| Filim News ...Latest Updates.... | |
|
+43neelakandan kannan nair bharathchandran willy dilipfan sanjeev merlin manavalan vikalan nair thambi M.R.P narendrannair Alexander roshanpeter avatar jagan ombhatia machan innachan mangalasseri safalpu thalathil dineshan mithravishnu bellari raja raja kiwi allambans thanthonni dracula smitha menon mohan vettukuzhi suku devan naayakan maadambi MANNADIYAR deathrace real hero yeldo987 mohan.thomas 47 posters |
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: മധുബാല തിരിച്ചുവരവിനൊരുങ്ങുന്നു Fri Jun 18, 2010 11:54 pm | |
| ഫൂല്‍ ഓര്‍ കാണ്ഡെ' എന്ന ബോളിവുഡ് സൂപ്പര്‍ഹിറ്റിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറി മണിരത്‌നത്തിന്റെ റോജയിലൂടെ ഇന്ത്യയൊട്ടുക്കും ശ്രദ്ധിയ്ക്കപ്പെട്ട നടിയാണ് മധുബാല. ഒട്ടുമിക്ക തെന്നിന്ത്യന്‍ ഭാഷകളിലിലും ഹിന്ദിയിലും അഭിനയിച്ച താരം ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മികച്ച അഭിനേത്രിയെന്ന് പേരെടുത്തിരുന്നു.
വിവാഹത്തെ തുടര്‍ന്ന് 2002ല്‍ താത്കാലികമായി തത്കാലത്തേക്ക് സിനിമാരംഗം വിട്ട മധുബാല ഇപ്പോള്‍ ഒരുതിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. രാജശ്രീ പ്രൊഡക്ഷന്‍സ് നിര്‍മ്മിയ്ക്കുന്ന ഹിന്ദിചിത്രമായ ലവ് യു മിസ്റ്റര്‍ കലാകറിലൂടെയാണ് മധുബാലയുടെ തിരിച്ചുവരവ്.
തുഷാര്‍കപൂറും അമൃതാറാവുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന ചിത്രത്തില്‍ അമൃതയുടെ അമ്മായിയുടെ വേഷമാണ് മധുബാലയ്ക്ക്.
ശങ്കറിന്റെ ജന്റില്‍മാന്‍ പോലുള്ള വമ്പന്‍ ഹിറ്റുകളില്‍ നായികയായ മധുബാല മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ നീലഗിരി, അഴകന്‍ (തമിഴ്), മോഹന്‍ലാലിനൊപ്പം യോദ്ധ, മുകേഷിനൊപ്പം ഒറ്റയാള്‍പട്ടാളം, എന്നോടിഷ്ടം കൂടാമോ എന്നിവയാണ് നടിയുടെ പ്രധാന മലയാള ചിത്രങ്ങള്‍. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: പുരസ്കാരം രഞ്ജിത് ശങ്കറിന് Sat Jun 19, 2010 1:05 am | |
| [You must be registered and logged in to see this image.] കൊച്ചിപ്രഥമ ലോഹിതദാസ് പുരസ്കാരം "പാസഞ്ചര്‍ ' എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത് ശങ്കറിന്. മികച്ച നവാഗത തിരക്കഥാകൃത്തിന് ഏര്‍പ്പെടുത്തിയ പുരസ്കാരം ഈ മാസം 27നു ചാലക്കുടിയില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടി സമ്മാനിക്കും. സംവിധായകരായ സിബി മലയില്‍, സുന്ദര്‍ദാസ് എന്നിവര്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചതാണിത്. | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Filim News ...Latest Updates.... Sat Jun 19, 2010 1:50 pm | |
| | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: Filim News ...Latest Updates.... Sat Jun 19, 2010 6:15 pm | |
| Shaji ithu kondonnum padikkilla....C3 aayalum C4 aayalum.....Direction ennal close-up shot maathramanu ennau ayalude vicharam...Chinthamani kazhinju onnum kittathathu athu kondanu.... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: രാജസേനന്റെ ഒരു സ്‌മോള്‍ ഫാമിലി Sun Jun 20, 2010 7:35 pm | |
| മദ്യം വിറ്റ് പണക്കാരായ കുടുംബത്തിന്റെ കഥയുമായി രാജസേനന്‍ വരുന്നു. ഒരു സ്‌മോള്‍ ഫാമിലി എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ കൈലാഷും സുരാജും വെഞ്ഞാറമ്മൂടുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.
