| Cinema Niroopanam ............!!!!!!!!!!!!!!!! | |
|
+37kiwi bharathchandran thalathil dineshan thanthonni manavalan Thakara merlin Mohanlal Is Reloaded vettukuzhi rangerover thankan willy menon balram Sandeep M.R.P naayakan narendrannair Alexander raja mangalasseri Exorcist roshanpeter safalpu mohan devan mohan.thomas dracula ajith_mc86 maadambi bellari raja MANNADIYAR real hero ombhatia deathrace suku yeldo987 41 posters |
|
Author | Message |
---|
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri Apr 30, 2010 6:04 am | |
| avarum jeevichu pottedei... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri Apr 30, 2010 7:12 am | |
| pakshe webdunia athilum valiya manja anu yeldo...athu maranno? | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri Apr 30, 2010 8:03 am | |
| Manorama kure kalam Ranji Panickerumayi case nadathiyathanu..
Pathram enna cinemaku ethire... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri Apr 30, 2010 9:21 am | |
| hahahahaaa...
dialogue irakkaaan RENJI thanne venam....
avante appanappooppanmaare vare paranjukllum.... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: നൂൺ ഷോ പോക്കിരി രാജ മാറ്റിനി ഒരു നാൾ വരും.. Tue May 04, 2010 1:08 pm | |
| കാര്യമെന്തൊക്കെ പറഞ്ഞാലും മലയാള സിനിമ റിലീസ് ചെയ്തില്ലെങ്കിൽ ആകെ കൂടി ഒരു ഉന്മേഷക്കുറവു കൊണ്ടുള്ള ഒരു ഉൽസാഹമിലായമയാണു. പോക്കിരി രാജയും അലക്സാണ്ടറുമൊക്കെ തകർത്താടേണ്ടിയിരുന്ന തിയറ്ററുകളിൽ ഇപ്പോൾ പാണ്ടി പടം കാശ് വാരുകയാണു. ഇതുപോലെ ഒരു സിനിമ മലയാളത്തിൽ ഇറക്കിയാൽ ഒരു പട്ടിയും പൂച്ചയും വരെ തിരിഞ്ഞു നോക്കില്ല. അത് തമിഴിൽ ആക്കി വിളമ്പിയപ്പോൾ ആദ്യത്തെ ഷോക്ക് തന്നെ ഇടിച്ചു കേറി ടിക്കറ്റ് എടുത്ത് കാണാൻ ഞങ്ങളെപ്പോലെ കൂറേ വിവരം കെട്ടവന്മാരും. പറഞ്ഞിട്ടു കാര്യമില്ല ആഴ്ച്ചയിൽ മിനിമം ഒരു 5 സിനിമയെങ്കിലും കണ്ടില്ലെങ്കിൽ വല്ലാത്ത ബുദ്ധിമുട്ടാണു. മലയാള സിനിമ റിലീസ് ചെയ്തില്ലെങ്കിൽ ഒരു ചുക്കും സംഭവിക്കില്ല എന്ന് പറഞ്ഞ് പോസ്റ്റൊക്കെ ഇറക്കിയെങ്കിലും സത്യം പറഞ്ഞാൽ ബിവറേജുകൾ സമരത്തിലായാൽ കുടിയന്മാരുടെ അവസ്ഥ എന്താണോ അതാണു ഇപ്പോൾ ഞങ്ങൾക്കും. പ്രമാണിക്കും ഇൻ ഗോസ്റ്റിനുമൊക്കെ തല വെച്ച് തല വെച്ച് മടുത്തു. തിയറ്ററിൽ ടിക്കറ്റ് കീറിതരുന്ന ചേട്ടൻ വരെ പറഞ്ഞു മക്കളെ ഇത് എത്രാമത്തെ പ്രാവശ്യമാ നിങ്ങൾക്ക് വേറെ പണിയൊന്നുമിലേ എന്ന്. ഇയാളെ പോലെ ഉള്ളവരാണു മലയാള സിനിമയെ നശിപ്പിക്കുന്നത്. ഒരു സിനിമ തന്നെ ഒരു 4 പ്രാവശ്യം കാണുന്നത് തെറ്റാണോ..?