേശത്തിലാണ്.
“ഐശ്വര്യ റായ്, അഭിഷേക് ബച്ചന്, വിക്രം എന്നിവരോടൊപ്പം 200 ദിവസത്തിലധികം ഒരുമിച്ച് പ്രവര്‍ത്തിക്കാനായി. എന്റെ അഭിനയജീവിതത്തില്‍ ഇതെല്ലാം എനിക്ക് മുതല്‍ക്കൂട്ടാണ്. തമിഴ് സിനിമകളില്‍ ഞാന്‍ കൂടുതലും കോമഡി കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ, രാവണനിലെ എന്റെ കഥാപാത്രം തമിഴ് പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമാണ്. മലയാളത്തില്‍ അമ്പതിലധികം ചിത്രങ്ങള്‍ അഭിനയിച്ച ഒരാളാണ് ഞാന്‍. ആ എക്സ്പീരിയന്‍സാണ് രാവണന് ചെയ്യാന്‍ എനിക്ക് ശക്തി നല്‍കിയത്.” - പൃഥ്വിരാജ് പറഞ്ഞു. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: PRITHVI ---- Next Super star ---- Latest updates Tue Jun 22, 2010 1:06 pm | |
| പൃഥ്വിരാജ് ഇല്ലായിരുന്നുവെങ്കില്‍ മലയാളം എന്നൊരു ഭാഷയും കേരളം എന്നൊരു നാടുമുണ്ടെന്ന് ലോകത്ത് ആരും അറിയില്ലായിരുന്നു [You must be registered and logged in to see this image.] | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: PRITHVI ---- Next Super star ---- Latest updates Wed Jun 23, 2010 1:29 am | |
| - yeldo987 wrote:
- പൃഥ്വിരാജ് ഇല്ലായിരുന്നുവെങ്കില്‍ മലയാളം എന്നൊരു ഭാഷയും കേരളം എന്നൊരു നാടുമുണ്ടെന്ന് ലോകത്ത് ആരും അറിയില്ലായിരുന്നു [You must be registered and logged in to see this image.]
athu kalakki...yeldo........ | |
|
| |
Sponsored content
| Subject: Re: PRITHVI ---- Next Super star ---- Latest updates | |
| |
|
| |
| PRITHVI ---- Next Super star ---- Latest updates | |
|