| thilakan.........................news | |
|
+35thalathil dineshan thanthonni smitha vettukuzhi narendrannair balram rangerover willy menon M.R.P allambans yeldo987 roshanpeter naayakan raja sanjeev ombhatia mangalasseri bellari raja Exorcist dracula safalpu thankan devan Alexander suku Anoop mohan deathrace real hero thambi MANNADIYAR ajith_mc86 mohan.thomas maadambi 39 posters |
|
Author | Message |
---|
balram New Member
Posts : 80 Points : 80 Reputation : 0 Join date : 2010-04-09
| Subject: Re: thilakan.........................news Sun Apr 25, 2010 9:53 pm | |
| - ombhatia wrote:
- balram wrote:
- sheriaa..lalappan pinne underwear kazhugaaan midukkan anallo?nakku vechu nakkiyanu thudakkunnathennu arinju sheriyano?
Makan appo athokke kandu padikkooo... lal fansinu class nadathunnundu ithinu... | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| |
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ശ്രീനാഥ് മരിച്ചത് മാനസിക പീഡനം മൂലം: തിലകന് Tue Apr 27, 2010 5:31 pm | |
| തിരുവനന്തപുരം: നടന് ശ്രീനാഥിന്റെ മരണത്തിലുള്ള ദുരൂഹത പുറത്തുകൊണ്ടുവരാന്‍ സാംസ്കാരിക വകുപ്പ് ഇടപെടണമെന്ന് തിലകന്.
താരസംഘടനയായ അമ്മ [You must be registered and logged in to see this image.]യിലെ ചില നടന്മാരുടെ മാനസിക പീഡനം [You must be registered and logged in to see this image.] മൂലമാണ് ശ്രീനാഥ് ആത്മഹത്യ [You must be registered and logged in to see this image.] ചെയ്തത്. എന്നാല്‍ അദ്ദേഹം മരിച്ചപ്പോള്‍ ആചാരവെടിമുഴക്കിയ സര്‍ക്കാര്‍ മരണത്തെക്കുറിച്ച് ആരോപണമുയര്ട്ടും അന്വേഷിക്കാന്‍ തയ്യാറായില്ല.
മരിക്കുമ്പോള്‍ ആചാരവെടി മുഴക്കുക മാത്രമല്ല സാംസ്കാരികവകുപ്പിന്റെ ചുമതല. താനടക്കമുള്ള ജനം വോട്ട് ചെയ്താണ് ഈ സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്- തിലകന് പറഞ്ഞു.
അമ്മ സംഘടന പിരിച്ചുവിടണം ഫെഫ്കയും അമ്മയും മാഫിയാ സംഘങ്ങളാണെന്ന നിലപാടില്‍ ഞാന്‍ ഉറച്ചുനില്‍ക്കുകയാണ്.
തന്നെ ഫെഫ്ക വിലക്കിയ നടപടി സംബന്ധിച്ച് മന്ത്രി എം എ ബേബിയെ അന്നുതന്നെ ഫോണില്‍ വിളിച്ചറിയിച്ചെങ്കിലും അദ്ദേഹം ഒന്നും ചെയ്തില്ലെന്നും തിലകന് ആരോപിച്ചു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് വിവാദവിഷയങ്ങളെക്കുറിച്ച് തിലകന് സംസാരിച്ചത്. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: പിണറായിയെ മമ്മൂട്ടിം സ്വാധീനിച്ചു. : തിലകൻ Tue Apr 27, 2010 6:09 pm | |
| [You must be registered and logged in to see this image.]
തൊഴില്‍പരമായ പ്രതിസന്ധി ഉണ്ടായപ്പോള്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തനിക്ക് അനുകൂലമായ ഒരു നിലപാടും സ്വീകരിച്ചില്ലെന്ന് നടന് തിലകന്. കൈരളി ചാനല്‍ ചെയര്‍മാന്റെ സ്വാധീനമായിരിക്കാം ആദ്യകാല കമ്യൂണിസ്റ്റായ തന്നെ തഴഞ്ഞതിന്റെ കാരണമെന്നും തിലകന് തുറന്നടിച്ചു. മുംബൈയില്‍ ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് തിലകന് മമ്മൂട്ടിക്കും പിണറായിക്കുമെതിരെ രംഗത്തെത്തിയത്
“പിണറായി വിജയനും കൈരളി ചാനലും എനിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ മടിച്ചതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. അതിലൊന്ന് കൈരളി ടിവിയുടെ ചെയര്‍മാന്റെ സ്വാധീനമായിരിക്കാമെന്നാണ് ഞാന്‍ കരുതുന്നത്. എനിക്ക് തൊഴില്‍ പ്രശ്നമുണ്ടായപ്പോള്‍ സാംസ്കാരികമന്ത്രി എം എ ബേബിയെ ഫോണില്‍ വിളിച്ച് ഞാന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. താന്‍ ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നും പിണറായി വിജയനെ ഇക്കാര്യങ്ങള്‍ ധരിപ്പിക്കാമെന്നും ബേബി എന്നെ അറിയിച്ചു. എന്നാല്‍ പിണറായി എനിക്ക് അനുകൂലമായ ഒരു നടപടിയും സ്വീകരിച്ചില്ല” - തിലകന് പറയുന്നു. സി പി എം തന്നെ പിന്തുണച്ചില്ലെങ്കിലും സി പി ഐയുടെ തൊഴിലാളി സംഘടന തനിക്ക് നല്കിയ പിന്തുണയില്‍ തിലകന് സന്തോഷം പ്രകടിപ്പിച്ചു. മലയാള സിനിമയില്‍ അധോലോകസംഘങ്ങള്‍ പണം മുടക്കുന്നുണ്ടോ എന്ന് അറിയില്ലെന്ന് പറഞ്ഞ തിലകന് പക്ഷേ, മലയാള സിനിമയില്‍ അധോലോകത്തിന് സമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് ആരോപിച്ചു
Last edited by yeldo987 on Tue Apr 27, 2010 6:14 pm; edited 1 time in total | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: thilakan.........................news Tue Apr 27, 2010 6:13 pm | |
| kilavan pinneyum pinneyum..... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: thilakan.........................news Tue Apr 27, 2010 6:13 pm | |
| vettukuzhi chettan ithonnum kanunnille? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Wed Apr 28, 2010 12:41 am | |
| aahaa...
vannallo THILAKAN....
enthaa kuraykkaathe kuraykkaaathe ennu alochikkuvaaayirunnu...
illolam thaaamayichaaalum kurachalloo....
samaaadhaanamaayi......... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Wed Apr 28, 2010 12:42 am | |
| pinneyum pinneyum kuraykkuvaanaaayittoru THILAKAN.......
naaalukalkku shesham vyaakarana pusthakangalilokke NAAYA enna vaakkinu pakaram ingerude peru cherkkendi varumo entho....
enthaaa kura...... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: thilakan.........................news Wed Apr 28, 2010 12:40 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: thilakan.........................news Wed Apr 28, 2010 12:44 pm | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Wed Apr 28, 2010 9:26 pm | |
| VETTUKUZHI annante dialogukalonnum kaanunnillallo.....
pathra sammelanam kazhnju etheelle????? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Wed Apr 28, 2010 9:27 pm | |
| kooooooooothara...
cheruppukuthi payalu.............. | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: thilakan.........................news Wed Apr 28, 2010 9:38 pm | |
| ha ha ha ha.....nalla prayogam/... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Wed Apr 28, 2010 9:42 pm | |
| vereyumund.....
kelkkano.......... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: thilakan.........................news Wed Apr 28, 2010 9:43 pm | |
| ippol ithu mathi...ayudhangal theerkandaaa | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Wed Apr 28, 2010 9:45 pm | |
| iniyum yudhangal varaanundo????? | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: thilakan.........................news Wed Apr 28, 2010 9:56 pm | |
| valiya yudhangal varaanirikkunnathe ullu | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: thilakan.........................news Wed Apr 28, 2010 10:04 pm | |
| aakriraja aano aa yudham.... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: thilakan.........................news Wed Apr 28, 2010 10:06 pm | |
| | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: thilakan.........................news Wed Apr 28, 2010 10:44 pm | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Thu Apr 29, 2010 1:30 am | |
| ORU NAAAL OOONIVERSAL FLOP VARM mohanaaa.... | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: thilakan.........................news Thu Apr 29, 2010 6:36 am | |
| Paavam Sreenath..aarayalum..kashtam aayipoyi | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: thilakan.........................news Thu Apr 29, 2010 6:58 am | |
| shikarinte set il ninnumanu pani kittiyirikkunnathu | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Thu Apr 29, 2010 11:50 am | |
| ayaalde brother innale KODIYERIye kandu complaint koduthu....
anweshikkaaan utharavittittundennaanu arinjathu....
ethaayaalum SHIKKAARinu paniyaayi....
SHIVASENAkkaaar athinte shooting thadayumennu paranjittund...
shoot cheythaaalum padam release cheyyaaan sammathikkilla ennaanu parayunnathu...
kazhinja PARLAMENT electionil ATTINGALile SHIVASENA CANDIDATE aaayirunnu ee SREENATH... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: thilakan.........................news Thu Apr 29, 2010 6:38 pm | |
| appol shikarinte karyam vellathilayi alle? | |
|
| |
Sponsored content
| Subject: Re: thilakan.........................news | |
| |
|
| |
| thilakan.........................news | |
|