malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 I_vote_lcapCinema Niroopanam ............!!!!!!!!!!!!!!!! - Page 21 I_voting_barCinema Niroopanam ............!!!!!!!!!!!!!!!! - Page 21 I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Image
Powered by website-hit-counters.com .
flag
Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 Cinema Niroopanam ............!!!!!!!!!!!!!!!!

Go down 
+37
kiwi
bharathchandran
thalathil dineshan
thanthonni
manavalan
Thakara
merlin
Mohanlal Is Reloaded
vettukuzhi
rangerover
thankan
willy
menon
balram
Sandeep
M.R.P
naayakan
narendrannair
Alexander
raja
mangalasseri
Exorcist
roshanpeter
safalpu
mohan
devan
mohan.thomas
dracula
ajith_mc86
maadambi
bellari raja
MANNADIYAR
real hero
ombhatia
deathrace
suku
yeldo987
41 posters
Go to page : Previous  1 ... 12 ... 20, 21, 22 ... 30 ... 40  Next
AuthorMessage
mohan.thomas
Elite Poster
Elite Poster
mohan.thomas

Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 EmptySun Apr 25, 2010 9:36 am

pand oru shakeela padathinte poster..

"Ningal kaathirunna vedikettu' [You must be registered and logged in to see this image.]
Back to top Go down
raja
Royal Fighter
Royal Fighter
raja

Posts : 647
Points : 658
Reputation : 0
Join date : 2010-03-25

Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 EmptySun Apr 25, 2010 11:02 am

pandu oru padakka kadayude parasyathil shakeela photo njan kandirunnu....athinte adiyal valiya aksharathil padakkam ennezhuthi vechittundayirunnu...
Back to top Go down
real hero
Forum God
Forum God
real hero

Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 EmptySun Apr 25, 2010 11:58 am

ippol film kanarille?
Back to top Go down
real hero
Forum God
Forum God
real hero

Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 EmptySun Apr 25, 2010 12:04 pm

athu etho cinemayil undayirunnathalle?
Back to top Go down
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Empty
PostSubject: മലയാള സിനിമ റിലീസ് ചെയ്യാതിരുന്നാല്‍..   Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 EmptySun Apr 25, 2010 5:31 pm

മലയാള സിനിമ റിലീസ് ചെയ്യുന്നില്ല എന്ന് കരുതി ആരും വിഷമിക്കേണ്ട ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഒക്കെ സിനിമകൾ ഇറങ്ങുന്നുണ്ടല്ലോ.. തെലുങ്കും കന്നഡയും ആദ്യത്തെ കുറച്ച് ബുദ്ധിമുട്ടെ ഉള്ളു ഇഗ്ലീഷ് സിനിമ കാണുകയാണു എന്ന് വിചാരിച്ചാൽ മതി. പടം തീരാറാവുമ്പോഴെക്കും കഥ മനസിലായിക്കോള്ളും

മറ്റു ഭാഷകളില്‍ അവസാനമായിട്ടു റിലീസ് ചെയ്ത സിനിമകളും അത് കാണാൻ കൊള്ളാവുന്നതാണോ അല്ലയോ എന്നും ആണ് ഇവിടെ പറയുന്നത്.
ആദ്യമായിട്ടു ഹിന്ദി സിനിമയുടെ കാര്യം എടുക്കാം

1. മുസ്കുരാഖേ ദേഖ് സാര
തമിഴ് സിനിമ യൂത്തിന്റെ റീമേക്ക് ആണു. അത് കണ്ടിട്ടുള്ളവർ ഇതു കാണണമെന്നില്ല. കാണത്തവർ കണ്ടത് കൊണ്ട് പ്രത്യേകിച്ച് കാര്യവുമില്ല.
2. സിറ്റി ഓഫ് ഗോഡ്
മഹേഷ് മഞ്ജരേക്കറുടെ സിനിമയാണു. ഇതിൽ കൂടുതൽ വിശേഷണം ഇതിനു ആവശ്യമില്ല. മഞ്ജരേക്കർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടും.
3. അപ്പാർട്ട്മെന്റ്.
സംവിധായകൻ എന്തോ ക്യാമറാ ട്രിക്ക് കാണിച്ചു എന്നൊക്കെ പറഞ്ഞ് നീതു ചന്ദ്ര വിവാദമുണ്ടാക്കിയതു കൊണ്ട് മാത്രം എന്താണാ ട്രിക്ക് എന്ന് കാണാൻ വേണ്ടി കണ്ടതാണീ ചിത്രം. എന്തിനു പറയാൻ ആ നേരത്ത് വല്ല വാഴയും വെച്ചിരുന്നെങ്കിൽ....
4. ഫൂങ്ക് -2
ഫൂങ്ക് 1 കണ്ടിട്ട് ഞങ്ങള്‍ക്കാര്‍ക്കും ഒരു താല്പര്യവും തോന്നിയില്ല. അതിനേക്കാൾ വിരസമാണു ഫൂങ്ക് 2.
ആദ്യ ചിത്രം കണ്ട് പേടിച്ച് വിറച്ചവർക്ക് ചിലപ്പോ ഇതു കണ്ടാൽ കുറച്ച് ഇഷ്ടപ്പെടാൻ സാധ്യത ഉണ്ട്.

ഇനി തമിഴ് സിനിമ
പയ്യ റിലീസ് ചെയ്തതിനു ശേഷം 2 സിനിമകൾ ആണു തമിഴിൽ റിലീസ് ചെയ്തത്.
1. ഇമയമും സിഗരമും ഇരട്ടൈ സുഴി.
തമിഴ് സിനിമയിലെ രണ്ട് ലെജൻഡുകൾ ഭാരതി രാജയും ബാലചന്ദറും ഒന്നിക്കുന്ന സിനിമ. സംവിധായകൻ ശങ്കറിന്റെ നിർമാണം. ഇതൊക്കെ ഉണ്ടായിട്ടും ഈ സിനിമ ഒരു മികച്ച സിനിമ ആക്കി മാറ്റുന്നതിൽ സംവിധായകൻ പരാജയപ്പെട്ടു. പിന്നെ അഞ്ജലി ഒക്കെ ഉള്ളതു കൊണ്ട് കണ്ടിരിക്കാം. അത്ര തന്നെ.
2.സിവപ്പു മഴ.
മീരാജാസ്മിൻ ഉള്ളത് കൊണ്ട് കണ്ടതാണു. ഇതു 12 ദിവസം കൊണ്ട് ഷൂട്ട് ചെയ്തതാണു എന്ന് എവിടെയോ വായിച്ചിരുന്നു. വലിയ കുഴപ്പമില്ല. കാണം അതിപ്പോ ഇന്നത്തെ ചിന്താവിഷയവും മിന്നാമിന്നിക്കൂട്ടവും ഒക്കെ നമ്മൾ കണ്ടില്ലേ..