ഒരു മദ്യരാജാവായി സുരാജ് അഭിനയിക്കുമ്പോള്‍ ആ കുടുംബത്തിലെ എല്ലാവരുടെയും കണ്ണിലുണിയായ ഒരു മകന്റെ വേഷമാണ് കൈലാഷ് അവതരിപ്പിയ്ക്കുന്നത്. ഈ മദ്യകുടുംബത്തില്‍ ഒട്ടേറെ കഥാപാത്രങ്ങളുണ്ട്. മദ്യമുണ്ടാക്കി വില്‍ക്കുന്നവരെന്ന നിലയില്‍ ഇവരെല്ലാം അഭിമാനിയ്ക്കുന്നവരാണ്. ലേശം അഹങ്കാരവുമുണ്ട്.അങ്ങനെ ഒരു മദ്യകുടുംബത്തിന്റെ കഥയാണ് ഈ കോമഡി ചിത്രത്തിലൂടെ രാജസേനന്‍ പറയുന്നത്.
രാജസേനന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ഭീമന്‍ രഘു, സലീം കുമാര്‍, ബിജുക്കുട്ടന്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത, കല്‍പന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത്. ഇവര്‍ ആരൊക്കെയാണെന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ല.
മലയാളികള്‍ അഭിമുഖീകരിയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായ മദ്യപാനം വിഷയമാക്കിയുള്ള സിനിമയുടെ ചിത്രീകരണം ആഗസ്റ്റില്‍ ആരംഭിയ്ക്കും. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Mon Jun 21, 2010 4:39 pm | |
| Pokki Raja ------41 Days ------4,16,882.00-------- 58,21,506.00
Mummy& Me -----27 Days ------3,97,789.00-------- 16,89,308.00
IGHI ------------85 Days ------3,10670.00---------72,13,276.00
Pappy Appacha --64 Days ------2,35.300.00 --------46,60,671.00
Katha Thudarunu--41 Days ------1,60,350.00 --------24,66,088.00 | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: വേലി തിന്നുന്ന വിളവ് Tue Jun 22, 2010 7:20 pm | |
| [You must be registered and logged in to see this image.]2010 ജൂണ്‍ 20 നു മനോരമ പത്രം കൊല്ലം എഡിഷന്‍ ഇല്‍ വന്ന വാര്‍ത്തയാണിത്. മലയാള സിനിമ രംഗത്തെ തകര്‍ക്കുന്ന വ്യാജ cd നിര്‍മാണം വീണ്ടും പുര്‍വദികം ശക്തിയോടെ theatre ജോലിക്കാരുടെ സഹായത്തോടെ തുടരുന്നു. കോടികള്‍ മുതല്‍ മുടക്കി നിര്‍മിക്കുന്ന മിക്ക സിനിമയും കേരളത്തില്‍ സാമ്പത്തിക വിജയം നേടാനാകാതെ പോകുന്നത് ഇത്തരത്തിലുള്ള വ്യാജ cd നിര്‍മാണം കൊണ്ടാണ്. റിലീസ് ചെയ്യുന്ന സിനിമ രണ്ടു ദിവസം കഴിയുമ്പോള്‍ വീട്ടിലെത്തിക്കുന്ന വ്യാജ cd നിര്‍മാതാക്കളാണ് സിനിമയെ തകര്‍ക്കുന്നത്. കേരളത്തിന്റെ അങ്ങോളം ഇന്ഗോലമുള്ള theatre കളില്‍ നടക്കുന്ന ഈ സിനിമ മോഷണം അത്ര നിസാരമായി തള്ളികലയാനകില്ല. ക്യാമറ മൊബൈല്‍ ഫോണിന്റെ വരവോടെ ഇതു സിനിമയും theatril ഇരുന്നു റെക്കോര്‍ഡ് ചെയ്യുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. ഇത് തടയാന്‍ സിനിമ നിര്‍മാതാക്കളും theatre ഉടമകളും സത്വര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ സിനിമ വ്യവസായം തകരും. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Tue Jun 22, 2010 7:24 pm | |