അല്ലല്ലോ .. പക്ഷെ അയാളു പറയുവാണു ഒരു സിനിമ തന്നെ രണ്ട് ദിവസത്തിനുള്ളിൽ 4 പ്രാവശ്യം കാണുന്നത് ശരിയല്ല എന്ന്. അയാൾക്കെന്താ നമ്മുടെ പൈസ നമ്മുടെ സമയം. എന്തായാലും എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ആവാൻ പോകുകയാണു. സമരം ഒത്ത് തീർപ്പാകുന്നതിനനുസരിച്ച് ഈ വരുന്ന മെയ് 6നോ 7നോ പോക്കിരി രാജ, ഒരുനാൾ വരും എന്നീ സിനിമകൾ റിലീസ് ആവുകയാണു. ആറിനായാലും ശരി ഏഴിനായാലും ശരി.. ഇപ്രാവശ്യം സെക്കന്റ് ഷോ വരെ കാത്തു നില്ക്കുന്നില്ല. നൂൺ ഷോ പോക്കിരി രാജ. മാറ്റിനിക്ക് ഒരു നാൾ വരും.. | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed May 05, 2010 8:22 am | |
| Malayala cinema ile prethisandhi... kal ...avar maariyaal prethisandhiyum theerum.. | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed May 05, 2010 12:26 pm | |
| rajumon ano malayala cinemayude muthal koottu....padam pottikkan viruthan rajumon thanne..ethenkilum oru padam wsantham creditil vijayippikkan kazhinjittundo rajumon... | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed May 05, 2010 6:52 pm | |
| Puthiya mugham............athum ottakkonnum alla...Ennalum. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed May 05, 2010 9:35 pm | |
| - thanthonni wrote:
- Malayala cinema ile prethisandhi... kal ...avar maariyaal prethisandhiyum theerum..
Y OOTH ICON enthu parayunnu?????/ prathisandhi maattikkodukkaaan parayede avanodu.... | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Thu May 06, 2010 4:25 am | |
| Mohanlal um Mammootty um kazhivullavar thanne pakshe avarude kalam kazhinju.. Sachin Tendulakar out of form aayannu vechu adhathe tea m il aarenkilum ulpeduthumo...100 kai kalichaal chilappol appozhum oru 100 adikkumaayirikkum athe avstha aanu..innu super kalkku..kaillil ullathellam theernna..ee kilavanmaare iniyum thaangunathu enthinaanennu aanu manassilkathethu | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Thu May 06, 2010 11:08 am | |
| kayyil ullathellam theernu ennu thangal mathram paranjaal mathiyo?pinne kayyil puthiyathulla young stars inte padangal pottunnthenthu konda vettukuzhi..pinne ee aradhana innum innaleyum thudangiyathalla pettannu angottu kalyaaan..enhtokke paranjaalum ivar njanngalude super stars thanne anu.prithwi kazhivu theliyikkatte.allenkil vere ethenkilum young stars..pinne mammootty yum lalum avarude fansinte snehavum respectum vangiyathu onno rando padangal kondalla.ethra ethra rolugal anaswaramakkiya nadanmar anu avar..pettennu avare angane parichedukkan pattatha redhiyil manasil athranju poya pala roles und.prithwi athraedam vare ayittilla.ini avumo ennu doubt anu... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: പോസ്റ്റ് പെയ്ഡ് സിനിമകൾ Thu May 06, 2010 1:47 pm | |
| Written by b Studio മലയാള സിനിമയിൽ വല്ലാത്ത പ്രതിസന്ധി നിലനില്ക്കുന്നു എന്നാണു എല്ലാവരും പറയുന്നത്. നല്ല എഴുത്തുകാർ വരുന്നില്ല, നല്ല പ്രമേയങ്ങൾ ഉണ്ടാകുന്നില്ല, പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുന്നില്ല തുടങ്ങി ഒരുപാട് പ്രശ്നങ്ങളും ഇതിനൊക്കെ പുറമേ ഇറങ്ങുന്ന സിനിമകൾ കണ്ട് കാശു പോയി എന്ന് പറഞ്ഞ് വിലപിക്കുന്ന ഒരു പ്രേക്ഷക സമൂഹവും. എല്ലാം കൂടി ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണു. സിനിമയെ ഒരുപാട് സ്നേഹിക്കുന്ന സിനിമയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം എന്ന നിലക്ക് ഞങ്ങൾക്ക് മലയാള സിനിമയുടെ ഈ വിഷമഘട്ടത്തെ കുറിച്ച് സങ്കടമുണ്ട്. ഒപ്പം ഇതിനൊരു പരിഹാരം കാണണമെന്ന് അതിയായ ആഗ്രഹവും ഉണ്ട്. അതുകൊണ്ടു തന്നെ മലയാള സിനിമയ്ക്ക് പുതുമയുടെ ഒരു വസന്ത കാലം സൃഷ്ടിക്കാൻ പോകുന്ന കഥകളുമായി ഞങ്ങൾ നടക്കാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി. പറ്റിയ ഒരു പ്രൊഡ്യൂസറെ കിട്ടാത്തതു കൊണ്ടാണു വെള്ളിത്തിരയിൽ A Film By b Studio എന്ന് ഇനിയും തെളിയാത്തത്. ഞങ്ങളുടെ കഥകൾ കേൾക്കുമ്പോൾ പലർക്കും വളരെയധികം ഇഷ്ടപ്പെടുമെങ്കിലും ഞങ്ങളുടെ ആവശ്യം അറിയുമ്പോൾ മിക്കവരും പിന്മാറുകയാണു ചെയ്യുന്നത്. ചിലർ മുന്നോട്ട് വരികയും പക്ഷെ ഞങ്ങളുടെ കണ്ടീഷൻ നടപ്പില്ലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഓർത്ത് വേണ്ടന്ന് വെക്കുകയുമാണു. ഇത്ര ബുദ്ധിമുട്ടുള്ള എന്ത് ആവശ്യമാണു ഞങ്ങൾ മുന്നോട്ട് വെച്ചത് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാവും അല്ലേ.. പറയാം ഞങ്ങൾ ഞങ്ങളുടെ സിനിമ പോസ്റ്റ് പെയ്ഡ് ആയി ഇറക്കാനാണു ഉദ്ദേശിക്കുന്നത്. എന്നു വെച്ചാൽ ഇപ്പോൾ നമ്മൾ സിനിമ കാണാൻ ഒരുപാട് പ്രതീക്ഷകളുമായി തിയറ്ററിൽ എത്തുന്നു. ടിക്കറ്റ് എടുക്കുന്നു, പടം കാണുന്നു. പടം പൊളിയാണെങ്കിൽ പോയ കാശിനെ ഓർത്ത് ദുഖിച്ച് സിനിമയെകുറിച്ച് മോശം അഭിപ്രായവും പറഞ്ഞ് തിയറ്റർ വിടുന്നു. കാലാകാലങ്ങളായി ഇത് ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. എന്നാൽ ഞങ്ങളുടെ സിനിമ കാണാൻ വരുന്നവർ ആദ്യം ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല. ഇടവേളക്ക് മുൻപേ സിനിമ ഇഷ്ടപ്പെടാതെ നിങ്ങൾ പുറത്ത് പോവുകയാണെങ്കിൽ ഇതിനു യാതൊരു പൈസയും തരേണ്ടതില്ല. ഇനി ഇന്റർവെൽ ആയിട്ടാണു നിങ്ങൾ പോകുന്നതെങ്കിൽ ടിക്കറ്റിന്റെ പകുതി ചാർജ് മാത്രമേ ഈടാക്കുകയുള്ളു. സിനിമ മുക്കാൽ ഭാഗമാവുമ്പോൾ ക്ലൈമാക്സ് എന്താവും എന്ന് നിങ്ങൾക്ക് മനസ്സിലായി നിങ്ങൾ പോവുകയാണെങ്കിൽ ടിക്കറ്റ് ചാർജിന്റെ 75% തന്നാൽ മതി. അതായത് പടം തീരുന്നത് വരെ നിങ്ങൾ കണ്ടിരിക്കുന്നുണ്ടെങ്കിൽ മാത്രം മുഴുവൻ പണവും തന്നാൽ മതി എന്നർത്ഥം. ഇതാവുമ്പോൾ കാശു പോയി എന്ന ഒരു പരിഭവം പ്രേക്ഷകനു ഉണ്ടാവില്ല താനും. എന്നാൽ ഈ ഒരു വ്യവസ്ഥ അംഗീകരിക്കാൻ നിർമ്മാതാക്കൾ തയ്യാറാവാത്തതാണു ഞങ്ങളുടെ സിനിമാ ഫീൽഡിലേക്കുള്ള വരവ് വൈകിക്കുന്നത്. എന്നെങ്കിലും ഒരിക്കൽ ഒരു നിർമ്മാതാവ് ഞങ്ങൾക്കായി വരും എന്ന പ്രതീക്ഷയിൽ ഞങ്ങൾ കാത്തിരിക്കുകയാണു. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ ഓട്ടോ റിക്ഷ പിടിച്ചാണെലും അത് വരിക തന്നെ ചെയ്യും. തല്ക്കാലം നിർമ്മാതാവ് ഓട്ടോറിക്ഷയും കാത്ത് ജംക്ഷനിൽ തന്നെ നില്ക്കട്ടെ. നമ്മുക്ക് കാര്യത്തിലേക്ക് വരാം. ഈ അടുത്ത കാലത്ത് റിലീസ് ചെയത മലയാള സിനിമകൾ ഇങ്ങനെ പോസ്റ്റ് പെയ്ഡുകൾ ആയിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന് നോക്കാം.. ഇതാണു 2010 ലെ പ്രമുഖ റിലീസ് ചിത്രങ്ങൾ
1.ബ്ലാക്ക് സ്റ്റാലിയൻ 2.ഹാപ്പി ഹസ്ബന്റ് 3.ബോഡി ഗാർഡ് 4.ദ്രോണ 5.യുഗപുരുഷൻ 6.ആഗതൻ 7.സൂഫിപറഞ്ഞ കഥ 8.നായകൻ 9.താന്തോന്നി 10. ഇൻ ഗോസ്റ്റ് ഹൗസ് ഇൻ 11. പ്രമാണി 12. ഏപ്രിൽ ഫൂൾ 13. ജനകൻ 14. പാപ്പി അപ്പച്ച 15. TD ദാസൻ std VI B
ഞങ്ങളെ സംബന്ധിച്ചു പറയുകയാണെങ്കിൽ പടം എത്ര വലിയ വളിപ്പാണെലും അവസാനം വരെ കണ്ടിരിക്കും. അവസാന പന്തിൽ ജയിക്കാൻ 20 റൺസ് വേണം എന്നിരിക്കെ ബ്രെറ്റ് ലീ 3 നോബോളുകൾ എറിയുമെന്നും അതിൽ ആശിഷ് നെഹറ 3 സിക്സറുകൾ അടിച്ച് ഇന്ത്യ കളി ജയിക്കും എന്ന് വിശ്വസിക്കുന്ന ക്രിക്കറ്റ് ഫാൻസിനെ പോലെയാണു ഞങ്ങൾ. അല്ലാതെ പൊതുവിൽ പറയുകയാണെങ്കിൽ അവസാനം വരെ കണ്ടിരിക്കാവുന്ന പടം ഇതിൽ ഇൻ ഗോസ്റ്റ് ഹൗസ് ഇൻ മാത്രമാണു. അതും 2 ഹരിഹർ നഗർ കണ്ടവർ അതുപോലെ ഉള്ള എന്ത് ട്വിസ്റ്റ് ആണു ഇതിന്റെ ക്ലൈമാക്സിൽ ലാൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷ കൊണ്ട് ഇരിക്കുന്നെങ്കിൽ മാത്രം..
*സിനിമ പോസ്റ്റ് പെയ്ഡിൽ ആയാൽ ബുദ്ധിമുട്ടിലാവുന്ന ഒരു വിഭാഗമുണ്ട്. 50 രൂപയ്ക്ക് സിനിമ കണ്ടു എന്ന ഒരൊറ്റ കാരണം പറഞ്ഞ് അതിനെ തലമുടി നാരുമുതൽ ചെറുവിരലിന്റെ അറ്റം വരെ കീറി മുറിച്ച് വിശകലനം ചെയ്ത് മാർക്കു കൊടുക്കുന്നവർ. ഒരു സിനിമ കാണാൻ കൊള്ളാവുന്നതാണോ അല്ലയോ എന്ന് ആധികാരികമായി വിധിക്കുന്നവർ, വിലയിരുത്തുന്നവർ. ഇനി അവർക്ക് പറയാൻ പറ്റില്ലല്ലോ ഇത് കണ്ടാൽ കാശു പോവും എന്ന്. എന്തായാലും സീരിയലുകൾ ഉള്ളത് കൊണ്ട് അതിന്റെ റിവ്യു എഴുതി കഴിയാം.
| |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Thu May 06, 2010 3:14 pm | |
| ithreyum vaayikkande..... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Thu May 06, 2010 3:30 pm | |
| - vettukuzhi wrote:
- Mohanlal um Mammootty um kazhivullavar thanne pakshe avarude kalam kazhinju..
Sachin Tendulakar out of form aayannu vechu adhathe tea m il aarenkilum ulpeduthumo...100 kai kalichaal chilappol appozhum oru 100 adikkumaayirikkum athe avstha aanu..innu super kalkku..kaillil ullathellam theernna..ee kilavanmaare iniyum thaangunathu enthinaanennu aanu manassilkathethu mandatharam maaathram ezhunnallikkaaathe onnuponam hee..... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Thu May 06, 2010 9:42 pm | |
| athu mathram parayaruthu sankadam avum | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: നാട് വാഴാന്‍ അവന്‍ വരുന്നു..! Sun May 09, 2010 12:47 pm | |
| മലയാളത്തിൽ ഇപ്പോൾ രണ്ടാം ഭാഗങ്ങളുടെയും റിമേക്കുകളുടെയും ചാകരയാണു.ആശയ ദാരിദ്രം കൊണ്ടാണു സിനിമക്കാർ ഈ വഴി സ്വീകരിക്കുന്നത് എന്നൊക്കെ പലരും പറഞ്ഞ് നടക്കുന്നുണ്ട്. പരദൂഷണക്കാരെ കൊണ്ട് തോറ്റു. അല്ലെങ്കിലും മലയാള സിനിമ നന്നാവുന്നത് ആർക്കും പിടിക്കില്ലല്ലോ. വർഷത്തിൽ ഇറങ്ങുന്ന 90 സിനിമകളിൽ 85 എണ്ണവും പൊളിഞ്ഞ് പണ്ടാരമടങ്ങിയാൽ എല്ലാവർക്കും സന്തോഷമായി. പ്രതിസന്ധി, വരൾച്ച എന്നൊക്കെ പറഞ്ഞു ഇരിക്കാമല്ലോ. സത്യത്തിൽ രണ്ടാം ഭാഗങ്ങളാണു നല്ലത്. അതാവുമ്പോൾ കഥാപാത്രങ്ങളെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ നേരിട്ട് കഥ പറയാം, വിജയിക്കുകയും ചെയ്യും. അപ്പോൾ സാഗർ എലിയാസ് ജാക്കിയും ബൽറാം VS താരദാസുമൊക്കെ പൊളിഞ്ഞില്ലേ എന്നൊന്നും ചോദിക്കരുത്. പരാജയങ്ങൾ വിജയത്തിന്റെ മുന്നോടിയാണു. ദാമോദരൻ മാഷ് തിരകഥ എഴുതി കൊണ്ടിരിക്കുകയാണു. അത് കഴിഞ്ഞാൽ IV ശശിയും മമ്മൂട്ടിയുമായി ഒരു വരവുണ്ട്.ബൽറാമിന്റെ പരാജയ ക്ഷീണം മുഴുവനായും തീർക്കും എന്നാണു ശശി സാർ പറയുന്നത്.(ലിബർട്ടി ബഷീറിനെ ഒരു വഴിക്കാക്കി. ഇനി ആരാണാവോ അടുത്ത ഇര..?) അങ്ങിനെയാണെങ്കിൽ സാഗർ എലിയാസ് ജാക്കിയുടെ ക്ഷീണവും തീർക്കണ്ടേ. വേണം അതു തന്നെയാണു പറഞ്ഞും വരുന്നത്. ഷാജി കൈലാസും - SN സ്വാമിയും വീണ്ടും ഒന്നിക്കുകയാണു. ഇത് പക്ഷെ പണ്ട് ഒന്നിച്ച പോലെയൊന്നും അല്ല. ഇത്തവണ മീശ പിരിക്കുന്നത് യൂണിവേഴ്സലും മെഗായുമൊന്നുമല്ല. സാക്ഷാൽ യുവ സൂപ്പർ സ്റ്റാർ ആണു. യുവ സൂപ്പറും സൂപ്പർ ഡയറക്ടറും കൂടി ഒന്നിച്ച ഒരു സിനിമ പാതി വഴിയിൽ കിടക്കുന്നുണ്ട്. അത് പൂര്ത്തിയാക്കത്തതിന്റെ പേരിൽ നിർമ്മാതാവ് പരാതിയുമായി നടക്കുന്നുണ്ട്. പക്ഷെ ഇതൊക്കെ നമ്മളെത്രെ കണ്ടതാ. ഇപ്പോഴാണെങ്കിൽ വെറും 85 ലക്ഷമേ ആ നിർമമാതാവിനു പോയുള്ളു പടം ഇറങ്ങിയാൽ 3 കോടിയും പോക്കാ. ഒരു സഹായം ചെയ്യാമെന്ന് വെച്ചപ്പോൾ... ജനകനു ശേഷം SN സ്വാമിക്കു നല്ല മാർക്കറ്റാ.. അതു കൊണ്ട് തന്നെ വളരെ പ്രത്യേകതയുള്ള കഥയാണ് സ്വാമി പ്രിത്വിരാജിനു വേണ്ടി ഒരുക്കാൻ പോക്കുന്നത്. 1989 ൽ പുറത്തിറങ്ങിയ, മോഹൻലാലും മധുവും അവിസ്മരണീയമാക്കിയ ജോഷിയുടെ നാടുവാഴികൾ എന്ന സിനിമയുടെ രണ്ടാം ഭാഗം. ഷാജി കൈലാസ് ഒരു കഴിവുള്ള സംവിധായകൻ തന്നെ ആണു.നല്ല തിരകഥ കിട്ടാത്തത് കൊണ്ടാണു പടങ്ങളൊക്കെ പൊളിയുന്നത്. അതുപോലെ തന്റെ തിരകഥകൾ അതുപോലെ സിനിമയാക്കാൻ കഴിവുള്ള ഡയറക്ടർമാരെ കിട്ടാത്തത് ആണു SNസ്വാമിയുടെ പ്രശ്നം. കമലഹാസനും അമീർഖാനുമാവാൻ പഠിക്കുന്ന നമ്മുടെ യുവ സൂപ്പർ സ്റ്റാറിനാകട്ടെ ഒരു നല്ല സംവിധായകനെം തിരകഥാ കൃത്തിനെം ഒരുമിച്ച് കിട്ടാത്തത് ആണു നേരിടുന്ന പ്രധാന വെല്ലുവിളി. സംവിധായകൻ നന്നാവുമ്പോൾ തിരകഥ നന്നാവില്ല, തിരകഥ കൊള്ളാവുന്നതാണെങ്കിൽ സംവിധായകൻ അത് കൊള്ളമാക്കിയിട്ടുമുണ്ടാകും. ഇനി എങ്ങാനും ഭാഗ്യത്തിനു ഇത് രണ്ടും കൂടി ഒത്തു വന്നാല്ലോ. കൂടെ ഒരു മൂന്നു നാലു നായകന്മാരും കാണും ക്രെഡിറ്റ് കൈക്കലാക്കാൻ. അതുകൊണ്ടാണല്ലോ 10 കൊല്ലമായിട്ടും സ്വന്തം ക്രെഡിറ്റിൽ വിജയിപ്പിച്ച ഒരു സിനിമ ഇല്ലാത്തത്. എന്തായാലും എല്ലാവരുടേയും എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരമാവാൻ പോവുകയാണു.ഒരു ഹിറ്റ്മേക്കർ സംവിധായകനും ഒരു കരുത്തുറ്റ തിരകഥകൃത്തും ഒപ്പം ഒരു യുവ സൂപ്പർ സ്റ്റാറും ഒന്നിക്കുമ്പോൾ അതും മികച്ച ഒരു സിനിമയുടെ രണ്ടാം ഭാഗത്തിനു വേണ്ടിയാകുമ്പോൾ ഒരു മെഗാഹിറ്റ് സിനിമ തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം..
*ദ്രോണയ്ക്കും അലിഭായിക്കും ടൈമിനുമൊക്കെ നമ്മൾ എന്തൊക്കെ പ്രതീക്ഷിച്ചതാ.. വല്ലതും നടന്നോ. അപ്പോള്‍ പിന്നെ ചുമ്മാ പ്രതീക്ഷിക്കുന്നതിനു എന്തരാണ് കുഴപ്പം..!
| |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun May 09, 2010 12:50 pm | |
| | |
|
| |
manavalan Active member
Posts : 175 Points : 203 Reputation : 1 Join date : 2010-01-31 Location : perinthalmanna
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun May 09, 2010 12:55 pm | |
| Daivame pottumbol oru mayathil pottiyaal mathiyayirunnu | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun May 09, 2010 12:57 pm | |
| utter flop avum ennullathil no doubt | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun May 09, 2010 1:02 pm | |
| Padam Prithvi kk u oru break aakum... Pinne Chocklete um Classmates okke vijayipicha Prithvi kku ithu oru nissara sambhavam maathram aayirikkkum | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun May 09, 2010 1:03 pm | |
| classmates vijayipichathu prithwi ano? | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun May 09, 2010 3:59 pm | |
| ayye appo athariyilee..... mosam mosam... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: പഴശ്ശിരാജ വീരനായകനോ സ്വാര്‍ത്ഥമോഹിയോ? Sun May 09, 2010 5:47 pm | |
| From Vellipaadukal പഴശ്ശിരാജയെ വീരനായകനാക്കി ചിത്രീകരിച്ച എംടി - ഹരിഹരന്‍ ടീമിന്റെ ‘കേരളവര്‍മ പഴശ്ശിരാജ’ എന്ന ബ്രഹ്മാണ്ഡസിനിമ കേരളക്കരയിലെങ്ങും ചരിത്രം സൃഷ്ടിക്കുകയാണ്. വൈദേശികാധിപത്യത്തിനെതിരെ പടവാളുയര്‍ത്തിയ ആദ്യത്തെ സ്വാതന്ത്ര്യസമരക്കാരില്‍ ഒരാളായാണ് എംടിയും ഹരിഹരനും പഴശ്ശിരാജയെ ചിത്രീകരിക്കുന്നത്. എന്നാല്‍ സത്യത്തിന്റെ മുഖം പലപ്പോഴും വികൃതമാണ് എന്ന തത്വം പഴശ്ശിരാജയുടെ ചരിത്രകഥയിലും അന്വര്‍ത്ഥമെത്രെ. കാരണം, സിനിമയിലെ പഴശ്ശിയും യഥാര്‍ത്ഥ പഴശ്ശിയും തീര്‍ത്തും രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളാണ്.
പഴശ്ശിരാജയെ പറ്റിയും അന്നത്തെ രാഷ്ട്രീയ - സാമൂഹിക - സാമ്പത്തിക ചുറ്റുപാടുകളെ പറ്റിയും പഠനം നടത്തിയിട്ടുള്ള ചരിത്രകാരന്മാരില്‍ പലരും പഴശ്ശിയെ വീരനായകനാക്കാന്‍ സമ്മതിക്കുന്നില്ല. സ്വന്തം സ്വാര്‍ത്ഥതയ്ക്ക് വേണ്ടി, മറ്റുള്ളവരെ കുരുതിനല്‍കിക്കൊണ്ട്, ബ്രിട്ടീഷുകാര്‍ക്കെതിരെ പടനയിച്ച ഒരു നാട്ടുമാടമ്പിയായിട്ടാണ് പല ചരിത്രകാരന്മാരും പഴശ്ശിയെ കണക്കാക്കുന്നത്. അങ്ങനെയുള്ള പഴശ്ശിയെവിടെ, സിനിമയിലെ ധീരനായകനായ പഴശ്ശിയെവിടെ?
“ടിപ്പുവിനെ തോല്‍പ്പിക്കുന്നതിന് ഇംഗ്ലീഷുകാരുടെ കൂടെ ഒരഗണ്യ നാട്ടുമാടമ്പിയുടെ പദവിയില്‍ അധ്വാനിച്ചു നടന്നയാളാണ് പഴശ്ശിരാജ. ടിപ്പുവിന്റെ തോല്‍വിക്കുശേഷം വാക്കു പ്രകാരം കൊടുക്കാമെന്നേറ്റ സ്ഥലങ്ങള്‍ തനിക്കു നല്‍കാതെ, തന്റെ അമ്മാവനു കൊടുത്തുവെന്ന കേസിനാണ് പഴശ്ശിത്തമ്പുരാന്‍ ദേശീയവിപ്ലവം നടത്തുന്നത്. ഇംഗ്ലീഷുകാരെ ആദ്യാന്തം എതിര്‍ത്ത ടിപ്പുവിന്റെ ചരിത്രത്തില്‍ പഴശ്ശി എങ്ങനെ വരും?” എന്നാണ് ‘ടിപ്പുസുല്‍ത്താന്‍’ എന്ന പുസ്തകത്തില്‍ പ്രമുഖ ചരിത്രകാരനായ പികെ ബാലകൃഷ്ണന്‍ ചോദിക്കുന്നത്.
പഴശ്ശിരാജയെ പറ്റി പറയുമ്പോള്‍ ടിപ്പുസുല്‍ത്താനെ പറ്റിയും പറയേണ്ടിവരും. പഴശ്ശിത്തമ്പുരാന്റെ ചരിത്രമാരംഭിക്കുന്നത് ടിപ്പുസുല്‍ത്താനില്‍ നിന്നാണ്. ടിപ്പുസുല്‍ത്താനെ മലബാറില്‍ നിന്നു തുരത്തിയാല്‍ രാജ്യം തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ പഴശ്ശിരാജാവ് ബ്രിട്ടീഷുകാരെ സഹായിച്ചിരുന്നുവെന്ന് ചരിത്രം. ബ്രിട്ടീഷുകാരില്‍ നിന്നുള്ള മാലിഖാന്‍ പദവിയും സാമന്ത പദവിയുമായിരുന്നു കേരളസിംഹമെന്ന് ചരിത്രപുസ്തകങ്ങളില്‍ ഇരട്ടപ്പേരുള്ള പഴശ്ശിരാജാവിന്റെ മോഹം. ആ പഴശ്ശിരാജയെയാണ് ഇപ്പോള്‍ എല്ലാവരും കൂടി സ്വാതന്ത്ര്യസമരസേനാനിയാക്കി ചിത്രീകരിക്കുന്നത്.
എന്നാല്‍ എംടിയും ഹരിഹരനും ചേര്‍ന്ന് പഴശ്ശിരാജയുടെ സ്വാര്‍ത്ഥതയ്ക്ക് വെള്ളപൂശിയിരിക്കുന്നു. അധികാരത്തിന്റെ അപ്പക്കഷണം നുണയാന്‍ പഴശ്ശി നടത്തിയ എണ്ണിയാലൊടുങ്ങാത്ത കുരുതികളെ സ്വാതന്ത്ര്യസമരമായും പഴശ്ശിരാജ എന്ന സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നു. സ്വന്തം കാര്യസാധ്യത്തിനായി ബ്രിട്ടീഷുകാരോട് യുദ്ധം പ്രഖ്യാപിച്ച ഒരു രാജാവ് എങ്ങനെയാണ് സ്വാതന്ത്ര്യത്തിന്റെ ദേശീയപ്രതീകമാകുന്നത്?
ബ്രിട്ടീഷുകാരുടെ കാല്‍നക്കികളായ നാടുവാഴികളെയും ഇംഗ്ലീഷ് മേധാവികളെയും നഖശിഖാന്തം എതിര്‍ത്ത്, പഴശ്ശിരാജാവിനൊപ്പം പടനയിച്ച ഉണ്ണിമൂസ എന്നൊരു ചരിത്രകഥാപാത്രം ഉണ്ടായിരുന്നു. ഈ കഥാപാത്രത്തെ പഴശ്ശിരാജയില്‍ വേണ്ടുംവണ്ണം അവതരിപ്പിച്ചിട്ടില്ല. എംടിയുടെ കണ്ണുകള്‍ക്ക് കാണാന്‍ പറ്റാത്തത്ര ചെറിയ വ്യക്ത്വിത്വമായിരുന്നോ ഉണ്ണിമൂസയെന്ന മാപ്പിള യോദ്ധാവിന്റേത്? | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Mon May 10, 2010 7:12 am | |
| .............edited................
because of communal arguments.... | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Mon May 10, 2010 7:13 am | |
| Mod..please check this reply of Menon.. ee forum il raashtreey um..mathapara um aaya vishayangal samsaarikkaruthu ennoru rule undennu aanu ente vishwasam.. | |
|
| |
Sponsored content
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! | |
| |
|
| |
| Cinema Niroopanam ............!!!!!!!!!!!!!!!! | |
|