| PRITHVI ---- Next Super star ---- Latest updates | |
|
+41pandit achayan balagolapan appukuttan willy merlin Alexander devan manikandan shyam perumal sanjeev manzoor neelakandan kannan nair nair thalathil dineshan mangalasseri thanthonni narendrannair menon roshanpeter yeldo987 vettukuzhi allambans mohan thankan M.R.P naayakan raja safalpu bellari raja suku dracula maadambi ajith_mc86 ombhatia mohan.thomas MANNADIYAR deathrace real hero 45 posters |
|
Author | Message |
---|
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: PRITHVI ---- Next Super star ---- Latest updates Mon Oct 31, 2011 7:17 pm | |
| pinnoru padam WINTER.......................
entammeee.......................!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: PRITHVI ---- Next Super star ---- Latest updates Wed Nov 02, 2011 5:19 am | |
| Prithvi.....ippol bollywood ilekku poyello...vimarshangal undayyaappol shakthamaayi thrichu varikayaanu prithvi cheithittullathu | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: PRITHVI ---- Next Super star ---- Latest updates Wed Nov 02, 2011 9:02 pm | |
| kazhivund......
pakshe avante samsaaram shariyalla | |
|
| |
balagolapan New Member
Posts : 36 Points : 38 Reputation : 0 Join date : 2011-02-06
| Subject: Re: PRITHVI ---- Next Super star ---- Latest updates Wed Nov 02, 2011 11:45 pm | |
| പൃഥ്വി വീണ്ടും വിസ്മയിപ്പിക്കാനൊരുങ്ങുന്നു [You must be registered and logged in to see this image.]ഇന്ത്യന്‍ പനോരമയില്‍ ഇടം നേടിയ ഉറുമിയെന്ന ചിത്രം ഒട്ടേറെകാര്യങ്ങള്‍ കൊണ്ട് പ്രസക്തിനേടിയതാണ്. ഉറുമിയ്ക്ക് കിട്ടിയ അംഗീകാരം, സ്വീകാര്യത എന്നിവയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഉറുമി ടീം വീണ്ടും ഒന്നിയ്ക്കുകയാണ്.
ഉറുമി ഒരു ചരിത്രകഥയാണ് പറഞ്ഞതെങ്കില്‍ അടുത്തതായി ഇവര്‍ പറയാന്‍ പോകുന്നത് ഒരു പ്രണയകഥയാണ്. സന്തോഷ് ശിവന് തന്നെയാണ് ചിത്രത്തിന്റെ സംവിധായകന്. ഉറുമിയുടെ തിരക്കഥാകത്ത് ശങ്കര്‍ രാമകൃഷ്ണന് തന്നെ തിരക്കഥയും എഴുതുന്നു. നായകനാരെന്ന് ഇനി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ, പൃഥ്വിരാജ് തന്നെ.
ആഗസ്റ്റ് സിനിമയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ ചെയ്യാന്‍ ആഗ്രഹിച്ചൊരു കഥയാണിതെന്നും അത് നേരത്തേ തീരുമാനിച്ചതാണെന്നും സന്തോഷ് ശിവന് പറയുന്നു. 2012 ഏപ്രിലില്‍ ചിത്രീകരണം തുടങ്ങാന്‍ കഴിയുന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുകയാണ്.
ശങ്കര്‍ രാമകൃഷ്ണന് ഇപ്പോള്‍ അമല്‍ നീരദിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന മമ്മൂട്ടി-പൃഥ്വി സിനിമയുടെ ജോലികളിലാണ്. ഒരു വിജയ്ച്ചിത്രവുമായി ബന്ധപ്പെട്ട് സന്തോഷും തിരക്കിലാണ്. ഇതെല്ലാം ഒതുങ്ങിക്കഴിഞ്ഞ് ഇവര്‍ പൃഥ്വിയുമായി വീണ്ടുമൊന്നിയ്ക്കും.
ഉറുമിയിലൂടെ പൃഥ്വാരാജ് തന്നെ നടന്റെ സാധ്യതകള്‍ ഏറെ പ്രകടമാക്കിയിരുന്നു. ചിത്രത്തെക്കുറിച്ച് ഭിന്നാഭിപ്രായമുണ്ടായെങ്കിലും നല്ല സിനിമയുടെ വക്താക്കള്‍ അത് ഇഷ്ടപ്പെട്ടുവെന്നതുതന്നെയാണ് ഇന്ത്യന്‍ പനോരമയില്‍ ലഭിച്ച ഇടം തെളിയിക്കുന്നത്.
ഇപ്പോള്‍ രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയിലൂടെ ഇമേജുകള്‍ മാറ്റിമറിച്ച് നല്ലൊരു തിരിച്ചുവരവ് നടത്തിയിരിക്കുന്ന പൃഥ്വിയുടെ പ്രതീക്ഷിയ്ക്കാവുന്ന ഒരു ചിത്രമായിരിക്കും സന്തോഷിന്റെ സംവിധാനത്തില്‍ ഉണ്ടാകുന്നതെന്നാണ് സൂചന. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: PRITHVI ---- Next Super star ---- Latest updates Thu Nov 03, 2011 2:15 am | |
| nannaaaayi varatte.............. | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: PRITHVI ---- Next Super star ---- Latest updates Sun Nov 06, 2011 9:36 pm | |
| പൃഥിരാജിനെ നായകനാക്കി സന്തോഷ് ശിവന് വീണ്ടും [You must be registered and logged in to see this image.] ഉറുമി ടീം വീണ്ടുമെത്തുന്നു. ആഗസ്ത് സിനിമയുടെ ബാനറില്‍ പൃഥിരാജിനെ നായകനാക്കി സന്തോഷ് ശിവന് അടുത്ത സിനിമയൊരുക്കുന്നു.
നേരത്തെ തന്നെ ഡിസ്കസ് ചെയ്ത കഥയാണ്. ഷൂട്ടിങ് എന്നു തുടങ്ങുമെന്ന് തീരുമാനിച്ചിട്ടില്ല. കാരണം ഒരു തമിഴ്സിനിമയുടെ വര്‍ക്ക് പൂര്‍ത്തിയാവാനുണ്ട്. അതു കഴിഞ്ഞ് ഒരു ഹിന്ദി സിനിമയും. ഇതിനിടയില്‍ മലയാളചിത്രം തീര്‍ക്കാനാണ് ശ്രമിക്കുക-നാന സിനിമ വാരികയ്ക്കു നല്കിയ അഭിമുഖത്തില്‍ സന്തോഷ് ശിവന് വ്യക്തമാക്കി. ഒരു ഡോക്യുമെന്ററിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സന്തോഷ് ശിവന് ഇപ്പോള്‍ ഹരിപ്പാടുണ്ട്.
ഉറുമി ടീമിന്റെ പുതിയ സിനിമയ്ക്ക് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. ഇപ്പോള്‍ അമര്നീരദിന്റെ മമ്മുട്ടി ചിത്രമായ അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന സിനിമയുടെ കഥയും ശങ്കറിന്റേതാണ്.
ഈ ജോലി പൂര്‍ത്തിയായതിനുശേഷമേ പൃഥിരാജിനുവേണ്ടി തൂലികയെടുക്കൂവെന്ന് ശങ്കറും വ്യക്തമാക്കിയിട്ടുണ്ട്. അമല്‍നീരദിന്റെ ചിത്രത്തില്‍ മമ്മുട്ടിയുടെ പ്രതിനായകനായെത്തുന്ന പൃഥിരാജാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: PRITHVI ---- Next Super star ---- Latest updates Sun Nov 06, 2011 10:07 pm | |
| ee SHANKAR RAMAKRISHNAN alle KERALACAFEyile aa prethappadam direct cheythathu?? | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: PRITHVI ---- Next Super star ---- Latest updates Sun Nov 06, 2011 10:18 pm | |
| athe aanennu...thonunnu....urumi...poloru vijayam aayirikkum uddheshikkunnathu... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: PRITHVI ---- Next Super star ---- Latest updates Mon Nov 07, 2011 3:37 pm | |
| MRITHYUNJAYAM valya kuzhappamillaarunnu....
direction kollaaam | |
|
| |
perumal New Member
Posts : 69 Points : 71 Reputation : 0 Join date : 2011-01-02 Location : Malappuram
| Subject: Re: PRITHVI ---- Next Super star ---- Latest updates Mon Nov 07, 2011 7:00 pm | |
| Santhosh Pandit intethu pole oru neg publiciy ivanum undu.... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: PRITHVI ---- Next Super star ---- Latest updates Tue Nov 08, 2011 8:26 pm | |
| aaaarkkaa...? RAJUMONeyaano uddeshiche? | |
|
| |
achayan New Member
Posts : 56 Points : 62 Reputation : 0 Join date : 2011-02-06 Location : thoduphauz
| Subject: Re: PRITHVI ---- Next Super star ---- Latest updates Wed Nov 09, 2011 5:00 am | |
| 'x'mas vannaalum perunaalu vannalum kozhikku kidakkaporuthi illennu paranjathu pole aanello... ellathinum tholel kayaraan prithviraj oooo | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: PRITHVI ---- Next Super star ---- Latest updates Thu Nov 10, 2011 9:53 pm | |
| enthu cheyyaanaannee...........!!!!!!!! | |
|
| |
sanjeev Active member
Posts : 204 Points : 256 Reputation : 0 Join date : 2010-02-09
| Subject: Re: PRITHVI ---- Next Super star ---- Latest updates Fri Nov 11, 2011 1:59 am | |
| atheyathe paavam 'Prithvi '/...
Raani Mukherji paranjathu kettillee...Prithvi ye kandaal ariyaamennu..ayaal de kazhivukal ennum..veruthayalla...Prithvi south India yile super star aayathennu...
ivan bollywood il chnennittum ahankaaram kuranjillello...iavanaayirikkum paranjathu njaan south india yile super star aaanennu...ivante ividuthe kaaryam enganam...Raani arinjaal ivane aa area yile aduppikkille... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: PRITHVI ---- Next Super star ---- Latest updates Sat Nov 12, 2011 1:23 am | |
| PRAKASH RAJinu kaaaryam nerathe manasilaayi.... | |
|
| |
pandit Active member
Posts : 127 Points : 136 Reputation : 0 Join date : 2011-11-08 Location : Kozhikkode
| Subject: Re: PRITHVI ---- Next Super star ---- Latest updates Tue Nov 15, 2011 2:28 pm | |
| | |
|
| |
pandit Active member
Posts : 127 Points : 136 Reputation : 0 Join date : 2011-11-08 Location : Kozhikkode
| Subject: Re: PRITHVI ---- Next Super star ---- Latest updates Tue Nov 15, 2011 2:29 pm | |
| | |
|
| |
pandit Active member
Posts : 127 Points : 136 Reputation : 0 Join date : 2011-11-08 Location : Kozhikkode
| Subject: Re: PRITHVI ---- Next Super star ---- Latest updates Tue Nov 15, 2011 2:29 pm | |
| | |
|
| |
pandit Active member
Posts : 127 Points : 136 Reputation : 0 Join date : 2011-11-08 Location : Kozhikkode
| Subject: Re: PRITHVI ---- Next Super star ---- Latest updates Tue Nov 15, 2011 2:30 pm | |
| | |
|
| |
pandit Active member
Posts : 127 Points : 136 Reputation : 0 Join date : 2011-11-08 Location : Kozhikkode
| Subject: Re: PRITHVI ---- Next Super star ---- Latest updates Tue Nov 15, 2011 2:32 pm | |
| എന്തിനുവേണ്ടി മലയാളികള്‍* ഈ മനുഷ്യനെ ചൊറിയുന്നു. അദ്ദേഹവും ജീവിക്കട്ടെ.. [You must be registered and logged in to see this image.] മലയാളികളായ നമ്മള്* ഇപ്പോള്‍* സോഷ്യല്‍* നെറ്റ്*വര്*ക്ക് കളിലും മറ്റു ഇന്റര്‍*നെറ്റ്* മാധ്യമങ്ങളിലും തമാശ രൂപേണ കാണുന്ന ഒരു കാര്യം ആണ് മലയാളത്തിലെ ഒരു പ്രധാന നടന്* ആയ പൃഥ്വിരാജ്നെ ഉപദ്രവിക്കുനത് . ഏതൊക്കെ തരത്തില്‍* ഒരു നടനെ മാനസികമായി തളര്*ത്താന്* കഴിയുന്നുവോ അത്തരത്തില്‍* ഒക്കെ ഈ നടന് നേരെ ആക്രമണങ്ങള്‍* നടത്തുന്നു . അതിനു മാത്രം ഇയാള്‍* വല്ല തെറ്റും ചെയ്യിതിട്ടുണ്ടോ? അറിഞ്ഞും അറിയാതെയും നമ്മളും ചിലപ്പോള്‍* ഈ നടനെ ഇത്തരത്തില്‍* അക്രമിക്കുനതിനു കൂട്ട് നില്*ക്കുന്നു. തെറ്റുകള്‍* കണ്ടാല്‍* ചൂണ്ടി കാണിക്കാന്‍* നമുക്ക് സ്വാതന്ത്ര്യം ഉണ്ട് പക്ഷെ അത്* ഒരു വ്യക്തിയെ ഇല്ലായ്മ ചെയ്യപെടാന്‍* മാത്രം നമ്മള്* പരിശ്രമിക്കുന്നു എന്ന നിലയിലേക്ക് മാറരുത് . പൃഥ്വിരാജ് എന്ന നടന്റെ പല ഇന്റര്‍*വ്യൂകള്‍* അയാളുടെ സംസാരം ഒക്കെ നമ്മളെ അയാള്‍*ക്ക് എതിരെ തിരിയാന്‍* പ്രേരിപ്പിച്ചു എന്നത് സത്യം ആണ് എങ്കിലും നമ്മള്* അറിയാതെ പോകുന്ന ചില കാര്യങ്ങള്‍* ഉണ്ട് ഇതില്‍* പലതും അദ്ധേഹത്തെ തകര്*ക്കാന്‍* വേണ്ടി ചിലര്‍* സ്വാര്*ത്ഥതാല്പര്യത്തോടെ അതില്‍* പലതും എഡിറ്റ്* ചെയ്യിതു ആണ് നമ്മുടെ മുന്നില്‍* എത്തിക്കുനത് .
പൃഥ്വിരാജ് എന്ന നടന്* ചെയ്യുന്ന കുറ്റം നടന്* ഭാഷയില്‍* പറയുകയാണെങ്കില്‍* "ചിലരെ കാണണ്ട പോലെ കണ്ടില്ല ". അതെ മലയാള സിനിമ ലോകത്ത് ഇന്ന് പല ശക്തികളും തങ്ങളുടെ കയ്യിപിടിയില്* ഒതുക്കാന്‍* ശ്രമിക്കുന്നു . അവര്‍* പറയുന്നതാണ് ശരി , അവരെ അനുസരിക്കാത്തവര്‍* മലയാള സിനിമയില്‍* വേണ്ട അതിനാല്‍* പല കഴിവുറ്റ നടന്മാരും അവരുടെ യാത്രയില്‍* ചവിട്ടിയരക്കപെടുന്നു എന്നതാണ് ശരി . അതിനുള്ള അവസാന ഉദാഹരണം ആണ് " നിത്യമേനോന്* " . നിത്യമേനോന് വിലക്ക് ഏര്*പെടുത്താന്‍* ഉണ്ടായ കാരണം പറയുന്നത് നമുക്ക് ഒരിക്കലും യോജിക്കാന്‍* കഴിയാത്തതാണ് . മലയാളത്തിലെ പ്രമുഖ നിര്*മാതാക്കള്‍* വന്നപ്പോള്‍* ഓടി അവരുടെ അടുക്കല്‍* പോകതിരുന്നതിനു . താന്‍* ചെയ്യുന്ന ജോലിയോട് ആത്മാര്*ത്ഥത കാണിച്ചു എന്നേ നമുക്ക് ഇവിടെ നിന്നു മനസിലാകു . ഇവിടെ ചിലപ്പോള്‍* ഈ നടിക്കും മുന്നേ പറഞ്ഞപോലെ " ആളുകളെ കാണണ്ട പോലെ കണ്ടില്ല " എന്നു തന്നെ ആകും ഉത്തരം . ഇവരുടെ കാര്യത്തില്‍* അമ്മ എന്ന സങ്കടനെയോ അല്ലെങ്കില്‍* മലയാളത്തിലെ ഒരു നടനോ നടിയോ നിത്യ മേനോനെ സപ്പോര്*ട്ട് ചെയ്യുന്നതായി കണ്ടില്ല . അപ്പോള്‍* തന്നെ അറിയാം ഇതൊക്കെ മലയാള സിനിമ ലോകത്തെ ഇന്നത്തെ ചില തെമ്മടിതത്തിന്റെ മുഖമാണെന്ന് . അവരെ ഭയന്ന് ആരും ഒന്നും പറയില്ല .
നമ്മള്* ഇപ്പോള്‍* അഹങ്കാരി എന്നും ജാഡപയ്യന്* എന്നും പൃഥ്വിവിനു ചാര്*ത്തുമ്പോള്* ഒരു കാര്യം ചോദിച്ചോട്ടെ മലയാള ഫില്മില്* എത്ര പേര്* ഉണ്ട് ഇതൊന്നും ഇല്ലാത്തവര്‍* . കുറച്ചു കാലം മുന്നേ മലയാളത്തിലെ ഒരു പ്രമുഖ നടന്* പറഞ്ഞിരുന്നു അയാള്‍* മിനറല്‍* വാട്ടര്‍*ലെ കുളിക്കാരുല്ല് എന്നു [മാധ്യമങ്ങള്‍* വളചോടിച്ചതാണോ എന്നു അറിയില്ല ] . ആ നടന്* വായില്‍* സ്വര്*ണ കരണ്ടിയൊന്നും ആയല്ലയിരുന്നു ജനിച്ചത്* . പിന്നല്ലേ മിനറല്‍* വാട്ടര്‍* ... ഇതുപോലെ ഒരുപാട് ഉദാഹരണങ്ങള്‍* നമുക്ക് കാണാന്‍* കഴിയും . ലാലേട്ടനും , മമ്മൂക്കയും പ്രായത്തിനു അനുസരിച്ചുള്ള കേരക്ട്ടെര്* ആണ് ചെയ്യാവു എന്നു പൃഥ്വി പറഞ്ഞു . അത്* ഒരു പരുതിവരെവരെ ശരിയാണെന്നെ പറയാന്‍* പറ്റു . അത്* മലയാളികള്‍* ആയ സിനിമ പ്രേമികള്‍* ആഗ്രഹിക്കുന്ന്ന കാര്യം തന്നെ ആണ് . അപ്പോള്‍* നമ്മള്* ഈ വാതത്തെ അമീര്‍*ക്കാനും , രജനികാന്തും ഒക്കെ ആയി താരതമ്മ്യം ചെയ്യിതു എതിര്*ക്കും . പക്ഷെ ഇവിടെ നമ്മള്* വിസ്മരിക്കുന്ന കാര്യം ഒന്ന് ഉണ്ട് അവരുടെ ശരീരം അവര്‍* എപ്പോഴും അത്തരം കേരക്ട്ടെര്*കള്‍* ചെയ്യാന്‍* പാകത്തിന് സംരക്ഷിച്ചു പോരുന്നു . അമീര്‍*ക്കാന്‍* ത്രീ ഇടിയറ്റ് എന്ന ചിത്രത്തില്‍* കോളേജ് കുമാരന്റെ വേഷം ഇട്ടു അത്* ജനങ്ങള്‍* രണ്ടു കയ്യും നീട്ടി സ്വീകരിച്ചു എന്നു കരുതി അതെ രീതിയില്‍* നമുക്ക് ലലേട്ടനെയോ മമ്മൂക്കയെയോ ഉള്*കൊള്ളാന്‍* കഴിയില്ല . അത്* തന്നെ ആണ് പൃഥ്വി പറഞ്ഞതും | |
|
| |
pandit Active member
Posts : 127 Points : 136 Reputation : 0 Join date : 2011-11-08 Location : Kozhikkode
| Subject: Re: PRITHVI ---- Next Super star ---- Latest updates Tue Nov 15, 2011 2:33 pm | |
| താരങ്ങളുടെ ഈഗോ പ്രശ്നങ്ങളും , താന്‍* പ്രമാണിതവും കൊണ്ട് നഷ്ട്ട പെടുന്നത് മലയാളികള്‍*ക്ക് നല്ല സിനിമകള്‍* ആണ് . ഉദയനാണു താരത്തില്‍* പറയും പോലെ നായകന്*മാര്‍* തീരുമാനിക്കുകയാണ് കഥ എങ്ങനെ വേണം ആര് നായികാ ആവണം എന്നൊക്കെ . അവരുടെ ഇഷ്ട്ടങ്ങള്‍* നിറവേറ്റുംബോഴേക്കും കഥയുടെ ഗതി തന്നെ മാറി മറഞ്ഞു ഒന്നിനും കൊള്ളാതെ ആവും . മലയാളത്തില്‍* അവസാന അഞ്ചുവര്*ഷം ഇറങ്ങിയ പടങ്ങളില്‍* എത്രയെണ്ണം ഹിറ്റ്* ആയിട്ടുണ്ട് , അതെ പോലെ എത്രയെണ്ണം നല്ല കഥ ഉള്*ക്കൊണ്ട്* എടുത്തിട്ടുണ്ട് എന്നു നോക്കിയാല്‍* വിരലില്‍* എണ്ണാവുന്നവ മാത്രമേ കാണു . അതില്‍* തന്നെ സുപ്പര്‍* സ്റ്റാര്‍* കളുടെ പടം എത്രയെണ്ണം ഉണ്ട് എന്നു നോക്കിയാല്‍* മറ്റുള്ളവരുടെ പടങ്ങലേക്കള്* വളരെ കുറവാണു . തങ്ങളുടെ പടങ്ങള്‍* എട്ടുനിലയില്‍* പൊട്ടുന്നത് കണ്ടിട്ട് പുതുമുകങ്ങളുടെ നേരെ ഒളിയമ്പുകള്‍* എറിഞ്ഞിട്ടു കാര്യം ഇല്ല . [ അപൂര്*വരാഗം എന്ന പടം ഹിറ്റ്* ആയപ്പോള്‍* മലയാളത്തിലെ ഏതോ ഒരു നടന്* തന്നെ അതിലെ നായകന്* ആയി പരിഗണിക്കാതത്തില്* ഒരു പാര്*ടിയില്‍* അതിന്റെ സംവിതായകാനും ആയി കശപിശയായി എന്നു ഒരു ന്യൂസ്* കേട്ടിരുന്നു ] . വര്*ഷത്തില്* ഒരു പടം ആണ് ചെയ്യുനത് എങ്കിലും അത്* ശക്തമായ ഒരു കഥാപാത്രത്തെ സെലക്ട്* ചെയ്യിതു അഭിനയിക്കുക . നമ്മള്* മലയാളികള്‍* ഒരു കാലത്ത് പാണ്ടി പടം എന്നു പറഞ്ഞു പരിഹസിച്ചിരുന്ന തമിഴ് പടങ്ങള്‍* ഇന്ന് സുവര്*ണ കാലഘട്ടം എന്നു തന്നെ പറയാം . അവരുടെ ഇന്നത്തെ പടത്തിന്റെ ഏഴ് അയലത് പോലും നമ്മുടെ മലയാള പടങ്ങള്‍* എത്തില്ല എന്നാണ് ഇപ്പോഴത്തെ അവസ്ഥ . അവര്‍* സുപ്പര്‍* സ്റ്റാര്‍*കളുടെ പിന്നാലെ മാത്രം നടക്കാതെ പുതുമുഖങ്ങളെയും മറ്റും ഒക്കെ വെച്ച് നല്ല കഥകള്‍* ഉള്ള സിനിമകള്‍* നിര്*മിക്കുന്നു . അതില്‍* അവര്‍* വിജയിക്കുകയും ചെയ്യുന്നു . തമിഴ് പടങ്ങള്‍* കേരളത്തില്‍* പോലും മലയാളത്തെ പിന്തള്ളി നിറഞ്ഞ സദസ്സില്‍* കൂടുതല്‍* ദിവസങ്ങളില്‍* ഓടുന്നു . അത്* കണ്ടു നല്ല പടങ്ങള്‍* നിര്‍മിക്കാതെ തമിഴ് പടങ്ങള്‍* കേരളത്തില്‍* പ്രതര്സിപ്പിക്കുനത് തടയാന്‍* ആണ് നമ്മുടെ നാട്ടിലെ നടന്*മാര്‍* ശ്രമിച്ചത്* .
നല്ല നല്ല കഥകള്‍* ഉള്ള പടങ്ങള്‍* എടുക്കാതെ തങ്ങള്‍*ക്കു ഏതെങ്കിലും ഒരു നടിയോട് പ്രത്യേക മമത തോന്നുമ്പോള്‍* ആ മമത തീരുന്നത് വരെ അവളെ വച്ച് എന്തെങ്കിലും തട്ടി കൂട്ട് പടങ്ങള്‍* ചെയ്യിതാല്‍* സിനിമ പ്രേമികള്‍* സ്വന്തം കാശ് മുടക്കി ഇത്തരം കോപ്രായങ്ങള്‍* കാണണം എന്നു വാശിപിടിക്കരുത് . അതെ പോലെ ഗവെര്*ന്മേന്റില്* നികുതിപണം കൊടുക്കാതെ കോടികള്‍* സംമ്പാതിക്കുമ്പോള്* സാതരണ ജനങ്ങളോട് വ്യാജസിഡി ഉപയോഗിക്കരുത് എന്നു വിളിച്ചു പറയുകയും വേണ്ട . നല്ല പടങ്ങള്‍* എന്നു അഭിപ്രായം ഉള്ളത് ജനങ്ങള്‍* സിനിമ ഹാളില്‍* തന്നെ പോയി കണ്ടു കൊള്ളും അല്ലാത്തവ അവര്‍* ഇന്റര്‍*നെറ്റ്* വഴിയോ , വ്യാജ സിഡിയോ ഉപയോഗിച്ച് കാണും അല്ലാതെ ഇവരുടെ കോപ്രായങ്ങള്‍* കാണാന്‍* എന്തിനു സാതരണ ജനം അദ്വാനിച്ചു ഉണ്ടാക്കുന്ന പണം കളയുന്നു . വ്യക്തികള്‍* തമ്മില്‍* ഉള്ള ഈഗോ പ്രശ്ങ്ങള്‍* ഒഴിവാക്കി നല്ല നല്ല സിനിമകള്‍* നിര്*മിക്കാന്* വേണ്ടി മലയാളത്തിലെ നായകന്*മാര്‍* ശ്രമിച്ചാല്‍* ഞങ്ങളെ പോലെ ഉള്ള സിനിമ പ്രേമികള്‍*ക്കും നല്ല സിനിമകള്‍* കാണാന്‍* അവസരം ഉണ്ടാകും അതെ പോലെ നല്ല സിനിമകള്‍* മാത്രം ഇറങ്ങിയിരുന്ന മലയാള സിനിമയിലെ ആ പഴയ വസന്തകാലം തിരച്ചു വരികയും ചെയ്യും .
പൃഥ്വിവിനോട് ഒന്നേ പറയാനുള്ളൂ താങ്കള്‍*ക്ക് ശരി എന്നു തോനുന്ന വഴികളില്‍* കൂടി താങ്കള്‍* മുന്നോട്ടു പോകുക അത്* മറ്റുള്ളവര്‍*ക്ക് ശരിയാണെന്ന് തോനിയാല്‍* അവര്‍* നിങളെ സപ്പോര്*ട്ട് ചെയ്യാന്‍* കൂടെ ഉണ്ടാകും . അല്ലാതെ ഏതെങ്കിലും നടന്മാരോ അവരുടെ കൂലി എഴുത്തുകാരോ താങ്കള്‍*ക്ക് എതിരെ അനാവശ്യം ആയി ആക്രമണം നടത്തിയാല്‍* തോറ്റു പോകും എന്നുള്ളത് അവരുടെ മിത്യധാരണയാണ് അതിനുള്ള തെളിവാണ് നിങ്ങളുടെ ഇപ്പോള്‍* ഇറങ്ങിയ പടങ്ങള്‍* ഒക്കെ നല്ല രീതിയില്‍* ഓടിയത് . അതുകൊണ്ട് ഒരിടത്തും പതറാതെ മുന്നോട്ടു തന്നെ പോകുക . കൂടെ മലയാള സിനിമയെ സ്നേഹിക്കുന്നവരുടെ പിന്തുണയും ഉണ്ടാകും അവര്‍* ഒരു നായകന്മാര്*ക്കും ഒരു സുപ്പര്‍* സ്റ്റാര്‍*കള്‍*ക്കും മാത്രം പിന്നില്‍* നില്*ക്കില്ല നല്ല സിനിമകളെയും നല്ല അഭിനയത്തെയും നിറ പുഞ്ചിരിയോടെ സ്വീകരിക്കും .............. | |
|
| |
pandit Active member
Posts : 127 Points : 136 Reputation : 0 Join date : 2011-11-08 Location : Kozhikkode
| Subject: Re: PRITHVI ---- Next Super star ---- Latest updates Tue Nov 15, 2011 2:36 pm | |
| പൃഥ്വിരാജ്* ഒഴിവാകുന്നതോ; ഒഴിവാക്കപ്പെടുന്നതോ?
നേരത്തെ പ്രഖ്യാപിച്ചിരുന്ന ചില ചിത്രങ്ങളില്‍* നിന്ന്* യുവതാരം പൃഥ്വിരാജ്* ഒഴിവാകുകയോ ഒഴിവാക്കപ്പെടുകയോ ചെയ്യുന്നതായി റിപ്പോര്*ട്ട്*. കാസനോവയ്*ക്ക്* ശേഷം റോഷന്* ആന്‍*ഡ്രൂസ്* സംവിധാനം ചെയ്യുന്ന മുംബയ്* പൊലീസ്* എന്ന ചിത്രത്തില്‍* പൃഥ്വിരാജിന്* പകരം മമ്മൂട്ടി നായകനാകുമെന്ന റിപ്പോര്*ട്ട്* കഴിഞ്ഞ ആഴ്*ച തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, പോക്കിരിരാജ, സീനിയേഴ്*സ്* എന്നീ ചിത്രങ്ങളുടെ സംവിധായകനായ വൈശാഖ്* ഒരുക്കുന്ന പുതിയ ചിത്രമായ മല്ലൂസിംഗില്‍* നിന്നും പൃഥ്വിരാജ്* പുറത്തായിരിക്കുന്നു. ചിത്രീകരണം ആരംഭിക്കാന്‍* ഒരുമാസം ബാക്കിനില്*ക്കെയാണ്* ഈ ചിത്രത്തില്‍*നിന്ന്* പൃഥ്വിയെ ഒഴിവാക്കി പകരം യുവതാരം ഉണ്ണി മുകുന്ദനെ നായകനാക്കാന്‍* തീരുമാനിച്ചത്*. ഫോട്ടോഷൂട്ട്* വരെ നടത്തിയ ശേഷമാണ്* പൃഥ്വിരാജിനെ ഈ ചിത്രത്തില്‍* നിന്ന്* ഒഴിവാക്കുന്നത്*. നേരത്തെ പൃഥ്വിരാജ്* തന്ന ഡേറ്റ്* നീട്ടി ആവശ്യപ്പെട്ടതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കുന്നതെന്ന്* സംവിധായകന്* വൈശാഖ്* വെളിപ്പെടുത്തി. പഞ്ചാബിലെ വിളവെടുപ്പ്* സീസണായ ഡിസംബര്‍*-മാര്‍*ച്ച്* മാസത്തില്‍* ചിത്രീകരണം നടത്താനാണ്* പ്*ളാന്‍* ചെയ്*തത്*. ഇതനുസരിച്ച്* പൃഥ്വിരാജ്* ഡേറ്റ്* നല്*കുകയും ചെയ്*തു. എന്നാല്‍* മറ്റു ചില പ്രോജക്*ടുകള്‍*ക്ക്* മുന്‍*തൂക്കം നല്*കിയ പൃഥ്വി, മല്ലൂസിംഗിന്റെ ഡേറ്റ്* നീട്ടി ചോദിച്ചു. ഇത്* നല്*കാനാകില്ലെന്ന്* സംവിധായകന്* വ്യക്*തമാക്കി. എന്നാല്‍* പൃഥ്വിരാജിനെ ഒരു സിനിമയില്‍* നിന്നും ഒഴിവാക്കിയിട്ടില്ലന്ന്* അദ്ദേഹത്തോട്* അടുപ്പമുള്ളവര്‍* പറയുന്നു. അതേസമയം തിരക്കുകള്‍* കാരണം ചില പ്രോജക്*ടുകളില്‍* നിന്ന്* പൃഥ്വിരാജ്* സ്വയം പിന്*മാറുകയാണുണ്ടായതെന്നും ഇവര്‍* പറയുന്നു. ഇപ്പോള്‍* ജോണി ആന്റണിയുടെ മാസ്*റ്റേഴ്*സ്* പൂര്*ത്തിയാക്കിയ പൃഥ്വിരാജ്* ആദ്യ ബോളിവുഡ്* ചിത്രമായ അയ്യായില്‍* അഭിനയിക്കും. ഇതിനിടയില്‍* ഡോ. ബിജുവിന്റെ ആകാശത്തിന്റെ നിറം എന്ന ചിത്രത്തിലും പൃഥ്വി അഭിനയിക്കുന്നുണ്ട്*. ലൂയിസ്* ആറാമന്‍*, ഹീറോ, അരിവാള്‍* ചുറ്റിക നക്ഷത്രം എന്നീ ചിത്രങ്ങളിലും പൃഥ്വി ഇനി അഭിനയിക്കേണ്ടതുണ്ട്*. ഇതിനിടയില്‍* ബോളിവുഡ്* ചിത്രം വന്നതുമൂലമാണ്* മുംബയ്* പൊലീസ്*, മല്ലൂ സിംഗ്* തുടങ്ങിയ ചിത്രങ്ങള്‍* പൃഥ്വിരാജിന്* ഒഴിവാക്കേണ്ടിവന്നതെന്നാണ്* അദ്ദേഹത്തോട്* അടുത്ത വൃത്തങ്ങള്‍* നല്*കുന്ന സൂചന.
| |
|
| |
shyam Active member
Posts : 129 Points : 132 Reputation : 0 Join date : 2011-02-06
| Subject: Re: PRITHVI ---- Next Super star ---- Latest updates Thu Nov 17, 2011 12:46 pm | |
| പൃഥ്വിയ്ക്കൊപ്പം വിദ്യ വീണ്ടും മലയാളത്തില്‍ [You must be registered and logged in to see this image.] ബോളിവുഡ് സുന്ദരി വിദ്യ ബാലന് വീണ്ടും മലയാളത്തിലെത്തുന്നു. അമല്‍ നീരദിന്റെ പുതിയ ചിത്രമായ അരിവാള്‍ ചുറ്റിക നക്ഷത്രത്തിലൂടെയാണ് വീണ്ടും മോളിവുഡ് പ്രേക്ഷകരുടെ മനം കവരാന്‍ വിദ്യയെത്തുന്നത്.
ചിത്രത്തിലെ നായിക മലയാളസിനിമയ്ക്ക് പുറത്തുള്ള ആരെങ്കിലുമാവും എന്ന് സംവിധായകന് മുന്‍പു തന്നെ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിലെ നായികയാവാന്‍ ബോളിവുഡിലും കോളിവുഡിലുമുള്ള ചില നായികമാരെ സമീപിച്ചതായും വാര്‍ത്ത വന്നിരുന്നു. ഒടുവില്‍ അമല്‍ തന്റെ ചിത്രത്തിലേയ്ക്ക് പാലക്കാട്ടുകാരിയായ ഈ ബോളിവുഡ് സുന്ദരിയെ ഉറപ്പിച്ചുവെന്നാണ് അറിയുന്നത്.
പൃഥ്വിരാജും മമ്മൂട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം അടുത്ത വര്‍ഷം പകുതിയോടെ തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. സിനിമയുടെ പേരില്‍ രാഷ്ട്രീയമുണ്ടെങ്കിലും ഇതൊരു രാഷ്ട്രീയ സിനിമയല്ലെന്ന് സംവിധായകന് വെളിപ്പെടുത്തിയിരുന്നു. 1940-50 കാലഘട്ടം പശ്ചാത്തലമായൊരുങ്ങുന്ന ചിത്രത്തിന്റെ പേര് നായകന്, നായിക, വില്ലന്‍ എന്നിവരെയാണ് സൂചിപ്പിക്കുന്നതെന്നും സംവിധായകന് പറയുന്നു. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: PRITHVI ---- Next Super star ---- Latest updates Fri Nov 18, 2011 12:16 am | |
| raaajappane nannaaayi othukkunnund...............
2 padangalallee kaivittu poyathu.... | |
|
| |
shyam Active member
Posts : 129 Points : 132 Reputation : 0 Join date : 2011-02-06
| Subject: Re: PRITHVI ---- Next Super star ---- Latest updates Mon Nov 21, 2011 7:37 pm | |
| മല്ലുസിംഗില് പൃഥ്വിയെ ഒഴിവാക്കിയതെന്ത്? [You must be registered and logged in to see this image.]മല്ലുസിംഗില് പൃഥ്വിരാജിനെ നായകനായി തീരുമാനിച്ച് ഫോട്ടോ ഷൂട്ട് വരെ നടത്തിയതാണ്. പക്ഷെ പിന്നീട് പൃഥ്വിരാജിനു പകരം ഉണ്ണിമുകുന്ദന് വന്നു നായകസ്ഥാനത്ത്. മല്ലുവില്‍ നിന്നും പൃഥ്വിയെ മാറ്റിയതിനെപ്പറ്റി പല കഥകളും പ്രചരിച്ചു. പൃഥ്വിയുടെ അഹങ്കാരം സഹിക്കാനാവാതെയാണ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതെന്നായിരുന്നു അതില്‍ പ്രധാനം.
അഹങ്കാരം നിറഞ്ഞ പ്രസ്താവനകളിലൂടെ പൃഥ്വി ശത്രുക്കളെ സമ്പാദിച്ചു കൂട്ടുകയാണെന്നും അതുമൂലം മാര്‍ക്കറ്റിടിഞ്ഞ പൃഥ്വിയെ വച്ച് പടമെ
ടുത്താല്‍ വിജയത്തിന്റെ കാര്യത്തില്‍ ഗ്യാരണ്ടിയില്ലാത്തതു മൂലമാണ് മാറ്റിയതെന്നും വരെ ചിലര്‍ പ്രചരിപ്പിച്ചു. പക്ഷേ ഡേറ്റുപ്രശ്നം കൊണ്ടാണ് മല്ലുസിംഗില് പൃഥ്വിക്ക് സഹകരിക്കാനാവാതെ വന്നത്. മല്ലു സിംഗിന്റെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത് പഞ്ചാബില്‍ വച്ചാണ്. പഞ്ചാബിലെ കൊയ്ത്തു സീസണായ ജനുവരി-ഫെബ്രുവരി മാസങ്ങളിലായാണ് മല്ലുസിംഗിന്റെ ഷൂട്ടിംഗ് ഡേറ്റ് പ്ളാന്‍ ചെയ്തിരിക്കുന്നത്. ഈ സമയത്ത് പൃഥ്വിരാജ് റാണിമുഖര്ജിയോടൊപ്പം നായകനായഭിനയിക്കുന്ന ഹിന്ദിച്ചിത്രം 'അയ്യാ'യുടെ ഷൂട്ടിംഗിലാവും.
പൃഥ്വിക്കു വേണ്ടി മല്ലു സിംഗിന്റെ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ മാറ്റാമെന്നു വച്ചാല്‍ പഞ്ചാബിലെ കൊയ്ത്തു സീസണ് കഴിഞ്ഞു പോവുകയും ചെയ്യും. കൊയ്ത്തു സീസണ് മല്ലു സിംഗിന്റെ കഥാ പശ്ചാത്തലത്തിന് അനിവാര്യമാണു താനും. പൃഥ്വിരാജിന്റെ ഡേറ്റിനായി അടുത്ത കൊയ്ത്തു സീസണ് വരെ കാത്തിരിക്കുക അപ്രായോഗികമാണല്ലോ. അതിനാലാണ് മല്ലുസിംഗിന്റെ നായകസ്ഥാനത്തു നിന്നും പൃഥ്വി മാറി പകരം ഉണ്ണി മുകുന്ദന് വന്നത്.
മമ്മൂട്ടിയും പൃഥ്വിരാജും പ്രധാന വേഷങ്ങളിലഭിനയിച്ച പോക്കിരിരാജയുടെ സംവിധായകനായ വൈശാഖനാണ് മല്ലു സിംഗിന്റെ സംവിധായകന്. മല്ലുസിംഗും കോമഡി ട്രാക്കിലുള്ള ഒരു ക്ളീന്‍ എന്റര്‍ടെയ്നറാണ്. ഉണ്ണിമുകുന്ദനെക്കൂടാതെ ബിജു മേനോന്, കുഞ്ചാക്കോ ബോബന്, മനോജ് കെ. ജയന്, സുരാജ് വെഞ്ഞാറമൂട് എന്നിവരും പ്രധാന വേഷത്തിലെത്തുന്ന മല്ലുസിംഗ് നിര്‍മ്മിക്കുന്നത് ആന്റോ ജോസഫാണ്. | |
|
| |
Sponsored content
| Subject: Re: PRITHVI ---- Next Super star ---- Latest updates | |
| |
|
| |
| PRITHVI ---- Next Super star ---- Latest updates | |
|