| പല സിനിമകളുടെയും വ്യാജ സിഡികൾ നിർമ്മിക്കപ്പെടുന്നത് ഇങ്ങനെയാണു. വൈഡ് റിലീസ് ചെയ്യുമ്പോൾ B,C ക്ലാസ് തിയറ്ററുകാർക്ക് സിനിമ കൊടുക്കുന്നതിന്റെ കുഴപ്പമാണു. അല്ല പറഞ്ഞിട്ട് കാര്യമില്ല. ഇതുപോലെയുള്ള ഓപ്പറേറ്റർമാർ ഉണ്ടെങ്കിൽ മൾട്ടി പ്ലക്സിൽ നിന്നു പോലും സിനിമ റെക്കോർഡ് ചെയ്യാം ...! | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Filim News ...Latest Updates.... Wed Jun 23, 2010 1:17 am | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Thu Jun 24, 2010 8:13 am | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Thu Jun 24, 2010 8:16 am | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: കേരളത്തില്‍ രാവണന്‍റെ പടയോട്ടം Sat Jun 26, 2010 12:06 pm | |
| രാവണന്‍ കേരളം ഭരിക്കുകയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ നേടുന്ന ഇനിഷ്യല്‍ കളക്ഷനാണ് മണിരത്നം സംവിധാനം ചെയ്ത ഈ തമിഴ് ചിത്രം സ്വന്തമാക്കുന്നത്. യംഗ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്‍റെ സാന്നിധ്യമാണ് കേരളത്തിലെ ഈ വിജയത്തിന്‍റെ പ്രധാന കാരണം. വിക്രം, ഐശ്വര്യ റായി എന്നിവരുടെ ഗംഭീര പെര്‍ഫോമന്‍സും ബോക്സോഫീസ് വിജയത്തിന് അടിത്തറയാകുന്നു.
കേരളത്തില്‍ ഈ സിനിമ സൂപ്പര്‍ഹിറ്റായി മാറിയതോടെ പൃഥ്വിരാജും വിക്രമും പ്രമോഷന്‍ പരിപാടികളുമായി സംസ്ഥാനത്ത് രാവണന്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ സന്ദര്‍ശിക്കുകയാണ്. പ്രേക്ഷകരുമായി സംവദിക്കാനാണ് ഇവര്‍ കൂടുതലായും സമയം കണ്ടെത്തുന്നത്. പ്രേക്ഷകരോട് വിക്രം മലയാളത്തില്‍ സംസാരിക്കുമ്പോള്‍ നിലയ്ക്കാത്ത ആരവമാണ് തിയേറ്ററുകളില്‍ ഉയരുന്നത്.
കേരളത്തില്‍ 66 തിയേറ്ററുകളിലാണ് രാവണന്‍ കളിക്കുന്നത്. ഒരുകോടി 67 ലക്ഷം രൂപയാണ് ഒരാഴ്ചകൊണ്ട് രാവണന്‍ കേരളത്തില്‍ ഗ്രോസ് നേടിയത്. വിതരണക്കാരുടെ ഷെയര്‍ ലഭിച്ചത് 62 ലക്ഷം രൂപയാണ്. രാവണന്‍റെ ക്ലൈമാക്സില്‍ വിക്രമും പൃഥ്വിരാജും തൂക്കുപാലത്തില്‍ നടത്തുന്ന സംഘട്ടനരംഗത്തിന് തകര്‍പ്പന്‍ കൈയടിയാണ് ലഭിക്കുന്നത്.
