| Tamil Film News --- LATEST UPDATES | |
|
+16naayakan innachan manikandan avatar baasha machan yeldo987 MANGALASSERY KARTHIKEYAN MANNADIYAR real hero mangalasseri roshanpeter Exorcist thankan deathrace devan 20 posters |
|
Author | Message |
---|
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Priyamani with Balu Mahendra again Tue Feb 16, 2010 2:33 pm | |
| We know that after proving her talents in Tamil, Malayalam and Telugu films, National Award winning actress Priyamani has recently captured the hearts of Sandalwood opposite Kannada superstar Puneet Rajkumar in Raam, being directed by Maadesh. The latest we hear is that the dusky beauty is all set to teAmbili [February 13, 2010, 1:22:14 PM] google_protectAndRun("ads_core.google_render_ad", google_handleError, google_render_ad); We know that after proving her talents in Tamil, Malayalam and Telugu films, National Award winning actress Priyamani has recently captured the hearts of Sandalwood opposite Kannada superstar Puneet Rajkumar in Raam, being directed by Maadesh. The latest we hear is that the dusky beauty is all set to team up with ace director Balu Mahendra again. The duo was earlier seen in Adhu Oru Kana Kaalam which also stared Dhanush in the lead. Now, the latest buzz is that the veteran director will team up with the actress for his next venture with a new face in the lead role. Anwar, a gold medallist from Poona Film Institute will handle the camera and the maestro Ilayaraja will create the music. We also hear that students from Balu Mahendra Film Institute will play prominent roles in the production side. More details are awaited. Check out:am up with ace director Balu Mahendra again. The duo was earlier seen in Adhu Oru Kana Kaalam which also stared Dhanush in the lead. Now, the latest buzz is that the veteran director will team up with the actress for his next venture with a new face in the lead role. Anwar, a gold medallist from Poona Film Institute will handle the camera and the maestro Ilayaraja will create the music. We also hear that studWe know that after proving her talents in Tamil, Malayalam and Telugu films, National Award winning actress Priyamani has recently captured the hearts of Sandalwood opposite Kannada superstar Puneet Rajkumar in Raam, being directed by Maadesh. The latest we hear is that the dusky beauty is all set to team up with ace director Balu Mahendra again. The duo was earlier seen in Adhu Oru Kana Kaalam which also stared Dhanush in the lead. Now, the latest buzz is that the veteran director will team up with the actress for his next venture with a new face in the lead role. Anwar, a gold medallist from Poona Film Institute will handle the camera and the maestro Ilayaraja will create the music. We also hear that students from Balu Mahendra Film Institute will play prominent roles in the production side. More details are awaited. Check out:ents from Balu Mahendra Film Institute will play prominent roles in the production side. More details are awaited. Check out: | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Attention girls.......or boys inform this to girls............................. Tue Feb 16, 2010 10:21 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: മണിരത്നം ചിത്രത്തില്‍ ചിമ്പു! Wed Feb 17, 2010 9:16 pm | |
| ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍ ചിലമ്പരശന് ഇപ്പോള്‍ നല്ലകാലമാണ്. ഗൌതം മേനോന്‍ സംവിധാനം ചെയ്ത ‘വിണ്ണൈതാണ്ടി വരുവായാ’ എന്ന ചിത്രം റിലീസാകുന്നതോടെ തമിഴകത്ത് നിഷേധിക്കാനാകാത്ത ശക്തിയായി ചിമ്പു മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോഴിതാ, ചിലമ്പരശന് മണിരത്നത്തിന്‍റെ ‘കോള്‍’ വന്നിരിക്കുന്നു. അതെ, ‘രാവണ’യ്ക്ക് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ചിലമ്പരശന്‍ നായകനാകുന്നത്. പതിവുപോലെ തമിഴ് - ഹിന്ദി ഭാഷകളിലാണ് മണിരത്നം ഈ സിനിമ ചിത്രീകരിക്കുക. തമിഴ് ചിത്രത്തിലേക്കാണ് ചിലമ്പരശനെ വിളിച്ചിരിക്കുന്നത്. ഹിന്ദി പതിപ്പില്‍ രണ്‍ബീര്‍ കപൂര്‍ ആയിരിക്കും നായകന്‍. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Tamil Film News --- LATEST UPDATES Thu Feb 18, 2010 7:06 pm | |
| iyaalini enthu koppundaakkaanaaa.......
