malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 I_vote_lcapCinema Niroopanam ............!!!!!!!!!!!!!!!! - Page 36 I_voting_barCinema Niroopanam ............!!!!!!!!!!!!!!!! - Page 36 I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Image
Powered by website-hit-counters.com .
flag
Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 Cinema Niroopanam ............!!!!!!!!!!!!!!!!

Go down 
+37
kiwi
bharathchandran
thalathil dineshan
thanthonni
manavalan
Thakara
merlin
Mohanlal Is Reloaded
vettukuzhi
rangerover
thankan
willy
menon
balram
Sandeep
M.R.P
naayakan
narendrannair
Alexander
raja
mangalasseri
Exorcist
roshanpeter
safalpu
mohan
devan
mohan.thomas
dracula
ajith_mc86
maadambi
bellari raja
MANNADIYAR
real hero
ombhatia
deathrace
suku
yeldo987
41 posters
Go to page : Previous  1 ... 19 ... 35, 36, 37, 38, 39, 40  Next
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 EmptyTue Jun 01, 2010 5:00 pm

mamookaaku fans enkilum undu.. laalapanno... ningal polum thirinju nokunillallo.... athu kondale ATG 3 divasam kondu theater vittathu
Back to top Go down
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 EmptyTue Jun 01, 2010 5:14 pm

athe athu nyaayam
Back to top Go down
mohan.thomas
Elite Poster
Elite Poster
mohan.thomas

Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 EmptyTue Jun 01, 2010 5:57 pm

athaanu............
Back to top Go down
maadambi
Royal Fighter
Royal Fighter
maadambi

Posts : 822
Points : 850
Reputation : 0
Join date : 2010-02-08

Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 EmptyWed Jun 02, 2010 3:43 pm

mohan.thomas wrote:
65 kazhinju komaali vesham kettunna aal pinne ennathaa....malayala cinemayude varadanam aayirikkum

varadhanam alla anna......faagyam [You must be registered and logged in to see this image.]
Back to top Go down
maadambi
Royal Fighter
Royal Fighter
maadambi

Posts : 822
Points : 850
Reputation : 0
Join date : 2010-02-08

Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 EmptyWed Jun 02, 2010 4:00 pm

ithreyum kaalamayittu Priyan movie pole oru entertainer undakkan ethra directors nu pattiyitundu?
Back to top Go down
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 EmptyWed Jun 02, 2010 4:10 pm

Priyan - Lal kootukettil orupaadu nalla sinimakal irangiyttundu.. pakshe last malayaalathil priyan cheytha sinimakalloke bore aayirunnu..

vettam okke priyante peru kalanju kulichu
Back to top Go down
machan
Active member
Active member
machan

Posts : 207
Points : 230
Reputation : 0
Join date : 2010-05-01

Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 EmptyThu Jun 03, 2010 2:53 am

yeldo987 wrote:
mamookaaku fans enkilum undu.. laalapanno... ningal polum thirinju nokunillallo.... athu kondale ATG 3 divasam kondu theater vittathu

Mammu nte fans theatre il kayariyittanodaa..
Pramaani um
Drona
Paleri
Yugapurushan
Chatti
EPB
Lis
Daddy Cool

kazhinja 2 varshathinu idayil pottiya padangal aanu..
fans inte mahathwam onnum parayathedaa...
Back to top Go down
thalathil dineshan
Active member
Active member
thalathil dineshan

Posts : 189
Points : 205
Reputation : 0
Join date : 2010-05-02
Age : 50
Location : Mumbai

Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 EmptyThu Jun 03, 2010 2:57 am

Pakshe Vettam alpam comedy padam alle..
T.V il varumbol kaandu kondairikkan nallathhaanu..
Theatre il poyi kanaan athra pora
Back to top Go down
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 EmptyThu Jun 03, 2010 3:21 am

climax okke naasamaaki kalanju
Back to top Go down
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 EmptyThu Jun 03, 2010 3:34 am

ISum SAJum bagavaanum angelumokke thakarthodiyathaanallo alle...

appo kuzhapamillaa
Back to top Go down
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Empty
PostSubject: വിവരമില്ലായ്മയോ നിലവാരമില്ലായ്മയോ ..?   Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 EmptySat Jun 05, 2010 5:03 pm