അതേസമയം, അഭിഷേക് ബച്ചന്‍ നായകനായ ഹിന്ദി ‘രാവണ്‍’ സംസ്ഥാനത്ത് നിരാശാജനകമായ പ്രതികരണമാണ് സൃഷ്ടിച്ചത്. ആറു തിയേറ്ററുകളിലാണ് രാവണ്‍ പ്രദര്‍ശിപ്പിക്കുന്നത്. മിക്ക ഷോയും ആളൊഴിഞ്ഞ നിലയിലാണ് പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തില്‍ മാത്രമല്ല, വടക്കേ ഇന്ത്യയില്‍ പോലും അഭിഷേകിന്‍റെ രാവണ്‍ പരാജയം രുചിക്കുകയാണ്. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: പഴശിരാജയുടെ തിരക്കഥ Sat Jun 26, 2010 12:07 pm | |
| [You must be registered and logged in to see this image.] തൃശൂര്പഴശിരാജയുടെ കഥ പറയുന്ന പ്രശസ്ത ചിത്രം കേരളവര്‍മ പഴശിരാജയുടെ തിരക്കഥ പുസ്തക രൂപത്തില്‍ പുറത്തിറങ്ങി. റീജ്യനല്‍ തി യെറ്ററില്‍ സിനിമയുടെ സംവിധായകന്‍ ഹരിഹരന്‍ ചിത്രത്തിന്‍റെ നിര്‍മാതാവ് ഗോകുലം ഗോപാലനു പുസ്തകം നല്‍കി പ്രകാശനം നിര്‍വഹിച്ചു. അഭ്രപാളിയില്‍ പഴശിരാജയ്ക്കു ജീവന്‍ പകര്‍ന്ന നടന്‍ മമ്മൂട്ടി പ്രകാശന ച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. മനസിലേറെ ആദരിച്ചിരുന്ന കഥാകാരന്‍റെ കഥാപാത്രങ്ങള്‍ക്കു ജീവനേകാന്‍ സാധിച്ചതു കലാജീവിതത്തിലെ മഹാഭാഗ്യമാണ്. ചിരിത്രത്തിന്‍റെ നേര്‍രേഖയിലൂടെയാണു കഥാകാരന്‍ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. എം.ടി. വാസുദേവന്‍ നായ ര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ജെ. ജോണി സ്വാഗതവും കെ. സുധാകരന്‍ നന്ദിയും പറഞ്ഞു. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ബ്ലെസിച്ചിത്രത്തില്‍ നിന്ന് പൃഥ്വി പുറത്ത്, വിക്രം നായകന്‍ Sun Jun 27, 2010 2:06 am | |
| രാവണന്‍’ എന്ന തമിഴ് സിനിമയില്‍ പൃഥ്വിരാജും വിക്രമും ശത്രുക്കളാണ്. രാമനും രാവണനുമാണ്. രാമനായി വേഷമിട്ട പൃഥ്വിരാജ് ഒടുവില്‍ രാവണനായി അഭിനയിച്ച വിക്രമിനെ കൊലപ്പെടുത്തുന്നതാണ് ആ സിനിമയുടെ ക്ലൈമാക്സ്. ഇതിന് ഒരു തിരിച്ചടി ഒരിക്കലും പൃഥ്വിരാജ് പ്രതീക്ഷിച്ചുകാണില്ല. അതേ, യഥാര്‍ത്ഥ ജീവിതത്തില്‍ പൃഥ്വിയെ മലര്‍ത്തിയടിച്ച് വിക്രം ഒരു മുന്നേറ്റം നടത്തിയിരിക്കുന്നു.
ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തില്‍ പൃഥ്വിരാജിനെയായിരുന്നു നായകനായി നിശ്ചയിച്ചിരുന്നത്. ഈ സിനിമയ്ക്കായി തന്‍റെ ശരീരഭാരം 17 കിലോ കുറയ്ക്കാന്‍ പൃഥ്വി തയ്യാറാകുന്നു എന്നായിരുന്നു ഒടുവിലത്തെ വാര്‍ത്ത. എന്നാല്‍, ഈ സിനിമയില്‍ നിന്ന് പൃഥ്വി പുറത്തായിരിക്കുന്നു എന്ന ന്യൂസാണ് മല്ലുവുഡിനെ ഞെട്ടിച്ചിരിക്കുന്നത്.
പൃഥ്വിരാജിനു പകരം സാക്ഷാല്‍ വിക്രം ആടുജീവിതത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കും. രാവണന്‍റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ പലപ്പോഴും ‘ബ്ലെസിച്ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട്’ എന്ന് വിക്രം വ്യക്തമാക്കിയിരുന്നു. മുമ്പും പലതവണ ഒന്നിച്ചൊരു സിനിമയെക്കുറിച്ച് ബ്ലെസിയും വിക്രമും സംസാരിച്ചിരുന്നു. വിക്രമിനെ നായകനാക്കി ഒരു തമിഴ് ചിത്രമായിരുന്നു അക്കാലത്ത് ബ്ലെസി ഉദ്ദേശിച്ചത്. എന്നാല്‍ വിക്രമിന് താല്‍പ്പര്യം ബ്ലെസിയുടെ ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കാനായിരുന്നു. ആ ആഗ്രഹം ഇപ്പോള്‍ സഫലമാകുകയാണ്.
വിക്രം നിര്‍മ്മിക്കുന്ന ‘നഗരം’ എന്ന തമിഴ് ചിത്രത്തില്‍ ബ്ലെസി അടുത്തിടെ അഭിനയിക്കുകയും ചെയ്തിരുന്നു. വിക്രം മലയാളത്തില്‍ അഭിനയിക്കാനുള്ള തന്‍റെ ആഗ്രഹം കൂടുതല്‍ കൂടുതല്‍ വ്യക്തമാക്കിയതോടെ ആടുജീവിതത്തില്‍ വിക്രമിനെ നായകനാക്കാനുള്ള നിര്‍ണായക തീരുമാനത്തില്‍ ബ്ലെസി എത്തുകയായിരുന്നു എന്നാണ് അറിയുന്നത്.
ബെന്യാമിന്‍ രചിച്ച ‘ആടുജീവിതം’ എന്ന നോവലാണ് ബ്ലെസി തന്‍റെ പുതിയ ചിത്രത്തിന് ആധാരമാക്കുന്നത് | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: പാര്‍വണത്തില്‍ ജ്യോതിര്‍മയി നായിക Sun Jun 27, 2010 2:30 am | |
| ഐറ്റം ഡാന്‍സായാലും നായികാ കഥാപാത്രമായാലും സഹനായികയായാലുമെല്ലാം റോളുകള്‍ ജ്യോതിര്‍മയിയുടെ കൈകളില്‍ ഭദ്രമാണ്. മീശമാധവനിലെ ചെറിയ കഥാപാത്രത്തില്‍ നിന്നും അതുകൊണ്ടുതന്നെയാണ് ജ്യോതിര്‍മയിക്ക് ഇത്രയും വളരാന്‍ സാധിച്ചതും. ഇപ്പോഴിതാ വീണ്ടുമൊരു ചിത്രത്തില്‍ ജ്യോതിര്‍മയി നായികയാവുന്നു. ജിന്നി കോട്ടയ്ക്കലാണ് ലൈവ് നയന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്ന പാര്‍വണമെന്ന ചിത്രത്തിലാണ് നായികയായി ജ്യോതിര്‍മയി എത്തുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ നടന്നു. പുതുമുഖതാരങ്ങളുടെ ഒരു നിരതന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം നെടുമുടി വേണു, ഗോപകുമാര്‍, മാമുക്കോയ [You must be registered and logged in to see this image.], ബിജുക്കുട്ടന്‍, ശോഭാ മോഹന്‍, കൃഷ്ണ, കല്‍പന എന്നിവരും ചിത്രത്തിലുണ്ട്. മനോജ് ആലുങ്കല്‍, ഡേവിഡ് മൂലാന്‍, ജയന്‍ സന്നിധി, നിധിന്‍ നാഥന്‍, എം കിരണ്‍, സന്ദീപ് രാജ്, ലിഖിന്‍ഷ്, ഹബീബ് എന്നിവരാണ് പുതുമുഖങ്ങള്‍, എല്ലാവരും ഏറെ പ്രാധാന്യമുള്ള വേഷങ്ങളാണ് അവതരിപ്പിക്കുന്നത്. നടന്മാരെപ്പോലെതന്നെ സാങ്കേതിക കാര്യങ്ങളിലും ഒരു സംഘം പുതുമുഖങ്ങളാണ് ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് | |
|
| |
narendrannair Active member
Posts : 237 Points : 278 Reputation : 1 Join date : 2010-01-31 Age : 44 Location : cochin
| Subject: Re: Filim News ...Latest Updates.... Sun Jun 27, 2010 5:11 am | |
| nadakkatte nadakkatte.. bharthavumaayi..vivahamochanathinte vakkil aanu ee nadi ennum kettirunnu | |
