malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
thilakan.........................news - Page 34 I_vote_lcapthilakan.........................news - Page 34 I_voting_barthilakan.........................news - Page 34 I_vote_rcap 
yeldo987
thilakan.........................news - Page 34 I_vote_lcapthilakan.........................news - Page 34 I_voting_barthilakan.........................news - Page 34 I_vote_rcap 
real hero
thilakan.........................news - Page 34 I_vote_lcapthilakan.........................news - Page 34 I_voting_barthilakan.........................news - Page 34 I_vote_rcap 
allambans
thilakan.........................news - Page 34 I_vote_lcapthilakan.........................news - Page 34 I_voting_barthilakan.........................news - Page 34 I_vote_rcap 
mohan.thomas
thilakan.........................news - Page 34 I_vote_lcapthilakan.........................news - Page 34 I_voting_barthilakan.........................news - Page 34 I_vote_rcap 
ajith_mc86
thilakan.........................news - Page 34 I_vote_lcapthilakan.........................news - Page 34 I_voting_barthilakan.........................news - Page 34 I_vote_rcap 
deathrace
thilakan.........................news - Page 34 I_vote_lcapthilakan.........................news - Page 34 I_voting_barthilakan.........................news - Page 34 I_vote_rcap 
dracula
thilakan.........................news - Page 34 I_vote_lcapthilakan.........................news - Page 34 I_voting_barthilakan.........................news - Page 34 I_vote_rcap 
maadambi
thilakan.........................news - Page 34 I_vote_lcapthilakan.........................news - Page 34 I_voting_barthilakan.........................news - Page 34 I_vote_rcap 
mohan
thilakan.........................news - Page 34 I_vote_lcapthilakan.........................news - Page 34 I_voting_barthilakan.........................news - Page 34 I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
thilakan.........................news - Page 34 Image
Powered by website-hit-counters.com .
flag
thilakan.........................news - Page 34 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 thilakan.........................news

Go down 
+35
thalathil dineshan
thanthonni
smitha
vettukuzhi
narendrannair
balram
rangerover
willy
menon
M.R.P
allambans
yeldo987
roshanpeter
naayakan
raja
sanjeev
ombhatia
mangalasseri
bellari raja
Exorcist
dracula
safalpu
thankan
devan
Alexander
suku
Anoop
mohan
deathrace
real hero
thambi
MANNADIYAR
ajith_mc86
mohan.thomas
maadambi
39 posters
Go to page : Previous  1 ... 18 ... 33, 34, 35 ... 40  Next
AuthorMessage
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

thilakan.........................news - Page 34 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 34 EmptyThu May 13, 2010 4:39 pm

thanthaykku parayaaamo????
Back to top Go down
real hero
Forum God
Forum God
real hero


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

thilakan.........................news - Page 34 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 34 EmptyThu May 13, 2010 7:29 pm

illenna thonnunnath
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

thilakan.........................news - Page 34 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 34 EmptyFri May 14, 2010 12:08 am

aaarude
Back to top Go down
dracula
Royal Fighter
Royal Fighter
dracula


Posts : 924
Points : 984
Reputation : 0
Join date : 2010-03-23

thilakan.........................news - Page 34 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 34 EmptyFri May 14, 2010 7:08 am

arudeyenkilum..
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

thilakan.........................news - Page 34 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 34 EmptyFri May 14, 2010 2:06 pm

aarudeyenkilum aanel parayaamaayirikkum alle...

pakshe avasaanam laalapanmaar complaintumaayi varum...
Back to top Go down
raja
Royal Fighter
Royal Fighter
raja


Posts : 647
Points : 658
Reputation : 0
Join date : 2010-03-25

thilakan.........................news - Page 34 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 34 EmptySun May 16, 2010 8:57 am

avanmarude parayanda..allenkilum avanmarude enthina parayunnath..avanmar nammaludeyum parayanda..nammal athinallallo ivide vannirikkunnath,,just support our stars thats all...
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

thilakan.........................news - Page 34 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 34 EmptySun May 16, 2010 3:57 pm

rite....
Back to top Go down
raja
Royal Fighter
Royal Fighter
raja


Posts : 647
Points : 658
Reputation : 0
Join date : 2010-03-25

thilakan.........................news - Page 34 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 34 EmptySun May 16, 2010 4:22 pm

daaanks
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

thilakan.........................news - Page 34 Empty
PostSubject: എം‌എ ബേബിയുടെ പണിയെന്താണ്? - തിലകന്‍   thilakan.........................news - Page 34 EmptySun May 16, 2010 4:30 pm

ആവശ്യമുള്ള കാര്യങ്ങളില്‍ ഇടപെടാതെ, ആളുകള്‍ മരിച്ചാല്‍ ആചാരവെടി വയ്ക്കാന്‍ കോപ്പുകൂട്ടുന്നത് മാത്രമാണ് സാംസ്കാരികമന്ത്രി എം‌എ ബേബിയുടെ പണിയെന്നും അതല്ലാതെ ബേബിക്ക് മറ്റ് പണിയെന്തെങ്കിലും ഉണ്ടോ എന്ന് തനിക്കറിയില്ലെന്നും നടന്‍ തിലകന്‍. ദുബായില്‍ ഇന്ത്യന്‍ മീഡിയ ഫോറം മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തിലകന്‍. കമ്യൂണിസ്റ്റുകാരനായ തനിക്ക് കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ നിന്ന് യാതൊരു തരത്തിലുമുള്ള സഹായവും ലഭിക്കാത്തതിന്റെ നൈരാശ്യം തിലകന്റെ വാക്കുകളില്‍ തളം‌കെട്ടിനിന്നിരുന്നു.

“രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി വി. എസ്‌. അച്യുതാനന്ദന്റെ അവസ്ഥയാണ്‌ കലാരംഗത്ത്‌ താന്‍ നേരിടുന്നത്. എനിക്ക് ആരാധകരുണ്ട്, സ്ഥാനമുണ്ട്. എന്നാല്‍ എനിക്കൊന്നും ചെയ്യാന്‍ ആകുന്നുമില്ല. അച്യുതാനന്ദന്റെ അതേ അവസ്ഥ തന്നെ. തൊഴില്‍ നിഷേധമുണ്ടായപ്പോള്‍ മുഖ്യമന്ത്രി വി‌എസ് അച്യുതാനന്ദന്‍ കാര്യങ്ങള്‍ വിളിച്ചന്വേഷിച്ചിരുന്നു. പ്രശ്നം പരിഹരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ആരോടാണ് സംസാരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. താങ്കള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഇടപെടണമെന്ന് ഞാന്‍ പറയുകയുണ്ടായി. എന്നാല്‍ ഒരു തുടര്‍നടപടിയും ഉണ്ടായില്ല.‌”

“സാംസ്കാരിക മന്ത്രി എംഎ. ബേബിയുമായും ഞാന്‍ ബന്ധപ്പെട്ടിരുന്നു. പിണറായി വിജയനെ അറിയിച്ച്‌ പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്‌ത്‌ സര്‍ക്കാരിന്‌ ചെയ്യാനാവുന്നതെല്ലാം ചെയ്യാമെന്നായിരുന്നു മറുപടി. എന്നിട്ടെന്തായി? ഒരു ചെറുവിരല്‍പോലും അനക്കിയില്ല. അതേ മന്ത്രിയാണ് ഒരു സൂപ്പര്‍ താരത്തിന്റെ പടം പെട്ടിയിലായപ്പോള്‍ പ്രശ്‌നപരിഹാരത്തിനായി ചാടിവീണത്. ആളുകള്‍ മരിക്കുമ്പോള്‍ ആചാരവെടി വയ്ക്കുന്നതു മാത്രമാണോ സാംസ്‌കാരിക മന്ത്രിയുടെ പണി? എനിക്ക് കക്ഷിയുടെ പണി അറിയാത്തതിനാല്‍ ചോദിക്കുകയാണ്.”

“കോടികള്‍ വാങ്ങുന്നവര്‍ക്ക്‌ വീണ്ടും വീണ്ടും കോടികള്‍ വാങ്ങാന്‍ സഹായിക്കുകയാണ്‌ നമ്മുറ്റെ സര്‍ക്കാരിന്റെ നയം. അവിഭക്‌ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കാരനായിരുന്ന ഞാന്‍ 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ആശയക്കുഴപ്പത്തിലായ സഖാക്കളില്‍ ഒരാളാണ്‌. രണ്ടു വള്ളത്തില്‍ ചവിട്ടുന്ന സ്വഭാവമില്ല.”

“അമ്മ എന്ന സംഘടന യഥാര്‍ഥ അമ്മയല്ല, രണ്ടാനമ്മയും മാഫിയയുമൊക്കെയാണ്‌. അവരുമായി ഒത്തുതീര്‍പ്പോ അനുരഞ്ജനമോ ഇല്ല. സോറി എന്ന രണ്ട്‌ വാക്ക്‌ പറഞ്ഞാല്‍ പ്രശ്നങ്ങള്‍ തീരുമെന്നാണ്‌ അവര്‍ പറയുന്നത്. എന്തിനാണ് ഞാന്‍ സോറി പറയേണ്ടത്? തെറ്റു ചെയ്യാത്തതിനാല്‍ ക്ഷമ ചോദിക്കാനാവില്ല. സഹോദരസംഘടനയായ ഫെഫ്ക തിലകനൊപ്പം ജോലി ചെയ്യരുതെന്ന്‌ പറഞ്ഞ്‌ അയച്ച കത്തു നിലനില്‍ക്കെ, തിലകന്‌ വിലക്കില്ലല്ലോ എന്ന പ്രസ്‌താവനയിലൂടെ പീലാത്തോസ്‌ ആകുകയാണ്‌ അമ്മയുടെ പ്രസിഡന്റ്‌. എന്തൊരു പ്രസ്താവന!”

“പത്മശ്രീയും ദേശീയ അവാര്‍ഡുകളുമെല്ലാം നല്‍കി ആദരിച്ച വ്യക്‌തിയുടെ തൊഴില്‍സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെയുള്ള കേസ്‌ കോടതി തുറന്നാലുടന്‍ പരിഗണനയ്ക്ക്‌ വരും. അതിനിടയില്‍, നാടകകളരിയുമായി പുതുതലമുറയെ അഭിനയ, സംവിധാന, രംഗകല തുടങ്ങിയ മേഖലകളിലേക്ക്‌ ആകര്‍ഷിക്കാനുള്ള പദ്ധതിക്ക്‌ 17ന്‌ അമ്പലപ്പുഴയില്‍ രൂപം നല്‍‌കാനും പദ്ധതിയുണ്ട്.” - തിലകന്‍ പറഞ്ഞു.
Back to top Go down
dracula
Royal Fighter
Royal Fighter
dracula


Posts : 924
Points : 984
Reputation : 0
Join date : 2010-03-23

thilakan.........................news - Page 34 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 34 EmptySun May 16, 2010 9:34 pm

thilakn chettan ...oru hasya katha pathram thanne...
Back to top Go down
mohan.thomas
Elite Poster
Elite Poster
mohan.thomas


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

thilakan.........................news - Page 34 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 34 EmptySun May 16, 2010 10:22 pm

thilakante aappesu poottiyallo allee......
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

thilakan.........................news - Page 34 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 34 EmptyMon May 17, 2010 1:05 am

puthiya aapeesu thurakkunnudu ennaa kette...
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

thilakan.........................news - Page 34 Empty
PostSubject: തിലകനും വെള്ളാപ്പള്ളി നടേശനും കെട്ടിപ്പിടിച്ചപ്പോള്‍!   thilakan.........................news - Page 34 EmptyMon May 17, 2010 6:18 pm

നടന്‍ തിലകനും എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കെട്ടിപ്പിടിച്ച് കുശലാന്വേഷണങ്ങള്‍ പറഞ്ഞു. പത്തനംതിട്ട എസ്‌.എന്‍.ഡി.പി. യൂണിയന്‍ നേതൃത്വത്തില്‍ പൂങ്കാവ്‌ രാജീവ്‌ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്‍ തിലകനെ ആദരിക്കാനായി സംഘടിപ്പിച്ച ചടങ്ങിലാണ് ഈ അപൂര്‍വ കൂടിക്കാഴ്ച ഉണ്ടായത്.

ആദരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിച്ച തിലകന്‍ സിനിമാസംഘടനയായ അമ്മയെയും സാംസ്കാരിക മന്ത്രി എം‌എ ബേബിയെയും നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു. സിനിമാനടന്‍ ശ്രീനാഥ്‌ ആത്മഹത്യ ചെയ്‌തതല്ലെന്നും തിലകന്‍ പറഞ്ഞു. ശ്രീനാഥിന്റേത് ആസൂത്രിത കൊലപാതകമാണെന്നും തന്നെയും അതുപോലെ ചിലര്‍ തന്നെ കൊല്ലാനായി നടക്കുന്നുണ്ടെന്നും തിലകന്‍ കൂട്ടിച്ചേര്‍ത്തു.

തെറ്റു ചെയ്യാത്ത ഞാന്‍ എങ്ങനെ മാപ്പുപറയും! അമ്മയോടും ഫെഫ്‌കയോടും മാപ്പുപറയണമെന്നാണ്‌ അവര്‍ പറയുന്നത്‌. 1956 ല്‍ നടനെന്ന നിലയില്‍ തുടക്കം കുറിച്ച ഞാന്‍ 54 വര്‍ഷമായി ഈ രംഗത്തു തുടരുന്നു. സമരം ഒത്തുതീര്‍പ്പാക്കാനും തന്നെ സിനിമാ ഫീല്‍ഡില്‍ നിന്നും ഒഴിവാക്കാനും ഒരു സൂപ്പര്‍താരം ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു.

കമ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ പിച്ചവെച്ച എന്നെ അതിന്റെ സാംസ്‌കാരിക മന്ത്രി തഴഞ്ഞു. ഞാനൊരു കമ്യൂണിസ്റ്റുകാരനാണ്. എന്നാല്‍ എനിക്കൊരു ദുര്യോഗം ഉണ്ടായപ്പോള്‍ ഒരാളും എന്നെ സഹായിച്ചില്ല. എല്ലാവരും പണമുള്ളവരുടെ പിറകെ പോയി. കലാകാരന്മാരുടെ തൊഴില്‍ നിഷേധിക്കുന്നത്‌ തീവ്രവാദപരമാണ്‌. സത്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കാലം തനിക്കു സമയം അനുവദിക്കും” - തിലകന്‍ പറഞ്ഞു.
Back to top Go down
maadambi
Royal Fighter
Royal Fighter
maadambi


Posts : 822
Points : 850
Reputation : 0
Join date : 2010-02-08

thilakan.........................news - Page 34 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 34 EmptyMon May 17, 2010 7:15 pm

Thread heading kollam Smile
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

thilakan.........................news - Page 34 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 34 EmptyMon May 17, 2010 7:27 pm

thilakante oorooro vattukal...
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

thilakan.........................news - Page 34 Empty
PostSubject: എന്നെ ആരോ കൊല്ലാന്‍ ശ്രമിയ്ക്കുന്നു: തിലകന്‍   thilakan.........................news - Page 34 EmptyMon May 17, 2010 7:50 pm