തെലുങ്ക് സിനിമ
തെലുങ്ക് സിനിമ പിന്നെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് വരുന്നത് കൊണ്ട് താരങ്ങളെല്ലാം നമ്മുക്ക് പരിചിതമാണു.
1. വരഡു
അല്ലു അർജുനിന്റെ ഏറ്റവും പുതിയ സിനിമയാണു വരഡു. തമിഴ് താരം ആര്യയും ഇതിൽ അഭിനയിക്കുന്നുണ്ട്. നല്ല സിനിമയാണു നീളൻ സംഭാഷണങ്ങളൊക്കെയുണ്ട്. സംഗതി തെലുങ്കിൽ ആയതു കൊണ്ട് പിടികിട്ടിയില്ല. മലയാളത്തിൽ വരുമ്പോൾ നോക്കാം

കന്നഡ സിനിമ.
ഒരുകാലത്ത് എല്ലാവരും പരിഹസിച്ചിരുന്ന ഫിലിം ഇൻഡസ്ട്രി ആയിരുന്നു കന്നഡ സിനിമ. അത് ശരി ആയിരുന്നു താനും. കാരണം ബാഷയുടെ കന്നഡ റീമേക്ക് കണ്ടാൽ നമ്മൾ കരഞ്ഞ് പോകും. അങ്ങിനെ യാതൊരു പുതുമയും ടെക്നിക്കൽ പെർഫക്ഷനും ഇല്ലാതിരുന്ന കന്നഡസിനിമയിൽ ഒരു നാഴികക്കലായി മാറിയ സിനിമയാണു മുങ്കാരു മലൈ. ഈ സിനിമ കന്നഡ സിനിമയിൽ വിപ്ലവകരമായ മാറ്റമാണു ഉണ്ടാക്കിയത്. കന്നഡ സിനിമ അടിമുടി ഉടച്ച് വാർക്കപ്പെട്ടു. പക്ഷെ ഇതിലെ ഏറ്റവും രസകരമായ കാര്യം 2006ൽ ഇറങ്ങിയ ഈ സിനിമ കണ്ടാൽ ആണു ഇതിനു മുൻപത്തെ കന്നഡ സിനിമയുടെ അവസ്ഥ ഓർത്ത് നമ്മൾ ഞെട്ടിപോവുക. എന്തായാലും അങ്ങിനെയുള്ള കന്നഡ സിനിമകൾ വരെ ഇപ്പോൾ മലയാളത്തിൽ റീമേക്ക് ചെയ്ത് എത്തുന്നു.
1.പ്രിത്വി.
കന്നഡ യുവ സൂപ്പർ സ്റ്റാർ പുനീത് രാജ് കുമാറും പാർവതിയും ഒന്നിക്കുന്ന സിനിമയാണു ഇത്. മലയാളത്തിൽ പച്ച തൊട്ടിലെങ്കിലും പാർവ്വതിക്ക് മറ്റ് ഭാഷകളിൽ നല്ല പേരാണു. ഈ സിനിമയിൽ പതിവിലാതെ നന്നായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കന്നഡ മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണെങ്കിലും തെലുങ്ക് അറിയാത്ത കാരണം കണ്ടിരിക്കാം..

ഇതൊക്കെ പറയാൻ കാരണം. മലയാള സിനിമ റിലീസുകൾ നിർത്തി വെച്ചിരിക്കുകയാണല്ലോ. തിയറ്ററുകൾ അടച്ചിടാനും പോവുകയാണു. ഇത് കൊണ്ടൊന്നും കേരളത്തിലെ പ്രേക്ഷകനു ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. മലയാള സിനിമ കണ്ടില്ലാ എന്ന് വെച്ച് ഒരാളും ആത്മഹത്യ ചെയ്യാൻ പോകുന്നുമില്ല. ഞങ്ങൾക്ക് മലയാള സിനിമാ പ്രേക്ഷകരോട് അഭ്യർത്ഥിക്കാനുള്ളത് ഒന്ന് മാത്രമാണ് അന്യ ഭാഷയിൽ ഇറങ്ങുന്ന നല്ല സിനിമകൾ കാണാനുള്ള ഒരു നല്ല അവസരമാണു ഇത്. മാക്സിമം ഉപയോഗിക്കു.
Back to top Go down
real hero
Forum God
Forum God
real hero

Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 EmptySun Apr 25, 2010 6:44 pm

thanks...
Back to top Go down
mohan.thomas
Elite Poster
Elite Poster
mohan.thomas

Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 EmptySun Apr 25, 2010 7:03 pm

thanks yeldo......
Back to top Go down
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Empty
PostSubject: പ്രീയപ്പെട്ട കിന്നാരതുമ്പിക്ക്   Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 EmptySun Apr 25, 2010 9:47 pm

Written By Sreekuttan (From ambada pulusu)

എത്രയും പ്രീയപ്പെട്ട ....ചേച്ചി വായിച്ചറിയുവാന്‍,

ഞാന്‍ ചേച്ചിയുടെ ഒരു കടുത്ത ആരാധകനായിരുന്നു. ആയിരുന്നു എന്നു കേട്ടു ഇപ്പോള്‍ അല്ല എന്നു തെറ്റിദ്ധരിക്കരുതേ. ഇപ്പോഴുമതേ. പക്ഷേ ചേച്ചിയെ ആരാധിക്കുന്നതില്‍ ഒരു ചെറിയ കുറവു വന്നിട്ടുണ്ടെന്നു തുറന്നുപറയുവാന്‍ എനിക്കൊരു മടിയുമില്ല. അത് ഇപ്പോള്‍ ചേച്ചിയുടെ സിനിമകള്‍ ഒന്നും വരാത്തതുകൊണ്ടുള്ള ചെറിയ പരിഭവം മാത്രമാണു.എന്നെപ്പോലുള്ള നൂറുകണക്കിനു നിഷ്ക്കളങ്കരായ ചെറുപ്പക്കാരുടെ രാവുകള്‍ നിദ്രാവിഹീനങ്ങളാക്കിയ ചേച്ചിയെ അത്ര പെട്ടന്നു മറക്കാനൊക്കുമോ. ചേച്ചിയുടെ ഓരോ ചിത്രങ്ങള്‍ റിലീസുചെയ്യുമ്പോഴും ഉത്സവം കണക്കെയാണു ഞങ്ങള്‍ ആഘോഷിച്ചിട്ടുള്ളത്. തിയേറ്ററിനുള്ളില്‍ ജലസാഗരം സോറി ജനസാഗരം സൃഷ്ടിക്കാനുള്ള ചേച്ചിയുടെ കഴിവു അപാരം തന്നെ. പത്താം ക്ലാസ്സിലെ പരീക്ഷക്കുപോലുമില്ലാത്തത്ര ടെന്‍ഷനാണു പടം തീരുന്നതുവരെ. എപ്പോഴായിരിക്കും ആ മനോഹരമുഹൂര്‍ത്തങ്ങളാരംഭിക്കുന്നതെന്നോര്‍ത്തു കണ്ണും നട്ട് സ്ക്രീനിലെക്കു നോക്കിയിരിക്കുന്ന ഞങ്ങളെ പലപ്പോഴും ചേച്ചി പറ്റിച്ചിട്ടുണ്ട്. മരണവീട്ടിലേതു പോലുള്ള സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ചേച്ചിയെ വില്ലന്‍ ബലത്സംഘം ചെയ്യാനൊരു‍ങ്ങുമ്പോള്‍ സത്യത്തില്‍ ആ വില്ലനെ തച്ചുകൊല്ലാനുള്ള ദേക്ഷ്യമുണ്ടായിട്ടുണ്ട് പലപ്പോഴും.എന്തിനാണവന്‍ ഇത്രയും സമയമെടുക്കുന്നത്. മനുഷ്യനെ മെനക്കെടുത്തിക്കുന്നതിനായി. ഒടുവില്‍ തളര്‍ന്നു ഞങ്ങള്‍ പുറത്തേയ്ക്കിറങ്ങുന്നത് അടുത്ത പടത്തില്‍ കൂടുതലായിക്കാണും എന്ന പ്രതീക്ഷയിലാണു. ചില സംവിധായകര്‍ മാത്രമെ ചേച്ചിയുടെ കഴിവുകള്‍ മനസ്സിലാക്കിയിട്ടുള്ളു എന്നു തോന്നുന്നു. ചേച്ചി എന്ത്കൊണ്ടാണ് ആ സംവിധായകര്‍ക്കു വീണ്ടും അവസരങ്ങള്‍ നല്‍കാതിരുന്നത്. കുരുവിതുമ്പികള്‍ പോലൊരു ചിത്രം ഇനിയെന്നണുണ്ടാവുക.

