| thilakan.........................news | |
|
+35thalathil dineshan thanthonni smitha vettukuzhi narendrannair balram rangerover willy menon M.R.P allambans yeldo987 roshanpeter naayakan raja sanjeev ombhatia mangalasseri bellari raja Exorcist dracula safalpu thankan devan Alexander suku Anoop mohan deathrace real hero thambi MANNADIYAR ajith_mc86 mohan.thomas maadambi 39 posters |
|
Author | Message |
---|
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: thilakan.........................news Wed Jun 02, 2010 10:56 am | |
| shaji kailas padam ennu paranjittu karyam illa..mammootty ayathu kondanu athu athrayenkilum odiyath...vere arenkilum anenkil ennal oru pidiyil othungiyene.... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: thilakan.........................news Wed Jun 02, 2010 10:58 am | |
| oru site il ninnum aa padam kandu...AK sajan..oru sambavam thanne anu ketto......faviyude vagdhanam...mammootty mathram kollaaam athil....kanika yude sambashanam kelkanam..........petta thalla sahikkilla | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: thilakan.........................news Wed Jun 02, 2010 11:41 am | |
| climax enganeyund...personality disorder.......!!!! | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Wed Jun 02, 2010 11:59 am | |
| - yeldo987 wrote:
- തിലകനെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനത്തില്‍ ഒപ്പിട്ടത് ഏറെ വേദനയോടെയാണെന്നും വീണ്ടുമൊരു ആലോചനയുണ്ടായി തിരിച്ചുവരാന്‍ ആഗ്രഹിയ്ക്കുന്നുവെങ്കില്‍ ഇനിയും അപേക്ഷ നല്കാവുന്നതേയുള്ളൂവെന്നും അമ്മ സെക്രട്ടറി ഇടവേള ബാബു.
ഗള്‍ഫ് മലയാളം മ്യൂസിക് അവാര്‍ഡ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് ഇടവേള ബാബു ഇക്കാര്യം പറഞ്ഞത്.
തിലകന് അമ്മ അംഗങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ തടസ്സമില്ല. അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംഘടന അടച്ചതാണ്. തിലകന് പറയാനുള്ളത് പറഞ്ഞു കൊണ്ടേയിരിക്കാം. പക്ഷേ മാറിചിന്തിയ്ക്കാനുള്ള ബുദ്ധി ഏതുസമയത്തും ഉണ്ടാകാവുന്നതേയുള്ളൂ.
മുമ്പ് നടന് ബാബുരാജ് ഇത്തരത്തില്‍ അപേക്ഷ നല്കി സംഘടനയില്‍ വീണ്ടും അംഗത്വമെടുത്ത കാര്യം ഇടവേള ബാബു ചൂണ്ടിക്കാട്ടി. തിലകനോട് ഏറെ ബഹുമാനവും ആദരവുമുള്ളയാളാണ് താനെന്നും ഇടവേള ബാബു പറഞ്ഞു. ini ithumkoodi kettittu venam aa parattakkilavan ivante thallakku vilikkaaan... ivanu maryaaadaykkirunnukoode.... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Wed Jun 02, 2010 12:01 pm | |
| - machan wrote:
- Drona kaanaan vidunnathaayirunnu nallathu pakshe irangiyathinte pittennu thanne theatre kalil ninnum aprethyekshmaakunna oru prethibhasam il pettathu kaaaranam athu kaanichu shikshikkan um kazhiyilla
ATG evdelum first day thikacho???? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Wed Jun 02, 2010 12:02 pm | |
| - yeldo987 wrote:
- athe ATG matini kazhinjathode petti vittallo.. next week asianetil varunnudu ennu kettu..
athu ATG alledaaa... ORUNAAL VARUM aaanu... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Wed Jun 02, 2010 12:05 pm | |
| - real hero wrote:
- machan wrote:
- Drona kaanaan vidunnathaayirunnu nallathu pakshe irangiyathinte pittennu thanne theatre kalil ninnum aprethyekshmaakunna oru prethibhasam il pettathu kaaaranam athu kaanichu shikshikkan um kazhiyilla
drona 36 days kalichu angel john 24 days... ATG 2 days... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Wed Jun 02, 2010 12:09 pm | |
| - mohan.thomas wrote:
- real hero wrote:
- machan wrote:
- Drona kaanaan vidunnathaayirunnu nallathu pakshe irangiyathinte pittennu thanne theatre kalil ninnum aprethyekshmaakunna oru prethibhasam il pettathu kaaaranam athu kaanichu shikshikkan um kazhiyilla
drona 36 days kalichu angel john 24 days...
Drona shaji kailas padam... angelo..... [You must be registered and logged in to see this image.] allennu aaarelum paranjo mohanaa?????? SHAJI KAILASinte mahathaaya sambhavanakal vereyumund.... THAANDAFAM, ELIFAI, VATTAL MULAK...... ithokke ormayundo aaavo?????? | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: thilakan.........................news Wed Jun 02, 2010 12:36 pm | |
| ippozhaayirikkum neram velluthathu | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: thilakan.........................news Wed Jun 02, 2010 2:00 pm | |
| Thandavam n alibhai flop aayirunnu.. red chillies average.... [You must be registered and logged in to see this image.] | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: thilakan.........................news Wed Jun 02, 2010 2:57 pm | |
| - mohan.thomas wrote:
- Thandavam n alibhai flop aayirunnu..
red chillies average.... [You must be registered and logged in to see this image.] laaalapans tragedy... | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: thilakan.........................news Wed Jun 02, 2010 3:13 pm | |
| Drona oru mega tragedy aayirunnu....mega paka veettal........... [You must be registered and logged in to see this image.] | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: thilakan.........................news Wed Jun 02, 2010 3:19 pm | |
| enaaalum paka veetiyaallo athu mathi... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: thilakan.........................news Wed Jun 02, 2010 3:36 pm | |
| - mohan.thomas wrote:
- Drona oru mega tragedy aayirunnu....mega paka veettal........... [You must be registered and logged in to see this image.]
enthayalum lalinte athrayum disasters mammootty kku illa... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: thilakan.........................news Wed Jun 02, 2010 3:41 pm | |
| mamookakku adutha kaalathu undaaya ore oru box office durantham aanu Drona
ennaal laalapano.. ATG Angel John Bagavan Aakaasagopuram Pakal Nakshathram.. ethranamaayi ippo thanne disaster ennu paranjaal manasilaayille randaam divasam theater vitta padangal.. athu kondaanu ketto SAJum RCyum onnum ithil varaanjathu.. pramaani poki pidichu varanda ennu ... manasilaayille
| |
|
| |
thalathil dineshan Active member
Posts : 189 Points : 205 Reputation : 0 Join date : 2010-05-02 Age : 51 Location : Mumbai
| Subject: Re: thilakan.........................news Thu Jun 03, 2010 3:04 am | |
| edei...disater mammooty kku illenno.. ee varsham thanne 3 ennam Drona Pramaani yugapurushan
kazhinja varshadisaster allathirunnathu.. Chatti maathram
athum nashtam....
bakki ellam parayano..
angeru oodi nadannu abhinayich ellam potti.. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: thilakan.........................news Thu Jun 03, 2010 3:13 am | |
| laalapante ellaa padavum vijayichuvallo alle.... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: മമ്മൂട്ടിയെന്നെ കൊല്ലട്ടെ, അപ്പോഴറിയാം കളി: തിലകന് Thu Jun 03, 2010 6:57 pm | |
| കുറേ ഫാന്‍സിനെ വച്ച് ഒരാഴ്ചയ്ക്കകം തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാളാണ് മമ്മൂട്ടിയെന്ന് നടന് തിലകന്. ‘അദ്ദേഹം എന്നെ കൊല്ലട്ടെ, അപ്പോഴറിയാം കേരളം എങ്ങനെ ചലിക്കുമെന്ന്’ - തിലകന് പറയുന്നു. ഒരു പ്രമുഖ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് തിലകന്റെ ഈ വെളിപ്പെടുത്തല്‍.
“തിലകനെ കൊല്ലുമെന്ന് കുറേ ഫാന്‍സിനെ വച്ച് ഭീഷണിപ്പെടുത്തിയയാളാണ് മമ്മൂട്ടി. ഒരാഴ്ചയ്ക്കകം കൊല്ലുമെന്നാണ് പറഞ്ഞത്. ഇതുവരെ കൊന്നില്ല. അദ്ദേഹം കൊല്ലട്ടെ, അപ്പോഴറിയാം കേരളം എങ്ങനെ ചലിക്കുമെന്ന്. അദ്ദേഹത്തിന് ആരെയും കൊല്ലാനൊന്നും അവകാശമില്ല. കൊല്ലുമെന്ന് പറഞ്ഞതിന് പൊലീസ് സ്റ്റേഷനില്‍ പോയി ഞാന്‍ പരാതി കൊടുത്തത് പത്രങ്ങളിലും ചാനലുകളിലുമൊക്കെ വന്നതാണ്. എന്നിട്ടും മമ്മൂട്ടി ശബ്ദിച്ചില്ല. എന്താണതിന് കാരണം?” - തിലകന് ചോദിക്കുന്നു.
എനിക്കു മാത്രമല്ല മമ്മൂട്ടിയോടു വിരോധം. സുരേഷ് ഗോപിക്ക് വിരോധമുണ്ട്. മരിച്ചുപോയ മുരളിക്ക് വിരോധമുണ്ടായിരുന്നു. ഈ രണ്ടുപേരും എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. സുരേഷ് ഗോപി ഇപ്പോള്‍ ഇത് തുറന്നുപറയാന്‍ തയ്യാറാകാത്തതെന്തെന്ന് എനിക്കു മനസിലാകുന്നില്ല. തുറന്നു പറഞ്ഞില്ലെങ്കില്‍ സിനിമ നന്നാകില്ല. സിനിമയുടെ ശവപ്പെട്ടിയില്‍ സൂപ്പര്‍താരങ്ങള്‍ ഓരോ ആണിയും അടിച്ചുകൊണ്ടിരിക്കുകയാണ്” - തിലകന് പറയുന്നു.
മമ്മൂട്ടിയെക്കുറിച്ച് വളരെ രൂക്ഷമായി പ്രതികരിക്കുന്ന തിലകന് പക്ഷേ മോഹന്‍ലാലിനെക്കുറിച്ച് ഈ അഭിമുഖത്തില്‍ സോഫ്റ്റായാണ് സംസാരിക്കുന്നത്. “മമ്മൂട്ടി പെരുമാറിയിട്ടുള്ളതുപോലെ ഇന്നുവരെ മോഹന്‍ലാല്‍ എന്നോടു പെരുമാറിയിട്ടില്ല. ലാല്‍ എന്നോട് വളരെ സ്നേഹമായിട്ടും നീതിയായിട്ടുമാണ് പെരുമാറിയിട്ടുള്ളത്. മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുള്ള പല കാര്യങ്ങളും ഞാന്‍ വിശ്വസിക്കുന്നില്ല” - തിലകന് വ്യക്തമാക്കുന്നു | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: thilakan.........................news Thu Jun 03, 2010 8:15 pm | |
| ee paratta kilavan te kaaryam kondu thottu.. | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: thilakan.........................news Thu Jun 03, 2010 8:30 pm | |
| | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: thilakan.........................news Fri Jun 04, 2010 12:26 am | |
| Thilakan.. mammu...same age... same problems...... | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: thilakan.........................news Fri Jun 04, 2010 1:45 am | |
| athu sheriyaa Mammu um thilakan um okke eathaandu same age aayathu kondu..avar preshngal okkke paranju theertholum | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: thilakan.........................news Fri Jun 04, 2010 3:27 am | |
| athe theerthollum enthaayaalum thilakan laalapante aduthu chellillaa kaaranam aa samayathu laalapan makeupum wigum illathe aanu irikkunnathu engil thilakan heart attack vannu spotil chaavum
| |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: കഴിവുള്ള മറ്റാരെങ്കിലുമുണ്ടെങ്കില്‍ മാറിക്കൊടുക്കാം- Fri Jun 04, 2010 3:38 am | |
| [You must be registered and logged in to see this image.]തിരുവനന്തപുരം: അലി അക്ബറിന്റെ 'അച്ഛന്' എന്ന സിനിമയില്‍ താന്‍ ചെയ്യാന്‍ പോകുന്ന വേഷം അഭിനയിക്കാന്‍ കഴിവുള്ള മറ്റാരെങ്കിലുമുണ്ടെങ്കില്‍ മാറിക്കൊടുക്കാമെന്ന് നടന് തിലകന്. 'അച്ഛന്' എന്ന സിനിമയെക്കുറിച്ച് സംസാരിക്കാന്‍ അലി അക്ബര്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇല്ലാത്തൊരു കഥാപാത്രത്തെ ഉണ്ടാക്കി തന്നെക്കൂടി സിനിമയില്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ് ആരെയും സമീപിച്ചിട്ടില്ല. പത്രവാര്‍ത്തകളില്‍ കൂടിയാണ് ഈ സിനിമയില്‍ തന്നെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ച വിവരം അറിയുന്നത്- അദ്ദേഹം പറഞ്ഞു. 'പെരുന്തച്ചന്', 'മൂന്നാംപക്കം' എന്നീ സിനിമകളിലൂടെ മലയാള സിനിമ തന്നിലേക്ക് ചാഞ്ഞു. അന്നുമുതല്‍ തുടങ്ങിയതാണ് സിനിമാലോകത്ത് നിന്ന് തനിക്കെതിരെയുള്ള മാഫിയാ സംഘങ്ങളുടെ പ്രവര്‍ത്തനം -തിലകന് പറഞ്ഞു. 1978-ല്‍ എഴുതിയ നാടകമാണ് 'അച്ഛന്'. അല്ലാതെ തിലകനുവേണ്ടി ഉണ്ടാക്കിയതല്ല തന്റെ സിനിമയെന്ന് അലി അക്ബര്‍ അറിയിച്ചു. നടന് തിലകന്റെ ഇന്നത്തെ അവസ്ഥയുമായി കഥാപാത്രത്തിന് വളരെയധികം സാമ്യമുണ്ടാകാം. ജൂലായ് 15 ന് കോഴിക്കോട്ട് ചിത്രീകരണം ആരംഭിക്കും. വിലക്കുകളെ മറികടന്ന് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കും- അദ്ദേഹം പറഞ്ഞു. സിനിമയുമായി സഹകരിക്കാന്‍ ധാരാളം പേരെ വിളിച്ചിട്ടും വിലക്ക് ഭയന്ന് ആരും തയ്യാറായില്ല-അലി അക്ബര്‍ അഭിപ്രായപ്പെട്ടു. ദരിദ്ര ഫിലിംസ് ഇന്റര്‍ നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 'അച്ഛന്' തിരക്കഥയൊരുക്കുന്നത് നാടകകൃത്ത് എസ്.ആര്.രവീന്ദ്രനാണ്. സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ് എന്നിവ അലിഅക്ബര്‍ നിര്‍വഹിക്കും. അലി അക്ബറിന്റെ മകള്‍ അലീനയാണ് സംഗീത സംവിധാനം. അദ്ദേഹത്തിന്റെ ഭാര്യ ലൂസിയമ്മയാണ് നിര്‍മാതാവ് | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: thilakan.........................news Fri Jun 04, 2010 7:14 am | |
| thilakan nte branth theernnille? | |
|
| |
Sponsored content
| Subject: Re: thilakan.........................news | |
| |
|
| |
| thilakan.........................news | |
|