| Filim News ...Latest Updates.... | |
|
+43neelakandan kannan nair bharathchandran willy dilipfan sanjeev merlin manavalan vikalan nair thambi M.R.P narendrannair Alexander roshanpeter avatar jagan ombhatia machan innachan mangalasseri safalpu thalathil dineshan mithravishnu bellari raja raja kiwi allambans thanthonni dracula smitha menon mohan vettukuzhi suku devan naayakan maadambi MANNADIYAR deathrace real hero yeldo987 mohan.thomas 47 posters |
|
Author | Message |
---|
thalathil dineshan Active member
Posts : 189 Points : 205 Reputation : 0 Join date : 2010-05-02 Age : 51 Location : Mumbai
| Subject: Re: Filim News ...Latest Updates.... Thu May 27, 2010 5:20 am | |
| thozhuthil kettamedaa yeldo...
4 cinemakalil abhinayikkunnathu kaaryamaayi..athreyum kurachaalle pottullu... Pinne ithil Mammootty fans santhoshikkunnathu manaassilakunnilla.. Mammootty ude avastha athra mecham aayi thonunnilla.. Pokkirirraja ozhicu.. irangiyathellam eathaandu manninadiyila aaayi..kittiyathu nashtam maathram..
Mammootty ude maathram image il padam vijayicha kalam kazhinju.. Pokkiriraja il Mammootty kku Shriya ye naayikaayi polum kittiyilla.. enkilum Mohanlal inte athra parithapakaam alla avastha ennullathu..Mammootty kku anugraham aanu.. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Thu May 27, 2010 5:25 am | |
| DINESETTAN aalu midukanaanallo...... | |
|
| |
thalathil dineshan Active member
Posts : 189 Points : 205 Reputation : 0 Join date : 2010-05-02 Age : 51 Location : Mumbai
| Subject: Re: Filim News ...Latest Updates.... Thu May 27, 2010 5:27 am | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Thu May 27, 2010 5:27 am | |
| kollam kollamm............. | |
|
| |
thalathil dineshan Active member
Posts : 189 Points : 205 Reputation : 0 Join date : 2010-05-02 Age : 51 Location : Mumbai
| Subject: Re: Filim News ...Latest Updates.... Thu May 27, 2010 5:39 am | |
| ee padam release cheithittu vende vyaja Cd irakkan | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Thu May 27, 2010 5:41 am | |
| Jagu bhaayude pole releasinu munpum CD irakaamallo | |
|
| |
thalathil dineshan Active member
Posts : 189 Points : 205 Reputation : 0 Join date : 2010-05-02 Age : 51 Location : Mumbai
| Subject: Re: Filim News ...Latest Updates.... Thu May 27, 2010 5:47 am | |
| ithu ini CD aayittayirikkum irakkunnathu.. athu kondaayirikkum vyaja CD irakkan pattathethu | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Thu May 27, 2010 6:01 am | |
| oh nammade laalapante oru naal irakkunna pole alle | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Thu May 27, 2010 7:10 am | |
| - thalathil dineshan wrote:
- ithu ini CD aayittayirikkum irakkunnathu..
athu kondaayirikkum vyaja CD irakkan pattathethu [You must be registered and logged in to see this image.] | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Filim News ...Latest Updates.... Thu May 27, 2010 7:57 am | |
| Thrichu varavu Lollypopiloodeyaayirunu Mr.Yeldo............ | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Filim News ...Latest Updates.... Thu May 27, 2010 7:59 am | |
| athu kondanu aa padam polinjath. | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Filim News ...Latest Updates.... Thu May 27, 2010 8:01 am | |
| ithellam kure nalayi parayunnath.... | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Filim News ...Latest Updates.... Thu May 27, 2010 8:03 am | |
| ithinte onnum avashyam illa...adhyam aa antony annane chavitty purathaakkiyaal mathi..rakshapettolum...fan ennu paranju koode koodi nammude oru super starinte padhanathinu karanamaya kandagashani... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Thu May 27, 2010 3:14 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Thu May 27, 2010 3:15 pm | |
| pine padam aaru produce cheyyum | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Thu May 27, 2010 3:37 pm | |
| pranavam arts undallo...athu cheytholum..allenkil thanne antonyu yude kayyil evidunna panam..ellam lalinte thanne alle? | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Thu May 27, 2010 3:46 pm | |
| gulumal vijayicha padam alle? | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Thu May 27, 2010 4:11 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Thu May 27, 2010 4:13 pm | |
| athokke sariyaa... ennaalum aasirvaadinte athrayum varumo pranavam...
padam poliyunna kaaryathil | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Filim News ...Latest Updates.... Fri May 28, 2010 5:24 am | |
| illa illa padam policha kaaryathil Mammootty olam varill kazhinja 2 varshathinedakkau.. EPB Daddy Cool Chaatti Pramaani Drona yugapurushan Kerala Cafe
athinum munpottu pokukayaanenkil Nasraani Karuthapakshikal LIS MaayaBazaar One way ticket roudram Ore kadal Mission 90 days Big B Parutnhu Kayyoppu Palunku Bhargava charitham 3 aam khandam Prajapathi Balram v/s tharadas
oh..ithreyum neendam nirayo... ee kilavan maarkkokke vere pani ille.. ivanmaaraanu ethra kodikal nashtamaaakki.... | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Filim News ...Latest Updates.... Fri May 28, 2010 5:29 am | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Fri May 28, 2010 5:35 am | |
| kanda kanda vettukuzhi chettan vare samathichu pinnentha problem
| |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Fri May 28, 2010 5:42 am | |
| vettukuzhi chettan vendaaathathu parayaruthu.
last 10 varshathinidaykku mammooty abhinayicha sinimakal 51 athil laabham kittiyathu 12 ennam
mohanlaal abhinayichathu 53 sinimakalil athil laabham 8 ennam. verum 200 kodi roopayude nashtame undaayituulu... athinippo enthaa...
| |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഓര്‍മകളില്‍ ജോണ്‍ ഏബ്രഹാം Sun May 30, 2010 2:13 pm | |
| [You must be registered and logged in to see this image.]ജോണ്‍ നമ്മില്‍ നിന്നു വേര്‍പെട്ടിട്ട് ഈ ഞായറാഴ്ച്ച( മെയ് 30ന്) ഇരുപത്തി മുന്നു വര്‍ഷം തികയുന്നു. വിഖ്യാത ചലച്ചിത്രകാരന്‍ ജോണ്‍ ഏബ്രഹാം മരിച്ചിട്ട് 23 വര്‍ഷം. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കഥ പോലെയായിരുന്നു ജോണിന്റെ ജീവിതം. ചിലപ്പോള്‍ അവധൂതനായും മറ്റു ചിലപ്പോള്‍ പ്രതിഷേധത്തിന്റെയും ധിക്കാരത്തിന്റെയും ആള്‍രൂപമായും വിശേഷിപ്പിക്കപ്പെട്ട ജോണ്‍ ജീവിതത്തോടൊപ്പം അപൂര്‍ണ്ണമായി ബാക്കി വച്ചുപോയത് നൂറുകണക്കിനു ഭാഗികമായ കഥകളും തിരക്കഥകളുമാണ്. സക്കറിയയുമൊത്ത് തിരക്കഥ തീര്‍ത്ത ’’ജോസഫ് ഒരു പുരോഹിതന്‍, ടി.ആറുമൊത്ത് എഴുതിത്തുടങ്ങിയ ’’നന്മയില്‍ ഗോപാലന്‍ എന്നിവയാണ് സിനിമയാകാതെപോയ പ്രധാന തിരക്കഥകള്‍. മകന്‍ നഷ്ടപ്പെട്ട അമ്മയുടെ വ്യഥ ചലച്ചിത്രമാക്കിയ ജോണ്‍ ഏബ്രഹാം, മലയാള ചലച്ചിത്ര രംഗത്ത് പുതിയ പ്രവണതകള്‍ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിയാണ്. കലയുടെ സത്യസന്ധതയും ധിക്കാരങ്ങളും ജോണ്‍ ഏബ്രഹാമിന്റെ സിനിമകളിലെല്ലാം നിറഞ്ഞുനിന്നു. ’അമ്മ അറിയാന്‍ എന്ന അവസാന ചിത്രത്തെയും പ്രശസ്തിയുടെ ഉത്തുംഗ സീമയിലെത്തിച്ച ജോണ്‍ എന്ന പ്രതിഭയെ തേടി എല്ലാക്കാലത്തും ഭാഗ്യവും അവസരങ്ങളും എത്തുകയായിരുന്നു. എല്ലാ അര്‍ത്ഥത്തിലും അസാധാരണനായിരുന്നു ജോണ്‍ ഏബ്രഹാം. മൂവി ക്യാമറ കൊണ്ടും ജീവിതംകൊണ്ടുള്ള കലാപമാണു ജോണ്‍ ചെയ്തത്. എന്നാല്‍ നിര്‍ഭയമായ ആ ജീവിതം കലാപരമായ ധൂര്‍ത്തായിരുന്നുവെന്നും വ്യാഖ്യാനിക്കപ്പെട്ടു. വ്യവസ്ഥാപിതമായ എല്ലാ താല്‍പര്യങ്ങള്‍ക്കും ജോണ്‍ എതിരുനിന്നു.ജോണിന്റെ ആദ്യചിത്രം 1969ല്‍ പുറത്തിറങ്ങിയ ’വിദ്യാര്‍ഥികളേ ഇതിലെ ഇതിലേയാണ്. മൌലികതയുള്ള കഥാകൃത്തുകൂടിയായിരുന്നു ജോണ്‍. കലാമൂല്യമുള്ള സിനിമയെ ജനകീയമാക്കാന്‍ ശ്രമിച്ച ’ഒഡേസ പ്രസ്ഥാനത്തിലൂടെ ജോണ്‍ നല്‍കിയ സംഭാവനകളും ശ്രദ്ധേയമാണ്. ഒടുവില്‍ 1987 മേയ് 30ന് ഒരു അപകടമരണത്തില്‍ ജോണ്‍ അവസാനിച്ചു. കോഴിക്കോട് നഗരത്തിലെ, പണിതീരാത്ത ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണാണ്, ജോണ്‍ ജീവിതത്തോടും സിനിമയോടും വിടപറഞ്ഞത്. "ഞാനൊരു ചിത്രമുണ്ടാക്കുമ്പോള്‍ അതു ജനങ്ങള്‍ കാണണമെന്ന് എനിക്കു നിര്‍ബന്ധമുണ്ട്. അവരതു കണ്ടില്ലെങ്കില്‍ അതിന്റെ അര്‍ഥം സംവിധായകനെന്ന നിലയില്‍ ഞാനൊരു വന്‍ പരാജയമാണെന്നാണ്. കലാമേന്മയുള്ള സിനിമകളെടുക്കുന്നു എന്ന് അവകാശപ്പെടുന്ന മലയാള സംവിധായകരുടെ കൂട്ടത്തില്‍ ഇങ്ങനെ ഉച്ചത്തില്‍ വിളിച്ചു പറയാന്‍ ഒരോയൊരാള്‍ മാത്രമേ ധൈര്യപ്പെടൂ- ജോണ്‍ ഏബ്രഹാം.
ജനങ്ങളില്‍ നിന്നന്യമായ കലയെപ്പറ്റി ചിന്തിക്കാന്‍ കഴിയാത്ത കലാകാരനായിരുന്നു ജോണ്‍. ജനപങ്കാളിത്തത്തിലൂടെയുള്ള ചലച്ചിത്ര നിര്‍മിതിക്ക് അദ്ദേഹത്തെ പ്രാപ്തനാ ക്കിയത് ജനങ്ങളിലുള്ള ഈ വിശ്വാസം തന്നെയായിരുന്നു. ജനങ്ങള്‍ക്കുവേണ്ടി സിനിമ നിര്‍മിക്കുക, ജനങ്ങള്‍ സ്വീകരിക്കാതിരിക്കുക- ദുരന്തമയമായ ഈ വൈരുധ്യമനുഭ വിക്കുന്ന ആദ്യത്തെ ചലച്ചിത്രകാരനല്ല ജോണ്‍.
കഥയെഴുത്തില്‍ തുടങ്ങുക, കഥയേക്കാളധികം ജനങ്ങളില്‍ച്ചെന്നെത്തുന്നത് നാടകമാണെന്നറിഞ്ഞ് നാടകത്തിലേക്കു തിരിയുക, നാടകത്തേക്കാള്‍ കൂടുതലായി ജനങ്ങളെ സമീപിക്കാന്‍ സിനിമയ്ക്കു കഴിയുമെന്ന വിശ്വാസത്തില്‍ സിനിമാക്കാരനാവുക, ഒറ്റചിത്രം പോലും ജനങ്ങള്‍ വേണ്ടവിധത്തില്‍ സ്വീകരിക്കാതിരിക്കുക- ജോണിന്റെ പ്രിയ ഗുരുനാഥനായ ഋത്വിക് ഘട്ടക്കിന്റെ വിധി അതായിരുന്നു. ജനകീയമായ ഒരു പ്രസ്ഥാനം കരുപ്പിടിപ്പിച്ചുകൊണ്ട് ഈ വിധിയെ വെല്ലുവിളിക്കുകയാണ് ജോണ്‍ ചെയ്തത്.
മരിക്കുമ്പോള്‍ ജോണ്‍ ഏബ്രഹാമിനു പ്രായം 49. എല്‍ ഐ സിയിലെ ഉദ്യോഗം വലിച്ചെറിഞ്ഞ്, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം നേടി. ജയിച്ചിറങ്ങി മണി കൌളിന്റെ ചിത്രത്തില്‍ അസിസ്റ്റന്റായും നടനായും പരിചയമാര്‍ജിച്ച് സംവിധാനരംഗത്ത് ആദ്യത്തെ സ്വതന്ത്രമായ കാല്‍വയ്പ് നടത്തുമ്പോള്‍ ജോണിനു പ്രായം 32 കഴിഞ്ഞിരിക്കണം. 17 കൊല്ലത്തെ ചലച്ചിത്ര ജീവിതത്തില്‍ ജോണ്‍ പുറത്തിറക്കിയ ചിത്രങ്ങള്‍ നാലേനാലു മാത്രമാണ്. മലയാള സിനിമയില്‍ മേഘജ്യോതിസുപോലെ മിന്നിപ്പൊലിഞ്ഞുപോയ സംവിധായകനാണ് ജോണ്‍.
പാന്ഥപാദം ബാധിക്കുന്ന നിരവധി രൂക്ഷശിലകള്‍ തലങ്ങും വിലങ്ങും കിടക്കുന്ന മലയാള സിനിമാരംഗത്ത് ഒരു മേഘജ്യോതിസിന്റെ ക്ഷണിക ജീവിതത്തേക്കാള്‍ കാമ്യമായി മറ്റെന്താണുള്ളത്?"
| |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഭരത് ചന്ദ്രന്‍ ഐ.പി.എസുമായി ഷൈജികൈലാസ് വീണ്ടും Tue Jun 01, 2010 4:53 pm | |
|
#fullpost{display:inline;} [You must be registered and logged in to see this image.] ഭരത് ചന്ദ്രന്റെമൂന്നാംഭാഗവുമായി ഷാജി കൈലാസ് വീണ്ടും വരുന്നു. ഇത്തവണ തിരക്കഥാകൃത്തിന്റെ വേഷവും ഷാജികൈലാസ് സ്വയം അണിയുകയാണ്. കമ്മീഷണര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമായി മാറിയ ഷാജി കൈലാസ് അതിന്റെ മൂന്നാം ഭാഗമൊരുക്കുമ്പോള്‍ സിനിമാലോകത്തിന് വലിയ പ്രതീക്ഷകളാണുള്ളത്. തെന്നിന്ത്യയിലെ മൂന്ന് ഭാഷകളിലായി നാല്‍പതോളം സിനിമകള്‍ സംവിധാനം ചെയ്‌ത ഷാജി കൈലാസ് ഒരുകാലത്ത് രഞ്‌ജിത്ത്‌രഞ്‌ജി പണിക്കര്‍ ടീമിനൊപ്പം നിന്ന് മലയാളത്തിലെ എക്കാലത്തെയും വമ്പന്‍ ഹിറ്റുകള്‍ സൃഷ്ടിച്ച സംവിധായകനാണ്. എന്നാല്‍ അടുത്തകാലത്തിറങ്ങിയ എല്ലാ സിനിമകളും നിലം തൊടാതെ തകര്‍ന്നിരുന്നു. പ്രേക്ഷകരുടെ പള്‍സറിഞ്ഞുള്ള തിരക്കഥകളുടെ അഭാവമായിരുന്നു ഷാജി ചിത്രങ്ങള്‍ പരാജയപ്പെടാനുണ്ടായ കാരണം. ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന ഐപിഎസ് ഓഫീസര്‍ തന്റെ തിരിച്ചുവരവിന് കളമൊരുക്കുമെന്ന് തന്നെയാണ് ഷാജിയുടെ പ്രതീക്ഷ. സുരേഷ് ഗോപിയുടെ ഈ തീപ്പൊരി കഥാപാത്രത്തിന്റെ സ്‌പാര്‍ക്ക് ഇപ്പോഴും പ്രേക്ഷക മനസ്സുകളില്‍ നില്‍ക്കുന്നുണ്ടെന്ന് സംവിധായകനറിയാം. അതുകൊണ്ട് തന്നെയാണ് ഷാജി കമ്മീഷണറുടെ കഥ തുടരാന്‍ തീരുമാനിച്ചത്. കമ്മീഷണറുടെ രണ്ടാം ഭാഗമായ ഭരത് ചന്ദ്രന്‍ ഐപിഎസ് സംവിധാനം ചെയ്‌തത് രഞ്‌ജി പണിക്കരായിരുന്നു. ആദ്യ രണ്ടു ഭാഗങ്ങളുടെയും തിരക്കഥ പിറന്നതും രഞ്‌ജിയുടെ തൂലികയില്‍ നിന്നായിരുന്നു. ഭരത് ചന്ദ്രന്‍ പഫര്‍ഫുള്‍ പെര്‍ഫോമന്‍സും വിജയഗാഥയും ഷാജി ആവര്‍ത്തിയ്‌ക്കുമെന്ന് തന്നെ നമുക്ക് കരുതാം | |
|
| |
Sponsored content
| Subject: Re: Filim News ...Latest Updates.... | |
| |
|
| |
| Filim News ...Latest Updates.... | |
|