| Filim News ...Latest Updates.... | |
|
+43neelakandan kannan nair bharathchandran willy dilipfan sanjeev merlin manavalan vikalan nair thambi M.R.P narendrannair Alexander roshanpeter avatar jagan ombhatia machan innachan mangalasseri safalpu thalathil dineshan mithravishnu bellari raja raja kiwi allambans thanthonni dracula smitha menon mohan vettukuzhi suku devan naayakan maadambi MANNADIYAR deathrace real hero yeldo987 mohan.thomas 47 posters |
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 5:48 pm | |
| thalavethanku vix action aano atho parasetamolo nallathu... | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 6:26 pm | |
| ithentha yeldho inganathe oru chodhyam? | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 6:35 pm | |
| aaa padathilekku adhyam jaya bachane anu prefer cheythathu...avar lalappante oppam afinayikkan pattilla ennu paranju...aaa kilavi thanne lalappante koode afinayikkilla ennu paranju,,,lalappante oru kashtakalam...pavam | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 6:36 pm | |
| adutha seal pottarayi..alle? | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 6:38 pm | |
| pakisthanil arkum vivaram ille? | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: രഞ്ജിത് ചിത്രത്തില്‍ നായകന് കൈലാഷ് Tue May 11, 2010 7:57 pm | |
| നീലത്താമര’ മലയാള സിനിമയ്ക്ക് കഴിവുള്ള കുറേ പുതുമുഖങ്ങളെ സമ്മാനിച്ചു. ആ ചിത്രത്തിലെ നായകന് കൈലാഷ് വളരെ ശ്രദ്ധയോടെ തന്റെ പുതിയ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുകയാണ്. ബെസ്റ്റ് ഓഫ് ലക്ക്, ശിക്കാര്‍ തുടങ്ങിയ പുതിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെയാണ് കൈലാഷിന് ലഭിച്ചിട്ടുള്ളത്. ഇപ്പോഴിതാ മലയാള സിനിമയിലെ ‘മാറ്റങ്ങളുടെ തമ്പുരാന്’ രഞ്ജിത് കൈലാഷിനെ തന്റെ ചിത്രത്തില്‍ നായകനാക്കുന്നു.
രഞ്ജിത് കഥയും തിരക്കഥയുമെഴുതുന്ന ‘പെണ്‍പട്ടണം’ എന്ന ചിത്രത്തില്‍ കൈലാഷാണ് നായകന്. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് കൈലാഷ് അവതരിപ്പിക്കുന്നത്. വിഷ്ണുപ്രിയ, രേവതി, ശ്വേതാ മേനോന്, കെ പി എ സി ലളിത എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വി എം വിനു ആണ് ‘പെണ്‍പട്ടണം’ സംവിധാനം ചെയ്യുന്നത്. രഞ്ജിത്തിന്റെ തിരക്കഥയ്ക്ക് സംഭാഷണം എഴുതുന്നത് ടി എ റസാഖ്.
വര്‍ണചിത്ര ഫിലിംസ് നിര്‍മ്മിക്കുന്ന പെണ്‍പട്ടണം ഈയാഴ്ച ചിത്രീകരണം ആരംഭിക്കും. കോഴിക്കോടാണ് പ്രധാന ലൊക്കേഷന്‍ | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 8:08 pm | |
| laaaalapante sinima avide kaanichu thudangiyaal problem theerum
pinne 8 manikku pootendi varilla..... kaaranam thuranaallalle pootenda aavasyam varikayullu... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 8:10 pm | |
| athu kazhinju maneesha koiraalaye kandathre... athu veetille pattiye thuranu vittu......