മലയാള സിനിമയിലെ പ്രശസ്തനായ ഒരു സംവിധായകനാണു ഷാജി N കരു. പ്രശസ്ത എന്നു പറയുമ്പോള്‍ ആരെ പോലെ ഷാജി കൈലാസിനെപ്പോലെയോ, ജോഷിയെപ്പോലെയോ എന്നൊക്കെ സാധാരണക്കാരായ സിനിമ പ്രേക്ഷക ചോദിച്ചേക്കാം. അതി പക്ഷെ കാര്യമില്ല. ഷാജി N കരുണിന്റെ സിനിമക കണ്ടിട്ടുള്ളവക്ക് അറിയാം അദ്ദേഹം ആരാണെന്ന്. ആരാണു അദ്ദേഹത്തിന്റെ സിനിമക കണ്ടിട്ടുള്ളത് എന്ന് ചോദിച്ചാ അതിപ്പോ കേരളത്തിലെ
തിയറ്ററുകളി
റിലീസ്
ചെയ്തിലെങ്കില്പ്പോലും ലോകത്തിലെ എല്ലാ
ചലചിത്ര മേളകളിലും ഷാജി N കരുണിന്റെ സിനിമക പ്രദശിപ്പിക്കുകയും അംഗീകാരങ്ങ വാരിക്കൂട്ടുകയും ചെയ്തതാണു.
ശരിക്കു പറഞ്ഞാ
മലയാള സിനിമയുടെ മഹത്വം ലോക സിനിമക്ക് മുന്നി തുറന്നു കാണിച്ച മഹാനായ ഒരു കലാകാരനാണു ഷാജി N കരു. ഒരു
സംവിധായക
എന്നതോടൊപ്പം ഒരു
മികച്ച ഛായാഗ്രാഹക
കൂടിയാണു ഷാജി N കരു. നിരവധി
ഷോ
ട്ട് ഫിലിമുക അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പിറവി, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടി സ്രാങ്ക് എന്നിവയാണു ഷാജി N കരു സംവിധാനം ചെയ്ത സിനിമക. ഇതി ഏറ്റവും ഒടുവി ആയി ചെയ്ത കുട്ടി
സ്രാങ്ക്
ജുലൈ 23നു കേരളത്തി റിലീസ് ചെയ്യുകയാണു. റിലയസ് ലിമിറ്റഡ് ആദ്യമായി നിമ്മിക്കുന്ന മലയാള സിനിമയാണു കുട്ടി സ്രാങ്ക്. സിനിമയുടെ പൂണതയ്ക്ക് വേണ്ടി എത്ര പണം വേണമെങ്കിലും ചിലവഴിക്കാനുള്ള
അനുമതി ഷാജി
N കരുണിനു റിലയസി നിന്നും
ഉണ്ടായിരുന്നു
. അതു
കൊണ്ട് തന്നെ വളരെ വലിയ ബഡ്ജറ്റി
ആണു ഈ സിനിമ ഒരുങ്ങിയത്. മമ്മൂട്ടി 3 വ്യത്യസ്ഥ കാലഘട്ടങ്ങ അവതരിപ്പിക്കുന്ന ഈ സിനിമയെപ്പറ്റി
സ്വാഭവികമായും ഉയ
ന്ന പ്രതീക്ഷകളാണു പ്രേക്ഷകക്ക് ഉണ്ടായിരുന്നത്. ഈ
ചിത്രം അവാ
ഡുക വാരിക്കൂട്ടുമെന്നും റിലീസ് ചെയ്താ പ്രദശനശാലകളെ ജനസാഗരങ്ങ ആക്കി കൊണ്ട് റിലയസിനു വമ്പ ലാഭം നേടികൊടുക്കും എന്നൊക്കെ ചില കണക്കു കൂട്ടി. എന്നാ ഏവരെയും ഞെട്ടിച്ചു കൊണ്ട് ഈ വഷത്തെ സംസ്ഥാന
അവാ
ഡി കുട്ടി സ്രാങ്ക് തഴയപ്പെട്ടു.
ഷാജി N കരു സംവിധായക എന്ന നിലക്ക് ഏറേ
പിന്നോട്ട് പോയി എന്നാണു ജൂറി
അഭിപ്രായപ്പെട്ടത്.സിനിമ എന്ന നിലയി കുട്ടി സ്രാങ്ക് ഒട്ടും നിലവാരമിലാതെ ആയി പോയത് കൊണ്ടാണു അവാഡുക ലഭിക്കാഞ്ഞതത്രെ.. 2008 ലെ ദേശിയ ചലച്ചിത്ര അവാഡ് കമ്മിറ്റിയില്‍ ചെയര്‍മാന്‍ ആയിരുന്ന ഷാജി N കരു 2009 തന്റെ സിനിമക്ക് അവാഡ് കിട്ടാന്‍ വേണ്ടി മലയാള സിനിമയെ തഴഞ്ഞ് ഉത്തരേന്ത്യ സിനിമാ ലോബിയെ സഹായിച്ചു എന്നും അതിന്റെ
പ്രതികാരമായിട്ടാണു സംസ്ഥാന
ചലച്ചിത്ര അവാഡി തിരിച്ച് പണി
കൊടുത്തത് എന്നൊക്കെയുള്ള

