malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
AMMA , FEFKA, MACTA, and other film association news...... - Page 12 I_vote_lcapAMMA , FEFKA, MACTA, and other film association news...... - Page 12 I_voting_barAMMA , FEFKA, MACTA, and other film association news...... - Page 12 I_vote_rcap 
yeldo987
AMMA , FEFKA, MACTA, and other film association news...... - Page 12 I_vote_lcapAMMA , FEFKA, MACTA, and other film association news...... - Page 12 I_voting_barAMMA , FEFKA, MACTA, and other film association news...... - Page 12 I_vote_rcap 
real hero
AMMA , FEFKA, MACTA, and other film association news...... - Page 12 I_vote_lcapAMMA , FEFKA, MACTA, and other film association news...... - Page 12 I_voting_barAMMA , FEFKA, MACTA, and other film association news...... - Page 12 I_vote_rcap 
allambans
AMMA , FEFKA, MACTA, and other film association news...... - Page 12 I_vote_lcapAMMA , FEFKA, MACTA, and other film association news...... - Page 12 I_voting_barAMMA , FEFKA, MACTA, and other film association news...... - Page 12 I_vote_rcap 
mohan.thomas
AMMA , FEFKA, MACTA, and other film association news...... - Page 12 I_vote_lcapAMMA , FEFKA, MACTA, and other film association news...... - Page 12 I_voting_barAMMA , FEFKA, MACTA, and other film association news...... - Page 12 I_vote_rcap 
ajith_mc86
AMMA , FEFKA, MACTA, and other film association news...... - Page 12 I_vote_lcapAMMA , FEFKA, MACTA, and other film association news...... - Page 12 I_voting_barAMMA , FEFKA, MACTA, and other film association news...... - Page 12 I_vote_rcap 
deathrace
AMMA , FEFKA, MACTA, and other film association news...... - Page 12 I_vote_lcapAMMA , FEFKA, MACTA, and other film association news...... - Page 12 I_voting_barAMMA , FEFKA, MACTA, and other film association news...... - Page 12 I_vote_rcap 
dracula
AMMA , FEFKA, MACTA, and other film association news...... - Page 12 I_vote_lcapAMMA , FEFKA, MACTA, and other film association news...... - Page 12 I_voting_barAMMA , FEFKA, MACTA, and other film association news...... - Page 12 I_vote_rcap 
maadambi
AMMA , FEFKA, MACTA, and other film association news...... - Page 12 I_vote_lcapAMMA , FEFKA, MACTA, and other film association news...... - Page 12 I_voting_barAMMA , FEFKA, MACTA, and other film association news...... - Page 12 I_vote_rcap 
mohan
AMMA , FEFKA, MACTA, and other film association news...... - Page 12 I_vote_lcapAMMA , FEFKA, MACTA, and other film association news...... - Page 12 I_voting_barAMMA , FEFKA, MACTA, and other film association news...... - Page 12 I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
AMMA , FEFKA, MACTA, and other film association news...... - Page 12 Image
Powered by website-hit-counters.com .
flag
AMMA , FEFKA, MACTA, and other film association news...... - Page 12 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 AMMA , FEFKA, MACTA, and other film association news......

Go down 
+41
baasha
pandit
sanjeev
dilipfan
neelakandan
bharathchandran
narendrannair
kannan nair
manzoor
nishpakshan
suku
kiwi
nair
thanthonni
Thakara
innachan
menon
manavalan
mohan
M.R.P
merlin
vettukuzhi
thalathil dineshan
smitha
ombhatia
yeldo987
mangalasseri
naayakan
willy
deathrace
ajith_mc86
maadambi
mohan.thomas
balram
raja
Sandeep
safalpu
roshanpeter
MANNADIYAR
dracula
real hero
45 posters
Go to page : Previous  1, 2, 3 ... , 11, 12, 13  Next
AuthorMessage
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

AMMA , FEFKA, MACTA, and other film association news...... - Page 12 Empty
PostSubject: Re: AMMA , FEFKA, MACTA, and other film association news......   AMMA , FEFKA, MACTA, and other film association news...... - Page 12 EmptySat Nov 12, 2011 1:20 am

vilakkiya samayathu valakkaan nokkaarunnu........
Back to top Go down
pandit
Active member
Active member
pandit


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

AMMA , FEFKA, MACTA, and other film association news...... - Page 12 Empty
PostSubject: Re: AMMA , FEFKA, MACTA, and other film association news......   AMMA , FEFKA, MACTA, and other film association news...... - Page 12 EmptyTue Nov 15, 2011 2:25 pm

പടം പിടിയ്ക്കാന്* ഇനി സംവിധായകരും

[You must be registered and logged in to see this image.]

വേതനം സംബന്ധിച്ച തര്*ക്കത്തെ തുടര്*ന്ന് പ്രൊഡ്യൂസേഴ്*സ് അസോസിയേഷന്* സമരവുമായി മുന്നോട്ടു പോകുമ്പോള്* സിനിമാനിര്*മ്മാണ രംഗത്തേയ്ക്ക് കൂടുതല്* സംവിധായകര്* കടന്നുവരികയാണ്. ലാല്*ജോസും കമലും ബി ഉണ്ണികൃഷ്ണനുമാണ് അടുത്തവര്*ഷം മുതല്* സിനിമാനിര്*മ്മാണ രംഗത്തേയ്ക്കിറങ്ങുന്നത്. ഇവര്*ക്കൊപ്പം പ്രശസ്ത തിരക്കഥാകൃത്ത് ബന്നി പി നായരമ്പലവുമുണ്ട്.

മമ്മൂട്ടി, മോഹന്*ലാല്*, പൃഥ്വിരാജ് തുടങ്ങിയവരെല്ലാം ഇപ്പോള്* സിനിമാനിര്*മ്മാണ രംഗത്തുണ്ട്. എന്നാല്* മലയാളത്തില്* രണ്ടു സംവിധായകര്* മാത്രമാണ് ഇപ്പോള്* നിര്*മ്മാണരംഗത്തുള്ളത്. ലാല്*ക്രിയേഷന്*സുമായി ലാലും കാപ്പിറ്റോള്* സിനിമയുമായി രഞ്ജിത്തുമാണ് സിനിമാനിര്*മ്മാണത്തില്* സജീവമായുള്ളത്.

എന്നാല്* തമിഴിലെ സ്ഥിതി വ്യത്യസ്തമാണ്. അവിടെ പ്രമുഖ സംവിധായകര്*ക്കെല്ലാം സിനിമാനിര്*മ്മാണ കമ്പനിയുണ്ട്. മലയാളത്തിലും സംവിധായകര്* നിര്*മ്മാണ രംഗത്തേയ്ക്കിറങ്ങുന്നതോടെ മലയാളസിനിമയും തമിഴിന്റെ രീതിയിലേയ്ക്ക് മാറുമെന്ന് വിലയിരുത്തപ്പെടുന്നു.

അതേസമയം പ്രൊഡ്യൂസേഴ്*സ് അസോസിയേഷനില്* വിള്ളല്* വന്നതായാണ് റിപ്പോര്*ട്ട്. ഒരു കൂട്ടം നിര്*മ്മാതാക്കള്* സമരത്തെ മറികടന്ന് ഷൂട്ടിങ് തുടരുകയാണ്. ഇവര്*ക്കെതിരെ നടപടിയെടുക്കുമെന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്*സ് അസോസിയേഷന്
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

AMMA , FEFKA, MACTA, and other film association news...... - Page 12 Empty
PostSubject: Re: AMMA , FEFKA, MACTA, and other film association news......   AMMA , FEFKA, MACTA, and other film association news...... - Page 12 EmptyTue Nov 15, 2011 3:16 pm

മലയാള സിനിമ പൂര്*ണ സ്തംഭനത്തിലേക്ക്


സിനിമാ നിര്*മാണച്ചെലവ് വര്*ധിക്കുന്നതില്* പ്രതിഷേധിച്ച് ശനിയാഴ്ച മുതല്* സിനിമകളുടെ നിര്*മാണം അനിശ്ചിതകാലത്തേക്ക് നിര്*ത്തിവെയ്ക്കാന്* നിര്*മാതാക്കളുടെ സംഘടന തീരുമാനിച്ചതോടെ മലയാള ചലച്ചിത്രരംഗം പൂര്*ണസ്തംഭനത്തിലേക്ക് നീങ്ങുന്നു.