അതെല്ലാം പോട്ടെ ഇപ്പോള്‍ ഇങ്ങനെയൊരു കത്തെഴുതിയതിനു ഒരു കാരണമുണ്ട്. ചേച്ചിക്കറിയാമല്ലോ നമ്മുടെ സിനിമാരംഗം എവിടെയെത്തി നില്‍ക്കുവാണെന്നു.തമ്മിലടിയും തള്ളക്കുവിളിയും മാത്രമേ ഇപ്പോ നടക്കുന്നുള്ളു.പിന്നെ ഒത്തിരിയെങ്കിലും അഭിനയിക്കാനറിയുന്നോരെ ഓരോ മുട്ടാപ്പോക്കു പറഞ്ഞു വീട്ടിലിരുത്തും.വിലക്കാണത്രേ.അവന്റമ്മേടെ ഒരു വിലക്ക്. വിലക്കാനൊക്കെ ഇവമ്മാരാരാ. സിനിമ കാണാന്‍ ആളില്ലാത്തതുമൂലം തിയെറ്ററുകള്‍ അടച്ചിടാന്‍ പോവുകയാണെന്നു പറയുന്നു. എങ്ങനെ സിനിമ കാണാന്‍ ആളുവരും. സിനിമ എന്നും പറഞ്ഞ് പടച്ചുവിടുന്ന സാമാനങ്ങള്‍ കണ്ടാല്‍ പെറ്റതള്ളപോലും സഹിക്കില്ല.ഓരോന്നിന്റേയും മോന്ത സ്ക്രീനിക്കാണിക്കുമ്പോഴേ ആള്‍ക്കാര്‍ കൂക്കുവിളി തുടങ്ങു0. രണ്ടിന്റന്നു സിനിമ മാറുകയും ചെയ്യും. എന്നിട്ടുമെവമ്മാരുടെ ജാഡകള്‍ക്ക് ഒരു കുറവുമില്ല. ഞാനിപ്പോഴുമോര്‍ക്കുന്നു സിനിമതുടങ്ങി തീരുന്നതുവരെ മൊട്ടുസൂചി നിലത്തുവീണാല്‍ കേള്‍ക്കാവുന്ന നിശബ്ദതയുള്ള ചേച്ചിയുടെ സിനിമകള്‍. ഹൊ.. അക്കാലമാണ് മലയാളസിനിമയുടെ കാലം ചേച്ചി.മുമ്പും ഇതേപോലുള്ള ഒരു പ്രതിസന്ധിഘട്ടത്തിലാണല്ലോ ചേച്ചിയും കൂട്ടുകാരികളും കൂടി മലയാളസിനിമയെ ഒന്നു നിവര്‍ത്തിനിര്‍ത്തിയതു. ഇപ്പോള്‍ വീണ്ടും അതേപോലൊരു പ്രതിസന്ധി സമയമാണു. ചേച്ചിയും കൂട്ടുകാരികളും കൂടി ഒരിക്കല്‍ക്കൂടി കച്ചകെട്ടിയൊന്നിറങ്ങണം. കെട്ടാതെയാണെങ്കില്‍ അത്രയും നല്ലതു. നമുക്കു വീണ്ടും തിയേറ്ററുകള്‍ ജല സോറി ജനസാഗരമാക്കി മാറ്റാം.

ഇതെല്ലാം എഴുതുവാനും പറയാനും ഞാനാരാണെന്നു ചേച്ചിക്കു തോന്നുന്നുണ്ടാവും. ഞാനൊരു പാവം നിര്‍മ്മാതാവാണു. എന്റെ ശുക്രനുദിച്ചുനിന്നിരുന്ന സമയത്തു ഞാനൊരു സിനിമപിടിച്ചു.അതിന്റെ പേരുപോലും എനിക്കോര്‍മ്മയില്ല. റിലീസു ചെയ്തോ. ആര്‍ക്കറിയാം. ഞാന്‍ പണം മുഴുവനും മുടക്കി അതു മാത്രമെനിക്കറിയാം. അതില്‍ നിന്നും ഒന്നു കരകയറാന്‍ വേറൊന്നു കൂടി ചെയ്തു. അതോടെ പൂര്‍ണ്ണമായി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഒണ്ടായിരുന്ന തിയേറ്റര്‍ വരെ വില്‍ക്കേണ്ടി വന്നു.പോയ കാശു തിരിച്ചുപിടിക്കാന്‍ വേണ്ടി ചേച്ചിയെ വച്ചൊരു സിനിമചെയ്യണമെന്നുണ്ടായിരുന്നു. പക്ഷേ എന്തുചെയ്യാം. വിധി അത്രതന്നെ.ജഗതി മുമ്പു പറഞ്ഞപോലെ ലക്ഷപ്രഭുവായിരുന്ന ഞാന്‍ വളരെചുരുക്കം ദിവസങ്ങള്‍ കൊണ്ടൊരു പിച്ചക്കാരനായി മാറി. പിന്നെ ഒരേയൊരു ഗുണമുണ്ടായതെന്നു പറയാവുന്നതു എന്റെ ഭാര്യ ആരുടേയോകൂടെ ഒളിച്ചോടിപ്പോയെന്നുള്ളതാണു.ആ ശല്യം അങ്ങിനെ ഒഴിവായി. ഇപ്പം ജീവിക്കാന്‍ വേണ്ടി ഞാന്‍ വിറ്റ അതേ തിയേറ്ററിനു മുമ്പില്‍ കപ്പലണ്ടികച്ചവടം ചെയ്യുന്നു. ആരെങ്കിലും സിനിമ കാണാന്‍ വന്നാലല്ലേ കച്ചവടം നടക്കു. കപ്പലണ്ടികള്‍ പൂക്കുവാനും തളിര്‍ക്കുവാനും തുടങ്ങി. ഇക്കണക്കിനുപോയാല്‍ ഞാന്‍ തെണ്ടിപ്പോവും. ഇനി ചേച്ചിയുടെ ഏതെങ്കിലും സിനിമയിറങ്ങിയാല്‍ മാത്രമേ തിയേറ്ററില്‍ ആളുവരു.എന്റെ കച്ചവടം നടക്കൂ.

ചേച്ചി എന്നു വിളിച്ചതില്‍ ക്ഷമിക്കണം കേട്ടൊ. ഏതു തെണ്ടിയേയും അച്ഛാ എന്നു വിളിച്ചുപോകുന്ന ഒരവസ്ഥയിലാണു ഞാനിപ്പോള്‍.

ആത്മഹത്യ ചെയ്യുവാന്‍ പേടിച്ചു ഓരോ ദിവസവും കഴിച്ചുകൂട്ടുന്ന ഒരു പഴയ ദരിദ്രവാസി നിര്‍മ്മാതാവിന്റെ ഈ അപേക്ഷ തള്ളിക്കളയരുതു.

സ്നേഹത്തോടെ
ശശി മണപ്പുറം
Back to top Go down
balram
New Member
New Member
avatar

Posts : 80
Points : 80
Reputation : 0
Join date : 2010-04-09

Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 EmptySun Apr 25, 2010 9:51 pm

sammathikkanam.ithellam evide ninnu oppikkunnu...?
Back to top Go down
maadambi
Royal Fighter
Royal Fighter
maadambi

Posts : 822
Points : 850
Reputation : 0
Join date : 2010-02-08

Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 EmptyMon Apr 26, 2010 11:21 am

yeldo987 wrote:
മലയാള സിനിമ റിലീസ് ചെയ്യുന്നില്ല എന്ന് കരുതി ആരും വിഷമിക്കേണ്ട ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഒക്കെ സിനിമകൾ ഇറങ്ങുന്നുണ്ടല്ലോ.. തെലുങ്കും കന്നഡയും ആദ്യത്തെ കുറച്ച് ബുദ്ധിമുട്ടെ ഉള്ളു ഇഗ്ലീഷ് സിനിമ കാണുകയാണു എന്ന് വിചാരിച്ചാൽ മതി. പടം തീരാറാവുമ്പോഴെക്കും കഥ മനസിലായിക്കോള്ളും

മറ്റു ഭാഷകളില്‍ അവസാനമായിട്ടു റിലീസ് ചെയ്ത സിനിമകളും അത് കാണാൻ കൊള്ളാവുന്നതാണോ അല്ലയോ എന്നും ആണ് ഇവിടെ പറയുന്നത്.
ആദ്യമായിട്ടു ഹിന്ദി സിനിമയുടെ കാര്യം എടുക്കാം

1. മുസ്കുരാഖേ ദേഖ് സാര
തമിഴ് സിനിമ യൂത്തിന്റെ റീമേക്ക് ആണു. അത് കണ്ടിട്ടുള്ളവർ ഇതു കാണണമെന്നില്ല. കാണത്തവർ കണ്ടത് കൊണ്ട് പ്രത്യേകിച്ച് കാര്യവുമില്ല.
2. സിറ്റി ഓഫ് ഗോഡ്
മഹേഷ് മഞ്ജരേക്കറുടെ സിനിമയാണു. ഇതിൽ കൂടുതൽ വിശേഷണം ഇതിനു ആവശ്യമില്ല. മഞ്ജരേക്കർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടും.
3. അപ്പാർട്ട്മെന്റ്.
സംവിധായകൻ എന്തോ ക്യാമറാ ട്രിക്ക് കാണിച്ചു എന്നൊക്കെ പറഞ്ഞ് നീതു ചന്ദ്ര വിവാദമുണ്ടാക്കിയതു കൊണ്ട് മാത്രം എന്താണാ ട്രിക്ക് എന്ന് കാണാൻ വേണ്ടി കണ്ടതാണീ ചിത്രം. എന്തിനു പറയാൻ ആ നേരത്ത് വല്ല വാഴയും വെച്ചിരുന്നെങ്കിൽ....
4. ഫൂങ്ക് -2
ഫൂങ്ക് 1 കണ്ടിട്ട് ഞങ്ങള്‍ക്കാര്‍ക്കും ഒരു താല്പര്യവും തോന്നിയില്ല. അതിനേക്കാൾ വിരസമാണു ഫൂങ്ക് 2.
ആദ്യ ചിത്രം കണ്ട് പേടിച്ച് വിറച്ചവർക്ക് ചിലപ്പോ ഇതു കണ്ടാൽ കുറച്ച് ഇഷ്ടപ്പെടാൻ സാധ്യത ഉണ്ട്.

ഇനി തമിഴ് സിനിമ
പയ്യ റിലീസ് ചെയ്തതിനു ശേഷം 2 സിനിമകൾ ആണു തമിഴിൽ റിലീസ് ചെയ്തത്.
1. ഇമയമും സിഗരമും ഇരട്ടൈ സുഴി.
തമിഴ് സിനിമയിലെ രണ്ട് ലെജൻഡുകൾ ഭാരതി രാജയും ബാലചന്ദറും ഒന്നിക്കുന്ന സിനിമ. സംവിധായകൻ ശങ്കറിന്റെ നിർമാണം. ഇതൊക്കെ ഉണ്ടായിട്ടും ഈ സിനിമ ഒരു മികച്ച സിനിമ ആക്കി മാറ്റുന്നതിൽ സംവിധായകൻ പരാജയപ്പെട്ടു. പിന്നെ അഞ്ജലി ഒക്കെ ഉള്ളതു കൊണ്ട് കണ്ടിരിക്കാം. അത്ര തന്നെ.
2.സിവപ്പു മഴ.
മീരാജാസ്മിൻ ഉള്ളത് കൊണ്ട് കണ്ടതാണു. ഇതു 12 ദിവസം കൊണ്ട് ഷൂട്ട് ചെയ്തതാണു എന്ന് എവിടെയോ വായിച്ചിരുന്നു. വലിയ കുഴപ്പമില്ല. കാണം അതിപ്പോ ഇന്നത്തെ ചിന്താവിഷയവും മിന്നാമിന്നിക്കൂട്ടവും ഒക്കെ നമ്മൾ കണ്ടില്ലേ..

