| Cinema Niroopanam ............!!!!!!!!!!!!!!!! | |
|
+37kiwi bharathchandran thalathil dineshan thanthonni manavalan Thakara merlin Mohanlal Is Reloaded vettukuzhi rangerover thankan willy menon balram Sandeep M.R.P naayakan narendrannair Alexander raja mangalasseri Exorcist roshanpeter safalpu mohan devan mohan.thomas dracula ajith_mc86 maadambi bellari raja MANNADIYAR real hero ombhatia deathrace suku yeldo987 41 posters |
|
Author | Message |
---|
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun May 16, 2010 4:29 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun May 16, 2010 4:35 pm | |
| pakshe praaayathe koodi bahumaanikaanam ketto apoopante praayam ulla manushana... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun May 16, 2010 4:39 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun May 16, 2010 4:41 pm | |
| Mod vallathum parayumo aavo | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun May 16, 2010 7:08 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun May 16, 2010 7:11 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun May 16, 2010 7:33 pm | |
| | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun May 16, 2010 9:21 pm | |
| | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun May 16, 2010 9:27 pm | |
| appol sreeniyum pidikkapettu | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun May 16, 2010 9:30 pm | |
| ithinonnum mod onnum parayilleda..athrakku mosham onnum alla nammude modugal | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun May 16, 2010 9:31 pm | |
| appol three idiots range il poyilla alle? | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun May 16, 2010 9:33 pm | |
| branthullavar kochu kuttigalude manasanennanu parayunnathu..appol athum venda | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Mon May 17, 2010 3:07 am | |
| nee aa paranjathu nyaayam... | |
|
| |
thalathil dineshan Active member
Posts : 189 Points : 205 Reputation : 0 Join date : 2010-05-02 Age : 51 Location : Mumbai
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Mon May 17, 2010 6:47 am | |
| MY NAME IS KHAN aano nee uddhseshichathu ithil eathu mathathin e aanu tharadichu kaanichathu.........? | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Mon May 17, 2010 8:55 am | |
| | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Mon May 17, 2010 9:00 am | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Mon May 17, 2010 1:20 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Mon May 17, 2010 1:27 pm | |
| ente dineshaaa my name is khan appo kandilla alle..... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Mon May 17, 2010 6:19 pm | |
| kandukaaaanillaaayirikkum..... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Mon May 17, 2010 6:21 pm | |
| ennal avan aadhyam kandittu varatte... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: മമ്മൂട്ടി-പൃഥ്വി: പോക്കിരി ആരുടെ വിജയം? Mon May 17, 2010 7:47 pm | |
| മമ്മൂട്ടി-പൃഥ്വിരാജ് ടീമിന്റെ പോക്കിരിരാജ ബോക്‌സ് ഓഫീസ് റെക്കാര്‍ഡുകള്‍ തകര്‍ക്കുന്നു. ഇനീഷ്യല്‍ കളക്ഷനില്‍ ട്വന്റി20യുടെ റെക്കാര്‍ഡ് തകര്‍ത്താണ് പോക്കിരിരാജ ചരിത്രം സൃഷ്ടിച്ചിരിയ്ക്കുന്നത്. ആദ്യ ആഴ്ചയില്‍ മാത്രം 110 തിയറ്ററുകളില്‍ നിന്ന് 2.21 കോടി രൂപയാണ് വിതരണക്കാര്‍ക്ക് ഷെയറായി ലഭിച്ചത്. ട്വന്റി 20 യ്ക്കിത് 2.03 കോടിയായിരുന്നു. നിരൂപകര്‍ എഴുതിതള്ളിയെങ്കിലും യുവപ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തതാണ് പോക്കിരിരാജയ്ക്ക് ഗുണകരമായത്. മമ്മൂട്ടി [You must be registered and logged in to see this image.]-പൃഥ്വി ആരാധകരെ ത്രസിപ്പിയ്ക്കും വിധത്തില്‍ സിനിമയൊരുക്കാന്‍ സംവിധായകന്‍ വൈശാഖിന് സാധിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം ശ്രീയ ഉള്‍പ്പെടെയുള്ള വന്‍താരനിരയുടെ സാന്നിധ്യവും ചിത്രത്തിന് തിളക്കമേകുന്നു. അതേ സമയം വിജയത്തിന്റെ ക്രെഡിറ്റ് തങ്ങളുടെ താരത്തിനാണെന്ന് അവകാശപ്പെട്ട് മമ്മൂട്ടി-പൃഥ്വി ഫാന്‍സുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടി ഇടവേളയ്ക്ക് ശേഷം മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെന്നും അതുവരെ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത് പൃഥ്വിയാണെന്നും താരത്തിന്റെ ആരാധകര്‍ ചൂണ്ടിക്കാണിയ്ക്കുന്നു. മമ്മൂട്ടിയെക്കാള്‍ സ്‌ക്രീന്‍ സ്‌പേസ് പൃഥ്വിയ്ക്കാണെന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇടവേളയ്ക്ക് ശേഷമുള്ള മമ്മൂട്ടിയുടെ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റെന്ന് താരത്തിന്റെ ആരാധകര്‍ പറയുന്നു. വിജയത്തിന്റെ ക്രെഡിറ്റ് ഏത് നടന്‍ കൊണ്ടുപോയാലും ഈ വര്‍ഷത്തെ പണംവാരിപ്പടങ്ങളില്‍ പോക്കിരിരാജ ഇടംപിടിയ്ക്കുമെന്ന കാര്യം ഏതാണ്ടുറപ്പായിക്കഴിഞ്ഞു | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: പ്രണയകഥ തിരുത്തിയെഴുതിയപ്പോള്‍ Tue May 18, 2010 4:22 am | |
| സിനിമ സമൂഹത്തെ സ്വാധീനിക്കുമോ? ഇല്ലെന്നും ഉണ്ടെന്നും രണ്ട് വാദങ്ങള്‍ സിനിമാലോകത്തു തന്നെയുണ്ട്. സ്വാധീക്കുമെന്നാണ് അന്തരിച്ച ചലച്ചിത്രപ്രതിഭ ലോഹിതദാസ് വിശ്വസിച്ചിരുന്നത്. എന്നാല്‍ സ്വാധീനിക്കില്ലെന്ന് തിരക്കഥാകൃത്തും സംവിധായകനും നടനുമായ ശ്രീനിവാസന്‍ പറയുന്നു.
അതേസമയം, സംവിധായകര്‍ ധൈര്യപൂര്‍വം അവതരിപ്പിക്കുന്ന ചില പ്രമേയങ്ങളും ദൃശ്യങ്ങളും ഒടുവില്‍ വിവാദമായിത്തീരാറുണ്ട്. സമൂഹത്തെ ദോഷകരമായി ബാധിക്കുന്നു എന്നായിരിക്കും ആരോപണം. ‘എന്‍റെ സൂര്യപുത്രിക്ക്’ എന്ന ഫാസില്‍ ചിത്രം ഇത്തരത്തില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതാണ്. മെഗാഹിറ്റായ ആ സിനിമ തെറ്റായ ചില പ്രവണതകള്‍ മുന്നോട്ടുവച്ചു എന്നായിരുന്നു ആരോപണം.
സൂര്യപുത്രിയില്‍ അമല അവതരിപ്പിക്കുന്ന ‘മായ’ എന്ന കഥാപാത്രം ഒരു ‘തെറിച്ച പെണ്‍കുട്ടി’യാണ്. കൂട്ടുകാരോടൊപ്പം ഹോസ്റ്റല്‍ മതില്‍ ചാടുകയും രാത്രികളില്‍ കറങ്ങി നടക്കുകയും അപകടകരമായി പ്രണയിക്കുകയും ഒക്കെ ചെയ്യുന്ന ഒരു കഥാപാത്രം. ഈ സിനിമ പുറത്തിറങ്ങിയപ്പോള്‍, സിനിമ കണ്ട് പ്രചോദിതരായ ചില പെണ്‍കുട്ടികള്‍ ‘മായ’യെപ്പോലെ പെരുമാറാന്‍ തുടങ്ങിയത്രേ. യുവതലമുറയെ ഫാസില്‍ ഈ ചിത്രത്തിലൂടെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നു എന്ന് ആക്ഷേപമുയര്‍ന്നു.
ആക്ഷേപങ്ങളോട് അന്ന് ഫാസില്‍ പ്രതികരിച്ചില്ല. പക്ഷേ, താന്‍ അങ്ങനെ ഒരു തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്തണം എന്ന് അദ്ദേഹം അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു. ‘അനിയത്തിപ്രാവ്’ എന്ന സിനിമ അങ്ങനെ സംഭവിച്ചതാണ്. സൂര്യപുത്രിയില്‍ താന്‍ സൃഷ്ടിച്ച പ്രണയം മാതാപിതാക്കളെ വേദനിപ്പിച്ചുവെങ്കില്‍ അനിയത്തിപ്രാവിലൂടെ അതിനൊരു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു ഫാസില്‍.
പ്രണയിക്കുന്ന എല്ലാ ചെറുപ്പക്കാര്‍ക്കും ഒരു പാഠപുസ്തകമായിരുന്നു ആ സിനിമ. സുധി എന്ന എം ബി എ വിദ്യാര്‍ത്ഥിയും മിനി എന്ന പെണ്‍കുട്ടിയും സ്നേഹിച്ചത് അവര്‍ പോലും അറിയാതെയായിരുന്നു. തമ്മില്‍ പിരിയാനാകാത്തവിധം അവര്‍ അടുത്തു. എന്നാല്‍, അവരുടെ മാതാപിതാക്കളും ബന്ധുക്കളും ആ ബന്ധത്തില്‍ ഏറെ വേദനിച്ചു. ഒടുവില്‍ സുധിയും മിനിയും തീരുമാനിച്ചു - വേര്‍പിരിയാം. തങ്ങളെ സ്നേഹിക്കുന്നവരുടെ മനസ് വേദനിപ്പിച്ച് ഒന്നാവേണ്ടതില്ല.
സിനിമ കണ്ട ശേഷം അനവധി മാതാപിതാക്കള്‍ ഫാസിലിനെ അഭിനന്ദിച്ചു. കേരളത്തിലെ യുവതലമുറയ്ക്കുള്ള പാഠപുസ്തകം തന്നെയാണ് ‘അനിയത്തിപ്രാവ്’ എന്ന് അവര്‍ പ്രതികരിച്ചു. അതെ, സൂര്യപുത്രിയിലൂടെ തെറ്റിദ്ധരിക്കപ്പെട്ട ഫാസില്‍ ഈ പ്രണയകാവ്യത്തിലൂടെ കുടുംബങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനായി. പ്രണയത്തെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം ഉറച്ച ശബ്ദത്തി ല്‍ വ്യക്തമാക്കുകയായിരുന്നു ഫാസില്‍ | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: പെട്ടിക്കുള്ളിലെ സിനിമകള്‍ ! Tue May 18, 2010 6:47 pm | |
| യന്തിരൻ എന്ന സിനിമ. കോടികൾ മുടക്കി നിർമ്മിക്കുന്ന രജനികാന്ത് ചിത്രം. ഈ സിനിമയക്ക് വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ തമിഴ് പ്രേക്ഷകർ തയ്യാറാണു. കാരണം ലേറ്റായ് വന്താലും ലേറ്റസ്റ്റായ് തന്നെയാണു തങ്ങളുടെ അണ്ണൻ എത്തുക എന്ന് അവർക്കറിയാം. ചിത്രീകരണം നീണ്ടു പോകുന്ന ബ്രഹ്മാണ്ഡ സിനിമകൾതമിഴ് സിനിമയിൽ പുതുമയല്ല. എന്നാൽ മലയാള സിനിമയുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ വൈകുന്ന സിനിമകൾ തകരുന്ന ഒരു പ്രതിഭാസമാണു സാധാരണയായി കണ്ടു വരുന്നത്. പഴശി രാജയും T20 യും മെല്ലാം ഇതു പോലെ നീണ്ടു പോയവയാണെങ്കിലും അതെല്ലം ചിത്രീകരണം പൂർത്തിയാകാത്ത കാരണം വൈകിയവയാണു. എന്നാൽ എല്ലാ വർക്കുകളും പൂർത്തിയാക്കി റിലീസ് ഡേറ്റും പ്രഖ്യാപിച്ച് പിന്നീട് ആ സിനിമ ഒരു പരിധിയിലധികം വൈകിയാൽ ആറിയ കഞ്ഞി എന്ന മനോഭാവമാണു മലയാളി പ്രേക്ഷകർ സ്വീകരിക്കുന്നത്. ചെറിയ താരങ്ങളുടെ സിനിമകൾ ഇതു പോലെ വൈകുന്നത് സാധരണമാണു. പക്ഷെ അതാരുടെയും ശ്രദ്ധയില്പ്പെടാറില്ല. എന്നാൽ സൂപ്പർ താരങ്ങളുടെ സിനിമകളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നവർ ഇങ്ങനെ വൈകി വരുന്ന സിനിമകൾക്ക് നേരെ മുഖം തിരിക്കാറാണു പതിവ്. മമ്മൂട്ടിയുടെ ദുബായ് ഇത്തരത്തിൽ തിരിച്ചടി നേരിട്ട ഒരു സിനിമയാണു. സിനിമ പ്രഖ്യാപിച്ചപ്പോഴെ മാധ്യമങ്ങളിൽ വൻ വാർത്തയായി മാറിയ ദുബായ് സാമ്പത്തിക പ്രതിസന്ധികൾ മൂലം വളരെയധികം വൈകി തിയറ്ററുകളിൽ എത്തുകയും ഒരു നനഞ്ഞ പടക്കമായി മാറുകയും ചെയ്യുകയാണു ഉണ്ടായത്. പ്രേക്ഷകരുടെ അഭിരുചികൾ വളരെ വേഗം മാറികൊണ്ടിരിക്കുകയാണു എന്ന് മനസ്സിലാക്കിയ മമ്മൂട്ടി പിന്നീട് തന്റെ സിനിമകൾ കഴിയുന്നതും കൃത്യ സമയങ്ങളിൽ തന്നെ റിലീസ് ചെയ്യാൻ ശ്രമിച്ചിരുന്നുവെങ്കിലും ബൽറാം VS താരദാസും തസ്ക്കരവീരനുമെല്ലാം കാലം തെറ്റിയ റിലീസുകളുടെ തിക്ത ഫലങ്ങൾ അനുഭവിചവയാണു. മോഹൻ ലാലിന്റെ ചില സിനിമകളും ഇതു പോലെ വൈകി റിലീസ് ചെയ്യാറുണ്ട്. മേൽ പറഞ്ഞത് പോലെ അവയെല്ലാം പരാജയപ്പെടുക തന്നെയാണു ചെയ്യാറ്. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Tue May 18, 2010 6:55 pm | |
| എന്നാൽ ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യം മലയാള സിനിമയുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ച ഒരു മോഹൻലാൽ സിനിമ ഇതു പോലെ വൈകി റിലീസ് ചെയ്ത ഒന്നാണു. ഭദ്രന്റെ സ്ഫടികം. പക്ഷെ കാലത്തെ അതി ജീവിക്കുന്ന ഒരു കഥ ആ സിനിമയിൽ ഉള്ളതു കൊണ്ടാണു സ്ഫടികം വിജയമായി തീർന്നത്. ഒടുവിൽ ഇറങ്ങിയ അല്ക്സാണ്ടർ ദി ഗ്രേറ്റ് പരാജയമായതും വൈകി റിലീസ് ചെയ്തത് കൊണ്ടു തന്നെ. സിനിമ പെട്ടിയിൽ ഇരിക്കുക എന്നാണു ഇങ്ങനെയുള്ള സിനിമകളെ വിശേഷിപ്പിക്കുക. മറ്റൊരു സൂപ്പർ താരമായ സുരേഷ് ഗോപിയുടെ ഒരുപാട് ചിത്രങ്ങളാണു ഇത്തരത്തിൽ ശാപ മോക്ഷം കാത്ത് പെട്ടിക്കുളിൽ കിടക്കുന്നത് . പിന്നെ വൻ ജനപ്രീതി ഉള്ളത് കൊണ്ട് സുരേഷ് ഗോപി ചിത്രങ്ങൾ എപ്പോൾ റിലീസ് ചെയ്താലും, എത്ര വൈകിയാലും കുഴപ്പമില്ല. ജയറാമിന്റെ മാജിക്ക് ലാമ്പ് എന്ന സിനിമ ഇതു പോലെ വന്ന സിനിമയാണു ജയറാം 5 വേഷങ്ങളിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമായി തുടങ്ങിയ സിനിമ 5 വർഷം കഴിഞ്ഞാണു റിലീസ് ചെയ്തത്. അതു കൊണ്ട് തന്നെ 5 ദിവസം തിയറ്ററുകളിൽ കളിക്കാനുള്ള ഭാഗ്യമേ ഇതിനുണ്ടായുള്ളു. ജൂനിയർ ജനപ്രിയ നായകൻ ദിലീപും ഈ തിക്താനുഭവം നേരിട്ടിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ ബോഡി ഗാർഡ് ആണു ഈ ചിത്രം. യുവ സൂപ്പർ സ്റ്റാറിന്റെ കഥ എന്ന സിനിമ വൈകി വൈകി അവസാനം CD ആയിട്ടാണു ഇറക്കിയത്. കൂടാതെ നമ്മൾ തമ്മിൽ എന്ന സിനിമ അതിലെ പാട്ടുകൾ കൊണ്ട് ആദ്യം ശ്രദ്ധിക്കപ്പെട്ടെങ്കിലും പടം റിലീസ് ചെയ്തപ്പോഴെക്കും ക്ലാസ്മേറ്റ്സും ചോക്ലേറ്റുമൊക്കെ ഇറങ്ങി കഴിഞ്ഞിരുന്നതിനാൽ ഇതിലെ ക്യാംമ്പസ് പ്രേക്ഷകർക്ക് അരോചകരമാവുകയാണു ഉണ്ടായത്. കൃത്യ സമയത്ത് റിലീസ് ചെയ്തിരുന്നെങ്കിൽ സൂപ്പർ ഹിറ്റ് ആകുമായിരുന്ന ഒരു സിനിമ അങ്ങിനെ തിയറ്ററിൽ ദയനീയ പരാജയം ഏറ്റുവാങ്ങി. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Tue May 18, 2010 6:56 pm | |
| വൈകുന്ന സിനിമകൾ തകരും എന്നറിഞ്ഞിട്ടും സൂപ്പർ താരങ്ങളുടെ പല സിനിമകളുടെയും റിലീസ് അനന്തമായി നീളുകയാണു. മമ്മൂട്ടിയുടെ വന്ദേമാതരം , മോഹൻലാലിന്റെ സ്വപ്നമാളിക, സുരേഷ് ഗോപി- ജോഷി ടീമിന്റെ ജന്മം, അനിൽ സി മേനോൻ-സുരേഷ് ഗോപിയുടെ കളക്ടർ എന്നിവയാണു ഇതിൽ പ്രമുഖ ചിത്രങ്ങൾ. വിവാദങ്ങൾ മൂലം റിലീസ് മാറ്റി വെക്കപ്പെട്ട ഒരു നാൾ വരും ആണു ഇതിൽ അവസാനത്തേത്. വെള്ളിയാഴ്ചകള്‍ കടന്നു പോകുമ്പോള്‍ , കൃത്യമായ ആസൂത്രണത്തിലൂടെ സിനിമ പറഞ്ഞ സമയത്ത് തന്നെ റിലീസ് ചെയ്യാൻ സിനിമക്കാർ ശ്രമിച്ചിലെങ്കിൽ വിജയിക്കാൻ അർഹത ഉണ്ടായിരുന്ന പല സിനിമകളും പെട്ടിക്കുള്ളില്‍ നിന്നും പുറത്ത് വന്ന്‍ ബോക്സ് ഓഫീസിൽ മൂക്കു കുത്തി വീഴുന്ന കാഴ്ച്ച നമ്മുക്ക് കാണേണ്ടി വരും..!!
* ഇപ്പൊ നിങ്ങള്‍ ചോദിക്കും സമയത്തിന് റിലീസ് ചെയ്തിട്ടും മിക്ക സിനിമകളും വിജയിക്കുന്നില്ലല്ലോ എന്ന്....... വിശ്വാസം അതല്ലേ എല്ലാം......!!! | |
|
| |
Sponsored content
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! | |
| |
|
| |
| Cinema Niroopanam ............!!!!!!!!!!!!!!!! | |
|