കൊച്ചിയില്* ചേര്*ന്ന പ്രൊഡ്യൂസേഴ്*സ് അസോസിയേഷന്റെ അടിയന്തര ജനറല്* ബോഡി യോഗത്തിലാണ് തീരുമാനം. എ ക്ലാസ് തിയെറ്ററുകളുടെ സംഘടനയായ ഫിലിം എക്*സിബിറ്റേഴ്*സ് ഫെഡറേഷനും, വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്*സ് അസോസിയേഷനും ഇപ്പോള്* തന്നെ സമരത്തിലാണ്. നിര്*മാതാക്കളും സമരം പ്രഖ്യാപിച്ചതോടെ മലയാള ചലച്ചിത്രമേഖല പൂര്*ണമായി സ്തംഭിയ്ക്കുകയാണ്.

സര്*ക്കാരുമായി ഏറ്റുമുട്ടിയ എ ക്ലാസ് തിയെറ്ററുകളുടെ സംഘടനയായ ഫിലിം എക്*സിബിറ്റേഴ്*സ് ഫെഡറേഷന്*പുതിയ മലയാള ചിത്രങ്ങള്* റിലീസ് ചെയ്യാതെ അന്യഭാഷാ സിനിമകള്* മാത്രം റിലീസ് ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതില്* പ്രതിഷേധിച്ച്, അവര്*ക്ക് ഒരു ചിത്രവും നല്*കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്*സ് അസോസിയേഷനും പ്രഖ്യാപിച്ചു.

നിര്*മാണം, വിതരണം, പ്രര്*ശനം സിനിമയുടെ അവിഭാജ്യഘടകങ്ങളായ മൂന്ന് ഘട്ടങ്ങളും സ്തംഭിച്ചതോടെ മലയാള സിനിമയില്* നിക്ഷേപിയ്ക്കപ്പെട്ട 60 കോടിയോളം രൂപയാണ് വെള്ളത്തിലായിരിക്കുന്നത്.

കോടികള്* ചെലവഴിച്ച് നിര്*മിച്ച മമ്മൂട്ടി ചിത്രം വെനീസിലെ വ്യാപാരി, മോഹന്*ലാലിന്റെ ഒരു മരുഭൂമിക്കഥ എന്നിവയുടെ റിലീസ് നീട്ടിയിരുന്നു. സമരം നീണ്ടാല്* ക്രിസ്മസ് ചിത്രങ്ങളെയും ബാധിക്കും. അന്യഭാഷാ ചിത്രങ്ങള്* കേരളത്തിലെ തിയെറ്ററുകളില്* നിന്നു പണം വാരുകയും ചെയ്യും.

ചിത്രീകരണം ആരംഭിച്ച സിനിമകളുടെ പ്രവര്*ത്തനങ്ങളും നിര്*ത്തിവയ്ക്കുമെന്നാണ് അസോസിയേഷന്* പ്രസിഡന്റ് സിയാദ് കോക്കര്* വാര്*ത്താസമ്മേളനത്തില്* അറിയിച്ചത്. നിര്*മാണച്ചെലവ് കുറയ്ക്കുന്നതിന് ഉന്നയിച്ച നിര്*ദേശങ്ങളില്* ഫെഫ്ക അടക്കമുള്ള സംഘടനകളുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടാകാത്ത സാഹചര്യത്തിലാണ് തീരുമാനം.

സിനിമാ നിര്*മാണത്തില്* സാമ്പത്തിക ഭദ്രത ഉറപ്പാക്കിയതിനുശേഷം മാത്രമേ ഇനി പുനരാരംഭിക്കൂ എന്നും നിര്*മാതാക്കളുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഇനിയൊരു ചര്*ച്ചയ്ക്ക് സംഘടന മുന്*കൈയെടുക്കില്ല. സര്*ക്കാരോ മറ്റു സിനിമാ സംഘടനകളോ മുന്നോട്ടു വന്നാല്* ചര്*ച്ച നടത്തുമെന്നാണ് അവരുടെ നിലപാട്.

അതേസമയം, ഫെഫ്കയുമായുള്ള ചര്*ച്ച പരാജയപ്പെട്ടതു മാത്രമല്ല സമരത്തിനു കാരണം. കോള്* ഷീറ്റിലെ സമയക്രമത്തില്* മാറ്റം വരുത്തണമെന്ന് നിര്*മാതാക്കള്* ആവശ്യപ്പെടുന്നുണ്ട്. രാവിലെ ആറു മുതല്* വൈകിട്ട് ആറ് വരെയാണ് ഇപ്പോഴത്തെ പ്രവര്*ത്തന സമയം. ഇതിന് എട്ട് മണിക്കൂര്* വീതമുള്ള രണ്ട് കോള്* ഷീറ്റിനു പകരം, പന്ത്രണ്ടും നാലും മണിക്കൂറായി വിഭജിച്ച് കൂലി കണക്കാക്കണമെന്നാണ് നിര്*മാതാക്കളുടെ ആവശ്യം. ഇതു ഫെഫ്ക അംഗീകരിക്കുന്നില്ല.

സിനിമനിര്*മാണവും പ്രദര്*ശനവും പൂര്*ണസ്തംഭനത്തിലേക്ക് നീങ്ങുന്നതോടെ ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം കഴിയ്ക്കുന്ന പതിനായിരങ്ങളാണ് പ്രതിസന്ധിയിലാവുന്നത്. താരങ്ങളെയും മുന്തിയ സാങ്കേതിക പ്രവര്*ത്തകരെയും തിയറ്ററുടമകളെയുമൊന്നും അത്ര കണ്ട് ബാധിയ്ക്കില്ലെങ്കിലും സമരം തുടരുകയാണെങ്കില്* ഈ രംഗത്ത് പ്രവര്*ത്തിയ്ക്കുന്ന തൊഴിലാളികള്* പട്ടിണിയിലാകുമെന്ന് ഉറപ്പാണ്.
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

AMMA , FEFKA, MACTA, and other film association news...... - Page 12 Empty
PostSubject: Re: AMMA , FEFKA, MACTA, and other film association news......   AMMA , FEFKA, MACTA, and other film association news...... - Page 12 EmptyTue Nov 15, 2011 3:17 pm

തിയറ്ററുകള്* ഉപരോധിയ്ക്കുമെന്ന് യൂത്ത് കോണ്*ഗ്രസ്


കൊല്ലം: ചലച്ചിത്രരംഗത്തെ പ്രതിസന്ധിയിലാഴ്ത്തിയ തിയറ്ററര്* ഉടമകളുടെ സമരത്തെ രാഷ്ട്രീയമായി നേരിടാന്* നീക്കം. സംസ്ഥാനത്ത് മലയാളം സിനിമകള്* പ്രദര്*ശിപ്പിക്കാത്ത തിയേറ്റുകള്* യൂത്ത് കോണ്*ഗ്രസ് പ്രവര്*ത്തകര്* ഉപരോധിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എംഎല്*എ പറഞ്ഞു.

മലയാളം ഒന്നാംഭാഷയാക്കണമെന്നും മലയാളത്തിന് ക്ലാസിക് പദവി നല്*കണമെന്നും മുറവിളി ഉയരുന്ന കാലത്ത് മാതൃഭാഷാ ചിത്രങ്ങള്* പ്രദര്*ശിപ്പിക്കില്ലെന്ന തിയറ്റര്* ഉടമകളുടെ സംഘടനയുടെ നിലപാട് സാംസ്*കാരിക കേരളത്തിന് അപമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്യഭാഷാ സിനിമാ ലോബിക്ക് വേണ്ടിയാണ് ഈ ബഹിഷ്*കരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബഹിഷ്*കരണത്തിന് സംഘടന ചൂണ്ടിക്കാട്ടുന്ന വാദങ്ങള്* ന്യായീകരിക്കാവുന്നതല്ല. സംസ്ഥാനത്ത് പുതിയ മലയാള ചിത്രങ്ങള്* റിലീസ് ചെയ്യുന്നത് 70 തിയേറ്റുകളില്* മാത്രമാണ്. ഇതിന്റെ എണ്ണം വര്*ധിപ്പിക്കണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു.