പത്തനംതിട്ട: നടന്‍ ശ്രീനാഥിന്റെ മരണം [You must be registered and logged in to see this image.] ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് തിലകന്‍ വീണ്ടും. തന്നെയും ആരോ കൊല്ലാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്നെ താരസംഘടന പുറത്താക്കിയതിനെപ്പറ്റി സാംസ്‌കാരിക മന്ത്രിയോട് ഉള്‍പ്പെടെ പരാതി പറഞ്ഞിട്ടും നടപടിയെടുക്കാത്ത സര്‍ക്കാരാണു ഭരിക്കുന്നത്. ശ്രീനാഥിന്റെ ഹോട്ടല്‍ മുറിയില്‍ അമ്മ [You must be registered and logged in to see this image.]യുടെ ഒരു ഭാരവാഹി ചെന്നു ഭീഷണിപ്പെടുത്തിയിരുന്നു. ഇതേപ്പറ്റി സര്‍ക്കാര്‍ അന്വേഷണം [You must be registered and logged in to see this image.] നടത്തണം-തിലകന്‍ ആവശ്യപ്പെട്ടു.
Back to top Go down
maadambi
Royal Fighter
Royal Fighter
maadambi


Posts : 822
Points : 850
Reputation : 0
Join date : 2010-02-08

thilakan.........................news - Page 34 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 34 EmptyWed May 19, 2010 11:23 am

THilakan chothichathilum kaarymundu...Mcyil aarkengilum ithinu ans. parayamo ?
Back to top Go down
raja
Royal Fighter
Royal Fighter
raja


Posts : 647
Points : 658
Reputation : 0
Join date : 2010-03-25

thilakan.........................news - Page 34 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 34 EmptyWed May 19, 2010 12:52 pm

thilakante pottatharangalku answer parayanalle ivide members varunnath..
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

thilakan.........................news - Page 34 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 34 EmptyWed May 19, 2010 12:52 pm

thilkan angane pallathum chothikkukayum parayukayum cheyyum... athinokke marupadi parayaan ninnaal athine samayam kaanu..



pinne padam release cheyyan sarkaar idapettathu kondu laalapante ATG angineyenkilum release aayi. 3 divasamenkil 3 divasam theateril kalichille.... athu vichaarichu samaathaanikku laaloonikalle.................
Back to top Go down
raja
Royal Fighter
Royal Fighter
raja


Posts : 647
Points : 658
Reputation : 0
Join date : 2010-03-25

thilakan.........................news - Page 34 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 34 EmptyWed May 19, 2010 12:59 pm

ennittum oru nal varum..vannilla
Back to top Go down
maadambi
Royal Fighter
Royal Fighter
maadambi


Posts : 822
Points : 850
Reputation : 0
Join date : 2010-02-08

thilakan.........................news - Page 34 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 34 EmptyWed May 19, 2010 1:25 pm

Ividathe members enthinokke ans. parayum? Smile
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

thilakan.........................news - Page 34 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 34 EmptyWed May 19, 2010 2:07 pm

laalapanmaarude unwanted argumentsinonnum marupadi parayaan udesikkunnillaaa
Back to top Go down
raja
Royal Fighter
Royal Fighter
raja


Posts : 647
Points : 658
Reputation : 0
Join date : 2010-03-25

thilakan.........................news - Page 34 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 34 EmptyWed May 19, 2010 3:35 pm

athanne....
Back to top Go down
dracula
Royal Fighter
Royal Fighter
dracula


Posts : 924
Points : 984
Reputation : 0
Join date : 2010-03-23

thilakan.........................news - Page 34 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 34 EmptyThu May 20, 2010 7:53 am

ingane pala chodhyanagalum thilakan chodhikkum..athellam nammal enthina mind cheyyunnath?
Back to top Go down
real hero
Forum God
Forum God
real hero


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

thilakan.........................news - Page 34 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 34 EmptyFri May 21, 2010 9:19 pm

[You must be registered and logged in to see this image.]
Back to top Go down
Sponsored content





thilakan.........................news - Page 34 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 34 Empty

Back to top Go down
 
thilakan.........................news
Back to top 
Page 34 of 40Go to page : Previous  1 ... 18 ... 33, 34, 35 ... 40  Next
 Similar topics
-
» thilakan.........................news
» JAYARAM ....Latest news..........
» Hot ... Hot .... Hot .... Latest hot news....

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: