| Cinema Niroopanam ............!!!!!!!!!!!!!!!! | |
|
+37kiwi bharathchandran thalathil dineshan thanthonni manavalan Thakara merlin Mohanlal Is Reloaded vettukuzhi rangerover thankan willy menon balram Sandeep M.R.P naayakan narendrannair Alexander raja mangalasseri Exorcist roshanpeter safalpu mohan devan mohan.thomas dracula ajith_mc86 maadambi bellari raja MANNADIYAR real hero ombhatia deathrace suku yeldo987 41 posters |
|
Author | Message |
---|
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| |
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed May 19, 2010 1:16 pm | |
| | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed May 19, 2010 1:20 pm | |
| Raj padam kandilla ennu thonunnu...kandal ithu parayillayirunnu.. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed May 19, 2010 1:22 pm | |
| 2 aazhchakku 25 divasathe poster ottichaalalle lalapanmar padam vijayichu ennu parayu... | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| |
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed May 19, 2010 2:03 pm | |
| angel john 50th day poster adichallo athenthu marannu poyo | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: യവനിക താഴാതെ Wed May 19, 2010 2:42 pm | |
| വീണ്ടും യവനിക. തബലയില്‍ ചടുലതാളത്തിന്‍റെ പെരുക്കങ്ങള്‍. അഭിനയത്തിന്‍റെ താളമറിയിച്ചു ഭരത് ഗോപി തബലിസ്റ്റ് അയ്യപ്പനായി മാറിയ മണിക്കൂറുകള്‍. ആദ്യമഭിനയിച്ച സിനിമയു ടെ പേര് ഒപ്പമുണ്ടായിരുന്നെങ്കിലും, വൈവിധ്യങ്ങളെ സ്നേഹിച്ച്, അഭിനയത്തിന്‍റെ ഉയരങ്ങളറിയിച്ച ഒരു കഥാപാത്രത്തില്‍ നിന്നു കൊടിയേറ്റം ഗോപി ഇറങ്ങിവന്നു, ഓര്‍മയുടെ ഒരു വൈഡ് ആംഗിളിലേക്ക്. മെയ്ഫെസ്റ്റിന്‍റെ ഭാഗമായി എറണാകുളത്തു നടക്കുന്ന ഭരത്ഗോപി അനുസ്മരണ ചലച്ചിത്ര മേളയ്ക്കു തിരശീലയുയര്‍ന്നതു കെ. ജി ജോര്‍ജ് സംവിധാനം ചെയ്ത യവനികയുടെ പ്രദര്‍ശനത്തിലൂടെയായിരുന്നു. സിനിമാവതരണത്തിനു ശേഷം ഓര്‍മകള്‍ പങ്കുവയ്ക്കാന്‍, സംവിധായകന്‍ കെ.ജി. ജോര്‍ജ്, ജോണ്‍ പോള്‍, ലാല്‍ ജോസ്, ടി.എം. എബ്രഹാം തുടങ്ങിയവരും.... ദുഷ്ടനാണെങ്കിലും സിനിമ കണ്ടു കഴിയുമ്പോള്‍ യവനികയി ലെ അയ്യപ്പനെ അറിയാതെ ഇഷ്ടപ്പെട്ടു പോകുമെന്നു കെ. ജി. ജോര്‍ജ് ഓര്‍മിച്ചു. ചിത്രം കാണുന്നവരുടെ മനസില്‍ പച്ച പിടിച്ചു നില്‍ക്കുന്ന കഥാപാത്രം. നാടകത്തെ ആസ്പദമാക്കി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹമാണു തന്നെ യവനികയിലേക്കെത്തിച്ചതെന്നു കെ.ജി. ജോര്‍ജ്. ഭരത് ഗോപിയുടെ ശരീരഭാഷയാണ് അയ്യപ്പനാകാന്‍ അദ്ദേഹത്തെ തെരഞ്ഞെടുക്കാന്‍ കാരണം. അയ്യപ്പന്‍ എന്ന കഥാപാത്രത്തെ പ്രകാശിപ്പിക്കാന്‍ ഭരത് ഗോപിക്കു കഴിയുമെന്ന് ഉറപ്പായിരുന്നു. ഭരത് ഗോപിക്കു തബല വായിക്കാന്‍ അറിയില്ലെങ്കിലും അയ്യപ്പന്‍ അതു ചെയ്തോളും എന്ന വിശ്വാസവും ഇതേ പോലെയായിരുന്നു. ആത്മീയ യാത്രയാണ് അഭിനയമെന്നായിരുന്നു ഭരത് ഗോപി വിശ്വസിച്ചിരുന്നതെന്നു ജോണ്‍ പോള്‍ ഓര്‍മിച്ചു. അഭിനയത്തെ ആത്മാവിലേക്ക് ആവാഹിക്കുകയായിരുന്നു ഗോപി. ഭരത് ഗോപിയുടെ അഭിപ്രായത്തില്‍ അയ്യപ്പന്‍ ഏകശ്രുതിയിലുള്ള കഥാപാത്രമാണ്. ഏകശ്രുതിയില്‍ സഞ്ചരിക്കുന്ന കഥാപാത്രം അവതരിപ്പിക്കുക എളുപ്പമാണ്. കൊടിയേറ്റത്തിലേതു സങ്കീര്‍ണമായ കഥാപാത്രമാണെന്നായിരുന്നു ഭരത് ഗോപി പറയുക. മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷവും വേറിട്ടു നില്‍ക്കുന്ന ഏറ്റവും ശ്രദ്ധേയമായ സിനിമകളിലൊന്നാണു യവനികയെന്നും ജോണ്‍ പോള്‍ പറഞ്ഞു. ഓര്‍മയ്ക്കായ് എന്ന ചിത്രത്തിലെ നന്ദു വിനെ അവതരിപ്പിക്കാനുള്ള തയാറെടുപ്പിനെക്കുറിച്ചും ജോണ്‍ പോള്‍ അനുസ്മരിച്ചു. മൂകനും ബധിരനുമായ ഒരു പയ്യനെയും ഭരത് ഗോപിയെയും ഒരേ മുറിയില്‍ മൂന്നു ദിവസം താമസിപ്പിച്ചു. ഒന്നുകില്‍ ആ പയ്യന്‍ സംസാരിച്ചു തുടങ്ങും. അതല്ലെങ്കില്‍ ഗോപി മൂകനും ബധിരനുമാകുമെന്നു പറഞ്ഞു ഭരതനും താനും ചിരിക്കാറുണ്ടായിരുന്നെ ന്നു ജോണ്‍ പോള്‍ പറഞ്ഞു. സിനിമാ ലോകത്തെ പുതു തലമുറയുടെ പ്രതിനിധിയായി ലാല്‍ ജോസും ഓര്‍മകളില്‍ പങ്കു ചേര്‍ന്നു. ഭരത് ഗോപിയുടെ മകനുമായി സൗഹൃദത്തിലായതിനു ശേഷമാണു അദ്ദേഹത്തെ കാണുന്നത്. ഭരത് ഗോപി എന്ന നടനെ പഴയ സിനിമയില്‍ വന്നു പോകുന്ന നടനായാണു പുതിയ തലമുറ കാണുന്നത്. ഗോപിയേട്ടന്‍റെ സിനിമകള്‍ തുടര്‍ച്ചയായി കാണുമ്പോഴാണ് അദ്ദേഹം കഥാപാത്രങ്ങളില്‍ പുലര്‍ത്തിയ വൈവിധ്യം വ്യക്തമാകുക. സ്കൂള്‍ പഠന കാലത്തു യവനിക ആദ്യമായി കാണാന്‍ പോയതും ലാല്‍ ജോസ് ഓര്‍മിച്ചു. സിനിമ കണ്ടിറങ്ങിയ ചിലര്‍, കൊന്നതു ജലജയാണെന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇനി സിനിമ കാണണോ എന്നായി ആലോചന. സിനിമ കണ്ടു തുടങ്ങിയപ്പോള്‍ കൊലപാതകി ജലജയാണെന്നതു വിസ്മരിച്ച് അതിനൊപ്പം ഇഴുകിച്ചേരുകയായിരുന്നു. യവനിക എന്ന ചിത്രം സംവിധായകനെന്ന നിലയില്‍ പാഠപുസ്തകമായാ ണു തനിക്ക് അനുഭവപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രസിദ്ധീകരണങ്ങളില്‍ അച്ചടി ച്ചു വന്ന ഭരത് ഗോപിയുടെ വൈവിധ്യമാര്‍ന്ന ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൊടിയേറ്റം, കാറ്റത്തെ കിളിക്കൂട്, പാളങ്ങള്‍, സന്ധ്യ മയങ്ങും നേരം, കള്ളന്‍ പവിത്രന്‍, ചിദംബരം, പഞ്ചവടിപ്പാലം എന്നീ ചിത്രങ്ങളാണു ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുക. സാംസ്കാരിക സംഘടന ത്രയയാണ് സംഘാടകര്‍. എറണാകുളം ടൗണ്‍ ഹാളില്‍ തുടരു ന്ന മെയ്ഫെസ്റ്റ് ഇരുപത്തൊന്നി നു സമാപിക്കും | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed May 19, 2010 3:42 pm | |
| drona vijayichennu ningal lal fans anu parayunnathu,mammootty fans ellavarum sammathikkunnu athu pottiyathanennu | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed May 19, 2010 5:04 pm | |
| angineyenkilum ATG vijayichu ennu nammal parayaan vendiyaada | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed May 19, 2010 5:24 pm | |
| - maadambi wrote:
- Aathyam vijayikatte enittu parayam
hahahahaaa... ALECHANDER vijayichu... sathyam sathyam sathyam... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed May 19, 2010 5:25 pm | |
| - yeldo987 wrote:
- angel john 50th day poster adichallo athenthu marannu poyo
athum sambhavicho????? | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed May 19, 2010 5:27 pm | |
| hahaha appo athu kandillee... njaan postunnudu athinte oru thread.. ezhuthikondirikkuvaa | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed May 19, 2010 5:33 pm | |
| athe....athe....
vishwaaasam...
athallee ellaaam.... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed May 19, 2010 5:34 pm | |
| SURESH annante 2 padangal undede...
2-um JOSHIyudethaanu...
orennam JANMAM... athu shooting kazhinju pettiyilaayathaanu...
verorennam pakuthiyaaayappo pettiyilkkayari... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed May 19, 2010 5:39 pm | |
| k....
pratheeekshayode....... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed May 19, 2010 7:19 pm | |
| janmathinetem collectorintem kaaryam paranjittundu... pakshe vere eethu joshi padam..??
jameendaar aano athu haridaas aanu direction... | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Thu May 20, 2010 7:14 am | |
| yeldo vegam avatte ...kanaaan kothiyavunnu.. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Thu May 20, 2010 8:06 am | |
| ithu orupaaadu munpe ullathaanedaa...
enikku thonnunnu, aa SAIVAR THIRUMENIyokke vanna samayathu ullathaanennu...
pinne JAMEENDAR ,HARIDAS aano K MADHU aano????/ | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Thu May 20, 2010 9:15 am | |
| laaalannante padathineppolum aaarum ithrakku pratheeekshikkaaarilla.... | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Thu May 20, 2010 11:26 am | |
| lalinte padathinu thirakko....veruthe avanmare mohippikkalle... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Thu May 20, 2010 1:51 pm | |
| mohikkunnathinul illeda oru parithi...... | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri May 21, 2010 7:14 am | |
| mohikkunnathinenthinaaa paridhi...mohichotte pavangal.. | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri May 21, 2010 7:17 am | |
| Lal inte padathinu ini thirakku undaakum ennu thonunnilla | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri May 21, 2010 7:30 am | |
| nalla padam anenkil thirakkundagum.. | |
|
| |
devan Active member
Posts : 279 Points : 366 Reputation : 1 Join date : 2010-01-11 Location : mavelikkara
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri May 21, 2010 9:21 am | |
| Nalla padangal Mohnalal inu kittathethaanu preshnam ennu honunnun | |
|
| |
Sponsored content
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! | |
| |
|
| |
| Cinema Niroopanam ............!!!!!!!!!!!!!!!! | |
|