തിയറ്റര്* ഉടമകളുടെ സംഘടനയും സിനിമാ മന്ത്രി ഗണേഷ് കുമാറും ഏറെക്കാലമായി തുടരുന്ന ശീതസമരമാണ് ഇപ്പോള്* സമരത്തിലേക്ക് നീങ്ങിയിരിക്കുന്നത്. ഇതിന് പിന്നാലെ വിതരണക്കാരും നിര്*മാതാക്കളും സമരം പ്രഖ്യാപിച്ചതോടെ മലയാള ചലച്ചിത്രരംഗം പൂര്*ണമായി സ്തംഭിച്ചിരിയ്ക്കുകയാണ്.
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

AMMA , FEFKA, MACTA, and other film association news...... - Page 12 Empty
PostSubject: Re: AMMA , FEFKA, MACTA, and other film association news......   AMMA , FEFKA, MACTA, and other film association news...... - Page 12 EmptyTue Nov 15, 2011 3:18 pm

എല്ലാവരും സമരത്തില്*: സിനിമാ പ്രതിസന്ധി രൂക്ഷം


തീയേറ്റര്* ഉടമകളുടേയും വിതരണക്കാരുടേയും സമരം തുടരുന്നതിനിടയില്* നിര്*മ്മാതാക്കളും ശനിയാഴ്ച മുതല്* സമരം തുടങ്ങി. ഇതോടെ മലയാള സിനിമയില്* പ്രതിസന്ധി രൂക്ഷമാകുകയാണ്. ശനിയാഴ്ച മുതല്* എല്ലാ നിര്*മ്മാണ പ്രവര്*ത്തനങ്ങളും നിര്*ത്തി വയ്ക്കും.

സിനിമയുടെ നിര്*മ്മാണ ചിലവ് ഉയരുന്ന സാഹചര്യത്തിലാണ് ചിത്രീകരണം നിര്*ത്തിവയ്ക്കുന്നതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്* പ്രസിഡന്റ് സിയാദ് കോക്കര്* പറഞ്ഞു. നിര്*മ്മാതാക്കള്* ഒട്ടേറെ പ്രതിസന്ധികള്* അഭിമുഖീകരിക്കുകയാണെന്നും സിനിമയില്* നിന്ന് ലാഭം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

താരങ്ങളുടെ പ്രതിഫലം സംബന്ധിച്ചുള്ള കാര്യങ്ങളില്* ‘അമ്മ’ യുമായി ചര്*ച്ച നടത്തും. ഇതുസംബന്ധിച്ച ചര്*ച്ചയ്ക്ക് മുന്*കൈ എടുക്കാമെന്ന് സാംസ്*കാരിക മന്ത്രി ഗണേശ്കുമാര്* ഉറപ്പുനല്*കിയിട്ടുണ്ടെന്നും നിര്*മാതാക്കള്* അറിയിച്ചു.

അതേസമയം, മൂന്ന് മലയാള സിനിമകളുടെ ചിത്രീകരണം ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്*ട്ടുകള്*. സമരം നടത്തുന്ന കാര്യത്തില്* പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്* ഭിന്നതയുണ്ടെന്നാണ് സൂചന.

നിര്*മാണച്ചെലവ് കുറയ്ക്കുന്നതുള്*പ്പെടെയുള്ള വിവിധ പ്രശ്*നങ്ങള്* പരിഹരിക്കാന്* സാങ്കേതിക പ്രവര്*ത്തകരുടെ സംഘടനയായ ഫെഫ്കയുമായി വെള്ളിയാഴ്ച പ്രൊഡ്യൂസേഴ്*സ് അസോസിയേഷന്* നടത്തിയ ചര്*ച്ച പരാജയപ്പെട്ടിരുന്നു
Back to top Go down
smitha
Active member
Active member
smitha


Posts : 207
Points : 250
Reputation : 0
Join date : 2010-03-11
Location : Aluva

AMMA , FEFKA, MACTA, and other film association news...... - Page 12 Empty
PostSubject: Re: AMMA , FEFKA, MACTA, and other film association news......   AMMA , FEFKA, MACTA, and other film association news...... - Page 12 EmptyWed Nov 16, 2011 2:07 am

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സമരം ഗൂഢലക്ഷ്യത്തോടെ: ഫെഫ്‌ക


കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ക്കെതിരേ ആഞ്ഞടിച്ച്‌ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌ക രംഗത്ത്‌. സിനിമാ മേഖല സ്‌തംഭിപ്പിച്ചുകൊണ്ടുള്ള ഒരു സമരത്തിനും തങ്ങള്‍ തയാറല്ലെന്നു ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണന്‍ വ്യക്‌തമാക്കി.

പ്രതിഫലം വര്‍ധിപ്പിക്കണമെന്നു ഫെഫ്‌ക ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. അതേസമയം കരാര്‍പ്രകാരം നിലവിലുള്ള ആനുകൂല്യങ്ങള്‍ വിട്ടുകൊടുക്കാന്‍ തയാറല്ലെന്നും സമരരംഗത്തുനിന്നു പിന്മാറാതെ ചര്‍ച്ചയ്‌ക്കില്ലെന്നും ഉണ്ണികൃഷ്‌ണന്‍ വ്യക്‌തമാക്കി.

ചര്‍ച്ചയിലൂടെ ഏതു പ്രശ്‌നത്തിനും പരിഹാരം കണ്ടെത്താന്‍ സാധിക്കും. മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാതെ നിസഹകരണ സമരം പ്രഖ്യാപിച്ച ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനുമായി ഇതുവരെ ആരും ചര്‍ച്ച നടത്തിയിട്ടില്ല. ഫെഡറേഷനുമായി ചര്‍ച്ചചെയ്‌തു പ്രശ്‌നം പരിഹരിക്കാന്‍ ഫെഫ്‌ക മുന്‍കൈയെടുക്കുമെന്നും ഉണ്ണികൃഷ്‌ണന്‍ വ്യക്‌തമാക്കി.

സൗത്ത്‌ ഇന്ത്യന്‍ ഫിലിം ചേംബറിന്റെ ആഹ്വാനപ്രകാരം തെന്നിന്ത്യയില്‍ വ്യാപകമായി നിര്‍മാണം നിര്‍ത്തിവയ്‌ക്കുന്നതിന്റെ ഭാഗമായാണ്‌ മലയാളത്തിലേയും സമരമെന്നായിരുന്നു തുടക്കത്തില്‍ പറഞ്ഞിരുന്നത്‌.

എന്നാല്‍ മലയാളത്തിലൊഴികെ മറ്റൊരിടത്തും സിനിമാ നിര്‍മാണം നിര്‍ത്തിവച്ചിട്ടില്ല. സമരത്തെ അനുകൂലിക്കാതെ സിനിമയെടുക്കുന്ന നിര്‍മാതാക്കള്‍ക്കു ഫിലിം നല്‍കരുതെന്നു ലാബുകളോടു നിര്‍ദേശിച്ച്‌ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജി. സുരേഷ്‌കുമാര്‍ അയച്ച കത്ത്‌ ഉണ്ണിക്കകൃഷ്‌ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

ചലച്ചിത്ര ക്ഷേമനിധി ബോര്‍ഡിന്റെ ചെയര്‍മാന്‍ കൂടിയായ സുരേഷ്‌ കുമാറില്‍ വിശ്വാസമില്ല. നിര്‍മാതാക്കള്‍ക്കു ഗുണം ലഭിക്കുന്ന രീതിയിലാണു ക്ഷേമനിധി ബോര്‍ഡ്‌ നിയമാവലി. ബോര്‍ഡുമായി യാതൊരു സഹകരണവും തുടര്‍ന്നുണ്ടാവില്ല.

ഇതേവരെ ഒരു കാര്യവും ചെയര്‍മാന്‍ ഫെഫ്‌കയുമായി കൂടിയാലോചിച്ചിട്ടില്ല. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ഫെഫ്‌കയുടെ അംഗങ്ങളെ ബോര്‍ഡില്‍നിന്ന്‌ പിന്‍വലിക്കുമെന്നും ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു.
Back to top Go down
smitha
Active member
Active member
smitha


Posts : 207
Points : 250
Reputation : 0
Join date : 2010-03-11
Location : Aluva

AMMA , FEFKA, MACTA, and other film association news...... - Page 12 Empty
PostSubject: Re: AMMA , FEFKA, MACTA, and other film association news......   AMMA , FEFKA, MACTA, and other film association news...... - Page 12 EmptyWed Nov 16, 2011 2:08 am

ഫെഫ്‌ക 'ആക്ഷന്‍' തുടങ്ങി; ആദ്യം പ്രൊഡ്യൂസര്‍മാര്‍ക്ക്‌ 'കട്ട്‌'


കൊച്ചി: നിര്‍മാതാക്കളുടെ സമ്മര്‍ദം മറികടക്കാന്‍ സംവിധായകരും തിക്കഥാകൃത്തുക്കളും ഇനി നിര്‍മാതാവിന്റെ മേലങ്കിയും അണിയും. സംവിധാനത്തിനൊപ്പം നിര്‍മാണവും ഏറ്റെടുത്തു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനു മറുപടി നല്‍കാനാണു നീക്കം. ആദ്യഘട്ടത്തില്‍ കമല്‍, ലാല്‍ ജോസ്‌, ബെന്നി പി. നായരമ്പലം, ബി. ഉണ്ണികൃഷ്‌ണന്‍ എന്നിവരാണു നിര്‍മാതാക്കളാകുന്നത്‌. ബെന്നി പി. നായരമ്പലം തിരക്കഥയും നിര്‍മാണവും നിര്‍വഹിക്കുന്ന പുതിയ സിനിമ സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്‌തു പുതിയ രീതിക്കു തുടക്കം കുറിക്കും. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്‌ക യോഗത്തിലായിരുന്നു പ്രഖ്യാപനം.

നഷ്‌ടക്കണക്കുകള്‍ നിരത്തി സംവിധായകരെയും താരങ്ങളെയും തള്ളിപ്പറയുന്ന നിര്‍മാതാക്കളുടെ നിലപാട്‌ തിരുത്തുന്നതിനൊപ്പം ഇവരുടെ സമ്മര്‍ദം അതിജീവിക്കുന്നതിനുമായാണു പുതിയ തന്ത്രം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ച സമരം പൊളിക്കാനുള്ള നീക്കവും ഫെഫ്‌ക സജീവമാക്കി.

നിലവില്‍ 12 സിനിമകളുടെ ഷൂട്ടിംഗ്‌ നടക്കുന്നുണ്ടെന്നു ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു.മൂന്നു പുതിയ സിനിമകളുടെ ഷൂട്ടിംഗ്‌ അടുത്തയാഴ്‌ചയോടെ തുടങ്ങും. സിനിമാരംഗത്ത്‌ സജീവമല്ലാത്ത അസോസിയേഷന്‍ നേതാക്കളുടെ സിനിമാ സ്‌തംഭനത്തിനുള്ള നിര്‍ദേശം സജീവമായി ഇടപെടുന്ന നിര്‍മാതാക്കള്‍ തള്ളിക്കളഞ്ഞിരിക്കുകയാണെന്ന്‌ ഉണ്ണികൃഷ്‌ണന്‍ ചൂണ്ടിക്കാട്ടി.
Back to top Go down
smitha
Active member
Active member
smitha


Posts : 207
Points : 250
Reputation : 0
Join date : 2010-03-11
Location : Aluva

AMMA , FEFKA, MACTA, and other film association news...... - Page 12 Empty
PostSubject: Re: AMMA , FEFKA, MACTA, and other film association news......   AMMA , FEFKA, MACTA, and other film association news...... - Page 12 EmptyWed Nov 16, 2011 2:09 am

സിനിമാ മേഖല സ്‌തംഭിച്ചു; മധ്യസ്‌ഥന്റെ 'റോളില്‍' മന്ത്രി

കൊച്ചി: വിവിധ സംഘടനകളുടെ സമരപ്രഖ്യാപനത്തിലൂടെ സിനിമാ മേഖല സ്‌തംഭിച്ചതോടെ മധ്യസ്‌ഥന്റെ റോളില്‍ മന്ത്രി കെ.ബി. ഗണേഷ്‌ കുമാര്‍ രംഗത്ത്‌. ഇന്നലെ വൈകിട്ട്‌ ആലുവ പാലസില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ വിവിധ സംഘടനാ ഭാരവാഹികള്‍ പങ്കെടുത്തു.

അമ്മയെ പ്രതിനിധീകരിച്ച്‌ ദിലീപ്‌, ഇടവേള ബാബു, ഫെഫ്‌ക നേതാക്കളായ ബി. ഉണ്ണികൃഷ്‌ണന്‍, സിബി മലയില്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതാവ്‌ സാഗാ അപ്പച്ചന്‍ എന്നിവരാണ്‌ ചര്‍ച്ചയില്‍ പങ്കെടുത്തത്‌.

മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാതെ സമരം നടത്തുന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സമരം നിര്‍ത്തണമെന്നു മന്ത്രി ആവശ്യപ്പെട്ടു. സമരം നിര്‍ത്താതെ യാതൊരുവിധ ചര്‍ച്ചയ്‌ക്കും തയാറല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ഫെഫ്‌കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ളതു തൊഴില്‍ തര്‍ക്കമാണ്‌. ബത്തയും വേതനവും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ്‌ പ്രശ്‌നം. അതിനാല്‍തന്നെ ഒരു ചര്‍ച്ചയിലൂടെ തീരാവുന്നതല്ല. തുടര്‍ചര്‍ച്ചകള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

സമരത്തില്‍നിന്നു പിന്മാറുന്ന പ്രശ്‌നമില്ലെന്നും സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും യോഗത്തില്‍ വ്യക്‌തമാക്കി.
Back to top Go down
pandit
Active member
Active member
pandit


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

AMMA , FEFKA, MACTA, and other film association news...... - Page 12 Empty
PostSubject: Re: AMMA , FEFKA, MACTA, and other film association news......   AMMA , FEFKA, MACTA, and other film association news...... - Page 12 EmptyWed Nov 16, 2011 5:45 am

സ്വയം നശിക്കുന്ന മലയാളസിനിമ



സ്വയം നശിക്കാന്‍ തീരുമാനിച്ചാല്‍ ആരേയും പറഞ്ഞിട്ട് കാര്യമില്ല എന്ന അവസ്ഥയിലേക്കാണ് മലയാളസിനിമ യുടെ പോക്ക് .ഏറെക്കാലത്തിനുശേഷം ഒന്നുപച്ചപിടിച്ചുവരികയായിരുന്ന സിനിമ വ്യവസായം വീണ്ടും പ്രതിസന്ധികളിലേക്ക് തള്ളിവിട്ടിരിക്കയാണ് ഇന്‍ഡസ്ട്രിയിലെ സംഘടനകള്‍.

എക്‌സിബിറ്റേഴ്‌സിന്റെ പിടിവാശി അനാവശ്യമാണെന്നിരിക്കെ നിര്‍മ്മാതാക്കള്‍ കൂടി സിനിമ നിര്‍ത്തിവെക്കാന്‍ തീരുനാനിച്ചതോടെ നാശം പൂര്‍ണ്ണമാവുകയാണ്. പുതുമുഖങ്ങളുടെ വരവും, പ്രമേയ രീതികളും, ഭേദപ്പെട്ട സാറ്റലൈറ്റ് റൈറ്റും ,വൈഡ്‌റിലീസിംഗും ഒക്കെ കൊണ്ട് മലയാളസിനിമ കരുത്തുകൈവരിച്ചു തുടങ്ങുമ്പോള്‍ ഇങ്ങനെ സമരവുമായി രംഗത്തു വന്നത് ശരിയായില്ലെന്നും ആര്‍ക്കും ബോധ്യമാവും.

മറുഭാഷാചിത്രങ്ങള്‍ വന്ന് ദീപാവലിയും പെരുന്നാളും കൈയ്യടക്കിയതിനു തൊട്ടു പിന്നാലെ സമരവുമായ് മുന്നോട്ടു വന്ന സംഘടനകള്‍ ഈ നീക്കത്തിനു വലിയ വില നല്‍കേണ്ടി വരും എന്ന കാര്യത്തില്‍ സംശയമില്ല. സിനിമയുടെ നിര്‍മ്മാണത്തിന് അഡ്വാന്‍സ് നല്കുന്ന തിയറ്ററുകള്‍ക്ക് മാത്രം റിലീസിംഗ് അനുവദിക്കണമെന്ന നിലപാട് എത്രകണ്ട് പ്രായോഗികമാണ് വരും ഭാവിയില്‍ എന്നു കണ്ടറിയണം.

ഏറെ കാലം പരീക്ഷിച്ചതാണ് ഈ എക്‌ളാസ് തിയറ്റര്‍ റിലീസിംഗ് എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സാദ്ധ്യമായത്ര തിയറ്ററുകളില്‍ സിനിമ റിലീസ് ചെയ്യുന്നതാണ് ഇന്‍ഡസ്ട്രിക്ക് മൊത്തത്തില്‍ മെച്ചമെന്ന് തിരിച്ചറിയപ്പെട്ട സാഹചര്യത്തില്‍ തിയറ്ററുകാരുടെ പിടിവാശി ഇന്‍ഡസ്ട്രിയോടും പ്രേക്ഷകനോടുമുള്ള വെല്ലുവിളിയായിപോയി.
Back to top Go down
pandit
Active member
Active member
pandit


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

AMMA , FEFKA, MACTA, and other film association news...... - Page 12 Empty
PostSubject: Re: AMMA , FEFKA, MACTA, and other film association news......   AMMA , FEFKA, MACTA, and other film association news...... - Page 12 EmptyWed Nov 16, 2011 5:46 am

സിനിമ സമരക്കാര്‍ തിരിച്ചറിയാതെ പോകുന്നത്


നൂറ് കണക്കിന് ആളുകളുടെ അന്നം മുട്ടിക്കുന്ന നിലപാട് നിര്‍മ്മാതാക്കള്‍ കൈക്കൊള്ളുമ്പോള്‍ അതിനുള്ള ആരോഗ്യം മലയാളസിനിമയ്ക്കിന്നില്ല എന്ന് മനസ്സിലാക്കേണ്ടതായിരുന്നു. താരങ്ങളുടെ പ്രതിഫലം കുറയ്ക്കാന്‍ സംഘടനകള്‍ തീരുമാനിച്ചപ്പോഴും പരസ്പര ഐക്യമില്ലാത്ത നിര്‍മ്മാതാക്കള്‍ അവരവരുടെ താല്പര്യാര്‍ത്ഥം താരങ്ങള്‍ക്ക് റേറ്റ് കൂട്ടി നല്കുകയായിരുന്നു. ഇനിയും ഇതുതന്നെയാണ് സംഭവിക്കാന്‍ പോകുന്നത്.

അടിസ്ഥാന വര്‍ഗ്ഗതൊഴിലാളികളുടെ രാത്രികാല ബാറ്റയ്ക്ക് നല്‍കുന്ന തുച്ഛമായ തുകയാണ് നിര്‍മ്മാതാക്കളെ പ്രതിസന്ധിയാലാക്കുന്നതെന്നവാദം മലര്‍ന്നുകിടന്നു തുപ്പുന്നതിന് സമമാണ്. നിര്‍മ്മാണ ചിലവ് കൂടിവരുമ്പോഴും, മള്‍ട്ടിസ്‌റാര്‍ ചിത്രങ്ങള്‍ ചെയ്തും, പാട്ടുകള്‍ വിദേശത്തു ചിത്രീകരിച്ചും, വമ്പന്‍ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ ചെയ്തും പൊട്ട സിനിമകളുണ്ടാക്കുന്നതിന് യാതൊരു കുറവും വരുന്നില്ല.


കോടികള്‍ ചിലവിട്ട് ചെയ്യുന്ന സിനിമകള്‍ ഒന്നൊന്നായ് പ്രേക്ഷകര്‍ തള്ളിക്കളയുമ്പോഴും പാഠം പഠിക്കാത്തവര്‍ ഏതുകാലത്തിന്റെ കൂട്ടിരിപ്പുകാരാണ്. നിലനില്പിനായ് പൊരുതുന്ന മലയാളസിനിമ വ്യവസായം തങ്ങളുടെ പരിമിതമായ ബഡ്ജറ്റിലൊതുങ്ങിനിന്നുകൊണ്ട് ഏറ്റവും അനുയോജ്യമായ പ്രമേയങ്ങള്‍ കണ്ടെത്തി സിനിമ ചെയ്യാന്‍ ആത്മാര്‍ത്ഥമായ് ശ്രമിക്കുന്നകാലത്തെ ഇനി രക്ഷയുള്ളു.

നിര്‍മ്മാതാക്കളുടേയും സാങ്കേതിക വിദഗ്ദരുടേയും അഭിനേതാക്കളുടേയും തിയറ്ററുകാരുടേയും കൂട്ടായ സഹകരണത്തോടെ മാത്രം സാദ്ധ്യമാകുന്ന കാര്യമാണിത്. ഇനിയും കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ പ്രേക്ഷകര്‍ മലയാളസിനിമയ്ക്ക് അന്യരാകും. നാള്‍ക്കുനാള്‍ തിയറ്ററുകള്‍ ഇല്ലാതായികൊണ്ടിരിക്കയും അന്യഭാഷാചിത്രങ്ങള്‍ വിപണികീഴടക്കുകയും ചെയ്യുമ്പോള്‍ മൊത്തം ഇന്‍ഡസ്ട്രിയുടെ ഗുണത്തിനുള്ള കാര്യങ്ങള്‍ ചെയ്യേണ്ട സമയത്താണ് ഈ സമരമെന്ന് ഓര്‍ക്കണം.

എല്ലാക്കാലത്തും മെച്ചം കിട്ടികൊണ്ടിരിക്കുന്ന ഒരു ചെറിയ ഗ്രൂപ്പാണ് ഇപ്പോള്‍ സമ്മര്‍ദ്ദതന്ത്രം പുറത്തെടുത്തിരിക്കുന്നത്. വമ്പന്‍ ബഡ്ജറ്റ് സിനിമകള്‍ റിലീസിംഗ് കാത്ത് ക്യൂവിലാണ്. മോഹന്‍ലാല്‍ ചിത്രമായ അറബിയും ഒട്ടകവും പി മാധവന്‍ നായരും, കാസനോവ, മമ്മൂട്ടി ചിത്രങ്ങളായ വെനീസിലെ വ്യാപാരി, കിംങ് ആന്റ് കമ്മീഷണര്‍, ജയറാമിന്റെ നായിക, സ്വപ്ന സഞ്ചാരി, ദിലീപിന്റെ മ്‌സ്‌റര്‍ മരുമകന്‍, സ്പാനിഷ് മസാല തുടങ്ങി ഒന്നിനൊന്ന് മെച്ചമാവാനിടയുള്ള ഈ ചിത്രങ്ങളൊക്കെ രണ്ടായിരത്തിപതിനൊന്നിലെ ശേഷിക്കുന്ന കാലത്തിനുള്ളില്‍ പ്രേക്ഷകരെ കാത്തിരിക്കയാണ്.

കോടികളുടെ നഷ്ടം വരുത്തിവെക്കാനുള്ള സമരങ്ങളുടെ ഭാഗമായി സര്‍ക്കാരിനും നല്ല നഷ്ടം വരും എന്നോര്‍ക്കണം. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് അനുബന്ധസംഘടനകളുമായ് ചര്‍ച്ച ചെയ്ത് ഉടന്‍ പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു.
Back to top Go down
baasha
Active member
Active member
baasha


Posts : 107
Points : 117
Reputation : 0
Join date : 2011-01-19
Location : Salem

AMMA , FEFKA, MACTA, and other film association news...... - Page 12 Empty
PostSubject: Re: AMMA , FEFKA, MACTA, and other film association news......   AMMA , FEFKA, MACTA, and other film association news...... - Page 12 EmptyWed Nov 16, 2011 2:12 pm

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ ഭിന്നത




കൊച്ചി: മലയാളസിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിയ നടപടിക്കെതിരെ എ ക്ലാസ് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ ഭിന്നത. മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ വിളിച്ച ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഫെഡറേഷന്റെ അനുമതിയില്ലാതെ ജനറല്‍ സെക്രട്ടറി എം.സി. ബോബി പങ്കെടുത്തതിനെ തുടര്‍ന്നാണ് സംഘടനയില്‍ അഭിപ്രായഭിന്നത ഉടലെടുത്തത്. ബോബിക്കെതിരെ നടപടിയിലേക്ക് നീങ്ങുകയാണ് ഫെഡറേഷന്‍. ബോബിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചതായി പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. എന്നാല്‍ അച്ചടക്ക നടപടി ഉടനുണ്ടാകില്ലെന്നാണ് സൂചന. ഇപ്പോള്‍ അങ്ങനെയൊരു നീക്കമുണ്ടായാല്‍ അത് ഫെഡറേഷന്‍ നടത്തുന്ന സമരത്തെ ബാധിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ബോബിക്കെതിരായ നടപടിയെക്കുറിച്ച് ആലോചിക്കാന്‍ ഫെഡറേഷനിലെ ഒരു വിഭാഗം ചൊവ്വാഴ്ച കൊച്ചിയില്‍ യോഗം ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. പക്ഷേ, ഇങ്ങനെയൊരു യോഗം ചേര്‍ന്നിട്ടില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഫെഡറേഷനില്‍ ഭിന്നതയുണ്ടെന്ന് വരുത്താനുള്ള മന്ത്രി ഗണേഷ്‌കുമാറിന്റെ ശ്രമങ്ങളാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച ആലുവ പാലസില്‍ മന്ത്രി ഗണേഷിന്‍റ നേതൃത്വത്തില്‍ സിനിമാസംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് എം.സി. ബോബി പങ്കെടുത്തത്. സംഘടനയുടെ പ്രതിനിധിയല്ലാതെ വ്യക്തിപരമായി താന്‍ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് ബോബി സമ്മതിക്കുന്നു. ഔദ്യോഗികമായി നിലപാടുകള്‍ അറിയിക്കാനുള്ള ശ്രമമല്ലായിരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. മന്ത്രി ക്ഷണിച്ചപ്പോള്‍ സൗഹൃദത്തിന്റെ പേരിലാണ് ചര്‍ച്ചയ്ക്ക് പോയത്. സംഘടനയുടെ പേരില്‍ ഒരു നിലപാടും അറിയിച്ചിട്ടില്ല. തികച്ചും വ്യക്തിപരമായ ചില അഭിപ്രായങ്ങള്‍ പറയുക മാത്രമാണ് ചെയ്തത്. സംഘടനയുടെ നിലപാട് 19ന് നടക്കുന്ന യോഗത്തിനു ശേഷം മാത്രമേ പറയാനാകൂ എന്ന് മന്ത്രിയെ അറിയിച്ചതായും എം.സി. ബോബി പറയുന്നു.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

AMMA , FEFKA, MACTA, and other film association news...... - Page 12 Empty
PostSubject: Re: AMMA , FEFKA, MACTA, and other film association news......   AMMA , FEFKA, MACTA, and other film association news...... - Page 12 EmptyFri Nov 18, 2011 12:22 am

GANESHinte nilapaaadukalaanu shariyennu thonnunnu.........


grading nadathi releasing nishchayikkanam.....
Back to top Go down
shyam
Active member
Active member
shyam


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

AMMA , FEFKA, MACTA, and other film association news...... - Page 12 Empty
PostSubject: Re: AMMA , FEFKA, MACTA, and other film association news......   AMMA , FEFKA, MACTA, and other film association news...... - Page 12 EmptyMon Nov 21, 2011 7:44 pm

ഇന്നച്ചനും നിത്യയും, ആശയക്കുഴപ്പം!


[You must be registered and logged in to see this image.]

നിര്‍മ്മാതാക്കളുടെ വിലക്കിന്‌ പുല്ലുവിലയാണെന്ന്‌ നിത്യാമേനോന്‍ തെളിയിച്ചു. ഡോക്‌ടര്‍ ഇന്നസെന്റാണ്‌ എന്ന ചിത്രത്തില്‍ ഒരതിഥി വേഷത്തില്‍ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ്‌ ഇന്നസെന്റിനോടൊപ്പം നിത്യ അഭിനയിച്ചു. വിലക്ക്‌ വീണ നിത്യയോടൊപ്പം അഭിനയിക്കാന്‍ ഇന്നസെന്റ്‌ യാതൊരു വിമുഖതയും കാട്ടാതിരുന്നത്‌ ചില അഭിനേതാക്കളില്‍ പോലും ആശയക്കുഴപ്പം സൃഷ്‌ടിച്ചിരി ക്കുകയാണ്‌ .

മുന്‍പ്‌ ജഗതിക്കും തിലകനും മറ്റും സംഘടനാ വിലക്കുകള്‍ വന്നപ്പോള്‍ യാതൊരിളവും കാട്ടാതിരുന്ന ഇന്നസെന്റിനിപ്പോള്‍ സംഘടനാ സ്‌നേഹം നഷ്‌ടമായോ എന്നാണിവര്‍ സംശയം പ്രകടിപ്പിക്കുന്നത്‌. ഇന്നലെ രംഗത്തെത്തിയ നിത്യയുടെ സ്വാധീനം അത്ര വലുതോ എന്ന്‌ പലരും അത്ഭുതംകൂറുകയും ചെയ്യുന്നു. നിത്യയ്‌ക്ക് വിലക്കേര്‍പ്പെടുത്തിയ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ സ്വന്തം സംഘടനയില്‍ ഒറ്റപ്പെട്ടു പോയതു കൊണ്ടാണ്‌ നിത്യയ്‌ക്കിപ്പോഴും സജീവമായി തുടരാന്‍ സാധിക്കുന്നതെന്നാണ്‌ അണിയറ സംസാരം.

അജ്‌മലാണ്‌ ഡോക്‌ടര്‍ ഇന്നസെന്റാണ്‌ സംവിധാനം ചെയ്യുന്നത്‌. വിലക്കേര്‍പ്പെടുത്തും മുന്‍പ്‌ നിത്യാ മേനോന്‍ നായികയായഭിനയിച്ച 'തത്സമയം ഒരു പെണ്‍കുട്ടി' അധികം വൈകാതെ തിയേറ്ററുകളിലെത്തിക്കാനുള്ള ഒരുക്കത്തിലാണത്രെ അതിന്റെ അണിയറക്കാര്‍. മമ്മൂട്ടിയുടെ പുത്രന്‍ ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി അന്‍വര്‍ റഷീദ്‌ സംവിധാനം ചെയ്യുന്ന 'ഉസ്‌താദ്‌ ഹോട്ടല്‍' എന്ന ചിത്രത്തിലേക്ക്‌ നായികയായി കരാര്‍ ചെയ്‌തിരിക്കുന്നതും നിത്യയെയാണ്‌.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

AMMA , FEFKA, MACTA, and other film association news...... - Page 12 Empty
PostSubject: Re: AMMA , FEFKA, MACTA, and other film association news......   AMMA , FEFKA, MACTA, and other film association news...... - Page 12 EmptyTue Nov 22, 2011 2:16 am

enthaayaalum padathinte bhaavi angerkku manasilaayikkaaanum
Back to top Go down
vettukuzhi
Active member
Active member
vettukuzhi


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

AMMA , FEFKA, MACTA, and other film association news...... - Page 12 Empty
PostSubject: Re: AMMA , FEFKA, MACTA, and other film association news......   AMMA , FEFKA, MACTA, and other film association news...... - Page 12 EmptyWed Nov 23, 2011 7:08 am

അമ്മ-വിനയന്‍ പ്രശ്നം: ഗണേഷ് ഇടപെടുമോ?

[You must be registered and logged in to see this image.]

അമ്മയുമായുണ്ടായ വാക്കേറ്റവും വിലക്കുമെല്ലാം കഴിഞ്ഞ് മുതിര്‍ന്ന നടന്‍ തിലകന്‍ ഇപ്പോള്‍ സിനിമയില്‍വീണ്ടും സജീവമായി. രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയിലൂടെ വലിയൊരു തിരിച്ചുവരവാണ് തിലകന്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ തിലകനൊപ്പം തന്നെ അമ്മയുടെ കണ്ണിലെ കരടാവുകയും ചലച്ചിത്രമേഖലയില്‍ ഒറ്റപ്പെട്ട യുദ്ധം നയിച്ച് കൂടുതല്‍ ഒറ്റപ്പെട്ടുപോവുകയും ചെയ്ത ഒരാളുണ്ട്, സംവിധായകന്‍ വിനയന്‍.

തിലകനെപ്പോലെ വിനയനും എല്ലാവരും അംഗീകരിക്കുന്ന ഒരു തിരിച്ചുവരവിനാഗ്രഹിക്കുകയാണ്. ഇത്തരമൊരാഗ്രഹം വിനയന്റെ ഉള്ളില്‍ വളര്‍ത്തിയതാകട്ടെ യുവനടന്‍ ജയസൂര്യയും. ജയസൂര്യയുടെ കരിയറില്‍ വിനയന്‍ ചിത്രമായ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ നല്‍കിയ സഹായം ചെറുതല്ല, അധികം ദഹിക്കാത്ത വിഷയമാരുന്നിട്ടും ചിത്രം വിജയമായിരുന്നു. ഇതോടെ ജയസൂര്യയുടെ ചലച്ചിത്രശിരോരേഖ തെളിയുകയും ചെയ്തു.

പ്രശ്‌നങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമിടെ വിനയന്‍ ചില ചിത്രങ്ങള്‍ എടുത്തെങ്കിലും ഒന്നും കാര്യമായ വിജയം കണ്ടില്ല, ചലച്ചിത്രമേഖലയിലെ നിസ്സഹകരണം തന്നെയായിരുന്നു ഇതിന് പ്രധാനകാരണം. എന്നാല്‍ അടുത്തിടെ ജയസൂര്യ ഊമപ്പെണ്ണിന് രണ്ടാംഭാഗമെന്ന ആശയവുമായി വിനയനെ സമീപിച്ചു. നിര്‍മ്മാതാവിനെ താന്‍ സംഘടിപ്പിച്ച് തരാമെന്ന് ഉറപ്പും നല്‍കി.
Back to top Go down
vettukuzhi
Active member
Active member
vettukuzhi


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

AMMA , FEFKA, MACTA, and other film association news...... - Page 12 Empty
PostSubject: Re: AMMA , FEFKA, MACTA, and other film association news......   AMMA , FEFKA, MACTA, and other film association news...... - Page 12 EmptyWed Nov 23, 2011 7:10 am

ഗണേഷിന് വിനയന്റെ കത്ത്


[You must be registered and logged in to see this image.]


ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ ചിത്രം ചെയ്യാമെന്ന് വിനയന് ആത്മവിശ്വാസമുണ്ട്. പക്ഷേ രണ്ടാംഭാഗമെടുക്കണമെങ്കില്‍ ആദ്യഭാഗത്തിലെ നടന്മാരും നടിമാരുമെല്ലാം സഹകരിക്കണം ഇതിനാണെങ്കില്‍ അമ്മയുടെ അനുവാദം വേണം താനം. അമ്മയും ഫെഫ്കയും വിനയനുമായി അത്രസുഖത്തിലല്ല. വിനയന്‍ ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ താരങ്ങള്‍ക്ക് വിലക്കു വന്നേയ്ക്കുമെന്നൊരു ഭീഷണിപോലുമുണ്ട്.

ഇതിനായി വിനയന്‍ ഒരു വഴിയും കണ്ടെത്തി പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സിനിമാ മന്ത്രി കെ ബി ഗണേശ്കുമാറിനോട് കത്തെഴുതിയിരിക്കുകയാണ് അദ്ദേഹം. തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ താരങ്ങളെ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് കത്ത്.

അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ഗണേശ് തീരുമാനമുണ്ടാക്കണമെന്നാണ് വിനയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചലച്ചിത്രമേഖലയോട് ഉത്തരവാദിത്തമുള്ള ഒരു മന്ത്രിയെന്ന നിലയില്‍ ഗണേഷ് ഇക്കാര്യത്തില്‍ ഇടപെടാന്‍ തയ്യാറായാല്‍ അധികം വൈകാതെ വിനയനും ശക്തമായ തിരിച്ചുവരവ് നടത്തുമെന്നുറപ്പാണ്. ഒരുമേഖലിയലും സ്ഥായിയാ ശത്രുതകള്‍ക്ക് അടിസ്ഥാനമില്ലെന്നിരിക്കേ ഇനിയും വിനയനെ ഒറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലതാനും.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

AMMA , FEFKA, MACTA, and other film association news...... - Page 12 Empty
PostSubject: Re: AMMA , FEFKA, MACTA, and other film association news......   AMMA , FEFKA, MACTA, and other film association news...... - Page 12 EmptyThu Nov 24, 2011 7:28 pm

ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ ചിത്രം ചെയ്യാമെന്ന് വിനയന് ആത്മവിശ്വാസമുണ്ട്.


athe...athe...

ellaaarkkum ithu aryaam
Back to top Go down
merlin
Active member
Active member
merlin


Posts : 252
Points : 289
Reputation : 1
Join date : 2010-03-13
Age : 36
Location : Ernakulam

AMMA , FEFKA, MACTA, and other film association news...... - Page 12 Empty
PostSubject: Re: AMMA , FEFKA, MACTA, and other film association news......   AMMA , FEFKA, MACTA, and other film association news...... - Page 12 EmptyThu Nov 24, 2011 10:33 pm

angane vinayanum muttu madakki.....thulasida s ulppedeyullavar vittu poyittum...vinayan pidichu nilkkkukayaayirunnu
Back to top Go down
mohan
Royal Fighter
Royal Fighter
mohan


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

AMMA , FEFKA, MACTA, and other film association news...... - Page 12 Empty
PostSubject: Re: AMMA , FEFKA, MACTA, and other film association news......   AMMA , FEFKA, MACTA, and other film association news...... - Page 12 EmptyFri Nov 25, 2011 2:41 pm

എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പിളര്‍ന്നു


[You must be registered and logged in to see this image.]


കൊച്ചി: വിതരണക്കാരുടെ വിലക്കിനെ മറികടന്ന് ആറ് സിനിമകള്‍ വെള്ളിയാഴ്ച തീയറ്ററുകളിലെത്താനിരിക്കെ ബി,സി ക്ലാസ് തീയറ്റര്‍ ഉടമകളുടെ സംഘടനയായ കേരള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷനില്‍ പിളര്‍പ്പ്. 53തീയറ്ററുകള്‍ അസോസിയേഷന്‍ വിട്ട് എ ക്ലാസ് തീയറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ ചേര്‍ന്നു. പുതിയ സിനിമകള്‍ റിലീസ് ചെയ്യുന്നത് തടഞ്ഞ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ നിലപാടിനെ എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും അനുകൂലിച്ചതില്‍ പ്രതിഷേധിച്ചാണിത്. പുതുതായി ഫെഡറേഷനില്‍ ചേര്‍ന്ന തീയറ്ററുകളിലെല്ലാം വെള്ളിയാഴ്ച സിനിമകള്‍ റിലീസ് ചെയ്യും.

പുതിയ സിനിമകള്‍ 27ന് മാത്രമേ റിലീസ് ചെയ്യാന്‍ അനുവദിക്കൂ എന്നാണ് വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനെ മറികടന്നാണ് ആറുസിനിമകള്‍ വെള്ളിയാഴ്ച റിലീസ് ചെയ്യുന്നത്. വിലക്ക് ധിക്കരിച്ച് റിലീസ് ചെയ്യുന്ന സിനിമകള്‍ ഒരാഴ്ചയില്‍ കൂടുതല്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അവയുടെ വിതരണക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും വിതരണക്കാരുടെ സംഘടന ഭീഷണി മുഴക്കിയിരുന്നു. എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ പിന്തുണയുടെ ബലത്തിലായിരുന്നു ഇത്.

27ന് മുമ്പ് റിലീസ് ചെയ്യുന്ന സിനിമകള്‍ ബി,സി ക്ലാസ് തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്. നേതൃത്വത്തിന്റെ ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് വലിയൊരു വിഭാഗം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലേക്ക് ചേക്കേറിയത്. സര്‍വ്വീസ് ചാര്‍ജ്ജ് ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ അനുകൂലിച്ചതിന്റെ പേരില്‍ നേരത്തേ കുറേതീയറ്റര്‍ ഉടമകള്‍ എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ വിട്ടിരുന്നു.

പുതിയ സിനിമകളുടെ റിലീസിനെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസം കൂടിയായതോടെ സംഘടനയിലെ പിളര്‍പ്പ് ഏതാണ്ട് പൂര്‍ണ്ണമായി. ഇനി എട്ടുതീയറ്റര്‍ ഉടമകളുടെ കീഴില്‍ പന്ത്രണ്ട് തീയറ്ററുകള്‍ മാത്രമാണ് എക്‌സിബിറ്റേഴ്‌സ് അസോസിയേഷനില്‍ ശേഷിക്കുന്നതെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ അവകാശപ്പെട്ടു.

എന്നാല്‍,തങ്ങളുടെ അംഗങ്ങളെ ഭീഷണിപ്പെടുത്തി ഫെഡറേഷനില്‍ ചേര്‍ക്കുകയാണെന്ന് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷാജി വിശ്വനാഥ് പറയുന്നു. തീയേറ്റര്‍ ഗ്രേഡിങ്ങിന്റെ പേരില്‍ പണംമുടക്കിയവര്‍ക്ക് കൂടി റിലീസ് കിട്ടണമെന്നതാണ് അസോസിയേഷന്റെ നിലപാടെന്നും അതിനുവേണ്ടിയാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനെ അനുകൂലിച്ചതെന്നും അദ്ദേഹം പറയുന്നു.

കമല്‍ സംവിധാനം ചെയ്ത സ്വപ്നസഞ്ചാരി, ജയരാജിന്റെ നായിക, സോഹന്‍ റോയിയുടെ ഇംഗ്ലീഷ്ചിത്രം ഡാം999, തമിഴ്‌നടന്‍ ധനുഷിന്റെ മയക്കം, അക്ഷയ്കുമാറും ജോണ്‍ എബ്രഹാമും ഒരുമിക്കുന്ന ബോളിവുഡ് ചിത്രം ദേശിബോയ്‌സ്, ഹോളിവുഡ് സിനിമയായ ബ്രേക്കിങ് ഡോണ്‍ എന്നിവയാണ് വെള്ളിയാഴ്ച തീയറ്ററുകളിലെത്തുന്നത്.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

AMMA , FEFKA, MACTA, and other film association news...... - Page 12 Empty
PostSubject: Re: AMMA , FEFKA, MACTA, and other film association news......   AMMA , FEFKA, MACTA, and other film association news...... - Page 12 EmptyFri Nov 25, 2011 7:16 pm

oh.....

angine athu sambhavichu
Back to top Go down
nair
Active member
Active member
nair


Posts : 111
Points : 110
Reputation : 0
Join date : 2010-04-03

AMMA , FEFKA, MACTA, and other film association news...... - Page 12 Empty
PostSubject: Re: AMMA , FEFKA, MACTA, and other film association news......   AMMA , FEFKA, MACTA, and other film association news...... - Page 12 EmptyMon Nov 28, 2011 4:29 pm

kalarangangalil..sanghdanakalude athiprasaram... ithhu cinema ennal kala kku oru vidathilum upakaaram cheyyilla...
Back to top Go down
pandit
Active member
Active member
pandit


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

AMMA , FEFKA, MACTA, and other film association news...... - Page 12 Empty
PostSubject: Re: AMMA , FEFKA, MACTA, and other film association news......   AMMA , FEFKA, MACTA, and other film association news...... - Page 12 EmptyThu Dec 01, 2011 12:45 am

ജയരാജിനും കമലിനും വിലക്ക്


[You must be registered and logged in to see this image.]


മലയാള സിനിമയില്‍ വിലക്കുകള്‍ തുടര്‍കഥയാവുന്നു. സംവിധായകരായ കമലിനും ജയരാജിനുമാണ് വിതരണക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എതിര്‍പ്പ് മറികടന്ന് സിനിമ റിലീസ് ചെയ്തതിനാണ് വിലക്ക്.

ഇനി ഇവരുടെ സിനിമകള്‍ വിതരണത്തിനെടുക്കേണ്ടന്നും തീരുമാനമായിട്ടുണ്ട്. എന്നാല്‍ വിലക്കിനെ നിസാരമായി തള്ളിക്കളയുന്നതായി സംവിധായകന്‍ കമല്‍ പറഞ്ഞു. അതേസമയം വിലക്കു സംബന്ധിച്ച് ഫെഫ്കയാണ് തീരുമാനമെടുക്കേണ്ടതെന്ന നിലപാടാണ് ജയരാജ് സ്വീകരിച്ചിരിക്കുന്നത്.

വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്രൂട്ടേഴ്‌സ് അസോസിയേഷനും എ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും തമ്മിലുള്ള തര്‍ക്കമാണ് സംഭവത്തിന് വഴിമരുന്നിട്ടത്. മലയാള സിനിമാബഹിഷ്‌കരണം പിന്‍വലിച്ച് നവംബര്‍ 25 മുതല്‍ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ തയ്യാറാണെന്ന് 19ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ നവംബര്‍ 25ന് റിലീസ് ചെയ്യില്ലെന്നും നവംബര്‍ 27ന് പുതിയ ചിത്രം നല്‍കാമെന്നുമായിരുന്നു വിതരണക്കാരുടെ നിലപാട്. എന്നാല്‍ നവംബര്‍ 25ന് പുതിയ മലയാളചിത്രങ്ങള്‍ റിലീസ് ചെയ്തില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് എല്ലാ സിനിമകളും ബഹിഷ്‌കരിക്കുമെന്നും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പറഞ്ഞിരുന്നു.

അന്നേ ദിവസം പുതിയ സിനിമകള്‍ റിലീസ് ചെയ്യില്ലെന്നും തിയറ്ററുകള്‍ പൂട്ടിപ്പോകുന്നെങ്കില്‍ പോകട്ടെ'യെന്നുമുള്ള നിലപാടില്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ ഉറച്ചുനിന്നു. ഇതിനിടെ നവംബര്‍ 25ന് വിലക്ക് മറികടന്ന് ജയരാജ് ചിത്രമായ നായിക, കമലിന്റെ സ്വപ്നസഞ്ചാരി എന്നിവ തീയേറ്ററുകളിലെത്തിയതാണ് പ്രശ്‌നത്തിന് കാരണമായത്.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

AMMA , FEFKA, MACTA, and other film association news...... - Page 12 Empty
PostSubject: Re: AMMA , FEFKA, MACTA, and other film association news......   AMMA , FEFKA, MACTA, and other film association news...... - Page 12 EmptyMon Dec 05, 2011 9:35 am

vilakki vilakki ellaaam nashippikkatte ivanmaar
Back to top Go down
pandit
Active member
Active member
pandit


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

AMMA , FEFKA, MACTA, and other film association news...... - Page 12 Empty
PostSubject: Re: AMMA , FEFKA, MACTA, and other film association news......   AMMA , FEFKA, MACTA, and other film association news...... - Page 12 EmptyTue Dec 06, 2011 12:28 am

malayala cinema yil ivarokke oru shaapam aanu...
Back to top Go down
dilipfan
Active member
Active member
dilipfan


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

AMMA , FEFKA, MACTA, and other film association news...... - Page 12 Empty
PostSubject: Re: AMMA , FEFKA, MACTA, and other film association news......   AMMA , FEFKA, MACTA, and other film association news...... - Page 12 EmptyWed Dec 07, 2011 5:43 am

കേരള ചലച്ചിത്രമേളയില്‍ പാരകളുടെ കളി


16ആമത് കേരള രാജ്യാന്തര ചലച്ചിത്രമേള മലയാളചലച്ചിത്രമേഖലയ്ക്ക് നാണക്കേടാകുമെന്ന കാര്യം ഉറപ്പായി. മേളയിലെ മത്സരവിഭാഗത്തില്‍ ഒരുമലയാള ചിത്രം പോലും ഇല്ല എന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് കാര്യങ്ങള്‍.

സാങ്കേതിക ബുദ്ധിമുട്ടുകളും ഡിവിഡി സമര്‍പ്പിച്ചതിന്റെ പോരായ്മകളും ചൂണ്ടികാട്ടി ഷെറിയുടെ ആദിമാധ്യാന്തം എന്ന ചിത്രത്തെ പുറത്താക്കി കഴിഞ്ഞു. ഗോവയില്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെട്ടു എന്നതിന്റെ പേരില്‍ അവശേഷിച്ച ഏകമലയാളചിത്രമായ ആദാമിന്റെ മകന്‍ അബുവിനേയും പുറത്താക്കിയിരിക്കുകയാണ്.

ഗോവയില്‍ ഇന്ത്യന്‍ വിഭാഗത്തില്‍ മത്സരിച്ച ഏകചിത്രമാണ് അബു. പതിമൂന്ന് ചിത്രങ്ങളോട് പൊരുതി രജതമയൂരവും സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും നേടിയ അബുവിനെ അതിനുശേഷമാണ് തിരുവനന്തപുരത്ത് നിന്ന് പുറത്താക്കുന്നത് എന്നത് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നു.

അബുവിനെ ഭയപ്പെടുന്നത് മലയാള സിനിമക്കാര്‍ തന്നെയാണോ എന്നൊരു ചോദ്യമാണ് ഇതുയര്‍ത്തുന്നത്. സിനിമാമന്ത്രിയും അക്കാദമിചെയര്‍മാനും ഉള്‍പ്പെടെ അനുബന്ധ സ്ഥാനങ്ങളിലൊക്കെയും മലയാള സിനിമയിലെ മുഖ്യധാരപ്രവര്‍ത്തകര്‍ക്ക് പ്രാമുഖ്യമുള്ളതാണ് മേള. കേരളത്തിന്റെ ഔദ്യോഗിക ചലച്ചിത്രമേളയില്‍ ഒരു മലയാളസിനിമ പോലും ഉള്‍പ്പെടുത്താതിരിക്കുന്നതിലുള്ള ഔചിത്യം ഇവരെ അലട്ടുന്നില്ല എന്നുതോന്നുന്നു.
Back to top Go down
Sponsored content





AMMA , FEFKA, MACTA, and other film association news...... - Page 12 Empty
PostSubject: Re: AMMA , FEFKA, MACTA, and other film association news......   AMMA , FEFKA, MACTA, and other film association news...... - Page 12 Empty

Back to top Go down
 
AMMA , FEFKA, MACTA, and other film association news......
Back to top 
Page 12 of 13Go to page : Previous  1, 2, 3 ... , 11, 12, 13  Next
 Similar topics
-
» film news latest updates....
» Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED
» The birth of film

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: