| Filim News ...Latest Updates.... | |
|
+43neelakandan kannan nair bharathchandran willy dilipfan sanjeev merlin manavalan vikalan nair thambi M.R.P narendrannair Alexander roshanpeter avatar jagan ombhatia machan innachan mangalasseri safalpu thalathil dineshan mithravishnu bellari raja raja kiwi allambans thanthonni dracula smitha menon mohan vettukuzhi suku devan naayakan maadambi MANNADIYAR deathrace real hero yeldo987 mohan.thomas 47 posters |
|
Author | Message |
---|
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Filim News ...Latest Updates.... Tue May 04, 2010 8:20 pm | |
| pavam thilakan ammayil ninnum chavitty purathakki...nere shavapettiyil ayirunnu aaaa pannane identiyirunnathu | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: സുരാജ് ഗായകനാകുകയാണ്. Tue May 04, 2010 11:19 pm | |
| സുരാജ് വെഞ്ഞാറമ്മൂട് മികച്ച ഹാസ്യതാരമാണ്. ആര്‍ക്കും അക്കാര്യത്തില്‍ സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നല്‍കി ആ മികവിനെ ആദരിക്കുകയും ചെയ്തു. ഇപ്പോഴിതാ, സുരാജ് ഗായകനാകുകയാണ്. ‘സകുടുംബം ശ്യാമള’ എന്ന ചിത്രത്തിലാണ് സുരാജ് പിന്നണി പാടുന്നത്. സംഗീത സംവിധാനം - എം ജി ശ്രീകുമാര്‍.
മോഹന്‍ലാല്‍ മുതല്‍ പൃഥ്വിരാജ് വരെ മുന്‍നിര താരങ്ങളെല്ലാം ഗായകരായും കഴിവ് തെളിയിച്ചവരാണ്. പ്രശസ്ത ഹാസ്യനടനായിരുന്ന അടൂര്‍ഭാസി പാടിയ ചില പാട്ടുകള്‍ ഇപ്പോഴും ഹിറ്റാണ്. എന്തായാലും സിനിമയില്‍ നായകനായതിന് പിന്നാലെ ഗായകനായും ഒരുകൈ നോക്കാമെന്നു തന്നെയാണ് സുരാജിന്‍റെ നിലപാട്.
എം ജി ശ്രീകുമാര്‍ സംഗീത സംവിധായകനായി അധികം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടില്ല. കാഞ്ചീവരം, താണ്ഡവം തുടങ്ങിയ സിനിമകള്‍ക്ക് ഈണമിട്ടത് ശ്രീകുമാറായിരുന്നു. സംഗീതസംവിധായകന്‍ എന്ന നിലയില്‍ സജീവമാകാന്‍ തന്നെയാണ് അദ്ദേഹത്തിന്‍റെ തീരുമാനം. ‘സകുടുംബം ശ്യാമള’യില്‍ ശ്രീകുമാറിന്‍റെ സംഗീതത്തില്‍ ഗാനഗന്ധര്‍വന്‍ യേശുദാസും പാടുന്നുണ്ട്.
കൃഷ്ണ പൂജപ്പുര തിരക്കഥയെഴുതുന്ന ‘സകുടുംബം ശ്യാമള’ സംവിധാനം ചെയ്യുന്നത് നവാഗതനായ രാധാകൃഷ്ണന്‍ മംഗലത്താണ്. എം എല്‍ എയായ ശ്യാമള എന്ന ചെറുപ്പക്കാരിയായി ഉര്‍വശി വേഷമിടുന്നു. ശ്യാമളയുടെ മകന്‍ അശോകന്‍ എന്ന കഥാപാത്രത്തെ കുഞ്ചാക്കോ ബോബനും അശോകന്‍റെ ഭാര്യ അഞ്ജലിയായി ഭാമയും അഭിനയിക്കുന്നു.
ഒരു ടി വി അവതാരകയാണ് അഞ്ജലി. ആ ചാനലിലെ എഡിറ്ററാണ് അശോകന്‍. മരുമകളാണെങ്കിലും അഞ്ജലിയെ ശ്യാമളയ്ക്ക് തീരെ ഇഷ്ടമല്ല. ഇവരുടെ കുടുംബത്തിലുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളുടെ രസകരമായ ആവിഷ്കാരമാണ് സകുടുംബം ശ്യാമള. കുഞ്ചുവീട്ടില്‍ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഗോപകുമാര്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും.
‘ഇന്ദുമുഖി ചന്ദ്രമതി’ പോലെയുള്ള ഹിറ്റ് സീരിയലുകള്‍ സംവിധാനം ചെയ്തിട്ടുള്ള രാധാകൃഷ്ണന്‍ മംഗലത്തിന്‍റെ ആദ്യ ചിത്രമായ ‘സകുടുംബം ശ്യാമള’ നല്ലൊരു ഫാമിലി എന്‍റര്‍ടെയ്നറായിരിക്കുമെന്ന് കൃഷ്ണ പൂജപ്പുര പറയുന്നു | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Tue May 04, 2010 11:22 pm | |
| - vettukuzhi wrote:
- yeldo987 wrote:
- [size=16]"ദിലീപ് പറഞ്ഞ് ചലച്ചിത്രലോകത്തെ വാര്‍ത്തകളെല്ലാം അറിയുന്നുണ്ട്. മലയാള സിനിമ പ്രതിസന്ധിയിലാണെന്ന് ഞാന്‍ കരുതുന്നില്ല- മഞ്ജു വിശദീകരിച്ചു"
sariyaa njangalum karuthinnillaa
malayaala sinimaykku prathisanthi onnumillaa 5 padangal adupichu polinja dileepinu maathramaanu prathisanthi...[/size] Dileep inte 5 padangal..polinju..Mammooty udeyo...? EPB Daddy Cool Palerimanikkyam Yugapurushan Drona Pramaani.
Ithinedyil Pazhaasi maathram alle..vijayichullu.. Pinne chattambi pottiyilla ennu fans um parayunnu/.. Ithu 2009 ile kanakku.. athinu munpottu parayaan thudangiyaal Mammootty polum njetti pokum... appo padmasree bharath mohanlaalinte padangalude kaaryamenthaa chettan parayathe....
aa kanakku paranjaal njettiyalla njettattu pokum.. ividam swargamaanu angel john bramaram sagar alias jaaki bagavaan red chilees ippo thanne 6 ennamaaye... ithu 2009il ini 2008il pakal nakshathrangal kurukshethra aakasagoopuram college kumaran mizhikal sakshi ini 2007ileyum 2006ileyum kannaku parayanoo
| |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: R R R- ഷാജി കൈലാസ് കുടുങ്ങി Tue May 04, 2010 11:29 pm | |
| ഇതൊക്കെ ഷാജി കൈലാസിനെ കൊണ്ടേ പറ്റൂ!! പൃഥ്വിരാജിനെ മൂന്ന് വേഷം കെട്ടിച്ച് ഒരു സിനിമ തുടങ്ങി. രഘുപതി രാഘവ രാജാറാം(ആര്‍ആര്‍ആര്‍) എന്ന കിടിലന്‍ പേരില്‍ റീമ കല്ലിങ്ങല്ലിനെയൊക്കെ നായികയാക്കി തുടങ്ങിയ സിനിമയുടെ കഥ കേട്ടപ്പോഴെ നാട്ടുകാര്‍ മൂക്കത്ത് വിരല്‍ വെച്ചിരുന്നു.
എകെ സാജന്റെ കഥ ലേശം കടുപ്പമായില്ലേയെന്ന് പലരും സംശയിച്ചപ്പോഴും ഷാജി മാത്രം കുലുങ്ങിയില്ല. എന്തായാലും ആഘോഷമായി തുടങ്ങിയ സിനിമയുടെ ഫസ്റ്റ് ഷെഡ്യൂള്‍ തീര്‍ത്തിട്ട് ഷാജിയും സാജനും കൂടി പുതിയൊരു സിനിമയുടെ പിന്നാലെ പോയി.
മമ്മൂട്ടിയെ നായകനാക്കി ദ്രോണയുടെ ലൊക്കേഷനിലേക്കാണ് ഇരുവരും യാത്രയായത്. കൊടികെട്ടിയ സംവിധായകന്‍മാരും തിരക്കഥാകൃത്തുക്കളും കൊല്ലത്തില്‍ ഒരു സിനിമ തന്നെ പുറത്തിറക്കാന്‍ പെടാപാട് പെടുമ്പോഴാണ് ഷാജിയും സാജനും ഇങ്ങനെയൊരു അതിക്രമത്തിന് തുനിഞ്ഞിറങ്ങിയത്. എന്തായാലും സംഭവിയ്ക്കാനുള്ളത് സംഭവിച്ചു. ദ്രോണയങ്ങ് പൊട്ടി, അത് എട്ടുനിലയിലാണോ പതിനാറിലാണോയെന്ന് നിര്‍മാതാവിന് മാത്രമേ അറിയാവൂ.
അലിഭായും താണ്ടവവും പൊട്ടിയ പോലെ ദ്രോണ പൊട്ടിയപ്പോഴാണ് ഷാജിയുടെ തലയിലും ലേശം വെളിച്ചം മിന്നിയത്. ഉഡായിപ്പ് കഥയുമായി രഘുപതിരാഘവ രാജാറാം മുന്നോട്ടു നീക്കിയാല്‍ ദ്രോണയുടെ റെക്കാര്‍ഡും അത് മറികടക്കുമെന്ന് ആക്ഷന്‍ ഡയറക്ടര്‍ക്ക് മനസ്സിലായി. അതോടെ മൂന്നരക്കോടി ബജറ്റ് തീരുമാനിച്ചിരുന്ന ആര്‍ആര്‍ആറിനെ ഉപേക്ഷിച്ച് മറ്റൊരു പടം ചെയ്യാന്‍ ഷാജി തീരുമാനിച്ചു.
എന്നാല്‍ കാശുമുടക്കിയ നിര്‍മാതാവ് വെറുതേയിരിക്കുമോ? ഒന്നും രണ്ടുമല്ല. എണ്‍പത്തിയഞ്ച് ലക്ഷമാണ് പാവത്തിന്റെ വെള്ളിത്തിലായത്. എന്തായാലും നിര്‍മാതാക്കളുടെ സംഘടന അദ്ദേഹത്തിന്റെ രക്ഷയ്‌ക്കെത്തി. മൂന്നരകോടിയില്‍ നിന്ന് 85 ലക്ഷം കുറച്ച് രണ്ട് കോടി അറുപത്തിയഞ്ച് ലക്ഷത്തില്‍ ഷാജി ഒരു പടം നിര്‍മാതാവിന് ചെയ്തു കൊടുക്കുക,അല്ലെങ്കില്‍ മാന്യമായി 85 ലക്ഷം തിരിച്ചു കൊടുക്കുക. ഇതിലൊന്ന് ചെയ്തിട്ട് മതി ഇനി മറ്റൊരു സിനിമയെന്നും അവര്‍ അറുത്തുമുറിച്ചു പറഞ്ഞു. സിനിമാ സംഘടനകള്‍ക്ക് ഇങ്ങനെയും ചില ഗുണമുണ്ടെന്ന് മനസ്സിലായില്ലേ!
Last edited by yeldo987 on Wed May 05, 2010 3:51 am; edited 1 time in total | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: മലയാളത്തിലും ഒരു കപ്പല്‍ സിനിമ Tue May 04, 2010 11:33 pm | |
| ടൈറ്റാനിക്കും പൊസൈഡണുമൊക്കെ കണ്ട് കണ്ണുതള്ളിയ മലയാളിയെ ലക്ഷ്യമിട്ട് മോളിവുഡില്‍ കപ്പല്‍ യാത്രയെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു.
ഞാനും വരുന്നു എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം പൂര്‍ണമായും കപ്പല്‍ യാത്രയുടെ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. ആഷിക് എന്ന പുതുമുഖ താരം നായകനാവുന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമ്മൂട്, അനൂപ് ചന്ദ്രന്‍, ഹരിശ്രീ അശോകന്‍, ഭീമന്‍ രഘു, നാരയണന്‍ കുട്ടി, അയ്യപ്പ ബൈജു, കൊച്ചു പ്രേമന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
ഗോവയില്‍ നിന്ന് ലക്ഷദ്വീപിലേക്കും തിരിച്ചുമുള്ള യാത്രയാണ് ചിത്രത്തിന്റെപശ്ചാത്തലം. 15 ദിവസത്തെ കപ്പല്‍ യാത്രയിലൂടെ സിനിമ ചിത്രീകരിയ്ക്കാന്‍ കഴിയുമെന്നാണ് സംവിധായകന്‍ ഷാജി ഖാലിദ് പ്രതീക്ഷിയ്ക്കുന്നത്. കമിയോ ഫിലിംസ് നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഒരു മാസത്തിനുള്ളില്‍ ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Filim News ...Latest Updates.... Wed May 05, 2010 12:11 am | |
| | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Filim News ...Latest Updates.... Wed May 05, 2010 12:14 am | |
| Mammu nte oru leelavilasangal........ | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Filim News ...Latest Updates.... Wed May 05, 2010 12:16 am | |
| Flop raja.... upcoming terror........ | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Filim News ...Latest Updates.... Wed May 05, 2010 6:16 am | |
| lal inte kaaryam nallathanennu paranjo njaan..ayyal pande potti nikkunna manushyan aanu..ee kilvan maare ellam naayaka padav il ninnum eenu chavitti purathakkunno annu malayala cinema nannakum | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Filim News ...Latest Updates.... Wed May 05, 2010 6:26 am | |
| paavam Shaji..avante kayyil ullahthellam theernnu..ini avan um Fazil inte gathi | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Filim News ...Latest Updates.... Wed May 05, 2010 6:46 am | |
| Daivam rekshikkatte..aamen | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Filim News ...Latest Updates.... Wed May 05, 2010 6:47 am | |
| Ini enthellam kaanaanam... | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Filim News ...Latest Updates.... Wed May 05, 2010 7:41 am | |
| Thilakan kilavan allallo.... sweet 17 alle.. po huaa... | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Filim News ...Latest Updates.... Wed May 05, 2010 7:43 am | |
| ippol vettukuzhi paranjath vasthavam...... | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Filim News ...Latest Updates.... Wed May 05, 2010 7:48 am | |
| ithinte oru kurave ullu....... | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Dasan-Vijayan duo in new Avatar.. Wed May 05, 2010 8:05 am | |
| | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: Filim News ...Latest Updates.... Wed May 05, 2010 8:26 am | |
| Passenger nalla padam aayirunnu..Renjith Shankar ne pole ulla kazhivu ulla Dir. varanam | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Wed May 05, 2010 12:23 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: സിനിമ റിലീസിന് കളമൊരുങ്ങി Wed May 05, 2010 6:25 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Wed May 05, 2010 6:27 pm | |
| freinds i dont know the news is geniune or not..i got from a site. just posted here.if the news is fake ask apology to everybody..thanks... | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Filim News ...Latest Updates.... Wed May 05, 2010 6:43 pm | |
| new anusarichu ATG naale athaaythu 6-)mthi,Pokki mattannaal athayathu 7-)mthi...Pinne kadha thudarunnu 7 ennu paranjathenthaaa? | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Filim News ...Latest Updates.... Wed May 05, 2010 6:59 pm | |
| Athenthaa Prithvi aayahtu kondaanoo? Avan athra mosham onnum allalloo?? | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Kunjikoonan in Nepaal Wed May 05, 2010 8:19 pm | |
| ഹോളിവുഡ് സിനിമകള്‍ ആധാരമാക്കി മലയാളത്തില്‍ സിനിമകള്‍ വരുന്നത് അത്ര പുതുമയുള്ള കാര്യമല്ല. പല ഹോളിവുഡ് സിനിമകളും പതിവായി മലയാളത്തിലേക്ക് മോഷ്ടിക്കപ്പെടുന്നുണ്ട് എന്നത് വാസ്തവം. ചില മലയാള ചിത്രങ്ങള്‍ മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്ക് പകര്‍ത്തപ്പെടുന്നതും പതിവുകാര്യം തന്നെ. എന്നാല്‍, മോഷണത്തിന് ഇതാ മറ്റൊരു മുഖം.
മലയാളത്തിലെ ഒരു ചിത്രം നേപ്പാള്‍ ഭാഷയിലേക്ക് അടിച്ചുമാറ്റപ്പെട്ടിരിക്കുന്നു. മോഷണം എന്നുപറഞ്ഞാല്‍, നല്ല ഗംഭീര മോഷണം. ശശിശങ്കര്‍ സംവിധാനം ചെയ്ത ‘കുഞ്ഞിക്കൂനന്‍’ എന്ന ചിത്രമാണ് ഒരു ഷോട്ട് പോലും വ്യത്യാസമില്ലാതെ നേപ്പാള്‍ ഭാഷയിലേക്ക് പകര്‍ത്തിയിരിക്കുന്നത്. ‘സുന്ദര്‍ മേരോ നാം’ എന്നാണ് ഈ സിനിമയുടെ പേര്
ശാരീരികവൈകല്യമുള്ള കുഞ്ഞിക്കൂനന്‍ അന്ധയായ ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നതും ഏറെ പ്രതിസന്ധികള്‍ മറികടന്ന് അവളെ സ്വന്തമാക്കുന്നതുമാണ് ‘കുഞ്ഞിക്കൂനന്‍’ എന്ന ചിത്രത്തിന്‍റെ പ്രമേയം. ശശിശങ്കര്‍ തന്നെ ‘പേരഴകന്‍’ എന്ന പേരില്‍ ഈ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. എന്നാല്‍ മലയാളത്തില്‍ നിന്നാണ് ഈ സിനിമ നേപ്പാളിലേക്ക് മോഷ്ടിച്ചതെന്ന് വ്യക്തമാണ്. കാരണം മലയാളത്തിലെ കുഞ്ഞിക്കൂനന്‍ നേപ്പാളില്‍ അതേപടി പകര്‍ത്തിവച്ചിരിക്കുകയാണ്.
ദിലീപ് മലയാളത്തിലും സൂര്യ തമിഴിലും അനശ്വരമാക്കിയ കുഞ്ഞിക്കൂനന്‍ എന്ന കഥാപാത്രത്തെ ദീപക് രാജ് ഗിരി എന്ന മിനിസ്ക്രീന്‍ കൊമേഡിയനാണ് നേപ്പാളില്‍ അവതരിപ്പിക്കുന്നത്. കുഞ്ഞിക്കൂനന്‍റെ മാനറിസങ്ങള്‍ ഒരു മാറ്റവുമില്ലാതെ അനുകരിച്ചിരിക്കുകയാണ് ഈ നടന്‍. വിജയ താപ എന്നയാളാണ് സുന്ദര്‍ മേരോ നാം സംവിധാനം ചെയ്തിരിക്കുന്നത്. ‘കഥ, തിരക്കഥ, സംഭാഷണം - വിജയ താപ’ എന്ന് ടൈറ്റില്‍ കാര്‍ഡില്‍ വ്യക്തമാക്കിയിട്ടുണ്ട്. യാതൊരു ഉളുപ്പുമില്ലാത്ത മോഷണം എന്ന് പറയാതെ വയ്യ.
സാങ്കേതികമായി മികച്ച സിനിമകളായിരുന്നു കുഞ്ഞിക്കൂനനും പേരഴകനും. എന്നാല്‍ ഈ ചിത്രം നേപ്പാളി ഭാഷയിലേക്ക് പകര്‍ത്തിയവരാകട്ടെ സാങ്കേതികനിലവാരം തീരെയില്ലാതെയാണ് ചിത്രമൊരുക്കിയത്. ചിത്രത്തിന്‍റെ ഛായാഗ്രഹണവും എഡിറ്റിംഗും ശബ്ദസങ്കലനവുമെല്ലാം ടെലിവിഷന്‍ സീരിയലിനെക്കാള്‍ നിലവാരം കുറഞ്ഞതാണ്.
എന്തായാലും, ഇന്ത്യന്‍ പ്രാദേശികഭാഷകളിലെ മികച്ച സിനിമകള്‍ മറ്റു രാജ്യങ്ങളിലെ സിനിമക്കാര്‍ ചൂണ്ടുന്നത് നീതീകരിക്കാനാവില്ലെങ്കിലും കുറ്റപ്പെടുത്താനുമാകില്ല. കാരണം, നമ്മുടെ പല പ്രശസ്തരായ സംവിധായകര്‍ ചെയ്യുന്നതും ഏതാണ്ട് ഇതൊക്കെത്തന്നെ | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Wed May 05, 2010 9:33 pm | |
| - thanthonni wrote:
- Passenger nalla padam aayirunnu..Renjith Shankar ne pole ulla kazhivu ulla Dir. varanam
thenne thenne... avante kaaaryam oru vidhi aaayi... nalla kayyilaaaa chennu chaaadiyathu... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Wed May 05, 2010 9:38 pm | |
| evdede ALEXANDER release cheyyunnathu???? TVyilo????????
POKKIRI RAJA 6thinu,athaaayathu naaaleyaanu release...
ATGyeppatti vivaramonnumillallo........ | |
|
| |
Sponsored content
| Subject: Re: Filim News ...Latest Updates.... | |
| |
|
| |
| Filim News ...Latest Updates.... | |
|