തെലുങ്ക് സിനിമ
തെലുങ്ക് സിനിമ പിന്നെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് വരുന്നത് കൊണ്ട് താരങ്ങളെല്ലാം നമ്മുക്ക് പരിചിതമാണു.
1. വരഡു
അല്ലു അർജുനിന്റെ ഏറ്റവും പുതിയ സിനിമയാണു വരഡു. തമിഴ് താരം ആര്യയും ഇതിൽ അഭിനയിക്കുന്നുണ്ട്. നല്ല സിനിമയാണു നീളൻ സംഭാഷണങ്ങളൊക്കെയുണ്ട്. സംഗതി തെലുങ്കിൽ ആയതു കൊണ്ട് പിടികിട്ടിയില്ല. മലയാളത്തിൽ വരുമ്പോൾ നോക്കാം

കന്നഡ സിനിമ.
ഒരുകാലത്ത് എല്ലാവരും പരിഹസിച്ചിരുന്ന ഫിലിം ഇൻഡസ്ട്രി ആയിരുന്നു കന്നഡ സിനിമ. അത് ശരി ആയിരുന്നു താനും. കാരണം ബാഷയുടെ കന്നഡ റീമേക്ക് കണ്ടാൽ നമ്മൾ കരഞ്ഞ് പോകും. അങ്ങിനെ യാതൊരു പുതുമയും ടെക്നിക്കൽ പെർഫക്ഷനും ഇല്ലാതിരുന്ന കന്നഡസിനിമയിൽ ഒരു നാഴികക്കലായി മാറിയ സിനിമയാണു മുങ്കാരു മലൈ. ഈ സിനിമ കന്നഡ സിനിമയിൽ വിപ്ലവകരമായ മാറ്റമാണു ഉണ്ടാക്കിയത്. കന്നഡ സിനിമ അടിമുടി ഉടച്ച് വാർക്കപ്പെട്ടു. പക്ഷെ ഇതിലെ ഏറ്റവും രസകരമായ കാര്യം 2006ൽ ഇറങ്ങിയ ഈ സിനിമ കണ്ടാൽ ആണു ഇതിനു മുൻപത്തെ കന്നഡ സിനിമയുടെ അവസ്ഥ ഓർത്ത് നമ്മൾ ഞെട്ടിപോവുക. എന്തായാലും അങ്ങിനെയുള്ള കന്നഡ സിനിമകൾ വരെ ഇപ്പോൾ മലയാളത്തിൽ റീമേക്ക് ചെയ്ത് എത്തുന്നു.
1.പ്രിത്വി.
കന്നഡ യുവ സൂപ്പർ സ്റ്റാർ പുനീത് രാജ് കുമാറും പാർവതിയും ഒന്നിക്കുന്ന സിനിമയാണു ഇത്. മലയാളത്തിൽ പച്ച തൊട്ടിലെങ്കിലും പാർവ്വതിക്ക് മറ്റ് ഭാഷകളിൽ നല്ല പേരാണു. ഈ സിനിമയിൽ പതിവിലാതെ നന്നായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കന്നഡ മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണെങ്കിലും തെലുങ്ക് അറിയാത്ത കാരണം കണ്ടിരിക്കാം..

ഇതൊക്കെ പറയാൻ കാരണം. മലയാള സിനിമ റിലീസുകൾ നിർത്തി വെച്ചിരിക്കുകയാണല്ലോ. തിയറ്ററുകൾ അടച്ചിടാനും പോവുകയാണു. ഇത് കൊണ്ടൊന്നും കേരളത്തിലെ പ്രേക്ഷകനു ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. മലയാള സിനിമ കണ്ടില്ലാ എന്ന് വെച്ച് ഒരാളും ആത്മഹത്യ ചെയ്യാൻ പോകുന്നുമില്ല. ഞങ്ങൾക്ക് മലയാള സിനിമാ പ്രേക്ഷകരോട് അഭ്യർത്ഥിക്കാനുള്ളത് ഒന്ന് മാത്രമാണ് അന്യ ഭാഷയിൽ ഇറങ്ങുന്ന നല്ല സിനിമകൾ
ണാനുള്ള ഒരു നല്ല അവസരമാണു ഇത്. മാക്സിമം ഉപയോഗിക്കു.

Mungaaru malayi nallathu thanne Jogie ennoru padavum kannada to Tamil remake cheythirunnu...Danush hero athum nalla movie aanu
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 EmptyMon Apr 26, 2010 9:21 pm

yevan aalu gollaaallo...........
Back to top Go down
real hero
Forum God
Forum God
real hero

Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 EmptyTue Apr 27, 2010 5:57 am

fulisimham..
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 EmptyTue Apr 27, 2010 8:53 am

fuli mathi....

singam okke aavaan kurachu kazhiyatte.....
Back to top Go down
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Empty
PostSubject: നിഷ്ക്കളങ്കതയുടെ വിജയം   Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 EmptyTue Apr 27, 2010 1:03 pm

നല്ല സിനിമ തിരിച്ചറിയാനുള്ള കഴിവൊന്നും മലയാളികൾക്കില്ല. അങ്ങിനെ ഉണ്ടായിരുന്നെങ്കിൽ പല നല്ല സിനിമകളും ഇവിടെ പരാജയപ്പെടുകയില്ലായിരുന്നു. പക്ഷെ മലയാളികളുടെ മനസിൽ നന്മ ബാക്കി നില്ക്കുന്നു എന്ന് തെളിയിക്കുന്നതാണു TD ദാസൻ Standard VI B എന്ന സിനിമയുടെ വിജയം തെളിയിക്കുന്നത്. വിജയം എന്ന് പറയുമ്പോൾ 4 ഷോക്കും ആളുകൾ തിങ്ങി നിറഞ്ഞ എന്നല്ല ഉദ്ദേശിച്ചത്. ഒരു അറുമ്പോറൻ സൂപ്പർ സ്റ്റാർ പടം കാണാൻ വരുന്ന അത്രയും ആളുകൾ എങ്കിലും ഈ സിനിമ കാണാൻ വന്നു തുടങ്ങിയിരിക്കുന്നു.ആദ്യ ദിവസം തന്നെ മിക്ക തിയറ്ററിലും ഹോൾഡ് ഓവർ ആയ ഈ സിനിമയെ സംബന്ധിച്ച് ഇതു തന്നെ വൻ വിജയമാണു. വളരെ കുറച്ച് ആളുകൾ മാത്രം കണ്ട ഈ സിനിമ മൗത്ത് പബ്ലിസിറ്റി ഒന്നു കൊണ്ട് മാത്രമാണു ഈ നില കൈവരിച്ചത്. പടത്തെ പറ്റി കേട്ടവര്‍ കാണാൻ ചെല്ലുമ്പോൾ അതവിടെ ഉണ്ടാവുമായിരുന്നില്ല. വിഷുവിനു ഇറങ്ങുന്ന വമ്പൻ സ്രാവുകളുടെ മുന്നിൽ ഈ കൊച്ച് പരൽ മീൻ ഒന്നുമല്ലാതാവുമായിരുന്നു. പക്ഷെ ഈ സിനിമയുടെ നിയോഗം മറ്റൊന്നായിരുന്നു. സിനിമാ സമരം എന്ന രൂപത്തിൽ ദൈവം ദാസന്റെ മുന്നിൽ അവതരിച്ചു. ഒരാഴ്ച്ച കൂടി പടം ഓടിക്കാൻ തിയറ്ററുകാർ തയ്യാറായി. ഫലമോ ദാസനെ കേട്ടറിഞ്ഞവർ കാണാൻ വന്ന് തുടങ്ങി. ഇത് നല്ല സിനിമകൾ എടുക്കണം എന്ന് ചിന്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന കാര്യമാണു. ഈ സിനിമ കളക്റ്റ് ചെയ്യുന്നു എന്നത് ഇതിന്റെ അണിയറ പ്രവർത്തകരെ പോലെ ഈ സിനിമ ഇഷ്ടപ്പെട്ടവരെയും ഒരു പോലെ സന്തോഷിപ്പിക്കും കാരണം ദാസൻ ഇത് അർഹിച്ചിരുന്നു.സിനിമാ സമരം വന്നില്ലായിരുന്നെങ്കിൽ ഈ സിനിമയുടെ DVD കണ്ട് “ഈ സിനിമ തിയറ്ററിൽ പോയി കാണാതിരുന്നത് വൻ നഷ്ടമായി പോയി” എന്ന് ആത്മഗതം നടത്തിയേനെ മലയാളി. മുൻപ് പലപ്പോഴും ചെയ്ത പോലെ. എന്തൊക്കെ ആയാലും ഒരു നല്ല സിനിമയെ തിരിച്ചറിഞ്ഞപ്പോൾ അത് കണ്ട് വിജയിപ്പിച്ച നല്ല മനസുള്ള പ്രേക്ഷകർക്ക് നന്ദി.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 EmptyTue Apr 27, 2010 1:32 pm

pakshe immaaathiri padangal irangumbozhellaaam samaram varanam ennundodaa eldo????????????
Back to top Go down
mohan.thomas
Elite Poster
Elite Poster
mohan.thomas

Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 EmptyTue Apr 27, 2010 1:43 pm

njan ee cinema kandu.. kollam... [You must be registered and logged in to see this image.]
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 EmptyTue Apr 27, 2010 1:49 pm

dey mohanaa...

TVM-il ipo ee pada undo?

evdeyaa???

kollaamennu paranjathallee...

onnu kandukalayaam....
Back to top Go down
mohan.thomas
Elite Poster
Elite Poster
mohan.thomas

Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 EmptyTue Apr 27, 2010 2:10 pm

Kairali.....
Back to top Go down
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 EmptyTue Apr 27, 2010 3:51 pm

MANNADIYAR wrote:
pakshe immaaathiri padangal irangumbozhellaaam samaram varanam ennundodaa eldo????????????

illaa athu kondu thanneyalle paranje daivam samarathinte roopathil avatharichu ennu....
Back to top Go down
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Empty
PostSubject: പ്രിയ മലയാളീ..ഈ സിനിമ കണ്ടു പോവരുത് !   Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 EmptyTue Apr 27, 2010 4:58 pm

Written By Noushad (from ente vara)

സ്ഥലകാല ബോധമില്ലാതെ ലേബല്‍-നിറ വ്യത്യാസമേതുമില്ലാതെ നാലാം തരം ലഹരി മൂക്കറ്റം അടിച്ചു കേറ്റി സിനിമയെ കുറിച്ച് ചിന്തിക്കുകയും ഉറക്കെ സംസാരിക്കുകയും സമകാലിക സിനിമയെ തെറിവിളിക്കുകയും പാവം സാധാരനക്കാരന്‍ കേള്‍ക്കാത്ത അവന്റെ നാവിന് വഴങ്ങാത്ത ഇങ്ഗ്മെര്‍ ബെര്‍ഗ്മാന്‍,ഫെഡ്റിക്കോ ഫെല്ലെനീ,പാസ്സോളിനീ,താര്‍ക്കൊവ്സ്ക്കി തുടങ്ങിയ കടിച്ചാല്‍ പൊട്ടാത്ത നാമധേയങ്ങള്‍ അട്ടഹാസങ്ങള്‍ക്കിടയില്‍ ഇടക്കിടെ പരമ്പരക്കിടയിലെ പരസ്യം പോലെ ചേര്‍ത്ത് ജീവിതം കഴിക്കുന്ന..ബാറുകളിലും മൂന്നംകിട ലോഡ്ജ് മുറികളില്‍ ലഹരിയുടെ പാതി ബോധത്തില്‍ താനൊരു സിനിമയെടുത്താല്‍ ലോകോത്തര സിനിമയായിരിക്കുമെന്നു പിചും പേയും പറയുകയും ചെയ്യുന്ന എന്റെ സിനിമാ ബുദ്ധിജീവി സഗാക്കളേ.....
നിങ്ങളീ സിനിമ കാണരുതേ....!
നമുക്ക് അതി പുലര്‍കാലേ എഴുന്നേറ്റ് പട്ട ഷാപ്പില്‍ കേറി കൂര്‍ക്കം വലിച്ചുറങ്ങുന്ന കടക്കാരനെ തട്ടിയുണര്‍ത്തുകയും ഉണര്‍ന്നില്ലങ്കില്‍ പച്ച നോട്ടു ടിപ്പാക്കി വഗ്ദാനം നല്‍കി അവനെ വിളിച്ചുണര്‍ത്തുകയും റാകിലുള്ള മൊത്തം പട്ടയും കാലിയാക്കുകയും ചെയ്യാം.. കൂട്ടിനു തൊട്ടുവെക്കാന്‍ തലേന്നത്തെ ഉണങ്ങിപ്പിടിച്ച അച്ചാറിന്‍ പാത്രങ്ങള്‍ തപ്പിയെടുക്കാം..പിന്നെ ഉറക്കാത്ത കാലുകളുമായി ഫിലിം ഫെസ്റ്റിവലുകള്‍ കയറിയിറങ്ങി ഇറാനിയന്‍,ബ്രസീലിയന്‍,കൊറിയന്‍ സിനിമകളെ ക്കുറിച്ച് ചര്‍ച്ച നടത്താം..
മനസ്സിലാകാത്ത ലോകഭാഷാ ചിത്രങ്ങളെ ക്കുറിച്ച് പത്രങ്ങളിലും ടീവീ മാധ്യമങ്ങളിലും ഉശിരന്‍ തല്‍സമയ ചര്‍ച്ചകള്‍ നടത്താം..
മലയാളത്തില്‍ നല്ല സിനികള്‍ പണ്ടുണ്ടായിരുന്നു..അന്നത്തെ ആളുകള്‍ക്കൊക്കെ അതിബയങ്കര പ്രതിഭയിങ്ങനെ തലയിലൂടെ ഒലിച്ചിറങ്ങുകയായിരുന്നു..
ഇപ്പഴ്ത്തെ ഒരാള്‍ക്കും സിനിമ എന്താണെന്നേ അറിയില്ല..എന്നൊക്കെ വിളിച്ചു കൂവാം..ഇവിടെ നല്ല സിനിമ ഉണ്ടാകുന്നേ ഇല്ല..ഇല്ല..എന്നു നിലവിളിച്ചു കൊണ്ടിരിക്കാം.

(ഇനി അങ്ങനെ വല്ലവരും മുള പൊട്ടിയാല്‍ അതു ഞങ്ങള്‍ മുള‌യിലേ നുള്ളുമെന്ന് ആര്‍ക്കാ അറിയാത്തത്..
അങ്ങനെ പല പാരകള്‍ പണിതല്ലേ നല്ല സിനിമാ സങ്കല്പ്പങ്ങളുമായി വന്ന പല നവ സം‌വിധായകരും
ഒന്നുകില്‍ ഒരു സിനിമ കൊണ്ട് മതിയാക്കി..അല്ലെങ്കില്‍ രണ്ടാം കിട സിനിമയിലേക്ക് വഴി മാറിയത്.
അതു മല്ലെങ്കില്‍ മലയാള സിനിമാ ഫീല്‍ഡിലെ പാരകളുടെയും കുതികാല്‍‌വെട്ട്,ചതി,വഞ്ചന..തുടങ്ങിയവയുടെ
എണ്ണവും നീളവും കണ്ട് ഈ പണിയേ വേണ്ട എന്നു പറഞ്ഞ് ഓടിപ്പോയി ക്കളഞ്ഞത്! ഹ..ഹ..നീയിതൊന്നും
ആരോടും പറയരു[i]തേ..ഊഊം‌മ്മ!)[/i]

സാറമ്മാരേ.. ദയവായി നിങ്ങളീസിനിമ കാണരുതേ..ചര്‍ച്ച ചെയ്യരുതേ.!..പ്ലീസ്..!!

ഇനി ഫാന്‍സുകാരോട്..
സൂപ്പര്‍താരങ്ങളുടെ തല്ലിപ്പൊളി ചിത്രങ്ങള്‍ക്ക് ഓശാനപാടിയും തെരുവില്‍ ഡപ്പാം കൂത്ത് നടത്തിയും തിയേറ്ററില്‍ ആര്‍പ്പുവിളിച്ചും എതിരാളിക്ക് കൂക്കി വിളിച്ചും സ്വന്തം ജീവിതത്തിന്റെ വിലപ്പെട്ട ദിവസങ്ങള്‍. ധനം,മാനം,ഊര്‍ജ്ജം എല്ലാം കനിഞ്ഞു നല്‍കി സ്വന്തം തന്തക്കും തള്ളക്കും പിള്ളാര്‍ക്കും പെണ്‍പിറന്നോത്തിക്കും റേഷന്‍ വാങ്ങാനുള്ള കാശെടുത്ത് ലക്ഷപ്രഭുക്കളായ സൂപ്പര്‍ താരങ്ങളെ കോടീശ്വരന്മാരാക്കി മാറ്റി സൂപ്പര്‍സ്റ്റാറിനു സിന്ദാബാദ് വിളിച്ച്, പ്രമേയ പാപ്പരത്തം കൊണ്ടും അവതരണം കൊണ്ടും ചീഞ്ഞു നാറുന്ന അറുവളിപ്പന്‍ സിനിമകള്‍ക്ക് കൗണ്ടറില്‍ മാന്യമായി മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്നവനെ ഇടിച്ചിട്ടും ചവിട്ടി മെതിച്ചും തള്ളിയിട്ടും അവന്റെ നെനഞ്ചത്ത് ചവിട്ടി അഴുകി ദ്രവിച്ച അടിവസ്ത്രം കാണിച്ചും അങ്ങനൊരു സാധനമേ ഇല്ലാതേയും കൗണ്ടറിലൂടെ അവന്റെ തലക്കു മുകളില്‍ ഒരു ഭീകരന്‍ എട്ടുകാലിയായി
ഇഴഞ്ഞു മുന്നോട്ട് പോവുന്ന പ്രിയ സിനിമാ ഭ്രാന്തന്‍ ഫാന്‍സു കോമാളികളേ... ഇന്റര്‍നെറ്റിലു വരുന്ന ഓരോ സിനിമ യുടെ പ്രിവ്യൂവിനും റിവ്യൂവിനും കേട്ടാലറ്ക്കുന്ന തെറികള്‍ കമന്റാക്കി ഇട്ട് പരസ്പരം ---- വാരി വിതറി നാറ്റം വമിപ്പിച്ച് പാവം വായനക്കാരനെ ഓക്കാനിപ്പിക്കുന്ന മല്ലു ഫാന്‍സ് ഇഡിയറ്റുകളേ..

ദയവായി നിങ്ങളീ സിനിമ കളിക്കുന്ന തിയേറ്ററിനരികില്‍ കൂടി വരരുത്.. അവിടെ കുറച്ച് വിവരംകെട്ട സാധാരനക്കാരും അവന്റെ കൊച്ചുകുട്ടി പരാധീനങ്ങളും ഈ സിനിമ കാണാന്‍ വന്നിട്ടുണ്ടാവും..വെറുതെ..എന്തിനാ..അവരത് സമാധാനമഅയി കണ്ടു പോവട്ടെ..!

ഓ..സോറി.. നിങ്ങളെ മറന്നു..
നിങ്ങള്‍ ടീവീ, പത്രക്കാരേ മറക്കാനേ പാടില്ലന്നറിയാം.. നിങ്ങള്‍ക്കീ വിഷയത്തില്‍ വലിയ താല്പര്യം കാണുമെന്ന് തോന്നുന്നില്ല. കാരണം ഇത് വാര്‍ത്തകള്‍ക്കിടയിലോ സിനിമാധിഷ്ഠിത പരിപാടിയിലോ ഉള്‍പ്പെടുത്താന്‍ മാത്രം താര നിബിഢമല്ല..ട്രയിലര്‍, ബാക് കവര്‍ പരസ്യത്തിനുള്ള സാധ്യതയുമില്ല.
സൂപ്പര്‍താരങ്ങളുടെ മുഖച്ചിത്രമിടാനോ അവരെ സ്റ്റുഡിയോയില്‍ വിളിച്ചിരുത്തി നുണ പറയിക്കാനുള്ള വകുപ്പുമില്ല. നിങ്ങള്‍ ഈ ചിത്രത്തില്‍ അന്യ നാട്ടില്‍ പോയി സ്റ്റുഡിയോ ഫ്ലോറുകളിലും ജനക്കൂട്ടത്തിനു മുന്നിലും തുണിയുരിഞ്ഞ് മലയാളികളെ നാണം കെടുത്തിയ നടിമാരുടെ പിമ്പേ കണ്ട പാര്‍ക്കിലും കായല്‍ കരയിലും നടന്ന് അതുമിതും ചോദിച്ച് ഒരു പ്രോഗ്രാം തട്ടിക്കൂട്ടാനുള്ള സാധ്യതയുമില്ല. ആയതിനാല്‍ നിങ്ങളീ സിനിമയെ കുറിച്ച് കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല..!
അല്ലെങ്കിലും നിങ്ങള്‍ക്കറിയാം.. ഇതു പോലുള്ള നല്ല കൊച്ചു സിനിമള്‍ക്കു നേരെ കണ്ണടച്ചാണു മലയാള സിനിമയില്‍ പ്രതിഭാ ദാരിദ്ര്യം,പ്രതിഭാ ദാരിദ്ര്യം എനു വിളിച്ച് കൂവുന്നതും
തമിഴ് സിനിമ നവതരംഗത്തെ കാണിച്ച് മലയാള സിനിമയെ കുറ്റപ്പെടുത്തുന്നതും. ഇത്തരം സിനിമള്‍ക്കു വേണ്ട രീതിയിലുള്ള പ്രോല്‍സാഹനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയോ മലയാള സിനിമാരംഗത്ത് പണം മുടക്കുന്നവര്‍ സഹകരിക്കുകയോ ഉന്നത സാങ്കേതിക നിലവാരമുള്ള സ്റ്റുഡിയൊകള്‍ പ്റോസെസ്സിംഗ് ജോലികളില്‍ ഇളവു നല്‍കുകയോ പലപ്പോഴും ചെയാറില്ല..എന്തിനു ഈ പടത്തിന്റെ സം‌വിധായകന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ സാംമ്പത്തികം മാത്രമാവില്ല മറിച്ച് പുതിയ പ്രതിഭകളെ ഒതുക്കാനുള്ള മലയാള സിനിമയിലെ ചില കുതന്ത്ര ശക്തികളുടെ അപാര പാരവെപ്പിന്റെ കയ്പ്പുറ്റ കഥകള്‍ കൂടിയുണ്ടാവും പറയാന്‍.. എല്ലാ കടമ്പകളും കടന്നു സര്‍‌വ്വ ഈശ്വരന്മാരേയും വിളിച്ച് ഇതൊന്ന് തിയേറ്ററിലെത്തിക്കിട്ടിയാലോ.. നിത്യ യൗവ്വനം പുല്‍കാന്‍ ആക്രാന്തം പിടിച്ചു നടക്കുന്ന കുറെ സൂപ്പര്‍ -മെഗാ-യൂനിവേഴ്സല്‍-ഒലെക്കേടെ മൂടു സ്റ്റാറുകളും അവരെ മാത്രം മനസ്സിലിട്ട് കഥ തട്ടിക്കൂട്ടി പെട്ടിയിലാക്കുന്ന കൊറേ പ്രമാണി സം‌വിധായകരും ചപ്പു ചവറു പടത്തിനു വരേ പാലഭിഷേകം നടത്തുന്ന വങ്കന്‍ ഫാന്‍സു കാര്‍ക്കു മിടയില്‍ ഇത്തരം സിനികള്‍ക്ക് എവിടെന്ന് കിട്ടും കാണികള്‍ ? അതു കൊണ്ട് നിങ്ങളീ സിനിമക്ക് പബ്ലിസിറ്റി കൊടുക്കുന്ന യാതൊന്നും ചെയ്ത് പോവരുത്!
നിങ്ങളീ സിനിമ കണ്ടിട്ടില്ല-കേട്ടിട്ടില്ല..ഇനി കേല്‍ക്കാനേ പോവുന്നില്ല..!! പോരേ?!

ആയതിനാല്‍ പ്രിയപ്പെട്ട വായനക്കാരേ..
നല്ല സിനിമയെ സ്നേഹിക്കുന്ന സഹൃദയരേ..
ഗള്‍ഫിലിരുന്നും മലയാള സിനിമയുടെ ഹൃദയമിടിപ്പിനു കാതോര്‍ക്കുന്നവരേ..

തുടക്കാരന്റെ പോരായ്മകളെ മറന്ന് ഈ നല്ല ചിത്രം നിങ്ങള്‍ കാണുക ..കുടുംബത്തിനെ കാണാന്‍ നിര്‍ദ്ദേശിക്കുക. അല്ലെങ്കില്‍ ഈ ചിത്രത്തിന്റെ പിന്നണിക്കാര്‍ നാളെ കുത്തുപാളയെടുത്തെന്നോ തല്ലിപ്പൊളി സിനിമയിലേക്ക് ചുവടുമാറിയെന്നോ ഒക്കെ കേള്‍ക്കേണ്ടിവരും.

(നല്ല സിനിമയെ, സിനിമയെന്ന കലയെ സ്നേഹിക്കുന്നവര്‍ക്ക്,
നല്ല കലാകാരന്മാരെ പിന്തുണക്കുന്നവര്‍ക്ക്
ആ അറിവ് മനസ്സിലൊരു നീറ്റലായി എന്നും നിലനില്‍ക്കും.)

ഇനി ആ സിനിമ ഏതെന്നല്ലേ..
ഇതാ താഴെ കാണാം...

[You must be registered and logged in to see this image.]][/url][

Last edited by yeldo987 on Tue Apr 27, 2010 5:16 pm; edited 1 time in total
Back to top Go down
Thakara
visitor
visitor
Thakara

Posts : 6
Points : 6
Reputation : 0
Join date : 2010-04-22

Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 EmptyTue Apr 27, 2010 5:15 pm

Thnx yeldo... [You must be registered and logged in to see this image.]
Back to top Go down
real hero
Forum God
Forum God
real hero

Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 EmptyTue Apr 27, 2010 6:15 pm

thanks
Back to top Go down
real hero
Forum God
Forum God
real hero

Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 EmptyTue Apr 27, 2010 6:28 pm

enthayalum nalla padangal vijayikkatte...
Back to top Go down
deathrace
Moderator
Moderator
deathrace

Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 EmptyTue Apr 27, 2010 6:57 pm

Ithonnu kaananamallooo................
Back to top Go down
mohan.thomas
Elite Poster
Elite Poster
mohan.thomas

Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 EmptyWed Apr 28, 2010 12:00 am

venam......... [You must be registered and logged in to see this image.]
Back to top Go down
Sponsored content

Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 21 Empty

Back to top Go down
 
Cinema Niroopanam ............!!!!!!!!!!!!!!!!
Back to top 
Page 21 of 40Go to page : Previous  1 ... 12 ... 20, 21, 22 ... 30 ... 40  Next
 Similar topics
-
» Favorite Cinema
» World cinema
» Golden Age of Malayalam cinema

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: