| thilakan.........................news | |
|
+35thalathil dineshan thanthonni smitha vettukuzhi narendrannair balram rangerover willy menon M.R.P allambans yeldo987 roshanpeter naayakan raja sanjeev ombhatia mangalasseri bellari raja Exorcist dracula safalpu thankan devan Alexander suku Anoop mohan deathrace real hero thambi MANNADIYAR ajith_mc86 mohan.thomas maadambi 39 posters |
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: thilakan.........................news Fri May 21, 2010 11:35 pm | |
| oh thilakante oru kaaryam | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: thilakan.........................news Sat May 22, 2010 12:12 am | |
| angerude karyam kashtam thannee | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: thilakan.........................news Sat May 22, 2010 12:34 am | |
| ippol varumanam enthanennavo? | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: thilakan.........................news Sat May 22, 2010 7:31 am | |
| Kalakaran u sankadana aavashyam illa.. Prethibhalm avshyam illa.. Kalakaranu annnathe ashti kku panam venma thrye ullu.. Kalakaran abhinayichittu kodikal vaangichaal parajayapedunnathu kala aanu... Sankahdana undakkki swanthakkarkkum bandhukkalkkum aayi kala rengam veethichu kodukkumvbol nashikkkkunnathum kala aanu | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: ‘തിലകന്’ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപടുന്നു Sat May 22, 2010 8:37 am | |
| [You must be registered and logged in to see this image.] നടന് തിലകന് സിനിമയില്‍ അഭിനയിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെടുന്നു. ഈ വിഷയത്തില്‍ ലേബര്‍ കമ്മീഷണറോട് തെളിവെടുപ്പ് നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു.
ആലപ്പുഴ സ്വദേശിയായ ശ്രീകുമാര്‍ നൂറനാട് നല്കിയ പരാതിയിന്മേലാണ് ഉത്തരവ്. ഈ മാസം 24ന് രാവിലെ പത്തരയ്ക്ക് തെളിവെടുപ്പ് നടത്തുമെന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
തെളിവെടുപ്പിനോട് അനുബന്ധിച്ച് മോഹന്‍ലാല്‍, ഇന്നസെന്റ് എന്നിവര്‍ നേരിട്ട് ഹാജരാകണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് നല്‍കിയതിനു ശേഷം തന്നെ ഒഴിവാക്കുകയായിരുന്നെന്ന് ആരോപിച്ചായിരുന്നു തിലകന് താരസംഘടനയായ അമ്മയ്ക്കെതിരെയും, സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയ്ക്കെതിരെയും രംഗത്തെത്തിയത്. തുടര്‍ന്ന് അമ്മയും തിലകനും തമ്മില്‍ നടന്ന ആശയസമരങ്ങളെ തുടര്‍ന്ന് തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കിയിരുന്നു. | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: thilakan.........................news Sat May 22, 2010 8:44 am | |
| vettukuzhi sire............u r gr8........ | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: thilakan.........................news Sat May 22, 2010 1:36 pm | |
| തിലകന്* പ്രശ്*നം: ലാലും ഇന്നസെന്റും ഹാജരാകണം
2010-05-22 11:05:10
നടന്* തിലകന് സിനിമയില്‍* അഭിനയിക്കുന്നതിന് വിലക്ക് ഏര്*പ്പെടുത്തിയ വിഷയത്തില്‍* മനുഷ്യാവകാശ കമ്മീഷന്* ഇടപെടുന്നു. ഈ വിഷയത്തില്‍* ലേബര്‍* കമ്മീഷണറോട് തെളിവെടുപ്പ് നടത്താന്‍* സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്* ഉത്തരവിട്ടു. തെളിവെടുപ്പിനോട് അനുബന്ധിച്ച് മോഹന്‍*ലാല്‍*, ഇന്നസെന്റ് എന്നിവര്‍* നേരിട്ട് ഹാജരാകണമെന്ന് കമ്മീഷന്* നിര്*ദ്ദേശിച്ചിട്ടുണ്ട്.ആലപ്പുഴ സ്വദേശിയായ ശ്രീകുമാര്‍* നൂറനാട് നല്*കിയ പരാതിയിന്മേലാണ് കമ്മീഷന്റെ ഉത്തരവ്. മെയ് 24ന് രാവിലെ പത്തരയ്ക്ക് തെളിവെടുപ്പ് നടത്തുമെന്ന് അഡീഷണല്‍* ലേബര്‍* കമ്മീഷണര്‍* വാര്*ത്താക്കുറിപ്പില്* അറിയിച്ചു.ക്രിസ്ത്യന്‍* ബ്രദേഴ്*സ് എന്ന ചിത്രത്തില്‍* അഭിനയിക്കാന്‍* അഡ്വാന്*സ് നല്‍കിയതിനു ശേഷം തന്നെ ഒഴിവാക്കുകയായിരുന്നെന്ന് ആരോപിച്ചായിരുന്നു തിലകന്* താരസംഘടനയായ അമ്മയ്*ക്കെതിരെയും, സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയ്*ക്കെതിരെയും രംഗത്തെത്തിയത്. തുടര്‍*ന്ന് അമ്മയും തിലകനും തമ്മില്‍* നടന്ന തര്*ക്കങ്ങളെത്തുടര്*ന്ന് തിലകനെ അമ്മയില്‍* നിന്ന് പുറത്താക്കിയിരുന്നു. | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: thilakan.........................news Sat May 22, 2010 2:20 pm | |
| - vettukuzhi wrote:
- Kalakaran u sankadana aavashyam illa..
Prethibhalm avshyam illa.. Kalakaranu annnathe ashti kku panam venma thrye ullu.. Kalakaran abhinayichittu kodikal vaangichaal parajayapedunnathu kala aanu... Sankahdana undakkki swanthakkarkkum bandhukkalkkum aayi kala rengam veethichu kodukkumvbol nashikkkkunnathum kala aanu Dam999 enna producerude kayyennu abhinayikkathe 7 laksham vaangiyathu enthaanu pinne..kal aano? | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: thilakan.........................news Sat May 22, 2010 7:27 pm | |
| angane chodhikku mod chetta...vettukuzhiyude andam keeri poyi... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Sun May 23, 2010 12:08 am | |
| MANUSHYAAVAKAASHA COMMISSION ippo pichakkaarude casum edukkumo???? | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: thilakan.........................news Sun May 23, 2010 6:19 am | |
| valare senior aaya nadan...aarum malayala cinema il othukkepedaan paadilla | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: thilakan.........................news Sun May 23, 2010 6:41 am | |
| anger thanne anu othungiyath arum othukkiyathalla | |
|
| |
bharathchandran Active member
Posts : 170 Points : 192 Reputation : 0 Join date : 2010-03-18 Location : Kollam
| Subject: Re: thilakan.........................news Sun May 23, 2010 6:57 am | |
| Thozhil nishedam...athu eathu mekhalayil aayalum neethikarikkan pattathethaanu | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: thilakan.........................news Sun May 23, 2010 9:20 am | |
| | |
|
| |
kiwi Active member
Posts : 201 Points : 224 Reputation : 0 Join date : 2010-04-02 Age : 36 Location : Moovattupuzha
| Subject: Re: thilakan.........................news Mon May 24, 2010 6:34 am | |
| Jeevichotte athu mattullavare cheetha vilichittakaruthu suku | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: thilakan.........................news Mon May 24, 2010 7:06 am | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: തിലകനുമായി സഹകരിക്കാന്‍ ബുദ്ധിമുട്ട്: പൂജപ്പുര രാധാകൃഷ്ണന് Tue May 25, 2010 1:42 pm | |
| തിലകനുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് സീരിയല്‍ താരങ്ങളുടെ സംഘടനയായ ‘ആത്മ’യുടെ ജനറല്‍ സെക്രട്ടറി പൂജപ്പുര രാധാകൃഷ്ണന് പറഞ്ഞു. തിലകനെ സീരിയല്‍ രംഗത്തു നിന്ന് വിലക്കിയത് സംബന്ധിച്ചുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിലകനുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാല്‍, തിലകനോട് യാതൊരു വിധത്തിലുമുള്ള വ്യക്തിവൈരാഗ്യമില്ല. ആത്മയുടെ പ്രസിഡന്റ് കെ ബി ഗണേഷ് കുമാറിനെ തിലകന് ചീത്ത വിളിച്ചു നടക്കുകയാണ്. തിലകനുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കുന്ന പ്രമേയം പാസാക്കിയിട്ടുണ്ട്.
തിലകന് വലിയ നടനാണ്. തങ്ങള്‍ ചെറിയ സീരിയല്‍ കൊണ്ട് ഉപജീവനം നടത്തുന്നവരാണ്. തിലകന് സുകുമാര്‍ അഴീക്കോടുമായി ചേര്‍ന്ന് സംഘടനയെ ചീത്ത വിളിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹവുമായി ഒരു വ്യക്തി വൈരാഗ്യവുമില്ല. അദ്ദേഹമാണ് ഒരുരുത്തരെയും ചീത്തവിളിച്ചു കൊണ്ടിരിക്കുന്നതെന്നും രാധാകൃഷ്ണന് പറഞ്ഞു. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഗണേഷിന് എന്നോട് വ്യക്തിവൈരാഗ്യം: തിലകന് Tue May 25, 2010 1:43 pm | |
| ആത്മ’ സംഘടനയുടെ പ്രസിഡന്റും നടനുമായ കെ ബി ഗണേഷ് കുമാറിന് തന്നോട് വ്യക്തിവൈരാഗ്യമാണെന്ന് നടന് തിലകന്. തിലകനെ സീരിയലില്‍ നിന്ന് വിലക്കിയെന്നുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്ത ശരിയാണെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാറിന് എന്നോട് വ്യക്തിവൈരാഗ്യമാണ്. അത് എനിക്ക് മനസ്സിലായി. ഇതിനെല്ലാം എനിക്ക് വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. അതുമായി മുന്നോട്ടു പോകുമെന്നും തിലകന് പറഞ്ഞു.
തിങ്കളാഴ്ച രാത്രി വിളിച്ച് നാളെ ഷൂട്ടിംഗ് ഉണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍, രാത്രി ഏറെ വൈകിയാണ് തന്നെ സീരിയലില്‍ നിന്ന് ഒഴിവാക്കിയ കാര്യം നിര്‍മ്മാതാവ് വിളിച്ചു പറഞ്ഞത്. കെ ബി ഗണേഷ് കുമാര്‍ പ്രസിഡന്റ് ആയ സംഘടനയാണ് സീരിയല്‍ താരങ്ങളുടെ സംഘടനയായ ‘ആത്മ’. ‘അമ്മ’യുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ഗണേഷ് കുമാര്‍. അതുകൊണ്ട് പുതിയ തീരുമാനത്തിന് ‘അമ്മ’യോട് ആഭിമുഖ്യമുണ്ടെന്നും തിലകന് പറഞ്ഞു. ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ‘ആത്മ’യുടെ ജനറല്‍ സെക്രട്ടറി പൂജപ്പുര രാധാകൃഷ്ണന് ആണ് നിര്‍മ്മാതാവിനെ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും തിലകന് പറഞ്ഞു.
സിനിമയില്‍ വിലക്ക് വന്നതിനു ശേഷം അതില്‍ നിന്നുള്ള വരുമാനം ഇല്ലാതായി. വരുമാനം ഇല്ലാതായത് ബുദ്ധിമുട്ട് ഉണ്ടാക്കി. സീരിയലില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ അവിടെയും വിലക്ക്. ഇങ്ങനെയുള്ള സംഘടനകളെയാണോ നമുക്ക് വേണ്ടത്. ഇത്തരം സംഘടനകളുടെ ലക്ഷ്യം മറ്റെന്തോ ആണെന്നും തിലകന് പറഞ്ഞു. ഇപ്പോള്‍ വേറെ ഒരു കരാറുകളിലും താന്‍ ഒപ്പു വെച്ചിട്ടില്ലെന്നും അലി അക്ബര്‍, വിനയന് എന്നിവരുടെ പുതിയ ചിത്രങ്ങളില്‍ അഭിനയിച്ചേക്കുമെന്നും തിലകന് പറഞ്ഞു. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: മോഹന്‍ലാലിന് കുറ്റബോധം: തിലകന് Tue May 25, 2010 5:12 pm | |
| മോഹന്‍ലാലിനും ‘അമ്മ’യ്ക്കും കുറ്റബോധമാണെന്ന് നടന് തിലകന്. കുറ്റബോധം കൊണ്ടാണ് അമ്മ ഭാരവാഹികള്‍ തെളിവെടുപ്പിന് എത്താതിരുന്നതെന്നും തിലകന് പറഞ്ഞു. ലേബര്‍ കമ്മീഷണറുടെ മുമ്പാകെ തെളിവെടുപ്പിനെത്തിയ തിലകന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
തൊഴില്‍ നിഷേധിച്ചെന്ന പരാതിയില്‍ ആയിരുന്നു നടന് തിലകനില്‍ നിന്ന് സംസ്ഥാന ലേബര്‍ കമ്മീഷണര്‍ തെളിവെടുത്തത്. മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് ലേബര്‍ കമ്മിഷണര്‍ തെളിവെടുപ്പ് നടത്തിയത്. നൂറനാട് സ്വദേശി ശ്രീകുമാര്‍ നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു തെളിവെടുപ്പ്.
തെളിവെടുപ്പില്‍ ഹാജരാകാന്‍ നോട്ടീസ് അയച്ചിരുന്നെങ്കിലും ‘അമ്മ’യുടെ ഭാരവാഹികള്‍ ആരും ഇന്ന് തെളിവെടുപ്പിന് ഹാജരായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കുറ്റബോധം കൊണ്ടാണ് അമ്മ ഭാരവാഹികള്‍ തെളിവെടുപ്പിന് എത്താതിരുന്നതെന്ന് തിലകന് പറഞ്ഞത്.