|
| |
narendrannair Active member
Posts : 237 Points : 278 Reputation : 1 Join date : 2010-01-31 Age : 44 Location : cochin
| Subject: Re: Filim News ...Latest Updates.... Sun Jun 27, 2010 5:33 am | |
| enthayaalum Prithvi abhinayikkunnathilum mikachathaakkan..Vikram inu kazhiyum.. Ravaanan te tamil pathippu sherikkkum prekshaka sredha pidichu patti azhinju.. Hindi pathippinte kaaryam aakke oru mandhatha aanu | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Filim News ...Latest Updates.... Sun Jun 27, 2010 6:41 am | |
| Pazhassiraja ude cinema ile thirakkada athe pole aano..ennu vyekthamaakkiyittilla.. M.T ude ... veekshanam aano...? Charithrathil..M.T ozhichu baakki elllarkkum ariyavunnathu Pazhassi...aathmahathya cheithathaayittanu.. Athe pole cinema il 2 aamathu Mammootty ude oru fight scene SharathKumar inte prekadanam Mammootty ye kavachu vechappol...thirukikayattiyirunnu.. athum ee kadha il thiruki kayattiyo...? Pazhassi...oru check post aakkramikkunnathaayi cinema il undaayirunnu..athu ee thirakkadh ilum undo..? Pazhassi kku 2 bhaaryamaar ullathaayi aanu ente arivu... athu pakshe cinema il kandilla..
| |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Sun Jun 27, 2010 12:48 pm | |
| athu gossip aayirunnathre | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Sun Jun 27, 2010 12:49 pm | |
| hindhi polinju paaleesaayi | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Sun Jun 27, 2010 12:56 pm | |
| oh enthaalaam chodyangalaa.. ennaa pinne aa book vaangi angu vaayiru | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Filim News ...Latest Updates.... Sun Jun 27, 2010 12:58 pm | |
| | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Filim News ...Latest Updates.... Sun Jun 27, 2010 1:06 pm | |
| pavam prithvi payyan........ | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Filim News ...Latest Updates.... Sun Jun 27, 2010 1:13 pm | |
| jyothirmayi athava oru para vedi | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Sun Jun 27, 2010 3:27 pm | |
| ബ്ലെസ്സി പ്രത്വിരാജ് പ്രൊജക്ട് മാറ്റി വെച്ച് വിക്രമുമായി സിനിമ ചെയ്യാൻ പോകുന്നു എന്നാണു ന്യൂസ്. വെബ് ദുനിയ എന്ന മഞ്ഞ പത്രം ഉടനെ അത് ഈ രീതിയിലാക്കി മാറ്റി. അല്ല അവരെ പറഞ്ഞിട്ട് കാര്യമില്ല. മോഹൻലാലിനെ വധിക്കാൻ ലക്ഷക്കറെ തോയ്ബ പദ്ധതിയിട്ടു എന്ന് വരെ വാർത്ത കൊടുത്ത പാർട്ടികളാണു. | |
|
| |
Sponsored content
| Subject: Re: Filim News ...Latest Updates.... | |
| |
|
| |
| Filim News ...Latest Updates.... | |
|