melaal ithum paranju vannekaruthu ennu paranjittu | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 8:11 pm | |
| athokke enne pottiyathaavumm | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 8:16 pm | |
| alla villaku veendum meeraykku thalavedanayaavunnu ennaanallo parayunnathu.. athaa chothiche thalavethankku eethu maruna best ennu... | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 9:15 pm | |
| | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 9:19 pm | |
| nin ippol pottiyathu valuthakkan ayirikkum alle? | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 9:20 pm | |
| lol....................... | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 9:21 pm | |
| inganeyokke ulla sahayangale lalppanu cheyyan pattugayullu | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഓര്‍മകളുടെ മര്‍മരം Tue May 11, 2010 9:30 pm | |
| നക്ഷത്രദീപ്തമായ ഓര്മകളാണവര്. ഒരാള്‍ നടനവൈഭവത്തിന്റെ ആള്‍രൂപം. മറ്റൊരാള്‍ ദൃശ്യവിസ്മയങ്ങള്‍ തീര്‍ത്ത സംവിധായകന്. ആത്മബന്ധത്തിന്റെ വഴിയിലൂടെ ഇവര്‍ക്കൊപ്പം നടന്ന മറ്റു മൂന്നു പേര് ഇവരെ ഓര്‍ക്കുകയായിരുന്നു. മലയാളികളുടെ മനസിന്റെ തിരശീലയില്‍ നിന്നു മായാ ത്ത നടന് ഭരത് ഗോപിയും സംവിധായകന് ഭരതനും. ഇവരെക്കുറിച്ചു പറയാന്‍ തിരക്കഥാകൃ ത്ത് ജോണ്‍പോള്‍, സംവിധായകരായ കെ. ജി. ജോര്‍ജ്, മോഹന്‍. റിലയന്‍സ് ടൈം ഔട്ടിന്റെ യും ഗ്രീന്‍ ബുക്സിന്റെയും ആഭിമുഖ്യത്തില്‍ ഇടപ്പള്ളി ഒബ്റോണ്‍ മാളിലെ റിലയന്‍സ് ടൈം ഔട്ടില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഓര്‍മകളു ടെ മൊണ്ടാഷ്. ജോണ്‍ പോള്‍ രചിച്ച അടയാള നക്ഷത്രമായി ഗോപി, ഒരു കടങ്കഥ പോലെ ഭരതന് എന്നീ പുസ്തകങ്ങളെ ആസ്പദമാക്കിയായിരുന്നു സംവാദം. സദസില്‍ നിന്നുള്ള ഓരോ ചോദ്യവും ഓരോ ഫ്ളാഷ്ബാക്കുകളായിരുന്നു. ഭരത് ഗോപിയുമായുള്ള 27 വര്‍ഷത്തെ സൗഹൃദ മുഹൂര്‍ത്തങ്ങളാണ് അടയാള നക്ഷത്രമായി ഗോപി എന്ന പുസ്തകമെന്ന് ജോണ്‍ പോള്‍ പറഞ്ഞു. യവനികയിലെ തബലിസ്റ്റായ അയ്യപ്പനെ അവതരിപ്പിക്കുമ്പോള്‍ ഗോപിക്കു തബല വാ യിക്കാന്‍ അറിയില്ലായിരുന്നു. അയ്യപ്പനു കഴിയുമെങ്കില്‍ തനിക്കും തബല വായിക്കാന്‍ കഴിയുമെന്നായിരുന്നു ഗോപിയുടെ വിശ്വാസം. സംവിധായക നും അതേ വിശ്വാസമുണ്ടായിരുന്നു. അദ്ദേഹത്തിലെ നടന് ഈഗോകള്ക്കതീതനായിരു ന്നു. സീനുകളുടെ എണ്ണത്തെ അട്ടിമറിച്ച നടനാണ് ഗോപി. മര്‍മരം എന്ന ചിത്രത്തില്‍ രണ്ട ര സീനുകളിലാണ് അദ്ദേഹം അഭിനയിച്ചത്. പക്ഷേ, ആ സിനിമ കണ്ടവര്‍ക്ക് ആ കഥാപാത്രത്തെ മറക്കാനാവില്ല. കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ എന്തു ബോഡി ലാംഗ്വേജ് സ്വീകരിക്കണമെന്ന് തീരുമാനിച്ചിരുന്നത് ഗോപിയായിരുന്നുവെന്നു കെ.ജി. ജോര്‍ജ്. ഓരോ സീനും ചെയ്തു കഴിയുമ്പോള്‍ ഇതു മതിയോ എന്ന് അന്വേഷിക്കാനും അദ്ദേഹം മടിച്ചില്ല. സംവിധായകന്റെ തിരുത്തലുകളെ സ്വീകരിച്ചു അദ്ദേ ഹം. ആത്മധൈര്യമുള്ള നടന് കഥാപാത്രത്തിന്റെ കാതലാ ണു പ്രധാനമെന്നു ഗോപി തെളിയിച്ചിരുന്നുവെന്നു ജോര്‍ജ്. ഷൂട്ടിങ്ങിനിടയില്‍ ചെറിയ സംശയങ്ങളുമായി സംവിധായകന്റെ പിന്നാലെ നടക്കുന്ന ഗോപിയാണ് മോഹന്റെ മന സില്. എന്തു ചെറിയ സംശയത്തിനും ഉത്തരം തേടുന്ന ഗോപി, സംവിധായകനെന്ന നിലയില്‍ തന്നെ അലോസര പ്പെടുത്തിയിരുന്നു. അപ്പോഴും കഥാപാത്രത്തോടുള്ള ആ നട ന്റെ ആത്മാര്‍ഥത താന്‍ തിരിച്ചറിഞ്ഞിരുന്നുവെന്നു മോഹന്‍. ഓര്‍മകളുടെ താഴ്വാര ത്തില്‍ ഭരതനെത്തി. തിരുവന ന്തപുരത്തു നികുഞ്ജം ഹോട്ടലില്‍ ഒത്തുകൂടിയിരുന്ന മൂന്നു ചെറുപ്പക്കാരെക്കുറിച്ചു പറഞ്ഞാണു ജോണ്‍ പോള്‍ തുടക്കമിട്ടത്. സിനിമയായിരുന്നു ഇവരുടെ മന:പ്പൊരുത്തം. ഭരതന്, പത്മരാജന്, കെ.ജി. ജോര്‍ജ്. ഓരോരുത്തരും നാളെ സൃഷ്ടിക്കുന്ന സിനിമകളുടെ സ്വഭാവമെന്തായിരിക്കുമെന്നു ജോര്‍ജ് മനസില്‍ ഉറപ്പിച്ചിരുന്നു. ഭരതന്റെ ചിത്രങ്ങളില്‍ നിറങ്ങള്‍ക്കും സംഗീതത്തിനുമായിരിക്കും പ്രാധാന്യം. കഥ പറയാന്‍ മിടുക്കുള്ള പത്മരാജ ന്റെ ചിത്രങ്ങളില്‍ കഥാംശത്തി നും ഭാഷയ്ക്കുമായിരിക്കും സ്വാധീനം. ആ പ്രവചനം യാഥാര്‍ഥ്യമായെന്നു ജോണ്‍ പോള്‍. ഭരതന് - ശ്രീവിദ്യ സൗഹൃദം തുറന്നു പറഞ്ഞതു ശരിയായോ? കാണികളിലൊരാള്‍ ചോദിച്ചു... ശ്രീവിദ്യയെക്കുറിച്ചെഴുതാതെ ഭരതന്റെ ജീവിതം പൂര്‍ണമാവില്ലെന്നു ജോണ്‍ പോള്‍. എല്ലാത്തിനെയും ചോദ്യം ചെയ്ത്, എല്ലാത്തിനോടും കലഹിച്ചു ജീവിച്ചയാളാണു ഭരതന്. ഭാര്യ ലളിത യ്ക്ക് അറിയാത്തതൊന്നും ഭരതന്റെ ജീവിതത്തിലുണ്ടായിരുന്നില്ല. സിനിമ മാത്രം മോഹിച്ചെത്തിയ ആളായിരുന്നില്ല ഭരതന്. ബ്രഷും ക്യാന്‍വാസും ഉണ്ടെങ്കില്‍ താന്‍ ജീവിക്കും എന്നു പറയുമായിരുന്നു. ഒരിക്ക ലും ചെയ്യരുതായിരുന്നു എന്നു നമുക്കു തോന്നുന്ന ചിത്രങ്ങള്‍ ചെയ്യേണ്ടി വന്നതു ഭരതനെ വിഷാദത്തിലാഴ്ത്തിയിരുന്നു. കൊട്ടാരം വിട്ടിറങ്ങി ഭടന്റെ വേഷം സ്വീകരിച്ച രാജകുമാരനായി ഭരതന്. തനിക്കു മാത്രം ചെയ്യാവുന്ന ചിത്രങ്ങളുടെ ലോകമുണ്ടെന്നു പിന്നീ ട് ഭരതന് തിരിച്ചറിഞ്ഞു. അപ്പോഴേ ക്കും ആയുസ് പിന്‍വാങ്ങിയിരുന്നു. അവ സാന നാളുകളില്‍ വടക്കാഞ്ചേരിയിലേക്കു തിരിച്ചു വരാനൊരുങ്ങുകയായിരുന്നു ഭരതന്. സ്വന്തം മണ്ണിന്റെയും ചേറിന്റെയും ഗന്ധമറിഞ്ഞു ജീവിക്കാന്‍ കൊതിച്ച ആ മനസിന് അതു സാധിച്ചി ല്ല. ജോണ്‍പോള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഓര്‍മകള്‍ പിന്നെയും ഇന്ദ്രധനുസേന്തി വന്നു. | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 9:31 pm | |
| renjithinte thirakkadha anenkil super ayirikkum | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 9:32 pm | |
| appo nee sambaashanam ezhuthinna aalinte peru kandillee | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 9:40 pm | |
| veruthe parayanda chillpo cheythu kalayum... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 9:42 pm | |
| biriyaani chembil teespoon | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 9:50 pm | |
| laaalapante padam vallathum kandu kaanum athaanu ithrakkum thala vethana | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 11:52 pm | |
| mammmu padam kandal pinne thala vedana undakilaa....especially chatti's dance......
myocardial infarction......
aalu udane thatti poykolum...... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Wed May 12, 2010 12:13 am | |
| oh annanu english vaakukaloke nalla pidiyaanallo...entharu athu....
| |
|
| |
bellari raja Active member
Posts : 213 Points : 233 Reputation : 0 Join date : 2010-03-22 Location : Thironthoram
| Subject: Re: Filim News ...Latest Updates.... Wed May 12, 2010 2:50 am | |
| Edei Yeldo..ippol nee veendum Lalappan ennu aakkiyodei appi.. Kalippu thanne ketta.. Nerathe..Padmashri.Dr.Lt.Col.. ennokke aayirunnello | |
|
| |
bellari raja Active member
Posts : 213 Points : 233 Reputation : 0 Join date : 2010-03-22 Location : Thironthoram
| Subject: Re: Filim News ...Latest Updates.... Wed May 12, 2010 2:55 am | |
| English vaakkukalokke varumedei apppi. ithe pole entho asukam aanu Lalappan u Alexander il..pakshe avasanam Lalappan u onnum illa ennanu kadha pakshe padam kandiragiyorkku climax il ee asugham pidichu ennullathanedei undaya duranthom. | |
|
| |
bellari raja Active member
Posts : 213 Points : 233 Reputation : 0 Join date : 2010-03-22 Location : Thironthoram
| Subject: Re: Filim News ...Latest Updates.... Wed May 12, 2010 3:13 am | |
| edei Lalappan te cinema okke aarelum pakistan il kaanu odei | |
|
| |
Sponsored content
| Subject: Re: Filim News ...Latest Updates.... | |
| |
|
| |
| Filim News ...Latest Updates.... | |
|