nalla padamaayirikkumennum paranjaanu ATHU ORU KANAAKKAALAM kaanaan poyathu...
padavum kollilla... kaanaanum onnumilla......
kaaashum poyii..... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Tamil Film News --- LATEST UPDATES Sat Feb 20, 2010 11:32 am | |
| athoru kooothara padam thanneee....athil onnum undayirunnillaaaaa..........ethu kochu kuttykkum ezhuthavunna reedhiyil oru kadha,,,,,,,,,,,,, | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Tamil Film News --- LATEST UPDATES Sat Feb 20, 2010 11:55 am | |
| enthenkilumokke kaanichirunnuvengi angineyengilum laabhikkaamaayirunn....
ithu orumaathiri.... kalyaaanathinu vilichittu, kayyilirunna kaashum vaangi, ooonillaannu paranjathupoleyaayi...
allamb paripaaadi.... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Tamil Film News --- LATEST UPDATES Sat Feb 20, 2010 12:02 pm | |
| aa 20-aam nooottaandu dub cheythu irakkaan parayede....
veruthe ee eliyaamma jackiyokke iirakki , 20-aam noottaandille vila kalayikkum... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Tamil Film News --- LATEST UPDATES Sat Feb 20, 2010 12:55 pm | |
| chilappol eee padathil athinte nashtam nikathum | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Tamil Film News --- LATEST UPDATES Sat Feb 20, 2010 1:36 pm | |
| INI KAAASHU KALAYAA NJAANILLA..... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: നാഗവല്ലിയുടെ പ്രേതത്തെ രജനിക്കും ഭയം! Sun Feb 21, 2010 12:45 am | |
| നാഗവല്ലിയുടെ പ്രേതത്തെ രജനിക്കും ഭയം!
മധു മുട്ടത്തിന്‍റെ ഭാവനയില്‍ നിന്ന് വിരിഞ്ഞ ‘നാഗവല്ലി’ എന്ന കഥാപാത്രത്തെ മണിച്ചിത്രത്താഴ് എന്ന സിനിമ കണ്ടവര്‍ മറക്കുകയില്ല. മോഹന്‍ലാല്‍, ശോഭന, സുരേഷ്‌ഗോപി എന്നിവര്‍ മത്സരിച്ചഭിനയിച്ച ഫാസിലിന്‍റെ മണിച്ചിത്രത്താഴ് മലയാളത്തിലെ എക്കാലത്തെയും വന്‍ ഹിറ്റുകളിലൊന്നാണ്. അപൂര്‍വചാരുതയോടെ ശോഭന അവതരിപ്പിച്ച നാഗവല്ലി എന്ന കഥാപാത്രം ഒട്ടൊന്നുമല്ല പ്രേക്ഷകരുടെ ഉറക്കം കെടുത്തിയിട്ടുള്ളത്. സാക്ഷാല്‍ രജനീകാന്തിന്‍റെ ഉറക്കവും നാഗവല്ലി കാരണം ഇല്ലാതായി. നാഗവല്ലിയുടെ കോപം തനിക്കെതിരെ തിരിയാതിരിക്കാന്‍ മൈസൂരില്‍ പോയി മൃത്യഞ്ജയ ഹോമം കഴിച്ച ആശ്വാസത്തിലാണ് രജനിയിപ്പോള്‍!
ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങി എല്ലാ പ്രമുഖ ഇന്ത്യന്‍ ഭാഷകളിലും മണിച്ചിത്രത്താഴിന് റിമേക്ക് ഉണ്ടായിട്ടുണ്ട്. റിമേക്കുകളില്‍ ഏറെ ശ്രദ്ധേയമായത് രജനീകാന്ത് നായകനായി അഭിനയിച്ച ‘ചന്ദ്രമുഖി’യും കന്നഡ നടന്‍ വിഷ്ണുവര്‍ദ്ധന്‍ നായകനായ ‘ആപ്തമിത്ര’ എന്ന സിനിമയുമാണ്. രണ്ടും മെഗാ ഹിറ്റുകള്‍ ആയിരുന്നു. ‘ആപ്തമിത്ര’യില്‍ നാഗവല്ലിയെ അവതരിപ്പിച്ചത് അന്തരിച്ച സൌന്ദര്യ ആയിരുന്നു. സിനിമയിറങ്ങി ഒരുമാസം കഴിയുന്നതിന് മുമ്പ് കോപ്റ്റര്‍ അപകടത്തില്‍ പെട്ട് സൌന്ദര്യ മരണമടഞ്ഞു. നാഗവല്ലിയുടെ പ്രേതമാണ് സൌന്ദര്യയെ കൊലപ്പെടുത്തിയത് എന്ന് അക്കാലത്ത് സാന്‍ഡല്‍വുഡ് അടക്കം പറഞ്ഞിരുന്നു.
‘ആപ്തമിത്ര’യുടെ രണ്ടാം ഭാഗമായ ‘ആപ്തരക്ഷക’ ചിത്രീകരിക്കുമ്പോള്‍ നായികയായ വിമലാ രാമന്‍ താമസിച്ചിരുന്ന മുറിയില്‍ നാഗവല്ലിയുടെ പ്രേതത്തെ കണ്ടുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സംഭവം ഇങ്ങനെ - ആപ്തരക്ഷകയുടെ ആദ്യദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടലില്‍ തിരിച്ചെത്തിയ വിമല ഞെട്ടി, കാരണം നാഗവല്ലിയതാ ഹോട്ടല്‍ റൂമില്‍! മുടിയൊക്കെ അഴിച്ചിട്ട് ഉലാത്തുകയാണെത്രെ നാഗവല്ലി! ‘ഹാലൂസിനേഷന്‍’ ആയിരിക്കുമെന്ന് സ്വയം വിശ്വസിപ്പിച്ച് വല്ലവിധേനെയും ഉറങ്ങിയ വിമല, ആരോ തന്‍റെ അരികില്‍ കിടക്കുന്നുവെന്ന തിരിച്ചറിവില്‍ ഞെട്ടിയുണര്‍ന്നു. നോക്കുമ്പോള്‍ വീണ്ടും നാഗവല്ലി! അലറിവിളിച്ച വിമലാ രാമന്‍ ഹോട്ടലിലെ താമസക്കാരെയാരും അന്ന് രാത്രി ഉറക്കിയില്ല എന്നായിരുന്നു വാര്‍ത്ത!
ആപ്തമിത്ര ചിത്രീകരിക്കുമ്പോഴും ഇതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ പി വാസു ഓര്‍മിക്കുന്നു. ‘രാരാ..’ എന്ന പാട്ട് (കന്നഡ റീമേക്കില്‍ ‘ഒരുമുറൈ വന്ത് പാര്‍ത്തായാ’ എന്ന പാട്ടിന് പകരം ചിത്രീകരിച്ച ഗാനം) ചിത്രീകരിക്കുമ്പോള്‍ മൂന്ന് നര്‍ത്തകികള്‍ ബോധംകെട്ട് വീണെത്രെ. രമേഷ് ഭട്ടെന്ന നടനാവട്ടെ മൂന്ന് ദിവസം ബോധംമറഞ്ഞ നിലയിലായിരുന്നു. ആപ്തമിത്രയില്‍ ഡോക്‌ടറായി അഭിനയിച്ച വിഷ്ണുവര്‍ദ്ധനും നാഗവല്ലിയുടെ സാമീപ്യം തിരിച്ചറിയുകയുണ്ടായെത്രെ.
‘ആപ്തരക്ഷക’യുടെ ചിത്രീകരണം പൂര്‍ത്തിയായയുടന്‍ നായകന്‍ വിഷുവര്‍ദ്ധനനും അന്തരിച്ചു. സൌന്ദര്യയുടെയും വിഷ്ണുവര്‍ദ്ധനന്‍റെയും മരണത്തിന് നാഗവല്ലിയുടെ പ്രേതമാണെന്ന് വിശ്വസിക്കുന്നവര്‍ കുറവല്ല. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തും നാഗവല്ലിയുടെ പ്രേതത്തില്‍ വിശ്വസിക്കുന്നുവെന്നാണ് ഇപ്പോള്‍ കിട്ടിയ വാര്‍ത്ത. ഈയടുത്ത ദിവസമാണ് രജനീകാന്ത് തന്‍റെ സ്നേഹിതന്‍ അഭിനയിച്ച ‘ആപ്തരക്ഷക’യുടെ പ്രിവ്യൂ കണ്ടത്. സിനിമ കണ്ട് രജനീകാന്ത് കരഞ്ഞുപോയെത്രെ. താനും വിഷ്ണുവര്‍ദ്ധനനും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും സുഹൃത്തിന്‍റെ അവസാന സിനിമ കണ്ടപ്പോള്‍ തനിക്ക് കരച്ചില്‍ വഅടക്കാനായില്ല എന്നുമാണ് രജനി പറഞ്ഞത്.
എന്തായാലും, ‘ആപ്തരക്ഷക’ കണ്ടുകഴിഞ്ഞ് രജനിയും കുടുംബവും വച്ചുപിടിച്ചത് മൈസൂരിലെ ഒരു പ്രധാന ക്ഷേത്രത്തിലേക്കാണെത്രെ. നര്‍സിപ്പൂരിലുള്ള ഈ ക്ഷേത്രത്തില്‍ രജനിക്കായി പ്രത്യേകം മൃത്യുഞ്ജയ ഹോമമാണ് നടത്തപ്പെട്ടത്. നാഗവല്ലിയുടെ പ്രേതത്തിന്‍റെ കോപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പൂജകളും മറ്റ് കര്‍മങ്ങളും ചെയ്യാന്‍ കഴിഞ്ഞ കുറേ മാസങ്ങളായി രജനിയെ അടുത്ത സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച് കൊണ്ടിരിക്കുകയായിരുന്നു. അവസാനം രജനി സമ്മതിക്കുകയായിരുന്നുവെത്രെ!
നിരീശ്വര വാദിയും യുക്തിവാദിയുമായ കോവൂരിന്‍റെ കേസ് ഡയറികളില്‍ വിവരിച്ചിരിക്കുന്ന ഒരു ചെറിയ സംഭവമാണ് മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്ക് തിരക്കഥ രചിക്കാന്‍ മധു മുട്ടത്തിന് പ്രചോദനമായത് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ‘ദ്വന്ദ്വവ്യക്തിത്വം’ (ഡ്യുവല്‍ പേഴ്സണാലിറ്റി) എന്ന രോഗം അനുഭവിക്കുന്നവര്‍ക്ക് ലഭിക്കുന്ന അമാനുഷിക സിദ്ധിയെ പറ്റിയാണ് മണിച്ചിത്രത്താഴ് പറയുന്നത്. ഭൂതപ്രേതപിശാചുക്കളൊന്നും യഥാര്‍ത്ഥത്തില്‍ ഉള്ളതല്ല എന്നൊരു സന്ദേശവും മണിച്ചിത്രത്താഴ് നല്‍കുന്നുണ്ട്. എന്നാല്‍ ഇതിന് തികച്ചും വിരുദ്ധമായ നിലപാടാണ് മണിച്ചിത്രത്താഴിന്‍റെ റീമേക്കുകള്‍ എടുത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Tamil Film News --- LATEST UPDATES Mon Feb 22, 2010 12:18 pm | |
| ithil aaaraanaavo ivante NAAYIKA??????
VINNAITHANDI VARUVAAYAyil THRISHAye nallapole muthalaakkikkaaanum.....
nalla kidilan KISS okke undennu avalu thanne sammathichu... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Tamil Film News --- LATEST UPDATES Mon Feb 22, 2010 9:45 pm | |
| avalude boy frendinte pics nee kandittundo? | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Tamil Film News --- LATEST UPDATES Mon Feb 22, 2010 9:46 pm | |
| athu sheriyaaaaaaaaaaaaaa | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Tamil Film News --- LATEST UPDATES Mon Feb 22, 2010 9:48 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Tamil Film News --- LATEST UPDATES Mon Feb 22, 2010 9:49 pm | |
| ennal abhiprayam arinjittu poyal mathi................. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Tamil Film News --- LATEST UPDATES Tue Feb 23, 2010 1:15 am | |
| kaaashu kalanja vedanayulla evanengilum aanel, kidilam enna;llee parayuu... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Tamil Film News --- LATEST UPDATES Tue Feb 23, 2010 1:16 am | |
| NAAGAVALLY, CHANDRAMUKHI kandukaanumennu RAJNIkku pediyundennu thonnunnu... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Tamil Film News --- LATEST UPDATES Tue Feb 23, 2010 1:18 am | |
| illyaaaaaaaaa
undenkil post cheyy... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Tamil Film News --- LATEST UPDATES Tue Feb 23, 2010 4:56 pm | |
| ha ha ha ha..super anu cheyyyyyaaaaaaaam | |
|
| |
MANGALASSERY KARTHIKEYAN visitor
Posts : 9 Points : 9 Reputation : 0 Join date : 2010-02-21
| Subject: Re: Tamil Film News --- LATEST UPDATES Tue Feb 23, 2010 10:55 pm | |
| njan kandittundu karuthu oru neegrone pole undakum,avan aanano pennano ennu samshayam varum kandal....... | |
|
| |
MANGALASSERY KARTHIKEYAN visitor
Posts : 9 Points : 9 Reputation : 0 Join date : 2010-02-21
| Subject: Re: Tamil Film News --- LATEST UPDATES Tue Feb 23, 2010 10:58 pm | |
| | |
|
| |
MANGALASSERY KARTHIKEYAN visitor
Posts : 9 Points : 9 Reputation : 0 Join date : 2010-02-21
| Subject: Re: Tamil Film News --- LATEST UPDATES Tue Feb 23, 2010 11:00 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Tamil Film News --- LATEST UPDATES Wed Feb 24, 2010 6:08 am | |
| thanks karthikeyaaaaaaaaaaaaaaaaaa | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Tamil Film News --- LATEST UPDATES Thu Feb 25, 2010 2:21 pm | |
| aliyaaa.... yevn ethu naattukaaranede?????? | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: * [India] Posts: 147 Joined: Jan 2010 MyMood: None Gautham Again*****Vinnai thandi varuvaya****New Tamil Movie Rewis and news****** Sat Feb 27, 2010 10:34 pm | |
| എത്രയും വേഗം കാണുക, ഇത് പുതിയ അനുഭവം
PROഇത് തമിഴ് സിനിമയുടെ പുതിയ മുഖം, വി ടി വി(വിണ്ണൈ താണ്ടി വരുവായാ). ആദ്യം തന്നെ പറയാം, ഒരിക്കലും ഈ സിനിമ മിസ് ആക്കരുത്. അങ്ങനെ ചെയ്താല്‍, സിനിമ ആസ്വദിക്കുന്ന ഒരാള്‍ക്ക് അതാവും ഏറ്റവും വലിയ നഷ്ടം. ഇങ്ങനെ ഒരു സിനിമ തമിഴില്‍ ഉണ്ടായിട്ടില്ല. മണിരത്നത്തിന്‍റെ ‘അലൈ പായുതേ’യേക്കാള്‍ രണ്ടു മടങ്ങ് മേലെ നില്‍ക്കുന്ന സിനിമയാണിത്. ഇതില്‍ കൂടുതല്‍ എന്തുറപ്പു വേണം?
ക്വാളിറ്റി സിനിമ എന്ന കണ്‍സെപ്റ്റ് ഗൌതം വാസുദേവ് മേനോന് ആദ്യ ചിത്രം മുതല്‍ ഉണ്ട്. ‘വിണ്ണൈ താണ്ടി വരുവായാ’ എന്ന ഡെസ്റ്റിനേഷനിലേക്കുള്ള യാത്ര ഗൌതം തുടങ്ങിയത് മിന്നലൈയില്‍ ആണ്. മിന്നലൈയുടെ ഒരു എക്സ്റ്റന്‍ഷനാണ് ഈ ചിത്രം എന്നു പറയാം. ‘ഗൌതം, നിങ്ങള്‍ ഒരു അത്ഭുത സിനിമ ഉണ്ടാക്കിയിരിക്കുന്നു’ എന്ന് ആഹ്ലാദം പ്രകടിപ്പിച്ചാണ് ഞാന്‍ തിയേറ്റര്‍ വിട്ടത്.
ഗൌതം ചിത്രത്തില്‍ കഥ ഒരു പ്രധാന ഘടകമല്ല. കഥയുടെ ട്രീറ്റ്മെന്‍റാണ് മുഖ്യം. ‘വാരണം ആയിര’ത്തിന്‍റെ വിജയവും അതു തന്നെയായിരുന്നു. ഈ ചിത്രത്തില്‍ കുറേക്കൂടി സക്സസായി ഗൌതം അത് നിര്‍വഹിക്കുന്നു. വിണ്ണൈ താണ്ടി വരുവായാ ആകര്‍ഷകമാകുന്നതിന് ഘടകങ്ങള്‍ ഏറെയാണ്. ചിലമ്പരശനും ത്രിഷയും തമ്മിലുള്ള എക്സലന്‍റ് കെമിസ്ട്രി. ഗൌതം മേനോന്‍റെ അസാധാരണമായ ആഖ്യാന വൈഭവം. മനോജ് പരമഹംസയുടെ മികച്ച ഛായാഗ്രഹണം. എ ആര്‍ റഹ്‌മാന്‍റെ സ്വീറ്റ് സംഗീതവും അതിന്‍റെ തകര്‍പ്പന്‍ പിക്ചറൈസേഷനും.
സിനിമാ സഹസംവിധായകനായ കാര്‍ത്തിക്(ചിമ്പു) ആണ് കഥയിലെ നായകന്‍. ഐടി പ്രൊഫഷണലായ മലയാളി ക്രിസ്ത്യന്‍ പെണ്‍കുട്ടി ജെസി(ത്രിഷ) നായിക. വലിയ സിനിമാ സംവിധായകനാകുകയാണ് കാര്‍ത്തിക്കിന്‍റെ സ്വപ്നം. എന്നാല്‍ മറ്റൊരു സ്വപ്നമായി ജെസി അവന്‍റെ ജീവിതത്തിലേക്ക് കടന്നുവരുന്നു. പിന്നീട്, ജെസിയുടെ പ്രണയം സമ്പാദിക്കുകയായി കാര്‍ത്തിക്കിന്‍റെ ലക്‍ഷ്യം. തന്‍റെ മറ്റെല്ലാ നേട്ടങ്ങളും അതിനുവേണ്ടി ത്യജിക്കാന്‍ അവന്‍ തയ്യാറാണ്. ഒരു യാഥാര്‍ത്ഥ്യം പറയട്ടെ, ഇത്രയും നന്നായി മലയാള ഭാഷയെ ഉപയോഗിച്ച ഒരു തമിഴ് സിനിമ ഞാന്‍ മുമ്പ് കണ്ടിട്ടില്ല. ഗൌതം ഒരു മലയാളിയാണെന്നതിന്‍റെ ഗുണം. അവളുടെ പ്രണയം ലഭിച്ചെങ്കിലും ആ ബന്ധത്തിന് ജെസിയുടെ വീട്ടുകാര്‍ക്ക് സമ്മതമായിരുന്നില്ല. സംഘര്‍ഷം അവിടെ ആരംഭിക്കുന്നു.
വളരെ ഡയറക്ട് ആയി ഒരു പ്രണയകഥ പറയുകയാണ് സംവിധായകന്‍. അവിടെ വളവുതിരിവുകളോ ഫ്ലാഷ്ബാക്ക് മസാലകളോ ഇല്ല. കാര്‍ത്തിക്കും ജെസിയും തമ്മിലുള്ള ഗാഢപ്രണയത്തെ അതിന്‍റെ എല്ലാ തീവ്രതയോടും കൂടി പ്രേക്ഷകരിലെത്തിക്കുന്നു. ജെസി ചിരിക്കുമ്പോള്‍ പ്രേക്ഷകര്‍ ചിരിക്കുന്നു. കാര്‍ത്തിക്കിന്‍റെ കണ്ണുനിറയുമ്പോള്‍ പ്രേക്ഷകരുടെ ഹൃദയം മുറിയുന്നു. കണ്ണുകളിലൂടെ പ്രണയം കൈമാറുന്ന പഴയകാലം തിരിച്ചുവന്നിരിക്കുന്നു ഈ ചിത്രത്തിലൂടെ. നൊസ്റ്റാള്‍ജിയയുടെ വിങ്ങല്‍ അനുഭവിച്ചു തന്നെ ചിത്രം കണ്ടുതീര്‍ക്കാം.
“ഹോസന്നാ...”, “ആരോമലേ...” എന്നീ ഗാനങ്ങള്‍ ഹൃദ്യമാണ്. മനോജ് പരമഹംസയുടെ ഛായാഗ്രഹണവും കളര്‍ കോമ്പിനേഷനും ക്ലാസ് എന്നുതന്നെ പറയണം. കലാസംവിധായകന്‍ രാജീവന്‍ ദൃശ്യങ്ങളെ സമ്പന്നമാക്കുന്നതില്‍ ഏറെ പങ്കുവഹിച്ചു. എഡിറ്റിംഗ്(എഡിറ്റര്‍ - ആന്‍റണി) കഥാകഥന രീതിക്ക് അനുയോജ്യം. PRO
ചിലമ്പരശനും ത്രിഷയും തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങള്‍ക്കാണ് ജീവന്‍ നല്‍കിയത്. അഭിനേതാക്കള്‍ കഥാപാത്രങ്ങളോട് ഇത്രയും താദാത്മ്യം പ്രാപിക്കുന്നത് അപൂര്‍വമായ കാഴ്ചയാണ്. ഏറെക്കാലം പ്രേക്ഷകമനസില്‍ കൂടുകൂട്ടാന്‍ ശക്തിയുള്ള ഒരു സിനിമയാണ് വിണ്ണൈ താണ്ടി വരുവായാ. തമിഴ് സിനിമാലോകത്ത് ഒരു വിപ്ലവം തന്നെ കുറിച്ചേക്കാം ഈ പ്രണയഗാഥ. ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു - Don't Miss it | |
|
| |
Sponsored content
| Subject: Re: Tamil Film News --- LATEST UPDATES | |
| |
|
| |
| Tamil Film News --- LATEST UPDATES | |
|