| Filim News ...Latest Updates.... | |
|
+43neelakandan kannan nair bharathchandran willy dilipfan sanjeev merlin manavalan vikalan nair thambi M.R.P narendrannair Alexander roshanpeter avatar jagan ombhatia machan innachan mangalasseri safalpu thalathil dineshan mithravishnu bellari raja raja kiwi allambans thanthonni dracula smitha menon mohan vettukuzhi suku devan naayakan maadambi MANNADIYAR deathrace real hero yeldo987 mohan.thomas 47 posters |
|
Author | Message |
---|
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Sat Jun 05, 2010 12:11 pm | |
| Mammootty-Renjith in 'Pranchiyettan'
Mammootty and Renjith, who had teamed up to make '‘Palery Manickyam: Oru Pathira Kolapathakathinte Katha’, one of the better films ever made in Malayalam, team up for ‘Pranchiyettan and the Saint’. [You must be registered and logged in to see this image.] The film will be a satire; Mammootty and Innocent will be seen in title roles. The film will go on floors in a couple of weeks, it is reported. Renjith himself pens the script, national award winner Ouseppachan composes the music and Venu is the cinematographer. The creative association between Mammootty and Renjith began in 2003, when the latter made 'Black'. Later, they joined hands for 'Prajapathy', 'Kaiyoppu', 'Kerala Kafe' and 'Paleri Manikyam'. | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Sat Jun 05, 2010 12:26 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: മണിയും അനിയന് കണ്ണനും ക്യാന്‍വാസില്‍ Sat Jun 05, 2010 9:17 pm | |
| നവാഗതരായ ഷാജിരാജശേഖര് തിരക്കഥയും സംവിധാനവും നിര്‍വഹിയ്ക്കുന്ന ക്യാന്‍വാസ് എന്ന ചിത്രത്തില് കലാഭവന് മണിയും അനുജന് കണ്ണനും ഒന്നിയ്ക്കുന്നു.
ചിത്രകാരനും എഴുത്തുകാരനുമായ മനാഫ് ഹുസൈന് എന്ന കഥാപാത്രത്തെ മണി അവതരിപ്പിയ്ക്കുമ്പോള് നാടകനടനായ രാമുവെന്ന കഥാപാത്രമാണ് കണ്ണന് ലഭിച്ചിരിയ്ക്കുന്നത്. പുതുമുഖ താരം അള്‍ത്താരയാണ് ചിത്രത്തിലെ മാധുരി എന്ന നായികാകഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത്.
ബോബന്‍ ആലംമൂടന്, കോട്ടയം നസീര്, റഹ്മാന്‍, ഇന്ദ്രന്‍സ്, വിദ്യാലക്ഷ്മി, ചാലിപാല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്. ബ്ലൂവെയില്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഷാജി നെടുങ്കല്ലന്‍ നിര്‍മ്മിയ്ക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റെജി പ്രസാദാണ് കൈകാര്യം ചെയ്യുന്നത്. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: സിഐഡി മൂസയുടെ രണ്ടാം ഭാഗമില്ല? Sat Jun 05, 2010 9:18 pm | |
| ദിലീപ്-ഭാവന ജോഡികളുടെ സൂപ്പര്‍ഹിറ്റ് സിനിമയായ സിഐഡി മൂസയുടെ രണ്ടാം ഭാഗമുണ്ടാകാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യസിനിമയുടെ തിരക്കഥാകൃത്തുക്കളായ സിബി കെ തോമസും ഉദയ് കൃഷ്ണനുമാണ് ഇതു സംബന്ധിച്ച് സൂചനകള്‍ നല്‍കിയത്.
രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള ആലോചനകള്‍ നടന്നുവെങ്കിലും മലയാള സിനിമയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ പദ്ധതി നടക്കില്ലെന്ന് ഇവര്‍ പറയുന്നു.
വമ്പന്‍ ചെലവ് വന്ന സിനിമയായിരുന്നു സിഐഡി മൂസ. അതിന്റെ രണ്ടാം ഭാഗമൊരുക്കുമ്പോള്‍ ഗ്രാഫിക്‌സ് വര്‍ക്കിനും ഡിഐ വര്‍ക്കിനുമൊക്കെയായി നല്ല ചെലവ് പ്രതീക്ഷിയ്ക്കാം. സെക്കന്റ് പാര്‍ട്ട് ആദ്യ പാര്‍ട്ടിനെക്കാള്‍ ഒട്ടും പിന്നിലാകരുത്. അപ്പോള്‍ നല്ല നിലയില്‍ ചെലവ് വരുന്ന സിനിമയായി അത് മാറും.
മൂന്നരക്കോടി രൂപയ്ക്കുള്ളില്‍ നിര്‍മാണ ചെലവ് നിര്‍ത്തണമെന്ന അസോസിയേഷന്‍ തീരുമാനം നിലനില്‍ക്കുമ്പോള്‍ അങ്ങനെയൊരു സിനിമ ചെയ്യാനാവില്ലെന്ന് ഈ സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തുക്കള്‍ പറയുന്നു. | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Filim News ...Latest Updates.... Sat Jun 05, 2010 9:51 pm | |
| athenthayaalaum kaaryamaayi...allenkil Dileep inu..oru " padakkam " koodi kittiyene | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Filim News ...Latest Updates.... Sat Jun 05, 2010 9:54 pm | |
| ella kootharakalum nadanmaar aakuvaano.. | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Sat Jun 05, 2010 11:31 pm | |
| മണിയും അനിയന്* കണ്ണനും ക്യാന്*വാസില്*
നവാഗതരായ ഷാജിരാജശേഖര്* തിരക്കഥയും സംവിധാനവും നിര്*വഹിയ്ക്കുന്ന ക്യാന്*വാസ് എന്ന ചിത്രത്തില്* കലാഭവന്* മണിയും അനുജന്* കണ്ണനും ഒന്നിയ്ക്കുന്നു. ചിത്രകാരനും എഴുത്തുകാരനുമായ മനാഫ് ഹുസൈന്* എന്ന കഥാപാത്രത്തെ മണി അവതരിപ്പിയ്ക്കുമ്പോള്* നാടകനടനായ രാമുവെന്ന കഥാപാത്രമാണ് കണ്ണന് ലഭിച്ചിരിയ്ക്കുന്നത്. പുതുമുഖ താരം അള്*ത്താരയാണ് ചിത്രത്തിലെ മാധുരി എന്ന നായികാകഥാപാത്രത്തിന് ജീവന്* നല്*കുന്നത്. ബോബന്* ആലംമൂടന്*, കോട്ടയം നസീര്*, റഹ്മാന്*, ഇന്ദ്രന്*സ്, വിദ്യാലക്ഷ്മി, ചാലിപാല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്*. ബ്ലൂവെയില്* ഇന്റര്*നാഷണലിന്റെ ബാനറില്* ഷാജി നെടുങ്കല്ലന്* നിര്*മ്മിയ്ക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റെജി പ്രസാദാണ് കൈകാര്യം ചെയ്യുന്നത്. | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Sat Jun 05, 2010 11:31 pm | |
| അജ്മലിന്റെ നായികയായി സോനം കപൂര്*
2010-06-05 11:46:39
മലയാളി താരം അജ്മലിന്റെ 'കറുപ്പംപട്ടി' എന്ന തമിഴ് ചിത്രത്തില്* ബോളിവുഡ് താരം സോനം കപൂര്* നായികയാവുന്നു.ഷങ്കറിന്റെ അസോസിയേറ്റ് ഡയറക്ടര്* പ്രഭു സോളമന്* ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം ഫ്രാന്*സില്* ആരംഭിയ്ക്കാനാണ് പ്ലാന്* ചെയ്തിരിയ്ക്കുന്നത്.അനില്* കപൂറിന്റെ മകള്* കൂടിയായ സോനം കപൂറിന്റെ കോളിവുഡിലെ അരങ്ങേറ്റ ചിത്രമായിരിക്കും ഇത്. അജ്മല്* ആദ്യമായി ഡബിള്* റോളില്* അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് സ്വന്തമാണ്. ഇനി ഏതെങ്കിലും കാരണവശാല്* സോനം കപൂറിന്റെ ഡേറ്റ് കിട്ടിയില്ലെങ്കില്* അതേ താരമൂല്യമുള്ള ബോളിവുഡ് താരം തന്നെയായിരിക്കും സിനിമയിലെ നായികയെന്ന് സംവിധായകന്* ഉറപ്പിച്ചു പറയുന്നു. | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Sat Jun 05, 2010 11:31 pm | |
| ചര്*ച്ചകളെ തിലകനും അമ്മയും സ്വാഗതം ചെയ്യണം
തിലകന്* പ്രശ്*നത്തില്* അഭിനേതാക്കളുടെ സംഘടനയായ അമ്മയും തിലകനും ഒരുപോലെ സ്വാഗതം ചെയ്താല്* മാത്രമേ സര്*ക്കാരിന് ഇടപെടാന്* കഴിയുള്ളൂവെന്ന് മന്ത്രി എംഎ ബേബി. തന്റെ പ്രശ്*നത്തില്* സാംസ്*കാരിക മന്ത്രി ഇടപെട്ടില്ലെന്ന തിലകന്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അമ്മയും തിലകനും പ്രശ്*നം പരിഹരിക്കാന്* ശ്രമിക്കണം. തൊഴില്* പ്രശ്*നം എന്ന നിലയിലാണ് തിലകന് പരാതിയെങ്കില്* തൊഴില്* വകുപ്പാണ് ഇത് പരിശോധിയ്*ക്കേണ്ടത്.ചലച്ചിത്ര രംഗത്തെ പ്രശ്*നങ്ങള്* പരിഹരിയ്ക്കാന്* നിയോഗിച്ച സമിതിയ്ക്ക് മുന്*പാകെ തിലകന്* ഇതുവരെ പരാതിയൊന്നും നല്*കിയിട്ടില്ലെന്നും ബേബി പറഞ്ഞു. | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Sat Jun 05, 2010 11:32 pm | |
| കഥ തുടരുന്നു; സ്വന്തം കഥയെന്ന് അന്തിക്കാട്
2010-06-05 10:03:05
കഥ തുടരുന്നു എന്ന ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണത്തിനെതിരെ ചിത്രത്തിന്റെ സംവിധായകന്* സത്യന്* അന്തിക്കാട്. ഇക്കാര്യത്തില്* തര്*ക്കത്തിന്റെ കാര്യമില്ലെന്നും കഥ സ്വന്തം സൃഷ്ടിയാണെന്നും അന്തിക്കാട് പറഞ്ഞു.നോവല്* വായിച്ചതിനുശേഷം ആരോപണത്തില്* വല്ല വസ്തുതയും ഉണെ്ടങ്കില്* പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.കോഴിക്കോട് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്* സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്*മാതാവ് തങ്കച്ചന്* ഇമ്മാനുവലും പരിപാടിയില്* പങ്കെടുത്തിരുന്നു. നോവലിസ്റ്റും പത്രപ്രവര്*ത്തകനുമായ ഹംസ ആലുങ്കലാണ് ചിത്രത്തിന്റെ കഥ തന്റെ നോവലിലെകഥയാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഇക്കാര്യത്തില്* സത്യന്* അന്തിക്കാടിനെതിരെ നിയമനടപടിസ്വീകരിക്കുമെന്നും ഹംസ മുന്നറിയിപ്പ് നല്*കിയിരുന്നു. | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Sat Jun 05, 2010 11:33 pm | |
| 'Raama Raavanan' to release next week 'Rama Raavanan', directed by Biju Vattappara, has been completed and is all set for a release next week. [You must be registered and logged in to see this image.] The film is based on 'Manomi', a novel by reputed Malayali writer Madhavikutty. Suresh Gopi plays the male lead, he essays the role of an LTTE activist, named Thiruselvam. Mithra Kurian plays the female lead; as Manomi, a Sinhalese girl. Kaithapram Damodaran Namboothiri & Rafi Mathira scores the tunes while Jibu Jacob is the cameraman. The film has been shot at various locations in Sri Lanka, Thenkasi and Thiruvananthapuram. The poignant story has a universal appeal. Due to the sensitivity of the theme, the film may attract international attention, especially because of the Sri Lankan ethnic angle to the story. __________________
| |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Sat Jun 05, 2010 11:33 pm | |
| Sathyan loves 'Balagopalan' most! Sathyan Anthikkad, one of the most loved filmmakers in Malayalam, says that of all his films, 'TP Balagopalan MA' is the one closest to his heart. [You must be registered and logged in to see this image.] Though he has a special affinity to 'Katha Thudarunnu' as it was his last release, 'Balagopalan' has a special place in his heart, he said. Sathyan says that he sees himself in Balagopalan. "I had narrated several of my own experiences through him. He behaves much like me. That is why I have a special liking for the film. There is nothing much to say about the technical quality of the film, but it something different for me on an emotional plane," he was speaking to a popular daily in Malayalam. Sathyan divides his career in films into two as before 'Balagopalan' and after that. He says that the film had something extra which his earlier superhits such as 'Kurukkante Kalyanam' and 'Appunni' lacked. Its story was penned by Sathyan himself, Sreenivasan wrote the screenplay; his first for the director. His performance in the film fetched Mohanlal a state award for the Best Actor and the same team went on to make memorable films such as 'Sanmanassullavarkku Samadhanam' and 'Nadodikaattu'. __________________
| |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Sat Jun 05, 2010 11:33 pm | |
| Jayaram, Rahman in 'Seniors' As we have reported earlier, Vysakh of 'Pokkiri Raja' fame has started working on his second project, titled 'Seniors'. [You must be registered and logged in to see this image.] The film with four senior actors in the lead, will be another action packed entertainer. Well, who would don the roles of these seniors? Three of them have been finalised. They are: Jayaram, Rahman and Biju Menon. The search for the fourth senior is on. The film promises to be a full length comedy and will go on floors by the end of this year. The film, produced by Vyshakha Rajan, is being written by Sachi-Sethu. Vysakh's 'Pokkiri Raja' is still bringing in the crowds and is the first blockbuster of the year. __________________ | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Sat Jun 05, 2010 11:42 pm | |
| athe athinentha kuzhapam... tharayude aniyan koothara... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Sat Jun 05, 2010 11:43 pm | |
| verum padakam alla maaalapadakam... | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: Filim News ...Latest Updates.... Sun Jun 06, 2010 1:46 am | |
| avasanam irangiya Pappi Appacha oodiya samayathu vere orotta padam illayirunnu..ennittum..amittu pottunnathu poleyaanu pottiyathu | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: Filim News ...Latest Updates.... Sun Jun 06, 2010 1:48 am | |
| Maniyude aniyan okke aaraa... Mani thanne film field il oru adikapattanu..anneram aanu..aniyan um koode. | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Sun Jun 06, 2010 11:40 am | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Sun Jun 06, 2010 5:58 pm | |
| [You must be registered and logged in to see this image.]Bhavana who debuted with "nammal"in 2002, has become one of the most reliable actresses in South India. She is noted for her girl-nextdoor-role,than glamorous one. Ajith's "Aasal" has cemented her place as a premiere acterss now in South. Bhavana turs on 24 on june 6 2010. Here is wishing her a very Happy Birthday............. | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Sun Jun 06, 2010 6:38 pm | |
| [You must be registered and logged in to see this image.]Suresh Gopi is all set to wield the gun again, he plays an action hero in TS Suresh Babu's 'Kanyakumari Express'. The film has a huge cast including Sarayu, Saarika, Urmila Unni, Jagathy, Innocent, Babu Antony, Harisree Asokan, Suraj, Bheeman Raghu, Shanavas, Kiranraj and Gouri Nanda. Dennis Joseph writes the scenario. Sarat scores the music and U.K. Senthil Kumar is the cinematographer. G S Murli produces the film under the banner of Pyramid Films International. Here are some selected pictures from the action extravaganza... __________________ | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: Filim News ...Latest Updates.... Sun Jun 06, 2010 7:14 pm | |
| | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: രഞ്ജിത് ഇനിയും ദേവാസുരമെഴുതണോ? Sun Jun 06, 2010 7:27 pm | |
| [You must be registered and logged in to see this image.] സംവിധായകന്‍ രഞ്ജിത് പുതിയ ചിത്രത്തിന്‍റെ ജോലിത്തിരക്കിലാണ്. 'പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്' എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരു സറ്റയറായിരിക്കുമെന്നാണ് അദ്ദേഹം നല്‍കുന്ന സൂചന. അടുത്തകാലത്തായി രഞ്ജിത്തിന്‍റെ ഏറ്റവുമടുത്ത കൂട്ടാളിയായ മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍. ഇന്നസെന്‍റാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭൂരിപക്ഷം കഥാപാത്രങ്ങളെയും നാടക കലാകാരന്‍മാര്‍ അവതരിപ്പിക്കുമെന്നാണ് വിവരം.
അതെ, പാലേരി മാണിക്യം പോലെ മറ്റൊരു പരീക്ഷണചിത്രവുമായി രഞ്ജിത് വരികയാണ്. സ്വന്തം നിര്‍മ്മാണക്കമ്പനിയായ ക്യാപിറ്റോള്‍ തിയേറ്ററിന്‍റെ ബാനറില്‍ രഞ്ജിത് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളില്‍ ചിലര്‍ നിര്‍മ്മാണത്തില്‍ പങ്കാളികളാകുമെന്നും കേള്‍ക്കുന്നു. ഇത്രയും വിവരം ലഭിച്ചതില്‍ നിന്ന് മനസിലാകുന്നത്, പാലേരി മാണിക്യം പോലെ തന്നെ ബിഗ് ക്യാന്‍വാസില്‍ ഒരു സിനിമയ്ക്കാണ് രഞ്ജിത് ശ്രമിക്കുന്നതെന്നാണ്.
മലയാള സിനിമയില്‍ മാറ്റത്തിന്‍റെ പുതുവഴി സമ്മാനിക്കാന്‍ കെല്‍പ്പുള്ള സംവിധായകന്‍ തന്നെയാണ് രഞ്ജിത്. അക്കാര്യത്തില്‍ സംശയമില്ല. എന്നാല്‍ രഞ്ജിത് സൃഷ്ടിക്കുന്ന നല്ല സിനിമകള്‍ വാണിജ്യപരമായി ദയനീയ പരാജയങ്ങളാകുന്നു എന്ന കാര്യം മറച്ചുവയ്ക്കാനാകില്ല. ഒരു കൊമേഴ്സ്യല്‍ സിനിമയ്ക്കാവശ്യമായ ബജറ്റില്‍ തന്നെ രൂപപ്പെടുത്തുന്ന രഞ്ജിത് സിനിമകള്‍ തിയേറ്ററുകളില്‍ തകര്‍ന്നടിയുന്നത് മലയാള സിനിമയ്ക്കും നല്ല സിനിമയെ സ്നേഹിക്കുന്ന നിര്‍മ്മാതാക്കള്‍ക്കും ഭൂഷണമല്ല.
മലയാളത്തില്‍ വ്യത്യസ്തമായ ഒരു പരീക്ഷണമായിരുന്നു രഞ്ജിത്തിന്‍റെ കേരളാ കഫെ എന്ന ചിത്രം. 10 ലഘുചിത്രങ്ങളുടെ ഒരു ശ്രേണിയായിരുന്നു ആ സിനിമ. കേരളാകഫെയുടെ ഒരു നിര്‍മ്മാതാവായ ശശി അയ്യഞ്ചിറ പറയുന്നത് തനിക്ക് ആ ചിത്രം സമ്മാനിച്ച കനത്ത നഷ്ടത്തെക്കുറിച്ചാണ്. 40 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണത്രേ കേരളാ കഫെ ശശി അയ്യഞ്ചിറയ്ക്ക് ഉണ്ടാക്കിയത്.
മമ്മൂട്ടി മൂന്നു വേഷത്തിലെത്തിയ ‘പാലേരിമാണിക്യം, ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ’യും പറയുന്നത് ലാഭത്തിന്‍റെ കണക്കുകളല്ല. ‘കൈയൊപ്പ്’ എന്ന ചിത്രത്തിന്‍റെ സ്ഥിതിയും മറിച്ചല്ല. മമ്മൂട്ടി എന്ന വലിയ താരത്തിന്‍റെ സാന്നിധ്യമുണ്ടായിട്ടുപോലും അവാര്‍ഡുകളല്ലാതെ, സാമ്പത്തികനേട്ടമുണ്ടാക്കാന്‍ ഈ സിനിമകള്‍ക്കായില്ല. നല്ല സിനിമകള്‍ക്കായുള്ള രഞ്ജിത്തിന്‍റെ ശ്രമങ്ങളായിരുന്നു തിരക്കഥ, ചന്ദ്രോത്സവം, മിഴിരണ്ടിലും, നന്ദനം തുടങ്ങിയവ. ഇവയും ബോക്സോഫീസില്‍ വിജയിച്ചില്ല. നന്ദനം വിജയമായെന്ന പ്രചരണമുണ്ടെങ്കിലും നിര്‍മ്മാതാക്കളായ രഞ്ജിത്തിനും സിദ്ദിഖിനും കൈപൊള്ളിയ സിനിമയായിരുന്നു അത്.
ഒരുകാലത്ത്, വാണിജ്യവിജയങ്ങളുടെ കുലപതിയായിരുന്ന രഞ്ജിത്തിന്‍റെ സിനിമകളാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ ആളെക്കൂട്ടുന്നതില്‍ പരാജയപ്പെടുന്നതെന്ന് ഓര്‍ക്കണം. മെഗാഹിറ്റ് സിനിമകള്‍ ഒരുക്കാന്‍ ഇപ്പോഴും കഴിയാഞ്ഞിട്ടല്ല, അത്തരം ഗിമ്മിക്സ് സിനിമകളില്‍ നിന്ന് മാറിനടക്കാനുള്ള ചങ്കുറപ്പോടെയുള്ള തീരുമാനമാണ് ബോക്സോഫീസ് കണക്കുകളില്‍ രഞ്ജിത്തിന് തിരിച്ചടി സമ്മാനിക്കുന്നത്.
സത്യന്‍ അന്തിക്കാടിനെപ്പോലെ ചെറിയ കുടുംബകഥകള്‍ പറയുന്നവര്‍ തുടര്‍ച്ചയായി വിജയങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ രഞ്ജിത് എന്ന പരീക്ഷണ സിനിമകളുടെ വക്താവിന് എന്താണ് സംഭവിക്കുന്നത് എന്നത് ചിന്തിക്കേണ്ടതാണ്. കഥയുടെയും ഘടനയുടെയും ആഖ്യാനത്തിന്‍റെയും കാര്യത്തില്‍ മികച്ചു നില്‍ക്കുന്നവയാണ് രഞ്ജിത്തിന്‍റെ സൃഷ്ടികള്‍. എന്നാല്‍, കണ്ണുനനയിക്കാനുള്ള സോപ്പ് വിദ്യകളോ പൊട്ടിച്ചിരിപ്പിക്കാനുള്ള ഇക്കിളിത്തമാശകളോ മുണ്ടുമാടിക്കുത്തിയുള്ള നായകന്‍റെ സംഘട്ടനരംഗങ്ങളോ ഇപ്പോള്‍ അദ്ദേഹം ഉപയോഗിക്കുന്നില്ല. ഇതുതന്നെയാണ് അദ്ദേഹത്തിന്‍റെ സിനിമകള്‍ക്കുണ്ടാകുന്ന സാമ്പത്തിക തിരിച്ചടികള്‍ക്ക് കാരണം.
നല്ല സിനിമകള്‍ക്ക് വേണ്ടി വാദിക്കുന്ന പ്രേക്ഷകരില്‍, സിനിമയുടെ പ്രതിസന്ധിയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവരില്‍ എത്രപേര്‍ പാലേരിമാണിക്യം കണ്ടു എന്ന് സ്വയം ചോദിക്കുന്നത് നന്നായിരിക്കും. രാജമാണിക്യമോ പോക്കിരിരാജയോ കണ്ട് വിജയിപ്പിക്കുന്നവര്‍ക്ക് പാലേരിമാണിക്യത്തിനായി ടിക്കറ്റെടുക്കാന്‍ ഉണ്ടാകുന്ന മടി തന്നെയാണ് മലയാള സിനിമയുടെ പ്രതിസന്ധി.
മുതല്‍ മുടക്കുന്നവര്‍ക്ക് ഒന്നും തിരിച്ചുകിട്ടാത്ത പരീക്ഷണം ഈ നിലയില്‍ അധികകാലം തുടരാന്‍ രഞ്ജിത്തിനെപ്പോലുള്ളവര്‍ക്ക് കഴിയുമെന്ന് കരുതാനാവില്ല. നിലതെറ്റുമ്പോള്‍, പേനയില്‍ പഴയതുപോലെ മഷിക്കുപകരം വെടിമരുന്ന് നിറയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചേക്കാം. ദേവാസുരവും ആറാം തമ്പുരാനും നരസിംഹവുമൊക്കെയായി പഴയതിലും വലിയൊരു കൊമേഴ്സ്യല്‍ രാജാവായി രഞ്ജിത്തിനെ കാണേണ്ടിവരും. ആ നിലയിലേക്ക് അദ്ദേഹത്തെ മാറ്റിയെടുക്കരുതെന്ന് പ്രേക്ഷകര്‍ തീരുമാനമെടുക്കേണ്ട സമയം അതിക്രമിക്കുകയാണ്. | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Sun Jun 06, 2010 7:47 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Sun Jun 06, 2010 7:47 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Sun Jun 06, 2010 7:52 pm | |
| | |
|
| |
Sponsored content
| Subject: Re: Filim News ...Latest Updates.... | |
| |
|
| |
| Filim News ...Latest Updates.... | |
|