| Cinema Niroopanam ............!!!!!!!!!!!!!!!! | |
|
+37kiwi bharathchandran thalathil dineshan thanthonni manavalan Thakara merlin Mohanlal Is Reloaded vettukuzhi rangerover thankan willy menon balram Sandeep M.R.P naayakan narendrannair Alexander raja mangalasseri Exorcist roshanpeter safalpu mohan devan mohan.thomas dracula ajith_mc86 maadambi bellari raja MANNADIYAR real hero ombhatia deathrace suku yeldo987 41 posters |
|
Author | Message |
---|
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Apr 10, 2010 4:05 pm | |
| randum nalla compination ayirunnu.alle? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Apr 10, 2010 7:41 pm | |
| CHATHURANGAM aayirikkum uddeshichathu...??? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Apr 10, 2010 7:42 pm | |
| - naayakan wrote:
- Alexander the great...inaayi wait cheyyunnu
waitikkolaaan ninnodu neratheyum paranjathallee... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Apr 10, 2010 7:43 pm | |
| | |
|
| |
balram New Member
Posts : 80 Points : 80 Reputation : 0 Join date : 2010-04-09
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Apr 10, 2010 7:45 pm | |
| | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Apr 10, 2010 7:59 pm | |
| ikkachiyum nayantarayum.chenthamarayeeee vaaaaaaa | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Apr 10, 2010 7:59 pm | |
| muttan padamallaarunno SATHURANGAM... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: സൗകര്യമുണ്ടെങ്കിൽ കണ്ടാൽ മതി. Sun Apr 11, 2010 2:49 pm | |
| ഒരു ചുക്കും സംഭവിക്കില്ല. കലയോടുള്ള (സിനിമ,സിനിമ) എന്റെ അടക്കാനാവാത്ത അഭിനിവേശം കൊണ്ടാണു ഞാനിതൊക്കെ ചെയ്യുന്നത്. അല്ലാതെ നീയൊക്കെ വന്ന് കാണും എന്ന് കരുതിയല്ല .ഞാൻ നിർമ്മിച്ച ഏറ്റവും പുതിയ സിനിമ കടാക്ഷം April 8 നു റിലീസ് ആയി. അവാർഡ് പടമാണു എന്ന് പറഞ്ഞ് നിങ്ങൾ ആരും അത് തിയറ്ററിൽ വന്ന് കാണില്ല എന്ന് എനിക്കറിയാം. ഒരുത്തനും വന്നിലെങ്കിലും ഒന്നും സംഭവിക്കില്ല. അല്ലെങ്കിലും സിനിമ വിജയിച്ച് കിട്ടുന്ന പൈസ കൊണ്ടല്ല എന്റെ വീട്ടിൽ ബിരിയാണി വെക്കുന്നത്. ഞങ്ങളുണ്ടല്ലോ പാരമ്പര്യമായിട്ട് പണക്കാരാ.. എന്റെ പറമ്പിൽ വെറുതെ നില്ക്കുന്ന കീഴാർ നെല്ലി പറിച്ച് export ചെയ്താൽ കിട്ടും മാസം 10 -30 കോടി. പിന്നെയാണു.... ഞാൻ നിർമ്മിച്ച ആദ്യത്തെ സിനിമ 8 നിലയിൽ പൊട്ടി. രണ്ടാമത് നിർമിച്ച