കിംവന്ദന്തിക
അന്നു
കേട്ടിരുന്നു. ജൂറിക്ക് വിവരമില്ല എന്നാണു ഷാജി
N കരു ഈ കാര്യത്തി പ്രതികരിച്ചത്.
എന്തായാലും ജൂലൈ
23 വരെ നമ്മുക്ക് കാത്തിരിക്കാം അന്ന് കുട്ടി സ്രാങ്ക് റിലീസ് ചെയ്ത് സിനിമ കണ്ടതിനു
ശേഷം നമ്മുക്ക്
തിരുമാനിക്കാം ആക്കാണു വിവരമില്ലാത്തതെന്നും ആക്കാണു നിലവാരമില്ലത്തെതെന്നും...!

*
പാലേരി മാണിക്യം മികച്ച സിനിമയും ഹരിഹര മികച്ച സംവിധായകനും ഇവിടം സ്വഗമാണു മികച്ച ജനപ്രിയ സിനിമയും ആയി തിരഞ്ഞെടുത്ത
ജൂറിക്ക് വിവരമില്ലെന്നോ..
എന്താ കഥ...!!
Back to top Go down
mangalasseri
Active member
Active member
mangalasseri

Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 EmptySat Jun 05, 2010 10:03 pm

Jury kku vivaram illennu...
Bhramaram thazhayapettathinte kaaranam paranjappole manssilayi
Back to top Go down
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 EmptySat Jun 05, 2010 11:32 pm

[You must be registered and logged in to see this image.]
Back to top Go down
thanthonni
Active member
Active member
thanthonni

Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 44
Location : thalasseri

Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 EmptySun Jun 06, 2010 1:57 am

Bhramaram nalla padamaayirunnu
Back to top Go down
merlin
Active member
Active member
merlin

Posts : 252
Points : 289
Reputation : 1
Join date : 2010-03-13
Age : 36
Location : Ernakulam

Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 EmptyTue Jun 08, 2010 9:25 am

Bramamram nalla padam aayirunnu..athyavashyam collection um nedi..Mohanlal inu award inulla ella arhath um undaayirunnu..pakshe athilum nalla prekadanam aayirunnu Mammootty udethu Paleri il
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 EmptyTue Jun 08, 2010 2:35 pm

thanthonni wrote:
Bhramaram nalla padamaayirunnu

RAJUMON cheythirunnel chilapo national award kittyene....
Back to top Go down
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Empty
PostSubject: ആറ്‌ മാസം, ഏഴ് ഹിറ്റുകള്‍   Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 EmptyTue Jun 08, 2010 7:30 pm

മലയാള സിനിമ നേട്ടത്തിന്‍റെ
വഴിയിലാണ്.
2010ലെ ആദ്യ ആറുമാസത്തെ
കണക്കെടുപ്പുകള്‍
കഴിഞ്ഞ വര്‍ഷത്തെ
അപേക്ഷിച്ച് തികച്ചും ലാഭകരം.
2009ല്‍
ആകെ റിലീസായ
72 സിനിമകള്‍ അഞ്ചെണ്ണം
മാത്രമാണ് ഹിറ്റായത്. ഈ വര്‍ഷം ആദ്യ ആറുമാസത്തില്‍
തന്നെ ഏഴ് ഹിറ്റുകള്‍ ലഭിച്ചിരിക്കുന്നു. അതായത്
കഴിഞ്ഞ വര്‍ഷത്തേക്കാള്‍
ഇരട്ടിയിലധികം
നേട്ടം.

