| IPL Team Kochi ---- OFFICIAL Thread-- Latets News | |
|
|
Author | Message |
---|
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: IPL Team From Kochi Sun Mar 21, 2010 4:27 pm | |
| Shocking News !!!!!!!!!!!!
2011 IPL team from Kochi... Rendezvous group aanu 333.33 million dollarsinu(around 1533 crores) teamine ..Lets enjoy this moment......
Pune and Kochi were on Sunday (March 21) unveiled as the two new franchises for the fourth edition of the Indian Premier League. While Pune was bought by Sahara Adventure Sports Group, the Kochi franchise was snapped up by Rendezvous Sports World Limited.
Sahara Adventure Sports Ltd placed competitive bids for three cities – Ahmedabad, Nagpur and Pune, and bagged Pune for a price of 370 million dollars equivalent to Rs 1,702 crore for a period of ten years.
Meanwhile, Rendezvous World Sports Limited bid only for the city of Kochi at the price they bid for was 333.33 million dollars, equivalent to Rs 1533.32 crore.
Videocon backed by Saif Ali Khan and Kareena Kapoor failed to bid for a new franchise.
The IPL unveiled the two new teams at the ITC Park Sheraton in Chennai, with five bidders reportedly in the fray. The process was to have been completed on March 7 but was postponed by two weeks after the bidders and the BCCI objected to stiff financial clauses.
The IPL will now feature ten teams and - if the current format is retained - a total of 94 games, from the existing 60.
After the first season in 2008, the league has already expanded its reach to other centres such as Cuttack, Ahmedabad, Nagpur and Dharamsala.
However, IPL Chairman Lalit Modi today categorically said that the cash-rich Twenty20 tournament will not see any more expansion in the near future. Addressing the media after the bidding process Modi said, “The IPL to be limited to ten teams only in near future.” | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: IPL Team Kochi ---- OFFICIAL Thread-- Latets News Sun Mar 21, 2010 8:08 pm | |
| aliyaa,....
ithaanaa nammade SHASHI annante team?????
SHASHI THAROOR oru teaminaayittu undaarunnu/.. | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: IPL Team Kochi ---- OFFICIAL Thread-- Latets News Mon Mar 22, 2010 7:08 am | |
| | |
|
| |
roshanpeter Active member
Posts : 313 Points : 367 Reputation : 3 Join date : 2010-01-10 Location : Kayamkulam
| Subject: Re: IPL Team Kochi ---- OFFICIAL Thread-- Latets News Mon Mar 22, 2010 8:32 am | |
| shashi kku nerittu nikshepam illennanu parayunnathu..chilappol ayalde aayirikkum team thanne.. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: IPL Team Kochi ---- OFFICIAL Thread-- Latets News Mon Mar 22, 2010 8:33 am | |
| athe..athe..
ayaalde wife CANADAyile etho valya pulliyaaa... | |
|
| |
roshanpeter Active member
Posts : 313 Points : 367 Reputation : 3 Join date : 2010-01-10 Location : Kayamkulam
| Subject: IPL Team Kochi ---- OFFICIAL Thread-- Latets News Mon Mar 22, 2010 8:54 am | |
| ഐപിഎല്‍ ലേലത്തില്‍ പങ്കാളിയായിരുന്നില്ല: തരൂര്‍ [/b
[b] ദില്ലി: ഐപിഎല്‍ ടീമിനായുള്ള ലേലത്തില്‍ താന്‍ പങ്കാളിയായിരുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍. എന്നാല്‍ കൊച്ചി ആസ്ഥാനമായി ടീം നേടിയ റന്ദേവൂസ് സ്‌പോര്‍ട്‌സ് വേള്‍ഡിന് തന്റെ എല്ലാ പിന്തുണയും ഉണ്ടായിരുന്നെന്ന് ക്രിക്കറ്റ് പ്രേമി കൂടിയായ ശശി തരൂര്‍ വെളിപ്പെടുത്തി.
ചെന്നൈയില്‍ നടന്ന ലേലത്തില്‍ കേരളത്തിന് ടീം ലഭിച്ച കാര്യം ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡി പ്രഖ്യാപിച്ചതിന് പിന്നാലെ പോസ്റ്റ് ചെയ്ത ട്വിറ്റര്‍ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ] | |
|
| |
roshanpeter Active member
Posts : 313 Points : 367 Reputation : 3 Join date : 2010-01-10 Location : Kayamkulam
| Subject: Re: IPL Team Kochi ---- OFFICIAL Thread-- Latets News Mon Mar 22, 2010 8:55 am | |
| ടീം ലഭിച്ചതില്‍ കേരളത്തിലെ ക്രിക്കറ്റ് പ്രേമികളോട് തന്റെ ആശംസ അറിയിക്കുന്നതായും കേരളീയര്‍ക്ക് ക്രിക്കറ്റ് പ്രചോദനമാകട്ടെയെന്നും തരൂരിന്റെ ട്വീറ്റിലുണ്ട്.
കൊച്ചി ടീമില്‍ കളിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്ന മലയാളി താരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ടീം പ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട തരൂര്‍ പറഞ്ഞു. ഇപ്പോള്‍ മറ്റു ടീമുകളില്‍ കളിക്കുന്നവരെ കേരള ടീമിലേക്ക് കൊണ്ടുവരാന്‍ ശ്രമിയ്ക്കും. കേരളത്തിന്റെ ആറു കളിക്കാരെങ്കിലും ടീമില്‍ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. പഞ്ചാബുമായുള്ള കരാര്‍ തീരുന്ന മുറയ്ക്ക് ശ്രീശാന്തിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. ക്രിക്കറ്റിന്റെ കാര്യത്തില്‍ കേരളം ശൈശാവസ്ഥ പിന്നിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. | |
|
| |
roshanpeter Active member
Posts : 313 Points : 367 Reputation : 3 Join date : 2010-01-10 Location : Kayamkulam
| Subject: Re: IPL Team Kochi ---- OFFICIAL Thread-- Latets News Mon Mar 22, 2010 8:55 am | |
| നേരത്തെ ഐപിഎല്‍ ടീമിനായി രംഗത്തുണ്ടായിരുന്ന മോഹന്‍ലാലും പ്രിയദര്‍ശനും സഹകരിക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ടീമിന്റെ രൂപീകരണത്തെക്കുറിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് താനല്ലെന്നും കേരളത്തിന് ടീം കിട്ടാനായി തനിക്ക് ചെയ്യാവുന്നത് ചെയ്തുവെന്നും തരൂര്‍ വ്യക്തമാക്കി | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: IPL Team Kochi ---- OFFICIAL Thread-- Latets News Mon Mar 22, 2010 10:03 pm | |
| IPL Team for Kerala and Sahara Sahara Adventure Sports Ltd has won the bid for a new IPL Team in Pune and Rendezvous Sports won the bid for a team in Kochi. IPL chairman Lalit Modi announced the winners at the auction in Chennai. Videocon backed by Saif Ali Khan and Kareena Kapoor failed to bid for a new franchise. Sahara Adventure Sports Ltd placed bids for the cities – Ahmedabad, Nagpur and Pune, and bagged Pune for a price of 370 Million $ = Rs 1,702 Crore for a period of ten years. Rendezvous World Sports Limited bid only for the city of Kochi at the price they bid for was 333.33 Million $ = to Rs 1533.32 Crore. | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: IPL Team Kochi ---- OFFICIAL Thread-- Latets News Mon Mar 22, 2010 10:04 pm | |
| IPL Team From Kochi
Sahara and Rendezvous win IPL Teams for $703 mn
Sahara Group and Rendezvous Sports World have won the rights to own two new teams in the Indian Premier League (IPL) for a combined $703 million, a record figure that is more than what the eight original franchises had paid for.
Sahara Adventure Sports, a part of the Sahara Group, bought the Pune team for $370 million, paying 64 per cent higher than the floor price of $225 million and more than triple the $111.9 million that Mukesh Ambani bid to buy the Mumbai team in 2008.
Rendezvous Sports World won the franchise for Kochi with a $333 million bid, demonstrating once again that the IPL has emerged as the cricket's richest property. The consortium bid included partners Pavinee Developers, Anchor Earth, Filmwoves and Anandshah Developers.
“The bidding was extremely competitive with winners selected from a field of five," said IPL chairman and commissioner Lalit Modi. “We are extremely happy that we have got two robust bids, it goes to show that the IPL is on the upward trend.”
Among the five bidders, the Adani Group had placed its bet for Ahmedabad for $315 million while Videocon bid $319.90 million for Pune. Amonar had made an offer of $261.3 million. The cities on offer were Cuttack, Ahmedabad, Nagpur, Dharamsala, Indore, Visakhapatnam, Pune and Kochi.
Said Sahara corporate communications head Abhijit Sarkar, "The IPL is undoubtedly the most ground breaking international sports development in living memory. There is no precedent for what has been achieved by Lalit Modi and the BCCI over the last three years and the Sahara group is immensely proud to have won the Invitation to Tender from Pune. I can promise the people of Pune a team they will be proud of in next year’s IPL 2011."
Sahara had bid similar amounts for three cities - Ahmedabad, Nagpur and Pune. The Group finally selected Pune as the host city for the new franchise.
Shashi Tharoor was the brain behind Rendezvous Sports World. "Tharoor was involved in getting people together to bid for Kochi. He is an ardent fan of cricket. His involvement was to see a team from Kochi and that was fulfilled," Modi said in Chennai.
Tharoor said that his role was that of a mentor and he encouraged the business houses to think of Kerala. "All I did on my part was to offer encouragement, blessings and expert advise when required to the bidders. Beyond that, I had no role to play. I understand it's a business decision."
Tharoor clarified that he did not own the team, but he would "certainly give my opinion when asked for it".
The investors of Rendezvous Sports remained a mystery. “Ours is a consortium of number of investors but the names are confidential. I will let you know at the right time." said Vivek Venugopal, a member of Rendezvous Sports.
Though Kerala currently does not have any cricket stadium, the Kerala Cricket Association said it is in the process of building one. "Till that time, the bidder (Rendezvous Sports World Ltd) will be provided with an alternative venue, anywhere in India,” said Modi.
The IPL will now feature 10 teams from 2011 and a total of 94 games, from the existing 60 games. “The Twenty20 tournament will not see any more expansion in the near future. In fact, I don't foresee an expansion in many, many years to come but, then, you never know," Modi said. Now are there plans to hold the IPL abroad in future, although we will play exhibition matches in foreign countries," he added.
The IPL has grown in value since its launch two years back. In its recent study, UK-based Brand Finance had valued the IPL brand at $4.13 billion, up from $2.01 billion in the year-ago period. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: കൊച്ചി ഐപിഎല്‍ ടീമിന് പിന്തുണ നല്‍കണം: തരൂര്‍ Tue May 11, 2010 8:48 pm | |
| തിരുവനന്തപുരം: കൊച്ചി ഐപിഎല്‍ ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറായി പ്രവര്‍ത്തിയ്ക്കുകയോ സ്ഥാനമാനങ്ങള്‍ നേടുകയോ ചെയ്തിട്ടില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍ . ടീമിന്റെ നടത്തിപ്പിനാവശ്യമായതെല്ലാം ചെയ്യും. അതിന് പകരമായി പ്രതിഫലമോ ശമ്പളമോ സ്ഥാനമാനങ്ങളോ സ്വീകരിക്കില്ല. ഇനിയും എല്ലാവിധ സഹായവും പൂര്‍ണ പിന്തുണയുമുണ്ടാവും. രാഷ്ട്രീയം മറന്ന് എല്ലാവരും കേരളത്തിലെ ഐപിഎല്‍ ടീമിനെ പിന്തുണയ്ക്കണമെന്ന് ത ശശി തരൂര്‍ അഭ്യര്‍ത്ഥിച്ചു. ടീം ലേലത്തിലെടുത്ത റോണ്‍ഡീവു കണ്‍സോര്‍ഷ്യം പ്രതിനിധികള്‍ക്കൊപ്പം കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളും സര്‍ക്കാരുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയതായിരുന്നു അദ്ദേഹം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: കൊച്ചി ടീമിന്‍റെ മത്സരങ്ങള്‍ കൊച്ചിയില്‍ തന്നെ Tue May 11, 2010 8:55 pm | |
| അടുത്ത ഐ പി എല്‍ സീസണില്‍ കൊച്ചി ടീമിന്‍റെ മല്‍സരങ്ങള്‍ കൊച്ചിയില്‍ തന്നെ നടത്താന്‍ ശ്രമിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി സി മാത്യു. കൊച്ചിയ്ക്ക് ടീമിനെ ലഭിച്ച സാഹചര്യത്തില്‍ മലയാളി താരങ്ങളെ കണ്ടെത്താനായി ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും ടി സി മാത്യു പറഞ്ഞു. കൊച്ചി ടീം ഉടമകളായ റൊണ്‍ഡിവു കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2012ല്‍ കെ സി എയുടെ ഇടക്കൊച്ചിയിലെ സ്റ്റേഡിയത്തിന്റെ ആദ്യഘട്ടം പണി പൂര്‍ത്തിയാകുമെന്നും ടി സി മാത്യു വ്യക്തമാക്കി. കൊച്ചി ടീമിനായി കേരളത്തില്‍ ഓഫീസ് തുറക്കുമെന്ന് റൊണ്‍ഡിവു കണ്‍സോര്‍ഷ്യം ഭാരവാഹികള്‍ പറഞ്ഞു. ഐ പി എല്‍ വിവാദം റൊണ്‍ഡിവു കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങളെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് ടീമിന്‍റെ ഓഹരി ഉടമകളിലൊരാളായ വിവേക് വേണുഗോപാല്‍ അറിയിച്ചു.
രാഷ്ട്രീയ കക്ഷികള്‍ കേരള ഐ പി എല്‍ ടീമിനെ എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്നും വിവേക് വേണുഗോപാല്‍ വ്യക്തമാക്കി. സുനന്ദ പുഷ്കര്‍ ഓഹരികള്‍ തിരിച്ചു നല്‍കി. മറ്റു ഓഹരികളില്‍ മാറ്റമില്ല. ശശി തരൂര്‍ കൊച്ചി ടീമിന്റെ അഭ്യുദയകാംഷി മാത്രമാണെന്നും വിവേക് വേണുഗോപാല്‍ പറഞ്ഞു. | |
|
| |
Sponsored content
| Subject: Re: IPL Team Kochi ---- OFFICIAL Thread-- Latets News | |
| |
|
| |
| IPL Team Kochi ---- OFFICIAL Thread-- Latets News | |
|