| Cinema Niroopanam ............!!!!!!!!!!!!!!!! | |
|
+37kiwi bharathchandran thalathil dineshan thanthonni manavalan Thakara merlin Mohanlal Is Reloaded vettukuzhi rangerover thankan willy menon balram Sandeep M.R.P naayakan narendrannair Alexander raja mangalasseri Exorcist roshanpeter safalpu mohan devan mohan.thomas dracula ajith_mc86 maadambi bellari raja MANNADIYAR real hero ombhatia deathrace suku yeldo987 41 posters |
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ബോഡി ഗാർഡിനു എന്താണു മഹത്വം. Fri May 21, 2010 1:38 pm | |
| മലയാള സിനിമയിലെ ഏക്കാലത്തെയും മികച്ച സംവിധായകരാണ് സിദിഖ് ലാൽ. അവരുടെ റാംജി റാവുവും ഗോഡ്ഫാദറുമൊക്കെ നമ്മളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ളതാണു. ഇപ്പോഴും ചിരിപ്പിക്കുന്നുമുണ്ട്. എന്നാൽ ഇവർ രണ്ടു പേരും വേർപിരിഞ്ഞതിനു ശേഷം സിദിഖ് തനിയെ ചെയ്ത സിനിമകൾക്ക് മുൻ കാല ചിത്രങ്ങളുടെ പോലെ ഒരു സ്വാധീനം പ്രേക്ഷകരിൽ ഉണ്ടാക്കാൻ സാധിച്ചില്ല. ഹിറ്റ്ലറും ഫ്രണ്ട്സും സിദിഖിന്റെ പേരു ചീത്തയാക്കിയില്ലെങ്കിലും അതിനു ശേഷം വന്ന ക്രോണിക് ബാച്ചിലർ സിദിഖ് എന്ന സംവിധായകന്റെ ഭാവനാ ശ്യൂനത വെളിവാക്കുന്ന ഒന്നായിരുന്നു. മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളുടെ ചാർട്ടിൽ ക്രോണിക്ക് ബാച്ചിലർ ഇടം പിടിച്ചിട്ടുണ്ട്. പക്ഷെ സിദിഖ് എന്ന സംവിധായകന്റെ ഒരു പരാജയം തന്നെ ആയിരുന്നു ഈ സിനിമ.സിദിഖ് സിനിമകൾ നന്നായിരിക്കും എന്ന കുടുംബ പ്രേക്ഷകരുടെ പ്രതീക്ഷ ചൂഷണം ചെയ്ത് കൊണ്ടും ഒപ്പമിറങ്ങിയ മറ്റ് ചിത്രങ്ങൾ മോശമായിപോയതു കൊണ്ടും മാത്രം 50 ദിവസങ്ങൾ പിന്നിട്ടതാണു ഈ ചിത്രം. പരാജയങ്ങൾ തുടർകഥയായി നിന്നിരുന്ന മമ്മൂട്ടിയ്ക്ക് ഈ സിനിമ വിജയിക്കേണ്ടത് അത്യവശ്യമായിരുന്നു താനും. കാലത്തിനൊത്ത സിനിമയെടുക്കാൻ സിദിഖിനു അറിയില്ല എന്നതായിരുന്നു ക്രോണിക്ക് ബാച്ചിലർ നേരിട്ട ഏറ്റവും വലിയ വിമർശനം. ഇത് മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല. ഈ സിനിമക്ക് ശേഷം നീണ്ട 5 വർഷം ഇരുന്നു എഴുതിയുണ്ടാക്കിയ സിനിമയുമായാണു സിദിഖ് വീണ്ടും വന്നത്. ദിലീപും നയൻ താരയും അഭിനയിച്ച ബോഡി ഗാർഡ്. മലയാളത്തിൽ ഹിറ്റ് ആയ സിനിമകൾ ത്മിഴിലേക്കും ഹിന്ദിയിലേക്കും എടുക്കുന്നത് സാധാരണം. എന്നാൽ ഇവിടെ വിജയിക്കാത്ത ഒരു സിനിമ തമിഴിലെയും ഹിന്ദിയിലെയും വലിയ താരങ്ങളെ വെച്ച് എടുക്കുന്നു എന്ന് പറയുമ്പോള്‍ ആർക്കാണു പിഴച്ചത്. തന്റെ മഹത്തായ തിരകഥയിൽ സൃഷ്ടിക്കപ്പെടുന്ന സിനിമ തൊണ്ട തൊടാതെ വിഴുങ്ങിക്കോളും എന്ന് കരുതിയ സിദിഖിനോ.. അതോ പ്രേക്ഷക പ്രതീക്ഷകളോട് നീതി പുലർത്താൻ കഴിയാതിരുന്ന ഒരു സിനിമയെ തള്ളിക്കളഞ്ഞ മലയാള സിനിമാ പ്രേക്ഷകര്‍ക്കോ.. ആരുടെ കണക്കുകൂട്ടലുകളാണു തെറ്റിയത് എന്ന് ബോഡി ഗാർഡ് തമിഴും ഹിന്ദിയും സംസാരിച്ചു തുടങ്ങുമ്പോൾ നമ്മുക്ക് മനസ്സിലാക്കാം.
*ജോണി സാഗരിക എല്ലാം മനസിലാക്കിയത് വളരെ വൈകിയാണു. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri May 21, 2010 3:40 pm | |
| avasaaanam kaaranam kandu pidichu kalanjallo..... | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat May 22, 2010 6:14 am | |
| Body guard oru saadharana chitram maathram aayirunnu.. pala paalichakal um undaayirunnu.. padam kandu kazhinjaal utharam kittatha anavadhi chodyangalum undaakunnathu swabhavikam.. Lal pirinjathodu koodi Siddique nte samayam mosham aayennu parayaam | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat May 22, 2010 7:17 am | |
| Drona kkum Pramnai kkum ellam valya thirakkayirunnello.. 10 padam irangumbozhaanu orennam vijayikkunnathu.. athum koode ullavante mikavl.. PazhassiRaja il SharathKumar ullathu kondu rekshapettu... Pokkiri il Prithvi ullathu kondu.. Pokkiri il naaytakan thanne Prithvi aanu... Swantham label il irangiya Drona um Prmaani um Chaatti um Paleri um Daddy Cool um EPB um okke pottiyathu fans maranno.. njangal um kerlathil jeevikkunnavar thanne aane | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun May 23, 2010 12:16 am | |
| appoppinne paathaalathil alle????? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun May 23, 2010 12:18 am | |
| - devan wrote:
- Nalla padangal Mohnalal inu kittathethaanu preshnam ennu honunnun
kallam parayallee... nalla padam kittaaanjittaaano ALEXANDER okke kittiyathu???? | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun May 23, 2010 6:02 am | |
| Prithvi chitrangal..malayalaikalkku aakoshikkan ullathaanu... Mammootty enna nadante saannidhyam um...Pokkiri ude vijayathil oru ghadhakam aanu... ella cheruvakal um bhangiyayi chernnappol padam super hit.. Prithvi ude ee varshathe Super Hit | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun May 23, 2010 6:46 am | |
| - mangalasseri wrote:
- Drona kkum Pramnai kkum ellam valya thirakkayirunnello..
10 padam irangumbozhaanu orennam vijayikkunnathu.. athum koode ullavante mikavl.. PazhassiRaja il SharathKumar ullathu kondu rekshapettu... Pokkiri il Prithvi ullathu kondu.. Pokkiri il naaytakan thanne Prithvi aanu... Swantham label il irangiya Drona um Prmaani um Chaatti um Paleri um Daddy Cool um EPB um okke pottiyathu fans maranno.. njangal um kerlathil jeevikkunnavar thanne aane kashandiyude ethu padamanu vijayichirikkunnath.......mammokkaku vellappolum enkilum oru padam und..kashandikku janichittu oru padam vijayichittundo?oooooooniversal flop star... | |
|
| |
bharathchandran Active member
Posts : 170 Points : 192 Reputation : 0 Join date : 2010-03-18 Location : Kollam
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun May 23, 2010 6:49 am | |
| | |
|
| |
kiwi Active member
Posts : 201 Points : 224 Reputation : 0 Join date : 2010-04-02 Age : 36 Location : Moovattupuzha
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Mon May 24, 2010 6:35 am | |
| Mohanlal out from malayalam film industry | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Mon May 24, 2010 7:04 am | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഒരു തിരിച്ചു വരവ്. Thu May 27, 2010 2:16 pm | |
| നമ്മുടെ പല മുൻ നിര താരങ്ങൾക്കും കരിയറിൽ മോശം കാലഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പല പ്രാവശ്യം മലയാള സിനിമയിൽ നിന്ന് ഔട്ട് ആയിപോകുന്നു എന്ന് വരെ കേൾപ്പിക്കുകയും എന്നാൽ വിമർശകരുടെ വായടപ്പിച്ച് കൊണ്ട് വമ്പൻ ഹിറ്റുകളുമായി തിരിച്ചുവന്നിട്ടുമുള്ളതാണു മെഗാസ്റ്റാർ മമ്മൂട്ടി. പടങ്ങൾ ഇല്ലാതെ വീട്ടിൽ ഇരിക്കുകയും അവസാനം ഭരത് ചന്ദ്രൻ IPS എന്ന സിനിമയിലൂടെ ഗംഭീര തിരിച്ച് വരവ് നടത്തിയ ആളാണു ആക്ഷൻ ഹീറോ സുരേഷ് ഗോപി.ഒരിടയ്ക്ക് തീർത്തും നിറം മങ്ങി പോയ ജനപ്രിയ നായകൻ ജയറാം രണ്ടാം വരവു നടത്തിയത് വെറുതെ ഒരു ഭാര്യയിലൂടെ ആണു.സ്വന്തമായി നിർമാണ കമ്പനി ഉള്ളതു കൊണ്ടാണോ എന്നറിയില്ല അടുപ്പിച്ച് 9 സിനിമകൾ പൊളിഞ്ഞിട്ടു പോലും സൂപ്പർ സ്റ്റാർ ഇത്തരത്തിൽ ഒരു പേരു മലയാള സിനിമയിൽ കേൾപ്പിച്ചിട്ടില്ല. അന്നും ഇന്നും അദ്ദേഹം യൂണിവേഴ്സൽ സ്റ്റാർ ആയി തന്നെ നില്ക്കുന്നു. സൂപ്പറും മെഗായും ഒന്നും അല്ലെങ്കിലും ഒരു കാലത്ത് സ്റ്റാർ ആയിരുന്ന ഒരു നടൻ ഇപ്പോൾ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണു. മറ്റാരുമല്ല, അനിയത്തി പ്രാവ് എന്ന ഒരൊറ്റ സിനിമയിലൂടെ മലയാള സിനിമയിലെ ചോക്ലേറ്റ് നായകൻ എന്ന ഇമേജ് നേടിയെടുത്ത കുഞ്ചാക്കോ ബോബൻ. ഗുലുമാൽ എന്ന വിജയ ചിത്രത്തിനു ശേഷം കുഞ്ചാക്കോ മലയാള സിനിമയിൽ വീണ്ടും സജീവമാവുകയാണു. എതിരാളികളിലാതിരുന്ന ഒരു കാലഘട്ടത്തിൽ ആണു കുഞ്ചക്കോ ബോബൻ മലയാള സിനിമയിലേക്ക് കാലെടുത്ത് വെക്കുന്നത്. 255 ദിവസങ്ങൾ ഓടിയ അനിയത്തി പ്രാവിലൂടെ മലയാള പ്രേക്ഷകരുടെ പ്രത്യേകിച്ചും പെൺകുട്ടികളുടെ മുഴുവൻ ആരാധനാപാത്രമാവാൻ ഈ നടനു കഴിഞ്ഞു.തുടർന്നു വന്ന നക്ഷത്ര താരാട്ടും ഹിറ്റു സിനിമയായിരുന്നു. ഹരികൃഷ്ണൻസിൽ കൂടി അഭിനയിച്ചതോടെ കുഞ്ചാക്കോ താരമായി തുടങ്ങി. ഇന്നത്തെ പോലെ യുവതാരങ്ങൾ ഇല്ലാതിരുന്നത് കൊണ്ട് മിക്ക സിനിമകളിലും കുഞ്ചാക്കോ നായകനായി.ഫലം മയിൽ പീലി കാവ്, ചന്ദാമാമ, മഴവില്ല്, പ്രേം പൂജാരി, നാലു പരാജയ ചിത്രങ്ങൾ. കുഞ്ചാക്കോ യുഗം അവസാനിച്ചുവോ എന്ന് തോന്നിപ്പിച്ച ആ സമയത്ത് കമലിന്റെ നിറത്തിലൂടെ വീണ്ടും കുഞ്ചാക്കോ തിരിച്ചു വന്നു. പക്ഷെ ആദ്യ സിനിമ നേടി കൊടുത്ത ചോക്ലേറ്റ് നായകൻ എന്ന ഇമേജാണു ഈ നടനു പിന്നീട് ദോഷമായി ഭവിച്ചത്. പ്രണയ നായകൻ എന്നതിനപ്പുറം എന്ത് കുഞ്ചാക്കോ കാണിച്ചാലും അത് അംഗീകരിക്കാൻ പ്രേക്ഷകർ തയ്യാറായിരുന്നില്ല. ടൈപ്പ് റോളുകളിൽ പെട്ട്പോയ നിരവധി നായകന്മാരുടെ കൂട്ടത്തിലേക്ക് കുഞ്ചാക്കോയും വന്ന് ചേർന്നു. 1999ൽ ഇറങ്ങിയ നിറത്തിനു ശേഷം വീണ്ടുമൊരു ഹിറ്റ് കുഞ്ചാക്കോയ്ക്ക് കിട്ടിയത് 2003 ൽ ഇറങ്ങിയ കസ്തൂരിമാൻ ആണു. ഇതിനിടയ്ക്ക് 11 സിനിമകളിൽ അഭിനയിച്ചെങ്കിലും അല്പമെങ്കിലും ശ്രദ്ദിക്കപ്പെട്ടത് ദോസ്തും നരേന്ദ്രൻ മകൻ ജയകാന്തൻ വകയും കല്യാണ രാമനിലെ അതിഥി വേഷവും മാത്രമാണു. കസ്തൂരിമാന്റെ വിജയം കുഞ്ചാക്കോക്ക് വീണ്ടും അവസരങ്ങൾ കൊണ്ടു വന്നെങ്കിലും പതിവ് രീതിയിൽ നിന്നും വിട്ട് ഒരു കഥാപാത്രവും അതിൽ ഉണ്ടായിരുന്നില്ല. മാത്രമല്ല അപ്പോഴേക്കും മലയാളത്തിൽ യുവ സൂപ്പർ സ്റ്റാർ ഉദയം ചെയ്ത് കഴിഞ്ഞിരുന്നു.മലയാള സിനിമയിലെ യുവ താരങ്ങളിൽ വെച്ച് ഏറ്റവും വലിയ വിജയ ചിത്രത്തിലെ നായകനായ കുഞ്ചാക്കോക്ക് തനിക്ക് ശേഷം വന്നവരോട് അഭിനയത്തിൽ മൽസരിക്കാൻ ഉള്ള ഒരു കഴിവ് ഉണ്ടായിരുന്നില്ലതാനും. അതു കൊണ്ട് തന്നെ കുഞ്ചാക്കൊയുടെ കാര്യങ്ങൾ പിന്നീട് എളുപ്പമായിരുന്നില്ല. കസ്തൂരിമാനു ശേഷം സ്വപനകൂട് വിജയിച്ചെങ്കിലും സ്വന്തം ക്രഡിറ്റിൽ ഒരു ചിത്രം വിജയിപ്പിക്കാൻ പിന്നെ ഈ നടനു കഴിഞ്ഞില്ല എന്നു മാത്രമല്ല റിലീസ് ചെയ്ത സിനിമകൾ എല്ലാം ബോക്സ് ഓഫീസിൽ തകർന്നു വീഴുകയും ചെയ്തു. കാറ്റ് തനിക്ക് അനുകൂലമല്ല എന്ന് മനസിലാക്കിയ കുഞ്ചാക്കോ പതിയെ അഭിനയരംഗത്ത് നിന്ന് പിന്മാറുകയും ബിസിനസിൽ ശ്രദ്ദ കേന്ദ്രീകരിക്കുകയും ചെയ്തു. എല്ലാറ്റിനും ഒരു സമയമുണ്ടല്ലോ എന്ന് പറയുന്ന പോലെ വി കെ പ്രകാശിന്റെ ഗുലുമാൽ കുഞ്ചാക്കോയുടെ നല്ല സമയത്തായിരുന്നു ഇറങ്ങിയത്. പടം ഹിറ്റ്. ഇപ്പോൾ കൈ നിറയെ പടങ്ങൾ. ലാൽ ജോസിന്റെയും ഫാസിലിന്റെയും ജോഷിയുടെയും അടക്കം വമ്പൻ സിനിമകളുടെ ഭാഗമാകാൻ പോകുന്നു. ജയസൂര്യയുടെ പോലെ കോമഡി കാണിക്കാൻ കഴിയിലെങ്കിലും യുവ സൂപ്പർ സ്റ്റാറിനെ പോലെ ആക്ഷൻ രംഗങ്ങളിൽ തിളങ്ങാൻ പറ്റിലെങ്കിലും കുഞ്ചാക്കോയിൽ നിന്ന് പ്രേക്ഷകർ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്.നല്ല സിനിമകളിൽ അഭിനയിച്ച് ഈ തിരിച്ചു വരവ് ഗംഭീരമാക്കാൻ കുഞ്ചാക്കോക്ക് കഴിയട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം.
*കല്യാണം കഴിക്കുന്നത് വരെ ഏത് കൂതറ പടത്തിൽ അഭിനയിച്ചാലും കുറച്ച് പെൺപിള്ളേരെങ്കിലും കയറുമായിരുന്നു. ഇപ്പോൾ അതും ഇല്ല.. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: മലയാള സിനിമയുടെ പുതിയ മുഖം Thu May 27, 2010 4:09 pm | |
| മലയാള സിനിമ തഴച്ചോ കിതച്ചോ ഒക്കെ മുന്നോട്ടു പോകുമ്പോഴും ചില പ്രത്യേക കാര്യങ്ങള്‍ കാഴ്ചകരെ ആലോസരപ്പെടുതുന്നില്ലേ എന്നൊരു സംശയം .ഒരു പക്ഷെ ഇത് മലയാള സിനിമയുടെ പുതിയ മുഖം ആയിരിക്കും .
കഴിഞ്ഞ കുറച്ചു വര്‍ഷത്തെ മമ്മൂട്ടി ചിത്രങ്ങള്‍ എടുത്തു പരിശോധിച്ചാല്‍ അത് നമുക്ക് മനസിലാക്കും. മമ്മൂട്ടി ലോക ചലച്ചിത്ര വേദിയിലെ ഒരു മഹാ നടനാണ് എന്നതില്‍ ആര്‍ക്കും സംശയം ഇല്ല. മമ്മൂട്ടി അഭിനയിച് അനശ്വരങ്ങള്‍ ആക്കിയ അനവധി കഥാപാത്രങ്ങളെ ആര്‍ക്കും വിസ്മരിക്കാനും സാധ്യമല്ല. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി മമ്മൂട്ടി ചെയ്യുന്ന വേഷങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ആവര്‍ത്തന വിരസത ഉണ്ടാക്കുന്നവയാണ്.
മമ്മൂട്ടിയുടെ ഇപ്പോഴത്തെ മിക്ക കഥാപാത്രങ്ങളും ഒരു ഗുണ്ട ആയ നായകന്‍ ആയിരിക്കും; മിക്കവാറും തമിഴ് നാട്ടിലോ കര്‍ണാടക യിലോ പോയി ഗുണ്ടായിസം പഠിച്ചിട്ടു വരുന്ന നായകന്‍. നായകന് ചുറ്റും കുറെ ഹാസ്യ കഥാപാത്രങ്ങള്‍ . നായകന്‍ ഗുണ്ട ആണെങ്കിലും കോമഡി പറയും . പിന്നെ ഒരു വ്യത്യാസം എന്ന് വച്ചാല്‍ നായകന്റെ കുടുംബ പശ്ചാത്തലം മാത്രം ഓരോ സിനിമയിലും അല്പം മാറ്റി കൊണ്ടിരിക്കും.
നായകന്‍ തമിഴ് നാട്ടിലും കര്‍ണാടകയിലും ഒക്കെ പോയി ഗുണ്ടായിസം പഠിച്ചു കാശുമുണ്ടാക്കി തിരിച്ചു വരുന്നത് മിക്കവാറും ബന്ധുവായ ശത്രു അല്ലെങ്കില്‍ കുടുംബ സുഹൃത്ത് (ശത്രു) അല്ലെങ്കില്‍ അടുത്ത എവിടെ എങ്കിലുമുള്ള പഴയ ശത്രു ആയ വില്ലനെ നേരിടാന്‍ ആയിരിക്കും .
പിന്നെ മറ്റൊരു വ്യത്യസ്തത എന്ന് വച്ചാല്‍ നായകന്‍ ഓരോ ചിത്രത്തിലും ഓരോ സ്ലാഗില്‍ സംസാരിക്കും എന്നതാണ്. പാറശാല ഭാഷമുതല്‍ ,കൊച്ചിയും , തൃശൂരും, എന്തിനു അങ്ങ് കാസര്ഗോഡ് ഉള്ള ഭാഷ വരെ മാറി മാറി വരുന്നു. ഓരോ പ്രദേശത്ത് ഉള്ളവര്‍ക്കും ഓരോ സിനിമ എന്നതായിരിക്കും മെഗാ സ്ടാരിന്റെ ലക്‌ഷ്യം എന്ന് തോന്നുന്നു.
രാജമാണിക്യത്തില്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍ പോയി പാറശാല ഭാഷ പഠിച്ചു വന്ന നായക വില്ലന്‍ ,ചട്ടമ്പി നാട്ടില്‍ കര്‍ണടകായില്‍ പോയി അല്പം മലയാളം പഠിച്ചു. മമ്മൂട്ടിയുടെ ഗുണ്ട നായക ലിസ്റ്റ് ഇങ്ങനെ : തുറുപ്പുഗുലാന്‍ : കൊച്ചിയിലെ തട്ടുകട നടത്തുന്ന ഗുലാന്‍ അണ്ണന്‍ തമ്പി : തമിഴ് നാട്ടിലെ ഗുണ്ട , നാട്ടില്‍ അനിയനും മോശമല്ല (രാജ മാണിക്യം , അണ്ണന്‍ തമ്പി - രണ്ടിലും അനിയനും ചേട്ടനും ശത്രുക്കള്‍ ) ചട്ടമ്പി നാട് : കര്‍ണാടക ഗുണ്ട പോക്കിരി രാജ : തമിഴ് നാട്ടിലെ ഗുണ്ട (അണ്ണന്‍ തമ്പിയില്‍ അനിയനും ചേട്ടനും ഒരാളാണ് ,പോക്കിരി രാജായില്‍ ഒരു ചേഞ്ച് )
പിന്നെ ബിഗ് ബി യിലെ ഗുണ്ട അല്പം മസില് പിടുത്ത കാരനാണ് .
ഇനിയും ഏതെങ്കിലും ഉണ്ടോ എന്നറിയില്ല. എല്ലാം ഒരേ നാണയം ആയതിനാല്‍ വിട്ടു പോയിട്ടുണ്ടാകാം .
ഇതിനിടയില്‍ ഓരോ വ്യത്യത വേഷങ്ങളിലെ ചിത്രങ്ങള്‍ മിക്സ് ചെയ്തു മനോഹരമായ ഒരു മമ്മൂട്ടി മസാലയാണ് ഇപ്പ്പോള്‍ പുറത്തിറങ്ങുന്നത് എന്ന് പറയതെ വയ്യ .
ഒരു പക്ഷെ നമ്മുടെ അസ്വാധന നിലവാരത്തിന്റെ വ്യതിയനമാകാം ഇതിനു കാരണം . ഒരു കാലത്ത് മോഹന്‍ലാലിന്‍റെ അമാനുഷിക കഥ പത്രങ്ങള്‍ കയ്യടി വാങ്ങുകയും പിന്നീട് അത് ലാലിന് നേരെ തിരിഞ്ഞു കൊത്തുകയും ചെയ്തത് മമ്മൂട്ടി ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. | |
|
| |
smitha Active member
Posts : 207 Points : 250 Reputation : 0 Join date : 2010-03-11 Location : Aluva
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri May 28, 2010 6:58 pm | |
| Kunchakko nalla oru nadan onnum alla.. chockelate veshangal allathe nalla oru vesham abhinaychu kaanichittum illa kittiyittum ill.a.. pakshe hardwork undenkil uyarcha undaakum athu theercha aanu | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri May 28, 2010 7:07 pm | |
| uyarcha ennudeshichathu... height aano.???
| |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| |
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri May 28, 2010 8:58 pm | |
| yeldo eeyide van comedy alle parayunne.......... | |
|
| |
allambans Elite Poster
Posts : 2936 Points : 3011 Reputation : 7 Join date : 2010-03-30 Location : Vadake Stand
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri May 28, 2010 9:13 pm | |
| prithivi ullapol Kunchachanu oru mandangi varavinnu chance ila...... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri May 28, 2010 9:28 pm | |
| athe athe njaan laalapanu padichondirikkukaya | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri May 28, 2010 11:15 pm | |
| - smitha wrote:
- Kunchakko nalla oru nadan onnum alla..
chockelate veshangal allathe nalla oru vesham abhinaychu kaanichittum illa kittiyittum ill.a.. pakshe hardwork undenkil uyarcha undaakum athu theercha aanu enikku thonnunnilla kunchakko ini rakshapedum ennu... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: ABOUT PRIYADARSHAN Sat May 29, 2010 12:19 am | |
| ABOUT PRIYADARSHAN
Is Priyadarshan the best Director in Indian cinema or the best copycat? you can share ur ideas here...
before that lts look through his remade films[in malayalam] 1.Odaruthammava Aalariyam [Chashme buddoor] 2.Boeing Boeing [Boeing Boeing] 3.Thalavattam [ One Flew over the Cuckoo's Nest] 4.Mukundetta Sumithra Vilikkunnu [Katha] 5.Vandanam [Stakeout] 6.Chandralekha [While you were sleeping] 7.Kakkakuyil [A Fish Called Wanda] 8.Vettam [The French Kiss] | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat May 29, 2010 12:34 am | |
| copy adikkanum oru kazhiv venam......... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat May 29, 2010 4:21 am | |
| | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat May 29, 2010 7:39 am | |
| Athum oru kazhivaanu.. Mikka directors um copy adichittundu.. nammal mahaan ennu vilikkunna Sreenivasan thanne ethra vettam ee vivadathil pettu Sibi malayil.. Summer in bethlehem..
pinne ella directors um thangal cheyyunna kadhakal okke palappozhum samoohathil ninnum copy adikkukayaanu ullathu... copy cheithaalum athu manoharamaakkunnathum oru kala aanu | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat May 29, 2010 12:34 pm | |
| athe kattathaanelum athu kaayam kulam kochunni aanu ennu paranju kelkkunnathilum oru rasamundu | |
|
| |
Sponsored content
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! | |
| |
|
| |
| Cinema Niroopanam ............!!!!!!!!!!!!!!!! | |
|