വര്‍ഷം ജൂണ്‍ ആദ്യവാരം വരെ 34 സിനിമകളാണ് റിലീസായത്. ഇതില്‍ ഏഴു സിനിമകള്‍ ഗംഭീരവിജയം നേടി. പരാജയപ്പെട്ടവയാകട്ടെ അത്ര
കനത്ത പരാജയമെന്ന്
പറയാനുമില്ല.
ഈ വര്‍ഷം നേട്ടമുണ്ടാക്കിയ ഏഴുസിനിമകള്‍ ഇവയാണ്:

1.
ഹാപ്പി ഹസ്ബന്‍ഡ്സ - ഈ വര്‍ഷത്തെ ആദ്യ മെഗാഹിറ്റ്.
സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രം

150 ദിവസത്തിന് ശേഷവും പ്രദര്‍ശനം തുടരുകയാണ്. കൃഷ്ണ
പൂജപ്പുരയുടെ
രസപ്രദമായ തിരക്കഥയാണ് ഈ
സിനിമയുടെ ബലം. ജയറാം
, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ തകര്‍ത്തഭിനയിച്ച ഹാപ്പി ഹസ്ബന്‍ഡ്സിന്‍റെ
വിജയം സജി
സുരേന്ദ്രനെ മലയാളത്തിലെ
മുന്‍‌നിര സംവിധായകനാക്കിയിരിക്കുകയാണ്.

2.
ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ - ഹരിഹര്‍ നഗര്‍ സീരീസിലെ ഈ മൂന്നാം ചിത്രവും ആദ്യ രണ്ട് പതിപ്പുകളുടെ
വന്‍ വിജയം
ആവര്‍ത്തിച്ചു. കോമഡിയും
ഹൊററും ചേര്‍ന്ന് ഒരു പുതിയ പരീക്ഷണമാണ്

സംവിധായകന്‍
ലാല്‍ ഈ ചിത്രത്തില്‍ നടത്തിയത്. മുകേഷ്
, ജഗദീഷ്, അശോകന്‍, സിദ്ദിഖ്
കൂട്ടുകെട്ടിന്‍റെ രസതന്ത്രം തന്നെയായിരുന്നു ഗോസ്റ്റ് ഹൌസിന്‍റെ
വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത്. മികച്ച
തിരക്കഥയും നല്ല ഗാനങ്ങളും
ചിത്രത്തിന്
ഗുണമായി.

3.
പാപ്പീ അപ്പച്ച - പരാജയങ്ങളുടെ പടുകുഴില്‍ പെട്ടുകിടന്ന ദിലീപിന്
ആശ്വാസമായി പാപ്പീ
അപ്പച്ചായുടെ
മെഗാ വിജയം. നവാഗതനായ മമാസ് അണിയിച്ചൊരുക്കിയ ഈ ചിത്രത്തിന്
ഏറ്റവും ഗുണമായത് സിനിമാ സമരമാണ്. സമരകാലത്ത്
പുതിയ റിലീസുകള്‍
ഇല്ലാതിരുന്നത് ചിത്രത്തിന്‍റെ
കളക്ഷനില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാക്കി.

ദുര്‍ബലമായ
തിരക്കഥയില്‍ നിന്ന് ഒരു മെഗാഹിറ്റുണ്ടായത് മലയാള
സിനിമാലോകത്തെയാകെ അമ്പരപ്പിച്ച സംഗതിയാണ്.

4.
ജനകന്‍ - ആറുമാസത്തിനിടെയുണ്ടായ ഏറ്റവും
സാമൂഹ്യപ്രസക്തിയുള്ള ചിത്രമായിരുന്നു
ജനകന്‍.
മോഹന്‍ലാലും സുരേഷ്ഗോപിയും ഒന്നിച്ച ഈ സിനിമ നവാഗതനായ എന്‍ ആര്‍
സഞ്ജീവാണ് സംവിധാനം ചെയ്തത്. എസ് എന്‍
സ്വാമിയുടെ കരുത്തുറ്റ തിരക്കഥയും
സുരേഷിന്‍റെയും
ലാലിന്‍റെയും തകര്‍പ്പന്‍ പ്രകടനവുമായിരുന്നു
ചിത്രത്തിന്‍റെ വിജയത്തിന് കാരണം.

5.
പോക്കിരിരാ - ഈ കാലയളവിലുണ്ടായ ഏറ്റവും വലിയ ഹിറ്റ്. 32 ദിവസം പിന്നിടുമ്പോള്‍ 17 കോടി രൂപയാണ് ഈ ചിത്രത്തിന് ഗ്രോസ്
വന്നിരിക്കുന്നത്. മമ്മൂട്ടിയുടെയും
പൃഥ്വിരാജിന്‍റെയും
സാന്നിധ്യമാണ് ഈ സിനിമയുടെ മെഗാവിജയത്തിന് കാരണം.
നവാഗതനായ വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്
തിരക്കഥയെഴുതിയത്
ഉദയ്‌കൃഷ്ണയും സിബി കെ
തോമസും ചേര്‍ന്നാണ്. ശ്രേയാ സരണ്‍ മലയാളത്തിലെത്തിയ
ചിത്രം എന്ന നിലയ്ക്കും പോക്കിരിരാജ
ശ്രദ്ധേയമായി. ജാസി ഗിഫ്റ്റ് ഈണം
പകര്‍ന്ന
എല്ലാ ഗാനങ്ങളും സൂപ്പര്‍ഹിറ്റാണ്.

6.
കഥ തുടരുന്ന - സത്യന്‍ അന്തിക്കാടിന്‍റെ അമ്പതാം ചിത്രമായ കഥ
തുടരുന്നു സാവധാനമാണ്
ഹിറ്റായി
മാറിയത്. ആദ്യമുണ്ടായ സമ്മിശ്രപ്രതികരണത്തെ മറികടക്കാന്‍
കുടുംബപ്രേക്ഷകരുടെ പിന്തുണയാണ് സഹായകമായത്. മം‌മ്തയുടെ
കരുത്തുറ്റ
കഥാപാത്രമാണ് ഈ ചിത്രത്തിന്‍റെ
ഹൈലൈറ്റ്. ഇളയരാജയുടെ ഗാനങ്ങളും രസകരമായ

മുഹൂര്‍ത്തങ്ങളും
പ്രേക്ഷകരെ ചിത്രത്തിലേക്ക് അടുപ്പിച്ചു.

7.
മമ്മി ആന്‍റ് മി -
ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം
രണ്ടാഴ്ചയ്ക്കുള്ളില്‍ റിലീസിംഗ്
സെന്‍ററുകളില്‍
നിന്ന്
3.10 കോടി രൂപയാണ് ഗ്രോസ്
നേടിയത്. അമ്മയും മകളും
തമ്മിലുള്ള
ഹൃദയബന്ധം ആവിഷ്കരിച്ച ഈ സിനിമയെ കുടുംബപ്രേക്ഷകരാണ്
ഹിറ്റാക്കുന്നത്. ഉര്‍വശിയുടെയും അര്‍ച്ചന
കവിയുടെയും തകര്‍പ്പന്‍
പ്രകടനവും
സുരേഷ്ഗോപിയുടെ അതിഥിവേഷവുമാണ് മമ്മി ആന്‍റ് മിയെ
ആകര്‍ഷകമാക്കുന്നത്.
Back to top Go down
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Empty
PostSubject: നീലത്താമര കൊഴിഞ്ഞു, ഇനി രതിനിര്‍വേദം!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 EmptyTue Jun 08, 2010 7:31 pm

നീലത്താമര റീമേക്ക്
ചെയ്തത്
മലയാള സിനിമയില്‍ പുതിയൊരു തുടക്കമായി. മലയാളത്തിലെ ഒട്ടേറെ പഴയ
ക്ലാസിക്കുകള്‍ ഇപ്പോള്‍ റീമേക്കിന്‍റെ
പാതയിലാണ്. അവളുടെ രാവുകള്‍
, രാജാവിന്‍റെ
മകന്‍
, നാടുവാഴികള്‍ തുടങ്ങിയ ഉദാഹരണം. ഇപ്പോഴിതാ, ഭരതന്‍ - പത്മരാജന്‍ ടീമിന്‍റെ രതിനിര്‍വേദം
റീമേക്ക്
ചെയ്യുകയാണെന്ന് പുതിയ
വാര്‍ത്ത.

രേവതി കലാമന്ദിറിന്‍റെ ബാനറില്‍ സുരേഷ്കുമാറാണ്
രതിനിര്‍വേദം
നിര്‍മ്മിക്കുന്നത്. നീലത്താമര
റീമേക്ക് ചെയ്തതും സുരേഷ്കുമാറായിരുന്നു.

നീലത്താമരയിലേതുപോലെതന്നെ
രതിനിര്‍വേദത്തിലും പുതുമുഖങ്ങളെ
അവതരിപ്പിക്കാനാണ്
സുരേഷ്കുമാര്‍ ആലോചിക്കുന്നത്. ലാല്‍ ജോസ്
, അന്‍‌വര്‍ റഷീദ് എന്നിവരില്‍ ആരെങ്കിലും ഈ സിനിമ സംവിധാനം
ചെയ്തേക്കുമെന്ന്
അറിയുന്നു.

1978
ല്‍ പുറത്തിറങ്ങിയ രതിനിര്‍വേദം ഒരു തലമുറയുടെയാകെ
ആവേശമായി മാറിയ സിനിമയാണ്.
ജയഭാരതിയും
കൃഷ്ണചന്ദ്രനുമായിരുന്നു ചിത്രത്തിലെ ജോഡികള്‍. ജയഭാരതി
അവതരിപ്പിച്ച രതിച്ചേച്ചി എന്ന കഥാപാത്രം
അന്നത്തെ യുവത്വത്തിന്‍റെ ഉറക്കം
കെടുത്തി.
രതിനിര്‍വേദം റീമേക്ക് ചെയ്യുമ്പോള്‍ മലയാളത്തിലെ ഒരു പ്രമുഖ
നായിക രതിച്ചേച്ചി എന്ന കഥാപാത്രമാകുമെന്ന്
സൂചനയുണ്ട്.

പത്മരാജന്‍റെ രതിനിര്‍വേദംഎന്ന നോവലാണ് പിന്നീട് ചലച്ചിത്രരൂപം
കൈക്കൊണ്ടത്.
ലൈംഗികതയെ അതിമനോഹരമായി
ആവിഷ്കരിച്ചിട്ടുള്ള അപൂര്‍വം
ചിത്രങ്ങളിലൊന്നാണിത്.
ഹരിപോത്തനായിരുന്നു നിര്‍മ്മാണം. ലോ ബജറ്റില്‍
നിര്‍മ്മിച്ച ഈ സിനിമ വന്‍ ഹിറ്റായി
മാറിയിരുന്നു.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 EmptyTue Jun 08, 2010 7:33 pm

suresh kumaaar kai nanayaathe meen pidikkunno????
Back to top Go down
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 EmptyTue Jun 08, 2010 7:34 pm

Laaalaapanmaar santhoshikanda ithu MANJA pathramaaya Web duniaayil ninnaaa

athalaaathe vere vivaramulla aarenkilum ezhuthumo sunakan kit aanennu

നാട്ടുകാര്‍ക്കൊന്നും അറിയാത്ത പോലെ. ഇതില്‍ എത്രയെണ്ണം കരപറ്റിയെന്നു എല്ലാവര്‍ക്കും അറിയാം
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 EmptyTue Jun 08, 2010 7:35 pm

aa webduniyayile etho naaarikku entho thonniyappo ezhuthippidippichathaavanam ithu....
Back to top Go down
maadambi
Royal Fighter
Royal Fighter
maadambi

Posts : 822
Points : 850
Reputation : 0
Join date : 2010-02-08

Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 EmptyTue Jun 08, 2010 7:36 pm

yeldo987 wrote:
Laaalaapanmaar santhoshikanda ithu MANJA pathramaaya Web duniaayil ninnaaa

athalaaathe vere vivaramulla aarenkilum ezhuthumo sunakan kit aanennu

നാട്ടുകാര്‍ക്കൊന്നും അറിയാത്ത പോലെ. ഇതില്‍ എത്രയെണ്ണം കരപറ്റിയെന്നു എല്ലാവര്‍ക്കും അറിയാം

ellavarkkum alla Yeldhoykku maathram ariyaam..malayala cinemayile profit calculate cheyunnathu yeldho alle Smile Smile
Back to top Go down
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 EmptyTue Jun 08, 2010 7:38 pm

shoo ivante oru kaaryam eda ithu purathaarodum parayanda nammal maathram arinjaal mathi...
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 EmptyTue Jun 08, 2010 7:41 pm

aaaredaa ithezhuthiyathu?????

SATHYAN ANTHIKKADU polum parayoolla, angerude avasanathe padam vijayamaanennu......

pinne JANAKAN.....

athoru balya chodyamaaa.....
Back to top Go down
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 EmptyTue Jun 08, 2010 7:44 pm

web dunia alaathe aarenkilum ezhuthumoo... sunakan vijayichu ennokke

web dunia sunakan irangiya samayathu itta review ellaavarum vaayichathaanallo....

Back to top Go down
Sponsored content

Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 36 Empty

Back to top Go down
 
Cinema Niroopanam ............!!!!!!!!!!!!!!!!
Back to top 
Page 36 of 40Go to page : Previous  1 ... 19 ... 35, 36, 37, 38, 39, 40  Next
 Similar topics
-
» Favorite Cinema
» World cinema
» AMMA , FEFKA, MACTA, and other film association news......

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: