| AMMA , FEFKA, MACTA, and other film association news...... | |
|
+41baasha pandit sanjeev dilipfan neelakandan bharathchandran narendrannair kannan nair manzoor nishpakshan suku kiwi nair thanthonni Thakara innachan menon manavalan mohan M.R.P merlin vettukuzhi thalathil dineshan smitha ombhatia yeldo987 mangalasseri naayakan willy deathrace ajith_mc86 maadambi mohan.thomas balram raja Sandeep safalpu roshanpeter MANNADIYAR dracula real hero 45 posters |
|
Author | Message |
---|
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: AMMA , FEFKA, MACTA, and other film association news...... Sun Apr 11, 2010 3:01 pm | |
| | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: താരങ്ങള്‍ ടെലിവിഷനില്‍ വരരുത്: സുരേഷ്ഗോപി Sun Apr 11, 2010 3:12 pm | |
| [You must be registered and logged in to see this image.]സിനിമാ താരങ്ങള്‍ ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കരുത് എന്ന ഫിലിം ചേംബര്‍ തീരുമാനത്തോട് പ്രശസ്ത നടന് സുരേഷ്ഗോപി അനുഭാവം പ്രകടിപ്പിച്ചു. ടിവി പരിപാടികള്‍ക്ക് അതിന്റേതായ മര്യാദ ലഭിക്കണം. അതേസമയം, സിനിമയില്‍ നിന്ന് വന്‍ പ്രതിഫലം പറ്റുന്ന താരങ്ങള്‍ ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കരുത് എന്നാണ് തന്റെ അഭിപ്രായമെന്ന് സുരേഷ്ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍, ഗായകരെ സംബന്ധിച്ച ഫിലിം ചേംബര്‍ തീരുമാനം തെറ്റാണെന്നും സുരേഷ്ഗോപി അഭിപ്രായപ്പെട്ടു. ഗായകര്‍ക്ക് സിനിമയിലും ടിവി പരിപാടികളിലും പങ്കെടുക്കാനുള്ള അവസരം നല്‍കേണ്ടതാണെന്നും താരം ആവശ്യപ്പെട്ടു.
കോടിക്കണക്കിന് രൂപ പ്രതിഫലം പറ്റുന്ന താരങ്ങളെ ടിവിയില്‍ ലഭ്യമല്ലാത്ത അവസ്ഥ വന്നാല്‍ മാത്രമേ തിയേറ്ററുകളിലേക്ക് ജനമെത്തുകയുള്ളൂ. അല്ലെങ്കില്‍ ജനം സിനിമ ഉപേക്ഷിച്ചാല്‍ എന്തുചെയ്യും എന്നും സുരേഷ്ഗോപി ചോദിച്ചു.
സിനിമാ താരങ്ങളും ഗായകരും സാങ്കേതിക വിദഗ്ധരും ഇനിമുതല്‍ ടി വി ചാനലുകളിലെ റിയാലിറ്റി ഷോകളിലോ സീരിയലുകളിലോ, മറ്റ് അവാര്‍ഡ് ദാനച്ചടങ്ങുകളിലോ പങ്കെടുക്കാന്‍ പാടില്ലെന്ന് വ്യാഴാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബറിന്റെ യോഗമാണ് നിര്‍ദ്ദേശിച്ചത്. ഇതിലെ ഒരു തീരുമാനം മാത്രം അംഗീകരിച്ചുകൊണ്ടുള്ള സുരേഷ്ഗോപിയുടെ പ്രതികരണം താര സംഘടനയായ അമ്മയില്‍ നിന്ന് പ്രതികരണം ഉളവാക്കുമെന്നാണ് സൂചന. | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: ഫിലിം ചേംബറിന് സുരേഷ് ഗോപിയുടെ പിന്തുണ Sun Apr 11, 2010 8:33 pm | |