തെളിവെടുപ്പ് ഒന്നര മണിക്കൂര്‍ നീണ്ടു നിന്നു. തെളിവെടുപ്പില്‍ തന്റെ പരാതി മുഴുവന്‍ ബോധിപ്പിച്ചതായി തിലകന് മാധ്യമങ്ങളോട് പറഞ്ഞു. തൊഴില്‍ നിഷേധം അനുവദിക്കാവുന്നതല്ല. തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അടുത്തമാസം 17 ന് വീണ്ടും സിറ്റിങ് നടത്തും. അന്നേ ദിവസം തെളിവെടുപ്പിന് ഹാജരാകണം എന്നാവശ്യപ്പെട്ട് കൊണ്ട് അമ്മ ജനറല്‍ സെക്രട്ടറി മോഹന്‍ലാലിനും പ്രസിഡന്റ് ഇന്നസെന്റിനും നോട്ടീസ് അയയ്ക്കുമെന്ന് സംസ്ഥാന ലേബര്‍ കമ്മീഷണര്‍ അറിയിച്ചു | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: thilakan.........................news Wed May 26, 2010 7:14 am | |
| pinneyum thailakan chettan... | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: ഗണേഷിന് വ്യക്തി വൈരാഗ്യം: തിലകന് Wed May 26, 2010 8:39 am | |
| [You must be registered and logged in to see this image.] ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിക്കുന്നതില്‍ നിന്നും തന്നെ വിലക്കിയതിനു പിന്നില്‍ നടന് കെബി ഗണേഷ് കുമാറാണെന്ന് തിലകന്. കഴിഞ്ഞ കുറെ വര്‍ഷമായി ഗണേഷ് തന്നെ ദ്രോഹിക്കുകയാണ്. ഗണേഷിന് എന്നോട് വ്യക്തിവൈരാഗ്യമാണ്. അതെനിയ്ക്ക് മനസ്സിലായി. ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മാഫിയ സംഘമാണ് ആത്മയെന്നും തിലകന് ആരോപിച്ചു.
സിനിമയില്‍ വിലക്ക് വന്നതിനു ശേഷം അതില്‍ നിന്നുള്ള വരുമാനം ഇല്ലാതായി. വരുമാനം ഇല്ലാതായത് ബുദ്ധിമുട്ട് ഉണ്ടാക്കി. സീരിയലില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ അവിടെയും വിലക്ക്.
ഇങ്ങനെയുള്ള സംഘടനകളെയാണോ നമുക്ക് വേണ്ടത്. ഇത്തരം സംഘടനകളുടെ ലക്ഷ്യം മറ്റെന്തോ ആണെന്നും തിലകന് പറഞ്ഞു. ഇപ്പോള്‍ വേറെ ഒരു കരാറുകളിലും താന്‍ ഒപ്പു വെച്ചിട്ടില്ലെന്നും അലി അക്ബര്‍, വിനയന് എന്നിവരുടെ പുതിയ ചിത്രങ്ങളില്‍ അഭിനയിച്ചേക്കുമെന്നും തിലകന് പറഞ്ഞു.
അതേസമയം തിലകന് സിനിമാ താരങ്ങളെയും സംഘടനകളെ നിരന്തരം അധിക്ഷേപിച്ച് സംസാരിച്ചതിനാലാണ് തിലകനെ വിലക്കുന്നതെന്ന് ആത്മ ജനറല്‍ സെക്രട്ടറി പൂജപ്പുര രാധാകൃഷ്ണന് അറിയിച്ചു. തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നവരെ അധിക്ഷേപിക്കുന്നവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. അതിനാലാണ് തിലകനെ വിലക്കുന്ന പ്രമേയം പാസ്സാക്കിയത്. ചൊവ്വാഴ്ച രാവിലെ മുതലാണ് തിലകന് ആത്മ വിലക്ക് ഏര്‍പ്പെടുത്തിയത്. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: thilakan.........................news Wed May 26, 2010 1:53 pm | |
| Thilakan alias Thilakan Reloaded | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Wed May 26, 2010 4:59 pm | |
| ingere ini vilakkiyittonnum kaaaryamilla...
THALLIKKOLLANAM............. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: thilakan.........................news Wed May 26, 2010 5:18 pm | |
| athu veno..
petrol ozhichu kathichaa pore | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Wed May 26, 2010 5:22 pm | |
| vendaaaaaaaaaaa.............................
thallikkollalinte effect veronninum kittooolla... | |
|
| |
Sponsored content
| Subject: Re: thilakan.........................news | |
| |
|
| |
| thilakan.........................news | |
|