സിനിമ സംവിധാനം ചെയ്തത് മേനോൻ സാർ ആയിരുന്നു. അത് എന്റെ ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. അദ്ദേഹത്തെ പോലെ മഹാനായ ഒരു കലാകാരന്റെ കൈകളാൽ എന്റെ സിനിമ സംവിധാനം ചെയ്യപ്പെടുക എന്ന് വെച്ചാൽ തീർച്ചയായും അനുഗ്രഹം തന്നെയാണു. ആ സിനിമ പൊളിഞ്ഞു എന്ന് പറയാൻ പറ്റില്ല. കാരണം അങ്ങിനെ പറഞ്ഞാൽ ശരിക്കും പൊളിഞ്ഞ സിനിമകളുടെ നിർമാതാക്കൾ കേസ് കൊടുക്കും അവരെ അപമാനിച്ചു എന്ന് പറഞ്ഞിട്ട്. പക്ഷെ മൂന്നാമത് ഞാൻ നിർമ്മിച്ച പടമുണ്ടല്ലോ അത് ഒരു സംഭവം തന്നെയായി. അതിനു ഏറ്റവും നല്ല സിനിമക്കുള്ള അവാർഡ് കിട്ടി. ഞാൻ കൃതാർഥനായി. അത് കഴിഞ്ഞ് ഞാൻ നിർമ്മിച്ച പടം ഡോക്യുമെന്ററി പോലെയായി, ബോക്സ് ഓഫീസിൽ തകർന്നു എന്നൊക്കെ ആളുകൾ പറഞ്ഞു നടക്കുന്നു. എന്റെ പടം എന്റെ പൈസ. തകർന്നാലും തരിപ്പിണമായാലും ഇവർക്കെന്താ..? വെറും 5 കോടി രൂപയല്ലേ പോയുള്ളു അത് ഞാനങ്ങ് സഹിച്ചു. എന്റെ വീട്ടിലെ മുഖം തുടക്കുന്ന ടിഷ്യു പേപ്പർ ആയി ഉപയോഗിക്കുന്നത് 1000ന്റെ നോട്ടുകളാണു. ആ എനിക്കാണു ഒരു 5 കോടി....! കാശുള്ളവരോട് എല്ലാവർക്കും അസൂയയാ. ഞാനും സുബൈറും കൂടി നിർമ്മിക്കുന്ന പുതിയ ചിത്രത്തിനു ബജറ്റ് കൂടി കൂടി എന്ന് പറഞ്ഞ എന്തൊക്കെ ബഹളമായിരുന്നു 3 കോടിയിൽ കൂടുതൽ ചിലവ് വരാൻ പാടിലാത്രെ.. എന്ത് മണ്ടത്തരമാണു പറയുന്നതെന്ന് നോക്കിയെ. മിനിമം ഒരു 5 കോടിയെങ്കിലും ഇല്ലാതെ ഒരു മൾട്ടി സ്റ്റാർ ചിത്രം എടുക്കാൻ പറ്റുമോ..? ഇവനെക്കെ എവിടുന്ന് വരുന്നതാവോ എന്തോ.. അപ്പോ പറഞ്ഞ് വന്നത് കടാക്ഷത്തിൽ ഞാനും അഭിനയിച്ചിട്ടുണ്ട് ഒരു ചെറിയ റോളിൽ. സംവിധായകൻ കൂറെ നിർബന്ധിച്ച കാരണം ചെയ്തതാ. അല്ലാതെ എനിക്ക് താല്പര്യം ഉണ്ടായിട്ടൊന്നുമല്ല. നമ്മുടെ കളരി നാടകമാണല്ലോ. അത് പറഞ്ഞില്ല അല്ലേ.. ഞാൻ ഭയങ്കര നാടക നടനാണു കേട്ടോ. ഒരു പാട് സമ്മാനങ്ങൾ ഒക്കെ കിട്ടിയിട്ടുണ്ട് നാലാം ക്ലാസിൽ പടിക്കുമ്പോൾ. പിന്നെ ഈ സിനിമ കാണാൻ വരുന്നവർക്ക് ഒരു മെഡിമിക്സ് സോപ്പ് ഫ്രീ ആയി കൊടുക്കുന്നുണ്ട്. ചുമ്മാ വന്ന് കണ്ടിട്ട് പോ.. സോപ്പൊക്കെ തരുന്നതല്ലേ......! | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun Apr 11, 2010 3:19 pm | |
| | |
|
| |
ajith_mc86 Forum Champion
Posts : 1742 Points : 1810 Reputation : 8 Join date : 2010-01-29 Age : 38 Location : Thrissur
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Mon Apr 12, 2010 1:01 pm | |
| | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Mon Apr 12, 2010 1:09 pm | |
| Kadaksham family aayi kaanan pattilla..................kurachu sambhavangal okke undu.................................Jankante samvidhaayakan thanne. | |
|
| |
ajith_mc86 Forum Champion
Posts : 1742 Points : 1810 Reputation : 8 Join date : 2010-01-29 Age : 38 Location : Thrissur
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Mon Apr 12, 2010 2:07 pm | |
| undo??? undel nj ippo thanne pokunnu... [You must be registered and logged in to see this image.] | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Mon Apr 12, 2010 8:13 pm | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Tue Apr 13, 2010 1:50 pm | |
| - yeldo987 wrote:
- ഒരു ചുക്കും സംഭവിക്കില്ല. കലയോടുള്ള (സിനിമ,സിനിമ) എന്റെ അടക്കാനാവാത്ത അഭിനിവേശം കൊണ്ടാണു ഞാനിതൊക്കെ ചെയ്യുന്നത്. അല്ലാതെ നീയൊക്കെ വന്ന് കാണും എന്ന് കരുതിയല്ല .ഞാൻ നിർമ്മിച്ച ഏറ്റവും പുതിയ സിനിമ കടാക്ഷം April 8 നു റിലീസ് ആയി. അവാർഡ് പടമാണു എന്ന് പറഞ്ഞ് നിങ്ങൾ ആരും അത് തിയറ്ററിൽ വന്ന് കാണില്ല എന്ന് എനിക്കറിയാം. ഒരുത്തനും വന്നിലെങ്കിലും ഒന്നും സംഭവിക്കില്ല. അല്ലെങ്കിലും സിനിമ വിജയിച്ച് കിട്ടുന്ന പൈസ കൊണ്ടല്ല എന്റെ വീട്ടിൽ ബിരിയാണി വെക്കുന്നത്. ഞങ്ങളുണ്ടല്ലോ പാരമ്പര്യമായിട്ട് പണക്കാരാ.. എന്റെ പറമ്പിൽ വെറുതെ നില്ക്കുന്ന കീഴാർ നെല്ലി പറിച്ച് export ചെയ്താൽ കിട്ടും മാസം 10 -30 കോടി. പിന്നെയാണു....
ഞാൻ നിർമ്മിച്ച ആദ്യത്തെ സിനിമ 8 നിലയിൽ പൊട്ടി. രണ്ടാമത് നിർമിച്ച സിനിമ സംവിധാനം ചെയ്തത് മേനോൻ സാർ ആയിരുന്നു. അത് എന്റെ ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. അദ്ദേഹത്തെ പോലെ മഹാനായ ഒരു കലാകാരന്റെ കൈകളാൽ എന്റെ സിനിമ സംവിധാനം ചെയ്യപ്പെടുക എന്ന് വെച്ചാൽ തീർച്ചയായും അനുഗ്രഹം തന്നെയാണു. ആ സിനിമ പൊളിഞ്ഞു എന്ന് പറയാൻ പറ്റില്ല. കാരണം അങ്ങിനെ പറഞ്ഞാൽ ശരിക്കും പൊളിഞ്ഞ സിനിമകളുടെ നിർമാതാക്കൾ കേസ് കൊടുക്കും അവരെ അപമാനിച്ചു എന്ന് പറഞ്ഞിട്ട്. പക്ഷെ മൂന്നാമത് ഞാൻ നിർമ്മിച്ച പടമുണ്ടല്ലോ അത് ഒരു സംഭവം തന്നെയായി. അതിനു ഏറ്റവും നല്ല സിനിമക്കുള്ള അവാർഡ് കിട്ടി. ഞാൻ കൃതാർഥനായി. അത് കഴിഞ്ഞ് ഞാൻ നിർമ്മിച്ച പടം ഡോക്യുമെന്ററി പോലെയായി, ബോക്സ് ഓഫീസിൽ തകർന്നു എന്നൊക്കെ ആളുകൾ പറഞ്ഞു നടക്കുന്നു. എന്റെ പടം എന്റെ പൈസ. തകർന്നാലും തരിപ്പിണമായാലും ഇവർക്കെന്താ..? വെറും 5 കോടി രൂപയല്ലേ പോയുള്ളു അത് ഞാനങ്ങ് സഹിച്ചു. എന്റെ വീട്ടിലെ മുഖം തുടക്കുന്ന ടിഷ്യു പേപ്പർ ആയി ഉപയോഗിക്കുന്നത് 1000ന്റെ നോട്ടുകളാണു. ആ എനിക്കാണു ഒരു 5 കോടി....! കാശുള്ളവരോട് എല്ലാവർക്കും അസൂയയാ. ഞാനും സുബൈറും കൂടി നിർമ്മിക്കുന്ന പുതിയ ചിത്രത്തിനു ബജറ്റ് കൂടി കൂടി എന്ന് പറഞ്ഞ എന്തൊക്കെ ബഹളമായിരുന്നു 3 കോടിയിൽ കൂടുതൽ ചിലവ് വരാൻ പാടിലാത്രെ.. എന്ത് മണ്ടത്തരമാണു പറയുന്നതെന്ന് നോക്കിയെ. മിനിമം ഒരു 5 കോടിയെങ്കിലും ഇല്ലാതെ ഒരു മൾട്ടി സ്റ്റാർ ചിത്രം എടുക്കാൻ പറ്റുമോ..? ഇവനെക്കെ എവിടുന്ന് വരുന്നതാവോ എന്തോ.. അപ്പോ പറഞ്ഞ് വന്നത് കടാക്ഷത്തിൽ ഞാനും അഭിനയിച്ചിട്ടുണ്ട് ഒരു ചെറിയ റോളിൽ. സംവിധായകൻ കൂറെ നിർബന്ധിച്ച കാരണം ചെയ്തതാ. അല്ലാതെ എനിക്ക് താല്പര്യം ഉണ്ടായിട്ടൊന്നുമല്ല. നമ്മുടെ കളരി നാടകമാണല്ലോ. അത് പറഞ്ഞില്ല അല്ലേ.. ഞാൻ ഭയങ്കര നാടക നടനാണു കേട്ടോ. ഒരു പാട് സമ്മാനങ്ങൾ ഒക്കെ കിട്ടിയിട്ടുണ്ട് നാലാം ക്ലാസിൽ പടിക്കുമ്പോൾ. പിന്നെ ഈ സിനിമ കാണാൻ വരുന്നവർക്ക് ഒരു മെഡിമിക്സ് സോപ്പ് ഫ്രീ ആയി കൊടുക്കുന്നുണ്ട്. ചുമ്മാ വന്ന് കണ്ടിട്ട് പോ.. സോപ്പൊക്കെ തരുന്നതല്ലേ......! A V ANOOPinepattiyaanu paranjathennu thonnukee illa... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Tue Apr 13, 2010 1:51 pm | |
| - deathrace wrote:
- Kadaksham family aayi kaanan pattilla..................kurachu sambhavangal okke undu.................................Jankante samvidhaayakan thanne.
mod padam kando??? lavalde scene vallathum undo???? poster okke kandittu undaavaan chance und... | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Tue Apr 13, 2010 1:53 pm | |
| Janakante dir.. anoa @ time 2 movie ... Kadaksham vere Dir. aanallo | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: 'താരം വാഴുമ്പോള്‍ തരം താഴുന്ന മലയാള സിനിമ Wed Apr 14, 2010 7:15 am | |
| COUTESY: MANGALAM
സീന്‍ 1: ലൊക്കേഷന്‍ എറണാകുളത്തെ ഒരു മിഷന്‍ ആശുപത്രിയുടെ മുന്‍വശം. പാഞ്ഞുവന്നു നില്‍ക്കുന്ന ആംബുലന്‍സില്‍നിന്നു മരണത്തോടു മല്ലടിക്കുന്ന ഒരാളെ പുറത്തിറക്കി. അടിയന്തര ചികില്‍സയ്‌ക്കൊടുവില്‍, ആയുസിന്റെ നേരിയ ബലത്തില്‍ മരണാസന്നന്‍ ജീവിതത്തിലേക്ക്. കഥയറിയാതെ ആശുപത്രിയില്‍ പാഞ്ഞെത്തിയ സഹപ്രവര്‍ത്തകരുടെയും പരിചയക്കാരുടെയും മുഖത്ത് അമ്പരപ്പ്. പിന്നീട്, കഥാനായകന്റെ വീട്ടിലെ തലയണയ്‌ക്കടിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പു കണ്ടെത്തിയതോടെ അമ്പരപ്പു സഹതാപത്തിനു വഴിമാറി | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Apr 14, 2010 7:15 am | |
| മേല്‍പ്പറഞ്ഞത് എഴുതിത്തയാറാക്കിയ ഒരു തിരക്കഥയിലെ രംഗമല്ല. ദുരന്തപര്യവസായിയാകേണ്ടിയിരുന്ന ഈ രംഗം ഒരു സിനിമാ നിര്‍മാതാവിന്റെ ജീവിതത്തിലുണ്ടായതാണ്. താരാധിപത്യത്തിന്റെ ധാര്‍ഷ്‌ട്യത്തിനു മുന്നില്‍ തറ്റുതകര്‍ന്ന് ആത്മഹത്യക്കൊരുങ്ങിയ ഒരു സാധുനിര്‍മാതാവിന്റെ.
തന്റെ ചിത്രങ്ങള്‍ നിരന്തരം തിയറ്ററില്‍ മൂക്കുകുത്തുന്നതു തിരിച്ചറിഞ്ഞ സൂപ്പര്‍താരം മുമ്പു നല്ല ചിത്രങ്ങള്‍ പലതും നിര്‍മിച്ചിട്ടുള്ള ഈ നിര്‍മാതാവിനെ സമീപിക്കുകയായിരുന്നു. തനിക്കുവേണ്ടി ഒരു പടം ചെയ്യണം എന്നതായിരുന്നു ആവശ്യം. നിര്‍മാതാവ് ആദ്യമൊന്നു മടിച്ചപ്പോള്‍ വീണ്ടും വാഗ്‌ദാനം- ഒന്നു നിന്നു തന്നാല്‍ മതി. പണം ഒപ്പിച്ചുതരാം. | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Apr 14, 2010 7:15 am | |
| പടം തുടങ്ങി. നായിക ഹിന്ദി നടി. അതിനിടെ നിര്‍മാതാവ് സാമ്പത്തികമായി ഞെരുങ്ങിത്തുടങ്ങി. നടന്‍ ആശ്വസിപ്പിച്ചു. ഷൂട്ടിംഗ് പൂര്‍ത്തിയായതോടെ നായകന്‍ വില്ലന്‍ സ്വഭാവം പുറത്തെടുത്തു. ഡബ്ബ് ചെയ്യണമെങ്കില്‍ പണം മുഴുവന്‍ തരണമെന്നായി. നിര്‍മാതാവ് വീടു പണയംവച്ചു. ചിത്രത്തിന്റെ പ്രിന്റ് അടിക്കാന്‍ വീണ്ടും പണം വേണം. ആദ്യം തന്നെ സമീപിച്ച സൂപ്പര്‍താരത്തെ നിര്‍മാതാവു ചെന്നുകണ്ടു. താരം കൈമലര്‍ത്തി. പടം പൂര്‍ത്തിയാക്കേണ്ട ചുമതല നിര്‍മാതാവിന്റേതാണെന്ന് ഒരുപദേശവും. ക്ലൈമാക്‌സില്‍, ആത്മഹത്യാശ്രമം പോലും പരാജയപ്പെട്ട നിര്‍മാതാവിന്റെ ദയനീയചിത്രം. | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Apr 14, 2010 7:23 am | |
| മറ്റൊരു സൂപ്പര്‍താരം 20 ദിവസം അഭിനയിച്ചശേഷം ലൊക്കേഷനില്‍നിന്നു പിണങ്ങിപ്പോയതോടെയാണു നിര്‍മാതാവു പെരുവഴിയിലായത്. പ്രഗത്ഭനായ തിരക്കഥാകൃത്തിന് ആ പണി അറിയില്ലെന്നായിരുന്നു താരത്തിന്റെ മുട്ടായുക്‌തി. താരത്തിനു മുന്നില്‍ മൗനം ഭൂഷണമാക്കിയ സംവിധായകന്‍ നിര്‍മാതാവിന്റെ കാലുവാരി. ഇഷ്‌ടകഥ പെരുവഴിയില്‍ 'പഞ്ചറാ'യതു കണ്ട് കഥാകാരന്റെ നെഞ്ചു തകര്‍ന്നു. തന്നെ പിന്തുണച്ച സംവിധായകനു സൂപ്പര്‍താരത്തിന്റെ മറ്റൊരു ഡേറ്റ് കിട്ടി. മറ്റൊരു സംവിധായകന്‍ മറ്റൊരു നടനെവച്ചു പഴയ കഥ ചെയ്‌തു. എട്ടുനിലയില്‍ പൊട്ടുകയും ചെയ്‌തു. ഇതൊക്കെ സമകാലിക മലയാള സിനിമയുടെ ചീഞ്ഞുനാറുന്ന പിന്നാമ്പുറക്കഥകളില്‍ ചിലതു മാത്രം. | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Apr 14, 2010 7:27 am | |
| പ്രഗത്ഭരായ സംവിധായകരും തിരക്കഥാകൃത്തുക്കളുമൊക്കെ പ്രതിഭയുടെ ബലത്തില്‍ ആര്‍ക്കും മുന്നില്‍ തലകുനിക്കാതിരുന്ന ഒരു സുവര്‍ണകാലം മലയാള സിനിമയ്‌ക്കുണ്ടായിരുന്നു. ആ സ്‌ഥാനത്ത് ഇപ്പോള്‍ താരങ്ങളിലെ സൂപ്പറുകളും അവരുടെ സില്‍ബന്തികളുമൊക്കെച്ചേര്‍ന്നു 'മല്ലുവുഡ്' എന്ന മലയാള സിനിമയെ മരണത്തിലേക്കു തള്ളിവിടുകയാണ്. 'പാണ്ടിപ്പട'മെന്നു നാം പുച്‌ഛിച്ചുതള്ളിയ തമിഴ് സിനിമയാകട്ടെ പുതുജീവന്‍ നേടി ഒരു നവോത്ഥാന ഘട്ടത്തിലും. താരാധിപത്യത്തിന്‍ കീഴില്‍ മലയാള സിനിമ കഥാവശേഷമാകുമ്പോള്‍ കഥകളിലെ പുതുപരീക്ഷണങ്ങളും പുതുമുഖതാരങ്ങളുടെ വലിയൊരു നിരയുമായി തമിഴകം മാതൃകയാകുന്നു. മലയാള സിനിമയുടെ അധഃപതനം ദേശീയ പുരസ്‌കാര പ്രഖ്യാപനങ്ങളില്‍പ്പോലും നമ്മെ നാണം കെടുത്തുകയും ചെയ്യുന്നു. | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Apr 14, 2010 7:27 am | |
| ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ പ്രമുഖ സിനിമാപ്രദര്‍ശനകേന്ദ്രങ്ങള്‍ക്കു മുന്നില്‍ ഇപ്പോള്‍ അഭൂതപൂര്‍വമായ തിരക്കാണ്. സിനിമ രക്‌തത്തില്‍ അലിഞ്ഞുചേര്‍ന്ന തമിഴ്‌മക്കള്‍ തീയറ്ററുകള്‍ക്കു മുന്നില്‍ തടിച്ചുകൂടുന്നതില്‍ എന്തത്ഭുതം എന്നു ചോദിക്കാന്‍ വരട്ടെ. കാരണം, തമിഴന്റെ അന്ധമായ സിനിമാഭ്രാന്തിനെ പരിഹസിച്ചിരുന്ന നാം ഇപ്പോള്‍ ആ ചോദ്യം ഉന്നയിച്ചാല്‍ മലര്‍ന്നു കിടന്നു തുപ്പുന്നതിനു തുല്യമാകും എന്നതുതന്നെ.
തമിഴകത്ത് ഈ ദിവസങ്ങളില്‍ തീയറ്ററുകള്‍ക്കു മുന്നില്‍ ഉത്സവാന്തരീക്ഷം തീര്‍ക്കുന്നതു 'സ്‌റ്റൈല്‍മന്നന്റെ'യോ 'ഉലകനായകന്റെ'യോ ഒന്നും ബ്രഹ്‌മാണ്ഡ ചിത്രമല്ല. 'അങ്ങാടിതെരു' എന്ന, പുതുമുഖതാരങ്ങള്‍ മാത്രം അണിനിരക്കുന്ന ചിത്രമാണ് അവരുടെ പ്രീതി പിടിച്ചുപറ്റിയിരിക്കുന്നത്. 'സുബ്രഹ്‌മണ്യപുര'വും 'പരുത്തിവീരനു'മൊന്നും തമിഴ്‌സിനിമയിലെ ഒറ്റപ്പെട്ട പ്രതിഭാസങ്ങളായിരുന്നില്ല എന്നു തെളിയിക്കുന്നതാണ് വസന്തബാലന്‍ സംവിധാനം ചെയ്‌ത 'അങ്ങാടിതെരു'വിന്റെ ജൈത്രയാത്ര തെളിയിക്കുന്നത്. മഹേഷ്, അഞ്‌ജലി, പാണ്ടി, വെങ്കിടേഷ് തുടങ്ങിയ പുതുമുഖങ്ങളാണു താരങ്ങള്‍. ജനപ്രിയ ഫോര്‍മുലകള്‍ തെറ്റിച്ച്, നായകന്റെ മരണശേഷവും 15 മിനിട്ടോളം കഥ നീണ്ട 'സുബ്രഹ്‌മണ്യപുരം' പോലെയുള്ള ചിത്രങ്ങള്‍ തമിഴര്‍ക്കൊപ്പം മലയാളികളും നിറഞ്ഞ സദസില്‍ ആസ്വദിച്ചു. ചിലരുടെ 'ഇമേജു'കളില്‍ മാത്രം തളച്ചിടപ്പെട്ട മലയാള സിനിമയില്‍ സമീപകാലത്തൊന്നും പുതുപരീക്ഷണങ്ങള്‍ക്കു സാധ്യതയില്ല. അഥവാ അത്തരം സംരംഭങ്ങള്‍ മലയാള സിനിമയെ അള്ളിപ്പിടിച്ചിരിക്കുന്ന 'കടല്‍ക്കിഴവന്‍'മാര്‍ അനുവദിക്കില്ല. | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Apr 14, 2010 7:27 am | |
| തമിഴകം വിട്ട് ഇനി, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് ഉള്‍പ്പെടെയുള്ള കേരളത്തിലെ പ്രമുഖ റിലീസിംഗ് സെന്ററുകളിലേക്ക്. മലയാളസിനിമ അടക്കിവാഴുന്ന സൂപ്പര്‍താരങ്ങളുടെ പുതിയ ചിത്രങ്ങളുടെ റിലീസിംഗ് അവരുടെ ഫാന്‍സ് അസോസിയേഷനുകള്‍ കൊണ്ടാടുകയാണ്. പണ്ടു തമിഴന്റെ താരാരാധനയ്‌ക്കു നേരേ ആട്ടിത്തുപ്പിയിരുന്ന അതേ മലയാളികളാണു ഫിലിംപെട്ടി ആനപ്പുറത്തെഴുന്നള്ളിച്ചും കട്ടൗട്ടുകളില്‍ ആരതിയുഴിഞ്ഞും പാലഭിഷേകം നടത്തിയുമൊക്കെ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നത്. തമിഴരുടെ ആരാധന, താരം മരിച്ചാല്‍ ആത്മഹത്യക്കുപോലും തുനിയുന്നത്ര നിഷ്‌കളങ്കവും ആത്മാര്‍ത്ഥവുമായിരുന്നെങ്കില്‍ മലയാളത്തില്‍ ഇപ്പോള്‍ നടക്കുന്നതു താരങ്ങളുടെ 'കൂലിപ്പട്ടാളങ്ങള്‍' തമ്മിലുള്ള പരാക്രമങ്ങളാണ്. താരങ്ങള്‍ വിലയ്‌ക്കെടുക്കുന്ന ഈ ആരാധനയാകട്ടെ മലയാള സിനിമയെത്തന്നെയാണ് ആത്മഹത്യയുടെ വക്കിലെത്തിച്ചിരിക്കുന്നത്. | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Apr 14, 2010 7:28 am | |
| ആനപ്പുറത്തു ഫിലിംപെട്ടി എഴുന്നള്ളിച്ച 'സാഗര്‍ ഏലിയാസ് ജാക്കി' എന്ന സൂപ്പര്‍സ്‌റ്റാര്‍ ചിത്രം നിലംതൊടാതെയാണു പൊട്ടിയത്. എണ്‍പതുകളുടെ ഒടുവില്‍ ഗംഭീരവിജയം നേടിയ 'ഇരുപതാം നൂറ്റാണ്ടി'ന്റെ രണ്ടാം ഭാഗത്തിനാണ് ഈ ഗതി വന്നതെന്നോര്‍ക്കണം. പണ്ട് ആനപ്പുറത്തേറിയതിന്റെ തഴമ്പ് ഇപ്പോള്‍ പ്രയോജനപ്പെട്ടില്ല എന്നു സാരം. മലയാള സിനിമയില്‍ 'വീരഗാഥ' രചിച്ച എം.ടി/ഹരിഹരന്‍/മമ്മൂട്ടി/ഒ.എന്‍.വി. ടീമിന്റെ 'പഴശിരാജ'യുടേതായിരുന്നു അടുത്ത ഊഴം. താരതമ്യേന കുറഞ്ഞ പ്രേക്ഷകസമൂഹമുള്ള മലയാളത്തിന്റെ കൊക്കിലൊതുങ്ങാത്ത ബിഗ്‌ബജറ്റ് ചിത്രം. ബോക്‌സ് ഓഫീസില്‍ പഴയ വീരഗാഥ ആവര്‍ത്തിച്ചില്ലെങ്കിലും തീയറ്ററുകള്‍ക്കു മുന്നില്‍ മെഗാതാരത്തിന്റെ 'രാജാപ്പാര്‍ട്ട്' കട്ടൗട്ടുകളില്‍ ഫാന്‍സുകാര്‍ പാലഭിഷേകം നടത്തി. അടുത്തിടെ താരം 'പ്രമാണി'യായി അവതരിച്ചപ്പോഴും റോഡുകളില്‍ പാല്‍ ഏറെ ഒഴുകി. തമിഴ് സിനിമയായ 'അസല്‍' റിലീസ് ചെയ്‌തപ്പോള്‍ മറുഭാഷാ നായകന്‍ അജിത്തിന്റെ മലയാളം ഫാന്‍സുകാര്‍ പടുകൂറ്റന്‍ കട്ടൗട്ടുയര്‍ത്തിയതിനു കോട്ടയം നഗരമാണു സാക്ഷ്യം വഹിച്ചത് | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Apr 14, 2010 7:29 am | |
| അതിശയോക്‌തി കലര്‍ന്ന ആക്ഷനെന്നും അതിമാനുഷ പരിവേഷമുള്ള നായകന്‍മാരെന്നുമൊക്കെ പറഞ്ഞു നാം ആക്ഷേപിച്ചിരുന്ന തമിഴ് സിനിമ ഇപ്പോള്‍ നവോത്ഥാനത്തിന്റെ പാതയിലാണ്. ജീവിതഗന്ധിയായ കഥകളുമായി അവര്‍ മണ്ണിലേക്കിറങ്ങി വന്നപ്പോള്‍, എണ്‍പതുകള്‍വരെ മണ്ണിലുറച്ചുനിന്ന നമ്മുടെ അഭിനയപ്രതിഭകള്‍ താരരാജാക്കന്‍മാരായി വിണ്ണിലേക്കുയര്‍ന്നു. തമിഴകത്തിന്റെ വിശാലമായ പ്രേക്ഷകസമൂഹം നെഞ്ചേറ്റിയ താരസമ്പുഷ്‌ടമല്ലാത്ത സിനിമകള്‍ കൊച്ചുകേരളത്തിലും 'ബോണസ് വിജയം' കൊയ്യുകയാണ്. ഇതേപ്പറ്റി പത്രസമ്മേളനങ്ങളില്‍പ്പോലും പരിതപിച്ച നമ്മുടെ താരരാജാക്കന്‍മാര്‍, ഇനി പറയുന്ന യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കാനിടയില്ല | |
|
| |
Sponsored content
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! | |
| |
|
| |
| Cinema Niroopanam ............!!!!!!!!!!!!!!!! | |
|