| കോടികള്‍ പ്രതിഫലം വാങ്ങുന്ന സിനിമാതാരങ്ങള്‍ ടിവി ചാനലുകളിലെ പരിപാടികളില്‍ പങ്കെടുക്കുന്നത് കുറയ്ക്കണമെന്ന് നടന് സുരേഷ് ഗോപി. താരങ്ങള്‍ സിനിമയോട് തന്നെയാണ് കൂറ് കാണിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ചാനലുകളില്‍ താരങ്ങളുടെ സാന്നിധ്യം കുറയുന്നതോടെ പ്രേക്ഷകര്‍ തിയറ്ററുകളല് തിരിച്ചെത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ടിവി പരിപാടികളുമായി സഹകരിക്കുന്ന താരങ്ങളെ വിലക്കണമെന്ന ഫിലിം ചേബറിന്റെ നിര്‍ദേശത്തെ പിന്തുണച്ചാണ് സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ചാനല്‍ ഷോകളില്‍ ഗായകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള ഫിലിം ചേബര്‍ നീക്കം തെറ്റാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
| |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും: ഇന്നസന്റ് Sun Apr 11, 2010 8:34 pm | |
| ഫിലിം ചേംബറുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. അഭിപ്രായ വ്യത്യാസമുള്ളത് തുറന്ന് പറഞ്ഞാല്‍ അത് പലരെയും മുറിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. താരങ്ങള്‍ ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്ന ചേംബറിന്റെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു ഇന്നസെന്റ്. ഫിലിം ചേംബറിന്റെ തീരുമാനത്തോട് അമ്മയിലെ പല അംഗങ്ങള്‍ക്കും കടുത്ത എതിര്‍പ്പാണ് ഉള്ളതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സിനിമാ താരങ്ങളും ഗായകരും സാങ്കേതിക വിദഗ്ധരും ഇനിമുതല്‍ ടിവി ചാനലുകളിലെ റിയാലിറ്റി ഷോകളിലോ സീരിയലുകളിലോ, മറ്റ് അവാര്‍ഡ് ദാനച്ചടങ്ങുകളിലോ പങ്കെടുക്കാന്‍ പാടില്ലെന്ന് വ്യാഴാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബറിന്റെ യോഗമാണ് നിര്‍ദ്ദേശിച്ചത്. താരങ്ങള്‍ ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കരുത് എന്ന ഫിലിം ചേംബര്‍ തീരുമാനത്തോട് സുരേഷ്ഗോപി അനുഭാവം പ്രകടിപ്പിച്ചിരുന്നു.എ്ന്നാല്‍ ഗായകര്‍ക്ക് സിനിമയിലും ടിവി പരിപാടികളിലും പങ്കെടുക്കാനുള്ള അവസരം നല്‍കേണ്ടതാണെന്നും താരം വ്യക്തമാക്കി.
| |
|
| |
ajith_mc86 Forum Champion
Posts : 1742 Points : 1810 Reputation : 8 Join date : 2010-01-29 Age : 38 Location : Thrissur
| Subject: Re: AMMA , FEFKA, MACTA, and other film association news...... Mon Apr 12, 2010 1:01 pm | |
| | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: AMMA , FEFKA, MACTA, and other film association news...... Mon Apr 12, 2010 1:11 pm | |
| Anagneyenkilum ente padangal kaanatte.................... | |
|
| |
ajith_mc86 Forum Champion
Posts : 1742 Points : 1810 Reputation : 8 Join date : 2010-01-29 Age : 38 Location : Thrissur
| Subject: Re: AMMA , FEFKA, MACTA, and other film association news...... Mon Apr 12, 2010 2:07 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: സുരേഷ് ഗോപിക്കെതിരെ ജഗദീഷ്; അമ്മയില്‍ ഭിന്നത? Mon Apr 12, 2010 7:06 pm | |
| സുരേഷ് ഗോപിക്കെതിരെ ജഗദീഷ്; അമ്മയില്‍ ഭിന്നത?
Mon, 12 Apr 2010 12:04:41 +0530
സിനിമാ താരങ്ങള്‍ ചാനല്‍ ഷോകളില്‍ പങ്കെടുക്കരുതെന്ന ഫിലിം ചേംബര്‍ തീരുമാനത്തില്‍ അനുകൂലിച്ച് നടന് സുരേഷ്ഗോപി നടത്തിയ പരാമര്‍ശം അനവസരത്തിലുള്ളതാണെന്ന് ജഗദീഷ്. അമ്മ ചേംബര്‍ ചര്‍ച്ച വരാനിരിക്കുന്നതേയുള്ളൂ. അതിനു മുന്‍പ് സുരേഷ് ഗോപി നടത്തിയ പ്രതികരണം ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലത്തുള്ള മറ്റൊരു നടനോടുള്ള വിരോധമാണ് സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്ക് പിന്നില്‍ റിയാലിറ്റി ഷോകളില്‍ സജീവമായി നില്ക്കുന്ന ഈ നടന് ഇടയ്ക്കിടെ സുരേഷ് ഗോപിയെക്കുറിച്ച് രസകരമായ കഥകള്‍ പറഞ്ഞു പരത്താറുണ്ട്.ഇതില്‍ സുരേഷ് ഗോപിക്കു അമര്‍ഷമുണ്ട്. ഇതിനുള്ള വിരോധമാണ് സുരേഷ്ഗോപിയുടെ ചേംബര്‍ അനുകൂല പരാമര്‍ശത്തിലൂടെ പുറത്തു വന്നത്. ഒരു ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജഗദീഷ് സുരേഷ് ഗോപിയ്ക്കെതിരെ രംഗത്തെത്തിയത്. ഇതിന് പുറമെ സുരേഷ് ഗോപിയ്ക്കെതിരെ മറ്റു ചില കുറ്റപ്പെടുത്തലുകളും ജഗദീഷ് നടത്തുകയുണ്ടായി. അമ്മ-ചേംബര്‍ ചര്‍ച്ചയിലെ പത്തു വിഷയങ്ങളില്‍ ഒമ്പതും സുരേഷ് ഗോപിക്ക് എതിരാണ്. താന്‍ നിര്‍മാതാക്കള്‍ എടുത്തു തരുന്ന മുറിയിലാണ് താമസിക്കുന്നത്. എന്നാല്‍ സുരേഷ് ഗോപി ഇത്തരം ഹോട്ടലുകളില്‍ താമസിക്കാറില്ല. സുരേഷ് ഗോപി ലെക്കേഷിനില് എത്തുന്നത് ചീട്ടുകളിക്കാനാണെന്ന് ആരോപണവുമുണ്ട്. ഇക്കാര്യത്തില്‍ ആരെങ്കിലും ഇടപെട്ടാല്‍ അത് തന്റെ സ്വന്തം കാര്യമാണെന്ന മറുപടിയാണ് സുരേഷ് ഗോപി നല്‍കുന്നതെന്നും ജഗദീഷ് പറഞ്ഞു. ഫിലിം ചേംബര്‍ വിലക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും താരങ്ങള്‍ രംഗത്ത് വന്നതോടെ താരസംഘടനയായ അമ്മയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ ചേരിതിരിവുണ്ടെന്ന സംശയം ബലപ്പെടുകയാണ്. സൂര്യ ടിവിയില്‍ 'ഡീല്‍ ഓര് നോ ഡീല്‍' റിയാലിറ്റി ഷോ അവതരിപ്പിയ്ക്കുന്ന മുകേഷിനെയാണ് കൊല്ലത്തുള്ള നടന് എന്ന ജഗദീഷ് വിശേഷിപ്പിച്ചതെന്ന് ആര്‍ക്കും മനസ്സിലാകും. ചാനല്‍ ഷോകളിലൂടെ തിളങ്ങുന്ന നടന്മാര് സിനിമയോട് കൂറ് കാണിയ്ക്കണമെന്നായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിലൂടെ മുകേഷിനെ തന്നെയാണ് സുരേഷ് ഗോപി ലക്ഷ്യമിട്ടതെന്ന കാര്യം ഇപ്പോള്‍ വ്യക്തമാവുകയാണ്.
| |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: ഫിലിം ചേംബറിന്റെ വിലക്ക് അംഗീകരിക്കാനാവില്ല:ശ്രീനി Mon Apr 12, 2010 7:07 pm | |
| ഫിലിം ചേംബറിന്റെ വിലക്ക് അംഗീകരിക്കാനാവില്ല:ശ്രീനി
Mon, 12 Apr 2010 11:29:44 +0530
സിനിമാ താരങ്ങള്‍ ടിവിയില്‍ പ്രത്യക്ഷപ്പെടുന്നതിനെതിരെ ഫിലിം ചേംബര്‍ ഏര്‍പ്പെടുത്തിയ വിലക്ക് അംഗീകരിയ്ക്കാനാവില്ലെന്ന് നടന് ശ്രീനിവാസന്. വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഇത്തരം വിലക്കുകള്‍. മോശമായ സിനിമകളിറക്കിയിട്ട് ഓടുന്നില്ലെന്നു പറയുന്നതില്‍ അര്‍ഥമില്ല. സിനിമ ഓടാത്തതിന്റെ പേരിലാണു വിലക്കുകള്‍. സംഘടനകളുടെ തലപ്പത്തു മോശപ്പെട്ട ആള്ക്കാര് കടന്നുകൂടിയിട്ടുണ്ട്. ഇത്തരക്കാരെ ഒഴിവാക്കാതെ സിനിമ രക്ഷപ്പെടില്ല.വിലക്കുകള്‍ കൊണ്ടുവരുന്നതിനെക്കുറിച്ചു ഗവേഷണം നടത്തുകയാണു ചില ഭാരവാഹികള്‍. സജീവമായി സിനിമാ രംഗത്തുള്ളവരോട് ഇത്തരക്കാര്‍ക്ക് അസൂയയാണ്.നൂറു സിനിമകളില്‍ 99 എണ്ണവും പരാജയപ്പെടുകയാണ്. ടെലിവിഷന്‍ വന്നാല്‍ സിനിമ നശിക്കും എന്ന് പണ്ടേ ആശങ്കയുണ്ടായിരുന്നു. യുഎസില്‍ സ്പില്‍ബര്‍ഗ് പോലുള്ള വ്യക്തികള്‍ നല്ല സിനിമ എടുത്ത് ആളുകളെ തിയേറ്ററുകളില്‍ എത്തിച്ചു. അതേപോലെ ആളുകള്‍ കാണുന്ന സിനിമ ഉണ്ടാക്കണമെന്നും ശ്രീനിവാസന് ആവശ്യപ്പെട്ടു.സംഘടനയുടെ നിലപാടിനെതിരെ നിന്നതുകൊണ്ടാണു തിലകനെ പുറത്താക്കിയത്. താന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ തിലകന് അവതരിപ്പിക്കേണ്ട റോള്‍ ഉണ്ടെങ്കില്‍ അദ്ദേഹത്തെ അഭിനയിപ്പിക്കും. എന്നാല്‍ സംഘടന വേണ്ടെന്നു പറഞ്ഞാല്‍ ഒന്നും ചെയ്യാനാവില്ലെന്നും ശ്രീനിവാസന് പറഞ്ഞു.ഫിലിം ചേംബര്‍ വിലക്കിനെ അനുകൂലിച്ച് രംഗത്തെത്തിയ സുരേഷ് ഗോപിയുടെ നിലപാടുകളെ തള്ളിക്കളയുന്ന തരത്തിലാണ് ശ്രീനി പ്രതികരിച്ചിരിയ്ക്കുന്നത്.
| |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Mon Apr 12, 2010 7:14 pm | |
| | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: AMMA , FEFKA, MACTA, and other film association news...... Mon Apr 12, 2010 7:19 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Mon Apr 12, 2010 7:20 pm | |
| | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: AMMA , FEFKA, MACTA, and other film association news...... Mon Apr 12, 2010 7:29 pm | |
| Malayalam cinemayil ithinu maathram kuravilla........ | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Mon Apr 12, 2010 7:30 pm | |
| ellavarum thammil thallatte..... | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: AMMA , FEFKA, MACTA, and other film association news...... Mon Apr 12, 2010 7:30 pm | |
| Sreeni thudangiya sthithikku ithini kurachu time edukkum ... | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: AMMA , FEFKA, MACTA, and other film association news...... Mon Apr 12, 2010 7:31 pm | |
| Ivarodokke idakku nalla cinema edukkan para.. | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: AMMA , FEFKA, MACTA, and other film association news...... Mon Apr 12, 2010 7:34 pm | |
| Ithokke evide vanna news aanu anna video undo..viswasikkamo? | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Mon Apr 12, 2010 7:36 pm | |
| evide anu ee news ullathu? | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Mon Apr 12, 2010 7:37 pm | |
| paranjittum karyam onnum illa | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Mon Apr 12, 2010 7:38 pm | |
| appozhathekkum film field adachu poottum | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: AMMA , FEFKA, MACTA, and other film association news...... Mon Apr 12, 2010 7:40 pm | |
| Ividathe Last few tamil and telugue film eduthu nokk...mikkathum nalla collection aanu..
Vinnayi thaandi varuvaya.. Aarya -2 Vettayi kaaran..
Ini Sura Payia
| |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| |
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: AMMA , FEFKA, MACTA, and other film association news...... Mon Apr 12, 2010 7:42 pm | |
| viswasikkavunna news ano? | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Mon Apr 12, 2010 7:43 pm | |
| dey thamil films kurachu standard undu ippol.avar nallapole hard work cheyyunnundu.ivide malayalam film 1 masathinullil anu shooting theerunnathu.ithine patti ente kayyil oru article undayirunnu.thappi nokkatte kittumo ennu..kittiyaaal postaam | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Mon Apr 12, 2010 7:44 pm | |
| athe athe...genuine site il ninnum kittiyathanu | |
|
| |
Sponsored content
| Subject: Re: AMMA , FEFKA, MACTA, and other film association news...... | |
| |
|
| |
| AMMA , FEFKA, MACTA, and other film association news...... | |
|